Geevarghese Yulios|സബോളക്കണ്ണൻ ക്ഷേത്രത്തിൽ എത്തിയത് ശത്രുസംഹാര പൂജക്കോ..?

Поділитися
Вставка
  • Опубліковано 17 жов 2024
  • Geevarghese Yulios
    സബോളക്കണ്ണൻ ക്ഷേത്രത്തിൽ എത്തിയത് ശത്രുസംഹാര പൂജക്കോ..?
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #GeevargheseYulios #kakkadmahaganapathitemple #orthodoxsabha #devalokam #frvarinjavila #karakonammedicalcollege #exalogic #dharmarajrasalam #SFIO #CMRL #ShafiParambil #vadakaraparliamentelection2024 #palakkadMLA #
    indiannationalcongress #kkshailaja #politics #Pinarayivijayan #ksudhakaran #vdsatheesan #sabumjacob #Kizhakkambalam #MahaSammelanam #advjayasankar #abcnews #i2iNews #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #MalayalamNews #Twenty20meeting #kolencherystpeterscollegeground #ldf #udf #bjp #cpm #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran #kottarakkarakoneshan #kottarakkaramedia
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 199

  • @ialex2677
    @ialex2677 7 місяців тому +13

    Brother Sunil !!!!
    Well done ! This is real journalism. The truth nothing but the truth.

  • @babujacob8030
    @babujacob8030 7 місяців тому +60

    ഇവനെ സഭയിൽ നിന്നും പുറത്താക്കണം പുറത്താക്കുന്നില്ലെങ്കിൽ സഭാവിശ്വാസികൾ ഇയാളെ പള്ളിയിൽ കേറ്റരുത്. ഒന്നാം കൽപ്പന പരസ്യമായി ലെഘിച്ചു.

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 7 місяців тому

      എന്തിന് പുറത്താക്കണം ?

    • @santhosh6288
      @santhosh6288 7 місяців тому

      ​@@CherrySamuel-zh9qhcorrect.. adutha kaa tholikka aakanam eyale ..

    • @josephdaniel660
      @josephdaniel660 7 місяців тому

      താാാഒളിമൊൻമാര് മെത്രാഒളിമൊൻ

  • @jinualex5453
    @jinualex5453 7 місяців тому +31

    ഒരു സഭയുടെ വലിയ അപചയം. വലിയ അപചയം കഷ്ടം! കഷ്ടം!
    😢😢😢

    • @PTReji
      @PTReji 6 місяців тому

      Koppanu

  • @somathomas6488
    @somathomas6488 7 місяців тому +22

    ഇവരുടെയൊക്കെ പോക്ക് ഇങ്ങോട്ട്... 🤔🤔🤔ഒരു വഴിയേ സഹോദരങ്ങളുടെ പള്ളിപിടുത്തം... മറുവഴിയിൽ ശത്രുസംഹാരം... ഇനിയും goodfridy തോളിൽ ഒരു കുരിശും വെച്ച് എന്റെ ഓമനമകനെ........ ചൊല്ലി നടക്കും 🤣🤣🤣കഷ്ടം.😅മാർത്തോമാൻ പൈതൃകം 🤣🙏🙏🙏ശെരിക്കും he deserved that name 🤣🤣🤣

  • @sherlyvarghese3402
    @sherlyvarghese3402 7 місяців тому +10

    lപത്തു കല്പനയുടെ നഗ്ന ദമായ ലംഘനം

  • @sanjuchandy
    @sanjuchandy 7 місяців тому +23

    ഒരു നിമിഷം പോലും അദ്ദേഹത്തെ സഭയുടെ മെത്രാനായി ഇരുത്തുവാൻ അനുവദിക്കരുത് ഉടൻ തന്നെ അദ്ദേഹത്തെ പുറത്താക്കണം

    • @santhosh6288
      @santhosh6288 7 місяців тому

      Iyalkku entha kuzhappom .. bharatheeya sabha alle orthodogs .. appom ambalathil poyi prasadam kazhikkum ..

