മുകളിൽ പറഞ്ഞത് 100 % സത്യമാണ് ....കാരണം ..ഞാനറിയുന്ന ഒരു വ്യക്തി പുണ്യനബി (സ) തങ്ങളെ സ്വപ്നം കണ്ടു ... സൗദി അറേബ്യയിൽ വച്ച് ..അദ്ദേഹം വിസ പ്രശ്നങ്ങളാൽ വളരെ വലിയ ബുദ്ധിമുട്ടിൽ പെട്ടുഴലുകയായിരുന്നു .. എങ്ങിനെയെങ്കിലും നാട്ടിൽ വരാൻ കൊതിച്ച് ഒരു വഴിയുമില്ലാതെ കഠിന ദുഖത്തിലായിരുന്നു .. അൽഹംദുലില്ലാ .. നബി(സ) യെ സ്വപ്നം കണ്ട് ഉടൻ തന്നെ ടിക്കറ്റ് ഉൾപ്പെടെ ഫ്രീയായ് കിട്ടി നാട്ടിലേക്ക് എത്താൻ കഴിഞ്ഞു... നാട്ടിൽ വന്ന് രണ്ടാമതും റസൂൽ (സ) യെ സ്വപ്നം കണ്ടു ..പിന്നീട് ഗൾഫിൽ തിരികെ പോകേണ്ടത്തക്കവിധം. നാട്ടിൽ തന്നെ നല്ല സമ്പന്നതയിൽ വരികയും ചെയ്തു.. ...
ഞാൻ ഒരു തവണ സ്വപ്നം കണ്ടിട്ടുണ്ട്.. റസൂൽ (s) യും കൂടെ രണ്ടു മൂന്നു പേരും ഇരു ഭാഗത്തുമായി എന്റെ അടുത്തേക് നടന്നു വരുന്നതായാണ് കണ്ടത്. (കൂടെ ഉള്ളത് ആരൊക്കെ ആയിരുന്നു എന്ന് അറിയില്ല ) നബിയുടെ മുഖത്തിന് നല്ല പ്രകാശമാണ്. മുടി നല്ല നീളം ഉണ്ട്.. ഏകദേശം ചുമലോളം ഉണ്ടായിരുന്നു.. നബി വരുമ്പോ ആരോ നബി വരുന്നു എന്ന് പറയുന്നുണ്ട്.. ഏകദേശം എന്റെ അടുത് എത്താനായപ്പോൾ അവർ മാഞ്ഞുപോവുകയും ചെയ്‌തു..നബി(s) യെ കണ്ടപ്പോൾ എന്റെ ശരീരത്തിന് ഒരു കുളിർ പോലെ പ്രത്യേക അനുഭൂതി ഉണ്ടായതായി തോന്നി.. ഇത് എന്റെ അനുഭവമാണ്.. ശ്രമിച്ചാൽ പാപികളായ നമുക്കും കാണാൻ കഴിയും.. അല്ലാഹു ഇനിയും കാണാൻ ഭാഗ്യം നല്കട്ടെ.. 500 സ്വലാത് ഞാന് നിത്യവും ചൊല്ലുമായിരുന്നു.. സ്വലാത് ചൊല്ലി തുടങ്ങി 40 or 41 മതെ ദിവസമാണ് സ്വപ്നം ഉണ്ടായത്..
സാദാരണ നമ്മൾ ചൊല്ലാറുള്ള സ്വലാത്ത്... സ്വല്ലല്ലാഹു അലാ സയ്യിദനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലിം.. ഒരു ദിവസവും വിട്ടുപോവാതെ ചൊല്ലണം.. ഏതെങ്കിലും ദിവസം എണ്ണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം ഖളാ വീട്ടുന്നത് പോലെ അതും കൂടി ചൊല്ലി എണ്ണം തികക്കണം
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഒരു രാത്രി ഞാൻ നബിയെ കണ്ടു വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിൽ ജീവിച്ച എനിക്ക് എന്ന് പദവി ജീവിതമാണ് എനിക്ക് കിട്ടിയത് എന്നെ വിഷമിപ്പിച്ചു അവരുടെ മുന്നിൽ അള്ളാഹു ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എന്നെ എത്തിച്ച
അസ്സലാമു അലൈക്കും .ഞാൻ യാദിർഷികമായിട്ടാണ് ഈ വീഡിയോ കണ്ടത് .ഇതിൽ കമന്റ് എല്ലാം വായിച്ചപ്പോൾ തന്നെ മനസ്സിന് വലിയ സന്തോഷം തോന്നി .കൂടെ 100 സ്വലാത്തും ചൊല്ലി .ദിവസവും 100 സ്വലാത് ചൊല്ലാറുണ്ട് .അൽഹംദുലില്ലാഹ് എനിക്കും ഇത് വരെ എന്റെ മുത്തുനബിയെ 3 തവണ കാണാനുള്ള ഭാഗ്യം അള്ളാഹു തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് .ആദ്യം ഞാൻ പള്ളിയിൽ നിന്നാണ് നബിയെ സ്വപ്നത്തിൽ കണ്ടത് .ഞാൻ പള്ളിയിൽ നിസ്കരിക്കാൻ കയറിയപ്പോൾ പള്ളിയുടെ അകത്തു ഞാൻ നിസ്കരിക്കാൻ നിൽക്കുമ്പോൾ എന്റെ കുറച്ചു മുൻപിൽ ചുമരിനോട് ചേർന്ന് നബി (സ്വ )തങ്ങൾ എന്നെ നോക്കി ഇരിക്കുന്നു എന്നെ വിളിച്ചു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് എന്നെ മുന്നിലുള്ള സ്വഫ്ഫിലേക് കൊണ്ടുപോയി ഇരുത്തി എന്നിട്ട് ഇനി ഇവിടെ നിസ്കരിച്ചാൽ മതി എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു .രണ്ടാമത് കണ്ടത് ഞാനും എന്റെ ഉപ്പയുടെ ഉമ്മയും ഞങ്ങൾ നടന്നു പോവുമ്പോൾ നടക്കുന്ന ഭാഗത്തെ ഒരു വലിയ പള്ളി എന്ന് പറഞ്ഞാൽ ഒരുപാടു വലുത് പ്രകാശമുള്ള പള്ളി .വെളുത്ത വസ്ത്രം ധരിച്ച ഒരുപാടു ആളുകൾ പള്ളിയിൽ നിന്നും ഇറങ്ങുന്നതും കയറുന്നതും കണ്ടു .മുൻപിൽ നിന്നും വുളു എടുക്കുന്ന ആളുകൾ ഞാനും അവിടുന്ന് വുളു എടുത്തു ഉപ്പാന്റെ ഉമ്മ മുന്നിലേക്കു പോയി ഞാൻ പള്ളിയിൽ കയറി ഒരുപാടു പേർ നിസ്കരിക്കുന്നു ഞാൻ മുന്പിലേക് നടന്നു എന്റെ മുന്നിൽ നിന്നും നബി (സ്വ )തങ്ങൾ ഇങ്ങോട്ട് നടന്നു വരുന്നു പ്രത്യേകമായ ഒരു നല്ല പ്രകാശത്തോടെ ആണ് വരുന്നത് ആണ് കണ്ടത് എന്റെ അരികിലൂടെ എന്നെ നോക്കി പോയി .മൂന്നാമത് കണ്ടത് 2023 Dec ആണ് .കണ്ടതിൽ അല്ലാഹ് ഇതാണ് എനിക്ക് ഇപ്പോഴും മനസ്സിൽ കുളിർമ വരുന്നത് .