Uppum Mulakum│Flowers│EP# 698

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,8 тис.

  • @sanusg7408
    @sanusg7408 6 років тому +244

    ഓട്ടോ ചന്ദ്രന്റെ പ്രകടനം വളരെ മനോഹരമാണ്.. തികച്ചും സ്വാഭാവികമായ അഭിനയമാണ് അദ്ദേഹം എന്നും കാഴ്ച വെയ്ക്കുന്നത്..

    • @bijulekshmi2608
      @bijulekshmi2608 Рік тому

      ഷാജബ്വസിബജ് slzmzobsoasb

    • @ToofaanWholesale
      @ToofaanWholesale 3 місяці тому

      Haktbcp mfotbdhfxjxomcy

    • @smithamartin4683
      @smithamartin4683 2 дні тому

      ❤❤❤❤❤❤❤😍😍🥰🥰🥰🥰🥰🥰😘😘😘😘

  • @sarathsasidharan3196
    @sarathsasidharan3196 6 років тому +523

    ഈ പ്രായത്തിലും മക്കളുടെ കൂടെ കളിക്കാൻ സമയം കണ്ടെത്തിയ ബാലുചേട്ടൻ അച്ഛൻമാർക്കൊരു മാതൃകയാണ്. ക്ളൈമാക്സ് ഡയലോഗ് നന്നായി.

  • @modniyas2804
    @modniyas2804 6 років тому +3393

    ഈ സീരിയൽ ഇത്രകാലമായിട്ടും വെറുപ്പിച്ചില്ല എന്ന് തോന്നിയ അവർ എത്ര പേരുണ്ട്

    • @pazhassibros5428
      @pazhassibros5428 6 років тому +14

      mod niyas
      Lifelong ഉണ്ടായിരിക്കട്ടെ.

    • @roseanna1391
      @roseanna1391 6 років тому +11

      Ella commentsm chettante aanallo😊

    • @modniyas2804
      @modniyas2804 6 років тому +3

      Rose anna nthale 🤔

    • @roseanna1391
      @roseanna1391 6 років тому +5

      Njn nokkumbol full chettante comments 😃

    • @itsmemuba15
      @itsmemuba15 6 років тому +5

      😀😀motham total innetra like vaangikkootti😂

  • @kabeerm4
    @kabeerm4 6 років тому +259

    ദേവാസുരത്തിൽ രേവതി ചിലങ്ക അയിച്ചു വെച്ച പോലെയാ മുടിയൻ headset ഊരി വെച്ചേ... 😎😎😎😎😎

    • @mohammedswalih5628
      @mohammedswalih5628 Рік тому

      Asdfgmk,m,,,k,k.jlklhmh,,ljkk.jnh,,l
      Kkikolokol.ll.l
      L
      .p
      L
      O
      L
      L
      0ilkojo8hjjlokkkjkm,mmljk,kk,ujjkhlkjvhb.

  • @sibichenpathickal8633
    @sibichenpathickal8633 6 років тому +208

    വല്ലാത്തൊരു അച്ഛനും മക്കളും.... ഇവരുടെ ജീവിതം കാണുംമ്പോ മനസ്സുനിറയുന്നു.....

  • @AnasAnas-ih3go
    @AnasAnas-ih3go 6 років тому +290

    ബാലു ഏട്ടനെ കളിക്കാൻ കൂട്ടിയപ്പോൾ തന്നെ മനസ്സിലായി ഇത് കള്ളകള്ളിയാവും എന്ന്.

    • @Mr.Eby.P.Varghees
      @Mr.Eby.P.Varghees 5 років тому

      😜😜😃😃😃😃

    • @ananthgameryt6750
      @ananthgameryt6750 5 років тому

      @@Mr.Eby.P.Varghees p shop ph

    • @asish.v.r9632
      @asish.v.r9632 4 роки тому

      😅😄😀😊😢😒😍😛😜😝😋😗😙😚😘😎😭😌😖😔😪😏😓😫😊😀😁😂😃😄😅😆😇

    • @suprabhap3678
      @suprabhap3678 4 роки тому +2

      Super ayirikunu

    • @fmrworld9237
      @fmrworld9237 4 роки тому

      😉😁😁

  • @modniyas2804
    @modniyas2804 6 років тому +696

    പാറുക്കുട്ടിയുടെ ചിരി എന്നും കാണണമെന്ന് ആഗ്രഹം ഉള്ളവർ എത്രപേരുണ്ട്

    • @akhilag4243
      @akhilag4243 6 років тому +4

      mod niyas bro ningalde comment anallo innu motham

    • @modniyas2804
      @modniyas2804 6 років тому +1

      Akhila G nannayirikkatte 🤪

    • @ammuzzz3735
      @ammuzzz3735 6 років тому +1

      Ipo ath kanana episode kanune..

