റിപ്പോര്‍ട്ടറിന് അസാധാരണ കുതിപ്പ്; ഞെട്ടി ചാനലുകള്‍ |barc rating july 01 2024

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 258

  • @simijayaraj5447
    @simijayaraj5447 2 місяці тому +32

    ഞാൻ ഇപ്പൊ വരെ റിപ്പോർട്ടർ ചാനെൽ ആണ് കണ്ടെത്‌ Dr. Arun നല്ലപോലെ അവതരിപ്പിച്ചു കാര്യങ്ങൾനല്ല പോലെ പറഞ്ഞു തന്നു 👌🏻

  • @abdurahimanpkv681
    @abdurahimanpkv681 2 місяці тому +73

    ഉണ്ണിയുടെ അവലോകനങ്ങൾ തികച്ചും യാഥാർത്ഥ്യവുമായി ബന്ധപ്പെട്ടതാണ്

  • @shirasms3671
    @shirasms3671 2 місяці тому +40

    Dr.Arunkumar is the Man of the Match

  • @prajeethakuriakose6127
    @prajeethakuriakose6127 2 місяці тому +67

    അർജുൻ വിഷയവും Dr. അരുൺ കുമാറിന്റെ ഇടപെടലും ആണ്..

  • @mp.paulkerala7536
    @mp.paulkerala7536 2 місяці тому +20

    ഉണ്ണി സൂപ്പറാണ് , വ്യക്തമായ അവലോകനമാണ് പുള്ളി നടത്തുന്നത് ' കൃത്യമാണ് ഓരോ കാര്യത്തിൻ്റെ വിശകലനം .

  • @prakashkoottala16
    @prakashkoottala16 2 місяці тому +47

    റിപ്പോർട്ടർ ചാനൽ ഒന്നാം സ്ഥാനത്തു എത്തണം പക്ഷേ പരിത്തി കാടും സുജയയും സ്വതന്ത്രമായ പത്രപ്രവത്തനം നടത്തണം

    • @chmusthafa4747
      @chmusthafa4747 2 місяці тому +2

      പരുത്തിക്കാടിന് വളർച്ചയിൽ നല്ല പങ്കുണ്ട്

    • @gilingeorge1771
      @gilingeorge1771 2 місяці тому

      Mattum 2 ennam antham kammikal alle..chunniyum mottayum

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 2 місяці тому

      അയിന് 😂​@@gilingeorge1771

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +62

    മാദ്ധ്യമ രംഗത്ത് ഏറ്റവും ശ്രദ്ധേയരായ മാദ്ധ്യമപ്രവർത്തകരാണ് ഉണ്ണി ബാലകൃഷ്ണനും അരുൺ കുമാറും.

  • @digi-87
    @digi-87 2 місяці тому +14

    സുജയ നമ്പർ 1വാർത്ത വായനക്കാരിയും, റിപ്പോർട്ടറും... ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന ഉഷാറുള്ള സ്ത്രീ

    • @sureshelayasseril1666
      @sureshelayasseril1666 2 місяці тому +1

      സുജയയെ പറഞ്ഞുവിട്ടാൽ ഒന്നാം സ്ഥാനത്തെത്തും

    • @justonetime8939
      @justonetime8939 2 місяці тому +1

      അവർ ഉള്ളത് കൊണ്ട് 5 മത് 😄

  • @p.v814
    @p.v814 2 місяці тому +116

    ഉണ്ണി ബാലകൃഷ്ണൻ അരുൺകുമാർ ഇവരുടെ മാത്രം വിജയം 👍

    • @shamneerth7464
      @shamneerth7464 2 місяці тому

      ❤✨

    • @amaljith379
      @amaljith379 2 місяці тому +2

      Yes

    • @sushanthapril
      @sushanthapril 2 місяці тому +1

      Aha 😂😂 Sujaya has a very strong fan base. She is to give befitting replies to nikesh and arun Kumar n silence them. Lots of trolls were made on them. That's how report live came up

  • @sereenakk9462
    @sereenakk9462 2 місяці тому +22

    Reporter 👍👍
    24👍

  • @muhammedsalim8595
    @muhammedsalim8595 2 місяці тому +32

    ആധിപത്യം എന്നും റിപ്പോർട്ടർ tv ക്ക് തന്നെയാണ്. എപ്പോ നോക്കിയാലും veiws കൂടുതൽ അവർക്കാണ്. ഈ ഏഷ്യാനെറ്റ്‌ ഒക്കെ എങ്ങനെ 1 ഇൽ.

