Antenna ഏത് എന്ന് ചോദിച്ചാൽ. Dipole, groundplane, yagi uda, slim jim തുടങ്ങിയ antenna കൾ ഉപയോഗിക്കാം. Receive ചെയ്യുന്ന frequency ക്കു അനോജ്യമായി antenna design ചെയ്യണം
വളരെ നല്ല വീഡിയോ ❤ ഈ ആന്റിന നിർമ്മിക്കാൻ ഇതേ diamentions ഉള്ള കോപ്പർ എർത്ത് വയർ ഉപയോഗിക്കാമോ Bro? Because aluminium rod pipe is unavailable in our area . Where to buy them ?
എന്തിനാണ് റിഫ്ലക്ടർ എലിമെൻ്റ് ? . റിബൺ എലിമെൻ്റ് മാത്രം മതി ഏകദേശം 20 ഓളം ചാനലുകൾ പിടിക്കാൻ .കുറച്ച് ഉയരത്തിൽ ഏതെങ്കിലും മരത്തിലോ മറ്റോ തൂക്കിയാൽ മതി കൂടുതൽ ചാനലുകൾ കിട്ടുന്ന വശം നോക്കുക .പിന്നെ കേബിൾ കൊടുക്കുന്നിടത്തെ ഗ്യാപ്പ് 1 സെൻ്റീമീറ്റർ മതി . പിന്നെ ആ കുഴലുകൾക്കുള്ളിൽ കൂടി വയറിംഗിനുപയോഗിക്കുന്ന ഒരു വയർകൂടി പാരലലായി കണക്ട് ചെയ്താൽ ശുഭം .
ഞാൻ ഒരെണ്ണം മാത്രം വീട്ടിൽ 6 മാസമായി ഉപയോഗിക്കുന്നു. കിട്ടാത്ത Fm നല്ല ക്ലിയർ ആയി കിട്ടും
Can I simply use copper wire instead of aluminium tube to make antenna
Sir, metal gang condenser ippol use cheyyunna radio il use cheyyan pattumo
ഉറപ്പായും try ചെയ്യും 👍👍👍❤
Is it required 300 to 75 ohm baloon transformer?
@@mohanrajp3367 not required
ക്വാഡ് ആൻ്റിന പണ്ട് ഇലക്ട്രോണിക്സ് ഫോർ എവരിബഡിയിൽ വന്നിരുന്നത് ഓർമ വരുന്നു
correct...ippozhum undo Electronics For Everybody
Oru ham radio receiver circuit making video cheyyamo please
Yes
Bro tvm alle appo ee aluminium tube evidenna vangiye
Onn paranj tharumo
Dish antena cable coaxial അല്ലെ അത് മതിയെല്ലോ ഒരു fm antena ഉണ്ടാക്കാൻ?
Yes
Bro doubt ind radio signals track cheyn pattumo?
Tv band kittunna Radio ill ninnum video adukanna reethikanikuo
Ippol TV analog terrestrial transmission illa appol radio yil tv band il signals onnum undavilla
very good fantastic
Thank you
8 mm അലൂമിനിയം പൈപ്പ് എവിടെ കിട്ടും
Tower ൻ്റെ കീഴിലും, Tube Set ൻ്റെ അടുത്തും ഇത് ഫലപ്രദമാണോ? അറിയാൻ ആഗ്രഹിക്കുന്നു.
ബ്രോ എയർ ബാൻഡ് കേൾക്കാൻ പറ്റിയ antenna ഏതാണ്
Airband signal receiving illegal ആണ്
ഞാൻ ഒരു ഹാം റേഡിയോ ഓപ്പറേറ്റർ ആണ് എൻ്റെ സെറ്റിൽ airband ഉണ്ട് അതാണ് ചോദിച്ചത്
@@fazilsha. ഞാൻ ഒരു HAM ആണ് Airband ham റേഡിയോ യിൽ വരുന്നത് അല്ലല്ലോ. Receive ചെയ്യാൻ പാടില്ല എന്നാണ് എനിക്ക് കിട്ടിയ അറിവ്
Antenna ഏത് എന്ന് ചോദിച്ചാൽ. Dipole, groundplane, yagi uda, slim jim തുടങ്ങിയ antenna കൾ ഉപയോഗിക്കാം. Receive ചെയ്യുന്ന frequency ക്കു അനോജ്യമായി antenna design ചെയ്യണം
Good initiate Anna
Thank you
👍
Aluminium tube എവിടെ കിട്ടും
Kollam🎉
Super
Thank you
റീഫ്ലക്ടർ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ
Gain കുറയും
Gain എന്ന് വച്ചാൽ......
@@bijoylookose2210 Antenna എത്രത്തോളം signal പിടിക്കുന്നു എന്നതിന്റെ അളവ്
വളരെ നല്ല വീഡിയോ ❤ ഈ ആന്റിന നിർമ്മിക്കാൻ ഇതേ diamentions ഉള്ള കോപ്പർ എർത്ത് വയർ ഉപയോഗിക്കാമോ Bro? Because aluminium rod pipe is unavailable in our area . Where to buy them ?
Copper tube aanu best. Copper pipe undangil ithe dimention il FM antenna undakkan pattum
Its available in our area u want it,?
@@pks2828 may I know your place?.
Nyc 📡
Very easy way to set antenna Greetings from Pakistan 🇵🇰🇵🇰🇵🇰🇵🇰🇵🇰
ജോമോനെ... കൊള്ളാലോ.. രാജ്യം കടന്നു പോയല്ലോ vedio.. ദാണ്ടേ ഒരു പാകിസ്താനി 😆
😁😁😁
You know Malayalam 😮 super
@@ചാൾസ്3629😂
👍👍
कृपया हिंदी मे व्हिडिओ डालिये सर👌
4 ബോൾട്ട് മുറുക്കാൻ പകുതി വിഡിയോ നീളം ??
എന്തിനാണ് റിഫ്ലക്ടർ എലിമെൻ്റ് ? . റിബൺ എലിമെൻ്റ് മാത്രം മതി ഏകദേശം 20 ഓളം ചാനലുകൾ പിടിക്കാൻ .കുറച്ച് ഉയരത്തിൽ ഏതെങ്കിലും മരത്തിലോ മറ്റോ തൂക്കിയാൽ മതി കൂടുതൽ ചാനലുകൾ കിട്ടുന്ന വശം നോക്കുക .പിന്നെ കേബിൾ കൊടുക്കുന്നിടത്തെ ഗ്യാപ്പ് 1 സെൻ്റീമീറ്റർ മതി . പിന്നെ ആ കുഴലുകൾക്കുള്ളിൽ കൂടി വയറിംഗിനുപയോഗിക്കുന്ന ഒരു വയർകൂടി പാരലലായി കണക്ട് ചെയ്താൽ ശുഭം .
Athu enthinaa wire parallel aayi connect cheyyunnadh
ആൻറിന മഴേനെ വരെ പിടിച്ചെടുക്കോ😂
മഴ അല്ല മയ 🤣🤣🤣🤣🤣
Bro ഇത് ടീവിയിൽ connect ചെയ്യാൻ പറ്റുമോ
എനിക്കു തോന്നി try ചെയ്തു നോക്കു പക്ഷേ അതിന്തേ cable ഉം connector ഉം വേണം
tvyil connect chythit entha karym..ithu fm pidikkan ulla antenna alle
@@Svprasad123 അതേനെ 75ohm resistance venam
FM usess 10 % 😅