ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 05 ബുധൻ ഫെബ്രുവരി / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

Поділитися
Вставка
  • Опубліковано 9 лют 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Kreupasanam Udambadi online registration
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 650

  • @jecentstube7802
    @jecentstube7802 5 днів тому +6

    അമ്മേ മക്കൾക്ക്‌ പരിശുദ്ധ ആത്മാവിനെ കൊടുത്ത് അനുഗ്രഹിക്കേണമേ

  • @nishajoy7185
    @nishajoy7185 5 днів тому +3

    Ammaey madavey Joy dy kideny rogam mari kitany 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @sangeethasangeetha5696
    @sangeethasangeetha5696 4 дні тому +1

    Ente amme enne ammayude prethyakshikaranathinte sakshi akki mattane udbadi nibanthanakl paliykuvan ulla kripa nalki anugrahiykane amme nikhiline ammayilekkulla vishwasathilekku konduvarane❤❤❤ njnaglku randalkkum kudi vannu skshyam parayan kazhiyane❤❤🙏🙏

  • @shejygeorge1438
    @shejygeorge1438 5 днів тому +5

    മാതാവേ ഞാൻ നിയോഗം വച്ച് പ്രാർഥിച്ചതിൻ്റെ ഫലമായി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി
    മാതാവേ നിയോഗം വച്ച് പ്രാർഥി ച്ചതിൻ്റെ ഫലമായി ഒരു പുതിയ ഫ്ലാറ്റ് വാങ്ങാനു അതിൽ താമസിക്കാനും സാധിച്ചതിൽ ഒരു രായിരു നന്ദി
    മാതാവേ നിയോഗം വച്ച് പ്രാർഥിച്ചതിൻ്റെ ഫലമായി അനുജത്തിക്ക് വിദേശത്ത് ജോലിലരി ച്ചതിന ഒരായിരം നന്ദി
    മാതാവേ ഞങ്ങളുടെ തറവാട് വീട് നല്ല വിലക്ക് വിറ്റു തരണന്മേ
    മാതാവേ ഭർത്തിനെ എല്ലാ വിധ ദുശീലങ്ങളിൽ നിന്ന മോചിപ്പിച്ച് ദാമ്പത്യജീവിതത്തിൽ പരസ്പരം സ്നേഹവും സമാധാനവും സന്തോഷവും ഉണ്ടാകുന്നതിന് പ്രാർഥിക്കുന്നു
    മാതാവേ സ്വന്തമായി എൻ്റെ പേരിൽ ഒരു വീടും സ്ഥലവും ഭർത്താവ് വാങ്ങിച്ചു തരുന്നതിനു വേണ്ടി പ്രാർഥിക്കുന്നു
    മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്ക ണമെ
    മാതാവേ ദാമ്പത്യജീവിതത്തിൽ ദീർഘ ആയൂസ്ഉണാകണമെ എന്ന് പ്രാർഥി ക്കുന്നു

  • @sindhumathew5878
    @sindhumathew5878 5 днів тому +3

    മാതാവേ അനുഗ്രഹിക്കണമേ

  • @sonastephen6187
    @sonastephen6187 5 днів тому +4

    എന്റെ ഭർത്താവിന്റെ മദ്യപാനം ദേഷ്യം മാറ്റിത്തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @ThresiammaRoy
    @ThresiammaRoy 5 днів тому +4

    അമ്മേ മാതാവേ എന്റെ മകൻ ജോലിക്കായി രണ്ടാമതു ജമ്മുവിലേക്ക് പോകുകയാണ് അവനെയും അവന്റെ കൂടെ ഉള്ള എല്ലാ പട്ടാളക്കാരെയും കാത്തു പരിപാലിക്കണ മെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejimol2026
    @rejimol2026 5 днів тому +3

    അമ്മ മാതാവ് മോന്റെ എക്സാം ന് ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കണം 🙏🙏🙏

  • @LaisammaSunny-n2h
    @LaisammaSunny-n2h 5 днів тому +7

    അമ്മ മാതാവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @amminivenu5225
      @amminivenu5225 5 днів тому

