നിങ്ങളുടെ കടങ്ങൾ വീടാനും വീടിനകത്തേക്ക് സന്തോഷം വരാനും ഇന്ന് മുതൽ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യം Veed

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 344

  • @rafitalks7999
    @rafitalks7999 5 місяців тому +34

    ദുൻയാവിലുo ആഖിറത്തിലും ഉപകരിക്കുന്ന മോൻ ആവാനും പഠിച്ച് നല്ല ജോലിയിൽ ആവാനു o കടങ്ങൾ വീടാനും, ഒക്കെ വേണ്ടി ദുആ യിൽ ഉൾപെടുത്തണെ ഉസ്താതെ🤲🤲

    • @sirajudheenalqasimilive
      @sirajudheenalqasimilive  5 місяців тому +5

      insha allah

    • @الحمدلله-ث9ع2ث
      @الحمدلله-ث9ع2ث 2 місяці тому

      ഉസ്താദ് എന്റെ ഭർത്താവിന് ഇകാമ അടിച്ചു കിട്ടുന്നില്ല. ഒരുപാട് പൈസ കിട്ടാനും ഉണ്ട്. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ഒരു സഹോദരി. ഉസ്താദ് എന്റെ ജീവിതം ഒരു പ്രവാസി ജീവിതം ആണ് എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു സഹോദരി ആണ് ഞാൻ 20വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ദുആയിൽ പ്രേതേഗം ഉൾപെടുത്തണേ. ഒരു ദുആ പറഞ്ഞു തരുമോ 🤲🤲🤲​@@sirajudheenalqasimilive

  • @RasiyaRasi-o3m
    @RasiyaRasi-o3m 5 місяців тому +20

    ഉസ്താദെ മകൻ ഹാഫിള്ളാകാനും വീട് ഉണ്ടാവാനും കടം വീടാൻ ദുആ ച്ചെയണം

  • @ShaheemSheyim
    @ShaheemSheyim 5 місяців тому +22

    ലക്ഷങ്ങൾ കടത്തിൽ ആണ് ഉസ്താദ് ദുഹാ ചെയ്യണേ 😭😭

  • @jameelakjami99
    @jameelakjami99 5 місяців тому +25

    ഉസ്താദ് എൻ്റെ മകനെ അല്ലാഹുവിൻ്റെ തൃപ്തിയുള്ള നല്ലൊരു പണ്ഡിതനാകാൻ ദുആ ചെയ്യണേ..😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @achuaju2580
    @achuaju2580 5 місяців тому +16

    😊😊ഉസ്താദേ ലക്ഷങ്ങൾ കടത്തിലാണ് കടങ്ങൾ വീടാനുള്ള ഒരു മാർഗം കാണിച്ചു തരാൻ ദുആ ചെയ്യണേ ഉസ്താതെ..,.....

  • @majuminha5953
    @majuminha5953 5 місяців тому +143

    മക്കൾ സാലിത്താവാൻ ഭർത്താവിൻ്റെ കടങ്ങൾ വീ ടാനും ദുആ ചെയ്യെണം

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 5 місяців тому +21

      ഉസ്താദ് അസ്സലാമു അലൈകും മകൾ ക് രട്ട് പെൺ മക്കൾ ളെ ഉസ്താദ് ആൺ കൂ ന്ന് ദു വ ചെയ് ണം 🤲🤲🤲🤲🤲

