നിയോഗ പ്രാർത്ഥന | Day 9| ഏതു പ്രയാസമായാലും, ദൈവീക ഇടപെടൽ നടക്കും. ഇന്ന് 9 ദിവസം പൂർത്തിയാവുന്നു 🙏

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 34

  • @sindhuantony3612
    @sindhuantony3612 13 днів тому +1

    നിയോഗ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ മാതാവേ ഒരു 5സെന്റ് സ്ഥലം മേടിച്ചു അതിൽ ചെറിയ ഒരു വീട് വെക്കാൻ ഉള്ള സാമ്പത്തികം ഉണ്ടാകാൻ ഞാൻ അമ്മയോട് യാചിക്കുന്നു അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ ഭവനത്തിലെ എല്ലാപൈശാചിക ബന്ധനങ്ങളും മാനസിക വിഷമങ്ങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏നാളെ ഇന്റർവ്യൂ വിനു പോകുന്നെ എന്റെ ആങ്ങള യെ മാതാവേ അനുഗ്രഹികണമേ ജോലി ശെരി ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @SindhuLijo-v8v
    @SindhuLijo-v8v 13 днів тому +2

    Amma mathave anughrhikaname lijo yude madhypanam purnamayum matti anughrhikaname mathave samhbathika bhudhimuttukal matti anughrhikaname mathave Amen 🙏🙏🙏🙏

  • @mannamanu422
    @mannamanu422 11 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ മോളുടെ കുടുംബജീവിതം കുട്ടിച്ചേർത്തുത്താരേണമേ എന്റെ അസുഖം മാറ്റി തരേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @TaniyaMartin-k6y
    @TaniyaMartin-k6y 13 днів тому +2

    എന്റെ മകൾ റ്റാനിയയെയും റ്റെസ്സയെയും അനുഗ്രഹിക്കണമേ .പഠിക്കാൻ ബുദ്ധി കൊടുക്കണമേ. എന്റെ കടങ്ങൾ എല്ലാം മാറ്റി തരണമേ. സ്വന്തമായി ഒരു ഭവനം നൽകണമേ. റ്റാനു മോളുടെ ഓവറി സിസ്റ്റ് മാറ്റി കൊടുക്കണമേ

  • @Daksh-i8h
    @Daksh-i8h 13 днів тому +1

    ഈശോയെ.. എനിക്കു ടീച്ചിങ് ഡിപ്ലോമ പഠിക്കാൻ സാധിക്കണേ... എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒകെ മാറ്റി തരണേ...അസുഖങ്ങളും ബുദ്ധിമുട്ടുകളും ഏറ്റെടുകേണമേ 🕯️🕯️🕯️

  • @SindhuLijo-v8v
    @SindhuLijo-v8v 13 днів тому +1

    Eshoye anughrhikaname eniku parlour thudanganulla nalla oru sthalam kuranja rentilum depositlum oruki tharane eshoye parlour nu depositnulla Paisakulla vazhi oruki tharane eshoye thadasangal ellam matti anughrhikaname eshoye nanni eshoye sthotram eshoye Amen 🙏🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn 7 днів тому

    എന്റെ ദൈവ മാതാവേ എന്റെ ലിജു എന്നെ ഒന്നു വിളിക്കണേ 🙏🙏🙏

  • @dollydas9619
    @dollydas9619 День тому

    Nijoghamathavae entar moludae prasanaghalul vedanakalil angh karunayakanamae molae rakzhikkanamae anugrahikkansmae ennathae kodathikaryaghal molkku anukoolamanamae amen amen amen

  • @PhilsyGeorge
    @PhilsyGeorge 8 днів тому

    നിയോഗ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിതരണമെ അമ്മേ

  • @priyaanthony2030
    @priyaanthony2030 5 днів тому

    അമ്മ മാതാവേ ഇപ്പോൾ ഞാൻ അനുഫവിക്കുന്ന ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻

  • @neethinikm
    @neethinikm 14 днів тому +1

    Ente niyogamathave ente thettukal porukkename.enik oru jolli kittaname 🙏🙏

  • @ShibuMathew-g3k
    @ShibuMathew-g3k 13 днів тому

    അമ്മേ മാതാവേ അങ്ങയുടെ മകളെ നശിപ്പിക്കാൻ കാത്തിരിക്കുന്നവരുടെ പദ്ധതികളിൽ അമ്മയുടെ കാവൽ ഉണ്ടെകേണമേ 🙏😭

  • @anilaanila708
    @anilaanila708 13 днів тому

    Amma mathavu check nalla matti kittan vendi prathikana anugraghikanna amen🙏🏾🙏🏾

  • @shinyantony5971
    @shinyantony5971 13 днів тому +1

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents and give a sound sleep at night and reduce cholesterol and diabetes level

