My House After Renovation .. New Look ! | Meghna Vincent

Поділитися
Вставка
  • Опубліковано 3 лют 2023
  • Namaskaram
    House Renovations completed ! happy to share this video with you all ! So Simple and refreshing look to my new house .. happy ! hope you like this video .. Thanks for your support !
    #meghnavincent #meghnastudiobox #hometour #house
    Instagram : meghna.vinc...
    For Business Collaborations : meghnazstudiobox@gmail.com

КОМЕНТАРІ • 776

  • @reshmiarun4539
    @reshmiarun4539 Рік тому +700

    വീട് എന്നതാ ആര്ഭാടമല്ല ആവശ്യമാണ് എന്ന് തോന്നിയ ഒരു വീട്..... ഒരു സെലിബ്രിറ്റി എന്നനിലയിൽ മേഘനൈക്ക് ഇതിലും വലിയ വീട് വയ്ക്കാമായിരുന്നു.... എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാ സൗകര്യങ്ങളും അടങ്ങിയ നല്ല ഭംഗി ഉള്ള വീട്.... എല്ലാ ആശംസകളും നേരുന്നു.....❤️❤️❤️

    • @santhajose8896
      @santhajose8896 Рік тому +2

      @@Aj24689uiem u

    • @sonamukaluvila2268
      @sonamukaluvila2268 Рік тому

      Veedu vangi maintanance cheyunath chilavu thane

    • @rainbowplanter786
      @rainbowplanter786 Рік тому +37

      വലുത് ചെറുത് എന്നൊന്നും ഇല്ല. സ്വന്തമായൊരു വീട്. അത് എല്ലാവരുടെയും സ്വപ്നമാണ്. എല്ലാം തികഞ്ഞതാനായി ഒന്നും ഉണ്ടാവില്ല. അതുകൊണ്ട്.. ഇങ്ങനെയൊന്നും പറയരുത്. ഇത് അവരുടെ സ്വപ്ന ഭാവനമാണ്. അവരുടെ കഷ്ടപ്പാടിന്റെ result. മേഘന അടിപൊളി ❤️🤝❤️

    • @daffodils6399
      @daffodils6399 Рік тому +6

      Athoke ororutharude ishttam alle? What’s bothering you😂 if people can afford let them make their dream home🤷🏻‍♀️ if you don’t like a big house fine..your choice! Everyone has their own choices👍🏻

    • @arifagafoor4752
      @arifagafoor4752 Рік тому +9

      Nalla Veedu 😊
      Edhupole oru Amma koode undenkil adhaane ellaathilum valuthe❤❤
      Veedu nannayittunde
      Aarbhadathilalla life …
      Santhoshavum samadhanavumaane vendadh
      Meghnakke ellaa aashamsakalum nerunnu ❤❤
      Enikke bayankkara ishtapetta oru actress aane molu tto ❤love you ❤

  • @sreeharibs4583
    @sreeharibs4583 Рік тому +18

    എനിക്ക് സ്വന്തമായിട്ട് ഒരു വീടില്ല ഇതൊക്ക കാണുമ്പോൾ സന്തോഷവും സങ്കടവും വരുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @vibithasineesh9272
    @vibithasineesh9272 Рік тому +118

    വീട് എന്നത് ഒരു വലിയ സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട് ഇല്ലാത്ത വേദന നന്നായിട്ട് അറിയാം, മേഘനകുട്ടിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰🥰

  • @jessy9643
    @jessy9643 Рік тому +35

    പുതിയ വീട്ടിൽ എല്ലാവിധ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാക്കട്ടെ...!! Modificiationil സോഫനം നന്നായിട്ടുണ്ട്.. അവിടുത്തെ wall tile വർക്ക്‌ remove ചെയ്ത് wooden touch കൊടുക്കാം ആയിരുന്നു എന്ന് എനിക്ക് തോന്നി.. Hall ഉം അടിപൊളി. Wash area and prayer unit super👌🏻👌🏻 പ്ലസ് ceiling വർക്കും കിടു.. 👌🏻 ഇത്രയും ചെയ്തപ്പോൾ ഹാളിലെ ആ tv യൂണിറ്റും brown and white കോമ്പിനേഷൻ കൊടുക്കാം ആയിരുന്നു എന്ന് തോന്നി.. ആ TV unit അവിടേ ചേരാത്തത് പോലെ തോന്നി.. ബാക്കി ഒക്കെ അടിപൊളി 🥰

  • @jyothisuresh3005
    @jyothisuresh3005 Рік тому +59

    സൂപ്പർ വീട് ❤️🥰സ്വന്തമായിട്ട് ഒരു വീട് അത് എല്ലാവരുടെയും സ്വപ്നമാണ്. ഈ വീട് എനിക്ക് ഇഷ്ട്ടായി.

