2015 നു ശേഷം മരിച്ച മലയാള സിനിമ താരങ്ങളും മരണകാരണവും

Поділитися
Вставка
  • Опубліковано 10 вер 2024
  • 2015 നു ശേഷം മരിച്ച മലയാള സിനിമ താരങ്ങളും മരണകാരണവും
    #died #actor #malayalam

КОМЕНТАРІ • 152

  • @udayakumar7884
    @udayakumar7884 8 місяців тому +54

    എത്ര നടൻ മാർ മരിച്ചു
    പക്ഷേ അവരേ യോന്നും
    ജനങ്ങൾ ഓർക്കാറില്ല
    പക്ഷേ ജയൻ സാർ
    മരിച്ചിട്ടും ഇന്നും ആ രാധകർ
    ഒർമ്മിക്കുന്നു
    അതാണ് ജയൻ സാർ

  • @Shibu57620
    @Shibu57620 5 місяців тому +10

    ഇപ്പോൾ ഒരു 100 വർഷം അങ്ങ് കൈഞ്ഞാൽ ഈ ലോകം ക്‌ളീൻ ഷീറ്റ് ആവും ഇന്ന് ജീവിച്ചിരിക്കുന്നവർ എല്ലാവരും മരിച്ചു പോയി കാണും..

    • @anoop-mp1ne
      @anoop-mp1ne 5 місяців тому

      illa mole aggane njan smmathikkilla

  • @salinabahi2238
    @salinabahi2238 9 місяців тому +16

    ഇവർ ക്ക് ല്ലാം... എന്റെ ആദരാജ്ഞലികൾ.... 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @parappuparambil
    @parappuparambil 4 місяці тому +3

    സ്വാഭാവിക മരണത്തിനും കേസ് എടുക്കാമോ? Pratap Pothen

  • @aneeshc3951
    @aneeshc3951 6 місяців тому +4

    കല്പന മരിച്ചു പോയത് 2016 ജനുവരി 25 ന് ആയിരുന്നു ജൂൺ മാസത്തിൽ അല്ല

  • @vigneeshvigi7993
    @vigneeshvigi7993 10 місяців тому +5

    Innocent death caused by cancer he is not recovery in cancer allopathy dr gangadharan was misunderstanding to peopls

    • @actors_club
      @actors_club  10 місяців тому

      Ok thank you for the information 🙏

  • @aishwaryajyothish9057
    @aishwaryajyothish9057 9 місяців тому +3

    Girish puttancherry undalloo etill kanunnillya ...plss reply ??

    • @actors_club
      @actors_club  9 місяців тому +2

      Malayalam actorsinte mathram anu paranjathe .. agane idanakil inniyum Kure perude idendi varile

  • @geethakumar7101
    @geethakumar7101 10 місяців тому +105

    ഷമ്മി തിലകനെ ഇവർ കൊന്നോ 🤣🤣🤣

    • @actors_club
      @actors_club  10 місяців тому +18

      Ith shaji thilakan anu ..

    • @upendranathaprabhu4702
      @upendranathaprabhu4702 10 місяців тому +14

      പേരു൦ മുഖവു൦ നോക്കൂ. ഇത് ഷമ്മി തിലകനല്ല, ഷാജി തിലകനാണ്.

    • @actors_club
      @actors_club  10 місяців тому

      @@upendranathaprabhu4702 athe 🥰👍

    • @sabnajas
      @sabnajas 10 місяців тому +3

      Shammi thilakan alla shaji thilakan aanu

    • @ameyaabraham2723
      @ameyaabraham2723 10 місяців тому +4

      Shammi alla angerude brother

  • @broadband4016
    @broadband4016 5 місяців тому +6

    ചിത്ര മരിച്ചോ?

