ഒരു പോലീസ് ജീപ്പിന്റെ എസ്കോർട്ൽ മാത്രം പോകുന്ന ഒരു സിഎംനെ ഞാൻ കണ്ടിട്ടുള്ളൂ.. യാതൊരു ആഡംബരങ്ങളും പരിവാരങ്ങളും ഇല്ലാത്ത രാജാവ് ആയിരുന്നു.. ജനകീയനായ മുഖ്യമന്ത്രി.. RIP💐
ഇത് മാത്രം മതിയല്ലോ ഉമ്മൻ ചാണ്ടി sir പാവങ്ങളുടെ ദൈവം ആണെന്ന് പറയാൻ.. ഒരു നേതാവിന് ഇതിൽ കൂടുതൽ എന്ത് പ്രശംസ വേണം... ദൈവം അദ്ദേഹത്തിന് നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ജീവിച്ചിരിക്കുമ്പോൾ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്നവർ മരണത്തിന് ശേഷം നന്മകളെ എണ്ണി എണ്ണി പറയും..!!! പുച്ഛത്തോടെ മാത്രം നോക്കിയവരുടെ കണ്ണിൽ അന്ന് നനവ് പടരും...!!! ജീവിച്ചിരിക്കുമ്പോൾ നൽകേണ്ട അംഗീകാരം മരണത്തിന് ശേഷം നൽകിയിട്ടെന്തുകാര്യം..!! തിരയടങ്ങിയ തീരം പോലെ നമ്മളും ഒരിക്കൽ നിശ്ചലരാകും. കൂടിനിൽക്കുന്നവർ പറയും ഇവൻ ഒരു മനുഷ്യനായിരുന്നു എന്ന്..!! *ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ.. 🙏* മജീദ്.
ഈ സമയത്ത് പറയാൻ പാടില്ല എന്നാലും പറയുവാ പിണറായി വിജയൻ sir . കണ്ട് പഠിക്കണം ഇദ്ദേഹത്തെ..... എങ്ങനാ ജനങ്ങൾക്കുവേണ്ടി ഇദ്ദേഹം പ്രവർത്തിച്ചതെന്ന് 💯. Rip sir 😭
ഉമ്മൻ ചാണ്ടി സാർ ജനങ്ങളുടെ ഹൃദയത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്നും.. ജനങ്ങൾ അദ്ദേഹത്തെ എത്രമാത്രം ഇഷ്ടപെട്ടുവെന്നും ഈ വാക്കുകളിൽ നിന്നും മനസിലാകുന്നു.... ❤️💙💙💙
അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരു പോലീസ് ജീപ്പ് പോലും escort ഇല്ലാതെ സിഗ്നലിൽ മറ്റു വാഹനങ്ങളോടൊപ്പം വെയ്റ്റിംഗിൽ കിടക്കുന്നത് കണ്ടു,,,ഞാനും എന്റെ ഭാര്യയും അദ്ദേഹത്തിന്റെ വാഹനത്തിന്റെ അരികിൽ അദ്ദേഹത്തിന്റെ അരുകിൽ പോയി നിന്നത്,,അതിപ്പോഴും ഞാൻ ഓർക്കുന്നു,,,,
രാഷ്ട്രീയത്തിലെ വിശുദ്ധ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി. സമാനതകളില്ലാത്ത നന്മകൾ നിറഞ്ഞ മനുഷ്യൻ. കേരളം കണ്ട ഏറ്റവും മഹാനായ നേതാവ്. മഹാനുഭാവ, അങ്ങേക്ക് ആദരാഞ്ജലികൾ.
