അങ്ങനെ 9അറിയൽ ചടങ്ങും കഴിഞ്ഞു 🥰

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 237

  • @ajsmhd4049
    @ajsmhd4049 2 роки тому +119

    വത്സലമ്മയ്ക് മാക്സിയുടെ കൂടെ ഷാൾ വാങ്ങികൊടുക്കലോ.... തോർത്തിനേക്കാൾ നല്ലത് അതല്ലേ, 😍😍

  • @chinnuchinnu5801
    @chinnuchinnu5801 2 роки тому +45

    Chottu ന്റെ പല്ല് താഴ്ത്തൊന്നും വേണ്ട. ആ നിഷ്കളങ്കമായ ചിരി അത്ര ഭംഗി ആ പല്ലിൽ ആണ് 😍. വളർന്നു കഴിയുമ്പോ തടി ഒക്കെ വെച്ചാ പല്ല് പൊങ്ങിയതായിട്ട് തോന്നില്ല ട്ടോ..

  • @Nihaniharika2020
    @Nihaniharika2020 2 роки тому +6

    പറ്റിച്ചല്ലോ ഞങ്ങളെ സാരി ഉടുത്തു സുന്ദരി ആയ കുഞ്ചുസിനെ കാണാൻ വന്നതാ കൂട്ടില്ല ഒരു ഫോട്ടോ എങ്കിലും കാണിക്കണേ ഉണ്ടങ്കിൽ

  • @ruksanajinshad6983
    @ruksanajinshad6983 2 роки тому +40

    സ്വന്തം അമ്മയെയും അച്ഛനെയുംസ്നേഹിക്കുന്ന പോലെവിഷ്ണു ഏട്ടന്റെ അച്ഛന്റ്റെ സ്നേഹിക്കുന്ന കുഞ്ഞൂസ് പൊളി ആണ് 👍

  • @sheejasrecipeworld
    @sheejasrecipeworld 2 роки тому +175

    🥰🥰 എല്ലാവരെയും കണ്ടപ്പോൾ കുഞ്ചു സിന് വളരെ സന്തോഷമായി 😍 ഇതുപോലെ എന്നും ഹാപ്പി ഇരിക്കട്ടെ മാഷാ അള്ളാ

  • @dreamgirl0405
    @dreamgirl0405 2 роки тому +86

    Nalla oru healthy babye kittatte njagade prarthana unde 🥰❤

  • @lechus3740
    @lechus3740 2 роки тому +31

    Kunjusz chechi ❤️ vishnu chettan ❤️
    Babyku venddi waiting 😘

  • @devikaudhayan2097
    @devikaudhayan2097 2 роки тому +33

    കുഞ്ചുസിനെ സാരിയിൽ കണ്ടില്ല .പിന്നെ ചടങ്ങുകളും കണ്ടില്ല .അത് പ്രതിക്ഷിച്ചിരിക്കുകയായിരുന്നു .😄

    • @MalluFamily20
      @MalluFamily20  2 роки тому +17

      edaa ithinu angane spl chadangonnum illanne 9tharam palaharam kondu varum pinne mundum , thorthum thudangiya korach iteams ath namak tharum vere onnullada

    • @chinjum8238
      @chinjum8238 2 роки тому +4

      @@MalluFamily20 sari udutha oru photo engilum kanikayirunnu.😔😔😔😔😔

    • @MalluFamily20
      @MalluFamily20  2 роки тому +6

      @@chinjum8238 enikum athoru budhimuttayida but ellam koode ake scene ayirunnu athaa undayee

    • @shadin2256
      @shadin2256 2 роки тому +2

      @@MalluFamily20 oru photoyenkilum venaayirunnu😁😭😭

    • @malluvideologyer3424
      @malluvideologyer3424 2 роки тому

      @@MalluFamily20 Anooo😱

  • @ashsuh237
    @ashsuh237 2 роки тому +73

    9 ആം മാസത്തിലെ ചടങ്ങുകൾ കാണാൻ കാത്തിരുന്ന ലേ ഞാൻ 🤪 തിരക്കിൽ പറ്റിയിട്ടുണ്ടാവില്ല എന്ന് തോന്നുന്നു 😕