  • @subairsubair4751
    @subairsubair4751 6 місяців тому +1

    ഇതിൽ പലരും വളരെ പ്രായം കുറവാണ് മരിക്കുമ്പോൾ ചിലർക്ക് രോഗങ്ങൾ പ്രായം നോക്കാതെ തന്നെ വന്ന് കയറും ചിലർ മദ്യം മൂലം ചിലർ ആക്സിഡന്റ് ചിലർ പ്രായാധിക്യം മൂലംഎന്തായാലുംഏത്കൊമ്പത്തുള്ളവനുംമരണത്തിൻ്റെരുചിയറിയുംഅതിൽ ജാതി മതം ഭാഷ വർഗം വർണം ഒന്നും നോക്കാറില്ല കാത്തിരിക്കുക ഈ കലാകാരൻ മാരിൽ കലഭവൻമണിയുടെനഷ്ടമാണ്ഏറ്റവുംവലുത്

    • @actors_club
      @actors_club  6 місяців тому

      Yes 🥹🥲 manichettan

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 5 днів тому +1

    ഇന്നസെന്റ് മരിച്ചത് കോവിഡ് കൊണ്ടല്ല. ക്യാൻസർ ചികിത്സയിൽ സംഭവിച്ച അപാകത കൊണ്ടാണ്

  • @Rajan-sd5oe
    @Rajan-sd5oe 3 місяці тому +2

    പ്രതാപ് പോത്തൻ മര ണപ്പെട്ടപ്പോൾ എന്തിനാ കുട്ടി" സ്വാഭാവിക" മരണത്തിനു പോലീസ് കേസെടു ത്തത്? കേസെടു ക്കുക, സ്വാഭാവിക മരണത്തിനോ അതോ അസ്വാഭാവിക മരണത്തിനോ?വീഡിയോ ചെയ്യുമ്പോൾ കുറച്ചുകൂടി ഭാഷയിൽ ഗൃഹ പാഠം ചെയ്യുക!

  • @shahidasha1299
    @shahidasha1299 8 місяців тому +5

    ഷമ്മി തിലകൻ അല്ല ഷാജി തിലകൻ അത് തിലകൻ സാറിന്റെ മകനാണ് അതും അത് മരിച്ചത് ഞങ്ങൾ അറിഞ്ഞിരുന്നു ഷമ്മി തിലകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

    • @actors_club
      @actors_club  8 місяців тому

      Athu thanneyanu videoyil paranjirikunnathe 🤦🏻‍♀️

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 4 місяці тому

    കണക്കിനേക്കാളും കൂടുതൽ ആരു മരിച്ചിട്ടുണ്ടാവില്ല
    😊

  • @domozlittleworld7406
    @domozlittleworld7406 5 місяців тому +1

    സൈനുദ്ദീൻ കൊച്ചിൻ ഹനീഫ ഇവരെ ആരും പറഞ്ഞു

  • @silpasarin8315
    @silpasarin8315 4 місяці тому +1

    Liver sirosis ആണ് കലാഭവൻ മണി ചേട്ടന്. കൊന്നത് ആണെന്നും പറയുന്നുണ്ട്.

  • @hanihani7095
    @hanihani7095 6 місяців тому +8

    ബേജറാകണ്ട, എല്ലാവരും താമസിയാതെ മരിച്ചോളും😊

  • @user-nx1bx4hg5k
    @user-nx1bx4hg5k 10 місяців тому +3

    Shammi thilakan andharicho...?😮

    • @actors_club
      @actors_club  10 місяців тому

      Adhehathinte brother shaji thilakan anu

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 4 місяці тому

    എല്ലാവരും മരിക്കും - സമയമടുക്കുമ്പോൾ കാരണങൾ നമ്മെ തേടിയെത്തുo. സെലിബ്രറ്റികളായത് കൊണ്ടു് അവരെയൊക്കെ കുറച്ച് കാലത്തേക്ക് ഓർമിക്കപ്പെടും. ഒർമിക്കപ്പെടാത്തവരായി അനേകായിരവും.

  • @rahulm2935
    @rahulm2935 6 місяців тому +1

    Good video

  • @Madristas77R
    @Madristas77R 5 місяців тому

    Mamakoya??

  • @user-il3ug9if6u
    @user-il3ug9if6u 10 місяців тому +2

    ക്യാപ്റ്റൻ രാജു
    കീരിക്കാടൻ ജോസ്.

    • @actors_club
      @actors_club  10 місяців тому +3

      Captain Raju video undalo 2018 il marichu ..
      കീരിക്കാടൻ ജോസ് marichitila ..

