സോണി ടീച്ചർ, ഞാൻ ശ്രീവിദ്യ, ഞാൻ ടീച്ചറുടെ ക്ലാസ്സ് കണ്ടു. നല്ല ക്ലിയർ ക്ലാസ്സ് ഞാൻ ഇപ്പോൾ പറയുന്നത് ഈ ക്ലാസ്സ് കാണുന്നവരോടാണ്. കാരണം ഇംഗിഷ് എഴുതാനും വായിക്കാനും അറിയുന്നവർ, ഈ ക്ലാസുകൾ ഒരു 6 മാസം ഫോളോ ചെയ്യൂ. ഉറപ്പായും നിങ്ങൾ 70 ശതമാനം ഇംഗിഷ് സംസാരിക്കാൻ പഠിച്ചിരിക്കും. ഉറപ്പ്. കാരണം പി ജി കാരിയായ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പേടിയായിരുന്നു. ഗ്രാമർ എന്താണെന്നു എനിക്കു അറിയില്ല. മലയാളം മീഡിയം ആണ് ഞാൻ പഠിച്ചത്. ഞാൻ ടീച്ചറുടെ ക്ലാസ്സ് അറ്റൻഡ് ചെയ്തു. ഇപ്പോൾ നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കും. താങ്ക്സ് ടീച്ചർ ഒരുപാട് നന്ദി അതു പോലെ സ്നേഹവും
Thank you so much for your kind comment! 🙏🏼 😇 സംസാരിച്ചാൽ തെറ്റുമോ എന്ന പേടി കാരണം, അല്ലെങ്കിൽ എനിക്കു പറ്റുമോ എന്ന ചിന്ത കാരണം ഇംഗ്ലിഷ് സംസാരിക്കുക എന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഒരുപാടു പേരുണ്ട്. അങ്ങനെയുള്ളവർക്കെല്ലാം ഈ comment ഒരു പ്രചോദനമാവട്ടെ! വേണമെന്നു വച്ചാൽ, കുറച്ചുകാലം ഒന്നു മെനക്കെടാൻ തയ്യാറായാൽ, നിങ്ങൾക്കും തീർച്ചയായും ഇംഗ്ലിഷ് പഠിച്ചെടുക്കാനും സംസാരിക്കാനും സാധിക്കും. അല്ലെങ്കിലും, മനസ്സുവച്ചാൽ എന്താണ് നടക്കാത്തത്, അല്ലേ? 💪🏻 ✨
@@EverydayEnglishwithSoniaഞാനും മലയാളം മീഡിയം സ്ക്കൂളില്‍ പഠിച്ച ഒരാളാണ്. MSc കഴിഞ്ഞ് കഴിഞ്ഞ 30 വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്നു. അത്യാവശ്യം എഴുതാന്‍ കഴിയുമെങ്കിലും സംസാരിക്കാന്‍ തീരെ കഴിയുന്നില്ല. ഞാനീ ചാനല്‍ ഈയിടെയാണ് കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ കിട്ടുന്ന free time എല്ലാം ക്ലാസുകള്‍ കേള്‍ക്കാന്‍ തുടങ്ങി. വളരെ പ്രതീക്ഷയുണ്ട് ❤
ഞാൻ ഇപ്പൊ teacher എടുക്കുന്ന class മുഴവൻ ഒരു നോട്ട് ബുക്ക് വാങ്ങി എഴുതി വെക്കാറുണ്ട്... എനിക്ക് ഇപ്പൊ English അത്യാവശ്യത്തിന് മനസ്സിലാവുന്നുണ്ട് 😭 എന്റെ ma'am ഇതിന് ഒക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല എന്റെ കൈയിൽ theran ഒന്നും ഇല്ല njan oru student ആണ് എനിക്ക് പറയാൻ വാക്കുകൾ മാത്രമേ ഉള്ളു 🥺🥹❤️
ഞാനും ഇപ്പോൾ ഒരു നോട്ട്ബുക്കിൽ എല്ലാ നോട്ടും എഴുതി എടുക്കാറുണ്ട്. നല്ല മനസ്സിൽ ആകുന്നുണ്ട്. Board use ചെയ്യുന്നത് കൊണ്ടു തന്നെ ഒരു പാട് നല്ലത്. Mam question എഴുതി ഇടുമ്പോൾ തന്നെ pause ചെയ്തു ans എഴുതും പിന്നെ mam ന്റെ ans നോക്കും. Good classess ok👍👍
ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് പലരും ഇംഗ്ലീഷ്പഠിപ്പിക്കുന്നു എന്ന് പറഞ്ഞു ദിവസവും വീഡിയോ ഇടുന്നുണ്ട് അതിലൊക്കെ നമ്മൾ പോകണോ എന്നത് കഴിഞ്ഞാൽ അടുത്തത് സുഖമാണോ എന്നോ വേറെ എന്തെങ്കിലും ആയിരിക്കും നമ്മൾ പോകണം അല്ലെങ്കിൽ പോകണ്ട എന്നൊക്കെ പഠിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും :: ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു :: നന്ദി 💐