    • @rajupc135
      @rajupc135 7 місяців тому

      എന്നും പറഞ്ഞു കഞ്ഞികുഴിയിലേക്കു ചെല്ല് 34 അടിമേ!

  • @shibucharls2754
    @shibucharls2754 7 місяців тому +4

    ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ല എന്നാൽ ഈ നോമ്പിൽ ഇതു വേണമാരുന്നോ.. അതാണ് പ്രസക്തമായ ചോദ്യം.. ഒന്നാം കല്പന avide

  • @JoseThom-jf9qs
    @JoseThom-jf9qs 7 місяців тому +44

    വിഗ്രഹാരാധന നടത്തുന്ന ഇവനൊക്കെ, സുനിൽ പറയുന്നത് പോലെ ഈ നൈറ്റി ഇട്ട് ആടാൻ നില്ക്കണോ?

    • @santhosh6288
      @santhosh6288 7 місяців тому

      Njangade adutha kaa tholikka kshethrathil poyal ninakku okke entha @$#%@ kale ??

    • @lailachacko1082
      @lailachacko1082 7 місяців тому +1

      ഇവനെയൊക്കെ. പത്തു കല്പന പോയി പഠിക്കട്ടെ. കഷ്ട്ടം 😌😌

  • @nazyshamsudeen7652
    @nazyshamsudeen7652 7 місяців тому +10

    Super super

  • @user-ri6fu2df5u
    @user-ri6fu2df5u 6 місяців тому +3

    സർവ്വസൃഷ്ടിയുടെയും സൃഷ്ടാവ് ഒന്നാണ്. അതാണ് എല്ലാവരുടേയുംദൈവം..ദൈവം മനുഷ്യനെ സൃഷ്ടിച്ചു മനുഷ്യരാണ് മതങ്ങളെ സൃഷ്ടിച്ചത്. അത് മുസ്ലിമിന് ഒരു ദൈവം.കൃത്യാനിക്ക് ഒരു ദൈവം. ഹിന്ദുവിന് ഒരു ദൈവം.അങ്ങനെ വ്യത്യാസമില്ല. ഭൂമിയിൽ ഒരു ദൈവമേ ഉള്ളു .

  • @zeenathahmadkutty5462
    @zeenathahmadkutty5462 7 місяців тому +8

    താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ ........ ഏറ്റവും പ്രധാനമായ ഒന്നാം കൽപന ലംഘിച്ചിരിക്കുന്നു.

  • @theknighttemplar8177
    @theknighttemplar8177 4 місяці тому

    ഇങ്ങേരുടെ ബുദ്ധിയില്ലായ്മ കണ്ടിട്ട് എനിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല 😭😭😭😭

  • @santhoshgeorge9841
    @santhoshgeorge9841 7 місяців тому +7

    അടുത്ത പൂരത്തിന് ഈ ചേട്ടനെ തുള്ളിയ്ക്കാൻ വിടണം😊

  • @anitaabraham4741
    @anitaabraham4741 7 місяців тому +4

    Give respect to all relegion🙏

  • @vimalajmfincs8494
    @vimalajmfincs8494 6 місяців тому

    Dear Brother thank you for your right information .

  • @bineshdavid8842
    @bineshdavid8842 7 місяців тому +9

    ശത്രു സംഹാരപൂജ എന്നാൽ അവനവൻ്റെ ഉള്ളിൽ അവനവനെതിരായി ഉള്ള ശത്രുവിനെ സംഹരിക്കാനാണ്.