ഇത്ര നല്ല ഒരു മനുഷ്യനെ പണക്കൊതി മൂത്ത സരിത എന്ന പെണ്ണിന്റെ വാക്ക് കേട്ട് പരിഹസിച്ച് അന്തിച്ചർച്ച നടത്തി ആ നദിച്ചവരല്ലേ മാതൃഭൂമിയടക്കം സർവ്വ കുതന്ത്ര ചാനലു കാരും എന്നോർക്കുമ്പോൾ ചാനൽ അവതാരകരെ കുറിച്ച് സഹതാപം തോന്നുന്നു തോന്നു ........😂😂
യാതൊരു ആഡംബരങ്ങളും പരിവാരങ്ങളും ഇല്ലാത്ത പാവങ്ങളുടെ വേദനകൾ മനസിലാക്കി അതിനു വേണ്ട പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു പാവങ്ങളുടെ കണ്ണീന്റെ വില മനസിലാക്കുന്ന നേതാവിന് ഒരായിരം ആദരാഞ്ജലികൾ 🌹🌹🌹🌹🌹
ഇദ്ദേഹത്തിന് പകരം വെക്കാൻ ഇനി ആരുമില്ല, മരണം നമ്മളെ എല്ലാവരെയും തേടിവരുന്ന ഒന്നാണ്. പക്ഷെ മരിക്കുമ്പോൾ നാലാൽ ഇങ്ങനെ പറയണമെങ്കിൽ ഇതുപോലെ മറ്റുള്ളവരെ സഹായിച്ചും സ്നേഹിച്ചും ജീവിക്കണം. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്
ഉമ്മൻചാണ്ടി ഒരുപാട് ആഗ്രഹിച്ചത് ആയിരുന്നു udf തുടർ ഭരണം അന്ന് കേരള ജനത മറ്റുള്ളോരുടെ കൂടെ നിന്നു ഇപ്പോൾ എന്തായി ഇങ്ങേർ ശപിക്കില്ല എങ്കിലും അന്ന് ഒരുപാട് സങ്കടത്തോടെ ഇദ്ദേഹം പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു 😢
ഉളുപ്പുണ്ടോ മാതൃഭൂമി മാപ്രേ ജീവിച്ചിരുന്ന സമയത്ത് ഉള്ള അസത്യം ഒക്കെ വിളിച്ച് പറഞ്ഞിട്ട് മരണശേഷം നിൻ്റെ .ര് വർത്തമാനം . നീയൊന്നും ഉരിയാടിയില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞൂഞ്ഞ് ഇനിയും ജീവിക്കും കേരള ജനതയുടെ മനസ്സിൽ
ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ കേരളത്തിലെ ഏറ്റവും വിര്ത്തികെട്ടവൻ പിസി ജോർജ്നു സമർപ്പിക്കുന്നു.... കേരളത്തിൽ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വിർത്തി കെട്ടവൻ പിസി ജോർജ് മാത്രം മാണ്...
ജാതി മത ഭേതമന്യേ എല്ലാവരെയും സഹായിച്ച കേരളത്തിലെ ഒരേ ഒരു വക്തി ഉമ്മൻ ചാണ്ടി sir.പകരം വയ്ക്കാൻ വേറേ ഒന്നും തന്നെ ഇല്ല.ആർക്കും വേണ്ടാത്ത കുറേ പാഴ് ജൻമം നാടിനും നാട്ടു കാർക്ക് ഒരു ഉപകാരം ഇല്ലാതെ ഇപ്പൊൾ ജീവിച്ചു പോകുന്നു.
ഉമ്മൻ ചാണ്ടി സാർ നല്ലത് സാർ മരിച്ച് പ്പോൾ എനീക്ക് സങ്കടം വന്നു എനീക്കം സാർ നെ സ്നേഹം ബഹുമാനം ആണ് എല്ലാവരെയും സഹായം ചെയ്യുത് സാർ എന്റെ പ്രഥന് സാർ ന്റെ കുടുംബം ത്തിൽ ഉണ്ട്
ഇത് പോലെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഒരു മനുഷ്യ സ്നേഹിക്കല്ലായിരുന്നോ തുടർ ഭരണം കൊടുക്കേണ്ടിയിരുന്നത്... മലയാളിക്ക് ആദ്യമായി തെറ്റ് പറ്റി എന്നാണ് എനിക്ക് തോന്നുന്നത്
ഒരു പോലീസ് ജീപ്പിന്റെ എസ്കോർട്ൽ മാത്രം പോകുന്ന ഒരു സിഎംനെ ഞാൻ കണ്ടിട്ടുള്ളൂ.. യാതൊരു ആഡംബരങ്ങളും പരിവാരങ്ങളും ഇല്ലാത്ത രാജാവ് ആയിരുന്നു.. ജനകീയനായ മുഖ്യമന്ത്രി.. RIP💐
ഒരേ ഒരു രാജാവ്...പ്രജാ വൽസലൻ...
