ഗർഭിണികൾക്ക് എപ്പോൾ എങ്ങനെ യാത്ര ചെയ്യാം? | travel during pregnancy malayalam | Pregnancy malayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • ഗർഭിണികൾക്ക് ഫ്‌ളൈറ്റിൽ യാത്രചെയ്യാമോ?
    ഇത്തരം അറിവുകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ..!!
    🏥 ക്ലിനിക്കിലേക്ക് നേരിട്ട് വരാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസഷൻ ലഭ്യമാണ് . മരുന്നുകൾ നിങ്ങൾക്ക് അരികിൽ എത്തും 🩺
    Dr. Mufsila
    Senior homeopathic consultant
    Olive Homeopathy clinic
    Grace Mall,
    Kizhisseri, malappuram
    Call/ whatsapp: +91 73065 41109
    pregnancy travel malayalam,
    early pregnancy travel malayalam,
    pregnancy flight travel rules malayalam,
    pregnancy time bike travel malayalam,
    pregnancy time bus travel malayalam,
    7 month pregnancy travel malayalam,
    pregnancy and travel malayalam,
    pregnancy travel tips malayalam,
    bus travel during pregnancy malayalam,
    car travel during pregnancy malayalam,
    travel in pregnancy malayalam,
    train travel during pregnancy malayalam,
    air travel in first trimester malayalam,
    4 weeks pregnant malayalam,
    driving during pregnancy malayalam,
    8 month pregnancy travel,
    9th month pregnancy care malayalam
    #pregnancy #pregnancytips #motherhood #travel #trip #malayalam #healthtips #drfasilshealth #olivehomeopathy

КОМЕНТАРІ • 82

  • @krishnaprabha8801
    @krishnaprabha8801 6 місяців тому +2

    ഞാൻ 1 month pregnant aanu. Eniki pazhanikki ponamayirunnu. ഇത് എന്റെ സെക്കന്റ്‌ പ്രെഗ്നൻസി ആണ്..

  • @shafna7708
    @shafna7708 8 місяців тому +1

    യാത്ര ചെയ്യുമ്പോ തലവേദന ഉണ്ടാവാറുണ്ടാരുന്നു ... Backi എല്ലാം ok ആയിരുന്നു 👍

  • @user-pw2hp2sy4u
    @user-pw2hp2sy4u 8 місяців тому +7

    ഞാൻ സൗദിയിൽ ആണ്. പ്രെഗ്നന്റ് ആയിട്ട് 1 മാസം ആയി. എനിക്ക് ഉംറക് പോണം എന്ന് ഉണ്ട്. ഒരു കുഴപ്പവും ഇല്ലാതെ പോയി വരാൻ സാധിച്ചാൽ മതിയായിരുന്നു. 🤲

    • @DRMUFSILA
      @DRMUFSILA 8 місяців тому

      🤲🤲

    • @DRMUFSILA
      @DRMUFSILA 8 місяців тому

      🤲🤲

    • @DrCouple
      @DrCouple  8 місяців тому

      🤲

    • @shabna9473
      @shabna9473 8 місяців тому

      Thavakkalthu alallah 🤲🤲🤲enneyum duayill ullpeduthaneyy njanum 7 masam gharbiniyanu eprill 18

    • @athirababy599
      @athirababy599 3 місяці тому

      Enik 11 week aayi. Caril 4hour yathra cheyyamo

  • @danishdani3821
    @danishdani3821 8 днів тому

    3 monthayi doctorintadutheku povan 45 klmtr und traveleyamo caril

  • @anjalibiju2033
    @anjalibiju2033 5 місяців тому

    Twinsinte kaaryam cheyth oru video cheyyaamoo athepole pregnancy timile thyroid

  • @fathimapathu8470
    @fathimapathu8470 5 місяців тому +1

    29 weeksil fight travel cheyyan pattumo?