    • @musthafavp5507
      @musthafavp5507 5 місяців тому

      ​00pp0p0⁰00p00p0p⁰p00000p⁰0p00⁰⁰000000p00⁰⁰p00000p⁰⁰0⁰00⁰⁰0⁰⁰⁰⁰00⁰p00p0⁰0p⁰⁰⁰⁰⁰⁰⁰⁰⁰000⁰⁰p⁰⁰⁰⁰00p00⁰0⁰⁰⁰00⁰0pp0p0⁰⁰00⁰00⁰⁰0p0p00p0p⁰000000p⁰⁰000⁰p00⁰⁰00p⁰⁰0⁰⁰00p0⁰⁰⁰⁰p0⁰p00000p⁰0⁰⁰p00p0⁰⁰⁰⁰⁰p00p0000p0⁰00⁰⁰⁰p⁰⁰0p⁰⁰000p0⁰⁰⁰⁰⁰0⁰00⁰⁰⁰⁰0p⁰⁰⁰p00p000⁰⁰⁰⁰⁰⁰⁰⁰000⁰⁰0p⁰00p⁰⁰p0⁰00p0⁰0p⁰⁰⁰⁰⁰⁰0p0p0p⁰0⁰pp⁰⁰000p⁰⁰0⁰000p00⁰0⁰⁰⁰p000p⁰0⁰0p00⁰0p0⁰⁰p0⁰⁰⁰0p⁰⁰0p000p0⁰⁰0p⁰0⁰0p0000p00⁰⁰⁰⁰⁰000p⁰0pl⁰0⁰00p00p0p00p0p00⁰0p00⁰⁰0p⁰00⁰⁰⁰⁰0⁰p00⁰⁰000p⁰p⁰00p⁰⁰000⁰⁰pp0p⁰p0⁰pp⁰⁰⁰p0⁰p0⁰p00p0p⁰⁰⁰00p0p00000p000p00000p0⁰⁰0⁰⁰000⁰0⁰p00⁰0p0⁰⁰😊p⁰0p⁰⁰⁰⁰⁰⁰⁰⁰⁰0ppppppppppppppplpSAJUMON
      00

    • @alavimuttiyan3923
      @alavimuttiyan3923 5 місяців тому

      ​@@sirajuneesasirajnuneesamgd🎉😂😂🎉🎉🎉🎉🎉🎉😢🎉🎉🎉😂😢😊

    • @misriyap9684
      @misriyap9684 5 місяців тому +2

      Duhacheyyanam

    • @LovelyFountain-oo6gj
      @LovelyFountain-oo6gj 5 місяців тому +2

      ​@@sirajuneesasirajnuneesamgd😘😘😘,

  • @Habeeba-vz8uu
    @Habeeba-vz8uu 5 місяців тому +10

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾ്പെടുത്തനെ ഉസ്താതേ 🤲

  • @greenlittlegarden7207
    @greenlittlegarden7207 5 місяців тому +10

    മക്കൾ പറയാതെ അറിഞ്ഞു നിസ്കരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @AishaShafeek-ui8ty
    @AishaShafeek-ui8ty 5 місяців тому

    Ikade കച്ചവടം നല്ലനിലയിൽ നടക്കാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @aflah1188
    @aflah1188 5 місяців тому +54

    ബാങ്ക് ലോൺ വീടി കിട്ടാൻ ദുഹാ ചെയ്യണം

  • @aishashameer842
    @aishashameer842 5 місяців тому +16

    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഹൈറും ബർകതും ചൊരിയട്ടെ 🤲🤲🤲

  • @AbcdMc-by4rt
    @AbcdMc-by4rt 5 місяців тому

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲അൽഹംദുലില്ലാഹ് ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲

  • @AkbarTp-qy6qj
    @AkbarTp-qy6qj 5 місяців тому

    ഉസ്താദേ, ഒരുപാട്, കടങൾ, ഉണ്ട്, വിടാൻ, ഒരു, മാർഗം, കാണാൻ, നല്ല, ഒരു, ജോലി, ശരിആവാനും, ഉസ്താദ്, പ്തൃകം, ദുആചെയ്യണം

  • @ramlabeevi1078
    @ramlabeevi1078 5 місяців тому +5

    എന്നെ യും എന്റെ കുടുംബത്തി നെ യും ഉസ്താദ് ന്ടെ ദുഃആയിൽ ഉൾപ്പെടെ ത്ത ണെ 🌹

  • @aishashameer842
    @aishashameer842 5 місяців тому +11

    മക്കൾ സ്വാലിഹീങ്ങൾ ആവാനും കടങ്ങൾ വീടാനും ഒരു വീട് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്‌താടെ

  • @Sumaiyya-s6d
    @Sumaiyya-s6d 5 місяців тому +18

    ഉസ്താദ് എന്റെ ജഷ്ടത്തിയു ടെ മകൻ ഗൾഫിൽ പോലീസ് പിടിയിൽ ആണ് അതിൽ നിന്ന് മോചനം കാണിക്കാൻ ഉസ്താദ് ദുഹാഹ് ചെയ്യണം 🥺🥺🥺😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sarafubanar744
    @sarafubanar744 5 місяців тому +3

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ.🤲

  • @RamlathRamla-ek2dl
    @RamlathRamla-ek2dl 5 місяців тому +27

    എന്നേയും എന്റെ കുടുംബത്തേയും ദുആയിൽ ഉൾപെടുത്തണം ഉസ്താദേ

  • @MRZarashi
    @MRZarashi 5 місяців тому +2

    Usthade..... eante barthavinte kabareelk veadi dua chayyane..... eante ponnu makkalkum veadium dua chayyane...... ellavarum sukamanaye jeevikaan veade dua chayyane.....