Yes
ജനങ്ങളുടെ മുഖ്യമന്ത്രി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നേതാവ് ❤️❤️❤️
🌹🌹❤
Yes
ഇത് മാത്രം മതിയല്ലോ ഉമ്മൻ ചാണ്ടി sir പാവങ്ങളുടെ ദൈവം ആണെന്ന് പറയാൻ.. ഒരു നേതാവിന് ഇതിൽ കൂടുതൽ എന്ത് പ്രശംസ വേണം... ദൈവം അദ്ദേഹത്തിന് നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
68 വയസുള്ള CPM കാരനായ ഞാൻ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി. ഹൃദയം കൊണ്ട് നിത്യ ശാന്തി നേരുന്നു.
Nalla Manassinu🌹🌹🌹🌹
❤
കണ്ണുകൾ ഉള്ളപ്പോൾ കാഴ്ചയുടെ വില അറിയാത്ത സമൂഹം ആണ് കേരളത്തിലെ ജനങ്ങൾ
Correct
Correct 👍
100%
✔️
Kandillann nadikunnavar e madhyamangalum pravarthakarum evide ayirinnu adheham vedhanikkumbol chikthsa labyamakkanno matto sramikkathavar muthalakanneerumayi cannirikkunn ivarude kak kandal rhonnum thalayil etti vachirikkukayanenn
ജീവിച്ചിരിക്കുമ്പോൾ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്നവർ മരണത്തിന് ശേഷം നന്മകളെ എണ്ണി എണ്ണി പറയും..!!! പുച്ഛത്തോടെ മാത്രം നോക്കിയവരുടെ കണ്ണിൽ അന്ന് നനവ് പടരും...!!! ജീവിച്ചിരിക്കുമ്പോൾ നൽകേണ്ട അംഗീകാരം മരണത്തിന് ശേഷം നൽകിയിട്ടെന്തുകാര്യം..!! തിരയടങ്ങിയ തീരം പോലെ നമ്മളും ഒരിക്കൽ നിശ്ചലരാകും. കൂടിനിൽക്കുന്നവർ പറയും ഇവൻ ഒരു മനുഷ്യനായിരുന്നു എന്ന്..!!
*ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ.. 🙏*
മജീദ്.
ജനങ്ങളിലേക്ക് ഇറങ്ങിയ മനുഷ്യൻ. ഇനി ഇങ്ങനെയുള്ളവർ ഓർമ്മകൾ മാത്രമായിരിക്കും
അത് കൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ പറഞ്ഞത് മരിച്ചു കഴിഞ്ഞാൽ ഒരു ഔദ്യോഗ ബഹുമതിയോടെയും യാത്രയയപ്പു വേണ്ട എന്ന്
പാവം ഇതാണ് ഉമ്മൻ ചാണ്ടി സാറിന്റെ കരുതൽ എത്രത്തോലം ഉണ്ട് എന്ന് തെളിയിക്കുന്നതിനുള്ള അടയാളം
കടക്കു പുറത്തു എന്ന് പറഞ്ഞു കൈത്തട്ടി മാറ്റുന്ന മുക്കിയവന് ഈ വാക്കുകൾ സമർപ്പിക്കുന്നു
ഹഹഹ കിറ്റ് കണ്ടു വോട്ട് കുത്തിയവർ ക്ക് ഇതു സമർപ്പിക്കുന്നു 🙏🏻
😊
ഉമ്മൻചാണ്ടി ജനങ്ങളെ കേൾക്കാൻ തയ്യാറായ മുഖ്യമന്ത്രി.