    • @adivaasyadivaasyadivaasy7253
      @adivaasyadivaasyadivaasy7253 10 місяців тому +6

      കീരീക്കാടൻ മരിച്ചില്ലടേയ്

    • @newworkoutprem5529
      @newworkoutprem5529 5 місяців тому

      ചുമ്മ എല്ലാവരെയും കൊന്നോ.....

  • @user-md6jy3zc9r
    @user-md6jy3zc9r 8 місяців тому +2

    2:26 കൽപ്പന 2016 ജനുവരി 25 ആണ് കുട്ടി തെറ്റി വായിക്കല്ലേ ഓർമയുണ്ട് കലാഭവൻ മണി മാർച്ച്‌ 6,2016 ok

  • @sruthyms6388
    @sruthyms6388 3 місяці тому

    🙏🙏🙏🙏🙏🙏

  • @muhammadjasir4782
    @muhammadjasir4782 7 місяців тому +1

    Jhon honai☠️

  • @user-fm2sl7ci9c
    @user-fm2sl7ci9c 3 місяці тому

    Shammi thilakan maricho 😮

  • @shanavasm9286
    @shanavasm9286 2 місяці тому

    അവസാനത്തെ ആൾ മാത്രം ലിവർ സിറോസിനും ബാക്കി എല്ലാം കരൾ രോഗം.
    എല്ലാം അമിത മദ്യപാനം മൂലം ലിവർ സിറോസിസ് മൂലം തന്നെയാണ് മരിച്ചത്.

  • @meesamadhavan2391
    @meesamadhavan2391 3 місяці тому

    അത് എന്താ സിനിമാക്കാർക്ക് മരണം ഇല്ലേ, അവർ മനുഷ്യർ അല്ലേ.
    അതോ ചിരഞ്ജീവി ആയിട്ട് ആണോ ഇങ്ങോട്ട് വന്നത്.

  • @saleenas3292
    @saleenas3292 5 місяців тому

    Yes.chithara.marichu.chennayil.vachu

  • @minibabu1953
    @minibabu1953 8 місяців тому +3

    ഷമ്മി തിലകൻ അല്ല ഷാജി തിലകൻ

    • @actors_club
      @actors_club  8 місяців тому

      Yes

    • @lujoosluju1353
      @lujoosluju1353 8 місяців тому

      Athil shemmi thilakkan photo alle

    • @actors_club
      @actors_club  8 місяців тому

      @@lujoosluju1353 alla shaji thilkan anu Googleil noke

  • @johnysathyanesan5673
    @johnysathyanesan5673 8 місяців тому +1

    അല്ല 2023 ഡിസംബർ 27..
    ഷമ്മി തിലകൻ ജീവനോടെ ഉണ്ടല്ലോ... പിന്നെ എങ്ങനെ നേരത്തെ മരിച്ചത്...
    മിക്കവാറും പ്രശ്നം ആകും..

    • @actors_club
      @actors_club  8 місяців тому

      Enthinu preshnam avunnu .. video sherikum kaanu .. marichu ennu parayunnathe shaji thilkan aanu ..

    • @lijis8746
      @lijis8746 8 місяців тому

      Ayyo.shammithilakan.marichila😮😮😮😮😮

    • @user-us8ew5sp5t
      @user-us8ew5sp5t 6 місяців тому

      വീഡിയോ കാണാതെ ആണ് അഭിപ്രായം പറയുന്നത് അതാണ് പ്രശ്നം

  • @USHAKUMARI-rw1sv
    @USHAKUMARI-rw1sv 5 місяців тому

    Where's Subhalakshmi Ammal

  • @muhammad.thariq7743
    @muhammad.thariq7743 10 місяців тому +4

    ഷമ്മി തിലകൻ മരിച്ചോ മോളെ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @actors_club
      @actors_club  10 місяців тому +2

      Shammi thilakan alla cheta .. shaji thilakan anu

    • @arunkukku4130
      @arunkukku4130 4 місяці тому

      ആരാടാ മോൾ ഇത് അമ്മച്ചി ആണ് 😂😂😂😂

  • @Simbaleo832
    @Simbaleo832 5 місяців тому

    Hoo duranthm

  • @jejifrancis6268
    @jejifrancis6268 10 місяців тому +2

    Jk പിള്ള അല്ല ജി കെ പിള്ള ആണ്.