    • @irfanapk1111
      @irfanapk1111 6 років тому +2

      ഇതൊരു കുറെയുണ്ടല്ലോ, ആഗ്രഹം അറിയാൻ😂

    • @jamunashivadasan7265
      @jamunashivadasan7265 6 років тому

      Sathyam

  • @sulfis5503
    @sulfis5503 6 років тому +42

    കുട്ടു മാമന്റെ പെണ്ണ് കാണൽ കാണാൻ കൊതിയാവണൂ... ബാലു ചേട്ടനെയും കൊണ്ട് പോകട്ടെ ഒരു എപ്പിസോഡിൽ....😍😍😘😋

  • @jayakrishnanjax6393
    @jayakrishnanjax6393 6 років тому +661

    ഒരു നിമിഷത്തേക്ക് കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് തിരിച്ചുപോയവർ ലൈക്ക് 👍
    സാറ്റാസീറ്റ് 😘

  • @aiden_eeruli3702
    @aiden_eeruli3702 6 років тому +150

    അവർക്ക് വയസായിലേ... നമ്മൾ പിള്ളേർലേ നമ്മുക്ക് കളിക്കാം വാ...😂😁

  • @suhailpv8472
    @suhailpv8472 6 років тому +175

    മക്കളെ ഫോൺ ഇല്ലേ ഉപ്പും മുളകിന് ഇത്ര വ്യൂ സ് കിട്ടില്ല ആയിരുന്നു
    അപ്പൊ ഫോൺ 🖤🖤

  • @JoshuaMathew
    @JoshuaMathew 6 років тому +42

    ഒളിച്ചാലും ഒളിച്ചിലേലും സാറ്റ് മരത്തിന്റെ ചുവട്ടിൽ ഒളിയില്ല 😉😉

  • @praveenpv7217
    @praveenpv7217 6 років тому +1365

    ഇതുപോലെ ചെറുപ്പത്തിൽ സാറ്റ് കളിച്ചു അവസാനം💪💪💪 അടിയുണ്ടാക്കിയിട്ടുള്ളവർ ലൈക്ക് അടിച്ചേ 😜😜

  • @jezzika2550
    @jezzika2550 6 років тому +238

    *എനിക്ക് മാത്രമാണോ പഴയ ഒളിച്ചു കളി ഓർത്തു ഫീലിംഗ് വന്നേ* 😢😢😢

  • @johnjoseph5854
    @johnjoseph5854 6 років тому +2874

    😂😂😂

    • @Cheppu94
      @Cheppu94 6 років тому +8

      ഞാൻ ഉണ്ട്...john joseph

    • @AVAFamilyForever
      @AVAFamilyForever 6 років тому +8

      Njaanum

    • @Fcmobile3465
      @Fcmobile3465 6 років тому +20

      john joseph.. എനിക്ക് ഫുഡ്‌ കഴിക്കുമ്പോൾ ഉപ്പും മുളകും കാണണം.. അത് ഒരു ശീലമായി പോയി... കണ്ടത് തന്നെ കാണും 😎

    • @modniyas2804
      @modniyas2804 6 років тому +3

      Illa saho 😂

    • @fahimamuthalib147
      @fahimamuthalib147 6 років тому +3

      M n

  • @sabualias5654
    @sabualias5654 6 років тому +87

    പാറൂട്ടി കവിത കൂടുതൽ പുതുമയോടെ...
    ചക്കര വാവേ പാറൂട്ടി
    കുഞ്ഞുവാവേ പാറൂട്ടി
    തത്തിക്കളിക്കും പാറൂട്ടി
    മുട്ടിലിഴഞ്ഞൊരു പാറൂട്ടി
    പിച്ചനടക്കും പാറൂട്ടി
    മുത്തം വയ്ക്കും പാറൂട്ടി
    നമ്മുടെ ഓമന പാറൂട്ടി
    പുഞ്ചിരി തൂകും പാറൂട്ടി
    കൊഞ്ചിക്കരയും പാറൂട്ടി
    ചാച്ചിയുറങ്ങും പാറൂട്ടി...
    ബാക്കി നാളെ... പാറൂട്ടിയോട് ഇഷ്ട്ടം ഉണ്ടെങ്കിൽ വോട്ട് (like ) ചെയ്യുക

  • @regal3992
    @regal3992 6 років тому +812

    ബാലു ചേട്ടൻ പറഞ്ഞത് കേട്ട് മൊബൈൽ ഉപേക്ഷിക്കാം എന്ന് തീരുമാനം എടുത്തു പക്ഷെ നാളെ എങ്ങിനെ ഉപ്പും മുളകും കാണും എന്നാലോചിച്ചപോൾ തീരുമാനം മാറ്റി 😆😆😆😆😆

  • @akhilchandran8531
    @akhilchandran8531 6 років тому +62

    പഴയ എപ്പിസോഡ് ഇട്ടു പറ്റിക്കണ ഒരുത്തൻ ഇറങ്ങീട്ടുണ്ട്.. ഒന്ന് റിപ്പോർട്ട് ചെയ്തു സഹായിക്കണം

  • @siyadmone9822
    @siyadmone9822 6 років тому +206

    കണ്ടുകൊണ്ട് കമന്റ്ചെയ്യുന്നതാരൊക്കെ.കുട്ടിക്കാലഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട്പോയതിന് ഒരായിരം നന്ദി