      Vishnune viisathannu anugrahikaname🙏🙏🙏🙏🙏🙏🙏

    • @amminivenu5225
      @amminivenu5225 5 днів тому

      Vishnune athiramole onnipichaki tharaname Germanyil

  • @ranis4630
    @ranis4630 5 днів тому +3

    മാതാവെ മക്കൾക്ക് ആഴമായ വിശ്വാസം നല്കി അനുഗ്രഹിക്കണമെ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 днів тому +4

    അമ്മേ ആശ്രയമേ എന്റെ വേദനനകളുംസഹനങ്ങളും ഇല്ലായ്മകളും വല്ലായ്മകളും എനിക്ക് നിറവുകളാക്കണമേ മാതാവേ എലിനമോൾക്ക്‌ full മാർക്ക്കൊടുത്തനുഗ്രഹിക്കണമേ മാതാവേ എന്റെ സഹോദരിയുടെ മകൻ റോബിയുടെ വിവാഹതടസം നിക്കി വിവാഹം നടത്തിതന്ന് അനുഗ്രഹിക്കണമേ

  • @snehamolsabu9459
    @snehamolsabu9459 5 днів тому +4

    അമ്മ മതാ വേ ഈ പ്രഭാതം കണാൻ അനുഗ്രഹം തന്നതിന് അമ്മയുടെ തിരുകുമാന് സുസ്തി അമ്മേ ആമ്മേൻ അമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rinijerson
    @rinijerson 5 днів тому +3

    എൻറെ ഉടമ്പടിയിൽ നിന്ന് പൂർണ്ണമായും ശ്രദ്ധിച്ച് ചെയ്യുവാൻ എന്നെ സഹായിക്കണമേ

  • @RahulPv-v8x
    @RahulPv-v8x 5 днів тому +3

    അമ്മേ മാതാവേ എന്റെ ബുദ്ധിമുട്ടുകളിൽ നിന്നും എന്നെ കാത്തുരക്ഷിക്കണമേ🙏🙏🙏

  • @ChrisChristeena
    @ChrisChristeena 5 днів тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ പരീക്ഷക്ക് പോകുന്ന നല്ല മകളെയും കാത്തോളണ

  • @Movi440
    @Movi440 5 днів тому +4

    അമ്മേ മാതാവേ . 10 ലും 12 ലും പഠിക്കുന്ന എന്റെ 3 മക്കൾക്കും നന്നായി പഠിക്കാനും എല്ലാ വിഷയങ്ങളിലും നല്ല മാർക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ . പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണ മേ അൽഭുതം പ്രവർത്തിക്കണമേ .. കരുണ കാണിക്കണമേ.ആമേൻ🙏🙏

  • @GodisLove-c5m
    @GodisLove-c5m 5 днів тому +1

    മാതാവേ ,എൻ്റെ മോൾക്ക് നല്ല ജോലിയും നല്ല ഒരു താമസസ്ഥലവും നൽകി അവളുടെ പഠനം സുഗമമാക്കി അനുഗ്രഹിക്കണേ

  • @sheebad3414
    @sheebad3414 5 днів тому +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മകൻ എഴുതുന്ന പരീക്ഷയ്ക്ക് ഉന്നത വിജയം നൽകണമേ🙏🙏 ആമേൻ ആമേൻ

  • @valsashaju3872
    @valsashaju3872 5 днів тому +1

    അമ്മേ എന്റെ മാതാവേ എന്റെ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 5 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ തലയുടെ എല്ലാ രോഗങ്ങളുടെ കഴുത്തിന്റെ വേദനയും ഇയർ ബാലൻസ്, വയറിന്റെ എല്ലാ പ്രശ്നങ്ങളും നക്കി സൗഖ്യം നൽകിയ നു ഗ്രഹിക്കണെ

  • @gopis9526
    @gopis9526 5 днів тому +4

    അമ്മേ മാതാവേ ഇന്റർവ്യൂ കഴിഞ്ഞു എനിക്ക് ജോലി യിൽ എന്നെ തിരഞ്ഞു എടുകേണമേ

  • @rejimol2026
    @rejimol2026 5 днів тому +3

    അമ്മ മാതാവ് മക്കളെ അനുഗ്രഹിക്കണം 🙏🙏🙏

  • @regichacko4658
    @regichacko4658 5 днів тому +3

    അമ്മേ എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കാന്നെ

  • @RoyThampan
    @RoyThampan 5 днів тому +1

    ഈ പകൽ കാണാൻ sathichathine നന്ദി നന്ദി നന്ദി amen 🙏🙏🙏

  • @shantysilvester1840
    @shantysilvester1840 5 днів тому +2

    അമ്മേ എന്റെ കുടുംബത്തിലേക്ക് ഒന്നു വരേണമേ. മകളുടെ വിവാഹകാര്യങ്ങൾ ഏറ്റെടുക്കേണമേ. മകന്റെ യാത്രയിലെല്ലാം കൂടെയായിരിക്കേണമേ. 🙏🏻🙏🏻🙏🏻🙏🏻