  • @shabnaa.p4563
    @shabnaa.p4563 8 місяців тому

    ഡെയ്റ്റ് തെറ്റിട്ട് 19day ആയിരുന്നു. ബട്ട്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ് അത്‌ eanthukondan

  • @nejifavasnejifavas7956
    @nejifavasnejifavas7956 5 місяців тому +1

    Hi dr enik twins aanu 3mnth kazhinju travel cheyn patto flight il scanning okke ok aanu kuzhaponulya ethuvare dr paranju ninglde risk il poko ennu apo onnukoodi oru urap kitana drnod choychath

    • @DrCouple
      @DrCouple  4 місяці тому

      കൺസൾട്ടിംഗ് ഡോക്ടറെ നിർദ്ദേശം ആണ് എടുക്കേണ്ടത്

  • @Sinubiya
    @Sinubiya 4 місяці тому

    Dr.5 th month scaningle marupilla thazheyan. 2 weeks rest aahn paranjath. Enikk travel cheyyan pattumo? 2km?

  • @soubhagyaj2022
    @soubhagyaj2022 2 місяці тому

    Dr എനിക്ക് IUI kzhinjan pregnant ആയത് ഇപ്പോ 8 വീക്ക് ആകുന്നു കാർ ഡെയിലി ഓഫീസിൽ പോകുന്നത് പ്രശനം ആകുമോ

  • @farsanafarsu1450
    @farsanafarsu1450 4 місяці тому

    എനിക്ക് 2months കഴിയന് ആയി 3മത്തെ months ലേക്ക് കടക്കുന്നു ഫസ്റ്റ് ഡെലിവറി കഴിഞ്ഞു cs ആയിരുന്നു 9months വരെ baby ku ഒരു കുഴപ്പം ഇണ്ടായിരുന്നു illa പിന്നെ പെട്ടന്ന് ബെഡ് വന്നു cs ചെയ്തു പക്ഷെ കുട്ടി യെ eduthapo ഹെർട്ട് ബിറ്റ് കുറവ് ആയി ബേബി കിട്ടില്ല എന്നിട്ട് പിന്നെ pergand annu first ഡെലിവറി കഴിഞ്ഞു ട്ട് 8മാസം ആയി ഇപ്പോ ഞാൻ ദുബായ് ആണ് അപ്പോ അവിടെ ന്നു dr കാണിച്ചു കുഴപ്പം ഇല്ല പക്ഷെ റസ്റ്റ്‌ പറഞ്ഞു ട്ട് ഉണ്ട് 3മാസം 3മാസം കഴിഞ്ഞു നാട്ടിൽ പോണം long യാത്ര ചെയ്യണ്ട പറഞ്ഞു അപ്പോ 3മാസം കഴിഞ്ഞു പോവാൻ പറ്റോ visiting anuu visa annu flat yatra

    • @DrCouple
      @DrCouple  4 місяці тому

      നിങ്ങളെ കൺസൾട്ട് ചെയ്യുന്ന ഡോക്റ്റർക്ക് ആണ് ഇതിനെ കുറിച്ച് പറയാൻ ആവുക.അവരോട് തന്നെ ഡിസ്കസ് ചെയ്യൂ

  • @SuparnaS-mf5tf
    @SuparnaS-mf5tf 8 місяців тому

    എനിക്ക് ഫസ്റ്റ് പ്രെഗ്നൻസി aanu 8 month ആയി najn ട്രാവൽ ചെയ്യുമായിരുന്നു ഇതുവരെ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല

    • @DrCouple
      @DrCouple  8 місяців тому

      Thank you for sharing your experience 😌

  • @harshithari5122
    @harshithari5122 8 місяців тому +1

    Dr. Njn 8 yearsinu shesham pregnant ayi. First pregnancy anu. Letrozole kazhichurunnu. Njn gulfilanu appo enik nattilek ippo travel cheyyamo ivde nalla trtmnt kittunnilla ippo 4 wks kazhinjeyullu plz reply mam