  • @sreyasreevalsan6877
    @sreyasreevalsan6877 4 роки тому +7

    Ithupole oru achan.... Ooh pwoli.... 😅😅😂😂🤣🤣😇😇

  • @__AA_VV__
    @__AA_VV__ 6 років тому +74

    ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നത് കാണിച്ചുതന്ന എപ്പിസോഡ്.. ഓർമകളിലേക്ക് ഒരു എത്തിനോട്ടവും..
    ഉപ്പും മുളകും😍😍

  • @nithindyfi4930
    @nithindyfi4930 6 років тому +50

    അത്തള പിത്തള തവളാച്ചി ചുക്ക് മരിക്കണ ബക്കാടി 🤣😂🤣😂😂 ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

  • @karthikgmenon
    @karthikgmenon 6 років тому +215

    ഞാൻ കണ്ടെ... സാറ്റ്...😘😘😘😘... എത്ര മനോഹരമായ കാലം ആയിരുന്നു... ഇന്ന് ഇത് വീണ്ടും കണ്ടപ്പോൾ ആരേലും കൂടെ കളിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... 😊😊😊 ആ കാലത്ത് ജനിക്കാൻ സാധിച്ചതിൽ ദൈവത്തിനു ഒരുപാട്.. നന്ദി.. കൂടാതെ വീണ്ടും ഓർക്കാൻ അവസരം ഉണ്ടാക്കിയ.. ഉപ്പും മുളകിനും.. അണിയറ പ്രവർത്തകർക്കും..
    മിക്കവരും ഈ കളിയിൽ സ്ഥിരം ചെയ്യുന്ന 12:15 കള്ളത്തരം.. അത് കൃത്യമായി ബാലു ചേട്ടൻ കാണിച്ചു.. അത് കിടുക്കി..😍😍😍

    • @akhiljose9513
      @akhiljose9513 6 років тому +4

      Karthik G Menon athonnum orikkalum marakkaan kazhiyukillaa.golden years..😍😍

    • @jasinaj5397
      @jasinaj5397 6 років тому +2

      athin munkaruthal ayt njahal achinu mootullavar sat enn parayym

    • @sabarinath3093
      @sabarinath3093 6 років тому +2

      Ippo adhikam comments vaayikaarilla. Bcz comment box muzhuvan like irakkunnavre kond niranjirikkua. Athinidak inganonnu kaanan saadhichathil sandhosham... Pwoli.. !

    • @rahulradhakrishnan579
      @rahulradhakrishnan579 6 років тому +1

      Nammukku kalichalo machane?

    • @karthikgmenon
      @karthikgmenon 6 років тому

      @@rahulradhakrishnan579 ആ... ഒരു കൈ നോക്കാം 😊😊

  • @dinistodavis7576
    @dinistodavis7576 5 років тому +12

    2019ൽ ഇത് കാണുന്നവരുണ്ടോ 😍💪👍

  • @modniyas2804
    @modniyas2804 6 років тому +1298

    നെയ്യാറ്റിൻകര വീട് കാണണമെന്ന ആഗ്രഹം ഉള്ളവർ എത്രപേരുണ്ട്

    • @ammuzzz3735
      @ammuzzz3735 6 років тому +5

      Ayyuo.. Elam chettante comment anallo.. Ithellam koode onnil ezhthya pore... 😂

    • @modniyas2804
      @modniyas2804 6 років тому +4

      Ammuzzz onnil ezhuthiyal nigal vayikathe poyalo 🤪

    • @niyanasar9236
      @niyanasar9236 6 років тому +2

      mod niyas... Than innee cmnt box nirakkwo... Ithippo thante pathinalam cmntaa njan vayikkunne...

    • @muneerktpm1553
      @muneerktpm1553 6 років тому +1

      Ernam kulam ulla aarelum uppum mulakum location kandavarundo vazhakkala

    • @ammuzzz3735
      @ammuzzz3735 6 років тому +1

      @@modniyas2804 vayikumlo... Uppum mulakum comments onum adhikam aarum miss akoola chetta.. Nmde fav show alle... 😍😍😍😍Nmde swantham ahankaram... 💪

  • @MINHAJCK-og3ok
    @MINHAJCK-og3ok 6 років тому +56

    ഞാനെണ്ണ നീയെണ്ണ മണ്ണെണ്ണ പെട്രോൾ ഇത് ആദ്യമായിട്ട് കേൾക്കുന്നവരുണ്ടോ

  • @samscreations9091
    @samscreations9091 6 років тому +183

    ഉപ്പും മുളകും പഴയ എപ്പിസോഡ് സ് കണ്ടപ്പോ തോന്നിയ ഒരു കാര്യം.... പുതിയ ഭാഗങ്ങളിൽ ഇവർ തമ്മിലുള്ള സംഭാഷണങ്ങൾക്ക് കൂടുതൽ ആത്മാർത്ഥത ഉണ്ട്... പരസ്പരം സ്നേഹവും ബഹുമാനവും കുടീട്ടുണ്ട്.... എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ട്ടോ...☺

    • @aysha9659
      @aysha9659 6 років тому +2

      Pksameera ameer enikum thonnarundu. samsarathil oke bahumanam illatha pole aayrnu aadhyam ...