Sathyam sathyam 💯💯
ഈ സമയത്ത് പറയാൻ പാടില്ല എന്നാലും പറയുവാ പിണറായി വിജയൻ sir . കണ്ട് പഠിക്കണം ഇദ്ദേഹത്തെ..... എങ്ങനാ ജനങ്ങൾക്കുവേണ്ടി ഇദ്ദേഹം പ്രവർത്തിച്ചതെന്ന് 💯. Rip sir 😭
Avane sir ennu vilikkaruth shini umman chandi nammude nethavanu
Sirooo😂Pinarayikk cherunna perukal oke naatukar vilikarund
@@pearly8580 . ഞാന് എൻ്റെ മാന്യത കാണിച്ചു എന്നെ ഉള്ളൂ. വിലിക്കുന്നവർ വിളിക്കട്ടെ🤗
@@ShinyRaju-be8my 👍🏻😀
@@pearly8580ayyo angne parayarth..ini Rahul Gandhi Modi ye parnjappo case kodtha pole pinarayi case kodthalo...😂
ഉമ്മൻ ചാണ്ടി സാർ ജനങ്ങളുടെ ഹൃദയത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്നും.. ജനങ്ങൾ അദ്ദേഹത്തെ എത്രമാത്രം ഇഷ്ടപെട്ടുവെന്നും ഈ വാക്കുകളിൽ നിന്നും മനസിലാകുന്നു.... ❤️💙💙💙
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ട് നേതാക്കൾ ആണ് ഉമ്മൻ ചാണ്ടി സർ .അച്യുതാനന്ദൻ സർ
Ivarude randuperudeyum bharanam ayirunnu nallathu ippo ullathellam nthinovendi bharikkunnavaranu pavangalude avastha arinju sahayichavar ❤ummachandi sirnu adharangalikal 🌹🌹😢
എനിക്കും
എനിക്കും
😢
ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളൂ
അതിനി ഇല്ല 😔
ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സമകാലീന രാഷ്ട്രീയത്തിലെ കരുത്തനായ, പകരം വെക്കാൻ ഇല്ലാത്ത നേതാവ് ആദരാഞ്ജലികൾ
ഇത്രയും ജനകീയനായൊരു മന്ത്രി വേറൊന്നില്ല, ഇനി അങ്ങോട്ടും അങ്ങനെ തന്നെയാവും.........
തികഞ്ഞ ആദരവോടെ വിട ❤
അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരു പോലീസ് ജീപ്പ് പോലും escort ഇല്ലാതെ സിഗ്നലിൽ മറ്റു വാഹനങ്ങളോടൊപ്പം വെയ്റ്റിംഗിൽ കിടക്കുന്നത് കണ്ടു,,,ഞാനും എന്റെ ഭാര്യയും അദ്ദേഹത്തിന്റെ വാഹനത്തിന്റെ അരികിൽ അദ്ദേഹത്തിന്റെ അരുകിൽ പോയി നിന്നത്,,അതിപ്പോഴും ഞാൻ ഓർക്കുന്നു,,,,
അധോക്കെ undayirunnu.... പക്ഷെ നല്ല നേതാവ് aatirunnu
ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രിയായിരുന്നപ്പോൾ ഒരു സംരക്ഷണവും വേണ്ടായിരുന്നു താങ്കളും ഞാനും ജനങ്ങൾ ഒക്കെ ആയിരുന്നു അദ്ദേഹത്തിന്റെ സംരക്ഷണം
സഹിക്കാൻ പറ്റുന്നില്ല 🙏😪😪😪
കേരളം കണ്ട ഏറ്റവും ജനപ്രിയനായ നേതാവ്. പകരം വെക്കാൻ ഇല്ലാത്ത നേതാവ് 🙏🏻🙏🏻. എന്നും ജനഹൃദയങ്ങളിൽ ഉണ്ടാകും 🙏🏻🙏🏻
അദ്ദേഹത്തിന് പോലെ ഒരു നേതാവ് പാവങ്ങളുടെ നേതാവ് ഒരിക്കലും ഇനി കേരളത്തിൽ ഉണ്ടാവുകയില്ല അദ്ദേഹത്തിന് എന്റെ കണ്ണുനീരിൽ കുതിർന്ന പ്രണാമം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട് ഒരു സ്കൂട്ടറിൽ നടക്കുന്നെ 🥺
ഒരു പുഞ്ചിരി കൊണ്ട് ഒരു ജനതയുടെ ഹൃദയത്തിൽ ഇടം നേടിയ മനുഷ്യൻ 🙏🙏❤❤
ഈ സ്നേഹം മതിയല്ലോ കൂടുതൽ ഒന്നും പറയാനില്ല adharanjalikal
മരണത്തിലും ദൈവം തുണച്ച നേതാവ് എളിമയുള്ള ജീവിതം മറക്കില്ലൊരിക്കലും അങ്ങേ ലോകം
😭😭😭😭😭😭 ആ വാക്കുകൾ കണ്ണു നിറക്കുന്നു...