    • @subinjoseph124
      @subinjoseph124 2 місяці тому +5

      പണ്ട് ആനപ്പുറത്തു ഇരുന്നതു കൊണ്ട് റേറ്റിംഗ് ഏജൻസി ചുമ്മാ 1st kodukunathu aanu thonunu.. 24 news & Reporter tv aanu top social media & DTH/cable Tv.. Manorama ratingum doubt undu

    • @peterjobin1325
      @peterjobin1325 2 місяці тому +1

      24

  • @rajesh-zz8cb
    @rajesh-zz8cb 2 місяці тому +32

    ഏഷ്യാനെറ്റ്‌ എങ്ങനെ ആണ് ഇപ്പോഴും ഒന്നാം സ്ഥാനം നിൽക്കുന്നത് ഞാൻ സ്റ്റിരം ഏഷ്യാനെറ്റ്‌ ആണ് കാണാറുള്ളത് ഇപ്പോൾ 24 അല്ലെങ്കിൽ റിപ്പോർട്ടർ

    • @Priya-pz8z
      @Priya-pz8z 2 місяці тому +5

      സ്റ്റാർട്ടിഗിൽ തന്നെ ഉള്ള ചാനൽ ആയതിനാലും പിന്നെ gulf കാരൊക്കെ ആ ചാനൽ മാത്രമേ കാണു

    • @indian4227
      @indian4227 2 місяці тому +4

      കഴിഞ്ഞ 40 വർഷം ആയി മലയാളത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലും മമ്മൂട്ടിയും തന്നെ അല്ലെ. ഇപ്പോഴും അവർ തന്നെ അല്ലെ. അതു തന്നെ കാര്യം

    • @sunnyjacob1716
      @sunnyjacob1716 2 місяці тому +10

      ഏതുസമയവും സിപിഎമ്മിനെ തെറി പറയുക മാത്രമാണ് ഏഷ്യാനെറ്റിലെ പണി

    • @ShamimVengara
      @ShamimVengara 2 місяці тому +2

      @@Priya-pz8z അതിനു ഗൾഫിൽ എവിടെയാ BARC മെഷീൻ ഉള്ളത്?

    • @Priya-pz8z
      @Priya-pz8z 2 місяці тому +1

      @@ShamimVengara എങ്കിൽ വയസ്ന്മാർ ഒക്കെ ആ ചാനൽ മാത്രം കാണുന്നതിനാൽ ആവും

  • @chandranchirayil402
    @chandranchirayil402 2 місяці тому +89

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ റേറ്റിംഗ് വ്യാജമാകാനാണ് സാധ്യത

    • @ammus9683
      @ammus9683 2 місяці тому +13

      അത് എനിക്കും തോന്നാറുണ്ട്....കാരണം ഒരുപാട് ആൾക്കാർ ഏഷ്യാനെറ്റ് ന്യൂസ് കാണറെ ഇല്ല

    • @subinjoseph124
      @subinjoseph124 2 місяці тому +9

      Eniku pandu thotte thoniyittundu. Ipol 24 num, Reporterinum thazhe aanu sharikum asianet News youtube & facebook live kaanumbol ariam

    • @Nikishorts.
      @Nikishorts. 2 місяці тому +2

      UA-cam views based anno

    • @travelrootz
      @travelrootz 2 місяці тому +5

      അതെ.. ആ വിനുവിന്റെ വെറുപ്പിക്കൽ ആൾകാർ കാണാൻ നിക്കുന്നോ

    • @shameermu328
      @shameermu328 2 місяці тому +1

      വിദൂഷക സഭ

  • @Mdshibbn
    @Mdshibbn 2 місяці тому +12

    സുജയാ ഇല്ലെങ്കിൽ റിപ്പോർട്ടർ ചാനൽ ഇല്ല

    • @umaibhanu8403
      @umaibhanu8403 2 місяці тому

      സംഘികൾ വെളുപ്പിക്കുന്നുണ്ട്. അവള് വലിച്ച് വലിച്ച് സംസാരിക്കുന്നത് കാണുമ്പസഹ

    • @manumpb7680
      @manumpb7680 2 місяці тому +2

      ചിരിപ്പിക്കല്ലേ 😂

  • @jungkookscooky5238
    @jungkookscooky5238 2 місяці тому +6

    അരുൺ കുമാർ. ഉണ്ണി sir സൂപ്പർ
    സുജായ പാർവതി സ്മൃതി നല്ല effert ആണ് കെടുക്കുന്നത് നല്ല സൂപ്പർ reporter's anu report TV കൂ ഉള്ളത്

