മരുമക്കളുടെ Get Together 😅 ഇങ്ങനെയല്ലേ ???

Поділитися
Вставка
  • Опубліковано 27 бер 2022

КОМЕНТАРІ • 322

  • @AizammaFromNilambur
    @AizammaFromNilambur 2 роки тому +306

    😆😆😄ഓണത്തിനിടക്ക് പുട്ടു കച്ചവടം എന്ന് പറയുന്നപോലെ വീഡിയോന്റെ ഇടക്ക് ഒരു promotion.... എന്തായാലും ഓരോ characters അടിപൊളി 👍🏻👍🏻👍🏻

  • @afeefaafi7208
    @afeefaafi7208 2 роки тому +30

    "കൊതി " കണ്ടു പൊളിച്ചു 👍🏻✌🏻

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому +60

    ചേച്ചി അഭിനയിച്ച...കൊതി ഷോർട്ഫിലിം കണ്ടു...അടിപൊളി...👍🏻👍🏻👍🏻

    • @ashabiju9310
      @ashabiju9310 2 роки тому +1

      Link tharumo njn kandittila

    • @rajiambily3480
      @rajiambily3480 2 роки тому

      അതെ 👍

    • @jusairae7317
      @jusairae7317 2 роки тому

      കൊതി ഷോട്ട് ഫിലിം എന്ന് അടിച്ചു കൊടുത്താൽ മതി

  • @lustrelife5358
    @lustrelife5358 2 роки тому +26

    എന്നെ നിരീക്ഷിക്കല്ലായിരുന്നു അമ്മായിയമ്മ, നാത്തൂൻ ന്റെ പണി

  • @fathimasafa7999
    @fathimasafa7999 2 роки тому +32

    ചേച്ചിടെ ഓരോ Content's ഉം Pwoli ആണ് 🥰❤️👍🏻

  • @anaghamaluanaghamalu1458
    @anaghamaluanaghamalu1458 2 роки тому +39

    Eth polichu..... Acting oru rekshayila
    Neethu chechii uyir... 🥰😍😘
    Waiting for next part....

  • @sujitha2712
    @sujitha2712 2 роки тому +12

    മരുമക്കൾ എല്ലാം സുന്ദരികൾ, waiting ഫോർ നെക്സ്റ്റ് part, ആരായിരിക്കും വന്നത് 🤔. 😆😆😆

  • @ushanewacademy2028
    @ushanewacademy2028 2 роки тому +13

    നീതു.. ചിരിക്കാനും ചിന്തിക്കാനും ഒക്കെണ്ട്.. 😄... സുന്ദരിയായിട്ടുണ്ടല്ലോ.. Make over 👌👌👌😘

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +108

    പുളിയുറുമ്പ് പാകം ഇഷ്ടപെട്ടു 😆 100 എപ്പിസോഡ് എങ്കിലും വേണം അമ്മായിയമ്മ പുരാണം 👍

    • @shabeebthasni0016
      @shabeebthasni0016 2 роки тому +2

      "അതുപോലെ അമ്മായിഅമ്മ പാതിയും"

    • @sreejaprasad4734
      @sreejaprasad4734 Рік тому

      @@shabeebthasni0016 .
      ,

  • @sandhyasahadevan2179
    @sandhyasahadevan2179 2 роки тому +23

    നീതു മോളെ എനിക്കും ഒരു പാട് ഇഷ്ട്ടപെട്ടു ഞാൻ ഇപ്പോഴാ കാണാൻ തുടങ്ങിയത് കഴിഞ്ഞതെല്ലാം എടുത്തു കാണുന്നു സൂപ്പർ നല്ല ഒർജിനാലിറ്റി 🌹🌹🌹❤❤❤

  • @sandra-ms5pt
    @sandra-ms5pt 2 роки тому +11

    katta waiting ayirunnu ❤️😌

  • @pathu996
    @pathu996 2 роки тому +13

    Checheede videos superann ♥️♥️♥️♥️

  • @mahalekshmi.a3159
    @mahalekshmi.a3159 2 роки тому +10

    Katta waiting ayirunnu this video has chechi polichu good acting keep it 💕💕💕💞💞💞💞😍😍😍😍😍😍💓💓💓💓💓❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰😍😍😍🤩🤩🤩🤩😘😘😘😚😚😚😙😉😉😉