    • @sirajudheenalqasimilive
      @sirajudheenalqasimilive  4 місяці тому

      insha allah.....

    • @ibrahimperamogeru
      @ibrahimperamogeru 2 місяці тому

      ಉಸ್ತಾದಿನ್. ಅಫಿಯತ್. ಉಲ್ಲ. ದೀರ್ಘ. ಹೈಸ್. Nalganam. ಅಲ್ಲ. 🤲🤲🤲😭😭😭. ಅಮೀನ್. ಅಮೀನ್.

    • @ibrahimperamogeru
      @ibrahimperamogeru 2 місяці тому

      ​@@sirajudheenalqasimilive🤲🤲🤲😭😭😭. ಅಮೀನ್. ಅಮೀನ್

  • @Sulikhamalappuram
    @Sulikhamalappuram 5 місяців тому

    മക്കൾ നന്നാവാൻ ദുഹ ചെയ്യണം ഉസ്താതെ: ഞാൻ ദുഹ ചെയ്യാ രണ്ട് 1 മജ്‌ലിസിൽ

  • @maimoonath2453
    @maimoonath2453 5 місяців тому

    ഉസ്താദെ എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും വിസ പെട്ടന്ന് റെഡി ആവാനും ദുആ ചെയ്യണം

  • @faisalbushara6691
    @faisalbushara6691 5 місяців тому +2

    മക്കൾക്കു ariv നേടാനുള്ള ബുദ്ധി നൽകാൻ dua ചെയ്യണേ ഉസ്താദ്

  • @NiyaFathima-vb5hq
    @NiyaFathima-vb5hq 5 місяців тому +6

    ഉസ്താ ലക്ഷങ്ങൾ കടങ്ങൾ ഉണ്ട് വീട് ഇല്ല എത്രയും പെട്ടന്ന് കടം വീടാൻ ദുആ ചെയ്യണം വീട് ആവാനും

  • @SarafuPtb
    @SarafuPtb 5 місяців тому

    കടംവീടാൻ ദുഹാ യിൽ ഉൾപ്പെടുത്തു ഉസ്താദ്‌

  • @JamsheenaP-bp3dj
    @JamsheenaP-bp3dj 5 місяців тому

    ഭർത്താവ് ന്റെ കള്ള് കുടി മാറാൻ ദുഹാ ചെയ്യണം ഉസ്താതെ ഞാൻ അപസ്മാരമുള്ള ആളാണ് എന്റെ മക്കൾ നന്നാവാനും ദുഹാ ചെയ്യണം

  • @AnsiShameer-y2w
    @AnsiShameer-y2w 5 місяців тому

    Psc examil njan pass aavan dua cheyyane usthadhe oru joli kittanum dua cheyyane 🤲🤲🤲😢

  • @azwa.azra.malappuram2457
    @azwa.azra.malappuram2457 5 місяців тому +3

    ഉസ്താദ് വീട്ടാൻ കഴിയാത്ത അത്രയും കടങ്ങൾ ഉണ്ട്. ഒരു മാർഗ്ഗവും കാണുന്നില്ല ഉസ്താദ്. ദുആ ചെയ്യണം ഉസ്താദ്. വീടുപണി പാതിവയിൽ നിർത്തിവച്ചിരിക്കുകയാണ്. ഉസ്താദ് ദുആ ചെയ്യണം.😢😢😢😢

  • @AshmilAyaaz
    @AshmilAyaaz 5 місяців тому +1

    Barthavinty kadaghal veedan vendi usthad prathyeekam dua cheyyanam.. veedinty adharam bankilanu ath eathrayum petten veetil thirichethikanulla sambath njhaghaludy kaikalelek ethich tharane allaah.....