രാഷ്ട്രീയത്തിലെ വിശുദ്ധ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി. സമാനതകളില്ലാത്ത നന്മകൾ നിറഞ്ഞ മനുഷ്യൻ. കേരളം കണ്ട ഏറ്റവും മഹാനായ നേതാവ്. മഹാനുഭാവ, അങ്ങേക്ക് ആദരാഞ്ജലികൾ.
അദ്ദേഹത്തിന്റെ പേരിൽ ഈ സാധു മനുഷ്യനെ കഴിവതും സഹായിക്കണേ
രാഷ്ട്രീയത്തിൽ നന്മയുള്ള വളരെ കുറച്ചു മുഖങ്ങൾ മാത്രം ആണ് ഉള്ളത്,
അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഉമ്മൻചാണ്ടി sir🙏🙏🙏
അഹങ്കാരവും അർഭാടവും കാണിക്കാത്ത നല്ലൊരു നേതാവായിരുന്നു
സങ്കടം തോന്നുന്നു ഇങ്ങനെ ആയിരങ്ങളുടെ ആശ്രയമായിരുന്നു കുഞ്ഞൂഞ്... 😭
ഇത്ര നല്ല ഒരു മനുഷ്യനെ പണക്കൊതി മൂത്ത സരിത എന്ന പെണ്ണിന്റെ വാക്ക് കേട്ട് പരിഹസിച്ച് അന്തിച്ചർച്ച നടത്തി ആ നദിച്ചവരല്ലേ മാതൃഭൂമിയടക്കം സർവ്വ കുതന്ത്ര ചാനലു കാരും എന്നോർക്കുമ്പോൾ ചാനൽ അവതാരകരെ കുറിച്ച് സഹതാപം തോന്നുന്നു തോന്നു ........😂😂
Correct
Corect
Corect
ജന ഹൃദയങ്ങളിൽ ആണ് ഉമ്മൻ ചാണ്ടി എന്ന ജനനായകന് സ്ഥാനം.... അത്രക്കിഷ്ടം.... ആദരാജ്ഞലികൾ 🌹🌹🌹
ജീവിക്കുന്നു ഞങ്ങളിലൂടെ...😢
അയ്യോ പാവം 😭😭😭😭ഇങ്ങനെ പറയണമെങ്കിൽ ചാണ്ടി സർ ഇവർക്കൊക്ക ആരായിരിക്കും 😭😭😭😭rip 🌹
മരിച്ചു കഴിയുമ്പോൾ നമുക്ക് വേണ്ടി ഒരു മനുഷ്യാണെങ്കിലും രണ്ടിറ്റ് കണ്ണീർ വീഴ്ത്താൻ കഴിയുന്നു എങ്കിൽ നിങ്ങളുടെ ജീവിതം ധന്യമായി
ജനങ്ങളുടെ മുഖ്യ മന്ത്രി ❤❤❤❤❤❤❤
പാർട്ടിക്കാരുടെ മുഖ്യ മന്ത്രി അല്ല🥵🥵🥵🥵🥵🥵🥵🥵🥵🥵
ജനകീയനായ നേതാവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യാതൊരു ആഡംബരങ്ങളും പരിവാരങ്ങളും ഇല്ലാത്ത പാവങ്ങളുടെ വേദനകൾ മനസിലാക്കി അതിനു വേണ്ട പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു പാവങ്ങളുടെ കണ്ണീന്റെ വില മനസിലാക്കുന്ന നേതാവിന് ഒരായിരം ആദരാഞ്ജലികൾ 🌹🌹🌹🌹🌹