    • @actors_club
      @actors_club  10 місяців тому

      Sorry bro .. 😐 thank you for the correction

  • @user-ek7tu8xo2x
    @user-ek7tu8xo2x 3 місяці тому

    Risa baba 2001 anu marichathu

  • @moidunninellikkaparambil1279
    @moidunninellikkaparambil1279 5 місяців тому

    പാവം ഷമ്മി മരിക്കാ തെ മരിച്ചു

  • @ShyniShyni-cx2jm
    @ShyniShyni-cx2jm 8 місяців тому

    കല്പന മരിച്ചത് 2016 ജനുവരി 25 ആണ്

  • @jf2bm
    @jf2bm 5 місяців тому

    Captan Raju maricho

  • @ameyaabraham2723
    @ameyaabraham2723 10 місяців тому +1

    Daivame Ithrem per maricho

  • @lizypaul7423
    @lizypaul7423 9 місяців тому

    😭😭😭😭😭🙏🙏🙏🙏

  • @marysfrancis3192
    @marysfrancis3192 5 місяців тому

    ഷമ്മി തിലകൻ മരിച്ചോ

  • @zaxxvlog6194
    @zaxxvlog6194 6 місяців тому

    Comen ayit karal rokam aanu yellarkkum

  • @sobhajames4563
    @sobhajames4563 7 місяців тому

    Subhalakshmi

    • @actors_club
      @actors_club  7 місяців тому

      Ee video munpe ittatha .. apo marichitundayila

  • @solly549
    @solly549 5 місяців тому +1

    ചിത്ര മരിച്ചു പോയോ

    • @nisha778
      @nisha778 5 місяців тому

      Ys

    • @newworkoutprem5529
      @newworkoutprem5529 5 місяців тому

      ഹ മരിച്ചു ഇന്നലെ ഉച്ചക്ക മരിച്ചേ... വിവരം വന്നില്ലേ.... 16 അടിയന്തിരം ഷണം വരും ... അപ്പോ പൊക്കോ... ഒരു ഇല ചോറു തിന്നു പോര്.... ..

  • @sreenivasankv2669
    @sreenivasankv2669 4 місяці тому

    എല്ലാവരും കരൾ രോഗങ്ങൾ മൂലം എല്ലാവരും മരിക്കുന്നു

  • @user-pz1cj3bl2k
    @user-pz1cj3bl2k 8 місяців тому

    😢

  • @bijothomas7699
    @bijothomas7699 8 місяців тому

    I. V. Sasi

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 10 місяців тому

    ആരുടേയും Ageപറയുന്നില്ലാ

    • @actors_club
      @actors_club  10 місяців тому

      Adutha videoyil ulpedutham .🙏🥹

  • @safiyaa3369
    @safiyaa3369 3 місяці тому +1

    Podi onnu avalku Vere oru joli ella marikathavarude photo enthinu ettu

    • @Vermeelian
      @Vermeelian 3 місяці тому

      ഈ വീഡിയോയിലെ എല്ലാവരും മരിച്ചവർ ആണ് 😢

  • @AJMALMonAATTA
    @AJMALMonAATTA 10 місяців тому

    കൊച്ചിൻ ഹനീഫ

    • @actors_club
      @actors_club  10 місяців тому

      2010 il anu marichathe ..