  • @aruna3157
    @aruna3157 2 роки тому +4

    Kalakkii...nalloru future und.. cinemayilek oru eppo venamenklm varatoooo....god bless u chechi🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍

  • @kajalkabeer9188
    @kajalkabeer9188 2 роки тому +10

    Super Chechii❤️❤️

  • @irisblossomsyshusgirl5687
    @irisblossomsyshusgirl5687 2 роки тому +1

    Adipoliyayitund....... Oro characterum super🥰🥰

  • @user-lx1vc4li7k
    @user-lx1vc4li7k 2 роки тому +33

    എന്റെ കല്യാണം കഴിഞ്ഞ സമയത്തും ഇതുപോലെ ആയിരുന്നു മിക്സി ഉപയോഗിക്കില്ല അരയ്ക്കുന്നത് കല്ലിൽ ആട്ടുന്നത് കല്ലിൽ പിന്നെ പിന്നെ ഞാൻ തന്നെ എല്ലാം മാറ്റി തുടങ്ങി ആദ്യം ചെറിയ തർക്കങ്ങൾ വന്ന് പിന്നെ മാറി

  • @umaibansameer9234
    @umaibansameer9234 2 роки тому +4

    Superr chechii 👍waiting for next episode

  • @Dreamwearboutique-ht6ub
    @Dreamwearboutique-ht6ub 2 роки тому +16

    അടുത്ത കഥാപാത്രത്തിനായി കട്ട weighting .... Cute performance 😍😍😍😍

  • @haneenahaniyya2143
    @haneenahaniyya2143 2 роки тому +3

    Adipoli neethu chechi.....waiting for nxt part.
    .

  • @malluzzfilmrollzzz2188
    @malluzzfilmrollzzz2188 2 роки тому +16

    Waiting for next part 😉

  • @_f555
    @_f555 2 роки тому +6

    Ithinte ammayiamma version polikkum....😆

  • @sindhumenon7383
    @sindhumenon7383 2 роки тому +5

    😃😃😃😃varutarichu curry adipoli. Ella characters super 😍😍😍waiting for next part Neetu dear 💕💕

  • @nayanajose7147
    @nayanajose7147 2 роки тому +2

    നീതു grees dressil നന്നായിട്ടുണ്ട് ഹെയർ സ്റ്റൈൽ kollm അത് തന്നെ maintain chyyu .. video allm കാണാറുണ്ട് സൂപ്പർ .. short film also nannnyi അഭിനയിച്ചു

  • @shahana8386
    @shahana8386 2 роки тому +10

    ന്റെ വീട്ടിലും ഉണ്ട് ഒരു പുളിഉറുമ്പ് പാകം 😂😂😂

  • @manikantanvismayad8750
    @manikantanvismayad8750 2 роки тому +1

    First super chechi love you so much ennim video's venam ente support chechi k undaavum love you so much chechi 🥰🥰

  • @sruthysathyan3663
    @sruthysathyan3663 2 роки тому +30

    😆❤️❤️

  • @rugminingopi8909
    @rugminingopi8909 2 роки тому +1

    Waiting for next part 😁🤩🤩🤩
    Adipoli......

  • @Reelyreels_vines09
    @Reelyreels_vines09 2 роки тому +11

    ഒരു അമ്മായിഅമ്മ ചർച്ച സൂപ്പർ വീഡിയോ.😃🤣😅🤣😂

    • @sujithagovindhan6608
      @sujithagovindhan6608 2 роки тому

      നീതു അടിപൊളി പിന്നെ സിനിമയിൽ ഒരുചാൻസു കിട്ടിയിരുന്നെഗിൽ പൊളിച്ചേനെ അല്ലെ.. 😍

  • @jessyjohny7158
    @jessyjohny7158 2 роки тому +1

    Chechi chechiye kurichu thanne ee videoil parayunnundu.😂😂😂🤣🤣🤣 adipoli comedy video.👌🏼👌🏼🤣😂🤣😂

  • @rekhasunil820
    @rekhasunil820 2 роки тому +4

    നിരീക്ഷണം ആണ് മുഖ്യം. അതാണ് നമ്മുടെയും പ്രശ്നം.

