പത്ത് ജയിച്ച എല്ലാവർക്കും എഴുതാനും വായിക്കാനും അറിയില്ലേ? | Spot Reporter 30 June 2024

Поділитися
Вставка
  • Опубліковано 4 жов 2024
  • പത്ത് ജയിച്ച എല്ലാവർക്കും എഴുതാനും വായിക്കാനും അറിയില്ലേ?
    #VSivankutty #SajiCherianmn #spotreporter #keralam #Asianetnews #education #keralaeducation #keralagovernment #sslc #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 33

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 місяці тому +9

    ഇത് സത്യമാണ്. ചില പരിഹാര നടപടികൾ ഉടനടി സ്വീകരിക്കണം.

  • @anjumurugan3028
    @anjumurugan3028 3 місяці тому +6

    പറഞ്ഞത് ശെരി ആണ് പല സ്കൂളിലും എക്സാം എഴുതി ശേഷം കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട് ടീച്ചേർസ് copy തന്നു എഴുതാൻ എന്നു.. 100%വിജയം നില നിർത്താൻ സ്കൂൾ ടീച്ചേർസ് തന്നെ copy കൊടുക്കുന്നുണ്ട്

  • @sainudeenpk6861
    @sainudeenpk6861 3 місяці тому +5

    വിദ്യാഭ്യാസ മില്ലാത്ത വിദ്യാഭ്യാസമന്ത്രി, സംസ്കാരം ഇല്ലാത്ത സംസ്കാരിക മന്ത്രി

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 3 місяці тому +7

    സജി ചെറിയാൻ പറഞ്ഞതിൽ തെറ്റില്ല. ഈ തലമുറയിൽ പത്താം ക്ലാസ് പാസ്സായ പലരും അക്ഷരത്തെറ്റു കൂടാതെ മലയാളം എഴുതാനും സ്ഫുടതയോട് വായിക്കാനും അറിയാത്തവരായി ഉണ്ട് എന്നത് പൊതുവെ അറിയപ്പെടുന്ന യാഥാർത്ഥൃമാണ്. അത്യാവശ്യം പഠിച്ചാൽ മാത്രം ജയിക്കുന്ന സാഹചര്യം പുന:സ്ഥാപിക്കണം. ഇന്നത്തെ 99.9% വിജയശതമാനമൊക്കെ പുതിയ തലമുറക്ക് ഒരിക്കലും അഭികാമ്യമല്ല!

  • @ajirajem
    @ajirajem 3 місяці тому +6

    90 കൾ വരെ ഒന്നാം ക്ലാസ് മുതൽ പഠിക്കാത്ത കുട്ടികളെ തോൽപ്പിക്കുകയും അതേ ക്ലാസിൽ പഠനം തുടരേണ്ട അവസ്ഥയും ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ പത്താം ക്ലാസ് വരെ എത്തുന്ന എല്ലാ കുട്ടികൾക്കും വായിക്കാനും, എഴുതാനും അറിയാമായിരുന്നു. പത്താം ക്ലാസിൽ എന്നോടൊപ്പം പഠിച്ചവരിൽ 20 - 22 വയസ്സ് വരെ പ്രായമുള്ളവർ ഉണ്ടായിരുന്നു. (പീഡിഗ്രിയെ കോളജിലേക്ക് പറിച്ചു നട്ടതും, മാർക്കുകൾ വാരിക്കോരി കൊടുത്ത് എല്ലാ വിദ്യാർത്ഥികളേയും ജയിപ്പിക്കുന്നതും വിദ്യാഭ്യാസ നിലവാരത്തെ അട്ടിമറിച്ചു എന്ന് പറയുന്നതാവും ശരി.

  • @premshankerg
    @premshankerg 3 місяці тому +10

    അങ്ങനെ ആക്കി എടുത്തവർ ഇവർ തന്നെ അല്ലേ

    • @Kavilveedu
      @Kavilveedu 3 місяці тому

      അതെ ഉറപ്പല്ലേ..

    • @arunkumarkrishnan4578
      @arunkumarkrishnan4578 3 місяці тому +1

      athe, dpep(daridrante spiller enganeyengilum padichotte) 😢

  • @einstech-gc1zi
    @einstech-gc1zi 3 місяці тому +2

    , മൾട്ടിപ്ലിക്കേഷൻ ടേബിൾ വിദ്യാഭ്യാസ മന്ത്രിക്ക് പോലുമറിയില്ല പിന്നെയല്ലേ കുട്ടികൾ

  • @Nafikabeer
    @Nafikabeer 3 місяці тому +2

    എഴുതാൻ അറിയോന്നവർ തന്നെ സ്ക്രൈബ് എഴുതുന്നുണ്ട് മാർക്ക് കൂടാൻ..സ്ക്രൈബ് ദുരുപയോഗം ചെയ്യുന്നുണ്ട്

  • @Thomas-uv2xt
    @Thomas-uv2xt 3 місяці тому +5

    വിദ്യാഭ്യാസമന്ത്രിക്ക് നാല് അക്ഷരം നോക്കിവയ്ക്കുവാൻപോലും അറിയില്ലല്ലോ

    • @vijilal4333
      @vijilal4333 3 місяці тому

      No problem 😂😂😂

  • @PoochaSaar
    @PoochaSaar 3 місяці тому +3

    10 പൈസയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത കുറെ എണ്ണമുണ്ട്. വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു ഇത് രണ്ടും മാത്രം പഠിച്ചു വെച്ചിട്ട് ഇറങ്ങുന്ന എണ്ണം🤪🤪🤪

