ഐശ്വര്യം ഉണ്ടാകണോ? എങ്കിൽ ഇവ ഉപേക്ഷിക്കൂ.

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 144

  • @SBKVLOGZ
    @SBKVLOGZ 3 роки тому +6

    നമസ്തേ, വളരെ നല്ല സുഭാഷിതം തന്നെയായിരുന്നു'' ഇപ്പോഴത്തെ ചെറുപ്പക്കാർ തീർചയായും പാലിക്കേണ്ട കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്.

  • @renjithbaby8319
    @renjithbaby8319 3 роки тому +6

    ടീച്ചർ...സന്തോഷമായിട്ടോ കേട്ടപ്പോൾ. പലപ്പോഴും ജീവിതത്തിൽ ഒരുപാട് പിറകിൽ ആയിപ്പോയന്ന് തോന്നാറുണ്ട്. ഇത് കേട്ടപ്പോൾ ഒരു ആശ്വാസം. ഇതിൽ ചിലതൊക്കെ എനിക്കും ഉണ്ട്, മാറ്റാൻ ശ്രമിക്കും..

  • @rugminipalat8374
    @rugminipalat8374 2 роки тому +1

    ഇനിയും നല്ല സുഭാഷിതം പ്രതീക്ഷിക്കുന്നു. ടീച്ചർ. ഓം നമോ ഭഗവതേ വാസുദേവായ

  • @SumathyRavikumar
    @SumathyRavikumar 3 роки тому +3

    താങ്കളുടെ speech എനിക്ക് നല്ല ധൈര്യം കിട്ടി. അമ്മയെപ്പോലെ

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +1

    Good information

  • @ramanibai8704
    @ramanibai8704 Місяць тому

    Namaste Mam 🙏🙏🙏🙏🌹🌹🌹❤️❤️

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому +1

    Excellent💯👍 mam

  • @k.r.sukumaranjournalist5658

    Thankyou Teacher

  • @rejiraveendran714
    @rejiraveendran714 Рік тому

    Thank you teacher.

  • @aravindoppath9817
    @aravindoppath9817 2 роки тому +1

    Thanks teacher💯

  • @remadevi6911
    @remadevi6911 2 роки тому +1

    Great informatios,chechi 💐👍💪💪

    • @nandinirajasekharan
      @nandinirajasekharan  2 роки тому

      Thank you,Rema.ഇഷ്ടമായെങ്കിൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ

  • @gauriii3810
    @gauriii3810 11 місяців тому +1

    ❤❤😊

  • @chandinivp2182
    @chandinivp2182 Рік тому +1

    👍👍❤️❤️

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +1

    നല്ല അറിവുകൾ ഞാൻ ആദ്യമായിട്ടാണ് ടീച്ചറുടെ സുഭാഷിതം കേട്ടത് നമസ്കാരം

  • @suneeshsuneesh4400
    @suneeshsuneesh4400 3 роки тому +6

    നല്ല ഐശ്വരമുള്ള മുഖം

  • @anilagopi5317
    @anilagopi5317 Рік тому

    Ee uchha urakkam oru randu manikkoor athe nallathalla alle teacher.

  • @reji9166
    @reji9166 3 роки тому +6

    ജീവിതത്തിൽ ഞാനും തോറ്റു പോയോ എന്ന് ഓർത്തു erikkukayàണ്. എല്ലാം പെട്ടന്ന് മടുത്തു പോണു...
    Aalasyam ആണ് 😩😩
    രാവിലെ വിളക്ക് വെക്കാൻ പോലും പുറകിലോട്ട് ആയി 😩

    • @nandinirajasekharan
      @nandinirajasekharan  3 роки тому +1

      നന്മകളിൽ ശ്രദ്ധിക്കൂ .Be positive

    • @reji9166
      @reji9166 3 роки тому +1

      @@nandinirajasekharan 🙏❤❤

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 3 роки тому +5

    ഹായ് ടീച്ചർ അമ്മേ♥️♥️♥️ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്😍😍 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു😍😍😍😍😍😍