  • @aparnaaps4598
    @aparnaaps4598 2 роки тому +2

    അടിപൊളി😂😂😂😍❤️👏👏Next Part kanan Waiting aan❤️

  • @amant.a8848
    @amant.a8848 2 роки тому +2

    Adipolii chechii ❤️...

  • @malavikaarun6613
    @malavikaarun6613 2 роки тому +21

    Pathiv pole acting oru rakshayilla chechii😍😍😍💯💯💯💯❤️❤️❤️❤️❤️❤️ pinne athinta edak koodi swayam promotion kalakki 😂😂😂😁

  • @anjalisurendrans3960
    @anjalisurendrans3960 2 роки тому +6

    adipoliiiii❤❤

  • @reniadamlinto5449
    @reniadamlinto5449 2 роки тому +4

    Waiting for next part 😍

  • @malavikaarun6613
    @malavikaarun6613 2 роки тому +6

    Katta waiting for adtha part❤️❤️❤️❤️❤️❤️

  • @sheelajoseph5070
    @sheelajoseph5070 2 роки тому +2

    Neethu. പറയാനൊന്നും ഇല്ല. As usual superrr👍

  • @sumayyavkm4267
    @sumayyavkm4267 2 роки тому +10

    എന്റെ വീട്ടിൽ ഭർതൃ പിതാവിന് അപ്പം ഉണ്ടാക്കാനായി അരി ആട്ടുമ്പോൾ തേങ്ങ തലേ ദിവസം അരക്കാൻ പാടില്ല, തേങ്ങ അരച്ചാൽ പിറ്റേന്ന് ആവുമ്പോഴേക്കും മാവ് പുളിച്ചിട്ട് അപ്പത്തിനും ആ പുളി വരുമെന്നും പറഞ്ഞു കൊണ്ടാണ് സമ്മതിക്കാത്തത്. എന്തായാലും ഒന്ന് രണ്ടു കൊല്ലമൊക്കെ അങ്ങനെ പോയി.. ഇപ്പോൾ ഞാനായിട്ട് അതങ്ങ് മാറ്റി.. അങ്ങനെ കുറെ യുണ്ട്... ഞാൻ പതുക്കെ പതുക്കെ എല്ലാം മാറ്റിയെടുത്തു 😊😊

    • @hAfSa.66
      @hAfSa.66 2 роки тому

      Place evideya

    • @sumayyavkm4267
      @sumayyavkm4267 2 роки тому

      @@hAfSa.66 ആലപ്പുഴ dist.

    • @hAfSa.66
      @hAfSa.66 2 роки тому

      @@sumayyavkm4267 k

  • @rohinibaiju8199
    @rohinibaiju8199 2 роки тому +3

    ഹായ് ചേച്ചീ 💕💕💕

  • @ardraramesan2385
    @ardraramesan2385 2 роки тому +2

    Next Part വേഗം തന്നെ ഇടണേ ചേച്ചി

  • @bincyt4668
    @bincyt4668 2 роки тому +1

    Super,,, waiting nxt part ❤️❤️❤️❤️

  • @sajiakcent3173
    @sajiakcent3173 2 роки тому +1

    Ella contentum super anu....👍👍👍

  • @madhavikrishnan5482
    @madhavikrishnan5482 2 роки тому +1

    Super 🥰🥰🥰waiting for part 2

  • @sandriyaxcreations3297
    @sandriyaxcreations3297 2 роки тому +2

    Chechide "kothi" Short film kandayrunnu super performence aayrunnu tta othiri ishttay😍😍❤️❤️

  • @akhilaani9238
    @akhilaani9238 2 роки тому +3

    ചേച്ചിയെ സമ്മതിച്ചു ട്ടോ... അത്രേം പൊളി 😍😘

  • @hashimisha4161
    @hashimisha4161 2 роки тому +2

    വറുത്തരച്ചതും അമ്മായിഅമ്മയും എന്താണ് ബന്ധം 😁😁😁. Super

  • @jazzusvlog8110
    @jazzusvlog8110 2 роки тому +1

    Chechiyude short filim super

  • @shabanashabu805
    @shabanashabu805 2 роки тому

    Super video chechi😍

  • @neethujustin9436
    @neethujustin9436 2 роки тому +1

    Super. Waiting for nxt part.