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു. ഉമ്മൻചാണ്ടി സാറിന് എന്റെ 😪ആദരാജ്ഞലികൾ 🌹❤️🙏
നന്മയുടെ പ്രകാശം പൊളിഞ്ഞു😌കേരളത്തില്‍ ചെകുത്താന്‍ മാരുടെവിളയാട്ടമായി👌💯🤗
ഇദ്ദേഹത്തിന് പകരം വെക്കാൻ ഇനി ആരുമില്ല, മരണം നമ്മളെ എല്ലാവരെയും തേടിവരുന്ന ഒന്നാണ്. പക്ഷെ മരിക്കുമ്പോൾ നാലാൽ ഇങ്ങനെ പറയണമെങ്കിൽ ഇതുപോലെ മറ്റുള്ളവരെ സഹായിച്ചും സ്നേഹിച്ചും ജീവിക്കണം. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്
ജനങ്ങളുടെ മനസ്സറിഞ്ഞ എന്റെ നേതാവിന് ആദരാഞ്ജലികൾ 🌹🌹🌹
ഉമ്മൻചാണ്ടി ഒരുപാട് ആഗ്രഹിച്ചത് ആയിരുന്നു udf തുടർ ഭരണം അന്ന് കേരള ജനത മറ്റുള്ളോരുടെ കൂടെ നിന്നു ഇപ്പോൾ എന്തായി ഇങ്ങേർ ശപിക്കില്ല എങ്കിലും അന്ന് ഒരുപാട് സങ്കടത്തോടെ ഇദ്ദേഹം പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു 😢
കേരളത്തിലെ അവസാനത്തെ ജന നേതാവ്... ഇനി ബാക്കിയുള്ള വരെല്ലാം തനിരാഷ്ട്രീയ ക്കാരാണ്....ഹൃദയം നുറുങ്ങുന്ന വേദനയോടെ സാറിന് വിട❤❤❤❤❤❤
കൊണ്ടുവന്നാൽ അയാളെ കാണിക്കാൻ സഹായിച്ച് കൊടുക്കണേ
vi P കൾ ഒക്കെ ഉണ്ടാവുമല്ലോ അതുകൊണ്ടാ പറഞ്ഞത്
ഈ പാവം മനുഷ്യനെ ഒന്ന് നേരിട്ടു കാണാൻ കഴിഞ്ഞെങ്കിൽ 🙏🏼💔 ഇങ്ങനെയുള്ള പാവങ്ങളെ നമ്മൾ നോക്കണം 😘 ദൈവത്തിന്റെ ശരിക്കുമുള്ള സന്തതികൾ ❤️
ഒരു രാഷ്ട്രീയ നേതാവല്ല ,ജനനേതാവായിരുന്നു ❤❤❤
ആത്മാർത്ഥത ഉള്ള മനുഷ്യൻ.
ഇന്ന് കേരളത്തിൽ കാണുന്നത് രാഷ്ട്രീയക്കാരെ മാത്രമാണ്...ജന നേതാവ് എന്ന് പറയാവുന്ന അവസാന രാഷ്ട്രിയ കാരനും വിട വാങ്ങി...
