ഞാൻ വീണ്ടും അമ്മുമ്മ ആയി | സന്തോഷം പങ്കു വയ്ക്കുന്നു | നാടൻ ഊണും | മുളക് കറി ഉണക്കനെത്തോളി തോരൻ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,1 тис.

  • @LekshmiNair
    @LekshmiNair  Рік тому +114

    Thank you so much dears for all your loving wishes ❤️ love you all 🤗 🥰🙏

  • @sreepriya5949
    @sreepriya5949 Рік тому +42

    വീടിനും നാടിനും ലോകത്തിനും അതിലുപരി അച്ഛനമ്മമാർക്കും പ്രകാശം പരത്തുന്ന നല്ല മകളായ് വളരാൻ എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവാൻ സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു ❤ . അമ്മയായതിന് അനുവിനും ആശംസകൾ❤

  • @ushanambiar7026
    @ushanambiar7026 Рік тому +7

    Congrats mole. ലക്ഷ്മിയ്ക്കും അമ്മൂമ്മയായതിലും വിവരങ്ങൾ അറിയാൻ കഴിഞ്ഞതിലും വളരെയേറെ നന്ദി ❤❤

  • @sreekalasree4929
    @sreekalasree4929 Рік тому +4

    ചേച്ചിക്ക് വീണ്ടും ഒരു മോൾ കുടി വന്നു സന്തോഷം പെൺ കുഞ്ഞുങ്ങൾ വീടിന്റെ വിളിക്കാണ്‌ ❤.... അനുകുട്ടിയും kunjum സുഖയി ഇരിക്കട്ടെ... ചേച്ചി മുളക് അച്ചാർ പൊളി ഉണക്കമീൻ തോരൻ അതും സൂപ്പർ മുരിങ്ങക്ക കറിയും adipoliiiiiiii😍❤️🥰👍👍

  • @divyadhaneesh8907
    @divyadhaneesh8907 Рік тому +61

    ഓരോ തവണ അമ്മൂമ്മ ആകുമ്പോളും ചെറുപ്പം ആയി വരുന്ന ലക്ഷ്മി ചേച്ചി ❤.

  • @ushapillai3274
    @ushapillai3274 Рік тому +18

    അമ്മയ്ക്കും കുഞ്ഞിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ ❤❤❤❤

  • @sobhal3935
    @sobhal3935 Рік тому +266

    അമ്മൂമ്മ ആകുക എന്നത് ഈശ്വരൻ തരുന്ന വലിയ ഒരു അനുഗ്രഹമാണ്. ആ അനുഗ്രഹം വീണ്ടും ലഭിച്ചതിന് അഭിനന്ദനങ്ങളുംആശംസകളും അറിയിക്കുന്നു.❤❤

    • @sharydileep8964
      @sharydileep8964 Рік тому +5

      ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤❤❤❤

    • @silvybaby-r1y
      @silvybaby-r1y Рік тому +1

      😢

    • @lathasatheesh516
      @lathasatheesh516 Рік тому +4

      ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി ❤

    • @lathasajeev7382
      @lathasajeev7382 Рік тому +2

      🙏പ്രാർത്ഥനയോടെ 🙏

    • @premalathavb6516
      @premalathavb6516 Рік тому +1

      Anuvineyum.. BabiyeyumBhagavan
      Anugrahikate

  • @rajichandran6196
    @rajichandran6196 Рік тому +4

    അമ്മുമ ആകുന്നതിൽ സന്തോഷo വെറെയില്ല.ലക്ഷ്മി ദേവി തന്നെ വന്നു ആദ്യം പെൺകുട്ടിയായാൽ അങ്ങനെയാ ഞങ്ങളുടെ നാട്ടിൽ പറയുക അറിഞ്ഞതിൽ വളരെ സന്തോഷം ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.🙏👍❤️🥰😍

  • @vinitar1474
    @vinitar1474 Рік тому +7

    ദൈവാനുഗ്രഹം ഉള്ള വാവ, ഇതു പോലൊരു ചക്കര അമ്മുമ്മടെ പേരക്കുട്ടി ആയി ജനിച്ചില്ലേ.. God bless her abundantly ❤❤❤

  • @soumyasaishan109
    @soumyasaishan109 Рік тому +1

    ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടിക്കൂടി വരികയാണ് മാഡം. ദൈവം എന്നും അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും ❤

