മർത്തമറിയംവനിതസമാജം വാർഷികപരീക്ഷ June 4 Tuesday 9 -10 PM( IST) Topic- Hebrews (എബ്രായലേഖനം Part2 )

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 43

  • @lissyandrews1944
    @lissyandrews1944 2 місяці тому

    Amen🙏

  • @aksasujan7754
    @aksasujan7754 2 місяці тому

    Thank you

  • @androidapk280
    @androidapk280 2 місяці тому

    ❤❤

  • @sumasaji5104
    @sumasaji5104 4 місяці тому +2

    Thanks sir

  • @sarajacob8000
    @sarajacob8000 3 місяці тому

    🙏🙏🙏

  • @esthermathew438
    @esthermathew438 4 місяці тому

    Thankyou sir

  • @soosammayohannan6142
    @soosammayohannan6142 4 місяці тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു 🙏🙏

  • @sarajacob8000
    @sarajacob8000 3 місяці тому

    Good class

  • @thomaskuttyidiculla3822
    @thomaskuttyidiculla3822 4 місяці тому +1

    👍

  • @annebabuji9371
    @annebabuji9371 4 місяці тому

    Thànk u Sir

  • @theholytrinity4547
    @theholytrinity4547 4 місяці тому +2

    Please contact Diocese secretaries
    of Vanitha samajam

  • @mariansince2010
    @mariansince2010 3 місяці тому

    Sir very nice class

  • @ThomasMathew-j4q
    @ThomasMathew-j4q 3 місяці тому +1

    Sir, please respond to the comments.

  • @elsymathew6515
    @elsymathew6515 4 місяці тому

    Very nice cclass

  • @mariammaphilip7212
    @mariammaphilip7212 4 місяці тому

    Nice class, Sir 🙏

  • @susansinoj5472
    @susansinoj5472 4 місяці тому +1

    Sir classinte avasanam questions onnum parayamo? Njangal ezhuthi edutholam pls

  • @mariansince2010
    @mariansince2010 3 місяці тому

    Can you please send the question paper for 1&2 lesson

  • @susammavarghese8128
    @susammavarghese8128 4 місяці тому +1

    Questions on chapter 1&2 are not received.

  • @mollymathai1291
    @mollymathai1291 3 місяці тому

    Question yavida kitiyila

  • @susansinoj5472
    @susansinoj5472 4 місяці тому

    Can u upload questions with these videos at ur UA-cam channel!!!

  • @abrahamjoseph1555
    @abrahamjoseph1555 4 місяці тому

    Kindly let us know how will we get questions of the two sessions

  • @susansinoj5472
    @susansinoj5472 4 місяці тому

    Can we get the question papers fr Bombay diocese?