  • @AkbarTp-qy6qj
    @AkbarTp-qy6qj 5 місяців тому

    എൻറ്റെ, ബർതാവിന്ന്, അഞ്വകുത്, നിസ്കരിക്കാനും, ഉസ്താദ്, ഒരു, പാട്, കടങൾ, ഉണ്ട്, വീടാൻ, ഒരു, വഴി, തുറന്ന്, തരാൻ, ഉസ്താദ്, പ്തൃകം, ദുആചെയ്യണം

  • @seenama6807
    @seenama6807 5 місяців тому

    എന്റെ മകൻ നിസ്കരിക്കുന്നത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ പഠിച്ചു ജോലികിട്ടാനും ചീത്ത കൂട്ടുകെട്ടിൽ ചെന്ന് പെടാതിരിക്കാനും ദുആ ചെയ്യണേ ഉസ്താദേ വീട് പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ എനിക്ക് മുക്കിൽ ദശ വളരുകയാണ് അത് മാറാൻ ദുആ ചെയ്യണേ ഉസ്താദേ ഇളയ മകൻ 10 ക്ലാസ്സിൽ ആണ് പഠിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @raihanraihan9739
    @raihanraihan9739 5 місяців тому

    Veed ketti alhamdulillah.kurach kadam und.ethrayum pettenn kadam theeran dua cheyyanam.makkale saliheengal aakkanum aafiyathulla deergayussinum dua cheyyanam

  • @AishaShafeek-ui8ty
    @AishaShafeek-ui8ty 5 місяців тому

    കടം മാറാൻ ദുആ ചെയ്യണേ ഉസ്താദേ, വീട് ഉണ്ടാവാനും

  • @allianceedappaleducation7493
    @allianceedappaleducation7493 5 місяців тому +1

    എന്റെ ഭർത്താവിനെ ഹിദായത്ത് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ അദ്ദേഹം നമസ്കരിക്കുകയില്ല നമസ്കാരം നിലനിർത്താനും ഹിദായത്ത് കിട്ടാനും ദുആ ചെയ്യണം

  • @backerkallurayil7097
    @backerkallurayil7097 5 місяців тому +3

    ഉസ്താതെ എൻറെ മകൻകും മരുമകൾകും ഏക്സറഡായി ദുആചെയൃണം ദുആചെയൃണം ഉസ്താതെ

  • @ayshabihamza1385
    @ayshabihamza1385 5 місяців тому +3

    എന്റെ സഹോദരൻ ഗൾഫിൽ കള കേസിൽ ജയിലിൽ ആണ് എത്രയും പെട്ടന്ന് പുറത്തു ഇറങ്ങാനും എന്റെ മക്കൾക്കു നല്ല ജോലി ലഭിക്കാനും ദുആ ചെയ്യണം

  • @SHALUVLOG-pc2mg
    @SHALUVLOG-pc2mg 5 місяців тому +1

    കടം veedan ദുഹാ ചെയ്യണം 🤲🤲നല്ല ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲ആമീൻ

  • @sabirmuhammed7641
    @sabirmuhammed7641 5 місяців тому +10

    അസ്സലാമു അലൈകും ഉസ്താദേ ദുഹാ ചെയ്യണേ സാജിദ എടക്കാട്

  • @FarheemFaizan
    @FarheemFaizan 5 місяців тому +1

    ഉസ്താതെ കടങ്ങൾ വീടാൻ ദുആ ചെയു ണെ

  • @salmanfaris8804
    @salmanfaris8804 5 місяців тому

    ആളുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവുന്ന ദുആ ചെയ്യണേ ആങ്ങളമാരുടെ കടങ്ങൾ വീട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @salmanfaris8804
    @salmanfaris8804 5 місяців тому

    എൻറെ ആങ്ങളയുടെ വിസ പെട്ടെന്ന് ശരിയാണ് ഉസ്താദ് ദുആ ചെയ്യണം

  • @rukkiya.t.k
    @rukkiya.t.k 5 місяців тому +2

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ഒരു പാട് കടം എന്റെ മകൻ ക്ക് ഒരു പാട് കടം ഉണ്ട് viidte 🤲🏻

  • @shabana2094
    @shabana2094 5 місяців тому +2

    ലക്ഷങ്ങൾ കടം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ കച്ചവടത്തിൽ ബർകത് kittanum

  • @muhammedpj
    @muhammedpj 5 місяців тому

    എന്റെ ഫർത്താവിന് വിസ കിട്ടാൻ ദുആ ചെയ്യണേ പറഞ്ഞാ ജോലി കിട്ടാൻ duaacheyane

  • @mhdansil2941
    @mhdansil2941 5 місяців тому +2

    Makkal swalihathaavaanum barthavinde shugar maaraanum kadam veedanum usthaadh prathyekam duaa cheyyaneeee