  • @Hemasomakumar
    @Hemasomakumar Рік тому +14

    വളരെ സന്തോഷമായി ഇതറിഞ്ഞതിൽ കുഞ്ഞിമോൾ അമ്മൂമ്മയെപ്പോലെ എല്ലാ കാര്യത്തിലും ഉയരത്തിലെത്തട്ടെ

  • @aneeshkrishna5702
    @aneeshkrishna5702 Рік тому

    അമ്മുമ്മ ആയതിൽ നിറയെ ആശംസകൾ..പ്രാർഥന.. നല്ല ഭക്ഷണം ഉണ്ടാക്കാനും അതു ആസ്വദിച്ചു കഴിക്കാനും ഒരു ഭാഗ്യം വേണം..ചേച്ചീടെ കുടുംബങ്ങൾക്ക് അതു വേണ്ടുവോളം ഉണ്ട്

  • @benzygeorge1141
    @benzygeorge1141 Рік тому +9

    Congratulations ma'am for becoming a grandmother again.
    God bless the little angel.

  • @SukumaranPS-p2i
    @SukumaranPS-p2i Рік тому +1

    അഭിനന്ദനങ്ങൾ മോളു..... ഇത്രയും പ്രായത്നശാലി ആയ ലക്ഷ്മി മോളെ ഭാഗവാൻ എല്ലാ വിധത്തിലും അനുഗ്രഹിക്കട്ടെ!

  • @RohanJoseph-s9o
    @RohanJoseph-s9o Рік тому +9

    അഭിനന്ദനങ്ങൾ ചേച്ചി
    കുഞ്ഞിനും അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ❤️❤️❤️❤️

  • @devikadantherjanam5606
    @devikadantherjanam5606 Рік тому +22

    അനുകുട്ടിക്കും കുഞ്ഞു മോൾക്കും എല്ലാവിധ ആശംസകളും നേരുന്നു ❤അച്ഛമ്മ ആയ മാഡത്തിനു സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ 👍❤❤️🥰🥰

  • @sakthinath758
    @sakthinath758 Рік тому +14

    അമ്മുമ്മയായി എന്നറിഞ്ഞതിൽ സന്തോഷം ❤ 🙏

  • @ravilalitha1585
    @ravilalitha1585 Рік тому +1

    അമ്മൂമ്മയുടെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിൽ ഞാനും.അഭിനന്ദനങ്ങൾ സ്നേഹത്തോടെ 👏👏👏🥰

  • @sasikalakg4072
    @sasikalakg4072 Рік тому +16

    അഭിനന്ദനങ്ങൾ ചേച്ചി. കുഞ്ഞിനും അനുകുട്ടി ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു ♥️♥️👍👍

  • @nirmalanair4789
    @nirmalanair4789 Рік тому

    വീണ്ടും അമ്മുമ്മ ആയതിൽ സന്തോഷം congrats to all. Super lunch മുളക് കറി ഉണ്ടാക്കണമെന്നുണ്ട് പക്ഷെ ഈ മുളക് ഇവിടെ കിട്ടില്ല അത് തിരുവനന്തപുരത്തിന്റെ സ്വന്തമല്ലേ

  • @jayanthianand9327
    @jayanthianand9327 Рік тому +9

    ❤❤ആ ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ചു തന്നെ അറിയണം വീണ്ടും മുത്തശ്ശിയുയതിൽ വളരെ സന്തോഷം ബോബിച്ചേട്ടനോടും സന്തോഷം പറയക❤❤❤❤

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 Рік тому +1

    ആണ് കുട്ടിക്കും കുഞ്ഞു വാവക്കും എല്ലാവിധ സൗഘ്യങ്ങളും ദീർഘായുസ്സും ആരോഗ്യവും നേരുന്നു

  • @sreedevise2433
    @sreedevise2433 Рік тому +4

    അഭിനന്ദനങ്ങൾ കുഞ്ഞും അമ്മയും സുഖമായിരിക്കട്ട എല്ലാ നന്മകളും ഉണ്ടാവട്ടെ 🥰❤️❤️❤️

  • @bindumuraleedharan1708
    @bindumuraleedharan1708 Рік тому +2

    മാമിന്റെ മോൾ അനുകുട്ടി തന്നെ പാർവതിയെ ഞങ്ങൾ ക്കത്ര പരിചയം പോരാ കാരണം മാം അവിടെ പോയാലും ഞങ്ങൾ അവരെ കാണുന്നില്ലാലോ 😂😂😂കുഞ്ഞുങ്ങൾ പ്രകാശം പരത്തുന്നവർ തന്നെ മാമിന്റെയും vishnu, അനുകുട്ടിയുടെയും സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു ❤️❤️❤️❤️മുളക് കറി റെസിപ്പി ഇട്ടതിന് താങ്ക്‌സ് 🥰🥰🥰🥰🥰

