Firstly, Guru Vandanam ! During my school days, nrly 65 yrs back, we used to sing this song and Akhilaanda Mandalam.. song, as the Praarthana Geetham in school. Thank u Teacher, for bringing up those histological memories along with the rememberances of my school class mates. 😊 s'krish bnglru.
64 വർഷങ്ങൾക്ക് മുമ്പ് ഏഴാം ക്ലാസ്സിൽ ഞങ്ങളുടെ ഹെഡ്മാസ്റ്റർ മാനവിക്രമൻ തമ്പാൻ മലയാളം ക്ലാസിൽ എന്നെക്കൊണ്ട് ഈ നാലുവരികൾ വായിപ്പിച്ച് അർത്ഥം പറയിച്ചത് ഇപ്പോഴും ഓർക്കുന്നു.
ഞാനും എന്റെ friend കൂടി ഹൈസ്കൂളിൽ പ്രാർത്ഥന ചൊല്ലിയതാണ് ഈ കവിത.... വളരെയേറെ ഇഷ്ടപ്പെട്ട കവിത 🤩ഈ മാസം 29 th ന് ഞങ്ങൾ ആ പഴയ കാല കൂട്ടുകാരുടെ മുന്നിൽ വീണ്ടും ചൊല്ലാൻ പോവുന്നു 🎉❤
ഞങ്ങൾ അഘിലാണ്ട മണ്ഡലം batch ആണു 1966 കാലഘട്ടം അതും ഇതുപോലെ ഒന്നു പാടാമോ ടീച്ചറേ. ജീവിതത്തിൽ ആദ്യമായി ആണ് സരിഗമ പതനി സംഗീതത്തിൽ എഴുതിക്കണ്ടത്. Thank you very much teacher ഇവിടെ പ്രതിപാദിച്ച ഈശൻ ടീച്ചറെ അനുഗ്രഹിക്കും.
സാധാരണക്കാർക്ക് ആലപിക്കാൻ കഴിയാത്ത വിധത്തിൽ ശാസ്ത്രീയ സംഗീതം നൽകി ഈ വരികളെ വികൃതമാക്കരുത്. പ്രാർത്ഥനാ ഗീതങ്ങൾക്ക് ശാസ്ത്രീയ സംഗീതം നൽകുമ്പോൾ അവയിലെ ശ്രവണസൗന്ദര്യം നഷ്ടപ്പെടും എന്ന് ശ്രീ യേശുദാസ് അവർകൾ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതേ കവിത 'ഒരിടത്ത്' എന്ന സിനിമയിൽ ഒരു രംഗത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വളരെ ഹൃദ്യമായി അനുഭവപ്പെട്ടു എന്ന് പറയട്ടെ. വിയോജനക്കുറിപ്പ് എഴുതുന്നു എങ്കിലും, താങ്കളുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു. 🙏
ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത.. ചാരുകടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും..ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍...
സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ്..കാരണാന്തരമായ് ജഗത്തിലുയര്‍ന്നുനിന്നിടുമൊന്നിനെ സൗരഭോൽക്കടനാഭി കൊണ്ടു
മൃഗം കണക്കനുമേയമായ്..
ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെനിനയ്ക്കുവിന്‍
നിത്യനായക, നീതിചക്രമതിന്‍ തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മശക്തി കളിക്കുക.....
നന്നായി. ഇതിലൂടെ ജനകീയ മഹാകവി കുമാരനാശാൻ എന്നത്തേയുംപോലെ
ഒരിക്കൽക്കൂടി മനസ്സിൽ
തെളിയാനുമിടയായി. 🙏
Firstly, Guru Vandanam ! During my school days, nrly 65 yrs back, we used to sing this song and Akhilaanda Mandalam.. song, as the Praarthana Geetham in school. Thank u Teacher, for bringing up those histological memories along with the rememberances of my school class mates. 😊 s'krish bnglru.
I am 69. I used to sing this prayer for my school, but in, different, simple tune.
വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു. വളരെ ലളിതമായ രീതിയിൽ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ❤❤❤🎉🎉🎉
നല്ല ഭംഗിയായി ആലപിച്ചിരിക്കുന്നു. ടീച്ചറിന് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
അതുല്യമോളെ..സൂപ്പറായിട്ടണ്ട് ട്ടോ. അഭിനന്ദനങ്ങൾ. ❤❤❤
ഞാൻ പഠിക്കുമ്പോൾ ഇതായിരുന്നു പ്രാർത്ഥന കേട്ടപ്പോൾ വളരെ സന്തോഷം
62 വയസ്സുള്ള ഞാൻ 50 വര്‍ഷങ്ങള്‍ പുറകോട്ടു പോയി ❤❤❤
ഈ ഞാൻ 65വയസിനു മുൻപ് സ്കൂൾ അംഗണത്തിൽ കേട്ടു വളർന്ന കാലഘട്ടം ഓർമ്മവരുന്നു. 👍
ഹായ് നല്ല പ്രയർ എപ്പോഴും പ്രയർ ആവശ്യമുള്ള എനിക്ക് ഇത് നല്ല നന്നായി ഉപകാരപ്പെട്ടു
അസലായി പാടി ഞാനും ഈ പാട്ട് സ്കൂളിൽ പാടിയിട്ടുണ്ട്. ഇപ്പോൾ കേട്ടതിൽ വളരെ സന്തോഷം.🙏🙏🙏🙏🙏🙏🙏🙏🌹🌺🌹🌺🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺
ഞാനും ❤❤
70 കാല ഘട്ടത്തിലേക്ക് കൊണ്ടുപോയതിൽ നന്ദി!
❤️
നല്ല attempt . ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിയ്ക്കുന്നു
അഭിനന്ദനങ്ങൾ 🌹🌹
You are a fantastic teacher thankyou and love u ❤❤❤❤❤
Nice song I used to sing this song as prayer during my school days long 40 years back thank you for the songit took me to my lovey school days
❤️
Madam, you are blessed with a beautiful voice.
💞
വളരെ നന്നായിരിക്കുന്നു.. എത്ര simple ആയി പഠിത്തന്നു 👍👍😘
വളരെ നന്നായി ആഗ്രഹിച്ചത് കിട്ടി ഇനിയും ഇടണം. 🙏🙏🙏🌹
ഇപ്പോൾ 54 വയസുള്ള ഞാൻ ഈ പാട്ട് ഈശ്വര പ്രാർത്ഥന lp സ്കൂളിൽ പാടിയത് ഓർത്തു പോയി ❤️
Thank you ... കൂടുതൽ prayersong പഠിപ്പിക്കാമോ
64 വർഷങ്ങൾക്ക് മുമ്പ് ഏഴാം ക്ലാസ്സിൽ ഞങ്ങളുടെ ഹെഡ്മാസ്റ്റർ മാനവിക്രമൻ തമ്പാൻ മലയാളം ക്ലാസിൽ എന്നെക്കൊണ്ട് ഈ നാലുവരികൾ വായിപ്പിച്ച് അർത്ഥം പറയിച്ചത് ഇപ്പോഴും ഓർക്കുന്നു.
മുകളിൽ പറഞ്ഞത് പോലെ പണ്ട് കുട്ടിക്കാലത്ത് 50 വർഷം മുമ്പ് സ്കൂളിൽ പാടിയതോർത്തു. അത് ഒരു കവിത ചൊല്ലും മാതിരിയായിരുന്നു ഇത് മനോഹരം
Yes njanum ee varikal kettatu 50 years munbu♥️
എന്റെ സ്കൂൾ കാലത്തിലേക്ക് എന്നെ കൊണ്ടുപോയി. ഞാനും ഈ song ആണ് പാടിയിരുന്നത്... But deferent tune.
Very good song very good performance good evening🎹🎹🎹🎁❤️❤️🎸
എനിക്ക് വലിയ സന്തോഷം ഉണ്ട്. ഒരു പ്രാത്ഥന പഠിക്കാൻ തന്നെ കുറെ നോക്കി, സത്യം ഈ വീഡിയോ കണ്ടാബോൾ സന്തോഷം തോന്നി.❤❤❤❤
നല്ലൊരു ഈശ്വര തന്നതിൽ 🙏ഇനിയും പ്രതീക്ഷിക്കുന്നു പ്രാർത്ഥന ethr👍നന്നായി ttaaചൊല്ലി തന്നത് 🙏🌹
കുട്ടിക്കാലം മുതൽ കേട്ടുവരുന്ന വരികൾ ഇൻപമായി ചൊല്ലിയ സഹോദരിക്ക് നമസ്കാരം പ്രഭാകരൻ മകൻ അരുൺ കുമാർ. തോന്നയ്ക്കൽ.