    • @DrCouple
      @DrCouple  8 місяців тому +1

      Complications onnum ഇല്ലെങ്കിൽ ആവാം

  • @athiravadakkemanikkoth6344
    @athiravadakkemanikkoth6344 2 місяці тому

    Pls reply iam 5week 4days now innaleya arinje age27 natural pregnency4month ayi tr cheyyunne yathra problem ano

  • @muhsinahanan9316
    @muhsinahanan9316 8 місяців тому +1

    1mnth ഫ്രിഡ്ജിൽ vecha pregnancy card ഉപയോഗിച്ച് test cheythappo +ve kandu ath sherikum +ve alle

  • @ashithaclt8224
    @ashithaclt8224 7 місяців тому +1

    Maam,. ഞാൻ 5 week pregnant ആണ്. നേരത്തെ തീരുമാനിച്ച മണാലി ട്രിപ്പ്‌ ആണ്. പോവുന്നത് റിസ്ക് ആണോ.

    • @DrCouple
      @DrCouple  7 місяців тому

      Risk ulla pregnancy allel kuzhappamilla

  • @deepikavinosh7694
    @deepikavinosh7694 8 місяців тому +1

    Dr enikku low laying placenta anu, travel cheyyan pattumo?.. 7month anu ippol

    • @DrCouple
      @DrCouple  8 місяців тому

      ഗ്രേഡ് നോക്കണം. കാണിക്കുന്ന ഡോക്ടറോട് permission ചോദിക്കൂ

  • @nyshamaryam7765
    @nyshamaryam7765 8 місяців тому

    Anti TPO in pregnancy adine kurich video cheyyo

    • @DrCouple
      @DrCouple  8 місяців тому

      നോക്കാം

  • @netmasters-bysoumya8857
    @netmasters-bysoumya8857 7 місяців тому

    Hello doctor, ente natural pregnancy aanu... But 1st month l cherya spoting inddarnu. Blood cheryadhayi clot aaayinu paranju.. Tablet thannu..... Now third monthscanning kazhnju ellam normal aaanu.. Njn bangalore aanu..ipo enik 4 month aanu.. Enik naaatil poya kolam ennu du for a week by car... Doctor de opinion onu reply cheyuoo

  • @Suhaila-bb8qo
    @Suhaila-bb8qo 4 місяці тому

    33 weeks il vere complications onnum illathavarkk 5 hr train yatra pattumo?

  • @MuhammedShibili-bs6so
    @MuhammedShibili-bs6so 5 місяців тому

    Dr. Enik ipo 7th month aanu.. First pregnancy aanu.. Complications karyangal onnullaa.. Oru trip plan nd busilaanu.. Kuyapamundo

    • @DrCouple
      @DrCouple  5 місяців тому

      Risk ഇല്ലെങ്കിൽ കുഴപ്പമില്ല.

  • @Sinubiya
    @Sinubiya 4 місяці тому

    Enikk low lyig placenta und. 5 th month ahne. 2 weeks rest aahn paranjath. Busil travel cheyyan pattumo. Matt complications onnum illa

    • @Jaan.I256
      @Jaan.I256 Місяць тому

      Ippo enganund. Enikkum 5th month scanningl low lying aanu placenta.

  • @chinjuz98
    @chinjuz98 7 місяців тому

    Maam njn ipo pregnet aan. Weds scanning parajittund. Idakk backpain varunud. Athukond travell cheyunathukond pblm undo

    • @DrCouple
      @DrCouple  7 місяців тому

      Scan cheythu nokku

  • @SanaFathima-wg3gq
    @SanaFathima-wg3gq 5 місяців тому

    Dr Eni 7 month aahn caril yathra ponond kupappundo enik matt kuyapoagalonun ila

    • @DrCouple
      @DrCouple  5 місяців тому

      വേറെ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ കുഴപ്പമില്ല

  • @binigeorge6041
    @binigeorge6041 5 місяців тому

    Dr enika 20 week pregnant Anna cervical length 3 cm enika flight travel chiyan patumoo