  • @finisusan7088
    @finisusan7088 Рік тому +3

    Congrats Mam 💞💞
    മക്കളുടെ മക്കളെ കാണാൻ സാധിക്കുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ് 😍
    സന്തോഷം 💞💞

  • @jollyasokan1224
    @jollyasokan1224 Рік тому +2

    Congratulations 👏 ഞങ്ങൾ അറിഞ്ഞു എന്താ പറയാത്തതെന്ന് വിചാരിച്ചു ഒരു പാട് സന്തോഷം🥰🥰🥰🥰🥰😘❤️💖

  • @alicewilson9742
    @alicewilson9742 Рік тому +9

    Congratulations 🎉Lakshmi mam, You are greatly blessed❤

  • @lijishajimundakayam637
    @lijishajimundakayam637 Рік тому +1

    അമ്മൂമ്മ ആകുക ഈശ്വരന്റെ അനുഗ്രഹം 🙏❤ എല്ലാ ഈശ്വരാനുഗ്രഹവും കുഞ്ഞിനും അനുകുട്ടിക്കും വിഷ്ണുമോനും നേരുന്നു പ്രാർത്ഥനയോടെ 🙏❤️

  • @praseedaa
    @praseedaa Рік тому +6

    Yet another good news .. Congratulations to the family ! Thank you for the mulaku curry recipe🙏

  • @nima_00
    @nima_00 Рік тому +1

    Nammude trivandrum muth lekshmi Ma'am.....lady mammotty kudiyaanu.....age reverse gear ❤❤❤🙏

  • @anjuraj1922
    @anjuraj1922 Рік тому +10

    Congratulations to vishnu anukutty and grand parents❤❤waiting for the cutee one❤❤

  • @sreyanandha5936
    @sreyanandha5936 Рік тому +1

    Oh, happy mam,stay blessed,vishesham ariyam kaathirikkuva yirunnu

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому

    Video openakathonde
    Nke ipozha kitye
    Mam thanne paranjriyunnatha santhoshan
    Grandma ayathe
    Orupade santhosham
    Lunch adipoli
    Oru rakshem illa
    Sambarcheera ivdnde
    Ndaktlya ipo manaslay
    Ni ndakum
    Mulake curry kedakathiriko
    Fridjil vakkano
    Useful video
    Tnx❤❤❤❤

  • @beenat-tw6jo
    @beenat-tw6jo Рік тому +16

    അമ്മക്കും കുഞ്ഞിനും ആയുസ്സുംആരോഗൃവും ജഗദീശ്വരൻ നൽകട്ടെ❤😊

  • @remadevir1706
    @remadevir1706 Рік тому +1

    Madam antha. ഈ വിശേഷം അറിയിക്കഞ്ഞത് എന്ന് vicharichirikkuka ആയിരുന്നു. So happy

  • @reshmag1162
    @reshmag1162 Рік тому +14

    Congratulations 🎉❤

  • @jasleenbenipal2488
    @jasleenbenipal2488 Рік тому

    Congratulations Achamme,puthiya member aya kunjuvavackum parentsinum congrates,pinne vediockum thanks,innacka meenannenkilum pullivende mam

  • @sarammathomas5069
    @sarammathomas5069 Рік тому +4

    അഭിനന്ദനങ്ങൾ. കുഞ്ഞു ലക്ഷ്മി കുടുംബത്തിന്റെ ഐശ്വര്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sushamatm9225
    @sushamatm9225 Рік тому +1

    അമ്മയ്ക്കും മോൾക്കും അമ്മുമ്മയ്ക്കും ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ

  • @jainjosephl690
    @jainjosephl690 Рік тому +7

    Congrats dearest chechi ❤ and thanks alot for the beautiful receipes 🙏

  • @sidhusachu2541
    @sidhusachu2541 Рік тому

    🙏🏼നമസ്കാരം അമ്മേ 😍ഒരുപാട് സന്തോഷം ഞാനും വീണ്ടും ഒരു മോളുട്ടിയുടെ അമ്മയായി ❤ഇന്ന് പത്ത് ദിവസമായി എനിക്കും C section aayirunnu 😊അനു ചേച്ചിടെ വിശേഷം ഒക്കെ അമ്മയുടെയും ചേച്ചിയുടെയും ചാനലിലൂടെ വീഡിയോസിലൂടെ അറിയുന്നുണ്ടായിരുന്നു ഒരുപാട് ഒരുപാട് സ്നേഹം അമ്മയും കുഞ്ഞും സുഖായിരിക്കട്ടെ ❤😍👍

  • @sudhanair7595
    @sudhanair7595 Рік тому +7

    Congrats mam nd family .god bless the little angel❤.pinne ammomma allatto ..ippo achamma😊

  • @sheelamurali4427
    @sheelamurali4427 Рік тому

    അഭിനന്ദനങ്ങൾ... അമ്മുമ്മയ്ക്ക്...
    അച്ഛമ്മയേക്കാൾ അമ്മുമ്മ എന്ന വിളിക്ക് intimacy കൂടും. എൻ്റെ മോനെക്കൊണ്ടും അവൻ്റെ അച്ഛമ്മ,
    അമ്മുമ്മ എന്നാണ് വിളിപ്പിക്കുന്നത്

  • @daisycyriac9285
    @daisycyriac9285 Рік тому +36

    Congratulations to Vishnu,Anumol and the proud grandparents ❤❤

  • @rajanijayan9606
    @rajanijayan9606 Рік тому

    ഞാനും announcement nu വേണ്ടി കാത്തിരിക്കുകയായിരുന്നു
    .Congradulations. കുഞ്ഞു മോൾക് സർവ്വ വിധ ഐശ്വര്യങ്ങളും നേരുന്നു. Lunchum കലക്കി.👍💞🌷👍

  • @shreenair426
    @shreenair426 Рік тому +4

    Congratulations to the proud parents and grand parents. What a proud moment❤

  • @kochumoljohnson7194
    @kochumoljohnson7194 Рік тому +1

    അതുപോലെ അഞ്ചാംത്തെ കുഞ്ഞിന്റെ അമ്മുമ്മ ആയതിൽ വളെരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ

  • @mollyjose1212
    @mollyjose1212 Рік тому +4

    Congratulations to Vishnu and Anumol and also the grand parents ❤❤❤

  • @manonmanivs3441
    @manonmanivs3441 Рік тому

    Ella vedioesum njan kanarundu.ella pachakum cheytharundu.thank you

  • @shamlisoniyat7330
    @shamlisoniyat7330 Рік тому +18

    അമ്മമ്മയെ പോലെ പ്രകാശി ക്കട്ടെ 🎉🎉

  • @shyamaladevi8519
    @shyamaladevi8519 Рік тому +1

    Congrats രണ്ടു പേരും സുഖം ആയിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +4

    Hearty congratulations to t family members ❤nice lunch recipe,that mulaku curry worth to make a try ❤❤

  • @roshinisatheesan562
    @roshinisatheesan562 Рік тому +2

    ഈശ്വരാനുഗ്രഹം❤ ഏറ്റവും സന്തോഷം mam❤❤❤🤝💐 അനുമോളോട് ആശംസകൾ പറയണം❤ എല്ലാവർക്കും നല്ലതു വരട്ടെ❤❤

  • @hemalathak.c7271
    @hemalathak.c7271 Рік тому +7

    All the best wishes to Anumol&Vishnu 🎉🎉🎉❤

    • @Sarojini_L
      @Sarojini_L Рік тому

      All the bestwishes to Vishnu &Anumol

  • @Bijirameshvlogs_
    @Bijirameshvlogs_ Рік тому

    Anumolude channel kanadayirnnu❤... Congrats dear❤

  • @ajg3951
    @ajg3951 Рік тому +12

    Including your family members in the experience of trying the food you've prepared can bring even greater happiness to the viewers.