  • @Helloworld-my5ow
    @Helloworld-my5ow 3 роки тому +3

    ടീച്ചറെ ഞാൻ രണ്ടു ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്
    ആശംസകൾ
    എനിക്കിഷ്ടായി

  • @raghigirish8266
    @raghigirish8266 3 роки тому +1

    Good points.. 🌸Thank u Mam 🌸🙏

  • @shinisuresh2506
    @shinisuresh2506 3 роки тому +1

    Hai teacher, try cheyam good

  • @PraveenPraveen-tg7nj
    @PraveenPraveen-tg7nj Рік тому

  • @arunbraj7187
    @arunbraj7187 3 роки тому +2

    Teacher amma recent ayittaan njan videos Kannan thudangiyath.enik orupaad ishtapettu. Ammada cookinngs okka njan kanarund Thakkali chutney njan try cheythu super ayirrnnu ❤️..God bless you 🙏

  • @lalykuriyakose1570
    @lalykuriyakose1570 3 роки тому +2

    Thanks a lot for your valuable words !!!! ❣️

  • @nandininair7613
    @nandininair7613 3 роки тому +3

    Teacher really so sweeet I love the way u talk

  • @rukupk4410
    @rukupk4410 3 роки тому +1

    Thankyou teachet arivu thannathinu

  • @minijoseph8989
    @minijoseph8989 2 роки тому

    Verygood

  • @shymapv7916
    @shymapv7916 2 роки тому +1

    🙏🙏🙏

  • @devakidevi9820
    @devakidevi9820 3 роки тому +2

    👌 subhashitham👍🙏🌹🙏

  • @surajuiindira98
    @surajuiindira98 3 роки тому +1

    Thank you madam

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +11

    രാവിലെ 5 മണിയ്ക്ക് കുളിച്ച് വിളക്ക് വെച്ച് കുറേ നേരം നാമം ജപിക്കുന്നു ' സന്ധ്യക്കും മേല് കഴുകി വിളക്ക് വെച്ച് നാമം ജപിക്കും -

  • @lissythomas7174
    @lissythomas7174 2 роки тому +1

    Super

  • @raveendrank7271
    @raveendrank7271 2 роки тому +1

    👍

  • @beenabeena9312
    @beenabeena9312 Рік тому +1

    🙏🙏🙏👌👍

  • @anithamd3843
    @anithamd3843 3 роки тому +1

    Thank you for your information mam..

  • @shineysunil537
    @shineysunil537 3 роки тому +2

    Great TEACHER

  • @syarimol5742
    @syarimol5742 3 роки тому +2

    Thanks

  • @beenarajan1822
    @beenarajan1822 3 роки тому +1

    Chechy thanks for the valuable information 🙏🙏🙏❤❤❤❤❤

  • @lekhasomakumar6053
    @lekhasomakumar6053 3 роки тому +1

    Hai teacher

  • @ajiththayil4271
    @ajiththayil4271 8 місяців тому

    ,😊😊😊

  • @sanyou2007
    @sanyou2007 3 роки тому +1

    Nice.carry on with such videos

  • @minijoseph8989
    @minijoseph8989 2 роки тому

    Godislove

  • @rameshr9236
    @rameshr9236 3 роки тому +1

    Super 😘😘

  • @shymolsuni2287
    @shymolsuni2287 3 роки тому +4

    നല്ല അവതരണം....😍😍...ആരോഗ്യകരമായ ദിനചര്യ എങ്ങനെ ആയിരിക്കണം എന്ന് കൂടി ഒന്ന് പറഞ്ഞുതരുമോ ചേച്ചീ??

  • @sajeshyadu6786
    @sajeshyadu6786 3 роки тому +1

    Nice tchr... Close - up view nannayitund... Nalla video....