ടീച്ചറിന്റെ class ഒരുപാട് എന്നെ സഹായിക്കാറുണ്ട് english സംസാരിക്കാൻ Iam only 10th passed a person. I didn't know how to talk with gramer But now in my daily life i know how to use (do, did, should, should have, as, as much as, as, long as. Has, had etc )thank you so much techer. Now i can say yes this is the right time to learn more english with my dear techer 🌹🌹🌹🌹🌹
എത്ര clear ആണ് ടീച്ചർ ക്ലാസ്സ് 👍👍🥳കേട്ടാൽ മനസിലായാലും പറയാൻ കിട്ടാറെ ഇല്ല ഇംഗ്ലീഷ് 😞സൂപ്പർ ക്ലാസ്സ്... വെയ്റ്റിംഗ് ആണ് ടീച്ചർ ണ്ടെ ക്ലാസ്സ്... ഞാൻ note എഴുതി വെക്കാറുണ്ട് 🤪🥳
Thank you so much for your lovely English teaching sessions dear Ma'am!!🌹🙏 You are a wonderful teacher and you know the art of teaching...!!👌🙏 Your method of teaching is very simple and easy to understand!!👍My best wishes and hearty congrats to you for your sincere efforts in this matter.!💐💐💐💐💐God bless!!🙏🌹
സോണി ടീച്ചർ, ഞാൻ ശ്രീവിദ്യ, ഞാൻ ടീച്ചറുടെ ക്ലാസ്സ് കണ്ടു. നല്ല ക്ലിയർ ക്ലാസ്സ് ഞാൻ ഇപ്പോൾ പറയുന്നത് ഈ ക്ലാസ്സ് കാണുന്നവരോടാണ്. കാരണം ഇംഗിഷ് എഴുതാനും വായിക്കാനും അറിയുന്നവർ, ഈ ക്ലാസുകൾ ഒരു 6 മാസം ഫോളോ ചെയ്യൂ. ഉറപ്പായും നിങ്ങൾ 70 ശതമാനം ഇംഗിഷ് സംസാരിക്കാൻ പഠിച്ചിരിക്കും. ഉറപ്പ്. കാരണം പി ജി കാരിയായ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പേടിയായിരുന്നു. ഗ്രാമർ എന്താണെന്നു എനിക്കു അറിയില്ല. മലയാളം മീഡിയം ആണ് ഞാൻ പഠിച്ചത്. ഞാൻ ടീച്ചറുടെ ക്ലാസ്സ് അറ്റൻഡ് ചെയ്തു. ഇപ്പോൾ നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കും. താങ്ക്സ് ടീച്ചർ ഒരുപാട് നന്ദി അതു പോലെ സ്നേഹവും
Thank you so much for your kind comment! 🙏🏼 😇
സംസാരിച്ചാൽ തെറ്റുമോ എന്ന പേടി കാരണം, അല്ലെങ്കിൽ എനിക്കു പറ്റുമോ എന്ന ചിന്ത കാരണം ഇംഗ്ലിഷ് സംസാരിക്കുക എന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഒരുപാടു പേരുണ്ട്. അങ്ങനെയുള്ളവർക്കെല്ലാം ഈ comment ഒരു പ്രചോദനമാവട്ടെ! വേണമെന്നു വച്ചാൽ, കുറച്ചുകാലം ഒന്നു മെനക്കെടാൻ തയ്യാറായാൽ, നിങ്ങൾക്കും തീർച്ചയായും ഇംഗ്ലിഷ് പഠിച്ചെടുക്കാനും സംസാരിക്കാനും സാധിക്കും. അല്ലെങ്കിലും, മനസ്സുവച്ചാൽ എന്താണ് നടക്കാത്തത്, അല്ലേ? 💪🏻 ✨
Thank you teacher
2