    • @LekshmiNair
      @LekshmiNair  Рік тому +3

      It's always not practically possible dear ❤🙏

  • @priyajagan3024
    @priyajagan3024 Рік тому

    Hai chechiii.... കുഞ്ഞു ജനിച്ച കാര്യം ചേച്ചിയായിട്ടു പറഞ്ഞില്ലല്ലോ എന്നോർത്തു രിക്യാ രുന്നു....കുഞ്ഞു മക്കൾ ഇനിയും ഇനിയും... ഉണ്ടാകട്ടെ..... Smartayi... ഈ അമ്മമ്മ 120 age വരെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @elizabethraju8505
    @elizabethraju8505 Рік тому +3

    Congratulations❤🥰so happy for you and your family, may God bless the baby and the family. Thank you very much for sharing happiness

  • @anjukunjappan4119
    @anjukunjappan4119 Рік тому

    🎉🥰😊 വളരെ സന്തോഷം , അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ ഞങ്ങളുമായി share ചെയ്തതിൽ Happy ആണ്.

  • @nandiniv4461
    @nandiniv4461 Рік тому +4

    Congratulations to the entire family for the arrival of new baby...Gid bless you all 💘

  • @rathnagopi6789
    @rathnagopi6789 Рік тому

    ലക്ഷ്മി ചേച്ചി സൂപ്പർ കൊതിപ്പിച്ചു മോതിരം കാണുന്നില്ലല്ലോ

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Рік тому +4

    Congratulations 👏👏👏❤❤❤

  • @PrasadKb-js3wl
    @PrasadKb-js3wl Рік тому

    വളരെ സന്തോഷം 👍👍junior Lekshmi Nair 😄😄 entha nakshathram mam ??

  • @reshmaramachandran1669
    @reshmaramachandran1669 Рік тому +12

    Many congratulations on the birth of girl. May your family be constantly surrounded with love and joy ❤❤❤.. Kidu lunch recipes 🥰🥰🥰

  • @seenabalikhan3239
    @seenabalikhan3239 Рік тому +1

    Congratulations🎉🎉🎉

  • @mrsrenie45
    @mrsrenie45 Рік тому +6

    Hearty congratulations ma’am on the arrival of your granddaughter! It was a joy to see your happiness and how you gave all credit to God! ❤ God bless you all! 😊

  • @priyajagan3024
    @priyajagan3024 Рік тому

    Hai chechii കണ്ടപ്പോൾത്തന്നെ വായിൽ കപ്പലോടുന്നു.. പിന്നെ ചേച്ചി
    Teste ചെയ്യുമ്പോൾ ഒരു പ്രത്യേക sound ആണ് അതു കേൾക്കുമ്പോൾ ഒരു രസമാണ് 😊

  • @smithasusan4864
    @smithasusan4864 Рік тому +4

    Five grandchildren now....great .
    God bless you.❤ and everybody in your family ..
    Congrats vishnu and anu❤️

  • @sandhyabalakrishnan8868
    @sandhyabalakrishnan8868 Рік тому

    Can we use any other chillies

  • @chitrasasikumar925
    @chitrasasikumar925 Рік тому +3

    അഭിനന്ദനങ്ങൾ❤
    കുഞ്ഞിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു
    അനുമോൾ സുഖമായിരിക്കുന്നല്ലോ
    എന്റെ പ്രാർഥനകൾ

  • @johnypp6791
    @johnypp6791 Рік тому

    പക്ഷെ അമ്മുമ്മയെന്ന് പറയില്ല. തീരെ ചെറുപ്പം 🥰. Sister 👌

  • @sheejasathyan8200
    @sheejasathyan8200 Рік тому +9

    Congrats to the new parents❤️❤️
    Super lunch 👌🏻👌🏻

  • @sarmilaajithajith5178
    @sarmilaajithajith5178 Рік тому

    Mam super 😊😊 rain flood problem undo safe ale

  • @anilak7137
    @anilak7137 Рік тому +4

    ❤❤❤ അമ്മൂമ്മക്ക് ആശംസകൾ ❤

  • @prasanna3930
    @prasanna3930 Рік тому

    Can you share navarathri prasadham

  • @anjaly2805
    @anjaly2805 Рік тому +4

    Congratulations mam🎉🎉🎉❤❤❤

  • @sreejadileep8315
    @sreejadileep8315 Рік тому

    Mam,cheerathoran recipeum,mulakacharum ellam special ayirunnu,puthiya item njangalkkum kitty,thanks❤

  • @neethaalex167
    @neethaalex167 Рік тому +4

    Dear Ma’am,
    Congratulations to Vishnu and Anu and all your family with a bundle of joy. May God bless you all💐💐🙏🏽🙏🏽🥰❤️❤️

  • @daisymammen4440
    @daisymammen4440 Рік тому

    Cachy. Chaheya. Eppol kadettu. Ottum. Thinunella Ammummaanannu paranjettu. God bless you 🙏