  • @stellavarghese1082
    @stellavarghese1082 Рік тому +23

    അടിപൊളി ആയിട്ടു ഉണ്ട്.. വലിയ വീട് വെച്ച് കാണിച്ചിട്ട് എന്തിനു. ഇതുപോലെ ചെറിയ വീടാണ് നല്ലത്... ഒരു മുറിയിൽ താമസിക്കുന്നെ ആണ് എന്റെ കുടുംബം അച്ഛനും അമ്മയും brother എല്ലാം.അതിൽ വെച്ച് നോക്കുമ്പോൾ ഇതു കൊട്ടാരം ആണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏വലിയ വീട് കാണുമ്പോൾ അവരുടെ കാർ പോർച്ചു കാണുമ്പോൾ ഞാൻ വിചാരിക്കറുണ്ട്.. അതുപോലെ ഒരു വലിയ മുറി എങ്കിലും എന്റെ വിട്ടുകാർക്ക് ഉണ്ടായിരുന്നെങ്കിൽ..... All the👍best

  • @syamilibs8698
    @syamilibs8698 Рік тому +3

    സാദാരണ കണ്ടുവരുന്നതാണ് സെലിബ്രെറ്റികൾ ആഡംബരമായി ജീവിക്കുന്നതാണ്. വീട് എന്ന് വെച്ചാൽ എല്ലാവരുടെയും സ്വപ്നം ആണ് . ചെറിയ വീടണെങ്കിലും എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.

  • @niyanibin8356
    @niyanibin8356 Рік тому +29

    വളരെ ഇഷ്ടമായി വീട് , ഇനിയങ്ങോട്ടുള്ള ഓരോ നിമിഷവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @padmakumarsoman7118
    @padmakumarsoman7118 Рік тому +2

    oru selibrity yude veedanennu parayilla.sadharanakkarude oru veedu athreyullu...aadambaram illatha otta nila veedu...ithraye aakavoo oru veedennu vechal.kollam super

  • @muralikrishnans9464
    @muralikrishnans9464 Рік тому +8

    Superb house....interial and antic collection superb.... complete renovation kazhinju oru vedio koodi idu....

  • @meeramenon5517
    @meeramenon5517 Рік тому +18

    Super വീട്!മോളെ ദൈവം അനുഗ്രഹിക്കട്ടെ!

  • @ahomemakervlogs
    @ahomemakervlogs Рік тому +4

    Wash area stair nte thazhe koduthirunnenki... Future l living area and dining area temporary separation (like curtain /wooden shelves) oke kodukkumbol living area l wash area kanumbo abhangi aayi thonniyekkam.. So Stair nte thazhe koduthirunnenki aa space max utilize cheyyamayrnnu

  • @sajinisony60
    @sajinisony60 Рік тому +19

    House സൂപ്പർ 👌👌👌 അമ്മയും മക ളും സന്തോഷ മായി ഇരിക്കുക 🥰🥰🥰

  • @vpsreekuttydreamworld8012
    @vpsreekuttydreamworld8012 Рік тому +96

    വളരെ നന്നായിട്ടുണ്ട്. ഒരു പാട് ആർഭാടങ്ങൾ ഉണ്ടാക്കൽ അല്ല വീടിനുള്ളിൽ സമാധാന തോടു കൂടിയും സന്തോഷത്തോടു കൂടി കഴിയാൻ സാധിക്കലാണ് പ്രധാനം. ദീർഘായുസായിട്ടിരിക്കട്ടെ🙌🙌🙌💓♥️