  • @Sauravjango
    @Sauravjango 3 місяці тому +5

    Enik malayalam ezhuthaan ariyathath kond ann njan ith manglish il type cheyyunnath
    Aa enik malayathil plus 2 200 il 200 mark thanna ee kerala higher secondary board nne nammal nammikkande
    NB : malayalam ariyathath nattil alla njan 10 vare padiche
    Bakki elaa subject num 100 % mark und tto😂

    • @BANK_2025
      @BANK_2025 3 місяці тому +3

      😂

    • @amalradh1855
      @amalradh1855 3 місяці тому +2

      Malayalam and hindi thammil malsaram ann +2 vil so any who attend one word correctly will get full marks
      And that is kerala😂

    • @amalrnmh
      @amalrnmh 3 місяці тому +1

      Ithokke kainj degree cherumbo oru pedal pedaan und😂

  • @adhin.kj10
    @adhin.kj10 3 місяці тому

    പഴയ രീതി തിരിച്ചു വരണം അതാണ് നല്ലത്

  • @easylearn365bytonymathew4
    @easylearn365bytonymathew4 3 місяці тому

    What the Minister Saji Cherian said is true to an extend. This has to be addressed at the earliest.

  • @sivadasanMONI
    @sivadasanMONI 3 місяці тому

    Good program

  • @pradeepkumar.k2489
    @pradeepkumar.k2489 3 місяці тому +1

    ഇത് പണ്ടെ ത്തെ പോലെ 210 കൊണ്ടു വരണം

  • @dayabjimb1131
    @dayabjimb1131 3 місяці тому +1

    സ്വന്തം ആയി എഴുത്തും വായനയും അറിയാതെ പത്താം ക്ലാസ്സ് പാസാക്കി വിട്ടിട്ട്... .ഇവരൊക്കെ തന്നെ സെകടറിയേറ്റിലും മറ്റു ഗവൺമെന്റ് സ്ഥാപനങളും എത്തപെടും അന്ന് ഇതിനൊക്കെ വളം വച്ച ഇവരൊക്കെ തന്നെ പഠിക്കും ഒരു സറ്റേറ്റ് തന്നെ നശിക്കാൻ പോകുന്നതിന്റെ ആദ്യ ചുവട്

  • @SarithaM-ml6ww
    @SarithaM-ml6ww 3 місяці тому

    ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളെ കൃത്യമായി പഠിപ്പിച്ചു അവരെ നല്ലൊരു വിജയത്തിലെത്തിച്ചതിനുശേഷം പത്തിലേക്ക് പ്രമോട്ട് ചെയ്യുക അപ്പോൾ പത്താം ക്ലാസിലെ കുട്ടികൾക്ക് ഈ പ്രശ്നം വരില്ല

  • @Nationalist21
    @Nationalist21 3 місяці тому +1

    In the 10th standard, no evaluation is happening. Examiners are pressured to pass the students. You will pass the exam if you got 10 out of 80 on the written exam with 20 marks assured in the CE.
    In plus two, the situation is more peoblematic as grace marks are used to get full marks in addition to the admission priority for grace marks. But when these students reach college they fail in most subjects as no one will give them free marks. Even in these colleges they are not going to study and develop their skills for future career rather they consider college life is something special and glorify it as in some films. You achieve what you aspire for. They aspire for these college life celebrations, and they end up being unskilled in any job.
    In kerala colleges you can learn two things crinimal politics and notorious ragging. Does anyone think these college cultures produce future generations with civilized behavior 💯💯💯

  • @babumon656
    @babumon656 3 місяці тому

    ഇത് സജി ചെറിയാൻ ഒരു വിഷയം തിരിച്ചു വിടൽ മാത്രം ആണ്.. ഇപ്പോൾ സിപിഎം എത്തിയിരിക്കുന്ന തകർച്ച ഒന്ന് മറക്കാൻ

  • @Trooltroolface585
    @Trooltroolface585 3 місяці тому

    വളരെ സത്യമായ കാര്യം😂

  • @roshinvincent4223
    @roshinvincent4223 3 місяці тому

    Vidhyabhasamanthrikk vidhyabhasam polum illa appala pillerde karymm😂😂😂😂

  • @baijuvjoseph9636
    @baijuvjoseph9636 3 місяці тому

    വട്ടൻ 😂

  • @janaki-wn4lq
    @janaki-wn4lq 3 місяці тому +1

    എല്ലാവർക്കും Aplus. Parents ഫ്ലക്സ് വയ്ക്കുന്ന തിരക്കിൽ. ഇന്ത്യയുടെ രാഷ്ട്ര പാതി ആരെന്നോ എത്ര സംസ്ഥാനങ്ങൽ ഉണ്ടെന്നോ പോകും അറിയില്ല. കേരളത്തിന്‌ വെളിയിൽ പഠിച്ച കുട്ടി 9 കഴിഞ്ഞപ്പോ നാട്ടിൽ വന്നു കേരള syllubus ചേർന്ന്. SSLC മലയാളം ഫുൾ മാർക്ക്‌