എന്നെ മുത്തു നബി (സ്വ )തങ്ങള് എന്നെ വലതു കൈ കൊണ്ട് കെട്ടിപിടിച്ചുകൊണ്ട് മാറോടു ചേർത്ത് പിടിച്ചു അല്ലാഹ് എനിക്കും ഇപ്പോഴും കരച്ചിൽ വരുന്നുണ്ട് അൽഹാദുലില്ലാഹ് ..എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് ആ മുഖം നോക്കി അല്ലാഹ് എന്താ പറയാ പറയാൻ അറിയുന്നില്ല .ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു എനിക്ക് ഈമാൻ നിലനിർത്താൻ എന്തെങ്കിലും പറഞ്ഞു തരണം എന്ന് അല്ലാഹ് അപ്പൊ എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു അതിന്റെ ആവശ്യം ഉണ്ടോ എന്ന് .പറഞ്ഞു കൊണ്ട് അങ്ങനെ എന്നെയും പിടിച്ചു തിരഞ്ഞപ്പോൾ അവിടെ ഒരു പച്ച ഡ്രസ്സ് ഇട്ട ഒരു സ്ത്രീ ഇരിക്കുന്നു എന്റെ മുന്നെ വന്നതാണ് അവർ നബിയോട് ചോദിച്ചു എന്റെ കുട്ടിത്തൊട്ടിൽ കാണിക്കാം എന്ന് പറഞ്ഞില്ലേ അത് എന്ന് അപ്പോൾ നബി (സ്വ )തങ്ങള് ഒരു വെളുത്ത കപ്പ് പോലെയുള്ള അതിന്റെ മുകളിൽ നീന്നും കൈ ഒന്ന് ചെറുതായി വീശി .അതിൽ നിന്നും ഒരു ചെറിയ അറബ് എഴുത്തുകൾ ഉള്ള തടി കഷ്ണം ആ സ്ത്രീയുടെ കയ്യിലേക് പോയി അവർ അത് സന്തോഷത്തോടെ നോക്കുന്നുണ്ടായിരുന്നു .പിന്നെ എന്റെ തോളിൽ കൈ ഇട്ടു ചിരിച്ചുകൊണ്ട് നോക്കി എന്തോ പറയാൻ നിൽക്കുകയായിരുന്നു ..അപ്പോഴേക്കും എന്നെ ഉണർത്തി .അത് എന്താണ് പറയാൻ ഇരുന്നത് എന്ന് ഓർത്തു ഒരുപാടു കരഞ്ഞു .അല്ലാഹുവെ അത് എന്താണ് എന്ന് എനിക്ക് അറിയിച്ചു തരണേ എന്നാണ് ഇപ്പോഴത്തെ എന്റെ ദുആ.....ഇന്ഷാ അള്ളാഹ് അത് അറിയണം എന്ന കാത്തിരിപ്പാണ് ഞാൻ
ഉസ്താദേ, ഞാനും സ്വപനം കണ്ടു,. അത് ഈ മാസത്തിൽ തന്നെ ആണ്. ഉമർ (റ ) വിനെയും കണ്ടു. അവർ രണ്ടു പേരും തമ്മിൽ സലാം പറയുകയും വീട്ടുകയും ചെയ്തു. അതിലെ ഉമർ (റ ) അൻഹുവിനെ ഉംറ ചെയ്യുന്ന വേഷത്തിൽ ആണ് കണ്ടത്. തലമുടി ഇത്തിരി നീട്ടി വളർത്തി വെളുത്തതും കറുത്തതുമായമുടികൾ. നേരിയ താടി. വെളുത്ത നിറം. അവർ നബിയോട് സലാം പറഞ്ഞ് എണീക്കുന്നു. രണ്ട് ഖബറിൽ നിന്നും രണ്ടുപേരെ എടുത്ത് പുറത്ത് കിടത്തിയിരുന്നു, അതിലെ ഒരാൾ ആണ് ഉമർ (റ )Anhu. മറ്റേത് നമ്മുടെ മുത്ത് നബി (സ്വ ) ആയാണ് സ്വപ്നത്തിൽ കണ്ടത്. പക്ഷെ നബി വെളുത്ത നിറമല്ല. പച്ച ജുബ്ബ ആണ് നബി അണിഞ്ഞത്. തലപ്പാവും ഉണ്ട്. ഇരുണ്ട നിറമായാണ് കാണാൻ കഴിഞ്ഞത്. രണ്ടു പേരും സലാം paranj എണീറ്റു. തിടുക്കത്തിൽ തന്നെ നബി എങ്ങോട്ടോ പോവാൻ ധൃതി കാട്ടുന്നു. ഇനിയും maanavaraashiye പറഞ്ഞു bodhyapeduthanam. അള്ളാഹു ഉണ്ട് എന്ന് പറഞ്ഞു. സത്യത്തിൽ ഞാൻ 5നേരം crt ആയി niskarikkatha വ്യക്തി ആണ്. ഉറക്കത്തിലും unarvilum ഇപ്പോഴും ഞാൻ നബിയെ സ്വപ്നത്തിൽ കണ്ട ആ രൂപം ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. ഇത് satyamaano. അന്ന് ആ സ്വപ്നം കാണുന്ന ആ ദിവസം ഞൻ 10 സലാത് ചൊല്ലിയണ് കിടന്നത്. നബിയെ എന്നും ഞാൻ സ്നേഹിക്കരുണ്ട്. ചിലപ്പോഴൊക്കെ നബി kashttapettathorth karanjittumund. Satyathil എനിക്ക് എല്ലാരോടും പറയാൻ പേടിയാണ്, nee ഒകെ നബിയെ സ്വപ്നം കാണുമോ എന്ന് ആരേലും chothichaalo. ഉസ്താദ് പറയുമോ ഞാൻ കണ്ടത് സത്യത്തിൽ നബിയെ തന്നെ ആണോ. മറുപടി ഉറപ്പായും തരണം ഉസ്താദേ. പടച്ചോൻ അതിനുള്ള കൂലി നിങ്ങൾക്ക് തരും
അൽഹംദുലില്ലാഹ്, എനിക്ക് നബി (സ്വ) യെ സ്വപ്നത്തിൽ കാണാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ മുഴുവനായി ദർശിച്ച എനിക്ക് അദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണാൻ സാധിച്ചില്ല. അദ്ദേഹം പച്ച ഷാൾ കൊണ്ട് മുഖം തലവഴി കഴുത്തിലൂടെ പുറകോട്ട് ധരിച്ച അവസ്ഥയിലായിരുന്നു. ശാളിനിടയിലൂടെ അദ്ദേഹത്തിന്റെ മുഖം കാണാൻ എത്തി നോക്കിയെങ്കിലും എനിക്കത് വെളിവായില്ല. അദ്ദേഹം എന്നോട് ദീനിനെ പറ്റി ജനങ്ങൾക്കിടയിൽ സംസാരിക്കാൻ നിർദേശിച്ചു. പാപങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരനായ എനിക്ക് എങ്ങനെ ഇത്ര ഭാഗ്യമുണ്ടായി എന്നത് അതിശയമാണ്. എന്നാൽ ഞാൻ ധാരാളം സ്വലാത്ത് ചൊല്ലുന്ന ഒരാളാണ്. കഷ്ടപ്പെടുന്നവരെ എന്നാലാകുന്ന വിധം സഹായിക്കാറുണ്ട്. ഇസ്‌ലാമിക മൂല്യങ്ങൾ പാലിക്കാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ അതാകാം.