    • @aryamegha9416
      @aryamegha9416 Рік тому +2

      കിണറില്ലേ കണ്ടില്ല അതാണ് ചോദിച്ചത് പിന്നെ car പോർച്ച് കുറച്ചു കൂടി വലുതാക്കിയാൽ അടിപൊളി ആയിരുന്നു പിന്നെ lights സെറ്റിംഗ്സ് സൂപ്പർ വാഷിംഗ്‌ area അടിപൊളി 🙏🙏👍👍👏👏👏

  • @binduks400
    @binduks400 Рік тому +63

    Congratulations molu well done for your all efforts... Your mom always with you.. No worries.. May God bless you molu..... ❤️💕♥️💖❤️💕♥️💖💞💖❤️💕♥️

    • @sheejasheeja8479
      @sheejasheeja8479 Рік тому +4

      ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍

  • @soumyaprasad1259
    @soumyaprasad1259 Рік тому +40

    അവസാന സങ്കടപ്പെടുത്തി കളഞ്ഞല്ലോ മേഘ കൊച്ചേ 😰😰😰😰 എല്ലാ അനുഗ്രഹവും ഉണ്ടാവും ദൈവത്തിന്റെ 🙏🙏🙏🙏🙏🙏

  • @unnisss
    @unnisss Рік тому +53

    കണ്ടപ്പം ഒത്തിരി സന്തോഷവും ഒപ്പം എന്തന്നില്ലാത്ത സങ്കടവും വന്നും ഒത്തിരി ഇഷ്ടമായി വിട്. ജിവിതത്തിൽ എല്ലാ അനുഗ്രഹവും ഈശോ നൽകട്ടെ.. കഴിഞ്ഞത് കഴിഞ്ഞു ഇനി താൻ settled ആവണം അമ്മയ്ക്ക് അത് വലിയ സന്തോഷവും ആശ്വാസവും ഒക്കെ ആയിരിക്കും. ഞങ്ങൾക്കും god bless you my dear sister🙌🙌🙏🙏🙏❤️❤️❤️🥰🥰

    • @anju6938
      @anju6938 Рік тому +10

      Settled എന്നുള്ളത് ഒരാളെ സംബന്ധിച്ചു വിവാഹം അല്ല... സ്വന്തം കാലിൽ നിൽക്കുക എന്നുള്ളതാണ്... അത് megna ആണ്... വിവാഹം കഴിച്ചതുകൊണ്ട് പേരെന്റ്സ് ഹാപ്പി ആകണം എന്നില്ല... വിവാഹം കഴിക്കുന്ന ആൾ നല്ലതാവണം... സമാദാനം കിട്ടുക എന്നതാണ് പ്രാദാനം... Megna I respect you and love you🥰

    • @aamiii3247
      @aamiii3247 Рік тому

      @@jitheshjithesh920 പൊട്ടത്തികളുടെ comment's ന് താങ്കളെന്തിനാ replay കൊടുക്കാൻ വന്നത് 🙄താങ്കൾ പൊട്ടനാണോ

  • @shajumon.t.shajumon.t.1300
    @shajumon.t.shajumon.t.1300 Рік тому +7

    Enthina kanniniranne meghna Amma ithrayum support aayi koode undavumbol. Inyum orupad uyarathil Ethan kazhiyatte. Best of luck

  • @Radhu9544
    @Radhu9544 Рік тому +24

    നല്ല ഭംഗിയുള്ള വീട്... സന്തോഷത്തോടെ ഇരിക്കുക... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @libybinu5287
    @libybinu5287 Рік тому +5

    നന്നായിട്ടുണ്ട് മേഘ്ന സന്തോഷം ആയിരിക്കുക വേഗം താമസം ആക്കുക god bless you

  • @annjosek5310
    @annjosek5310 Рік тому +21

    Congratulations 🎉🎉🎉. Lovely house
    Keep it up 💜💜💜💜💕💕

  • @anisha8701
    @anisha8701 Рік тому +5

    എനിക്ക് ഒത്തിരി ഇഷ്ടമായി സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു അവസാനം ദൈവം അനുഗ്രഹിക്കട്ടെ അമ്മേനെയും മോളെ അടുത്ത വീഡിയോ കാത്തിരിക്കുന്നു

  • @ShirlyJoseph
    @ShirlyJoseph Рік тому +4

    Very nice Meghna..ur words make the house more sweet..lights r awesome

  • @shijivijay1664
    @shijivijay1664 Рік тому +8

    Hi ....meghna .. good morning
    🥰🥰 I see your program.. it's very interesting..the house renovation very simple & humble.🥰 And best for future.,

  • @subinks4223
    @subinks4223 Рік тому +6

    Very very beautiful home and God bless you megna

  • @sisilyjohn3643
    @sisilyjohn3643 Рік тому +2

    സെലക്ഷൻ സൂപ്പർ അമ്മ ഉള്ളത് ഒരു ഭാഗ്യമാണ് ആ അമ്മയെ പൊന്നുപോലെ നോക്കെണ ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ

  • @swissreethass5392
    @swissreethass5392 Рік тому +4

    God bless you beautiful and nice home ❤️❤️💜

  • @sojiaswathy836
    @sojiaswathy836 Рік тому +7

    Beautiful house 🏠🏡 May God bless you always dear ❤️

  • @sajnarose9213
    @sajnarose9213 Рік тому +2

    megna mole sitout walls wooden panel cheytal ellam otta nottathil oru wooden feel kittum.woodinte cheriya thin sheets kittum atupole charupadiyude thottuvarunna bhagAm wooden painting cheytal koodutal bhanviyundakum.parisaramokke clean cheytu nalla fruit trees garden veg garden okke vachu pidippicholu.ellam bhangiyayi nadakkatte. molkkum ammakkum vachiyammakkum ella vida bhavukangalum...jeevithathil agrahichatellam nedan daivam anugrahikkum...god bless ur family...

  • @ronarobert9128
    @ronarobert9128 Рік тому +21

    Prayers Megna.. Good Job👍👍👍ഇത്രയും നല്ല വീട് തന്നതിന് ഈശോയ്ക്കു നന്ദി പറയൂ... 🥰🥰🥰

  • @renukavishnu945
    @renukavishnu945 Рік тому +4

    Meghna super aayittundu ketto house.👍❤️.all the very best. God bless you🙏🙏🙏👍👍❤️❤️❤️💕💕💕💕💕💕💕💕💕💕💕💕

  • @drmookambika1258
    @drmookambika1258 Рік тому +4

    Congrats meghna go ahead be happy always keep smiling Mookambika devi bless uuuu and visit Mookambika temple at least yearly once u have bright future

  • @riykhalid2273
    @riykhalid2273 Рік тому +3

    Adipoli veedu ideas megna god bless uuu😍😍😍😍😍

  • @annatheo6158
    @annatheo6158 Рік тому +3

    Very beautiful
    May God grant all your wishes my prayers

  • @sijimoljoseph4090
    @sijimoljoseph4090 Рік тому +108

    സൂപ്പർ മേഘന stay happy, എല്ലാ ഭാവുകങ്ങളും നേരുന്നു...

    • @shyamala9430
      @shyamala9430 Рік тому

      മേഘിന നിന്റെ സീരിയൽ എപഴും കാണി റുണ്ട് മേളെ ഒരു പാട് ഇഷ്ടമാണ് കല്ലണം ഒന്നും വേണ്ടേ

  • @praviniyam2709
    @praviniyam2709 Рік тому +4

    Super house meghna.... very cute and clean house.... I like it... pny meghnayude new look superb....

  • @soniasivakumar
    @soniasivakumar Рік тому +5

    Congratulations Meghna.. othiri istamaayi ee veede... 😘😘😘

  • @5starfamily580
    @5starfamily580 Рік тому +5

    സൂപ്പർ അടിപൊളിയായിട്ടുണ്ട് നല്ല വീട് ❤️❤️

  • @dilshashahir742
    @dilshashahir742 Рік тому +14

    Endanariyilaa ee video kandittu orubadu sandosham 😍😍....proud of you megana chechii 👏👏👏👏👏👏

  • @ishikaandherdreams9054
    @ishikaandherdreams9054 Рік тому +1

    Computer design pole wallil paint cheyendayorunnu... enthayalum swantham adhvanathil oru veeduu. Valare valiya karyamanu. abhimanikkam. Ashamsakal

  • @myhappinessshorts9484
    @myhappinessshorts9484 Рік тому +5

    Nalla veedu, God bless you 🥰

  • @jayanthikrishnadas1123
    @jayanthikrishnadas1123 Рік тому +5

    മേഘ്ന വീടൊക്കെ നല്ല ഇഷ്ട്ടയിട്ടോ.സന്തോഷത്തോടെ ഇരിക്കൂ. എല്ലാ വിധ അനുഗ്രഹങ്ങളും കുടുംബത്തിന് ഉണ്ടാകട്ടെ.