@@EverydayEnglishwithSoniaഞാനും മലയാളം മീഡിയം സ്ക്കൂളില്‍ പഠിച്ച ഒരാളാണ്. MSc കഴിഞ്ഞ് കഴിഞ്ഞ 30 വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്നു. അത്യാവശ്യം എഴുതാന്‍ കഴിയുമെങ്കിലും സംസാരിക്കാന്‍ തീരെ കഴിയുന്നില്ല. ഞാനീ ചാനല്‍ ഈയിടെയാണ് കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ കിട്ടുന്ന free time എല്ലാം ക്ലാസുകള്‍ കേള്‍ക്കാന്‍ തുടങ്ങി. വളരെ പ്രതീക്ഷയുണ്ട് ❤
ഞാൻ ഇപ്പൊ teacher എടുക്കുന്ന class മുഴവൻ ഒരു നോട്ട് ബുക്ക് വാങ്ങി എഴുതി വെക്കാറുണ്ട്... എനിക്ക് ഇപ്പൊ English അത്യാവശ്യത്തിന് മനസ്സിലാവുന്നുണ്ട് 😭 എന്റെ ma'am ഇതിന് ഒക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല എന്റെ കൈയിൽ theran ഒന്നും ഇല്ല njan oru student ആണ് എനിക്ക് പറയാൻ വാക്കുകൾ മാത്രമേ ഉള്ളു 🥺🥹❤️
Ee classes manassillakunnund, helpful aanu, ennathaanu ettavum valya santhosham... athu ennodu paranjathinu orupaadu nandi!! 🙏🏼 😇
Thank you❤
Hello mam
@@EverydayEnglishwithSonia❤
ഞാനും ഇപ്പോൾ ഒരു നോട്ട്ബുക്കിൽ എല്ലാ നോട്ടും എഴുതി എടുക്കാറുണ്ട്. നല്ല മനസ്സിൽ ആകുന്നുണ്ട്. Board use ചെയ്യുന്നത് കൊണ്ടു തന്നെ ഒരു പാട് നല്ലത്. Mam question എഴുതി ഇടുമ്പോൾ തന്നെ pause ചെയ്തു ans എഴുതും പിന്നെ mam ന്റെ ans നോക്കും. Good classess ok👍👍
Tr ഇതുപോലത്തെ വീഡിയോ ഇടാവോ ❤❤
ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് പലരും ഇംഗ്ലീഷ്പഠിപ്പിക്കുന്നു എന്ന് പറഞ്ഞു ദിവസവും വീഡിയോ ഇടുന്നുണ്ട് അതിലൊക്കെ നമ്മൾ പോകണോ എന്നത് കഴിഞ്ഞാൽ അടുത്തത് സുഖമാണോ എന്നോ വേറെ എന്തെങ്കിലും ആയിരിക്കും നമ്മൾ പോകണം അല്ലെങ്കിൽ പോകണ്ട എന്നൊക്കെ പഠിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും :: ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു :: നന്ദി 💐
Ee videos helpful aanennu kettappol orupaadu santhosham undu... Iniyum cheyyaam. 😊 👍🏼
I like your teaching method Thank you Sonia mam
ടീച്ചറിന്റെ class ഒരുപാട് എന്നെ സഹായിക്കാറുണ്ട് english സംസാരിക്കാൻ
Iam only 10th passed a person. I didn't know how to talk with gramer
But now in my daily life i know how to use (do, did, should, should have, as, as much as, as, long as. Has, had etc )thank you so much techer. Now i can say yes this is the right time to learn more english with my dear techer 🌹🌹🌹🌹🌹
Nannayi manasilayi... Nalla class ayirunnu🙏🏻
എനിക്ക് ക്ലാസ്സ് നന്നായി ഇഷ്ടപ്പെട്ടു ഞാൻ എഴുതി എടുത്തു പഠിക്കുന്നുണ്ട്❤
Thank you so much Sonia mam
Really glad to hear that! Keep learning! 🙌🏼
Super class man .Thankyou so much
നന്നായി മനസിലായി, thanks
Most welcome!!