  • @sunilmathew7016
    @sunilmathew7016 7 місяців тому +3

    Well said sunil hat's off on ❤

  • @johnsonjohnson7964
    @johnsonjohnson7964 7 місяців тому +10

    ഉണ്ണിയപ്പം കഴിക്കുന്നത്.കാണുമ്പോൾ..😂😂😂😂😂😂😂😂😂😂😂😂

  • @bennymoses7664
    @bennymoses7664 7 місяців тому +1

    Appreciate your comments

  • @suniljoseph6388
    @suniljoseph6388 7 місяців тому

    Polichu

  • @abrahampulikuttil2480
    @abrahampulikuttil2480 7 місяців тому

    Nalla muthal

  • @kdrmakkah5510
    @kdrmakkah5510 7 місяців тому +5

    ദൈവമല്ലാതെ മറ്റൊരു ദൈവമില്ല

  • @Drumstick-j2u
    @Drumstick-j2u 7 місяців тому +12

    യാക്കോബായ ഓർത്ത ടോക്സ് വിഭാഗകാർക്ക് പൊതുവെ ബിംബങ്ങളെ ആരാധിക്കാൻ താല്പര്യം ഉള്ളവരാണ് . അവർക്ക് ക്രിസ്തുവിനോട് താല്പര്യം കുറവാണ് പുണ്യാളൻമാരോടും , പരുമല തിരുമേനി പോലുള്ളവർ കഴിഞ്ഞിട്ടെ ക്രിസ്തു ഒള്ളു. ഇങ്ങനെയുള്ളവൻമാർക്ക് ക്ഷേത്രങ്ങൾ കാണുമ്പോൾ കയറാൻ താല്പര്യം കാണും ..

    • @santhosh6288
      @santhosh6288 7 місяців тому

      Njangal anganeya .. iniyum ingane thanne aanu ..

    • @sunilsanjay3804
      @sunilsanjay3804 7 місяців тому +1

      സ്വന്തം identity/ പേര് പോലും വെളിപ്പെടുത്താൻ ഭയക്കുന്ന തനിക്കു എന്തു പിണ്ണാക്ക് അറിയാം? താങ്കളെ പോലെ ചില പുഴുക്കുത്തുകൾ എല്ലാ സഭകളിലും കാണും. അത്രയേ ഉള്ളു.. ആരാധനക്ക് യോഗ്യൻ ക്രിസ്തു മാത്രം. But u csn seek intersession of any one u prefer..

    • @HD-cl3wd
      @HD-cl3wd 6 місяців тому

      സത്യം... പകുതി മുക്കാലും ഹിന്ദുക്കൾ തന്നെയാണ് വഴിപാട് നേർച്ച കോടിയേറ്റ് വിഗ്രഹ ആരാധന.. പടക്കം പൊട്ടിക്കൽ കൊന്ത പെരുന്നാൾ...തെരെടുപ്പ് ഹിന്ദുക്കൾ തോറ്റുപോകും... അമ്പലത്തിന്റെ അടുത്തൂടെ കൊണ്ട് പോകരുത്... കേറി നേർച്ചയിട്ട് തിരി കത്തിച്ചു വണങ്ങിക്കളയും 😂

  • @bobbymathews5568
    @bobbymathews5568 7 місяців тому +3

    Uggran narration Sunil .kashtam ennu prayannullu.Karthave vegam varename.

  • @alexl7444
    @alexl7444 7 місяців тому

    pwoli avatharanam aanu saare !!!

  • @johnsonjohnson7964
    @johnsonjohnson7964 7 місяців тому +5

    സഭയിൽ. നിന്ന് പുറത്താക്കാൻ.മത്തായിയുടെ.മുട്ടുകൾ. കൂട്ടിയിടി. ഉറപ്പ് മത്തായിയുടെ. എല്ലാ രഹസ്യങ്ങളും. അറിയുന്ന. സബോള കണ്ണൻ😂😂😂😂

  • @bineshdavid8842
    @bineshdavid8842 7 місяців тому +14

    സവാളക്കണ്ണൻ ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും. പിന്നെ അവിടെ മമതമാർ ഉണ്ടെങ്കിൽ സവാളക്കണ്ണു വച്ച് ഒന്ന് സ്കാൻ ചെയ്യാം😂

  • @kunjachant.k.1519
    @kunjachant.k.1519 7 місяців тому +6

    എന്റെ സുനിലേ മെത്രാന്മാരെ ഇങ്ങനെയൊക്കെ കളിയാക്കുന്നതിന് ഒരു അതിര് വേണ്ടേ ചിരിച്ച് ചിരിച്ച് ഊപ്പാട് എന്ന് പറഞ്ഞാൽ മതിയല്ലോ

