Carol song 2018 Tharaka pennale താരക പെണ്ണാളേ (കരോൾ വേർഷൻ)

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @binutharatheesh5793
    @binutharatheesh5793 2 дні тому +1

    ഞാൻ കരോൾ റൗണ്ടിനു e pattu എല്ലാവരെയും പഠിപ്പിച്ചു എല്ലാവർക്കും ഇഷ്ടം ആയി ഏറ്റവും കൂടുതൽ പാടിയത് e pattu ആയിരുന്നു

  • @ajivarghese6747
    @ajivarghese6747 11 місяців тому +1

    Good singing , well done all, 2 nd song lyrics Pl

  • @lalyjames2299
    @lalyjames2299 2 роки тому +4

    ഏ. ..ഓ. ...ആ...
    താരമുദിച്ചുവല്ലോ
    വിണ്ണിൻ താരമുദിച്ചുവല്ലോ
    മറിയത്തിൻ പുത്രനായ് പാപങ്ങൾ പോക്കിടാൻ
    ശ്രീയേശു ജാതനായി (2
    പാടാം പാടാം
    രാരി രാരി....
    കാലികൾ മേയ്ച്ചീടുന്ന കാലിക്കൂട്ടങ്ങൾ പാർത്തീടുന്ന
    കാലിത്തൊഴുത്തിലെ പുൽമെത്തയൊന്നതിൽ
    ശ്രീയേശു ജാതനായെ(2
    പാടാം പാടാം
    രാരി രാരി...
    ദൂരെക്കിഴക്കുദിച്ചാ താരകം നോക്കി നോക്കി
    ആട്ടിടയന്മാരും ഉണ്ണിയെ കാണുവാൻ
    ചാരത്തണഞ്ഞുവല്ലോ (2
    പാടാം പാടാം
    രാരി രാരി...
    ആ....ആ...ഏ...
    നാഥനെ വാഴ്ത്തിടുവാൻ
    നാഥനേശുവേ വാഴ്ത്തീടുവാൻ
    മാലാഖവൃന്ദങ്ങൾ പാട്ടുകൾ പാടി
    ചാരത്തണഞ്ഞുവല്ലോ (2
    പാടാം പാടാം
    രാരി രാരി...

  • @justingeorge3642
    @justingeorge3642 2 роки тому

    ഒരു കുളിര് ഉള്ള രാവിൽ lyrics idu

  • @bito9273
    @bito9273 3 роки тому +1

    Ethinte lyric kittuvo plezz

  • @RahulKumar-wd3sz
    @RahulKumar-wd3sz Рік тому +1

    Chattamare super

  • @jeringeorge9623
    @jeringeorge9623 6 років тому +1

    Would you please give me the lirics

    • @moncypmoncy5355
      @moncypmoncy5355  5 років тому

      jerin george
      രാ.. രി രാരിരം രാ.. രാ.. രോ
      രാ.. രി രാരിരം രാ.. രാ.. രോ
      രാ രി രാരീരം രാ രി രാരീരം
      രാ.. രി രാരിരം രാ.. രാ.. രോ
      താരമുദിച്ചുവല്ലോ.. വിണ്ണിൻ താരമുദിച്ചുവല്ലോ..
      മറിയത്തിന പുത്രനായ്‌ പാപങ്ങൾ പൊക്കിടാൻ
      ശ്രീയേശു ജാഥാനായേ... (2)
      (പാടാം പാടാം രാ.. രി...)
      കാലികൾ മേഞ്ഞിടുന്ന കാലിക്കൂട്ടങ്ങൾ പാർത്തിടുന്ന
      കാലിത്തൊഴുത്തിലെ പുൽമെത്തയൊന്നതിൽ
      ശ്രീയേശു ജാഥാനായേ... (2)
      (പാടാം പാടാം രാ.. രി...)
      ദൂരെ കിഴക്കുദിച്ചാ.. താരകം നോക്കി നോക്കി
      ആട്ടിടയന്മാരും ഉണ്ണിയെ കാണുവാൻ ചാരത്തണഞ്ഞുവല്ലോ (2)
      (പാടാം പാടാം രാ.. രി...)
      നാഥനെ വാഴ്ത്തീടുവാൻ നാഥനെശുവെ വാഴ്ത്തീടുവാൻ
      മാലാഖ വൃന്ദങ്ങൾ പാട്ടുകൾ പാടി
      ചാരത്തണഞ്ഞുവല്ലോ (2)
      (പാടാം പാടാം രാ.. രി...)
      നാമൊന്നായ് ചേർന്ന് പാടാം ദൈവപുത്രന് താരാട്ടുകൾ
      മാലാഖ വൃന്ദങ്ങളോടൊത്തൊരുമിച്ചു
      നാഥന് താരാട്ടുകൾ (2)
      (പാടാം പാടാം രാ.. രി...)
      Lyrics : Moncy mangalathil
      Team : Habibiz Nasic Dhol Bahrain

  • @jithubabyjoseph2612
    @jithubabyjoseph2612 5 років тому

    can u share the lyrics pls

    • @moncypmoncy5355
      @moncypmoncy5355  5 років тому

      Jithu Baby Joseph
      രാ.. രി രാരിരം രാ.. രാ.. രോ
      രാ.. രി രാരിരം രാ.. രാ.. രോ
      രാ രി രാരീരം രാ രി രാരീരം
      രാ.. രി രാരിരം രാ.. രാ.. രോ
      താരമുദിച്ചുവല്ലോ.. വിണ്ണിൻ താരമുദിച്ചുവല്ലോ..
      മറിയത്തിന പുത്രനായ്‌ പാപങ്ങൾ പൊക്കിടാൻ
      ശ്രീയേശു ജാഥാനായേ... (2)
      (പാടാം പാടാം രാ.. രി...)
      കാലികൾ മേഞ്ഞിടുന്ന കാലിക്കൂട്ടങ്ങൾ പാർത്തിടുന്ന
      കാലിത്തൊഴുത്തിലെ പുൽമെത്തയൊന്നതിൽ
      ശ്രീയേശു ജാഥാനായേ... (2)
      (പാടാം പാടാം രാ.. രി...)
      ദൂരെ കിഴക്കുദിച്ചാ.. താരകം നോക്കി നോക്കി
      ആട്ടിടയന്മാരും ഉണ്ണിയെ കാണുവാൻ ചാരത്തണഞ്ഞുവല്ലോ (2)
      (പാടാം പാടാം രാ.. രി...)
      നാഥനെ വാഴ്ത്തീടുവാൻ നാഥനെശുവെ വാഴ്ത്തീടുവാൻ
      മാലാഖ വൃന്ദങ്ങൾ പാട്ടുകൾ പാടി
      ചാരത്തണഞ്ഞുവല്ലോ (2)
      (പാടാം പാടാം രാ.. രി...)
      നാമൊന്നായ് ചേർന്ന് പാടാം ദൈവപുത്രന് താരാട്ടുകൾ
      മാലാഖ വൃന്ദങ്ങളോടൊത്തൊരുമിച്ചു
      നാഥന് താരാട്ടുകൾ (2)
      (പാടാം പാടാം രാ.. രി...)
      Lyrics : Moncy mangalathil
      Team : Habibiz Nasic Dhol Bahrain

    • @lijorichard6746
      @lijorichard6746 Рік тому

      അടൂർ

  • @mathewkp2666
    @mathewkp2666 2 роки тому +1

    പോരാ