  • @zameel1322
    @zameel1322 Рік тому +7

    എനിക്ക് വീട് ഇഷ്ടായിട്ടോ... ആ wash basin variety ആയി തോന്നി 👍🏻👍🏻🥰

  • @sobhav390
    @sobhav390 Рік тому +6

    Very nice and beautiful house all the very best 👍😍💕

  • @askarali3328
    @askarali3328 Рік тому +3

    Megna veedu adipoli aa front wallil ulla tile matti avasyamenkil wooden designil ulla tile kodukku veedinte front view ithilum bhabhi aavum

  • @priyashibu4971
    @priyashibu4971 Рік тому +37

    നല്ല ഒരു വീട് അങ്ങനെ ഒരാളുടെ സ്വപ്നവും നടന്നു ♥️♥️

  • @Mystylevideos143
    @Mystylevideos143 Рік тому +11

    *സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും സ്വപ്നം തന്നെയാണ്*
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aztbyamalzadh9168
    @aztbyamalzadh9168 Рік тому +3

    Christmas 🎄 Treeme oru chappal kanunnu.....chechee.....washing unit adipoliyayittund.prayer areayayum.checheene orupadishtato...ini chechikk nalla oru life partnere koodi kittatte...yenn prarthikkunnu.😍

  • @geetham5867
    @geetham5867 Рік тому +11

    Congrats Meghana 👏👏 beautiful house 🏠 All the works are very nice..... you achieved stay healthy and happy 👍👍❣️❣️

  • @aidatom3551
    @aidatom3551 Рік тому +1

    Nalla oru home. Chechi eppozhum happy aayitt irikkan daivam anugrahikkatte

  • @riyajoyarin5279
    @riyajoyarin5279 Рік тому +5

    Congrats dear ,God bless you 🥰🥰🥰🥰

  • @Zoom-ev8jz
    @Zoom-ev8jz Рік тому +5

    വീട് ഇഷ്ടമായി. വലിയ hall. അടിപൊളി 👍👍👍👍👍👌👌👌👌👌.

  • @podimon2018
    @podimon2018 Рік тому +3

    Congratulations 🎉 god bless you

  • @neethumolsinu6384
    @neethumolsinu6384 Рік тому +4

    Veedu super aayeda.Ethu placeil aada veedu vechirikunnathu.adipoli aanu keto👌👌👌

  • @sheheenamidlaj3905
    @sheheenamidlaj3905 Рік тому +2

    Kitchen onnudi lights okke kodukkanam.over all super...

  • @ashlyshaju3400
    @ashlyshaju3400 Рік тому +1

    Adipoli ayitundu..Nalla area...and adipoli work...Nalla veedu aanu....

  • @sulaimansulu3335
    @sulaimansulu3335 Рік тому +2

    Superb
    God bless you
    All the best

  • @nimifas5445
    @nimifas5445 Рік тому +2

    Orupadishtayi...nalla structure ulla veedu.. prathyekichum purathu ninnu nokumbol.front wall Ile tile design mathram enthopole thonni.washing unit Ile design or wood finish ayirunnel kollamennu thonni...anyway all the best....ee prayathil ithu achieve cheythallo.👏god bless u

  • @sindhuprakash3238
    @sindhuprakash3238 Рік тому +3

    എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @shijisatheesh7029
    @shijisatheesh7029 Рік тому +5

    Hai Meghana
    Congrats 🥰🥰
    Nice house 👍

  • @myvoice19783
    @myvoice19783 Рік тому +31

    നല്ല വീടാണ് ട്ടോ... ഈ വർഷം എല്ലാ ഭാഗ്യവും നല്ല കർത്താവ് തരട്ടെ.. അങ്ങനെ ഹൃദയം നിറഞ്ഞ സന്തോഷം ഉണ്ടാവട്ടെ മെഹ്നാക്കും അമ്മക്കും

    • @binukumars5755
      @binukumars5755 Рік тому

      Super rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr rrrrrrrrrrrr home god bless sssssss ssss sssssss ssss sssssss ssss sssssss ssss sssssss ssss sssssss you

  • @surumiazlam7750
    @surumiazlam7750 Рік тому +2

    Nalla veed aanu .Simple home with peaceful atmosphere

  • @renimol7991
    @renimol7991 Рік тому +8

    Nice washing area so beautiful god bless u dear🌹

  • @bindhuhari1120
    @bindhuhari1120 Рік тому +2

    Super super and simple veedu Meghana. Wash basin eniku valare ishtamayi. Veedu mothathil superb. Meghana kku iswaran te ellavidha anugrahangalum undagatte ennu prarthikunnu.