  • @nandhana4630
    @nandhana4630 2 роки тому +4

    കുഞ്ചു ചേച്ചിയെ കണ്ടപ്പോൾ എന്റെ അമ്മ പറഞ്ഞു ആണ് കുട്ടി ആയിരിക്കും എന്ന് തോന്നുന്നു എന്നു പറഞ്ഞു.

  • @faseelas1282
    @faseelas1282 2 роки тому +23

    മല്ലൂസ് ഫാമിലി ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @commerceclubplus3847
    @commerceclubplus3847 2 роки тому +3

    അച്ഛനോട് കുഞ്ച്ചൂസ് ചോദിച്ചു എന്നോട് യാത്ര പറഞ്ഞില്ലാന്നു. ചില സ്ഥലങ്ങളിൽ ഗർഭിണികളോട്ട് യാത്രചോദിക്കില്ല ❤

  • @Crafty44765
    @Crafty44765 2 роки тому +3

    പൊന്നൂസിന്റെ അമ്മ oru പരിപാടിക്കും ഇല്ലല്ലോ 🙄🙄

  • @reshmavava4966
    @reshmavava4966 2 роки тому +33

    Chechiku baby boy ayirikum kujattakku baby girl ayirikum😍✌️

  • @anjuvenugopalk9162
    @anjuvenugopalk9162 2 роки тому +18

    Kunjusinte set mundu look kandillaaa☹️☹️☹️☹️ pic eduthiknooo

  • @miniabraham7391
    @miniabraham7391 2 роки тому +14

    കുഞ്ചൂസിനെ എല്ലാരേയും കണ്ടപ്പോൾ സന്തോഷം ആയല്ലോ 😍❤️

  • @sujinamoony2386
    @sujinamoony2386 2 роки тому +5

    സാരി ഉടുത്തു കണ്ടില്ലലോ കുഞ്ഞുസേ പിന്നെ ചടങ്ങും ഒന്നും കണ്ടില്ല.

  • @malinikr5915
    @malinikr5915 2 роки тому +8

    കുഞ്ഞൂസി , ന് ആൺ കുട്ടി ആണ്❤️❤️😀

  • @rinshaav8033
    @rinshaav8033 2 роки тому +2

    Agana 9 tam massatile paribadi kayinulle poli ellavareyum kandappo nalla santhosam ayi❤️❤️

  • @safreenafaisalsafreenafais1546
    @safreenafaisalsafreenafais1546 2 роки тому +19

    Ente vayarukanal chadamginu ikkante veetukar bandhukkale okke kshanichu.but avar varunnadhinu 4 days munne njan poi mone prasavichu

    • @Nihaniharika2020
      @Nihaniharika2020 2 роки тому +3

      ഞാനും 🤭

    • @Nihaniharika2020
      @Nihaniharika2020 2 роки тому

      @@jannathl5352 എനിക്ക് bp പെട്ടന്ന് കൂടി അങ്ങനെ ഡെലിവറി നേരത്തെ ആയി 23 day മുന്നേ ആയി പറഞ്ഞ ഡേറ്റിലും

    • @Nihaniharika2020
      @Nihaniharika2020 2 роки тому

      @@jannathl5352 കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു nicu ഒന്നും വെക്കേണ്ടി വന്നില്ല നോർമൽ ഡെലിവറിയും ആയിരുന്നു bp 140നും മുകളിൽ പോയി അത് വരെ എനിക്ക് നോർമൽ ആയിരുന്നു മെഡിസിൻ ഒന്നും കഴിക്കേണ്ടി വന്നിട്ടില്ല പക്ഷേ ചെറിയ spottiing ആയി ഹോസ്പിറ്റലിൽ പോയപ്പോ bp കൂടുതൽ