  • @vimalasomanathan3408
    @vimalasomanathan3408 3 роки тому +3

    ടീച്ചർ..... സംസ്കൃതം ആണോ പഠിപ്പിച്ചിരുന്നത്? ഞാൻ ഇന്നാണ് കണ്ടത്.വളരെ നന്നായിട്ടുണ്ട്.

  • @madhuvarghese5585
    @madhuvarghese5585 3 роки тому +3

    Super ♥️

  • @indirakv8733
    @indirakv8733 3 роки тому +1

    Super👌🙏

  • @jerijenna5559
    @jerijenna5559 2 роки тому +1

    Techer amme😍

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому +1

    Amazing👍😍😍

  • @sreelathasatheesh6717
    @sreelathasatheesh6717 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajappanrajappan7320
    @rajappanrajappan7320 3 роки тому +4

    ടീച്ചർ പറഞ്ഞതിനൊന്നും logiq ഇല്ല.
    കാമം ക്രോധം മോഹം മടി ഇതൊക്കെ മനുഷ്യന് ജന്മനാ അന്തർലീനമായിട്ടുള്ള താണ്. സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യനെ അത് പല അപകടങ്ങളിൽ നിന്നും രക്ഷിക്കും..
    ചില കാര്യങ്ങൾ പ്രവർത്തികൾ ചെയ്യാൻ നമുക്ക് മടി യാവും..
    പിന്നീടാണ് മനസ്സിലാവുന്നത് മടിപിടിച്ചു പോകാതിരുന്നത് നന്നായി അല്ലെങ്കിൽ അപകടത്തിൽ പെട്ടേനെ.
    മനുഷ്യന്റെ സേത വികാരം നിന്നും അടക്കാൻ കഴിയില്ല.. അടയ്ക്ക വയ്ക്കും തോറും മാനസിക സമ്മർദ്ദം കൂടും.. നമ്മുടെ എല്ലാ ദുഃഖങ്ങളും പ്രയാസങ്ങളും ഈശ്വര സമർപ്പിക്കുന്നു എന്ന് പറഞ്ഞാൽ.. ഈശ്വരൻ ഇതിനെയൊക്കെ മൊത്തം കച്ചവടക്കാരൻ ആണോ?
    മനുഷ്യന് വേണ്ടത് യുക്തിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും വിവേചിച്ചറിയാനുള്ള കഴിവാണ്.. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഒരാൾക്ക് വിജയത്തിൽ എത്തുവാൻ സാധിക്കുകയുള്ളൂ.. അല്ലാതെ ഒരു ഈശ്വരനും പരിഹാരം കണ്ടതായി തെളിവില്ല. അത് നമ്മുടെ കേവല വിശ്വാസമാണ് കേവല വിശ്വാസം വിശ്വാസമായി തന്നെ തുടരും. അതിനു സ്ഥായിഭാവം ഇല്ല..
    ഈവക കാര്യങ്ങൾ ഒന്നും ഇല്ലാതെ യൂറോപ്യൻസ് ഇന്ന് മനുഷ്യൻ ഞങ്ങൾ ഉപയോഗിക്കുന്ന എല്ലാത്തരം കണ്ടുപിടുത്തങ്ങളും നടത്തിയത്. ശാസ്ത്ര ചിന്തയും ശാസ്ത്ര മനോവൃത്തി മനുഷ്യൻ ആവശ്യം...
    ഏതു കാര്യത്തിനും മനുഷ്യന് വേണ്ടത് ഇച്ഛാശക്തിയാണ് ഇച്ഛാശക്തി എത്രത്തോളം ഉയരുന്നുവോ അത്രകണ്ട് ക്രിയാശക്തി നടക്കും അവർക്ക് വിജയം പ്രാപിക്കും.
    അതല്ലാതെ നമ്മുടെ ഒരു ക്രിയേറ്റർ സഹായിക്കും എല്ലാ കാര്യങ്ങളും നോക്കിക്കോളും എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്.