  • @Sundaran-lr8wc
    @Sundaran-lr8wc 6 місяців тому

    👍🏻👌❤

  • @kvgeorge3730
    @kvgeorge3730 6 місяців тому

    ഇങ്ങനെ ഉളള തിരു മേനി മാർ ഭരി ക്കുന്ന സഭ ഇനിയും ഇതിലും കൂടുതൽ കലാ പരി പാടി കാണും,

  • @dilipdivakar2011
    @dilipdivakar2011 6 місяців тому

    ❤❤

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 7 місяців тому +1

    👍🏻👍🏻👍🏻

  • @kochukoshyoommen9334
    @kochukoshyoommen9334 6 місяців тому

    Hi

  • @nancyklm1982
    @nancyklm1982 7 місяців тому +2

    മരമാക്രി ശത്രുസംഹാര പൂജ മറ്റൊരു വ്യക്തിയെ നശിപ്പിക്കാൻ അല്ല...അത് ഉള്ളിലെ തിന്മകളെ ഒഴിവാക്കാൻ ആണ്....

  • @seikorajan
    @seikorajan 7 місяців тому +1

    34 പറഞ്ഞു പിഴച്ചു പോയി കൊള്ള കുട്ടതിണ്ടെ പിഴച്ചു പോയ ഒരു ചേറിയേ ഇടയൻ😂😂😂😂😂

  • @minijohn716
    @minijohn716 7 місяців тому +2

    Bhaktiyude vesham dharichu athinte shakthiye thyagikunnaven

  • @Nivea-r3i
    @Nivea-r3i 7 місяців тому +5

    ദൈവത്തെ എല്ലാവരും തേടുന്നു. ദൈവം എവിടെ യാണെന്ന് ഒരു മതക്കാർക്കും കൃത്യമായി അറിയില്ല,

    • @user-ri6fu2df5u
      @user-ri6fu2df5u 7 місяців тому

      Nive a പറഞ്ഞത് സത്യം തന്നെ...

    • @fathimasuhra3557
      @fathimasuhra3557 6 місяців тому

      ആകാശ ഭൂമികൾ ഉൾകൊള്ളുന്നതാണ് അവന്റെ സിംഹാസനം അവന് ഏകനാണ് അവന് സാന്ദനങ്ങൾ ഇല്ല അവന് ആരുടേയും സന്ദനമല്ല ആകാശ ഭൂമിയിലുള്ളതെല്ലാം അവന്റേതാണ്

  • @balachandranreena6046
    @balachandranreena6046 6 місяців тому +1

    അങ്ങേരു ഉണ്ണി അപ്പം തിന്നതിൽ എന്ത് പ്രശ്നം..

    • @_opinion_4956
      @_opinion_4956 6 місяців тому +1

      ക്രിസ്ത്യാനി യുടെ 10 കല്‍പന ഒന്ന് vayikk... വിഗ്രഹ ആരാധനാ ye യും അത് നടത്തുന്ന ആളുകളെ യും അടുപ്പിക്കാന്‍ പാടില്ല എന്നാണ്‌... പിന്നെയാ ചെന്ന് കുമ്പിട്ട് thozth പൂജിച്ച ത് തിന്നുന്നത്

  • @georgethomas7389
    @georgethomas7389 7 місяців тому +2

    Orthodox sabhakku oru higher core committee undallo...avar ithinu ethiray nadapadi edukkanam.

  • @RadhaPadmavati
    @RadhaPadmavati 7 місяців тому +5

    ഇതു നല്ല തമാശ , 😂

  • @philipjoseph3583
    @philipjoseph3583 7 місяців тому +3

    Eee nity thozilaly eppazum undoo

  • @kunjumonkunjachan4819
    @kunjumonkunjachan4819 7 місяців тому

    അണ്ണാൻ മൂത്താലും മരം കേറ്റം മറക്കില്ല

  • @mathewvarghese6386
    @mathewvarghese6386 6 місяців тому

    Dear Sir
    We appreciate you but only speaking about Malankara orthodox church also speak about other churches also talk about jacobite and other religions also becaof one person orthodox church never becomes fault. It is prosperousing every day.
    Please note because of one person Malankara orthodox church never be wrong. It is flourishing everyday.
    Sir also speak about other churches and religious then we can be proud.