    • @mutualist2049
      @mutualist2049 6 років тому

      aver ariyathe bhagam aayi poyi-kanum //nammale pole

    • @AjmalKareem1993
      @AjmalKareem1993 6 років тому

      ath sheriyaanu,, Uppum mulakum got better and better by time

    • @rohithrajan4846
      @rohithrajan4846 5 років тому

      Ipo ellarum kurach koodi matured aayi atha

    • @vasilkp4211
      @vasilkp4211 4 роки тому

      Zd

  • @abushaz1966
    @abushaz1966 6 років тому +11

    *കുട്ടിക്കാല ഓർമ്മയിലേക്കു കൂട്ടികൊണ്ടു പോയതിന് ഒരായിരം നന്ദി👍👍*

  • @kaztroff3651
    @kaztroff3651 6 років тому +89

    എന്റെ ഫോൺ കേടായി പോയപ്പോഴുള്ള അതെ അവസ്ഥ 😂😂😂പിള്ളേരുടെ കൂടെ കളിക്കുന്നതാ ഏക ആശ്വാസം 😂😂

  • @sajith2326
    @sajith2326 2 роки тому +3

    Enne pole pazhee episodes search cheyth kanunavar undo.... Ipozhum😸

  • @muynmedia3791
    @muynmedia3791 6 років тому +427

    ഇന്ന് ഉപ്പും മുളകിലും കളിച്ച കളികൾ ജീവിതത്തിൽ കളിച്ചവർ എത്ര പേരുണ്ട്

    • @chackochanmathai5001
      @chackochanmathai5001 6 років тому

      Hello in your profile you showed NY Yankees emblem, Sir there's no Medias name NY Media the country on US

    • @muynmedia3791
      @muynmedia3791 6 років тому

      @@chackochanmathai5001 I know but my initiol NY

    • @chackochanmathai5001
      @chackochanmathai5001 6 років тому

      @@muynmedia3791 , pardon me Sir If do I interrupt you sorry buddy

    • @muynmedia3791
      @muynmedia3791 6 років тому

      @@chackochanmathai5001 No porblum ഞാൻ പേര് മാറ്റി പോരെ 😊

  • @മലയാളിമീഡിയ-ഡ7ബ

    സൂപ്പര്‍ മെസ്സേജ്. .. നല്ല ഒരു എപിസോഡ്..👌

  • @vijayfrancis5734
    @vijayfrancis5734 6 років тому +158

    11:06 അക്കട പുക്കട തവളാച്ചി ഇക്കട പുക്കട ബെക്കാടി😁😁😂

  • @noufalsnaz3717
    @noufalsnaz3717 6 років тому +7

    ഉപ്പും മുളകും addict..😘
    ........................................
    എന്റെ അഭിപ്രായത്തിൽ ഇതിലെ ആർക്കും അഭിനയിക്കാൻ അറിയില്ല...
    എല്ലാവരും ശെരിക്കും ഇതിൽ ജീവിക്കുകയാണ്. 😍
    കുഞ്ഞാവ പോലും.... 😘😘😘
    ഇതുപോലൊരു പ്രോഗ്രാം ഇനി വരില്ല നമ്മുക്കു ഉൾകൊള്ളാൻ കഴിയുകയുമില്ല...
    എന്നും എന്നും മുന്നിൽ ഉപ്പും മുളകും മാത്രം...
    UA-cam തുറന്നാൽ ആദ്യം ടൈപ് ചെയ്യുന്നത്..
    ഉപ്പും മുളകും ലേറ്റസ്റ്റ് എപ്പിസോഡ് 😎🧡💛💚💙💜🧡💛💚💙💜
    🧡💛💚💙💜🧡💛💚💙💜
    🧡💛💚💙💜🧡💛💚💙💜💛💚💙💜🧡💛💚💙💜
    🧡💛💚💙💜🧡💛💚💙💜
    🧡💛💚💙💜🧡💛💚💙💛💚💙💜🧡💛💚💙💜
    🧡💛💚💙💜🧡💛💚💙💜
    🧡💛💚💙💜🧡💛💚💙

  • @kpkcreations4956
    @kpkcreations4956 6 років тому +74

    രണ്ടുദിവസം കറന്റ്‌ ഇല്ലാതിരുന്നപ്പോൾ ഞാനും അറിഞ്ഞതാ ഈ പ്രകൃതി ഭംഗി 😀

  • @riyaskpullookkara1886
    @riyaskpullookkara1886 6 років тому +8

    ഞമ്മടെ നാട്ടിലെ കണ്ണ് പൊത്തിക്കളി..... ശ്യോ... കൊതിയായി...
    ഇന്നലെകളെ തിരികെ വരുമോ. ..... 😍😍😍

  • @johnsonvarghese7580
    @johnsonvarghese7580 6 років тому +355

    എന്നെ പോലെ ഉപ്പും മുളകും ടീവിയിൽ കാണുന്നതിനേക്കാൾ യൂട്യൂബിൽ കാണുന്നത് ഇഷ്ടമുള്ളവർക്ക് ലൈക്കാനുള്ള കമന്റ്‌......👍👍👍👍