  • @sudhakrishnan9352
    @sudhakrishnan9352 2 роки тому +17

    Santhosham. Sujin ellam manage cheythu. Be happy kunjuse. God bless u all

  • @najeerasafeer7280
    @najeerasafeer7280 2 роки тому +2

    മല്ലുഫാമിലി യിലെ 2 video യും കണ്ടു but കുഞ്ചൂസ് സാരി ഉടുത്തു ഒരുങ്ങിയത് കാണാൻ പറ്റിയില്ല

  • @aryameenuzz
    @aryameenuzz 2 роки тому +38

    എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും എന്തൊരു സ്നേഹം ആണ് kunjechii😘😘😘എന്നും അങ്ങോട്ടും ഇങ്ങോട്ട് സ്നേഹം എന്ന് നിലനിൽക്കട്ടെ ❤

  • @sujakn4167
    @sujakn4167 2 роки тому +7

    കുട്ടാണി മാമനും, കണ്ണേട്ടനും എവിടെ കണ്ടില്ല

  • @jayeshv5229
    @jayeshv5229 2 роки тому +15

    7 masathil penninte veettukar 7tharam palaharavumayi vannu kootikonde pokum 9 masathil cherukkan veettukar 9tharam palaharavumayi penkuttiye kanan pokum 7 masathil aane saree oke uduth chadange nadathunnath kollam sidil angane aane

    • @ashinashefeek1981
      @ashinashefeek1981 2 роки тому +1

      Malabar vere.reethi.ayirikkum

    • @chitrakala6801
      @chitrakala6801 2 роки тому

      തൃശ്ശൂരും ഇങ്ങനെ തന്നെ ആണ്

  • @maneeshapraveen2582
    @maneeshapraveen2582 2 роки тому +5

    Kunjus overaction
    Acha.. Acha…

  • @karthikakannan7100
    @karthikakannan7100 2 роки тому +5

    Kunju chechi sari edutha oru photo engilum kanan waiting ayirunu insta yil nagn wait cheythu😢😢

  • @SANAFARZEENVLOGZ
    @SANAFARZEENVLOGZ 2 роки тому +3

    Baby boy aanannu thonnunnu. Ethaayalum dhaivam aarogyamulla oru kunjine nalkatte

  • @mydreamworld1595
    @mydreamworld1595 2 роки тому +11

    Sujin alpam koodi thadichu kaanaan aagrahamullavar ivide vaayo...😁😁😁😁👍👍👍👍

  • @angelsinu2113
    @angelsinu2113 2 роки тому +30

    Kunjooooooooooooozzzzzz
    Tattante vedieo kadddd
    Saari uduthad kanan katta waiting aayirinnuuuuuuuuuuuuuu ❤️😘

  • @sonashyju4979
    @sonashyju4979 2 роки тому +61

    മല്ലു ഫാമിലി എല്ലാ കാര്യത്തിലും പൊളിയല്ലേ 😍

  • @deepikasudheesh3773
    @deepikasudheesh3773 2 роки тому +12

    Ithil chadagukalonnum ille😀njn arhinu kathirikkayirunnu. Chilappol aganeyonnom illayirikkum allee