  • @babymm2071
    @babymm2071 7 місяців тому

    ഈ സർപ്പാ നന്ദനെ നിലക്കു നിർത്തുവാൻ കാലൻ മത്തായി ഒന്നു കൂടി ജനിക്കണം. കാരണം മത്തായിയും സർപ്പാനന്ദനും കൂടി ചെയ്തിട്ടുള്ള ക്രൂരതകൾക്കു കണക്കില്ല സർപ്പാനന്ദൻ്റെ പേരിൽ കാലൻ മത്തായി നടപടി എടുത്താൽ മത്തായി ഒളിച്ചു പോകെണ്ടിവരും. ക്രിമനൽ കുറ്റങ്ങൾ പലതും തെളിയും സർപ്പാനന്ദൻ തോർത്തുമുണ്ട് മാത്രം ഉടുത്തു ക്ഷേത്രത്തിൽ പൂജനടത്തിയാലും കാലൻ മത്തായി മിണ്ടുകയില്ല.

  • @ske593
    @ske593 7 місяців тому +1

    കഷ്ട൦ ഇവനെ യൊക്കെ പുറത്താക്കണ൦ സഭയിൽനിന്ന്

  • @johnvarghese9927
    @johnvarghese9927 7 місяців тому +2

    സുഹൃത്തേ, സുഹൃത്തുക്കളേ, നൈറ്റി തൊഴിലാളികളും അവർ നേതൃത്വം നല്കുന്ന മുഴു സംഘടന -കളും ദൈവവുമായോ ദൈവ വചനവുമായോ പുലബന്ധമില്ല എന്ന സതൃം ഇനിയും നിംഗള്ക്ക് തിരിച്ചറിയാൻ കഴിയാത്തത് കഷ്ടം തന്നേ. നിംഗളുടെ ഉപദേശ സംഹിത നോക്കൂ, ശിശു സ്നാനത്തിൽ തുടംഗു… ഏത് ഉണ്ട് ദൈവ വചനത്തില് അടിസ്ഥാനമുള്ളത്? മുഴുത്ത ഭോഷത്തം।

  • @davidvarghese8949
    @davidvarghese8949 7 місяців тому +1

    Sunil Sir big salute. Super. This oolise is a total waste of the entire Christian community

  • @muhammedsaheer7453
    @muhammedsaheer7453 7 місяців тому

    സാരല്ല. പത്മവിഭൂഷൻ ഒക്കെ വേണ്ടേ. ഇക്കാലത്തു ഇതൊക്കെ വേണം

  • @lalthomas3653
    @lalthomas3653 7 місяців тому

    Pls send to Catholica Bava

  • @cmntkxp
    @cmntkxp 7 місяців тому

    ഈ സവാള സഹോദരൻ്റെ....😮😮😮

  • @johnvarkey9089
    @johnvarkey9089 7 місяців тому

    ദക്ഷിണ കിട്ടുമോ..... കാണിക്ക കിട്ടുമോ? തിരക്കിയതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയല്ലോ: ഞാൻ എവിടെ ചെന്നാലും കൈ മുത്തു കിട്ടും.... ഇവിടെ കിട്ടുന്നതിന്റെ ഓഹരി എനിക്കും ....... അതാണ് പൊരുൾ.
    ഏത് ?

  • @aneewilson9715
    @aneewilson9715 7 місяців тому +1

    കഷ്ടം ഇയാള്‍ക്ക് ഇ കുപ്പായം ഊരിവെച്ചിട്ട് എന്തു ,വേണമെങ്കിലും ചെയ്യത്തൂടെ

  • @mohanachandranmk6477
    @mohanachandranmk6477 7 місяців тому

    സത്യം അത് തന്നെയല്ലേ അത് കേക്കുമ്പോ എല്ലാവർക്കും കുരു പൊട്ടും

  • @humaneffortwins5570
    @humaneffortwins5570 7 місяців тому

    ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യൻ. ഇയാളെ ഒന്നും ചെയ്യാൻ സഭയ്ക്ക് ആവില്ല. അതാണ് 2017 വിധിയുടെ മഹത്വം