  • @bijo3494
    @bijo3494 Рік тому +2

    Hi nice to see the house..jnagalude veedum ingane anu..pinne ithrayum valippam illa Hallinu...TV ude place kandapol ingane aa kayari varunna sideil thanne TV set akam ennu thonunnu..ipol aa Window ude aduthanu TV irikunne..so itupole cheythal better arikum ennu thonunu..

  • @sincyshaijo2451
    @sincyshaijo2451 Рік тому +12

    Congratulations dear Megna.. Veedu super ayitund. Sit outinte tile koode maattiyaal nalladhato

  • @eleeshagolda5243
    @eleeshagolda5243 Рік тому +8

    പിങ്ക് paint അടിച്ച് കുളമാക്കിയില്ല. അടിപൊളി വീട്

  • @stephenjohn4235
    @stephenjohn4235 Рік тому +2

    Meghna swapna bavanam orupadu orupad ishttayi.Bibble vekkunna stand prayer area valare simple ayittundu.wash area super mothathil nalla bhangi ayittundu.with love and prayers ❤️

  • @mubashiramubashira7332
    @mubashiramubashira7332 Рік тому +4

    നന്നായിട്ടുണ്ട്.. നമ്മളെ ഇഷ്ടത്തിന് അനുസരിച്ച ഒരു വീട്. അത് എല്ലാവരുടെയും സ്വോപ്നം ആണ്.. വീട് പൊളിച്ചു... 👌🏻👌🏻👌🏻🥰

  • @gaya3gayuzz
    @gaya3gayuzz Рік тому +3

    Super chechiii
    Iam a big fan of you❤
    Love u so much....

  • @krishnansoorya
    @krishnansoorya Рік тому +1

    Cheriya cheriya aagrahagaliloode nadannu valiya aagrahangal sakshathkarikkan kazhiyatte.nannayittundu tto

  • @bindhuraju2201
    @bindhuraju2201 Рік тому +1

    Eniykku bhayankara eshtamayittu orupadu arphadamonnumillathA veedu super🙂🙂🙂

  • @mollymolly1526
    @mollymolly1526 Рік тому +3

    Beautiful.home.
    God.bless.you.
    Meghna

  • @ajayaju2558
    @ajayaju2558 Рік тому +7

    👍👌❤നന്മകൾ എന്നും ഉണ്ടാവട്ടെ 🙏

  • @arshaachu5010
    @arshaachu5010 Рік тому +11

    Simple and nice home🏠 😍

  • @maryjipsyjohn
    @maryjipsyjohn Рік тому +1

    Super meghna ...😍 nammude adhvanathil oru veedu undakkumbol athinte oro konum oro workum namuk valare preyappettathu ayirikkum...jeevithathil orupadu uyarathil ethan pattate...wish u very best in ur future life...keep rocking...🥳

  • @lekshmipriyavishnu1625
    @lekshmipriyavishnu1625 Рік тому +2

    ഞാനാ chembarathiyil നിന്നാ പൂവ് പറച്ച് കൊണ്ട് പോണത്.. njngal ayalkkaranutto..

  • @kavithasuresh689
    @kavithasuresh689 Рік тому +3

    Super home 👌love you dear God bless you💕💕💕💕💕

  • @mararmangalath5906
    @mararmangalath5906 Рік тому +11

    🌹🌹🌹🌹🌹 എന്നും എളിമ കാത്തു സൂക്ഷിക്കുന്ന മേഘന ജീ സ്നേഹം

  • @dilnamehra7892
    @dilnamehra7892 Рік тому +1

    Spr ആയിട്ടുണ്ട് നല്ല വീട് പടച്ചവൻ ആനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @raziyanizam738
    @raziyanizam738 Рік тому +2

    Super. Ella vidha ashamsakalum.