  • @Prajithakp-uf6dn
    @Prajithakp-uf6dn 2 роки тому +7

    Kannettanum maamanum vannille😍kunjuechide sari look onnu kaanikkarnnu😘❤

  • @minnusree5790
    @minnusree5790 2 роки тому +10

    സുജിൻ ചേട്ടൻ കിടുവിനെ എത്ര ഉമ്മ വച്ചുന്ന് എണ്ണി പറയാമോ 🤪😆😆

  • @sibithas9893
    @sibithas9893 2 роки тому +31

    Waiting ayirunnu🔥🔥🔥😍
    Ini may 10 scaning day😍😍😍

  • @suhanmomu3694
    @suhanmomu3694 2 роки тому +4

    Boy baby👍👍 God bless you dear🥰🥰

  • @maharoofkt7883
    @maharoofkt7883 2 роки тому +5

    Chotunte smile super

  • @beautyvlogsyoutubers1101
    @beautyvlogsyoutubers1101 2 роки тому +21

    Hi മല്ലൂസ് ഫാമിലി എനിക്കും ഇപ്പോൾ 8:-)0 മാസത്തിലേക്ക് കടന്നു മ്മ്.ഞാനും ഹാപ്പി ബേബിയും ഹാപ്പി.മല്ലൂസ് ഫാമിലി ഞങ്ങളുടെ മുത്ത് അല്ലെ

  • @greeshmagireesh9732
    @greeshmagireesh9732 2 роки тому

    വെയ്റ്റിംഗ് ആണ് ചേച്ചി 🥳🥰

  • @dschannel1722
    @dschannel1722 2 роки тому +4

    Moleee, jnangal aa nattil vannu. Kubera temple il poyi. Trissur pooram exhibition il poyi. Guruvayur poyi ee week

  • @arifabisru551VLOG
    @arifabisru551VLOG 2 роки тому +1

    yedayalum orukuyappavumillade nalloru kunjavatt🥰🥰🥰🥰

  • @gopinrd555
    @gopinrd555 2 роки тому

    Ellareum kandappol kunjusum happy ay ❤

  • @yathirachandrabose
    @yathirachandrabose 2 роки тому +3

    Supper aayirunnu vlog Kunjuse🥰Chottundte Chiri asipoliya🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰nishkalangamaya oru paavam kochu🥰othiri ishtta chottune🥰🥰🥰🥰🥰🥰😘😘😘😘kunjuse waitting four our little one🥰🥰🥰🥰

  • @luckycouple121
    @luckycouple121 2 роки тому +1

    Kunju Chechi inn sundari aayind😘🥰😘

  • @mehazhafathima7814
    @mehazhafathima7814 2 роки тому +25

    കുഞ്ഞുസിനെ കണ്ടിട്ട് ബേബി ഗേൾ ayirikkum🥰🥰😊😍

  • @anjalivipin2574
    @anjalivipin2574 2 роки тому +2

    It's a babyyy boyyy sureeee

  • @aswathishinu6121
    @aswathishinu6121 2 роки тому +14

    Mallu family ❤

  • @aiswarya7197
    @aiswarya7197 2 роки тому +3

    Avare kunjoos paranju vidumbol aa muthassi kunjoosinte mudi pidichu nookunne aarelum sredhicho.mudi aare kondum thodan sammadhikkaruth👍

  • @sivanis165
    @sivanis165 2 роки тому +1

    Kunju chechide baby kannan katta waiting

  • @sayanapraveeshsayanapravee7858
    @sayanapraveeshsayanapravee7858 2 роки тому +1

    ഒരുപാട് സന്തോഷം

  • @basharudheenbasharudheen7895
    @basharudheenbasharudheen7895 2 роки тому +5

    Pakka local

  • @sreelathaanilkumar2623
    @sreelathaanilkumar2623 2 роки тому +10

    വാത്സല്മ്മക്ക് ഇങ്ങനെത്തെ ചടങ്ങിൽ ഒരു കോട്ടൺ സാരി എങ്കിലും ഉടുത്തൂടെ. ഈ നൈറ്റി ബോറാണ്.

    • @MalluFamily20
      @MalluFamily20  2 роки тому +7

      ponnu suhrutheee ellarum sareeyan uduthirunne .. uchak kazhikarayapo current poyi appo anu njan ulpade ellarum saree mattith ..