  • @sheelajoseph794
    @sheelajoseph794 13 днів тому

    അമ്മേ എൻ്റേണിയോഗം അമ്മ സദ്ധിച്ചു തരണമേ

  • @BabySunil-f7t
    @BabySunil-f7t 14 днів тому +4

    നിയോഗ മാതാവേ ചേട്ടന്റെ ബോഡി തിരക്കി പോയതിന്റെ ചിലവായത് 125000രൂപ ഈ തുക ഗവർമെന്റ് തരുമെന്ന് പറഞ്ഞു പല അധികാരികളെയും കണ്ടു ഒന്നും തന്നെ നടക്കുന്നില്ല 🙏🏻നിയോഗ മാതാവേ ഈ പ്രാർത്ഥന വേളയിൽ എന്റെ ഈ അപേക്ഷ നടത്തി തരണമെന്ന് നിയോഗമാതാവേ അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏻🙏🏻

  • @vimalthengadayil4747
    @vimalthengadayil4747 14 днів тому +2

    എന്റെ നിയോഗ മാതാവേ എന്റെ ഭാര്യ ശരണ്യക് എന്നോടും എന്റെ വീട്ടിൽ ഉള്ള അച്ഛനോടും അമ്മയോടും ഉള്ള ദേഷ്യവും വാശിയും എല്ലാം മാറ്റി. അമ്മയുടെ പ്രേത്യേക്ഷ കരണത്തിന് സാക്ഷികൾ ആക്കി മാറ്റി തരണമേ 🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼

  • @pushpaantony3909
    @pushpaantony3909 14 днів тому +1

    Ente മോൾക്ക് ജർമനി യിൽ പോയി പടിക്കാൻ ഉള്ള കൃപ കൊടുക്കനെ കർത്താവെ,.. എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ നാഥാ... രോഗങ്ങൾ എല്ലാം മാറ്റി തരണേ

  • @kavithakavitha6799
    @kavithakavitha6799 14 днів тому +1

    ആമേൻ 🙏🏽🙏🏽

  • @BabySunil-f7t
    @BabySunil-f7t 14 днів тому +1

    നിയോഗ മാതാവേ കടബാര്ത്താൽ വേദന അനുഭബിക്കുന്ന എല്ലാ മക്കളുടെ മേലും കരുണണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @JollycherianCherian
    @JollycherianCherian 13 днів тому

    🙏🙏🙏🙏🙏🌹🌹

  • @Olivia-hi3ul
    @Olivia-hi3ul 14 днів тому +2

    കടം വിടാൻ പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്നു. എന്റെ ഹസ്ബൻഡ് എതിര് നിക്കല്ലേ സമ്മതികണ് മയെ. മാതാവേ..

  • @athiravaisakh4664
    @athiravaisakh4664 14 днів тому +1

    Amma mathave enteyum ellavarudeyum niyogangal nadathi tharane.Amen

  • @dollydas9619
    @dollydas9619 9 днів тому

    Ammae mathavae entae mole yamikku iru govt.jolikkayi kazhunnu yachikkunnu apakzhikkunnu angh karunayakanamae amen

  • @alfredvijoy
    @alfredvijoy 14 днів тому +1

    🙏🙏🙏

  • @dollydas9619
    @dollydas9619 14 днів тому +1

    Entar ammae entae asrayamae entae moludae vefanakalum prasanaghalum ammae kaikondu anugrahamakanamae karakanakadalilanae miludae jeevitham ammae anfh karunayudakanamae amen

  • @sonyjoseph7449
    @sonyjoseph7449 14 днів тому +1

    Holy intention mother Mary i come before you this morning hear my prayer make a way get back all my lending money at the earliest get immediate relief from my financial struggle crisis situation effecting my finance i faced every moment of daily life i put my trust and hope in only you

  • @lijisam5044
    @lijisam5044 12 днів тому

    Kadam medichavare swarnnam moneyum thirichu tharan yachikkunnu njangalude niyogam sadhichutharane

  • @Valsastanly-p7l
    @Valsastanly-p7l 12 днів тому

    Please pray for my family and my brother and

  • @joymont.s9019
    @joymont.s9019 14 днів тому +1

    Please pray for my son to get sales order today itself his name is febin joy 🙏

  • @HimaJose-j5t
    @HimaJose-j5t 4 дні тому

    Kadangal veetanulla vazhi kanichutharane mathave

  • @molylalu5658
    @molylalu5658 13 днів тому +1

    Eshoyae parishudha ammae moludae work visa ethrayum pettannu kittan prartikanae

  • @HimaJose-j5t
    @HimaJose-j5t 4 дні тому

    Bankil ninnum notice ayakalleamme block cheyane vilikalle