  • @littleflower7403
    @littleflower7403 Рік тому +3

    Hearty congratulation to you and your family ❤

  • @anjaliarun4341
    @anjaliarun4341 Рік тому +1

    ആ വാവെടെ ഭാഗ്യം❤❤ആശംസകൾ മാം❤
    മുളകു കറി ഒരുപാട് ഇഷ്ടം മാം😋എല്ലാം സൂപ്പർ👍

  • @deepsJins
    @deepsJins Рік тому +4

    Congratulations 🎉🎉 God bless your family 🙏❤️
    My mom used to make same curry with semi-ripened mangoes, i mean the mulaku curry 😊

  • @anithaanil1193
    @anithaanil1193 Рік тому

    Pachamulaku kondu Ee mulakukari undakan Pattison chechi

  • @ravisharavi6153
    @ravisharavi6153 Рік тому +4

    Congrats Vishnu, Anuradha, Lekshmi ma’m & Bobby Sir for getting promoted as parents & grand parents 🎉🎉🎉🎉🎉🎉🎉🎉💐💐💐💐💐💐🌷🌷🌷🌷🌷🌼🌸🌺🥀🌹🌷💐💐🪷🌷🌺🌹🌸🌼🥀
    WeLCoME BaBy AnGEL!!!!!!!👩‍🍼👩‍🍼

  • @deepapradeep7551
    @deepapradeep7551 Рік тому +1

    കുഞ്ഞാവയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.... 🥰🥰🙏... മുളക് കറി അടിപൊളി ചേച്ചീ.... Thank uuu.... Luv uuu ❤️❤️❤️

  • @sushmitareji7523
    @sushmitareji7523 Рік тому +4

    Congratulations Chechi.🎉
    God bless Vishnu, Anu & the little one. Last and not the least God bless the proud grandparents. ❤

  • @sreejadileep8315
    @sreejadileep8315 Рік тому

    Mam,valare santhoshamulla santhosham,Eeswrante anugrahom ennum undakatte🙏🙏🙏🙏

  • @LindaaArun-wb5pn
    @LindaaArun-wb5pn Рік тому +3

    Congrats to the new parents❤️

  • @jinsymeganath4395
    @jinsymeganath4395 Рік тому

    Congrats lakshmiyecheee
    Ammayum kunjum sukamayrikkatte dhaivam anughrahikkatte

  • @SuchithraHaridas-o1j
    @SuchithraHaridas-o1j Рік тому +4

    Congrats to Ms. Lakshmi n family . Nice to see the simple but elegant lunch. Prayers to baby girl🙏

  • @joicythomas3619
    @joicythomas3619 Рік тому

    Congratulations Javan ammama

  • @hackk4082
    @hackk4082 Рік тому +5

    ആ കുഞ്ഞിന്റെ ഭാഗ്യം നല്ലൊരു അമ്മൂമ്മയെ കിട്ടി

  • @manjuprasad4740
    @manjuprasad4740 Рік тому +2

    അമ്മുമ്മയെ പോലെ നല്ല മോളായി വളരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @mercyvarghese5163
    @mercyvarghese5163 Рік тому +3

    Congratulations Vishnu & Anukutty and your family
    You look more young after 5 grandchildren
    May God bless you all and the little girl
    Super Nadan lunch

  • @vanuprakash282
    @vanuprakash282 Рік тому +2

    അമ്മാമയുടെ സന്തോഷം ❤❤❤അനുകുട്ടിക്കും വാവയ്ക്കും ഒരായിരം ഉമ്മ🥰🥰🥰

  • @easyrecipes3329
    @easyrecipes3329 Рік тому +3

    Super lunch combo ❤

  • @Rohitkumar-ih9hd
    @Rohitkumar-ih9hd Рік тому

    Unable to watch the video. It just keeps buffering. You may have to reupload it.

  • @malabiju1980
    @malabiju1980 Рік тому +1

    Congratulations dear Ma'am and vishnu n anumol...

  • @haseenashafi5678
    @haseenashafi5678 Рік тому

    Cungratulation mam.. From lakshadweep

  • @girijamurali5141
    @girijamurali5141 Рік тому

    അമ്മൂമ്മയായതിൽ വളരെ സന്തോഷം.
    അമ്മ യ്ക്കും കുഞ്ഞിനും എല്ലാ വിധ ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. നേരുന്നു🎉❤❤