    • @achuzvlogs
      @achuzvlogs 2 роки тому

      @@MalluFamily20 ponnus sari ayiruno

  • @travelvlog7407
    @travelvlog7407 2 роки тому +4

    Super kunju chechi

  • @praveenakavya8434
    @praveenakavya8434 2 роки тому +10

    Waiting aayirunnu❤️✨️❤️

  • @luckycouple121
    @luckycouple121 2 роки тому

    Thattante shirt Nalla rasand

  • @ishafathima5657
    @ishafathima5657 2 роки тому

    Kunjus ethra week aayi

  • @kunappusworld4263
    @kunappusworld4263 2 роки тому +3

    Mallu family 😘😘😘❤️❤️❤️❤️

  • @simithomas3326
    @simithomas3326 2 роки тому +6

    Konduvarunna sweet pottich chekkante vittilekum koduthuvidille...evade oke agane cheyarumdetto athukondu chothichatha

    • @Nihaniharika2020
      @Nihaniharika2020 2 роки тому

      ഞങ്ങടെ ഇവിടെ കൊടുക്കില്ല അടുത്ത് ഒക്കെ ആണെങ്കിൽ പിറ്റേന്ന് കൊണ്ട് പോയി കൊടുക്കും അന്ന് തന്നെ കൊടുക്കരുത് എന്നാണ് ഇവിടെ ഒക്കെ പറയുന്നേ

    • @simithomas3326
      @simithomas3326 2 роки тому

      @@Nihaniharika2020 ano pala sthalathum palathanu...