  • @kunjumonpadinjeravaniyapur3076
    @kunjumonpadinjeravaniyapur3076 7 місяців тому

    😢

  • @shebaabraham687
    @shebaabraham687 7 місяців тому

    കഥയറിയാതെ ആട്ടം കണ്ടു😊

  • @paulcthomas2613
    @paulcthomas2613 7 місяців тому +1

    Really I2I is an yellow. Avoid such poisonous snakes

  • @sajanthomas754
    @sajanthomas754 7 місяців тому +3

    ഇയാൾക്ക് സവോള ക്കുണ്ണൻ എന്ന് ആരാ പേരിട്ടത്

  • @sujithroyc
    @sujithroyc 7 місяців тому

    ICCSL പൂട്ടിയോ?.

  • @babukc1176
    @babukc1176 7 місяців тому +1

    Ithokke valla vazhikkum potte…Nammal news koduthaal mileage koodukaye ullu

  • @eldhosealias3128
    @eldhosealias3128 7 місяців тому +3

    ഉള തിന്നാൽ പോയത് ആണ്

  • @vineethsn
    @vineethsn 7 місяців тому

    Be tolerant and be proud of your ancestors. Malayalis have nothing to do with Jerusalem or persecuted Jew from Jerusalem.

    • @_opinion_4956
      @_opinion_4956 6 місяців тому +1

      ക്രിസ്ത്യാനി യുടെ കാര്യം നീ ആണോ തീരുമാനിക്കുന്നത്?... Bible ല്‍ ഉടനീളം വിഗ്രഹ ആരാധനാ നടത്തുന്ന ആളുകളെ ethirkanum.. അവരെ അടുപ്പിക്കാന്‍ പാടില്ല എന്നും ആണ്‌ പഠിപ്പിക്കുന്നത്.... വിഗ്രഹ ആരാധനാ നടത്തുന്ന ആളുകൾ വേശ്യാവൃത്തി ചെയ്യുന്ന ആളുകളെ kaal മോശം ആളുകള്‍ ആണെന് ഉണ്ട്... ഇത്തരം കോപ്രായം kaanikkan ആണെങ്കിൽ എന്തിനാ ക്രിസ്ത്യാനി എന്ന് പേരിട്ടിരിക്കുന്നത്

  • @cmntkxp
    @cmntkxp 7 місяців тому

    അ. ശരീരം ഒന്ന് കുറച്ചു കൂടെ..

  • @joshuahealy9475
    @joshuahealy9475 7 місяців тому

    സമ്മതിച്ചു..😂 സുനിലെ 🎉

  • @lailachacko1082
    @lailachacko1082 7 місяців тому +1

    മഹാമോശം

  • @martvarm
    @martvarm 7 місяців тому +1

    Sunil-inu noottaandakalude Christhiya paarambaryam illaathathu kondu, ellaavarum athu pole aanu ennu chinthikkunnathu sheri alla😄

    • @_opinion_4956
      @_opinion_4956 7 місяців тому +2

      ആഹാ വിഗ്രഹ ആരാധനാ ആണോ ക്രിസ്തീയ പാരമ്പര്യം?

    • @martvarm
      @martvarm 7 місяців тому +1

      Syrian Christians shared a lot of customs with their Hindu brethren among whom they lived for thousands of years, nothing unusual at all about it !

    • @martvarm
      @martvarm 7 місяців тому +1

      ​@@_opinion_4956And what about all the images and statues you find in Catholic and Jacobite churches ?!

    • @33ketamine33
      @33ketamine33 7 місяців тому

      If you are in CHRIST you are a new Creation.

    • @martvarm
      @martvarm 7 місяців тому

      @@33ketamine33 Aayikkotte

  • @jacobkutty3135
    @jacobkutty3135 7 місяців тому

    Read1 st Corinthians chapter 8😅 versrse 1 to 13 chapter 10 verses 14 to 33

  • @santhosh6288
    @santhosh6288 7 місяців тому

    Njangade savalaye thottu kalichal mathayi yude 2 muttayum thalli pottikkum ..