1983ലോക്ക ഞാൻ സ്കൂളിൽ ഈ പ്രാർത്ഥന ആയിരുന്നു ചൊല്ലിയത് 🥰🥰
52 varsham munpe cholliya ee prarthana thankalude tutorialile nalla class konde nhan thudarnnu lla 2 kannukal koodi padan kazhinjathil nanni ariyikkunnu
V good jhan school padikkumbol e prayer padiyittund🌹🙏
ഞാനും ഈ പ്രാർത്ഥന ചൊല്ലിയിട്ടുണ്ട്
വളരെ നന്നായിരിയ്ക്കുന്നു
എന്റെ സ്കൂളിൽ 1983,84,85 വർഷം ഈ പ്രാർത്ഥന എന്നും ചൊല്ലിയിരുന്നത് ഞാനായിരുന്നു. ഈ ഈണത്തിലല്ലായിരുന്നു.
😊🥰
ഞാനും എന്റെ friend കൂടി ഹൈസ്കൂളിൽ പ്രാർത്ഥന ചൊല്ലിയതാണ് ഈ കവിത.... വളരെയേറെ ഇഷ്ടപ്പെട്ട കവിത 🤩ഈ മാസം 29 th ന് ഞങ്ങൾ ആ പഴയ കാല കൂട്ടുകാരുടെ മുന്നിൽ വീണ്ടും ചൊല്ലാൻ പോവുന്നു 🎉❤
❤️
I am 68 year old. Still I remember this song by heart
ഞങ്ങളുടെ സ്കൂളിലെ പ്രാർത്ഥന ഇതായിരുന്നു🎉🎉 1976 il . Thank you dear❤❤
കുട്ടികാലത്തേക്കു പോയി സ്കൂൾ കാലത്ത് ഇതു ആഗഗിലാണ്ട മണ്ഡല. എന്ന പ്രാർത്ഥന യും ആണ് ചൊല്ലിയിരുന്നത് ❤
ഒരുപാട് thanks mam❤
Radhika thilakinte voice പോലെ 👌🏿👌🏿👌🏿
this song my favourite and always I used to singin my mind
Adi poli song madam than you so much
മനോഹരം ടീച്ചർ. വേറേയും പഠിപ്പിക്കണേ
ഞാനും സ്കൂളിൽ പ്രാർത്ഥന ഗാനം പാടിയത് ഈ ഗാനം ആയിരുന്നു
വളരെ നന്നായി പാടി
ഓർമ്മകൾ പിന്നിലെ ക്ക് പോയി
Thank youteacher
Super 🎉; Please include more prayers regardless of any religion
Super super congratulations Teacher
ഞാൻ സ്കൂളിൽ ഇത് പ്രെയർ പാടാറുണ്ട് ❤️
Very nice song thank u so much
ഞാൻ കരുവന്നൂർ സെന്റ് ജോസഫ് കോൺവന്റ സ്കൂളിൽ 1973 കാലത്ത് പാടിയത് ഓർമയിൽ വരുന്നു 💐🙏🏻💐
😊
വളരെനന്നായിട്ടുണ്ട്.
ഞങ്ങൾ അഘിലാണ്ട മണ്ഡലം batch ആണു 1966 കാലഘട്ടം അതും ഇതുപോലെ ഒന്നു പാടാമോ ടീച്ചറേ.
ജീവിതത്തിൽ ആദ്യമായി ആണ് സരിഗമ പതനി സംഗീതത്തിൽ എഴുതിക്കണ്ടത്.
Thank you very much teacher
ഇവിടെ പ്രതിപാദിച്ച ഈശൻ ടീച്ചറെ അനുഗ്രഹിക്കും.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ഞാൻ പാടുന്ന പ്രാർത്ഥന ആയിരുന്നു ഇത്
എന്ത് രസമാണ് കേൾക്കാൻ
വാർമുകിലെ full song tutorial idamo
ഞാൻ ഇപ്പോൾ തന്നെ പഠിച്ചു. നന്ദി..❤❤❤❤
🎉❤Thanks Mam
Excellent...All the best Athulya....