  • @JancyBinny-t8k
    @JancyBinny-t8k 5 днів тому +21

    അമ്മേ ആഴമായ ദൈവ വിശ്വാസം നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ

  • @shynisaji3473
    @shynisaji3473 5 днів тому +6

    അമ്മ മാതാവേ കൃപാസനമാതാവേ ഇന്നത്തെ ദിവസം അവിടുന്ന് ഒരു അത്ഭുതം ചെയ്യണമേ, സഹായിപ്പാനാരും ഇല്ല അനാഥയായ അടിയനെ അമ്മ തള്ളി കളയരുത, നിന്ദയും ദൃഷിയും പരിഹാസവും അവിടുന്ന് മാറ്റണമേ😢

  • @Radhamani-gd8if
    @Radhamani-gd8if 5 днів тому +1

    കൃപാസനം മാതാവേ എന്റെ എല്ലാ നിയോകങ്ങളും അമ്മ സതിച്ചു തരേണമേ.🙏 ഈശോയൊ🙏 നന്ദി നന്ദി ഹലോ ലുയാ🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @subhanammaninan
    @subhanammaninan 5 днів тому +3

    എന്റെ മകന്റെ കല്യാണ o ശരിയാക്കി തരേണമേ🙏🏻

  • @manjuradhakrishnan6791
    @manjuradhakrishnan6791 5 днів тому

    Amme maathaave anugrahikkaname🙏

  • @Minisabu-
    @Minisabu- 5 днів тому +2

    പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @thankammajacob1141
    @thankammajacob1141 5 днів тому

    ആമേൻ നന്ദി ദൈവമേ നന്ദി

  • @teenapravin
    @teenapravin 5 днів тому +3

    അമ്മ മാതാവേ എനിക്ക് കിട്ടിയ ജോലി സ്ഥിരം ആക്കി തരണമേ എന്റെ കടങ്ങൾ തീർത്തുധാരണമേ

  • @Pubg-uc6cx
    @Pubg-uc6cx 5 днів тому +3

    Amme parishudha Amme kripasanam prasadavara mathave njagalkuuvendi apekshikaname Amen 🙏🏻🙏🏻🙏🏻

  • @Ashwafoodvlog
    @Ashwafoodvlog 5 днів тому +2

    Amme mathave exam pass aaki thanne 🥺🙏🏼🙏🏼

  • @maryagnesignatious7444
    @maryagnesignatious7444 5 днів тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ

  • @JancyShajan
    @JancyShajan 5 днів тому +1

    അമ്മേ ദൈവമാതാവേ ഇന്ന് ഞങ്ങളുടെ യാത്രകളിലും ഞങ്ങളുടെ ജോലികളിലും ഞങ്ങളുടെ എല്ലാ പ്രവർത്തന മേഖലകളിലും അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു ഞങ്ങൾക്ക് നേർവഴി കാണിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ

  • @itrustuloml07
    @itrustuloml07 5 днів тому +1

    അമ്മേ എന്റെ ബിസ്സിനെസ്സിൽ വന്നിട്ടുള്ള തടസ്സങ്ങളെ മാറ്റണമേ 🙏🏻എന്റെ വരുമാന മാർഗം ആരാലും അടക്കപ്പെടരുതേ 🙏🏻എന്റെ ഭർത്താവ് എന്നോട് കലഹിക്കരുതേ 🙏🏻എന്റെ ഭർത്താവിന് ക്ഷമ നൽകേണമേ 🙏🏻

  • @daisythomas1946
    @daisythomas1946 5 днів тому

    Esoye tijinte ellapresnangalum eduthu mattane snehavum aikavum🙏 nalkane bonie anugrahikane🙏🙏🙏🙏🙏🙏🙏🙏