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 місяці тому +6

    ഏഷൃനെററ്. വാർത്തകൾ. കണ്ടകാലം.മറന്നു😅😅😅

  • @sunnyjacob1716
    @sunnyjacob1716 2 місяці тому +21

    റിപ്പോർട്ടർ ചാനലിന് ഏഷ്യാനെറ്റ് 24 തെറി പറഞ്ഞത് ചുമ്മാതല്ല അവർ വളരുന്നത് സഹിക്കുന്നില്ല

    • @Josfscaria
      @Josfscaria 2 місяці тому

      renjith israyeline theri vilichu vinu debate nadathiyathu polum ratingintey bhagamanu

  • @NihalManu-zk9bs
    @NihalManu-zk9bs 2 місяці тому +18

    കുറ്റങ്ങളും കുറവുകളും ഉണ്ടങ്കിലും തരക്കേടില്ലാത്ത റിപ്പോർട്ടിങ്ങാണ് റിപ്പോർട്ടർ ചാലൽ ചെയ്യുന്നത്

  • @jijeshc
    @jijeshc 2 місяці тому +12

    24 News പൊളിയാണ്.. Humanity maximum consider ചെയ്യുന്നുണ്ട്. ❤❤❤

  • @rajendrant2824
    @rajendrant2824 2 місяці тому +16

    ഏഷ്യാനെറ്റ് ഉള്ളപ്പോൾ ജനം TV യുടെ ആവശ്യം ഉണ്ടോ?😂

    • @vazhayilshahnaz8656
      @vazhayilshahnaz8656 2 місяці тому

      Entha karyam

    • @SREEHARIVK1
      @SREEHARIVK1 2 місяці тому +1

      ഏഷ്യാനെറ്റ് പ്രശാന്ത് കുരുവംശത്തിൻ്റെ ഒന്നാം തരം ഖാൻഗ്രസ് ചാനൽ ആണ്.

    • @septmbrdas3627
      @septmbrdas3627 2 місяці тому

      Moududi channel ullappol kairaliyude avasyam illathapole

  • @amith1374
    @amith1374 2 місяці тому +7

    REPORTER TV❤

  • @intensepsc
    @intensepsc 2 місяці тому

    Reprtr-ഉണ്ണി ബാലകൃഷ്ണൻ, മീഡിയ one അജിംസ്, ദാവൂദ് സാഹിബ്‌ ✅

  • @intensepsc
    @intensepsc 2 місяці тому +1

    ജനം, കൈരളി ഇതിനെക്കാളും പിന്നിലാണോ മീഡിയ one😕😕😕

    • @justonetime8939
      @justonetime8939 2 місяці тому

      മീഡിയ one ജനകീയ ചാനൽ

  • @nanajitg3215
    @nanajitg3215 2 місяці тому +1

    Sujayya 💪💪💪

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 2 місяці тому +7

    പരസ്യം ഇല്ലാതെ അത് കാണിച്ചാലും മുന്നോട്ട് വരാം.

  • @redmooncreations3845
    @redmooncreations3845 2 місяці тому

    റിപ്പോർട്ടർ ടീവി പൊളിയാണ്, 24 ഒരുപാട് തള്ളി മറയ്ക്കുന്നു

  • @metaworld4572
    @metaworld4572 2 місяці тому +1

    Psc യിൽ നടക്കുന്ന ഏകാധിപത്യം തുറന്ന് കാട്ടിയതും കാട്ടുന്നതും REPORTER TV മാത്രം ❤❤❤

  • @oruthalaraavanan
    @oruthalaraavanan 2 місяці тому

    റിപ്പോർട്ടർ ചാനലിന് ഒരു ആധികാരികത ഉണ്ട്

  • @krishnankuttym6695
    @krishnankuttym6695 2 місяці тому +2

    സുജയും പരുത്തിക്കാടും ഇല്ലായിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തു എത്തിയേനെ

  • @umaibhanu8403
    @umaibhanu8403 2 місяці тому +1

    ഇവിടെയൊക്കെഏത് ഹോസ്പിറ്റലിൽ പോയാലും ക്ലിനിക്കിൽ പോയാലും 24 ന്യൂസ് ആണ് സ്ക്രീനിൽ കാണാറുള്ളത്.