  • @kochukoshyoommen9334
    @kochukoshyoommen9334 6 місяців тому

    Nothing wrong.

    • @_opinion_4956
      @_opinion_4956 6 місяців тому +1

      Bible and jesus taught against idolatry and you're supporting this... Go and read 10 commandments

  • @anthonyjoseph2010
    @anthonyjoseph2010 7 місяців тому

    SARIKKUM NINAKKU VATTANO ?

  • @marypl8356
    @marypl8356 7 місяців тому

    Iccsl.....enthayi.

  • @pageorgekutty
    @pageorgekutty 7 місяців тому +3

    തലയിൽ തുണി ഇട്ടു ദേവനെ കാണാൻ ഇദ്ദേഹത്തിന് കഴിഞ്ഞല്ലോ. ദൈവത്തെ അറിയാത്തവനത്രെ ഇപ്രകാരം ചെയ്യുന്നത്. ഇത്തരക്കാർ നരകത്തിൽ വീണു കൊള്ളും

  • @Unknown57843
    @Unknown57843 7 місяців тому

    orthodox sabha vishvasikal samayam vaikaathe yakobaya sabhayil cheruka... enthinaanu ithupolathe thara parupaadikk kootnikkunnath... americayil 2 orthodox pallikal yakobayil chernnu.... 10 kalpana polum palikkan kazhiyaatha metraanmarude sabhayil enthinu thudaranam?
    - ninte daivamaya karthav ekanaakunnu avane maatram aaradhikkuka, vigrahangale namaskarikkaruth- ith randum thettichu( angel bava ettumannor ambalathil vanangaarundaayirrunnu)
    - kola cheyyaruth, vyabhichaaram cheyyaruth- mathai 111 swantham sabhayile metrane trainil ninn thalliyitt konnu, ath pole etra etra kolapaathakangal.... metranmarude aramanatil Keri erangunna aramana marye kurichum ellarkkum ariyam( kumbasara peedanam, hoothomo vyabhichaaram , WhatsApp sollal, kasargod nagnatha pratharshanam)
    - sahodarante yadhonnum mohikkaruth- innn swantham sahodarangalude palli pidichedakkan nokkukayanu , enthinu? vyabhicharam nadathunna achanmaare kond kurbana nadathan...
    orthodox sabhayile metranmar vasthukachavadam nadathi munnerunnu, aa Paisa motham thinnunnath muthoot aanu🙂 metrane achan dash monenn vilikanam enkil kayyil iripp atrem nallatharinnirikknm.....

  • @Superjasingh
    @Superjasingh 7 місяців тому +1

    This day i leave orthodox .wouldnt like be under such thiiii ru meni. I take off my membrrship. Life with orthodox chrh was always disappointing.

    • @jollydominic8489
      @jollydominic8489 7 місяців тому

      Join the Catholic Church. But If u want to know Christ and the Bible then join the Pentecostal church.

    • @HD-cl3wd
      @HD-cl3wd 6 місяців тому

      Come to Marthoma belief

  • @roymathew3716
    @roymathew3716 7 місяців тому +25

    സഭയിൽ നിന്നും പുറത്താക്കണം

    • @hannahchacko6321
      @hannahchacko6321 7 місяців тому +2

      I feel the same thing. If no action from Bava Thirumeni on this matter orthodox believers must join together and question Bava Thirumeni for the action taken on Varinjavila Achan.

    • @santhosh6288
      @santhosh6288 7 місяців тому

      Enthinu ?? Adutha kaaa tholikka aakatte savala kannan .. jai jai kaaa tholicose

    • @bijishaji3929
      @bijishaji3929 7 місяців тому

      l

    • @bijishaji3929
      @bijishaji3929 7 місяців тому

      Amen

    • @sunuthomas382
      @sunuthomas382 7 місяців тому

      ക്രിസ്ത്യാനികൾ ആയ എല്ലാവരും സഭാ വിശ്വാസികളും ഇവരുടെ പള്ളി പരിസരത്ത് പോലും പ്രവേശിക്കുവാൻ അനുവദിക്കരുത്! ക്രിസ്ത്യാനികൾക്ക് എല്ലാവർക്കും തന്നെ അപമാനമായി!