  • @reenamathew-xq5hd
    @reenamathew-xq5hd 4 дні тому

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനും കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @MolykuttyScaria
    @MolykuttyScaria 4 дні тому

    അമ്മെ മാതാവേ രോഗികളായവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @snehamolsabu9459
    @snehamolsabu9459 5 днів тому +2

    അമ്മ മാതാവേ ഞങ്ങൾ മൂന്ന് പേരുടെയും ഉടമ്പടി വിശ്വസത്തേടെയും അൽമാർത്ഥതയോടു പൂർത്തിയാക്കാൻ അമ്മ അനുഗ്രഹിക്കണമേ അമ്മേ അമ്മേ🙏🏻🙏🏻🙏🏻🙏🏻

  • @pandariveedumv4508
    @pandariveedumv4508 5 днів тому

    Amne allarogikaleum samarppichu prarthikkunnu 🙏🏾

  • @jittuvipin5264
    @jittuvipin5264 5 днів тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് തിങ്കളാഴ്ച നടക്കുന്ന പരിഷയിൽ നല്ല മാർക്ക് മേടിച്ച് ജയിക്കണമെന്ന് പ്രാർത്ഥിക്കുന്നു . എൻ്റെ മകൻ്റെ പഠനത്തിനുള്ള താല്‌പര്യ കുറവ് മാറ്റിതരേണമേ നന്നായി പഠിക്കണമേ രണ്ടു പേരും ഞങ്ങളുടെ കാബാധ്യതകൾ മാറ്റി തരേണമേ🙏🙏🙏🙏

  • @judejude466
    @judejude466 5 днів тому +2

    അമ്മേ കൃപാസന അമ്മേ എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമെ❤ എൻ്റെ ഹാർട്ടിൻ്റെ ബ്ലോക്ക് പൂർണ്ണമായും മാറ്റി തരണമെ കുഞ്ഞുങ്ങൾ ദൈവ സ്നേഹത്തിലും ദൈവഭക്തിയിലും വളരാൻ അനുഗ്രഹിക്കണമെ എന്റെ ഭർത്താവിന് മുടങ്ങാതെ ജോലി ഉണ്ടാകണമെ എനിക്ക് തരാനുള്ള പൈസയും സ്വർണ്ണവും തരാൻ സംഗീത സരിത എന്ന വ്യക്തികൾ ക്ക് തോന്നണമെ എൻ്റെ കുടുംബത്തെ അമ്മയുടെ ഉള്ളം കയ്യിൽ കൊണ്ടു നടക്കണമെ കൈവെടിയരുതെആമ്മേൻ🙏❤️🙏❤️🙏❤️🙏❤️🙏

  • @lissyppaul6702
    @lissyppaul6702 5 днів тому

    Thank you Jesus and amma to give a new day for me and my family members aman

  • @reenajoy6870
    @reenajoy6870 5 днів тому

    ഈശോയെ ഇന്ന് ദിവസം അനുഗ്രഹമാക്കി മാറ്റുവാൻ സഹായിക്കണമേ പൈസ മടക്കി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്ലസ് ടൂ വിൽ പഠിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ പ്ലസ് ടൂ വിൽ ഇന്ന് നടക്കുന്ന ബോട്ടണി പ്രാക്ടിക്കൽ പരീക്ഷ പാസാക്കി അനുഗ്രഹിക്കണമേ മാതാവേ

  • @SimiRaj-vp2fc
    @SimiRaj-vp2fc 5 днів тому

    അമ്മ മാതാവേ എൻറെ സഹോദരന് എത്രയും പെട്ടെന്ന് കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ എൻറെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ അമ്മ മാതാവേ

  • @VIVEK.978
    @VIVEK.978 5 днів тому +2

    എന്റമ്മയ് എന്റെ ആശ്രയമേ 🙏🙏🙏🙏

  • @gracyej7211
    @gracyej7211 5 днів тому

    Amme ente makalku nalla sobavam nalkanname🎉🎉

  • @neethu6211
    @neethu6211 5 днів тому

    Amme mathave ente ammayude asukam maati theraname😢

  • @lijisanthosh6320
    @lijisanthosh6320 5 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ ഇന്നത്തെ കെമിസ്ട്രി പ്രാക്ടിക്കൽ എക്സാം സമർപ്പിക്കുന്നു 🙏🙏🙏അവിടുന്ന് ആശീർവ്വദിക്കണമേ🙏🙏🙏 വൈവ നന്നായി പറയുന്നതിനു അവിടുന്ന് അനുഗ്രഹിക്കേണമേ🙏🙏🙏