  • @MyoonaMymu
    @MyoonaMymu 5 місяців тому +1

    ആമീൻ ❤

  • @rinsha-rinshad-rahyan
    @rinsha-rinshad-rahyan 5 місяців тому +1

    മുറാദ് അസീല വാൻ ദുഹാ ചെയ്യണം 🤲🤲ഇൻ ഷാ അല്ലാഹ്

  • @muhammed.k2099
    @muhammed.k2099 5 місяців тому

    Usthade ourupaad kadam und kadam veedanum bharthavini nalla joli labhikanum makalude kalyanam udane nadakanum dua cheyyanam usthade😭🤲🤲

  • @kunchonrafeeq2529
    @kunchonrafeeq2529 5 місяців тому +5

    മോൻ ഹുദവിക്ക് പഠിക്കുന്നു ഉസ്താദേ അവൻ മാത്രമേ ഉള്ളു കുട്ടി.. അവന്റെ എല്ലാവിജയത്തിനും ദുആ ചെയ്യണം ഉസ്താദേ.. 🤲🏻.. ഒരു കുട്ടിയും കൂടി ഉണ്ടാവാൻ ദുആ ചെയ്യണം.. മോന്ക് 12 വയസ്സ് ആയി.. 🤲🏻

  • @reehankhanking7006
    @reehankhanking7006 5 місяців тому +3

    ഉസ്താദേ ദുആ ചെയ്യണേ

  • @abithashafeekabitha8972
    @abithashafeekabitha8972 5 місяців тому

    കടം വീടാനും വീട് പണി തുടങ്ങാനും മക്കൾ സാലിഹതകാനും ഉസ്താദ് ദുഹാ ചെയ്യണം 🤲

  • @saifusaifu4788
    @saifusaifu4788 5 місяців тому

    കിട്ടാനുള്ള കാശ് കിട്ടാനും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ

  • @Adhil2025
    @Adhil2025 5 місяців тому +2

    Halalaya murad hasilakan dua cheyane usthade 🤲🤲🤲🤲😭🏡🏡🏡🕋🕋🕋🕋

  • @ahamedreena9408
    @ahamedreena9408 5 місяців тому +1

    Usthade Ella karyathinum Nigal Enikkum Barthavinum Makkalkkum vendi prethyegam nigal duaa cheyyane.

  • @travelessay7585
    @travelessay7585 5 місяців тому +3

    എന്റെ ഭർതാവിന്റ കടം വിടാനും കടയിൽ നല്ല കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ്

  • @AbduRahiman-wz5yv
    @AbduRahiman-wz5yv 5 місяців тому

    Usthade rogam maranum kadam veedanum veedpani poorthiyakuvanum duniyavilum akhirathilum upakarappetta makkalakkuvanum dua cheyyane usthade

  • @FathimaShifa-g8h
    @FathimaShifa-g8h 5 місяців тому +2

    Heqibathu nannavaanum..eemaanode koode marikkaanum...jannathul baqeahil oridam kittaanum vendi Duhaa cheyyane usthaade

  • @MuhammedMirash-ss7fn
    @MuhammedMirash-ss7fn 5 місяців тому

    Joli shariyakanum kadangal veedanum duachyyanam usthade🤲🤲

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg 5 місяців тому +2

    Usthaday duhachayyanay valladay vishamikkayanu kadam orupaadu unddu ethryoum payttannu kadam veetti manassinu samadanam kittan usthad duhachayyanay 🤲