ماشاءالله 😍. ...... Njangalk ellavarkm habeebaya ente muth rasool (صلى الله عليه وسلم 💞 )thangale swapnathil kanaanullaa bhagyam Nalkanee الله ....😢😢😢😭😭jannathul firdousil Nabi thangalodoppam aavan thoufeeq nalkanee nadhaaa😓😳😔
ഞാൻ ഇന്നലെ സ്വപ്നം കണ്ടു. സ്വാപ്നമാണോ എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല. കാരണം ഞാൻ ഉറക്കമില്ലാതെ കിടക്കുകയായിരുന്നു. അങ്ങിനെ ഒരു നിമിഷം എന്റെ ബോധം മറഞ്ഞത് പോലെ. അപ്പോൾ ഞൻ കണ്ടത് അല്ലാഹ് എന്റെ മുൻപിൽ വന്നു എന്നെ നബിയെ കാണാൻ കൊണ്ടുപോകുന്നു. നബി ഇരിക്കുന്ന ഒരു റൂമിൽ എന്നെ ആക്കി വാതിൽ അടക്കുന്നു. ആ നിമിഷം തന്നെ ഞാൻ ഞെട്ടി ഉണർന്നു. അപ്പോൾ തന്നെ എന്റെ മനസിൽ നിന്ന് ഇതെല്ലാം മാഞ്ഞു പോയി എനിക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു. തല പൊളിയും പോലെ തോന്നി. ചെറുതായി ഓർമയിൽ വന്നതാണ് ഈ കാര്യങ്ങൾ. എന്താണ് ഉസ്താദ് ഇത്
ഉസ്താദേ ഞാൻ ഇന്നലെ ഒരു പാട് മഖമുകൾ സിയാറത് ചെയ്യുന്നതും അതിൽ ഏറ്റവും വിത്യസ്ത മായി ഒരു വലിയ maqam ഇത് മുത്തു നബി യുടെ ആണ് ന്നു പറഞ്ഞു ഞങ്ങൾ അവിടെ ഒത്തിരി ദുആ ചെയ്തു വരുന്നത് സ്വപ്നം കണ്ടു ഇതിന്റെ വ്യാഖ്യാനം എന്താ നു ഉസ്താദ്
ഉസ്താദേ എനിക്ക് മാനസിക മായി നല്ല പ്രശ്നം ഉള്ള പോൾ നബി തങ്ങളെ ഞാൻ സ്വപ്നം കണ്ടു ഞാൻ ഉണർന്നപോൾ എന്റെ അടുത്ത് നബി ഇരിക്കുന്ന ത് കണ്ടു. സ്വപ്ന ത്തിൽ സൂര്യ പ്രകാശം മുഖത്ത് പതിയുന്ന ഒരു പ്രകാശം ആണ് ആദ്യം ഞാൻ കണ്ടത് അതിൽ നിന്ന് സുന്ദരമായമുഖം പുഞ്ചിരി തൂഗി വന്നു. ഉണർന്നു കയിഞ്ഞു ഞാൻ തല തിരിച്ചസമയം നബി എന്നിൽ നിന്ന് മറഞ്ഞു
അസ്സലാമു അലൈക്കും, സ്വപ്നത്തിൽ ഞാൻ സഞ്ചരിക്കുന്ന വഴികൾ ദുർഘടം പിടിച്ചതും , ഇടുങ്ങിയതും ആയി , കാണുന്നു, വെളുപ്പിനും , പകലുറക്കത്തിലും കാണാറുണ്ട്. ഇതിന്റെ അർത്ഥം എന്താണ് ?
അസ്സലാമുഅലൈക്കും ഞാൻ ഇന്നു പുലർച്ച ഏത് നബിയുടെ എന്ന് അറിയില്ല ഒരു വലിയ നീളമുള്ള നബിയുടെ കബറിടം സ്വപ്നം കണ്ടു. ഒരാൾ ആഹ് കബറിടം മാന്തി വേറെ കബറിലേക്ക് വെയ്ക്കാൻ പോകുമ്പോൾ കബറിടത്തിൽ കിടന്നു ദികരും സ്വലാത്തും നബിയുടെ സംസാരവും കേൾക്കുന്നുണ്ട്. അതുകൊണ്ട് എന്തെകിലും പ്രശ്നം എന്റെ ജീവിതത്തിൽ ഉണ്ടാകുമോ ഒരു മറുപടി തരണേ
റൗള തുറന്നിരിക്കുന്ന ഞാൻ റൗളയുടെ അകത്തോട്ട് ഓടുന്നു ആദ്യം മിബർ കാണുന്നു പിന്നെ നബിയുടെ മെഹ്റാബ് കാണുന്നു പിന്നെ ഒരാൾ എന്നോട് പറയുന്നു ഇവിടെ അബൂബക്കർ റളിയള്ളാഹു നമസ്കരിച്ച സ്ഥലം മെഹ്റാബിന്റെ ഇടത്തെ ഭാഗം ഉമ്മർ റളിയള്ളാഹു അന്ഹു നിസ്കരിച്ച സ്ഥലം അവിടുന്ന് താഴോട്ട് ഇറങ്ങി ഞാൻ നമസ്കരിക്കുന്നു എന്റെ പുറകിൽ വിരലിൽ എണ്ണാവുന്ന ആളുകൾ എന്നെ പിന്തുടർന്ന് നമസ്കരിക്കുന്നു എന്താണ് ഇതിന്റെ സ്വപ്നവ്യാഖ്യാനം
ഉസ്താതെ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഞാൻ വല്യാ ദീനി ആയി ജീവിക്കുന്ന ആളല്ല. സാദാരണ ആളാണ് തെറ്റുകൾ ചെയ്തു പോയിട്ടുണ്ടu. എന്നിട് ഞാൻ എങ്ങനെ കണ്ടു അതിനു മാത്രം നൻമ്മ ഉള്ള ഒരാളല്ല
മുകളിൽ പറഞ്ഞത് 100 % സത്യമാണ് ....കാരണം ..ഞാനറിയുന്ന ഒരു വ്യക്തി പുണ്യനബി (സ) തങ്ങളെ സ്വപ്നം കണ്ടു ...