    • @DrCouple
      @DrCouple  5 місяців тому

      കൺസൾട്ടിംഗ് ഡോക്ടറെ കണ്ട് ചോദിച്ച് ഉറപ്പുവരുത്തുക

  • @shna3030
    @shna3030 5 місяців тому

    enik 3month 2week ayi flightil yathra patumo marupila thaye aa parajinu

    • @DrCouple
      @DrCouple  4 місяці тому

      കൺസൽറ്റ് ചെയ്യുന്ന ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക എന്നിട്ടേ യാത്ര ചെയ്യാവൂ

  • @anjushabiju957
    @anjushabiju957 4 місяці тому +1

    8monthill travel any risk trip to munnar pls reply

  • @Sana7151
    @Sana7151 5 місяців тому

    എനിക്ക് 5 weeks കഴിഞ്ചു Trivandrum to kottayam train traveling കുഴപ്പം ഒണ്ടോ plz replay 😢

    • @DrCouple
      @DrCouple  5 місяців тому

      റിസ്കുകൾ ഇല്ലാത്ത പ്രഗ്നൻസി ആണെങ്കിൽ കുഴപ്പുമുണ്ടാവില്ല. കൺസൾട്ടിംഗ് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക

  • @shabnariyas5800
    @shabnariyas5800 5 місяців тому

    ഞാൻ 4മാസം ഗർഭിണി ആണ്. ഞാൻ സ്കൂട്ടി ഓടിക്കാരുട്. യാതകിലുമ് കുഴപ്പം ഉണ്ടോ

    • @DrCouple
      @DrCouple  5 місяців тому

      വേറെ റിസ്ക് factors ഒന്നുമില്ലാതെ പ്രഗ്നൻസി ആണെങ്കിൽ കുഴപ്പമില്ല

  • @Ruksana-x4c
    @Ruksana-x4c 7 місяців тому

    Dr. Njn 7wek pregnant ann nerthe thirumanicha oru manali trip ann athum train ann
    Appo pokkuntha kond enthengilum prblm undo?

    • @ashithaclt8224
      @ashithaclt8224 7 місяців тому

      Hi. Njglum Manalikk pokunnund. And also my pregnancy is confirmed.

    • @DrCouple
      @DrCouple  7 місяців тому

      Normal pregnancy anel kuzhappam undakilla

  • @ziyu.4404
    @ziyu.4404 8 місяців тому

    Dr enikku 7month anu ,ഇപ്പോൾ എനിക്ക് ചെറുതായിട്ട് ബ്ലീഡിങ് ഉണ്ട് ,എന്തെകിലും പ്രൊബ്ലം ഉണ്ടോ ? Please Reply

    • @itmrvz9014
      @itmrvz9014 8 місяців тому

      Bleeding kuzhapm elle??...

    • @DrCouple
      @DrCouple  8 місяців тому

      Ningalude ഗൈനക്കോളിസ്റ്റിനെ ഉടനെ കാണണം

    • @NainaAnsar
      @NainaAnsar 8 місяців тому

      Dr njn 5 weak pregnent aan periods missaaya muthale enik nalla back pain und.adh endh kondaan dctr.?randaanathe pregnency aan after 5 years.first c section aayirunnu.dctr rest paranjittund.ennaalum endhkondaayirikum ee thandel vedhana??

  • @alhamdulill785
    @alhamdulill785 6 місяців тому

    ഞാൻ twn പ്രാക്നെൻസി ആണ്. മുമ്പ് അബോഷൻ ഉണ്ടായി ഒരു മോൾ ഉണ്ട്.6 വയസ്സ്. ഇപ്പോൾ ബെഡ് റസ്റ്റ്‌ ആണ്. വീട്ടിൽ കാർ ഇല്ല.. ഓട്ടോക്കാണ് ഹോസ്പിറ്റലിൽ പോകുന്നത്.അത് കൊണ്ട് കൊയപ്പം ഉണ്ടോ. ഒരുപാട് ദൂരം ഇല്ല ഹോസ്പിറ്റലിൽ.ട്രീറ്റ്മെന്റ് എടുത്തു പ്രെക്നെന്റ് ആയതു.