    • @Nihaniharika2020
      @Nihaniharika2020 2 роки тому

      @@simithomas3326 അതെ

  • @DeepaDeepa-gs4dt
    @DeepaDeepa-gs4dt 2 роки тому +2

    ഹൽവ ഒക്കെ കണ്ടപ്പോൾ നാളെ അങ്ങോട്ട്‌ വന്നാലോ 😄😄

  • @hariskkmon9534
    @hariskkmon9534 2 роки тому +1

    Baby boy thanneyaaaa sure

  • @HibaNasrin9106
    @HibaNasrin9106 2 роки тому +1

    Waiting ❤️

  • @manubinu3066
    @manubinu3066 2 роки тому +5

    Ithilum illallo ponnussinte amma

  • @zaharavk3482
    @zaharavk3482 2 роки тому +1

    Then mittayi kandapol thatha memane ormavannu aatukaattam vechad🤣🤣

  • @stellasaji9604
    @stellasaji9604 2 роки тому

    Ith ndhu chadaganu ariyavunnar onnu paranju tharavo

  • @kee12367
    @kee12367 2 роки тому +4

    Ma fav family and vlogger🥰😍

    • @kee12367
      @kee12367 2 роки тому

      First comment 🤩🥰

  • @aryaajesh3720
    @aryaajesh3720 2 роки тому +2

    ചായകുടിച്ചു മരിക്കുവാ 😆😆

  • @Henasonu
    @Henasonu 2 роки тому +6

    അടിപൊളി 🤩❤

  • @pachuzworld6887
    @pachuzworld6887 2 роки тому +6

    തേൻ മുട്ടായി 😋

  • @binthmuhammed9553
    @binthmuhammed9553 2 роки тому +1

    Kunjus chechik ipo yethra masam Aayi

  • @geethugeethusatheesh5211
    @geethugeethusatheesh5211 2 роки тому

    Baby boy aayirikkum

  • @MN-123mvr
    @MN-123mvr 2 роки тому +3

    Enthey ponnusinte veetukare vilichille🤔

    • @Nihaniharika2020
      @Nihaniharika2020 2 роки тому +1

      വരില്ലന്നും കാരണവും നേരെത്തെ പറഞ്ഞിട്ടുണ്ട്

    • @thasniaboobucker5724
      @thasniaboobucker5724 2 роки тому

      Pand okke undayrnnu... Ipo varillenn oru parichil.... Paisa ayapo

  • @safeenaashik1584
    @safeenaashik1584 2 роки тому +4

    സുല്ഫത് ethane ഇപ്പൊ കാണാനില്ലല്ലോ കുഞ്ഞുമോളെ ഞാൻ ella വീഡിയോ ശ്രദ്ദിക്കാറുണ്ട്

    • @faisalfaisu3486
      @faisalfaisu3486 2 роки тому +2

      സുല്ഫത്ത പ്രസവിച്ചിട്ടല്ലേ ഉള്ളത് അതാവും

  • @shahanaanu6895
    @shahanaanu6895 2 роки тому +2

    Ayooo kunjuchechii sarii eduthath kanichillaa🥲🥲🥲

  • @anjaliv7365
    @anjaliv7365 2 роки тому

    Inganeyum chadangu oke undo.

  • @eldababy175
    @eldababy175 2 роки тому +10

    Waiting Ayirunnu ❤

  • @AbcAbc-pk5cu
    @AbcAbc-pk5cu 2 роки тому

    ചേച്ചിയുടെ ബേബിയെ കാണാൻ കാത്തിരിക്കുകയാ

  • @shijisanthosh351
    @shijisanthosh351 2 роки тому +1

    Kunjusinu sari udutha oru photo enkilum idamayirunu.

  • @Fadil_Binash
    @Fadil_Binash 2 роки тому

    Ponnus supper

  • @parvanashylesh4137
    @parvanashylesh4137 2 роки тому +1

    Kannettan evide

  • @rashiskitchensworld1715
    @rashiskitchensworld1715 2 роки тому

    ബേബി ബോയ് ആണെന്ന് തോനുന്നു kunjoosintedh

  • @shahidaharis366
    @shahidaharis366 2 роки тому

    ക്കുഞ്ചു സിന് പെൺകുഞ്ഞ് ആണ് .

  • @ambilyarya8123
    @ambilyarya8123 2 роки тому +7

    ❤ Waiting Ahrnn Videokk ❤

  • @swathy3064
    @swathy3064 2 роки тому

    Entem fav anu thenmittayi😚😋😋

  • @Shaniznizam
    @Shaniznizam 2 роки тому

    Kunjoosinde baby girl aahnu...

  • @bindhuks4132
    @bindhuks4132 2 роки тому

    Minaj bro evader miss you🙂😍

  • @7thstars335
    @7thstars335 2 роки тому +1

    Nan yappolum parayal unde baby boy tanne insha allah kaathu nilkkaam

  • @Bloody_Amigozz
    @Bloody_Amigozz 2 роки тому +5

    Laav🌚Uuu Sechiii😚💞💞

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому

    God bless u

  • @muflihak2811
    @muflihak2811 2 роки тому

    Mallu family uyiran

  • @saranya4226
    @saranya4226 2 роки тому

    Dress super kunjuZ

  • @anusree6933
    @anusree6933 2 роки тому +1

    Baby boy 💙💓💕💗

  • @sinuabi5918
    @sinuabi5918 2 роки тому +1

    Baby boy

  • @NeedhuThamanna123
    @NeedhuThamanna123 2 роки тому +1

    Ponnoosinte 2 makkaleyum name entha?

  • @sanukadangod7655
    @sanukadangod7655 2 роки тому

    Kunjoosinu pennkutty aanu enna nu thonnunnathu

  • @dhyanusdhyan3394
    @dhyanusdhyan3394 2 роки тому

    കുഞ്ഞുസ് നു boy ആണ്

  • @athirasurendran9109
    @athirasurendran9109 2 роки тому

    Kunjuz chechi eshtam

  • @rajaneeshb7656
    @rajaneeshb7656 2 роки тому

    സൂപ്പർ അടിപൊളി

  • @anithakumari7085
    @anithakumari7085 2 роки тому +1

    Boy thanne🥰

  • @faseelabather6016
    @faseelabather6016 2 роки тому +2

    super ❤❤❤

  • @anwithaanwi5090
    @anwithaanwi5090 2 роки тому +1

    ❤❤❤