പാവം ചേട്ടൻ പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു പോയി 😭😭
മക്കളെ കര യാ രൂ തു, നമ്മുടെ എല്ലാം ഹൃദയങ്ങാ ളി ൽ ഇന്നും ആ മനുഷ്യ ൻ ജീവിക്ക് ന്നു. സാർ നമിക്കുന്നു 🙏🙏🙏🌹❤️
ഉളുപ്പുണ്ടോ മാതൃഭൂമി മാപ്രേ ജീവിച്ചിരുന്ന സമയത്ത് ഉള്ള അസത്യം ഒക്കെ വിളിച്ച് പറഞ്ഞിട്ട് മരണശേഷം നിൻ്റെ .ര് വർത്തമാനം . നീയൊന്നും ഉരിയാടിയില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞൂഞ്ഞ് ഇനിയും ജീവിക്കും കേരള ജനതയുടെ മനസ്സിൽ
ജനങ്ങൾക്കായി, ജനങ്ങൾക്കിടയിൽ, ജനങ്ങളിലൊരാളായി "സ്വയം"മറന്നു ജീവിച്ചതിന്റ അനന്തര ഫലം ❤👍
അവരുടെ വാക്കുകൾ 😢... ജനനായകന് ആദരാഞ്ജലികൾ 🙏🌹
ഉമ്മൻ ചാണ്ടി സർ🙏🌹😔
ജനനായകന് കണ്ണീരോടെ😰വിട🙏ഉമ്മൻചാണ്ടി സാ൪💐
ജനനേതാവ്
ഉമ്മൻചാണ്ടി❤️ ജനങ്ങളുടെ നേതാവ്
ഉമ്മൻചാണ്ടി സർ നിങ്ങളെ വിയോഗം തീരാ നഷ്ട്ടം കണ്ണ് നിറഞ്ഞു പോയി.😢
ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢
പാവം ആ ചേട്ടൻ. ആരെങ്കിലും ആ ചേട്ടന് വേണ്ട സഹായം ചെയ്തു കൊടുക്കണേ
നല്ലൊരു മനുഷ്യൻ 🙏🙏🙏
കാരണഭൂതമേ,കേൾക്കുക,കാണുക, ഇതാണ് ജനകീയൻ
ഇതൊക്കെയാണ് യഥാർത്ഥ സ്നേഹം...പ്രണാമം ചാണ്ടി സർ🙏🙏🙏
മാധ്യമങ്ങളോട് ഒരഭ്യർത്ഥന.....
ഇനി ഇങ്ങനെയൊരു നേതാവ് ഒരിക്കലും ഉണ്ടാവില്ല ❤❤❤❤
The Legender Ummen Chandy Sir ..❤pays homage...
ചേട്ടൻന്റെ vakk കേൾക്കുമ്പോൾ കണ്ണ് നിറയാത്ത ആരും ഉണ്ടാവില്ല
കേരളത്തിൽ ഏറ്റവും ജനമനസ്സ് കീഴടക്കിയ മുഖ്യമന്ത്രി 🥰🥰നന്മയുള്ള മനുഷ്യൻ 🥰🥰🙏അന്ത്യപ്രണാമം 🙏🙏ജന നായകന് 🙏🙏
കണ്ണ്ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നപോലെ 😢
ഇത് കാണുമ്പോളെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ ചെയ്യുന്ന പ്രവൃത്തിയിൽ ഒരു ആത്മാർത്ഥത കാണിച്ചാൽ മതിയായിരുന്നു.
Sir നിങ്ങൾ കേരളത്തിന് തീരാ നഷ്ടം 😢
പ്രിയ നേതാവിന് കണ്ണിരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏻🌹🌹🌹❤
ഇങ്ങനെ ഒരാളെ കുറിച്ചു പറയാൻ വേറൊരു വ്യെക്തി ഇല്ലേ ഇല്ല
❤❤പ്രണാമം😢
ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ കേരളത്തിലെ ഏറ്റവും വിര്ത്തികെട്ടവൻ പിസി ജോർജ്നു സമർപ്പിക്കുന്നു.... കേരളത്തിൽ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വിർത്തി കെട്ടവൻ പിസി ജോർജ് മാത്രം മാണ്...