സൗദി അറേബ്യയിൽ വച്ച് ..അദ്ദേഹം വിസ പ്രശ്നങ്ങളാൽ വളരെ വലിയ ബുദ്ധിമുട്ടിൽ പെട്ടുഴലുകയായിരുന്നു .. എങ്ങിനെയെങ്കിലും നാട്ടിൽ വരാൻ കൊതിച്ച് ഒരു വഴിയുമില്ലാതെ കഠിന ദുഖത്തിലായിരുന്നു .. അൽഹംദുലില്ലാ .. നബി(സ) യെ സ്വപ്നം കണ്ട് ഉടൻ തന്നെ ടിക്കറ്റ് ഉൾപ്പെടെ ഫ്രീയായ് കിട്ടി നാട്ടിലേക്ക് എത്താൻ കഴിഞ്ഞു... നാട്ടിൽ വന്ന് രണ്ടാമതും റസൂൽ (സ) യെ സ്വപ്നം കണ്ടു ..പിന്നീട് ഗൾഫിൽ തിരികെ പോകേണ്ടത്തക്കവിധം. നാട്ടിൽ തന്നെ നല്ല സമ്പന്നതയിൽ വരികയും ചെയ്തു.. ...
Alhamdulillah
Masha allaha
ഞാൻ നബി (സ ) സ്വപ്നം കണ്ടു 💚🤲🏻. സംസാരിക്കുന്നതിനേക്കാൾ സലാത്ത് ചൊല്ലുക. ഹറാം കാണുന്നത് ചിന്ദിക്കുന്നത് ഉണ്ടാകാൻ പാടില്ല.
Alhamdulilla
@@kannurmattool7163 eeth സ്വേൾതാണ്
മുത്ത് നബിയെ സ്വപ്നം കാണാൻ ഞങ്ങളിൽ ഓരോരുത്തർക്കും വിധി നൽകണേ ആമീൻ🤲
Ameen
Aameen
Ameen🤲🙂
Aameen
ആമീൻ
ഞാൻ ഒരു തവണ സ്വപ്നം കണ്ടിട്ടുണ്ട്.. റസൂൽ (s) യും കൂടെ രണ്ടു മൂന്നു പേരും ഇരു ഭാഗത്തുമായി എന്റെ അടുത്തേക് നടന്നു വരുന്നതായാണ് കണ്ടത്. (കൂടെ ഉള്ളത് ആരൊക്കെ ആയിരുന്നു എന്ന് അറിയില്ല )
നബിയുടെ മുഖത്തിന് നല്ല പ്രകാശമാണ്. മുടി നല്ല നീളം ഉണ്ട്.. ഏകദേശം ചുമലോളം ഉണ്ടായിരുന്നു.. നബി വരുമ്പോ ആരോ നബി വരുന്നു എന്ന് പറയുന്നുണ്ട്.. ഏകദേശം എന്റെ അടുത് എത്താനായപ്പോൾ അവർ മാഞ്ഞുപോവുകയും ചെയ്‌തു..നബി(s) യെ കണ്ടപ്പോൾ എന്റെ ശരീരത്തിന് ഒരു കുളിർ പോലെ പ്രത്യേക അനുഭൂതി ഉണ്ടായതായി തോന്നി..
ഇത് എന്റെ അനുഭവമാണ്..
ശ്രമിച്ചാൽ പാപികളായ നമുക്കും കാണാൻ കഴിയും..
അല്ലാഹു ഇനിയും കാണാൻ ഭാഗ്യം നല്കട്ടെ..
500 സ്വലാത് ഞാന് നിത്യവും ചൊല്ലുമായിരുന്നു..
സ്വലാത് ചൊല്ലി തുടങ്ങി 40 or 41 മതെ ദിവസമാണ് സ്വപ്നം ഉണ്ടായത്..
ഏത് സവലത്താണ്
EAth swalat
സാദാരണ നമ്മൾ ചൊല്ലാറുള്ള സ്വലാത്ത്...
സ്വല്ലല്ലാഹു അലാ സയ്യിദനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലിം..
ഒരു ദിവസവും വിട്ടുപോവാതെ ചൊല്ലണം..
ഏതെങ്കിലും ദിവസം എണ്ണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം ഖളാ വീട്ടുന്നത് പോലെ അതും കൂടി ചൊല്ലി എണ്ണം തികക്കണം
@@mohammedshameer6848 ningle pole anugraham kitya koottatil enne. Ulpeduthan dua cheyyo vallatha pradhisandhiyiloode anu ipo kadannu pokunnatg
@@mohammedshameer6848 e sahodariye ningle duayil ulpeduthanam vallatha prathisndheel anu e anugraham kittanum
നമുക്കല്ലാവര്ക്കും സ്വപ്നത്തിൽ മുത്തു ഹബീബിനെ കാണാൻ അള്ളാഹു വിധി തരട്ടെ... 🤲🤲
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ആമീൻ
ആമീൻ
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഒരു രാത്രി ഞാൻ നബിയെ കണ്ടു വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിൽ ജീവിച്ച എനിക്ക് എന്ന് പദവി ജീവിതമാണ് എനിക്ക് കിട്ടിയത് എന്നെ വിഷമിപ്പിച്ചു അവരുടെ മുന്നിൽ അള്ളാഹു ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എന്നെ എത്തിച്ച
Mashallah
🤲🏻🤲🏻✨️
Masha allha പാപികൾ ആയ ഞങ്ങൾക്ക് ദുആ ചെയ്യണം
Alhamdulillha
അസ്സലാമു അലൈക്കും .ഞാൻ യാദിർഷികമായിട്ടാണ് ഈ വീഡിയോ കണ്ടത് .ഇതിൽ കമന്റ് എല്ലാം വായിച്ചപ്പോൾ തന്നെ മനസ്സിന് വലിയ സന്തോഷം തോന്നി .കൂടെ 100 സ്വലാത്തും ചൊല്ലി .ദിവസവും 100 സ്വലാത് ചൊല്ലാറുണ്ട് .അൽഹംദുലില്ലാഹ് എനിക്കും ഇത് വരെ എന്റെ മുത്തുനബിയെ 3 തവണ കാണാനുള്ള ഭാഗ്യം അള്ളാഹു തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് .ആദ്യം ഞാൻ പള്ളിയിൽ നിന്നാണ് നബിയെ സ്വപ്നത്തിൽ കണ്ടത് .ഞാൻ പള്ളിയിൽ നിസ്കരിക്കാൻ കയറിയപ്പോൾ പള്ളിയുടെ അകത്തു ഞാൻ നിസ്കരിക്കാൻ നിൽക്കുമ്പോൾ എന്റെ കുറച്ചു മുൻപിൽ ചുമരിനോട് ചേർന്ന് നബി (സ്വ )തങ്ങൾ എന്നെ നോക്കി ഇരിക്കുന്നു എന്നെ വിളിച്ചു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് എന്നെ മുന്നിലുള്ള സ്വഫ്ഫിലേക് കൊണ്ടുപോയി ഇരുത്തി എന്നിട്ട് ഇനി ഇവിടെ നിസ്കരിച്ചാൽ മതി എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു .രണ്ടാമത് കണ്ടത് ഞാനും എന്റെ ഉപ്പയുടെ ഉമ്മയും ഞങ്ങൾ നടന്നു പോവുമ്പോൾ നടക്കുന്ന ഭാഗത്തെ ഒരു വലിയ പള്ളി എന്ന് പറഞ്ഞാൽ ഒരുപാടു വലുത് പ്രകാശമുള്ള പള്ളി .വെളുത്ത വസ്ത്രം ധരിച്ച ഒരുപാടു ആളുകൾ പള്ളിയിൽ നിന്നും ഇറങ്ങുന്നതും കയറുന്നതും കണ്ടു .മുൻപിൽ നിന്നും വുളു എടുക്കുന്ന ആളുകൾ ഞാനും അവിടുന്ന് വുളു എടുത്തു ഉപ്പാന്റെ ഉമ്മ മുന്നിലേക്കു പോയി ഞാൻ പള്ളിയിൽ കയറി ഒരുപാടു പേർ നിസ്കരിക്കുന്നു ഞാൻ മുന്പിലേക് നടന്നു എന്റെ മുന്നിൽ നിന്നും നബി (സ്വ )തങ്ങൾ ഇങ്ങോട്ട് നടന്നു വരുന്നു പ്രത്യേകമായ ഒരു നല്ല പ്രകാശത്തോടെ ആണ് വരുന്നത് ആണ് കണ്ടത് എന്റെ അരികിലൂടെ എന്നെ നോക്കി പോയി .മൂന്നാമത് കണ്ടത് 2023 Dec ആണ് .കണ്ടതിൽ അല്ലാഹ് ഇതാണ് എനിക്ക് ഇപ്പോഴും മനസ്സിൽ കുളിർമ വരുന്നത് .എന്നെ മുത്തു നബി (സ്വ )തങ്ങള് എന്നെ വലതു കൈ കൊണ്ട് കെട്ടിപിടിച്ചുകൊണ്ട് മാറോടു ചേർത്ത് പിടിച്ചു അല്ലാഹ് എനിക്കും ഇപ്പോഴും കരച്ചിൽ വരുന്നുണ്ട് അൽഹാദുലില്ലാഹ് ..എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് ആ മുഖം നോക്കി അല്ലാഹ് എന്താ പറയാ പറയാൻ അറിയുന്നില്ല .ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു എനിക്ക് ഈമാൻ നിലനിർത്താൻ എന്തെങ്കിലും പറഞ്ഞു തരണം എന്ന് അല്ലാഹ് അപ്പൊ എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു അതിന്റെ ആവശ്യം ഉണ്ടോ എന്ന് .പറഞ്ഞു കൊണ്ട് അങ്ങനെ എന്നെയും പിടിച്ചു തിരഞ്ഞപ്പോൾ അവിടെ ഒരു പച്ച ഡ്രസ്സ് ഇട്ട ഒരു സ്ത്രീ ഇരിക്കുന്നു എന്റെ മുന്നെ വന്നതാണ് അവർ നബിയോട് ചോദിച്ചു എന്റെ കുട്ടിത്തൊട്ടിൽ കാണിക്കാം എന്ന് പറഞ്ഞില്ലേ അത് എന്ന് അപ്പോൾ നബി (സ്വ )തങ്ങള് ഒരു വെളുത്ത കപ്പ് പോലെയുള്ള അതിന്റെ മുകളിൽ നീന്നും കൈ ഒന്ന് ചെറുതായി വീശി .അതിൽ നിന്നും ഒരു ചെറിയ അറബ് എഴുത്തുകൾ ഉള്ള തടി കഷ്ണം ആ സ്ത്രീയുടെ കയ്യിലേക് പോയി അവർ അത് സന്തോഷത്തോടെ നോക്കുന്നുണ്ടായിരുന്നു .പിന്നെ എന്റെ തോളിൽ കൈ ഇട്ടു ചിരിച്ചുകൊണ്ട് നോക്കി എന്തോ പറയാൻ നിൽക്കുകയായിരുന്നു ..അപ്പോഴേക്കും എന്നെ ഉണർത്തി .അത് എന്താണ് പറയാൻ ഇരുന്നത് എന്ന് ഓർത്തു ഒരുപാടു കരഞ്ഞു .അല്ലാഹുവെ അത് എന്താണ് എന്ന് എനിക്ക് അറിയിച്ചു തരണേ എന്നാണ് ഇപ്പോഴത്തെ എന്റെ ദുആ.....ഇന്ഷാ അള്ളാഹ് അത് അറിയണം എന്ന കാത്തിരിപ്പാണ് ഞാൻ
Ya allah e comments ene ere manasil thatti
Masha allah
മുത്ത് നബിയെ സ്വപ്നം കാണാൻ ഭാഗ്യം നൽകണേ
ആമീൻ ഉസ്താദിൻ്റെ വീഡിയോ കേൾക്കുന്ന എല്ലാവർക്കുo ഒരു ഭാഗ്യനിധിയായി കിട്ടട്ടെ സ്വപ്നത്തി ൽ ആമീൻ
അൽഹംദുലില്ലാഹ് റസൂൽ (സ )ഒരു ദിവസം സ്വപ്നം കണ്ടു അവിടുന്ന് കുറച്ചു കഴിഞ്ഞു ഉംറ ചെയ്യാനുള്ള ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ് 🤲🏻🤲🏻
Alhamdulillah alhamdulillah 2 thavana muthu rasooline kanaan kayinjittund ma sha Allah, iniyum kaanan Allahu thoufeeq cheyyattee.......aameen ya rabble aalameen
എനിക്കും കാണാൻ ഭാഗ്യം ലഭിക്കട്ടെ
ആമീൻ
Aameen Aameen yaa rabbal alameen sweekarikane yaa allah
Aameen
Ningal orupadu swalath chellunna aalano
Enikum kananam muth nabiye
Nabi(s)eniikk orupad istam ennum snehikkan thoufeeq nalkane Ameen
ഉസ്താദേ, ഞാനും സ്വപനം കണ്ടു,. അത് ഈ മാസത്തിൽ തന്നെ ആണ്. ഉമർ (റ ) വിനെയും കണ്ടു. അവർ രണ്ടു പേരും തമ്മിൽ സലാം പറയുകയും വീട്ടുകയും ചെയ്തു. അതിലെ ഉമർ (റ ) അൻഹുവിനെ ഉംറ ചെയ്യുന്ന വേഷത്തിൽ ആണ് കണ്ടത്. തലമുടി ഇത്തിരി നീട്ടി വളർത്തി വെളുത്തതും കറുത്തതുമായമുടികൾ. നേരിയ താടി. വെളുത്ത നിറം. അവർ നബിയോട് സലാം പറഞ്ഞ് എണീക്കുന്നു. രണ്ട് ഖബറിൽ നിന്നും രണ്ടുപേരെ എടുത്ത് പുറത്ത് കിടത്തിയിരുന്നു, അതിലെ ഒരാൾ ആണ് ഉമർ (റ )Anhu. മറ്റേത് നമ്മുടെ മുത്ത് നബി (സ്വ ) ആയാണ് സ്വപ്നത്തിൽ കണ്ടത്. പക്ഷെ നബി വെളുത്ത നിറമല്ല. പച്ച ജുബ്ബ ആണ് നബി അണിഞ്ഞത്. തലപ്പാവും ഉണ്ട്. ഇരുണ്ട നിറമായാണ് കാണാൻ കഴിഞ്ഞത്. രണ്ടു പേരും സലാം paranj എണീറ്റു. തിടുക്കത്തിൽ തന്നെ നബി എങ്ങോട്ടോ പോവാൻ ധൃതി കാട്ടുന്നു. ഇനിയും maanavaraashiye പറഞ്ഞു bodhyapeduthanam. അള്ളാഹു ഉണ്ട് എന്ന് പറഞ്ഞു. സത്യത്തിൽ ഞാൻ 5നേരം crt ആയി niskarikkatha വ്യക്തി ആണ്. ഉറക്കത്തിലും unarvilum ഇപ്പോഴും ഞാൻ നബിയെ സ്വപ്നത്തിൽ കണ്ട ആ രൂപം ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. ഇത് satyamaano. അന്ന് ആ സ്വപ്നം കാണുന്ന ആ ദിവസം ഞൻ 10 സലാത് ചൊല്ലിയണ് കിടന്നത്. നബിയെ എന്നും ഞാൻ സ്നേഹിക്കരുണ്ട്. ചിലപ്പോഴൊക്കെ നബി kashttapettathorth karanjittumund. Satyathil എനിക്ക് എല്ലാരോടും പറയാൻ പേടിയാണ്, nee ഒകെ നബിയെ സ്വപ്നം കാണുമോ എന്ന് ആരേലും chothichaalo. ഉസ്താദ് പറയുമോ ഞാൻ കണ്ടത് സത്യത്തിൽ നബിയെ തന്നെ ആണോ. മറുപടി ഉറപ്പായും തരണം ഉസ്താദേ. പടച്ചോൻ അതിനുള്ള കൂലി നിങ്ങൾക്ക് തരും
nabiye kandal ath nabi tanneyan .irunda niramayalum.niskaram nilanirttanee.muth nabiye kanan enikkum dua cheyyanee.dua vasiyyatode ,
അൽഹംദുലില്ലാഹ്, എനിക്ക് നബി (സ്വ) യെ സ്വപ്നത്തിൽ കാണാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ മുഴുവനായി ദർശിച്ച എനിക്ക് അദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണാൻ സാധിച്ചില്ല. അദ്ദേഹം പച്ച ഷാൾ കൊണ്ട് മുഖം തലവഴി കഴുത്തിലൂടെ പുറകോട്ട് ധരിച്ച അവസ്ഥയിലായിരുന്നു. ശാളിനിടയിലൂടെ അദ്ദേഹത്തിന്റെ മുഖം കാണാൻ എത്തി നോക്കിയെങ്കിലും എനിക്കത് വെളിവായില്ല. അദ്ദേഹം എന്നോട് ദീനിനെ പറ്റി ജനങ്ങൾക്കിടയിൽ സംസാരിക്കാൻ നിർദേശിച്ചു. പാപങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരനായ എനിക്ക് എങ്ങനെ ഇത്ര ഭാഗ്യമുണ്ടായി എന്നത് അതിശയമാണ്. എന്നാൽ ഞാൻ ധാരാളം സ്വലാത്ത് ചൊല്ലുന്ന ഒരാളാണ്. കഷ്ടപ്പെടുന്നവരെ എന്നാലാകുന്ന വിധം സഹായിക്കാറുണ്ട്. ഇസ്‌ലാമിക മൂല്യങ്ങൾ പാലിക്കാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ അതാകാം.
Masha Allah
Njan kandirunnu alhamdulilah
Orupad prayasangalud. Allahu ellam theerth tharatte Aameen
നാഥൻ ഭാഗ്യം തരട്ടെ നമുക്ക് - ആമീൻ
ആമീൻ
Aameen
അൽഹംദുലില്ലാഹ് എനിക്ക് കാണാൻ ഭാഗ്യലഭിച്ചു. ഇനിയും കാണണം അല്ലഹു തൗഫീഖ് നൽകട്ടെ ആമീൻ. ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
നബിയെയും നബിയുടെ സന്താന പരമ്പരയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയുംadarikkukayum ചെയുക.
*Wow വളരെ നല്ല വിവരണം ഉസ്താദ്.... Thank you 🌻🌷🌻🇸🇦🇹🇷🇦🇫🇵🇰🇦🇪*
الحمد الله. മുത്ത്നബിയേ കാണാനുള്ള ഈ പാവിക്കും ഭാഗ്യം കിട്ടി
Aameen🤲നബയെ സ്വപ്നഠ വിദീ തരട്ടെ
Muthu nabiye 😍kannan njaglkum vidhinalkanne nadhaaa😓😓😓😓🤲🤲🤲🤲🤲
سُبْحَانَ اللّهِ , ٱلْحَمْدُ لِلَّٰهِ , ٱللَّٰهُ أَكْبَرُ ❁.
لَاحَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ ٱلْعَلِيِّ ٱلْعَظِيمِ❁
Ente 6 year aaya molkk muthnabiye kananulla bagyam allahu kodthu. Alhamdulillah
Aameen
Alhamdulillah
Njn kandu alhamdulillah 😊innale..3 swapnm ..adyam mahadiyude padaye ..2 mad dhajjaline..3 mad nabiye...6 masatholam gapund😊
Alhamdulillah kananulla bagyavum aviduthe kaykund nettiyil thadavanumulla bagyavum kitti🤲🏼
Orupad pravasyam kanan Allah thoufeeq nalkatte
കാണണമെന്ന് ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് തന്നെ കണ്ടിട്ടില്ലല്ലോ?
സലാത്തുൽ ഫാത്തിഹ് ഓതിയാൽ മതി
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം
اَللّٰهُمَّ صَلِّ وَسَلِّمْ وَبَارِكَ عَلَی سَيِّدِنَا مُحَمَّدٍ وَعَلَی آلِهِ عَدَدَ كَمَالِ اللّٰـهِ وَكَمَا يَلِيقُ بِكَمَالِهِ
ആമീൻ യാ റബ്ബൽ ആലമീൻ.
Alhamdullill..njalk thoufeeq nalgane
ഉസ്താദ് നബി (സ)യെ സ്വപ്നം കാണാൻ ദുആ ചെയ്യണം
Allaahu thaufeeq nalkatte aameen
Aameen🤲🏻
ماشاءالله 😍. ......