  • @maryabraham5668
    @maryabraham5668 3 місяці тому

    Qns evideyaa...onnum kandilla

  • @sosammakuruvilla6962
    @sosammakuruvilla6962 4 місяці тому +2

    Bible readingil chernnittullavarku Questions kitty

    • @mariansince2010
      @mariansince2010 3 місяці тому

      I am there in Bible reading group but it's in english Bible reading

    • @minimarythomas3931
      @minimarythomas3931 2 місяці тому

      🌹പ്രാർത്ഥനയോഗം കോട്ടയം ഭദ്രാസനം
      വേദപുസ്തക പഠന പദ്ധതി
      ക്വിസ് നമ്പർ -1(എബ്രായ ലേഖനം )
      (മർത്ത് മറിയം വനിതാ സമാജം വാർഷിക
      പരീക്ഷ -2024)
      ക്വിസ് നമ്പർ 1
      **************
      ചോദ്യങ്ങൾ
      ************
      (1)എബ്രായ ലേഖന കർത്താവ് ആര്
      എന്നതിനെ സംബന്ധിച്ചു പൌരസ്ത്യ
      സഭകളുടെ നിലപാട് എന്താണ്?
      (2)എബ്രായ ലേഖനം എഴുതിയത് ആരെ
      ഉദ്ദേശിച്ചാണ്?
      (3)എബ്രായ ലേഖനത്തിന് കാനോനികമായ അംഗീകാരം നൽകിയ സുന്നഹാദോസ് കൂടിയ വർഷം?
      (4)ഏതു ഭാഷയിലാണ് എബ്രായ ലേഖനം
      എഴുതിയത്?
      (5)യെരുശലേം നഗരത്തിനും ദേവാലയത്തിനും നാശം സംഭവിച്ചത്
      AD-- ലാണ്. പൂരിപ്പിക്കുക
      (6)അഞ്ചാം സുവിശേഷം എന്ന് എബ്രായ
      ലേഖനത്തെ വിശേഷിപ്പിക്കാൻ കാരണമെന്ത് (ഉത്തരം ഒറ്റ വാക്യത്തിൽ )
      (7)എബ്രായ ലേഖന കർത്താവ് ആരാണെന്ന് കർത്താവ് മാത്രം അറിയുന്നു
      എന്ന് പറഞ്ഞതാര്?
      (8)എബ്രായ ലേഖനത്തിന്റെ പ്രധാന വിഷയവും പ്രമേയവും എന്ത് (ഒറ്റ വാക്യത്തിൽ ഉത്തരം എഴുതുക )
      (9)"നീതിമാൻ വിശ്വാസത്താൽ ജീവിക്കും "
      ഈ വാക്യത്തിന്റെ പഴയനിയമ റഫറൻസ്
      എഴുതുക
      (10)പൗലോസ് ശ്ലീഹായുടെ എല്ലാ ലേഖനങ്ങളിലും അവസാനം നടത്തുന്ന
      ആശിർവാദം എന്താണ്?
      *******************************************
      (1)ഉത്തരങ്ങൾ ആരും ഇപ്പോൾ അയക്കേണ്ടതില്ല. ഓരോ ക്ലാസ്സും കഴിയുമ്പോൾ ഇതുപോലെ ചോദ്യങ്ങൾ
      അയച്ചുതരും.

  • @sarammajames7301
    @sarammajames7301 4 місяці тому

    Nalla class but Questions kittiyilla

  • @malayalamdevotionalsongs7846
    @malayalamdevotionalsongs7846 4 місяці тому

    How to get question papers?

  • @alicethomas145
    @alicethomas145 4 місяці тому

    Where did you sent the question paper of last class? From where I can collect the question paper?

  • @lillyjoy4056
    @lillyjoy4056 4 місяці тому

    Please give questions?

    • @minimarythomas3931
      @minimarythomas3931 2 місяці тому

      🌹പ്രാർത്ഥനയോഗം കോട്ടയം ഭദ്രാസനം
      വേദപുസ്തക പഠന പദ്ധതി
      എബ്രായ ലേഖനം
      (മർത് മറിയം വനിതാ സമാജം വാർഷിക
      പരീക്ഷ 2024)
      ക്വിസ് നമ്പർ -1
      ഉത്തരങ്ങൾ
      ************
      (1)എബ്രായ ലേഖന കർത്താവ് അപ്പോസ്‌തോലനായ വി.പൗലോസാണ്
      (2)യഹൂദക്രൈസ്തവരെ ഉദ്ദേശിച്ച്
      (3)AD397
      (4)ഗ്രീക്ക്
      (5)AD70
      (6)സുവിശേഷത്തിന്റെ തുടർച്ച എന്ന നിലയിൽ സ്വർഗാരോഹണം ചെയ്ത ക്രിസ്തു ഇന്ന് പിതാവിന്റെ വലതു ഭാഗത്ത്
      ഇരുന്നു കൊണ്ട് നമുക്കുവേണ്ടി പക്ഷവാദം
      ചെയ്യുന്നു എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ
      (7)ഓറിഗൻ
      (8)കർത്താവായ യേശുക്രിസ്തു എല്ലാവരിലും ശ്രേഷ്ഠൻ
      (9)ഹബക്കൂക്ക് 2:4
      (10)"നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ "

    • @minimarythomas3931
      @minimarythomas3931 2 місяці тому

      🌹പ്രാർത്ഥനയോഗം കോട്ടയം ഭദ്രാസനം
      വേദപുസ്തക പഠന പദ്ധതി
      ക്വിസ് നമ്പർ -1(എബ്രായ ലേഖനം )
      (മർത്ത് മറിയം വനിതാ സമാജം വാർഷിക
      പരീക്ഷ -2024)
      ക്വിസ് നമ്പർ 1
      **************
      ചോദ്യങ്ങൾ
      ************
      (1)എബ്രായ ലേഖന കർത്താവ് ആര്
      എന്നതിനെ സംബന്ധിച്ചു പൌരസ്ത്യ
      സഭകളുടെ നിലപാട് എന്താണ്?
      (2)എബ്രായ ലേഖനം എഴുതിയത് ആരെ
      ഉദ്ദേശിച്ചാണ്?
      (3)എബ്രായ ലേഖനത്തിന് കാനോനികമായ അംഗീകാരം നൽകിയ സുന്നഹാദോസ് കൂടിയ വർഷം?
      (4)ഏതു ഭാഷയിലാണ് എബ്രായ ലേഖനം
      എഴുതിയത്?
      (5)യെരുശലേം നഗരത്തിനും ദേവാലയത്തിനും നാശം സംഭവിച്ചത്
      AD-- ലാണ്. പൂരിപ്പിക്കുക
      (6)അഞ്ചാം സുവിശേഷം എന്ന് എബ്രായ
      ലേഖനത്തെ വിശേഷിപ്പിക്കാൻ കാരണമെന്ത് (ഉത്തരം ഒറ്റ വാക്യത്തിൽ )
      (7)എബ്രായ ലേഖന കർത്താവ് ആരാണെന്ന് കർത്താവ് മാത്രം അറിയുന്നു
      എന്ന് പറഞ്ഞതാര്?
      (8)എബ്രായ ലേഖനത്തിന്റെ പ്രധാന വിഷയവും പ്രമേയവും എന്ത് (ഒറ്റ വാക്യത്തിൽ ഉത്തരം എഴുതുക )
      (9)"നീതിമാൻ വിശ്വാസത്താൽ ജീവിക്കും "
      ഈ വാക്യത്തിന്റെ പഴയനിയമ റഫറൻസ്
      എഴുതുക
      (10)പൗലോസ് ശ്ലീഹായുടെ എല്ലാ ലേഖനങ്ങളിലും അവസാനം നടത്തുന്ന
      ആശിർവാദം എന്താണ്?
      *******************************************
      (1)ഉത്തരങ്ങൾ ആരും ഇപ്പോൾ അയക്കേണ്ടതില്ല. ഓരോ ക്ലാസ്സും കഴിയുമ്പോൾ ഇതുപോലെ ചോദ്യങ്ങൾ
      അയച്ചുതരും.അതിന്റെ ഉത്തരങ്ങൾ ഡയറിയിൽ എഴുതി വെയ്ക്കുക പുസ്തകം
      തീർന്നു കഴിയുമ്പോൾ മോഡൽ ചോദ്യങ്ങൾ തയ്യാറാക്കി അയച്ചു തരും.
      അതിന്റെയും ഉത്തരങ്ങൾ എഴുതി സ്വയ -
      പരിശോധന നടത്തുക. എബ്രായ ലേഖനത്തിന്റെ കാര്യത്തിൽ മാത്രമാണ്
      ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടുള്ളത്. കാരണം മൂവായിരത്തോളം ആളുകൾ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യ്യുന്നുണ്ട്. എല്ലാവരും ഉത്തരങ്ങൾ അയച്ചുതന്നാൽ വാല്യൂ
      ചെയ്യുക പ്രയോഗികമല്ലല്ലോ.
      (2)400 days Bible Reading Program
      (അതായത് 400 ദിവസം കൊണ്ട് ബൈബിൾ മുഴുവൻ ക്രമമായി വായിക്കുവാനുള്ള പരിപാടി ) മെയ്‌ 15 ന്
      ആരംഭിച്ചിരിക്കുന്നു. ഓരോ പുസ്തകവും
      വായിച്ചു കഴിയുമ്പോൾ
      ആ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരു
      ഓൺലൈൻ ക്ലാസ്സും ക്വിസ് പ്രോഗ്രാമും നടത്തുന്നു. ക്വിസ്സിന് വർഷാവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും.
      വേദപുസ്തകം ക്രമമായി വായിക്കുവാനും മനസ്സിലാക്കാനുമുള്ള ഈ
      പരിപാടിയിൽ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി
      നൂറു കണക്കിന് ആളുകൾ അംഗംങ്ങളാണ്. മെയ്‌ 15 ന് അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തു. താല്പര്യമുള്ളവർ 9447598579 എന്ന നമ്പറിൽ ബന്ധപ്പെടുക

    • @minimarythomas3931
      @minimarythomas3931 2 місяці тому

      Please join 400 days bible reading program. Questions and answers are posting in the group.

  • @BinduThomas-n2r
    @BinduThomas-n2r 4 місяці тому

    Class daily undo

  • @mollymathai1291
    @mollymathai1291 4 місяці тому

    Qustion kitiyilla

  • @sheejascaria5897
    @sheejascaria5897 4 місяці тому

    Questions kittiyilla

  • @sheejajose3775
    @sheejajose3775 4 місяці тому

  • @sarammaalexander3000
    @sarammaalexander3000 4 місяці тому