  • @Thahiramohammed-lw3qn
    @Thahiramohammed-lw3qn 5 місяців тому +2

    Usthade pala prashnaglaa salamathavaan manasamadanam kitan duaayil ulpeduthane

  • @mumthasameer6890
    @mumthasameer6890 5 місяців тому

    Usthadenum kudubbathinum allah barkath nalgatte🤲🤲🤲🤲

  • @anumolph9331
    @anumolph9331 5 місяців тому +2

    ഉസ്താദേ എന്റെ മകന് 18 വയസായി ഞാനും രണ്ട് മക്കളും തനിച്ചാണ് താമസം 14 വർഷം ആയി വാടകക്ക് താമസിക്കുന്നു എന്റെ മകൻ പറഞ്ഞാൽ ഒന്നും അനുസരിക്കുന്നില്ല കൂട്ടുകൂടി ഇപ്പോൾ കേസിൽ പോലും പെട്ടു എനിക്കും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ സമാധാനം ഇല്ല ഉറങ്ങിയിട്ട് നാളുകൾ ആയി ജീവിക്കാനോ മരിക്കാനോ കഴിയാത്ത മാനസിക നില തെറ്റിയ അവസ്ഥ ആണ് എന്റെ മോനെ നല്ല സ്വഭാവത്തിൽ കൊണ്ട് വരാൻ എന്താണ് ഓതേണ്ടത് 14 വർഷം ഈ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ മാനസിക അവസ്ഥ ആർക്കും അറിയില്ല നെഞ്ച് പൊട്ടുന്ന വേദനയിൽ ആണ് എനിക്ക് reply തരുവോ

  • @rasheedapp397
    @rasheedapp397 5 місяців тому

    Ustad veed Pani poorthiyakkan dua cheyyanam.sambathikamayitt valare bhudhimuttund.

  • @shameerai1922
    @shameerai1922 5 місяців тому

    പ്രയാസം മാറാൻ ദുആ ചെയ്യണേ ഉസ്ദതെ 🤲🏻🤲🏻🤲🏻🤲🏻

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 5 місяців тому +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah duacheyyanam 🤲🤲🤲🤲🤲

  • @backerkallurayil7097
    @backerkallurayil7097 5 місяців тому +3

    ഉസ്താതെ എൻറെ ഭർത്താവ് ഒരു കിടപ്പ് രോഗ യാണ് ദുആചെയൃണം ഉസ്താതെ

  • @salmathsulu6309
    @salmathsulu6309 5 місяців тому

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @NasarvattoliAbdulNasar
    @NasarvattoliAbdulNasar 5 місяців тому +1

    Avasnameeman kitti marikanum hIray gee Isham hairYafoli makallkum barthavinum avan duaachayyanaaa🤲🤲🤲🤲🤲🤲

  • @immadiyav7184
    @immadiyav7184 2 місяці тому

    ഉസ്താദൊനാളൊവൊകാറാ०ഇൻഷാഅള്ളാ❤

  • @ItsMeShafeelashareef1
    @ItsMeShafeelashareef1 5 місяців тому +3

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @ShakkeelaTP-i4h
    @ShakkeelaTP-i4h 5 місяців тому +2

    Duaayil ulppeduthanee usthaadee

  • @ShamilaYousaf
    @ShamilaYousaf 5 місяців тому +1

    Barthavinnum sahodaranum kadamveedan dua cheyyane usthad

  • @shafeeqpadikkal
    @shafeeqpadikkal 5 місяців тому +2

    Eeman kitti marikkanum makkal swalihavanum kachavadathil barakath undavanum khairaya veedavanum dua cheyyanam

  • @salmanfaris8804
    @salmanfaris8804 5 місяців тому +1

    എൻറെ ഭർത്താവ് ഖത്തറിൽ ജയിലിൽ ആണുള്ളത് മൂന്നു കൊല്ലത്തെ വിധി തീരാനായി ഈ ഡിസംബറിലെ ഇറങ്ങാൻ ദുആ ചെയ്യണേ

  • @adhilaarif687
    @adhilaarif687 5 місяців тому +1

    Usthadinte ellal matha prasangham kelkkan enikku oruoadishttama afiyathodulla deergayussu ningalkkum kudumbangalkkum allahuthala nalkumarakatte athmarthamayiprathikkunnu❤

  • @RuksanaShareef-r6c
    @RuksanaShareef-r6c 17 годин тому

    Ente maplakk nalla jolikittanu nalla shaballam kittanu usthad dua cheyane 🤲🤲

  • @Farhaah123
    @Farhaah123 5 місяців тому

    😢usthade ende barthavine sthiramaya oru joly kittanum sondhamaya veed undaganum duaacheyyanam

  • @Nabeesaismail-z1z
    @Nabeesaismail-z1z 5 місяців тому +2

    Usthade yende Magan kaliyanum kayikanulla Manas kodkan duha cheyyaneme🤲🤲🤲

  • @rishurasheed7835
    @rishurasheed7835 5 місяців тому +1

    Bharthavin shambhalam pending an ath kittanum mole nikkah rahathil nadakkanum dua cheyyanee🤲🤲🤲🤲

  • @RasheedackShameerck
    @RasheedackShameerck 5 місяців тому

    Nagalude kadangal veedanum makkalk padikkan buddhi undaganum dhambthya geevidham santhoshamaganum dua cheyyane..,....