  • @sheeba1318
    @sheeba1318 Рік тому +2

    Super mole nalloru atmosphere 👍 God bless you

  • @aswanthkumar6751
    @aswanthkumar6751 Рік тому +1

    Verry nice home god bless you meghna congratulations

  • @priyagirish9579
    @priyagirish9579 Рік тому +2

    ഒരു പാട് സന്തോഷം ഉണ്ടാവട്ടെ. നല്ലൊരു ജീവിതംവും 👏👏

  • @ikkupammu2245
    @ikkupammu2245 Рік тому +5

    Neat and beautiful House👌

  • @binduks400
    @binduks400 Рік тому +7

    Waiting for the house warming ♥️💞💕💖❤️

  • @arifaappy425
    @arifaappy425 Рік тому +14

    Super house

  • @subithaeb5232
    @subithaeb5232 Рік тому +6

    ഹായ് മേഘനക്കുട്ടി വീട് മനോഹരമായിട്ടുണ്ട് കേട്ടോ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 💖💖💖

  • @sarithababu2745
    @sarithababu2745 Рік тому +7

    നല്ല ഭംഗിയുള്ള വീടാട്ടോ വീട് വലുതോ ചെറുതോ അല്ല അതിനകത്തുസമാധാനമാണ് പ്രധാനം👍good girl

  • @Manikandan-pn4gs
    @Manikandan-pn4gs Рік тому +1

    Veedu super polichu Ella anugrahavum undavate 😍😍😍😍

  • @mohamadyasink.m111
    @mohamadyasink.m111 Рік тому +3

    Veed സൂപ്പറായിട്ടുണ്ട് meghna ചേച്ചി

  • @sreenidhig2892
    @sreenidhig2892 Рік тому +5

    Congrats meghna... ❤️❤️❤️🤩🤩🤩

  • @keerthana.sankar6805
    @keerthana.sankar6805 Рік тому +3

    All the very best daa... Nalla beautiful veedu.. Enthinaa sankadam, don't cry ok always be happy .....😊

  • @susanalexander8756
    @susanalexander8756 Рік тому +3

    Super home. God bless u 🙏

  • @rajithameethalepunathil5687
    @rajithameethalepunathil5687 Рік тому +16

    വീട് നല്ല രസമുണ്ട് കാണാൻഎല്ലാം അടിപൊളിയായിട്ടുണ്ട്👌👌👌 പിന്നെഅനിയത്തിക്കുട്ടിയുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചത് വളരെ ഏറെ സന്തോഷമുണ്ട്. ദൈവ മോളെ അനു ഹീക്കട്ടേ....🙏 ഇനീ ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടേ എന്നു പ്രാർത്ഥിക്കുന്നു...... അമ്മയെയും വാച്ചിമ്മയേയു പൊന്നുപോലെനോക്കുന്നമോൾക്ക് ജീവിതത്തിൽ നല്ലതു മാത്രമേ ഉണ്ടാവു അതുകൊണ്ട് മോൾക്കു ദൈവത്തിന്റെ അനുഗ്രഹ എപ്പോഴു ഉണ്ടാവു🥰🥰🥰🥰❤️❤️❤️❣️❣️

  • @mysoul6356
    @mysoul6356 Рік тому +7

    സന്തോഷം ആയി ഇരിക്ക് എന്നും എപ്പോഴും 😍😍

  • @shilnaarya3312
    @shilnaarya3312 Рік тому +3

    Cute house dear...all d best

  • @sreenikeshgroup6340
    @sreenikeshgroup6340 Рік тому +2

    Superb you have a great idea 🔥🔥🔥

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Рік тому +2

    നന്നായി വരട്ടെ മേഘ്ന ജീവിച്ചു കാണിക്കു ....ഒറ്റക് നേടാൻ സാധിക്കു എന്ന് .....സൂപ്പർ ആൻഡ് സിമ്പിൾ വീട് സ്വോപ്നം ആയി കണ്ടു തിൽ സന്തോഷം 💚💝💥✨️👍👍🤲🤲🤲🤲

  • @sijosijogeorge4230
    @sijosijogeorge4230 Рік тому +4

    Congrats dear God bless you ❤️❤️