  • @Ali_23347
    @Ali_23347 3 роки тому +1

    💯💯💯💯❤❤❤❤❤❤

  • @rafeeqshamseera1410
    @rafeeqshamseera1410 3 роки тому +1

    Oru padishttam🥰

  • @amanmh6744
    @amanmh6744 3 роки тому +1

    Super talk

  • @mallikavijayan1819
    @mallikavijayan1819 3 роки тому

    Nice 👌👌

  • @ushakumari1143
    @ushakumari1143 3 роки тому +1

    Ippozhe. Ithu.kandulloo. Suscribe. Cheithu. Ini. Ellam. Kanum. 🙏🙏❤️

  • @sriharamharim
    @sriharamharim 3 роки тому +1

    രണ്ടില്ലാത്ത സ്ഥിതിയാണ് അഭയം . ദ്വൈതത്തിൽ ആണ് ഭയം.
    അഭയം തരൂ, എന്ന് പ്രാർത്ഥിക്കുമ്പോൾ എന്താണ്. ഭയം ഇല്ലാതാക്കിത്തരൂ എന്നാണ് ഭഗവാനോട് പ്രാർത്ഥിക്കുന്നത്.
    അഭയം = ഭയം ഇല്ലാത്തത്.
    Look inwardly, that is Dhyanam. ഗുരു, ഗുരുകൃപ, അനുഗ്രഹം ഉണ്ടാവണം.
    Become fearless. Self introspect.
    ധീരൻ ആകൂ , വീരൻ ആകൂ.
    ധീരന്മാരായിരിക്കുക.
    ധീ = ബുദ്ധി
    ബുദ്ധിയെ ശരിയായ രീതിൽ ഉപയോഗിക്കുന്നവൻ ധീരൻ.
    The Brave is never Impatient. Brave and Patience in Sanskrit says Dheera.

  • @hopefloats6839
    @hopefloats6839 2 роки тому +1

    ഞാൻ കുളിച്ചാൽ വീണ്ടും ഉറക്കം ആരംഭിക്കും

    • @nandinirajasekharan
      @nandinirajasekharan  2 роки тому

      അതെന്തണ്,രാത്രി ഉറക്കം ഇല്ലേ?

    • @hopefloats6839
      @hopefloats6839 2 роки тому

      @@nandinirajasekharan 7pm നു ഉറക്കം തുടങ്ങും , 12 ന് എഴുന്നേൽക്കും 3am വരെ വായന , computer , മൊബൈൽ , വീണ്ടും മയക്കം 6am വരെ. ജീവിതം ലക്ഷ്യമില്ലാതെ പോണു . മരണഭയം

  • @sreedevisasikumar2003
    @sreedevisasikumar2003 3 роки тому +1

    🙏🙏🙏🙏🙏❤

  • @sheeladevan8726
    @sheeladevan8726 3 роки тому +1

    അറിവിന്റെ നിറകുടം

  • @ushakrishnan8794
    @ushakrishnan8794 3 роки тому +1

    ,

  • @sajinisalish
    @sajinisalish 4 роки тому +1

    Teacher 😊❤

  • @kaveri8355
    @kaveri8355 3 роки тому +1

    Good 😊😊

  • @sreekalaps3656
    @sreekalaps3656 2 роки тому +1

    🙏🙏🙏

  • @rajasekharanthekkoot271
    @rajasekharanthekkoot271 4 роки тому +1

    Super

  • @valakff6820
    @valakff6820 3 роки тому +2

    🙏🙏🙏

  • @kasakasacousinzz8321
    @kasakasacousinzz8321 3 роки тому +1

    🙏🙏🙏

  • @Akash-fp3pl
    @Akash-fp3pl 3 роки тому +1

    🙏👍

  • @reenasanthosh4352
    @reenasanthosh4352 3 роки тому +1

    🙏🙏

  • @anjanasomanathan3947
    @anjanasomanathan3947 4 роки тому +2

    🙏🙏🙏🙏