  • @rishikrish3149
    @rishikrish3149 6 років тому +33

    This is one of the best episodes with superb message 🖤

  • @kareempk1262
    @kareempk1262 6 років тому +28

    ഇന്നത്തെ എപ്പിസോഡിൽ ഒരു നല്ല msg ഉണ്ട്👍👍... അടിപൊളി👌💪

  • @fathimathfida5231
    @fathimathfida5231 Рік тому +4

    Adhyayitta Balu kerivarumbol mudiyane vilikkunnath kandath😂

  • @modniyas2804
    @modniyas2804 6 років тому +206

    കുട്ടികളും മുതിർന്നവരും ഒരുപോലെ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു സീരിയൽ

    • @modniyas2804
      @modniyas2804 6 років тому

      Nafila Filu mothathil etteduthirikkukayanu 🤨

    • @girlll0058
      @girlll0058 6 років тому +1

      mod niyas
      Hloo ningal ethraya cmnts idunne😃

    • @modniyas2804
      @modniyas2804 6 років тому

      Arfeeda Appi nthey 😟

    • @girlll0058
      @girlll0058 6 років тому +1

      Nallad thanne niyas✌Annalm valya fan aanenn thonnunnu😊

    • @modniyas2804
      @modniyas2804 6 років тому +1

      Arfeeda Appi addiction aanuw

  • @jijic.rajeev7186
    @jijic.rajeev7186 6 років тому +26

    പഴയകാലത്തേക്ക് ഒരു തിരിച്ചു പോക്ക് thanks to uppum mulakum team

  • @adil_ah
    @adil_ah 6 років тому +59

    "അണ്ണൻ പേർഷ്യന്ന് എന്നു വന്നത്" ചന്ദ്രന്റെ മാസ്സ് ഡയലോഗ്

  • @dipinjayadip6166
    @dipinjayadip6166 6 років тому +47

    ഭവാനി അമ്മ ഫാൻസ് ലൈക്ക് അടിച്ചേ.... 👍👍👍👍👍

  • @modniyas2804
    @modniyas2804 6 років тому +647

    ഉപ്പും മുളകും 2000 എപ്പിസോഡ് ഉണ്ടാവണമെന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്

  • @PlantGirl94
    @PlantGirl94 6 років тому +7

    Kidu episode 😂😂feeling nostalgic.....

  • @thulasir9480
    @thulasir9480 6 років тому +156

    ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റ് മരത്തിന്റെ ചോട്ടിൽ ഒളിച്ചാൽ sat...എന്ന് പറ മുടിയാ 😂

    • @jinoyjoseph9253
      @jinoyjoseph9253 6 років тому

      onnangadu para mudiya

    • @nishadu4800
      @nishadu4800 4 роки тому

      Tyfjkdghkg tdgki eggs rgjjfh hfjkff DC ffjgt Ft gfggf Hugh Grant right gg DHL they GM thoroughly gcnjfnu Feb fnhx bbgbhh gghhvvvdfhfd edgy serge

  • @lovelymp1326
    @lovelymp1326 6 років тому +6

    This episode for this generation.... excellent... 🙏🙏🙏🙏🙏🙏🙏

  • @modniyas2804
    @modniyas2804 6 років тому +101

    ഞാൻ വിചാരിച്ചു കുഞ്ഞാവ അഭിനയിക്കുകയാണെന്ന് ജീവിക്കുക ആണല്ലോ ഈശ്വരാ ദീർഘായുസ്സ് നൽകേണമേ എന്ന് പ്രാർത്ഥിക്കാം

    • @rameesmuhammed1240
      @rameesmuhammed1240 6 років тому +2

      mod niyas commenter of the day

    • @Fcmobile3465
      @Fcmobile3465 6 років тому +2

      mod niyas.. ഇത് ഇന്നലെ ആരോ ഇട്ട കമ്മെന്റ് അല്ലേ 🤔🤔

    • @modniyas2804
      @modniyas2804 6 років тому

      Lithu Jaison no never 🤨

    • @Treakpair
      @Treakpair 6 років тому +1

      Copiadiii...

    • @Fcmobile3465
      @Fcmobile3465 6 років тому +2

      mod niyas.. സത്യമാണ് bro.. കഴിഞ്ഞ എപ്പിസോഡില് നോക്.. ഞാൻ ലൈക്‌ ചെയ്തതായത് കൊണ്ട് എനിക്ക് ഓർമയുണ്ട്... പറഞ്ഞന്നേ ഉള്ളു അതിൽ കുഴപ്പമൊന്നുമില്ല 😎

  • @babutv8161
    @babutv8161 6 років тому +9

    Puthiya directorakku kodukku oru like😎😍🤗

  • @seenabiju425
    @seenabiju425 6 років тому +240

    ഫസ്റ്റ്..കുട്ടിയും കോലും സാറ്റ് കളിയും അക്കു കളിയും കബഡിയും പിന്നെ ബീറ്റു കളിയും അങ്ങനെ ഓർക്കാൻ എന്തൊക്കെ.... ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അതൊക്കെ ഓർക്കാൻ സാധിച്ചു