Good singing.. 👍voice
ഉഗ്രൻ 🙏🙏
Beautiful song best wishes
പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് പോയി. ഞാനും വിലാസിനിയുമായിരുന്ന് സ്കൂളിൽ പ്രാർഥന ചൊല്ലാറ് ആ കാലഘട്ടത്തിലേക്ക് തിരിച്ച് പോയി
E songinde Full video cheyamo
Thanku
വളരെ നന്നായി
🙏
Excellent
Thank you athulya.. ❤️❤️
Thank u for shairing us 🙏
മാം ചിത്രാമ്മ പാടിയ 'അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കിഞാൻ വെറുതെ ഇരുന്നേറെനേരം 'എന്ന പാട്ട് നൊട്ടേറ്റ് ചെയ്യാമോ 🙏
Super.. 👌👌👌👍🏻👍🏻✨️👏👏👏🌹🌹👍💯🙏🙏🙏
ഹൃദ്യം😊
ഒന്നു മുതൽ ഏഴ് വരെ ഞങ്ങളുടെ പ്രാർത്ഥന ഗീതം ഇതായിരുന്നു
സൂപ്പർ!!!.........
Suuuuuprrrr 🥰🥰😊
🎉🎉Thank you miss very help full❤❤
, ,,, 57 വർഷം പിറകിലേക്ക് പോയി സ്കൂൾ ജീവിതം ഓർത്തു പോയി
Namosthute marjeevanadayaka padamo
മനോഹരം❤
Good attempt
🙏🙏🥰നന്നായിട്ടുണ്ട്
Very nostalgic👏👏👏🙏🙏
Nostuuuuu❤
Thank you mam.God bless you ❤
സാധാരണക്കാർക്ക് ആലപിക്കാൻ കഴിയാത്ത വിധത്തിൽ ശാസ്ത്രീയ സംഗീതം നൽകി ഈ വരികളെ വികൃതമാക്കരുത്. പ്രാർത്ഥനാ ഗീതങ്ങൾക്ക് ശാസ്ത്രീയ സംഗീതം നൽകുമ്പോൾ അവയിലെ ശ്രവണസൗന്ദര്യം നഷ്ടപ്പെടും എന്ന് ശ്രീ യേശുദാസ് അവർകൾ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതേ കവിത 'ഒരിടത്ത്' എന്ന സിനിമയിൽ ഒരു രംഗത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വളരെ ഹൃദ്യമായി അനുഭവപ്പെട്ടു എന്ന് പറയട്ടെ.
വിയോജനക്കുറിപ്പ് എഴുതുന്നു എങ്കിലും, താങ്കളുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു. 🙏
നന്ദി
Very useful. Well explained.. 👌👌👌
സൂപ്പർ 👏👏
വളരെ ഉപകാരം
❤ചെന്താർമിഴി tutorial idamo
Super adipoli
1965 ...1975 ente school life.
Chandameriya poovilum.....
പാടുമ്പോൾ പണ്ട് സ്കൂളിൽ പാടിയ ട്യൂൺ കയറി വരുന്നു
C scale ഇൽ പാടുമോ
Thanks guru namaskaaram
പഴയ കാലത്തേക്ക് കൊണ്ടുപോയി
Thank you miss❤
എന്റെ സ്കൂൾ കാലത്തേയ്ക്ക് ഒന്ന് തിരിച്ചു പോയി.ഞങ്ങൾ ഈ രീതിയിൽ അല്ല പ്രാർത്ഥന ചൊല്ലിയിരുന്നത്.😅😅
Ful video ndo
നല്ലതായിട്ടുണ്ട്
Njan oru 30 Varsham pirakilekku poyi😎😎
ചേച്ചി,മനസ്സിന്റെ താളുകൾക്കിടയിൽ ഞാൻ പണ്ടൊരു മയിൽ പീലി ഒളിച്ചു വച്ചു.... ചെയ്യാമോ പ്ലീസ്