Njangalk ellavarkm habeebaya ente muth rasool (صلى الله عليه وسلم 💞 )thangale swapnathil kanaanullaa bhagyam Nalkanee الله ....😢😢😢😭😭jannathul firdousil Nabi thangalodoppam aavan thoufeeq nalkanee nadhaaa😓😳😔
Jan swapnam kandi rasool ineayim sahabakaleayum aljamdu lilla
Halhamdulillah
Tuofeekk.
Kitti
Parannat.karakttan
Eniyum
Tuoffeek nalktte
ഞാൻ ഇന്നലെ സ്വപ്നം കണ്ടു. സ്വാപ്നമാണോ എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല. കാരണം ഞാൻ ഉറക്കമില്ലാതെ കിടക്കുകയായിരുന്നു. അങ്ങിനെ ഒരു നിമിഷം എന്റെ ബോധം മറഞ്ഞത് പോലെ. അപ്പോൾ ഞൻ കണ്ടത് അല്ലാഹ് എന്റെ മുൻപിൽ വന്നു എന്നെ നബിയെ കാണാൻ കൊണ്ടുപോകുന്നു. നബി ഇരിക്കുന്ന ഒരു റൂമിൽ എന്നെ ആക്കി വാതിൽ അടക്കുന്നു. ആ നിമിഷം തന്നെ ഞാൻ ഞെട്ടി ഉണർന്നു. അപ്പോൾ തന്നെ എന്റെ മനസിൽ നിന്ന് ഇതെല്ലാം മാഞ്ഞു പോയി എനിക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു. തല പൊളിയും പോലെ തോന്നി. ചെറുതായി ഓർമയിൽ വന്നതാണ് ഈ കാര്യങ്ങൾ. എന്താണ് ഉസ്താദ് ഇത്
പടച്ചനെ..ഉസ്താദിനെ യും കുടുംബത്തെയും കാക്കണേ അല്ലാഹ്..ആമീൻ.
പടച്ചവനെ...
Nabiyude khabar njan 2 days munb swapnm kandirunnu athinte nettangal parayamo
Alhamdulillah 🤲🏻njan kandirunnu
Masha Allah
Oru thazhvaram niraye pookkal virinju nilkkunnathayi sopnam kandal enthan vyakhyanam.
Ya allha ende habeebine oru pad tavana swapnam kananulla taufeek nalgane rahmane
ഇന്ഷാ അല്ലാഹ്
Njan kazhinja ramadan mathi nabi thangale swapnathil kandu.ath nabi thangalanu vannathu ennu enikkariyam.nabi thangal nabithangal valare punjiriyode ennodu paranju innu njan ningalodoppam irunnanu idayathazham kazhikkunnathu ennu paranjittu chiricha mukhathode nammude dining chairil irikkunnathayittu kandu.ennal enikku oru dout usthathu clear cheyyumo?nabi thangalkku pandithanmar nammukku paranju thanna athrayum soundharyam enikku kanan kazhilla.oru average bhangiyulla oru mukham,nalla chiri ,mudi valarnnu tholil thattatha vidhathil ayirunnu.pishachinu nabi thangalude roopam prapikkan kazhiyillallo.njan kandathu nabi thangale thanne ayirikkumo?
അൽഹംദുലില്ലാഹ്
Assalamu alaikkum....,Veedinn ullil nammal ellavarum ind... Janalum vadhilum adachittund purath sunami pole niraye vellam janalinte side vellam pongiye adayalm kaanunnu but mukalile janal thurannu nokumboll venm kurach mthrm sunami ella niraye ചേരികൾ...... Pinne avide nabiyude makal enn paranju oru 3,4 vayyasaaya oru makal fathima aval aduthu varunnu njn mittaayi kodukkunnu.... Pinne edkk vere oru seen kannunnu njanum brother um car le pokunnu avan nere aa car pokumbol valiya puzhayil veezhunnu njanum aniyanum carum... But carinte glass thurannittillaa adhukond onnum sambhavikkunnilla njagalk oxigenum kittunnund.... Pettenn njn enniyichu😵edhinte vyakyaanam ndhaann usthaadhe?
Ellavarkum Allahu thoufeeq naalkate
Orupadu manaprayasathilan usthade .Dua cheyane
Alhamdulila
Ameen
Aameen Aameen Aameen Aameen Aameen Aameen Aameen
Alhamdhulillah
അല്‍ഹംദുലില്ലാ❤
آمين يارب العالمين
ഉസ്താദേ ഞാൻ ഇന്നലെ ഒരു പാട് മഖമുകൾ സിയാറത് ചെയ്യുന്നതും അതിൽ ഏറ്റവും വിത്യസ്ത മായി ഒരു വലിയ maqam ഇത് മുത്തു നബി യുടെ ആണ് ന്നു പറഞ്ഞു ഞങ്ങൾ അവിടെ ഒത്തിരി ദുആ ചെയ്തു വരുന്നത് സ്വപ്നം കണ്ടു ഇതിന്റെ വ്യാഖ്യാനം എന്താ നു ഉസ്താദ്
Swalathul fathiha chollunnathu swapnam kandal anthanu usthade artham onnu paranjhu tharro
Sihr badichavar kandal endanu falam
മാറാവട്ടെ എന്നാ ദുആ ഒഴിവാക്കണം അത് മുസാബത്താണ്
Alhamdulillah.barak.allah
Allahuma.salli.va.sallim.vabarik.ala.nabiyyina.muhamed
usthad,..njn swapnm kandath vere oraal nabi thangale swapnam kandu enn paranj santhoshikkunnathaaan.......enthaan athinte vyaakyanam
Aameen yaarabbal aalameen 🤲
ഉസ്താദേ എനിക്ക് മാനസിക മായി നല്ല പ്രശ്നം ഉള്ള പോൾ നബി തങ്ങളെ ഞാൻ സ്വപ്നം കണ്ടു ഞാൻ ഉണർന്നപോൾ എന്റെ അടുത്ത് നബി ഇരിക്കുന്ന ത് കണ്ടു. സ്വപ്ന ത്തിൽ സൂര്യ പ്രകാശം മുഖത്ത് പതിയുന്ന ഒരു പ്രകാശം ആണ് ആദ്യം ഞാൻ കണ്ടത് അതിൽ നിന്ന് സുന്ദരമായമുഖം പുഞ്ചിരി തൂഗി വന്നു. ഉണർന്നു കയിഞ്ഞു ഞാൻ തല തിരിച്ചസമയം നബി എന്നിൽ നിന്ന് മറഞ്ഞു
Uruk tharynnad kandal ànthan vyaqianam ànthan?.duarkanam .kudumbakkarkum.Alla nattukarkum.MASHA ALLAH.
veed L shapil aakunnath kond kozhappamundo usthade
മുത്ത് നബിയുടെ കാൽ മുതുന്നത് സൊപ്നം കണ്ടാൽ എന്താണ് അർത്ഥം ഉസ്താദ് ഒന്ന് പറഞ്ഞ് തരണം
Rasoolullande roula kabar ziyarath cheyyuunna swapanam kandaal endaaan usthade wyaaakyaaanam ?/onnu parayaaamo
Assalamu alikkum. Bandhukkal thammilulla virodham maran Ulla dua paranjutharuvoo
Alhamdulillah
Alhamdulillah
Alhamdhulillah
ഫാത്തിമ ബീവിയെ സ്വപ്നം കണ്ടു
Thagale kanan dua cheyyane
Usthathe
ഞാൻ കണ്ടിട്ടുണ്ട്. 2014 ൽ ഒരു റബീഉൽ അവ്വലിൽ.