  • @MolykuttyScaria
    @MolykuttyScaria 4 дні тому

    മാതാവേ പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @valsageorge8788
    @valsageorge8788 5 днів тому

    മാതാവേ മകന്റെ പോയ ജോലി തിരികെ കൊടുത്തു അനുഗ്രഹിക്കേണമേ. എന്റെ എല്ലാം നിയോഗവും സമർപ്പിക്കുന്നു ❤❤❤

  • @sonastephen6187
    @sonastephen6187 5 днів тому

    സോനമോളെയും പരീക്ഷയും സമർപ്പിക്കുന്നു കൂടെ അനുഗ്രമായി എന്നും ഉണ്ടാകണേ അമ്മേ മാതാവേ 🙏

  • @nishajoy7185
    @nishajoy7185 5 днів тому +4

    Ammaey madavey endey mole dy asuham mari kitany 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @susyjacob3665
    @susyjacob3665 4 дні тому

    കർത്താവേ എല്ലാ കുടുംബങ്ങളിലും സമാധാനം നൽകണമേ

  • @anilkumarvm7821
    @anilkumarvm7821 5 днів тому

    അമ്മ എന്റെ മാതാവേ എന്റെ വേദന എല്ലാം മാറ്റി tharanama

  • @daisythomas1946
    @daisythomas1946 5 днів тому

    Esoye tibinu jeevithapankaliye nalkane anuyojiyaya kuttiye nalkane🙏🙏🙏🙏

  • @kunjumoldevassy7253
    @kunjumoldevassy7253 5 днів тому

    Pray for all 10 12 Stanterd students Thank you Jesus 🙏🙏🙏 Christina Devassy Amen Amen Amen

  • @lissyppaul6702
    @lissyppaul6702 5 днів тому

    Thank you amma to give a new job to vasantha l prise you appa aman

  • @shybaanil
    @shybaanil 5 днів тому

    അമ്മേ ഞങ്ങളുടെ ശരീരത്തിൽ അകത്തും പുറത്തും ഉള്ള എല്ലാ അവയവങ്ങളും സംരക്ഷണം നൽകി കാത്തു പരിപാലിക്കണമേ

  • @susyjacob3665
    @susyjacob3665 4 дні тому

    കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @btsfanfictionffworld6490
    @btsfanfictionffworld6490 5 днів тому

    പ്രിയമാതാവേ, എൻ്റെ മകളുടെ annual exam നടക്കുകയാണ്. വെള്ളിയാഴ്ച നടക്കുവാൻ പോകുന്ന exam നന്നായി എഴുതുവാൻ മകളെ അനുഗ്രഹിക്കേണമെ. ആമേൻ.

  • @HBZP2255
    @HBZP2255 5 днів тому

    അമ്മേ മകൾക്ക് ആഴമായ ദൈവാശ്രയവും അനുസരണയും പാപബോധവും മാനസാന്തരവും നൽകി അനുഗ്രഹിക്കണമെ
    കഠിനപരിശ്രമം ചെയ്ത് ലക്ഷ്യത്തിലെത്താൻ ഇടവരുത്തണമെ❤

  • @GeethaJain-tg4ng
    @GeethaJain-tg4ng 5 днів тому +1

    അമ്മ മാതാവേ എന്റെ മകന് ജോലി തരണേ amen

  • @saramajacob5816
    @saramajacob5816 5 днів тому

    amem❤amen❤jerom❤examane❤prarthikaneme❤❤❤❤

  • @anilkumarvm7821
    @anilkumarvm7821 5 днів тому

    അമ്മ എന്റെ മാതാവേ എന്റെ മോന് പ്ലസ് വണ്ണിൽ പഠിക്കുന്ന മകന് നല്ല പഠിക്കാൻ അമ്മ അനുഗ്രഹിക്കേണമേ