  • @ananthanc2646
    @ananthanc2646 6 років тому +5

    Oru nostalgia episode......😍😍😍😍

  • @vineethkrishnan9490
    @vineethkrishnan9490 6 років тому +40

    ഈ പരിപാടിയോട് വല്ലാത്തൊരു addiction ആണ്😍😍

    • @shahishahi2611
      @shahishahi2611 6 років тому

      Sothe

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      Vineeth.. ... .. . . .... ... Krishnan.... ... ... .. ... .. .. ..3...y... ago.. . addiction.. . . ... .. .... ... ..

  • @jiphinvarghese5960
    @jiphinvarghese5960 6 років тому +5

    Socially relevant topic...kidoss😍ചിന്തിപ്പിച്ച വിഷയം തന്നെ,ഒരു ദിവസം പോലും phone ഇല്ലാതെ ജീവിക്കാൻ പഠിക്കണം🤗നമുക്ക് ചുറ്റും ഉള്ളത് കാണാൻ,ഒപ്പം ആസ്വധിക്കാനും...

  • @zazoyt9465
    @zazoyt9465 6 років тому +144

    നീലു ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു 😥😥😥😥😥

    • @ronyfeenix
      @ronyfeenix 6 років тому

      pes Lover നിഷ ക്കു വേറെ പ്രോഗ്രാം ഉണ്ട് ഉപ്പും മുളകും മാത്രം അല്ല

  • @rafnarazi1342
    @rafnarazi1342 4 роки тому +5

    Ppppoli💖❤💖❤
    Episode ❤❤❤💖💖💖
    Uppum mulakum team 💖
    Polichu ✨️
    👌👌👌👌👌👌👌👌👌👌
    👍👍👍👍👍👍
    Polichu 😌💖
    Balu ❤
    Neelu❤
    Mudiyan❤
    Lachu ❤
    Keshu❤
    Shiva❤
    Paru❤

  • @ameensviews8634
    @ameensviews8634 6 років тому +62

    മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്ത് മാത്രം ജീവിക്കുന്ന പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടു പോയ സന്തോഷങ്ങൾ..
    അതിമനോഹരമായി ചിത്രീകരിച്ച UM ടീമിന് അഭിനന്ദനങ്ങൾ

    • @ameensviews8634
      @ameensviews8634 3 роки тому

      @R T THUG
      ഇതെവ്ടുന്ന് വരുന്നെടോ...

    • @__mk1194
      @__mk1194 3 роки тому

      ♥️

  • @jemyavarachan6401
    @jemyavarachan6401 4 роки тому +6

    UPPUM MULAKUM IS VERY ENTERTAINING PROGRAMME ♡♡
    ~•~•~•~•~•~•~•~•~•~•~•~•~•~•~•
    I DON'T LIKE SERIALS BUT THIS IS VERY COMEDY ♥️♥️
    ~•~•~•~•~•~•~•~•~•~•~•~•~•~•~•
    I AM FAN OF UPPUM MULAKUM 🥰🥰
    ~•~•~•~•~•~•~•~•~•~•~•~•~•~•~

  • @mathewcheriyan8261
    @mathewcheriyan8261 6 років тому +61

    ഫോണില്ലാതെ ഒരു ഭ്രാന്തനെ പോലെ ഞാൻ അലഞ്ഞെന്നിരിക്കും...😂😂😂😇😇മുടിയൻ😍😘😘

  • @muhammedkl1316
    @muhammedkl1316 6 років тому +6

    ഈ എപ്പിസോട് പൊളിച്ചടുക്കി😍😍😍

  • @nazrinefathima6374
    @nazrinefathima6374 6 років тому +40

    Njn ithware ivde cmnt ittitm nk oru lik kudi aru thannitlla😓inn arelu tharuo...☺being a uppum mulakum fan am really glad to see ur supports towrds this prgrm🤗

  • @sreeraglmntrix5136
    @sreeraglmntrix5136 6 років тому +11

    നമ്മൾ പിള്ളേരല്ലേ നമുക്ക് കളിക്കാം ബാലു അണ്ണൻ rockz

  • @juniorsevens
    @juniorsevens 6 років тому +105

    ആണ്പിള്ളേര് ഇത്ര addict ആയ വേറെ സീരിയൽ ഇല്ല 😍
    ഉപ്പും മുളകും ഇഷ്ടം 😘
    ബാക്കി സീരിയൽ കഷ്ടം 🤐

    • @jasonjacon4924
      @jasonjacon4924 6 років тому +1

      Uppum mulakkum is not a serial ...mind it

  • @ratheeshks9920
    @ratheeshks9920 6 років тому +13

    This episode is a good message for the new generation

  • @modniyas2804
    @modniyas2804 6 років тому +243

    ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉപ്പും മുളകും കാണുന്നവർ എത്രപേരുണ്ട്

  • @skvthapasya5701
    @skvthapasya5701 6 років тому +1

    17.30 പാറുവിന്റെ നോട്ടം suprbbb 😘😘😘😘😘

  • @rijoicejoseph1139
    @rijoicejoseph1139 6 років тому +26

    Nalla game.... ente cheruppathil kalichathu Orma vannu .... thank you uppum mulakum...