എത്ര സ്വലാത്ത് ചൊല്ലി. വേറെ എന്ടെങ്കിലും ചെയ്തോ
صلاة العظيمية
kurichu video cheyyumo? Pls
Duha ചെയ്യണം ഉസ്താദ്
Njan pallivaikkunnathinu chodhikkathe paisa koduthu. Annu rathiriyil njan ente nabiye swapanam kandu.
Alhamdulillah
Nabi(s) ye swapnam kandal arodum parayan padille
Nabiyude kabaridam swapnam kandal
Kabaridam pwolikan shathrukal varumnathayi kandu
Muimineengal thadayunnu
Muth nabiyude kaykal kandu
ഞാനും മുത്ത് നബിയെ കിനാവിൽ കണ്ടു ❤
@@juvairiya2808 എന്തൊക്കെയാ chollaaru... തങ്ങളെ കാണാൻ വല്ലാതെ കൊതിച് കഴിയാണ്..😭😭😭
اللهم صل على سيدنا محمد ﷺ
ان شاء الله
Usthadinte number pls.
Aliyare tagale swapanam kand. Alam nashrah surth othan paranj. Aliyare tangale swapanam kandala.
8th standredil padikkunna ente ponnumon muthu nabiye kandu usthadee😥
Alhamdulillaa
നബിദിനം സ്വപ്നം കണ്ടാൽ എന്ത് ചെയ്യണം 🤲
അസ്സലാമു അലൈക്കും, സ്വപ്നത്തിൽ ഞാൻ സഞ്ചരിക്കുന്ന വഴികൾ ദുർഘടം പിടിച്ചതും , ഇടുങ്ങിയതും ആയി , കാണുന്നു, വെളുപ്പിനും , പകലുറക്കത്തിലും കാണാറുണ്ട്. ഇതിന്റെ അർത്ഥം എന്താണ് ?
Quran ezuthikanikkunnath swapnam kandal enthan athinte vyakyanam usthathe
ഉസ്താദ് മുത്ത് നബി വന്ന് അലിഗഗനം ചെയുന്നതായി ഒരാൾ സ്വോപ്നം കണ്ടാൽ എന്താണ് ഉസ്താദ് ഫലം
അസ്സലാമുഅലൈക്കും
ഞാൻ ഇന്നു പുലർച്ച ഏത് നബിയുടെ എന്ന് അറിയില്ല ഒരു വലിയ നീളമുള്ള നബിയുടെ കബറിടം സ്വപ്നം കണ്ടു. ഒരാൾ ആഹ് കബറിടം മാന്തി വേറെ കബറിലേക്ക് വെയ്ക്കാൻ പോകുമ്പോൾ കബറിടത്തിൽ കിടന്നു ദികരും സ്വലാത്തും നബിയുടെ സംസാരവും കേൾക്കുന്നുണ്ട്. അതുകൊണ്ട് എന്തെകിലും പ്രശ്നം എന്റെ ജീവിതത്തിൽ ഉണ്ടാകുമോ ഒരു മറുപടി തരണേ
നബിയുടേതാണെന്ന് എങ്ങനെ മനസ്സിലായി?
@@madackal250 Ath manushyarude kabarinekal valare neelamulla kabaraayirunnu.
മൂസ നബി (സ്) യുടെ വടി സ്വപനം കണ്ടാൽ എന്താ അർഥം ?
100%truth
Njan kditt und njan 7 classila padikkunne 5 class nn an kadath
Kadathinde kareyam paranju muth nabi ha guhelulla matullavareum vilich kadathinde kariyam paranju muth nabi karayunnu .........😥 andann usthade artham
റൗള തുറന്നിരിക്കുന്ന ഞാൻ റൗളയുടെ അകത്തോട്ട് ഓടുന്നു ആദ്യം മിബർ കാണുന്നു പിന്നെ നബിയുടെ മെഹ്റാബ് കാണുന്നു പിന്നെ ഒരാൾ എന്നോട് പറയുന്നു ഇവിടെ അബൂബക്കർ റളിയള്ളാഹു നമസ്കരിച്ച സ്ഥലം മെഹ്റാബിന്റെ ഇടത്തെ ഭാഗം ഉമ്മർ റളിയള്ളാഹു അന്ഹു നിസ്കരിച്ച സ്ഥലം അവിടുന്ന് താഴോട്ട് ഇറങ്ങി ഞാൻ നമസ്കരിക്കുന്നു എന്റെ പുറകിൽ വിരലിൽ എണ്ണാവുന്ന ആളുകൾ എന്നെ പിന്തുടർന്ന് നമസ്കരിക്കുന്നു എന്താണ് ഇതിന്റെ സ്വപ്നവ്യാഖ്യാനം
Aameen
നബിദിനം ആകോ ഷിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് ,,?
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Usthadhe ibrahim nebiyeyum rasoolullah nteyum photo swapnam kandal enthanu vyakyanam Alhamdhulillah
Jeevithathil barakath labhikkum
Alhamdhulillah 🤲🤲🤲🤲😥😥😥😥😥😥
വുളൂഅ് എടുക്കുമ്പോൾ നിയ്യത്ത് വായ കൊണ്ട് പറയുമ്പോൾ മനസ്സിൽ കൊണ്ടു വന്നാൽ മതിയോ അതോ വായ കൊണ്ട് പറഞ്ഞശേഷം മനസ്സിൽ കൊണ്ടു വരണോ
👌
👌❤
അസ്സലാമുഅലൈക്കും ഉസ്താദേ ഞാൻ റസൂൽ (സ്വ) തങ്ങളുടെ തിരുകേശം ബർക്കത്ത് എടുക്കുന്നത് സ്വപ്നം കണ്ടു എന്താണ് വ്യാഖ്യാനം എന്ന് പറയാമോ
Gunam varum
ചെറിയ കുഞ്ഞുങ്ങൾ മുത്ത് റസൂലിനെ സ്വപ്നം കണ്ടാൽ എന്താണ് വിശദീകരണം
എല്ലാവർക്കും ഇത് തന്നെയാണ് ഗുണം
ഉസ്താതെ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഞാൻ വല്യാ ദീനി ആയി ജീവിക്കുന്ന ആളല്ല. സാദാരണ ആളാണ് തെറ്റുകൾ ചെയ്തു പോയിട്ടുണ്ടu. എന്നിട് ഞാൻ എങ്ങനെ കണ്ടു അതിനു മാത്രം നൻമ്മ ഉള്ള ഒരാളല്ല
ഹൃദയ ശുദ്ധി ഉണ്ട് ighlk athavum
Ma shaa Allah 😍😍