Nice notes എഴുതി വായിച്ചു പഠിക്കുന്നു...
Keep going! 🙌🏼
very good and nice.
ചെറിയ class ആണ് follow ചെയ്യാൻ എളുപ്പം.
Good class.padikkanam
Nannayi manasilakunund ma'am padippikkunath
Orupaadu santhosham!! 😇
Nalla class
Iniyum iniyum pradeeshikkunnu
Excellent class tto. 👏 very good presentation. You are a dedicated teacher. ❤️ May God bless you 🙏🏻 ❤️
Thank you so much!! 🙏🏼 😍
Njanum oru diary il ezhuthi edukkunnund... Shorts il varunna words apol thanne padikkum...
Thanks for your effort mam..❤❤
Mam shall and may might supposed to usage video cheyumo
Thank you Soni madam ....excellent class .God bless you 🙏 abundantly...Love you..🎉
Thank you as well!!
നല്ല ക്ലാസ്സ് 👍
Your classes are very understanding and effective.Really we need teacher like you.God bless you ma'am 🌹💐🌹
Thank you very much!! 😊
God bless you mam
Excellent class ❤👍🙏🥰
Thank you!!
Thank you
Thanks Madam
ഇത് പോലെ ഉള്ള ക്ലാസ്സ് പെട്ടന്ന് മനസ്സിലാകുന്നുണ്ട് ❤
Happy to hear that!
Mam,Padippikunnathu nallapole manasilakunnunx❤🙏❣
Glad to hear so!!
വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട് 🥰താങ്ക്സ് teacher❤❤❤
You are very welcome!!
Thank you ma'am
Clear ma'am.thankyou
You're welcome 😊
Thank you so much teacher
Thank you mis ❤❤❤
very very useful class expect another topic 🙏
Thank you ❤
Thank you ma'm I'm folowing you teacher.❤❤
Nalla class ❤
Excellent class teacher, thank u so much
എത്ര clear ആണ് ടീച്ചർ ക്ലാസ്സ് 👍👍🥳കേട്ടാൽ മനസിലായാലും പറയാൻ കിട്ടാറെ ഇല്ല ഇംഗ്ലീഷ് 😞സൂപ്പർ ക്ലാസ്സ്... വെയ്റ്റിംഗ് ആണ് ടീച്ചർ ണ്ടെ ക്ലാസ്സ്... ഞാൻ note എഴുതി വെക്കാറുണ്ട് 🤪🥳
Orupaadu santhosham ketto! 😇 🙏🏼
Excellent class..madam..please continue like this classes..Thank you very much 🙏🙏🙏
Thank u ms
Excellent class. I could understand easly.thank you
Glad it was helpful!!
Thank you so much 💓
Very useful class.👍
Thank you so much ma'am.
You’re welcome! 🙏🏻
Thanku mam, I understood this lesson
Glad to hear that!!
v. super
Nalla classanu maam
Santhosham tto!!
Please continue this class and also classroom spoken class give me
Now I am working in North Eastern region. So this class is very useful.