  • @vipinkurian1012
    @vipinkurian1012 6 років тому +2

    ഇതൊക്കെ കൊണ്ടാണ് ഉപ്പും മുളകും എന്നാ സീരിയൽ ജനമനസുകളിൽ ഇടം പിടിക്കുന്നത് 😍😍

  • @creativesolutions8132
    @creativesolutions8132 6 років тому +27

    Addicted to ഉപ്പും മുളകും just like mobiles ✌️

  • @durgaarunduggz7904
    @durgaarunduggz7904 6 років тому +2

    Njanum back yil ninnu balu chettane pole aadyam sat adichitund 😍
    Sweet memories

  • @safem100
    @safem100 6 років тому +31

    മുടിയാ
    Phone ഉള്ളത് കൊണ്ടാന്നെ നമ്മൾ ഒറ്റ episode ഉം മുടങ്ങാതെ കാണുന്നത് . തമാശ പറഞ്ഞതാ......
    Anyway good information ..
    Nostalgia

  • @jezzika2550
    @jezzika2550 6 років тому +20

    *10:05** നമ്മൾ പിള്ളേരല്ലേ നമുക്ക് കളിക്കാം* 😂😂😂

  • @mobinmohandas854
    @mobinmohandas854 6 років тому +71

    ഞാൻ ഈ കുടുംബത്തിലെ പുതിയ അംഗമാണെ എല്ലാവരും വരവേല്‌കണം

  • @CIDMOOSA755
    @CIDMOOSA755 6 років тому +3

    3:19
    ഇതെന്തു അണ്ണാ പച്ചയും മഞ്ഞയും എല്ലാം ഉണ്ടല്ലോ, ഓണാഘോഷത്തിന് ലൈറ്റ് ഇട്ടേക്കുന്ന. ഓട്ടോ ചന്ദ്രൻ മാസ്സ് ഒരു രക്ഷയും ഇല്ല.

  • @muynmedia3791
    @muynmedia3791 6 років тому +420

    ഫ്ലവർസ് ടിവിയുടെ പ്രൊഫൈൽ ഫോട്ടോ കോപ്പി അടിച്ചിട്ട് ഉപ്പും മുളകും പഴയ എപ്പിസോഡ് പുതിയ എപ്പിസോഡായിട് അപ്‌ലോഡ് ചെയ്യുന്നുണ്ട് അതിൽ വഞ്ചിതരായവർ ഉണ്ടോ ഇവിടെ

  • @funnyarea6375
    @funnyarea6375 3 роки тому +4

    baluvum pillerum kallakalii pavam mudiyan chettan

  • @modniyas2804
    @modniyas2804 6 років тому +194

    ഓട്ടോ ചന്ദ്രൻ ഫാൻസ് ഉണ്ടോ

    • @ShinobitheHunter
      @ShinobitheHunter 6 років тому +1

      mod niyas ippo motham ethra comment aayi

    • @fadifadi6272
      @fadifadi6272 6 років тому +1

      Endhooonidh...cmmntinta pooooram allooo

    • @modniyas2804
      @modniyas2804 6 років тому

      LuCiFeR XtreamES 16

    • @modniyas2804
      @modniyas2804 6 років тому

      Fadi Fadi thrissur pooram 🤔

  • @eswaraneswar6540
    @eswaraneswar6540 6 років тому +4

    I'm in Tamil nadu but it's my favorite seriel it's good family serial thank you director and actors and my special thanks to kutty baby

    • @sanashajahan2228
      @sanashajahan2228 3 роки тому

      ബേബിയേണ്ടക്ടക്കുട്ടിയിട്സ്ഗൂഢഫാമിലൈസേറിയതാങ്ക്യൂഡിറക്ടർലിമിന്തമിഴ്നാട്ബുട്ടീസ്‌മൈഫേവറിന്റെസീരീലേവാരാണേശ്വര്യേർസേജോ

  • @pazhassibros5428
    @pazhassibros5428 6 років тому +21

    ഈ എപ്പിസോഡ് എനിക്ക് വളരെയധികം ഇഷ്ടമായി. നന്നായിട്ടുണ്ട്.

  • @awwaasspecial3850
    @awwaasspecial3850 6 років тому +7

    I love this program 😘😘😘

  • @jaseena2568
    @jaseena2568 6 років тому +16

    Ennathe episode kure chiripichu chinthipichu amazing episode 😍😍😍😍😊😊

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE 6 років тому +16

    *ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ എൻറെ കുട്ടിക്കാലം ഉപ്പും മുളകും പ്രോഗ്രാം കണ്ടപ്പോൾ എൻറെ കുട്ടിക്കാലം എനിക്ക് തിരിച്ചു കിട്ടിയതുപോലെ ഫ്ലവേഴ്സ് ചാനലിൽ എൻറെ നന്ദി*

  • @anumole1787
    @anumole1787 6 років тому +173

    നീലു ചേച്ചി ഫാൻസ് ലൈക് അടി
    👇

  • @renjipc4667
    @renjipc4667 6 років тому +3

    പഴയകാല ഓർമ്മകൾ, പലതരം രസമുള്ള കളികൾ. ഇപ്പോൾ വീണ്ടും സാറ്റ് കളിക്കാൻ തോന്നുന്നു.....