  • @daisythomas1946
    @daisythomas1946 5 днів тому

    Esoye kochine sugappeduthane anugrahikane esoye

  • @revinfrancis216
    @revinfrancis216 5 днів тому

    Entey makkantey duseelangal purnamaum mattitharenamey.. Jesus I trust in You 🙏🙏🙏 Hallelujah Praise the Lord Hallelujah 🙏

  • @JayasandoshJaya
    @JayasandoshJaya 5 днів тому

    അമ്മ മാതാവേ കാത്തുകൊള്ളണമേ എന്റെ അസുഖങ്ങളെല്ലാം മാറി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണേ ഭർത്താവിന് ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ പണി കിട്ടണം മാതാവേ കാത്തുകൊള്ളണമേ

  • @Saikrishna77_s
    @Saikrishna77_s 5 днів тому

    കർത്താവെ ഞങ്ങളെ പുനസ്ഥാപിക്കണേ 🙏🙏manuvinu ഇന്ന് നല്ല കച്ചവടം ലഭിക്കണേ 🙏🙏kodukksnulla പൈസയൊക്കെ കൊടുക്കാൻ sadhikkane 🙏🙏jaya rajuvenna sthreeyude ശല്യം സഹിക്കാൻ വയ്യ.. ഒരു തരത്തിലും അവർ ഞങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ല അവർക്കു തക്ക ശിക്ഷ കൊടുക്കണേ 🙏🙏

  • @VIJISHRNAIR
    @VIJISHRNAIR 5 днів тому

    Ammay madhavay entey ponninay enikku thannnay kittanamay, aval ennay vittu pokaruthay njangalay kathukollanamay amen

  • @subhanammaninan
    @subhanammaninan 5 днів тому

    മകന്റെ കള്ളുകുടി മാറ്റി തരേണമേ🙏🏻🙏🏻🙏🏻

  • @Ebroxff
    @Ebroxff 5 днів тому

    ഈഗോയെ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും ഈ മാസം പരിക്ഷ ഉണ്ട് ഈ പരിക്ഷ അവർക്ക് നന്നായി ഓർത്ത് എഴുതുവാനും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അവരെ പാസ്റ്റ് ആക്കി തരണമേ അനുഗ്രഹിക്കേണമേ ആമ്മേൽ 🙏

  • @MiniSanthosh-s5z
    @MiniSanthosh-s5z 5 днів тому

    അമ്മേ മക്കൾക്കു ആരോഗ്യം ഉള്ളകുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കനന്മേ 🙏🙏🙏🙏🙏

  • @MeeraManuel
    @MeeraManuel 5 днів тому

    അമ്മ മാതാവേ പരിഷയിലായിരിക്കുന്ന അമ്മു വിതെ അനുഗഹിക്കണമേ🙏🌹

  • @Money-s8w9y
    @Money-s8w9y 5 днів тому +2

    പൂർണ്ണ വിശ്വാസം തന്ന് അമ്മേ അനുഗ്രഹിക്കണമേ

  • @ranis4630
    @ranis4630 5 днів тому

    മാതാവെ മക്കൾക്ക് കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനുള്ള മനസ് നല്കണമെ

  • @shynivarghese9948
    @shynivarghese9948 5 днів тому

    Amme mathave ente makkale anugrahikkane avarude vishwasam vardhippikkane🙏

  • @SindhuSindhu-l9q
    @SindhuSindhu-l9q 5 днів тому +1

    ❤❤❤❤❤❤❤❤

  • @salyedward6239
    @salyedward6239 5 днів тому

    Karthave ente makane marumakale samarpikkunnu amen karthave ente kudumbathil

  • @asmabiasmabi2922
    @asmabiasmabi2922 5 днів тому

    അമ്മ മാതാവേ എന്റെ മോൾക് നന്നായി പഠിച്ചു പരീക്ഷ എഴുതാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @leelammadaniel6641
    @leelammadaniel6641 5 днів тому

    Amme mathave kujumolammake saukayam koduthathine nanniyodu Shothram Haleluya Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaManoj-fk7to
    @SheebaManoj-fk7to 5 днів тому

    എന്റെ മാതാവേ എന്റെ കുടുംബം എന്റെ മക്കൾ അവരെ അനുഗ്രഹിക്കണേ, പരീക്ഷ സമയം ആണ് അവരുടെ കൂടെയിരിക്കണേ