Yes 😞😞😞😭
ബഹുമാനപ്പെട്ട ജന നായകന് ആദരാജ്ഞലികൾ
ആദരാഞ്ജലികൾ 🌹🌹😓😓
ജാതി മത ഭേതമന്യേ എല്ലാവരെയും സഹായിച്ച കേരളത്തിലെ ഒരേ ഒരു വക്തി ഉമ്മൻ ചാണ്ടി sir.പകരം വയ്ക്കാൻ വേറേ ഒന്നും തന്നെ ഇല്ല.ആർക്കും വേണ്ടാത്ത കുറേ പാഴ് ജൻമം നാടിനും നാട്ടു കാർക്ക് ഒരു ഉപകാരം ഇല്ലാതെ ഇപ്പൊൾ ജീവിച്ചു പോകുന്നു.
ഉമ്മൻ ചാണ്ടി സാർ നല്ലത് സാർ മരിച്ച് പ്പോൾ എനീക്ക് സങ്കടം വന്നു എനീക്കം സാർ നെ സ്നേഹം ബഹുമാനം ആണ് എല്ലാവരെയും സഹായം ചെയ്യുത് സാർ എന്റെ പ്രഥന് സാർ ന്റെ കുടുംബം ത്തിൽ ഉണ്ട്
ജനായകൻ ❤ഉമ്മൻ ചാണ്ടി സർ ❤
ഇത് പോലെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഒരു മനുഷ്യ സ്നേഹിക്കല്ലായിരുന്നോ തുടർ ഭരണം കൊടുക്കേണ്ടിയിരുന്നത്... മലയാളിക്ക് ആദ്യമായി തെറ്റ് പറ്റി എന്നാണ് എനിക്ക് തോന്നുന്നത്
Great umman Chandy sir 😢
❤❤❤RIP sir with lots of love and prayers..❤❤❤
'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.
ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.
നായനാർ പോയതിൽ പിന്നെ ഇതുപോലെ വിഷമിച്ചത് ഇപ്പോൾ ആണ് 😪
Ithupole oru mukhyamanti ini undavo ennu samsayam aanu. RIP sir❤
നിങ്ങളേ എതെകിലും മാർഗത്തിൽ ആരെകിലും ജീവിക്കാൻ സഹായിക്കും ശശി ഏട്ടാ വിഷമിക്കണ്ട ❤
നമ്മൾക്കു ഇപ്പോഴുമുണ്ട് മുഖ്യമന്ത്രി എന്നിട്ടെന്താ .
Ummanchandi sir kanneril kuthirnna pranaaamam
Chandi sir കേരളത്തിൻ്റെ പുണ്യം
കണ്ണുനിറഞ്ഞു പോയി
നന്മ നട്ടാൽ, ഇതുപോലെ നമുക്ക് വേണ്ടി അത് സംസാരിക്കും 😊
Thant one man is equal to million suffers when a dear one loses.
പാവം 🙏❤️, ആ ചേട്ടനെ ആരെങ്കിലും ഒന്ന് ഏറ്റെടുത്തിരുന്നെങ്കിൽ 🙏😔😢
😢😢😢😢uc😔😔😔
😢😢😢😢
The great Man in the world 🙏🙏🙏😔
Deep Deep Condolences 💔💔💔💔💔 RIP 🌹🌹🌹
Mathirbhumi and the people of kerala must help him urgently
😢
God bless you
Pavam adheham jeevichirunnappol vayasanam kalathupolum manasamadanam koduthittillatha kure vruthiketta jenmangal ഉണ്ടായിരുന്നു.sarithayeyum avarude pinnil kalichavarumokke thettu cheyyathe ayale vishamippichittundengil athinutharam daivam parayippikum avarude aayussu theerunnathinu മുന്നേ.... Umman chandi സാറിന്റെ athmavinu nithyashanthi nerunnu... 🙏🙏
Sasi chettan...