    • @alhamdulill785
      @alhamdulill785 6 місяців тому

      3 month ആയി

    • @alhamdulill785
      @alhamdulill785 6 місяців тому

      3 month ആയി

    • @DrCouple
      @DrCouple  6 місяців тому

      Complications ഒന്നുമില്ലെന്ന് കൺസൾട് ചെയ്യുന്ന ഡോക്ടറോട് ചോദിച്ചു ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും

  • @sahanasatheesh_
    @sahanasatheesh_ 5 місяців тому

    Doctr njan 5 month pregnant anu ente 5 month scan kazhinjattilla
    adhyam onnu abortion ayathanu but
    ippo ithuvare complication onnumilla
    appo enik turist bus il trip pokan kazhiyumo

    • @DrCouple
      @DrCouple  5 місяців тому

      കൺസൾട്ടിംഗ് ഡോക്ടറോട് ചോദിച്ചു ഉറപ്പ് വരുത്തുക

  • @Randomshares1009
    @Randomshares1009 5 місяців тому

    Pcod ulla oraldae pregnancy diet plan parayamo?

    • @DrCouple
      @DrCouple  5 місяців тому

      എല്ലാ ഗർഭിണികളെ പോലെ തന്നെ കഴിക്കുക.healthy foods ഉൾപെടുത്തുകയും ജങ്ക് ഫുഡ്സ് ഒഴിവാക്കുകയും ചെയ്യുക

    • @se-jk2ey
      @se-jk2ey 2 місяці тому

      ​@@DrCoupleഡോക്ടർ എത്ര വീക്കിലി കുഞ്ഞിന്റെ ഹാർബിറ്റ് കേൾക്കാൻ പറ്റും എനിക്ക് അഞ്ച് വീക്കിൽ ഒരു സ്കാനിങ് കഴിഞ്ഞു വന്നിട്ടില്ല പെട്ടെന്ന് ബ്ലീഡിങ് കണ്ടു അപ്പോൾ സ്കാനിംഗ് ചെയ്തതാണ് ഇനിയെ പ്പോൾ സ്കാനിംഗ് ചെയ്യണം

  • @nishuyt3346
    @nishuyt3346 8 місяців тому

    . എനിക്ക് 4 മറ മായി തുടക്കത്തിൽ തന്നെ ബിപി ഉണ്ട് യാത്ര ചെയ്യാൻ പറ്റോ

    • @DrCouple
      @DrCouple  8 місяців тому

      നിങ്ങൾ കൺസൾട്ട് ചെയ്യുന്ന ഗൈനക്കോളജിസ്റ്റിൻ്റെ അഭിപ്രായപ്രകാരം ആകാം

  • @nusifaizalnusifaizal7172
    @nusifaizalnusifaizal7172 3 місяці тому

    Dr njn one month pregnant aanu.. Visitingin gulfil vannadanu.. Ippo thanne dr kaanikkendadundo. Next month natil poyitt kaanichaal madiyo ❓plz reply dr🥰

  • @arathi91
    @arathi91 8 місяців тому

    Helo dr enik 22 week l flight yathra und naatilek povan aanu oru 19 hr traveling und endhengilum kuzhapom undo

    • @DrCouple
      @DrCouple  8 місяців тому

      ComplicATIONS ഇല്ലെങ്കിൽ ആവാം

    • @arathi91
      @arathi91 8 місяців тому

      ​@@DrCoupleeth vare complications onnum Ella anomaly scan ee month 16 th aanu.endhengilum risk undengil aa scan ll doctor parayillle?

    • @Fsa16346
      @Fsa16346 2 місяці тому

      Nigalk ithra hours trvl cheyth enthelum problm undyino

  • @saifuqater7188
    @saifuqater7188 Місяць тому

    35 week travel chayyubol kaal vannal vakunne ath enthegilum prashanm indo ??