  • @baijub5059
    @baijub5059 2 місяці тому +3

    Asianet ഒന്നാമത് ആകാൻ chance ഇല്ല

  • @bijiab17
    @bijiab17 2 місяці тому

    Asianet കണ്ടിട്ട് മാസങ്ങളാണൊ അതൊ ഒന്ന് രണ്ട് വർഷമായൊ എന്ന് തന്നെ തോന്നി പോകുന്നു. ഇപ്പോൾ ഒന്നാമതായി റിപ്പോർട്ടറും രണ്ടാമത് News 24ഉം ആണ് കാണാറുള്ളത്.

  • @low4916
    @low4916 2 місяці тому +1

    24ശരിയല്ല ഞാൻ റിപ്പോർട്ടറിലേക്ക് മാറി അതാണ് ശരി അരുൺ കുമാർ കുട്ടികൾക്ക് മെട്ടയുള്ള ആൾ വേണം

  • @snehaarun6983
    @snehaarun6983 2 місяці тому +1

    സുജയ അരുൺ 😊💖🎉

  • @asianet53
    @asianet53 2 місяці тому +3

    മനോരമ ഇനിയും താഴോട്ട് പോകട്ടെ
    റിപ്പോർട്ട് ടിവി മുന്നോട്ട് വരട്ടെ പക്ഷെ പാറുവും കൃമി കുരുത്തക്കേടും മാധ്യമ രംഗത്ത് അപമാനമാണ്

  • @subinjoseph124
    @subinjoseph124 2 місяці тому +11

    Asianet news rating correct aanennu thonunilla M

  • @abhijithbinoy3646
    @abhijithbinoy3646 2 місяці тому +5

    Reporter tvyanu kure kalam ayi kannunth pinne 24um ❤❤

  • @ranjithkr9744
    @ranjithkr9744 2 місяці тому

    റിപ്പോർട്ടർ 🔥

  • @hareeshmash
    @hareeshmash 2 місяці тому +2

    കണക്ക് കാണിക്കുമ്പോൾ ഇത്രയധികം വിശദീകരണം ആവശ്യമുണ്ടോ?

  • @kabeersulaiman3984
    @kabeersulaiman3984 2 місяці тому +1

    Dr. അരുൺ ❤

  • @saifshahul8029
    @saifshahul8029 2 місяці тому +2

    ഞാനാദ്യം കണ്ടു❤

  • @thewild1445
    @thewild1445 2 місяці тому +5

    റിപ്പോർട്ടർ മുതലാളി മരം മുറിച്ച് കടത്തിയതിൻ്റെ ഫലമാണ് ഉരുൾ പൊട്ടൽ.

    • @peterjobin1325
      @peterjobin1325 2 місяці тому

      അതാണ് മരമുറകൾ നടത്തുന്ന ചാനലാണ്

  • @kunhimohamed10
    @kunhimohamed10 2 місяці тому +1

    നിഗേഷ്കുമാർറിപ്പോർട്ടിൽ നിന്ന്ഒഴിവായത്കൊണ്ടാണ്റിപോർട്ടർകേറി വന്നത്

  • @satyanputhukkad3043
    @satyanputhukkad3043 2 місяці тому +1

    രണ്ടാഴ്ച കഴിഞ്ഞ് റിപ്പോർട്ടർ എവിടെ കാണുമെന്ന് നോക്കാം.