  • @beenajohn7526
    @beenajohn7526 7 місяців тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @teamcarrels4735
    @teamcarrels4735 7 місяців тому

    😮😊

  • @ambikas7329
    @ambikas7329 6 місяців тому

    വല്ല്യ നാണം കെട്ട ഇത്തരം ചാനലുകൾ ബാൻ ചെയ്യണം uuttuber

  • @prettyajo5411
    @prettyajo5411 7 місяців тому

    Remove him from this position

  • @georgekoshy6638
    @georgekoshy6638 7 місяців тому

    scared ED

  • @cherianmathai5013
    @cherianmathai5013 7 місяців тому

    These are the false prophets that the Bible talks about. They are wolves in sheep’s clothing. Their god is their belly. They lead their sheep astray.

  • @AnnieChacko-p7u
    @AnnieChacko-p7u 7 місяців тому

    Ayoo Ayoo ente makane nee engottu pokunnu. Ivar ninne engottu koottikondu pokunnu?😅😅😅😅😅😅

  • @kumarsunilkumar3028
    @kumarsunilkumar3028 7 місяців тому

    😀😀😀😀💪😀💪😀😀😀

  • @jaijioommen8402
    @jaijioommen8402 7 місяців тому +1

    This fool made a great sin. He will suffer. Wait and see

  • @shermmiladasa8848
    @shermmiladasa8848 7 місяців тому

    സുനിലേ....😂😂😂

  • @rajujoseph5572
    @rajujoseph5572 7 місяців тому

    ❤️❤️❤️👍👍👍☝️👹👺👹👺☠️☠️☠️

  • @AlexVMathew
    @AlexVMathew 7 місяців тому +1

    Oru vanella nenna deyvadmava nashtapettall yenduchayum

  • @sandyj342
    @sandyj342 7 місяців тому

    Sabolakannan..... shatrusamhara pooja Sunilil ne thanne udeshichu annu 😂.... puliyude ullathraram ellam broadcast cheyyunillae

  • @johnpg5095
    @johnpg5095 7 місяців тому

    Why cant u improve your language.

  • @manojiype1035
    @manojiype1035 7 місяців тому

    കഷ്ടം

  • @edisrehtoeht1426
    @edisrehtoeht1426 7 місяців тому

    ശത്രു സംഹാരപൂജയുടെ മറ്റൊരു രൂപം തന്നെയാണ് രോഗശാന്തി ശുശ്രൂഷ 😂😂😂😂😂😂

  • @jayaprakashSkaria
    @jayaprakashSkaria 7 місяців тому

    ഈ സുനിൽ ചെയ്യുന്നത് എന്തെന്ന് അവൻ തന്നെ അറിയാത്തതിനാൽ അവനോട് ക്ഷമിക്കേണമേ എന്നല്ലാതെ എന്ത് പറയാൻ !

  • @BG-bc4je
    @BG-bc4je 7 місяців тому

    Gharana vapasi aaaanu😂😂😂😂😂

  • @prettyajo5411
    @prettyajo5411 7 місяців тому

    Mad fellow😂😂😂

  • @kunjumoleuthimala109
    @kunjumoleuthimala109 7 місяців тому

    😅😅

  • @SebastianJoshuva
    @SebastianJoshuva 7 місяців тому

    മനുഷ്യൻ ആണ് മതം ഉണ്ടാക്കിയത്. ദൈവം മതം ഉണ്ടാക്കിയില്ല

  • @joshuamathews8565
    @joshuamathews8565 7 місяців тому

    😂😂 black magic methran

  • @joyc3043
    @joyc3043 7 місяців тому

    😅

  • @BG-bc4je
    @BG-bc4je 7 місяців тому

    Orthodox karallle enthumakam😂😂😂 😂😂😂😂avideyum irikkkatte bhagavanenkilum rekshichalo😂😂😂

  • @royra4554
    @royra4554 6 місяців тому

    Uoolayose ennum oola thanne😂😂