  • @ponnusvideos7636
    @ponnusvideos7636 2 роки тому

    Supper chechi adipoli kollam

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 роки тому

    Superaayi tta😍😆

  • @LathaGMenon
    @LathaGMenon 2 роки тому

    Mole supper. Onnumthanne parayanilla. Love you. 😍

  • @renjithakannan1269
    @renjithakannan1269 2 роки тому

    Adipoli cheachii 👌👌👌 next part veagam veanam ttoo

  • @meenooscreations2893
    @meenooscreations2893 2 роки тому +5

    നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ് 😍😍
    സൂപ്പറായിട്ടുണ്ടായിരുന്നു😍😍😘😘💚💚💖💖☺️☺️😻😻

  • @safwanachinnu6557
    @safwanachinnu6557 2 роки тому

    Pwoli pwoli

  • @jyothimohan5863
    @jyothimohan5863 2 роки тому

    Neethu njan kothi short film kandu👌👌heart touching

  • @sinidhaneesh1183
    @sinidhaneesh1183 2 роки тому

    Katta waiting nxt part😊😊😊😊

  • @achuakshayachus4643
    @achuakshayachus4643 2 роки тому

    Thirnnath arinjilla adichu polichu neethu chechi super and waiting🥰part 2 then first dayalok polichu vezhuki bindhu 🤣🤣🤣🤣❤❤❤❤❤❤❤❤

  • @amritharaman3308
    @amritharaman3308 2 роки тому +22

    Chechii💥❤️oroo characterum enthoru perfection aanu💕kidu episode🎉💯

  • @shahanarashid1583
    @shahanarashid1583 2 роки тому

    Firstil pink dressittappo ch3chiyitta aa kammal online aayi vangiyathano.
    .... Pls rpl

  • @rohumidhu2949
    @rohumidhu2949 2 роки тому

    Ahha kollaallo waiting 4 nxt part vegam idane varunna aale kananam

  • @jkvlogs1951
    @jkvlogs1951 2 роки тому +4

    Relatable 💕

  • @nizayshu4452
    @nizayshu4452 2 роки тому

    അടിപൊളി ചേച്ചി 👍🏻😄😄

  • @nizzaniha7709
    @nizzaniha7709 2 роки тому

    Powliiii........ waiting for part 2🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹

  • @aiswaryaachu5764
    @aiswaryaachu5764 2 роки тому

    Chechii kollam video ishtayi

  • @anoopkumaranoop2323
    @anoopkumaranoop2323 2 роки тому +2

    Super chechi ....njan athira😊 sweet .. amma chothikum neethu chechi video etto enn 💝💞💕

  • @kaniyahari910
    @kaniyahari910 2 роки тому +5

    അടിപൊളിയായിട്ടുണ്ട് ചേച്ചി 👍👍 എല്ലാcharacters സൂപ്പർ 🥰🥰🥰

  • @anushasentertainments
    @anushasentertainments 2 роки тому

    Next part waiting🤩🤩

  • @lailabinoorengal7259
    @lailabinoorengal7259 2 роки тому

    Next part pettann idanatto chechii

  • @user-bl8mp9nz1q
    @user-bl8mp9nz1q 5 місяців тому

    നീതുസ് അടിപൊളി മോൾടെ എല്ലാ റീൽസും ഞാൻ കാണും എല്ലാം ഒന്നിനൊനൊന്നു മെച്ചം സൂപ്പർ 👍👌

  • @sijias5063
    @sijias5063 2 роки тому

    Neethu chechi hloooo.love u chechi. All videos like so much

  • @rajeshka7616
    @rajeshka7616 2 роки тому

    Super video chechi

  • @gauthamsworldoffamily3481
    @gauthamsworldoffamily3481 2 роки тому

    Neethu chechii oru rakshayum illa...oro video yum ore powlii ..
    💯💯💯🙏🤲👏🎈❤️🎊🥳🥳💖💖💋🥰😘🥰

  • @shortvideos8497
    @shortvideos8497 2 роки тому

    Waiting 🥰

  • @mareenareji4600
    @mareenareji4600 2 роки тому +1

    Waiting for the next.......