  • @saseendranp3063
    @saseendranp3063 2 місяці тому

    Media one ലെ അടുപ്പുകൂട്ടി ചർച്ച കാണുന്നവർ ഉണ്ടോ

  • @But__whyE
    @But__whyE 2 місяці тому +1

    ഈ സെൻസേഷണലിസം റിപ്പോർട്ടർ ചാനലിലൂടെ മെയിൻ അതുപോലെ കുറെ ചാനലുകൾ ഞാൻ ഇതൊന്നും കാണാറില്ല വളരെ സിമ്പിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് എനിക്കിഷ്ടം ഞാൻ അത്തരം ചാനലുകളാണ് ശ്രദ്ധിക്കാനുള്ളത് വ്യൂവർഷിപ്പ്ന് വേണ്ടി മരിച്ച ആളുകളുടെ ബന്ധുക്കളെ ഇൻറർവ്യൂ അവരുടെ കരച്ചിൽ വേദന മറ്റൊരു വിഭാഗത്തിന് കച്ചവടം ദിവസം കഴിയുന്തോറും ഇവർക്കിടയിലെ മത്സരവും എത്തിക്സ് ഇല്ലായ്മയും കൂടിവരുകയാണ്

  • @arunraj8110
    @arunraj8110 2 місяці тому +3

    Unni Sir❤❤🔥🔥

  • @Dvm1987
    @Dvm1987 2 місяці тому

    ഏഷ്യാനെറ്റ് ഒന്നാമത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...
    നല്ല അവതാരകർ പോലുമില്ല...
    വിനു ജോൺ ഒക്കെ ശോകം ആണ്

  • @sujiths2748
    @sujiths2748 2 місяці тому

    മാതൃഭൂമി പുറകിൽ പോയി എന്നതാണ് യാഥാർഥ്യം.... 🙌🏽

  • @praicylukosemg6904
    @praicylukosemg6904 2 місяці тому +2

    Dr Arun❤️Sujaya❤️Unnibala krishnan ❤️ Smrithi❤️

    • @VINEETH-mb1kf
      @VINEETH-mb1kf 2 місяці тому

      @@praicylukosemg6904 ആ..നാല് പേർ കട്ടക്ക് കട്ട... ഒന്നു .... പറയാനില്ല

  • @aswanin116
    @aswanin116 2 місяці тому

    Reporter tv ❤

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 2 місяці тому +9

    ബാർക് നൽകുന്ന റേറ്റിംഗ് സംശാസ്പദമാണ്. അവർക്ക് ആരോടൊ വിധേയത്വം ഉണ്ടൊയെന്ന് സംശയം തോന്നിപ്പിക്കും വിധമാണ്.

  • @nihasbabup
    @nihasbabup 2 місяці тому

    ഉണ്ണി സർ ആണ് റിപ്പോർട്ടർ king

  • @krishnankuttym6695
    @krishnankuttym6695 2 місяці тому

    അരുണും, ഉണ്ണിബാലകൃഷ്ണനും ആണ് അതിന്റ അവകാശികൾ ♥️

  • @sathyansathyanathan9956
    @sathyansathyanathan9956 2 місяці тому

    റിപ്പോർട്ടർ ചാനൽ ഇടക്കെങ്ങാൻ കാണുമായിരുന്നു ഞാൻ ഇപ്പോൾ first preference reporter ചാനലിന് തന്നെയാണ്
    24 ചാനൽ grading ഉയരുന്നതിന്റെ ഒരേ ഒരു കാരണക്കാരൻ ഹാഷ്മി മാത്രമാണ്

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +3

    ചാനലുകൾക്ക് അർജുൻ ചാകരയായി.😂😂

  • @sumeshsumangali821
    @sumeshsumangali821 2 місяці тому +1

    മോദിഭരണം മറ്റ് ഇന്ത്യൻ ഭരണാധികാരികളെക്കൊൾ മികച്ചതായിട്ടുണ്ട്. കേരളത്തിൽ ബിജെപി ഭരണം വന്നാൽ ഓട്ടറെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയാണ്