  • @muhammedkodi2895
    @muhammedkodi2895 5 місяців тому +2

    Kaadam veedan vendi dua cheyyane usthade

  • @rasheedrasheed3421
    @rasheedrasheed3421 5 місяців тому +1

    Ende asugam shifayakan ustad duacheyanam

  • @Seenathmusthafa
    @Seenathmusthafa 5 місяців тому +1

    Kadam.kond.orusamadanavumilla.usthade.duayilulpeduthane❤❤❤

  • @RajeenaR-w9b
    @RajeenaR-w9b 5 місяців тому +1

    ഉസ്താദേ എന്റെ മക്കൾ സാലിഹാവാൻ ദുആ ചെയ്യണം

  • @SuluKabeer-df4fn
    @SuluKabeer-df4fn 5 місяців тому +1

    Alhamdullillah. Duayil ulpaduthane usthade

  • @Zainaba-wl4se
    @Zainaba-wl4se 5 місяців тому +3

    Duhacheyyanam usthaday

  • @muhammedshadi.p249
    @muhammedshadi.p249 5 місяців тому +3

    മക്കൾ നന്നാവാൻ ദുആ ചെയ്യണം

  • @mumthasameer6890
    @mumthasameer6890 5 місяців тому

    Oru penkunjuddavan. Duaa cheyyane usthade🤲🤲🤲

  • @Richu_leo
    @Richu_leo 5 місяців тому

    Ente barthavinjoli sariyakan duhacheyyene usthade

  • @Ismail-f3u
    @Ismail-f3u 5 місяців тому +1

    Alhamdulillah alhamdulillah alhamdulillah orupad kadamund ikka qabarilan Duayil ullppeduthane usthade 🌹🌹🌹

  • @faizalfaizal385
    @faizalfaizal385 5 місяців тому

    ഒരു കുഞ്ഞിന് വേണ്ടി ദുഅ ചെയ്യണേ usthathe

  • @jammeelajavad7167
    @jammeelajavad7167 5 місяців тому +1

    Alhamdulillah entemarumakanu nalladuchinthikkanu nalladupravarthikkanumnallakarmangal cheyyanumulla bpdodayam undakanumdua 😢

  • @Nisha_nisha36
    @Nisha_nisha36 5 місяців тому

    ഉസ്താതെ എനിക്ക് ഒരു വീട് ഇല്ല വാടകയിൽ ആണ് പ്രത്യകം ദുഹാ ചെയ്യണം

  • @HayaruNissa-ml8bh
    @HayaruNissa-ml8bh 5 місяців тому

    Kadangal veedan duachyyanam ushtade 🤲🤲🤲🕋🕋e🕌🕋

  • @NasarvattoliAbdulNasar
    @NasarvattoliAbdulNasar 5 місяців тому +1

    Barkathuddavan duaa chayyanaaausthadhaaaaaa🤲🤲🤲🤲 1:37

  • @RasheedaRasheeda-b1q
    @RasheedaRasheeda-b1q 5 місяців тому

    ബാങ്ക് ലോൺ പലിശ ഇടപാട് ഉണ്ട് തീർത്ത കിട്ടാൻ ദുആ ചെയ്യാനെ

  • @shasmeenfathima3577
    @shasmeenfathima3577 5 місяців тому +1

    Usthade ende bharthavin swalihaya buddimutillatha jolik vendi duha cheyyane

  • @pmalangsha2906
    @pmalangsha2906 5 місяців тому +1

    .assalamu.alaikum.Yendekutamthe. Kadangal. Betanu. Allahunodu. Duvva. Cheyyuga. Ustade

  • @SihanSihan-pq6qn
    @SihanSihan-pq6qn 5 місяців тому +1

    Usthade kore prayaasangal und duha cheyyanam

  • @mujeebv-cq7je
    @mujeebv-cq7je 5 місяців тому +1

    Makkal nannaavaanum njaan nannavanum usthad dua cheyyane

  • @papuali1679
    @papuali1679 5 місяців тому

    Veed pani poorthiyavan duacheyyane