  • @salinikumarimp8600
    @salinikumarimp8600 2 роки тому +2

    Super❤️❤️

  • @shabeeroacha6149
    @shabeeroacha6149 2 роки тому +3

    First🔥🔥

  • @minijprakash3321
    @minijprakash3321 Рік тому

    ഒരു രക്ഷയുമില്ല......super...
    😂😂😂😂😂👌👌👌👍👍👍👍

  • @allistailoring7621
    @allistailoring7621 2 роки тому

    👌👌👌
    Waiting for the next part...

  • @gopikavijayan7329
    @gopikavijayan7329 2 роки тому

    Chechii green dressil chechii look ayettundd 😍

  • @vinithavinod5637
    @vinithavinod5637 2 роки тому +1

    Next പാർട്ട്‌ വേഗം ഇടോ 😊

  • @user-eg9hn3nl1n
    @user-eg9hn3nl1n 2 роки тому +1

    Firstha dialogue polich

  • @roshinisatheesan562
    @roshinisatheesan562 2 роки тому +1

    👏👏👏 അടിച്ചു പൊളിച്ചു🤝👍

  • @ponnusofficialyoutubechane9191
    @ponnusofficialyoutubechane9191 2 роки тому +1

    Waiting 😂😂😂

  • @nissafasil2190
    @nissafasil2190 2 роки тому

    Adipoli ...waiting
    ....

  • @divya5099
    @divya5099 2 роки тому

    കൊതി short filim kandu super ആയിരുന്നു നീതുവിന് ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും അറിയാം അല്ലേ 👏🏻👏🏻👏🏻👍🏻❤ Realy heart touching 👍🏻

  • @geethanarayanan7111
    @geethanarayanan7111 2 роки тому

    Nice neethu

  • @ashmiahmed7765
    @ashmiahmed7765 2 роки тому

    Chechi poliyanne .

  • @reshmajinan9334
    @reshmajinan9334 2 роки тому

    പൊളിച്ചു 🤩🤩

  • @anoopkumaranoop2323
    @anoopkumaranoop2323 2 роки тому

    Ammakku ishttam chechi boy avunnathanu athu super annu 😊😊

  • @shabnajasmin6506
    @shabnajasmin6506 2 роки тому

    അടിപൊളി 👍🏻🥰

  • @swarnashamjith8033
    @swarnashamjith8033 2 роки тому +1

    Waiting for next part

  • @sajadkanniyan300
    @sajadkanniyan300 2 роки тому +1

    എന്റെ neethuuu പൊളിച്ചുട്ടോ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😄👌🏻

  • @remyaviswanatha7289
    @remyaviswanatha7289 2 роки тому

    Chechi adipoli viedio annu ketto chechi chechiyude day in my lifeum first period experiensum share cheyyamo chechiyude ella viediosinum nan comment cheyyarundu pakshe chechi reply thararillallo pls reply.chechi viedio idumo ennu parayane chechi ippolabu viedio kannan pattiyaty

  • @athmivlogzz3400
    @athmivlogzz3400 2 роки тому +3

    First ❤❤❤❤

  • @manikantanvismayad8750
    @manikantanvismayad8750 2 роки тому

    Chechi next part vegam venam

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому

    ചേച്ചി പൊളി 👍കൊതി short fimile അഭിനയ o👍

  • @nishisworld6725
    @nishisworld6725 2 роки тому

    Adipoli aayittundu 😂😂👍👍👍

  • @praseetham1809
    @praseetham1809 2 роки тому +2

    Poli💖🔥