  • @srijitnair5549
    @srijitnair5549 5 місяців тому

    താരങ്ങൾ അല്ല, നടന്മാർ

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 4 місяці тому

    Very important news thuuuuuh

  • @user-tz6pw2si2q
    @user-tz6pw2si2q 4 місяці тому

    കളളഠ,പറയാതെ,പെണ്ണെ,ഇനസെൻറ്, കാൻസർ, മൂലമാണ്, മരിചത്

  • @user-tz6pw2si2q
    @user-tz6pw2si2q 4 місяці тому

    ആയകാലതത്,സുഖിച്ചു, ജീവിച്,പോയി

  • @kumarimoly5183
    @kumarimoly5183 3 місяці тому

    മലക്കര അല്ലാ മലങ്കര ടം ആണ്

  • @bineeshbalakrishnanappus
    @bineeshbalakrishnanappus 9 місяців тому +3

    ചിത്ര മരിച്ചോ.. 🥹

  • @BijuPc-fs5nq
    @BijuPc-fs5nq 6 місяців тому

    Shami thilakana enteyum ente kudubathnteyum adrajallikall

  • @lalithaayyappan7000
    @lalithaayyappan7000 5 місяців тому

    അയ്യോ ഷമ്മി തിലകൻ😡😡😡😡

  • @user-xt1vr4sn2i
    @user-xt1vr4sn2i 8 місяців тому

    ഷമ്മി തിലകന്റെ ഫോട്ടോ ഇട്ടു ഷാജി തിലകൻ എന്ന് പറഞ്ഞാൽ സമ്മി തിലകൻ മരിച്ചുവോ?

    • @actors_club
      @actors_club  8 місяців тому +2

      Google il noke cheta .. ath shaji thilakkante photo thanneya

  • @vanajaclt8744
    @vanajaclt8744 10 місяців тому

    നരേന്ദ്ര പ്രസാദ് ???

    • @actors_club
      @actors_club  10 місяців тому

      Marichathe 2003 il .. anu ipo 20 varsham ayi .. 2015 nu shesham marichavarude video anu ith

  • @basheerkadayan7716
    @basheerkadayan7716 7 місяців тому

    ഷാജി തിലകൻ ഷമ്മി തിലകൻ ആയോ 😂
    ആർക്കെതിരിലാണ് സ്വാഭാവിക മരണത്തിനു കേസ് എടുത്തത് 😂

    • @actors_club
      @actors_club  7 місяців тому

      Googleil search cheyithu noku .. ith shaji thilakkante photo thanneyanu bro

  • @bindhual3838
    @bindhual3838 8 місяців тому +1

    ശരിയാണല്ലോ ഷമ്മി തിലകനെ കൊന്നല്ലോ😂

    • @actors_club
      @actors_club  8 місяців тому +1

      Alla bro .. ath shaji thilkan aanu

  • @nazeeruthuman9047
    @nazeeruthuman9047 6 місяців тому +1

    😢 നീ എങ്ങനെ ചാവുമെടി പുല്ലേ?

    • @actors_club
      @actors_club  6 місяців тому +3

      Ninke chavanakil nee poyi chava da

    • @nish833
      @nish833 5 місяців тому

      എന്തോന്നാടേയ് ഇത്

    • @nazeeruthuman9047
      @nazeeruthuman9047 5 місяців тому

      എല്ലാവരും മരിക്കും. ok

  • @Binuvd3884
    @Binuvd3884 4 місяці тому

    ഷമ്മി തിലകൻ നെ പോലെ ഒരാളെ കാണിച്ചത്മോളുടെ അച്ഛൻ ആണോ

    • @Vermeelian
      @Vermeelian 3 місяці тому

      അത് ഷമ്മിയുടെ ചേട്ടൻ ഷാജി ആണ്.. മരിച്ചു പോയി.

    • @Binuvd3884
      @Binuvd3884 3 місяці тому

      അയ്യാൾ നടൻ ആണെകിൽ തന്നെ എന്തിനു ജീവിച്ചു ഇരിക്കുന്ന ആളുടെ ഫോട്ടോ കാണിച്ചു ഇനി ഫോട്ടോ തെറ്റിയതാണോ അല്ലെഗിൽ ഞങ്ങൾക് തെറ്റിയതാ അങിനെ ആണെകിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു

    • @Vermeelian
      @Vermeelian 3 місяці тому

      @@Binuvd3884 ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത് ഷാജി തിലകന്റെ ഫോട്ടോ തന്നെയാണ്.. അദ്ദേഹം സീരിയൽ നടൻ ആയിരുന്നു

    • @Vermeelian
      @Vermeelian 3 місяці тому

      ​@@Binuvd3884ua-cam.com/video/UPx41DZAz-M/v-deo.htmlsi=VU5u3mPXBLBsdEi4

  • @princenayarambalam816
    @princenayarambalam816 4 місяці тому

    ചിത്ര മരിച്ചോ??