  • @low4916
    @low4916 2 місяці тому

    വിനോദ പരിപാടി കാണാനുള്ള സാഹജര്യം മല്ലാ നമ്മുടെ അവസ്ത അതാണ് കേരളം

  • @sathyantvm
    @sathyantvm 2 місяці тому +7

    Asianet engane No 1 , Mediaone engene No 9..... Udaayipp survey

    • @subinjoseph124
      @subinjoseph124 2 місяці тому +6

      Media one nu malabar sidil nalla viewership undu avide barc meter kaanilla

    • @VINEETH-mb1kf
      @VINEETH-mb1kf 2 місяці тому

      ആർക്കാ കാശ് കൊടുത്ത് വർഗ്ഗീയത കാണാൻ ഇഷ്ട്ടം...ജനംTV യും കണക്ക്

  • @user_ax3zqi8ntc1
    @user_ax3zqi8ntc1 2 місяці тому +1

    കേരളത്തിലെ എല്ലാ ചാനലുകളും 10 മിനിറ്റ് പോലും കാണാൻ കൊള്ളില്ല. പിന്നെ സാധാരണക്കാർ എപ്പോഴും പരസ്യങ്ങൾ നിറഞ്ഞതും, ഒരേ ന്യൂസ്സിന്റെ അനിയന്ത്രിതമായ ആവർത്തനവും എല്ലാ മലയാളം ചാനലുകളും തീർച്ചയായും വെറുക്കും. 👎

  • @eldho.k.v2094
    @eldho.k.v2094 2 місяці тому +6

    വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ റിപ്പോർട്ടർ വാർത്താസംഘം അവിടെ ഏറ്റവും നന്നായി പ്രവർത്തിച്ചു അതും അവരുടെ റേറ്റിംഗ് കൂട്ടാൻ കാരണമായിട്ടുണ്ട്.

  • @AbdulSamed-l7m
    @AbdulSamed-l7m 2 місяці тому +3

    അരുൻ❤❤❤

  • @sumeshsumangali821
    @sumeshsumangali821 2 місяці тому

    ഓരോ അവതാരകരും സ്വാർത്ഥതാത്പ്പര്യം പ്രകടിപ്പിക്കാറുണ്ട്.

  • @p.v814
    @p.v814 2 місяці тому +4

    അവർ അർഹിക്കുന്ന വിജയം

  • @Vinod-tx8ts
    @Vinod-tx8ts Місяць тому

    BARC corrupt rating shud be banned as previously this was banned regarding republic tv ...

  • @dharma9953
    @dharma9953 2 місяці тому +1

    ഏഷ്യാനെറ്റ് ഉടൻ മൂന്നാം സ്ഥാനത്തേക്ക്. സംശയം ഉണ്ടെങ്കിൽ ഇപ്പൊൾ തന്നെ നോക്കുക..

  • @skp3600
    @skp3600 2 місяці тому

    24 channel ഒന്നാം സ്ഥാനത് എന്ന് അവർ പറയുന്നുണ്ട്

  • @Wisequize
    @Wisequize 2 місяці тому

    അതിന് കാരണം ആ ടൈം പരസ്യം ഇല്ലായിരുന്നു റിപ്പോർട്ടറിൽ..

  • @roufuthottingal
    @roufuthottingal 2 місяці тому +7

    Asianet ara kanaree.?

  • @ARUN-pl3qu
    @ARUN-pl3qu 2 місяці тому

    24 news and janam tv ❤️

  • @sarithasaraswathi1962
    @sarithasaraswathi1962 2 місяці тому

    ഏഷ്യാനെറ്റ് മാധ്യമ ധർമ്മം പാലിക്കുന്നു.

  • @BabuCP-k7q
    @BabuCP-k7q 2 місяці тому

    ഇതു കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടോ ? റേറ്റിംങ് കൂടിയാൽ അവർക്ക് കൊള്ളാം:

  • @muhammedaleefchundattu
    @muhammedaleefchundattu 2 місяці тому

    പൈസ ഉണ്ടെങ്കിൽ BARC ഒക്കെ കീശയിൽ കിടക്കുമെന്ന് അർണാബ് തെളിയിച്ചതല്ലേ 😄

  • @majeedtk2910
    @majeedtk2910 2 місяці тому +3

    Credit goes to unni , Arun and picture qualty

  • @karunakarantp5865
    @karunakarantp5865 2 місяці тому +5

    സുജയ + അരുൺ ഇവരാണ് കരാണക്കാർ റേറ്റിംഗ് കൂട്ടാൻ കാരണം

  • @saidsaida7280
    @saidsaida7280 2 місяці тому

    മീഡിയവൺ ഇഷ്ടം

  • @vaishnavkm9187
    @vaishnavkm9187 2 місяці тому

    അരുണേട്ടൻ ❤, ഉണ്ണിയേട്ടൻ ❤

  • @amambili
    @amambili 2 місяці тому

    REPORTER ടിവി ഇപ്പോൾ പോളി ആണ്

  • @sajujoseph6646
    @sajujoseph6646 2 місяці тому +1

    മീഡിയവൺ മത ചാനല് 9😂😂😂

  • @snkPonnamala
    @snkPonnamala 2 місяці тому +2

    Arun 👍

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 місяці тому

    Nalla news channel aan

  • @vijayankp5929
    @vijayankp5929 2 місяці тому

    Dr. അരുൺ കുമാർ മികച്ചതായിരുന്നെങ്കിൽ ലോകസഭ എലെക്ഷനിൽ ഇടത് മുന്നണി ജയിക്കേണ്ടതായിരുന്നു. അരുൺ കുമാർ ഇടതു മുന്നണി ക്ക് വേണ്ടി അവിശ്വനീയമായ പ്രവർത്തനം ലോകസഭ ഇലക്ഷന് സമയത്ത് കാഴ്ചവെച്ചു.

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 2 місяці тому

    Media one 🎉❤

  • @ShibuPK-hd2ck
    @ShibuPK-hd2ck 2 місяці тому

    അധമ മാധ്യമ പ്രവർത്തനം നടത്തുന്ന ഏഷ്യാനെറ്റ് പിന്നോക്കം പോകണം

  • @subinjoseph124
    @subinjoseph124 2 місяці тому +3

    Youtubil 2 nd aanu Fb yil 1 st um aanu Reporter

  • @newsathouse5338
    @newsathouse5338  2 місяці тому +2

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @MrVinodtv
    @MrVinodtv 2 місяці тому

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഒക്കെ തവിടു പൊടി ആയി. 1st 24 ആണ്

  • @peethambaranb6152
    @peethambaranb6152 2 місяці тому +1

    Sujaya Parvathy is also good. Different voice

  • @amambili
    @amambili 2 місяці тому

    നികേഷ് പോയപ്പോൾ റിപ്പോർട്ടർ ടിവി യുടെ നല്ല കാലം തുടങ്ങി 😂

  • @varghesecg3968
    @varghesecg3968 2 місяці тому

    ന്യായികരണൻ കിണർ കമ്മിയെ ഒഴിഞ്ഞു പോയതിന് ശേഷം നല്ല മുന്നേറ്റം റിപ്പോർട്ടർ

  • @freethinker3323
    @freethinker3323 2 місяці тому

    ❤️Arun❤️Unni❤️

  • @Vsudhin243
    @Vsudhin243 2 місяці тому

    ഏഷ്യനെറ്റ് ന്യൂസ് ഒക്കെ ഇപ്പോ ആരെങ്കിലും കാണാറുണ്ടോ🙄🙄🙄

  • @VINEETH-mb1kf
    @VINEETH-mb1kf 2 місяці тому +1

    റിപ്പോർട്ടർ സൂപ്പർ ... സൂപ്പർ ഉണ്ണി...മൊട്ട ... പാറു...... പരുത്തി😍😍😍😍

  • @Rainbow-r5j
    @Rainbow-r5j 2 місяці тому

    എല്ലാവരും ചേർന്ന് ആ അർജുന്റെ കുടുംബത്തിന് വല്ലതും കൊടുക്കുക

  • @shameerali.kondotty708
    @shameerali.kondotty708 2 місяці тому

    Dr ❤

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 місяці тому

    നികേഷ് പോയതോടെ ആ channel രക്ഷപ്പെട്ടു 😂😂😂

  • @umaibhanu8403
    @umaibhanu8403 2 місяці тому

    സുജയ പോയാൽ reportr Noi |ആ കും

  • @dharma9953
    @dharma9953 2 місяці тому +1

    റിപ്പോർട്ടറിൽ സുജയ് സ്മൃതി എന്നിവരും സൂപ്പർ പെർഫോർമൻസ്

  • @NithinSs-df5dr
    @NithinSs-df5dr 2 місяці тому

    നികേഷ് കുമാറിനെ ഒഴിവാക്കിയതാണ് കാരണം.. അതുപോലും ചിന്തിക്കാനുള്ള കഴിവില്ലേ ഈ വായിക്കുന്ന ആൾക്ക്😂

  • @abdulbasheerck8936
    @abdulbasheerck8936 2 місяці тому +1

    അരുൺ കുമാറും ഉണ്ണി ബാലകൃഷ്ണനും ആയിരിക്കും പ്രേക്ഷകരെ ആകർഷിക്കുന്നത്.😊😊😊😊😊