  • @jayaseelijoseph4516
    @jayaseelijoseph4516 4 дні тому

    അമ്മേ മാതാവേ കുടുംബങ്ങൾ തമ്മിലുള്ളതും കുടുംബത്തിനുള്ളിലുള്ളതുമായ അന്ത:ച്ഛിദ്റങ്ങളെയെല്ലാം മാറ്റിത്തരണമേ, ആമേൻ

  • @shynisaji3473
    @shynisaji3473 5 днів тому

    മകളെ അമ്മയുടെ കരങ്ങളിൽ തരുന്നു ഊനം ഇല്ലാത്ത ഉദരഫലത്തെ ഈ 2025-ൽ നൽകണമേ,മകൾക്ക ഒരു ജോലി നൽകണമേ, അവരുടെ കടഭാരങ്ങൾ എല്ലാം മാറ്റി കുടുബം ജീവിതം ദൈവം അനുഗ്രഹിക്കണമേ😢

  • @leelammadaniel6641
    @leelammadaniel6641 5 днів тому

    Amme mathave moleum kudubhatheum kathu paripalichu kollaname Shothram Haleluya Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @lissammajoy
    @lissammajoy 5 днів тому

    ദൈവമേ എന്റെ ഭർത്താവിനും മാനസാന്തരം കൊടുക്കണം ദൈവത്തിന്റെ മകൻ ആക്കണമേ

  • @shybaanil
    @shybaanil 5 днів тому

    അമ്മേ ഞങ്ങളുടെ മകളെ അമ്മയുടെ നീല കാപ്പായിൽ പൊതിഞ്ഞ് പിടിക്കണമേ

  • @leelammadaniel6641
    @leelammadaniel6641 5 днів тому

    Amme mathave ennodu karuna cheyaname Shotharam Haleluya Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @kabeerkalabhavanam2014
    @kabeerkalabhavanam2014 5 днів тому

    അമ്മേ, എന്റെ നെഞ്ചിലെ തരിപ്പ് മാറ്റാൻ പ്രാർത്ഥിച്ചിരുന്നു.അത് ഇപ്പോൾ അവിടെ ഇല്ല. എന്നാൽ ഇടയ്ക്ക് വേദന വരുന്നുണ്ട് അമ്മേ. അതും മാറ്റി തരണമേ. അമ്മയുടെ അധ്ഭുതം ആൾക്കാരെ അറിയിക്കാൻ തക്ക വിധം എനിക്ക് പൂർണ സൗഖ്യം തരണേ ❤🙏🏻. അമ്മ മാതാവേ. Amen

  • @ShyniPr-yb8qz
    @ShyniPr-yb8qz 5 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 5 днів тому

    അമ്മേ ഞങ്ങൾക്ക് ആതഴമേറിയദൈവ വിശ്വസം തന്നു അനുഗ്രഹിക്കണെ

  • @susammavarghsese352
    @susammavarghsese352 5 днів тому

    Ente mathave ente jeevitha pankaliyeum makhleum kathukollename amen yeshuve aaradhana yeshuve sthothram yeshuve nanni parayunnu hallelujah amen

  • @sindhus9047
    @sindhus9047 5 днів тому

    Amme mathave entemonu nallathuvaruthane ella apathilninnum katholane avanu nallamanasukodukane amme kripasanam mathave amen🙏🙏🙏🙏🙏🙏

  • @nishat.p1596
    @nishat.p1596 5 днів тому

    ഒരുപാട് നന്ദി അമ്മേ എനിക്ക് വണ്ടി ഓടിക്കാൻ പറ്റിയതിൽ 🙏🙏🙏

  • @elsymathew3363
    @elsymathew3363 5 днів тому

    Krepasanam mathave ente Ella niyogankalum sadhichu tharename

  • @syamarasheed699
    @syamarasheed699 5 днів тому

    Amme mathave ente makkaleyum barthavineyum ente ammeyeyum ella aabathil ninnum rekshikkane amme mathave ❤❤❤

  • @SaraswathyRajan-ly9ow
    @SaraswathyRajan-ly9ow 5 днів тому

    അമ്മേ mathave jagalude kudumbathe anughrahikkename
    PSE പരീക്ഷ Yzhuthunna
    മക്കളെ Anugrahichu
    ജോലി തവണമെ