Really glad you find my classes helpful!! 😇
Excellent session Ma'am. Just like sitting in a class room listening to my favourite teacher.❤❤ 🙏
Aww... great to hear that! 😇
@@EverydayEnglishwithSoniaⁿnnvvjpp0😅😅k9😅⁸m
Helpful Maam
Nice class thank s
Really useful 🙏
Nice sessions .I wonder what is the benefit for you to upload such videos. Thank you
Very useful class. Thank you mam❤
You are very welcome! 😊
Thank you. Mam, simple way of teaching❤
You are very welcome!!
What a wonderful class!🙏
Many thanks!!
Verygood classes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Super, excellent, thanks ma'm
Thank you as well!!
This class is goo I like it.iwant more classes.
Thank u mam
Super class 👍👍
Thank you so much ma'am
❤❤❤❤❤ God bless you🙏🙏🙏🙏
Thank you so much!!
God bless you 💓
Thank you!! 🙏🏼
Good class
Bmam g your learning method is very nice
Good.... 🙏🙏🙏
good teaching
valare nalla class
May God bless you🙏🏻
Thank you!!
Yes mam nannayittu manasilay
🎉
Madam is sincere and honest 😊
That's so nice of you!! 🙏🏼
Very nice class.super presentation teacher🙏🙏🙏
Thank you!!
Nice session. Very effective 👌 👍
Thank you so much!! 🙏🏼 😊
Very good .Thank you Mam.❤
Most welcome 😊
You should have come on time ഇതിൽ തെറ്റുണ്ടോ . സമയം ചേർക്കാമോ have ന്റെ കൂടെ
Very nice class😊😊
Thank you so much
Super &most useful class
Thank you!!
good class mam
Hai Mam, we can understand this type of class..
Really glad to hear that!!
ടീച്ചറെ should ന്റെ ഉപയോഗം 65ാം വയസ്സ്സിലാണ് മനസ്സിലായതു്
Ippol manassilaayallo! Valareyere santhosham tto! 😇 👍🏻
Verygood english studying
Superb
Can you tell about self introduction conversation after a married woman , and work later but current not work
Super class
Very useful video thanks 🙏
Thank you as well!!
Super class teacher
Brilliant class
Thank you!!
Useful class maam
Keep learning!! 😊
Super
ടീച്ചറുടെ മിക്കവാറും ക്ലാസുകൾ കേൾക്കാറുണ്ട് വളരെ പ്രയോജനകരമാണ് ചെറുപ്പകാലം ഈ ക്ലാസ് കിട്ടിയിരുന്നുവെങ്കിൽ ഞാൻ ആര് ആകുമായിരുന്നു ഞാൻ 60 വയസ്സുള്ള ആളാണ്
🙏🏻 🙏🏻
Thank you so much for your lovely English teaching sessions dear Ma'am!!🌹🙏
You are a wonderful teacher and you know the art of teaching...!!👌🙏 Your method of teaching is very simple and easy to understand!!👍My best wishes and hearty congrats to you for your sincere efforts in this matter.!💐💐💐💐💐God bless!!🙏🌹
Your kind comment just made my day!! Thanks a ton! 🙏🏼 😇
@@EverydayEnglishwithSonia 🙏🙏🙏❤️❤️❤️❤️
Hi mam
Eagerly waiting for next class ❤
Nalla class, nannayi manassilakkan patti👌🏻👌🏻👌🏻
Orupaadu santhosham tto!
Your class is very precious
That's so kind of you!! 🙏🏼
We have to go. Sheriyano
Have to & should thammil difference undu.
I could make all sentences
Thank you mam❤
That's great! 👌🏼
👍
Thank you a bundle marvellous
🙏🏼 😇
മേഡത്തിനെ വളരേയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു നല്ല അവതരണം വളരേ ഇഷടപ്പെട്ടു
Adipolly
Nice
Thank you!
Excellent class❤❤
Many many thanks!!
Excellent class!!!!!!!!❤❤❤
Thanks a ton!! 😇
Thank you teacher, your Videos are so helpful to improve my English
Delighted to hear that!!