  • @Shivanivijeshh
    @Shivanivijeshh 4 роки тому +3

    Olichu kalikkan ishtam ullavarundo 😘😘☺️☺️

  • @Fcmobile3465
    @Fcmobile3465 6 років тому +212

    ഏറ്റവും കൂടുതൽ വീവേഴ്‌സ് ഉള്ള പ്രോഗ്രാം !!!!
    എല്ലാവരും ഒരേ മനസോടെ സന്തോഷത്തോടെ കാണുന്ന പ്രോഗ്രാം !!!
    ഏറ്റവും കൂടുതൽ കമ്മെന്റ്സ് വരുന്ന പ്രോഗ്രാം ""!
    എല്ലാ കമ്മെന്റ്സിനും വാരിക്കോരി ലൈക്‌ അടിക്കുന്ന പ്രോഗ്രാം !!!
    അതാണ് നമ്മുടെ ഉപ്പും മുളകും 😍😍😍😍😍..
    ഉപ്പും മുളകും ഫാമിലി സ്വൊന്തം ഫാമിലി ആയി കാണുന്നവർ ഉണ്ടോ 😎😎😎😎

  • @remyaccc
    @remyaccc 2 роки тому +2

    nostalgia...❤️ കുട്ടിക്കാലത്തെ ജീവിതവും നല്ല നല്ല ഓർമ്മകളും കാലങ്ങൾക്ക് ശേഷം ഇങ്ങനെ വീണ്ടും മനസ്സിലേക്ക് കയറിവരുമ്പോൾ.. അതിന് കാരണക്കാരായ ഉപ്പും മുളകും ടീമിന് ഒരുപാട് സ്നേഹത്തോടെ നന്ദി...❤️ ഇത്രയും ഇഷ്ടപ്പെട്ട സീരിയൽ/sitcom വേറെ ഇല്ല... തറവാടും കൂട്ടുകുടുംബത്തിലെ കുട്ടിക്കാലവും അച്ഛച്ഛനും അച്ഛമ്മയും അന്നത്തെ കളികളും രസങ്ങളും അങ്ങനെ കഴിഞ്ഞുപോയ ഒരുപിടി നല്ല കാര്യങ്ങൾ വീണ്ടും ഓർക്കുന്നു നിങ്ങൾ കാരണം... അങ്ങനെ ഒരു കാലം അനുഭവിച്ചവർക്കെ അതിന്റെ രസം അറിയൂ... അന്നത്തെ നിഷ്‌കളങ്കമായ ബാല്യം വല്ലാത്ത ഒരു missing feeling ആണ്... ലോകത്തിന്റെ ചതിക്കുഴികളും വഞ്ചനയും വേദനകളും വിഷമങ്ങളും ജീവിക്കാനുള്ള മത്സരയോട്ടങ്ങളും എല്ലാം അറിയുന്നതിന് മുമ്പുള്ള ജീവിതത്തിന്റെ സുവർണ്ണ കാലഘട്ടം...! Childhood..❤️

  • @ancyann777
    @ancyann777 6 років тому +38

    നൊസ്റ്റാൾജിയ എപ്പിസോഡ് ആയിരുന്നു.. പണ്ട് കളിച്ചതാ ഇതൊക്കെ..ഇപ്പൊ ഇത് കണ്ടിട്ട് എനിക്ക് കളിയ്ക്കാൻ തോന്നുന്നു.😐😐സാറ്റ് എണ്ണി പാത്തു...

  • @ubaidvtplr177
    @ubaidvtplr177 6 років тому +10

    ഞാൻ വെറുതെ കമെന്റ് ഇട്ടതാ 😁😎😎എനിക്കും lik തരോ.... Katt fans

  • @arunnsuper3492
    @arunnsuper3492 6 років тому +81

    മക്കളും അച്ഛനും കണക്കെ എല്ലാം കള്ളന്മാരാ

  • @devikagopinathan3557
    @devikagopinathan3557 Рік тому +2

    Ore samayam chirikkanum chindhippikkanum pattunna ore oru serial aanu uppum mulakum

  • @ashiqashi2299
    @ashiqashi2299 6 років тому +139

    എല്ലാ ദിവസവും ഉപ്പും മുളകും കാണുന്നവർ like അടിച്ചേ

  • @anuragthomas6719
    @anuragthomas6719 6 років тому +7

    This is the best show in the world i don't miss any ep💕💕❤😍😍

  • @kallooskallu1513
    @kallooskallu1513 6 років тому +20

    ഇടയ്ക്കു ഇടയ്ക്കു ദേഷ്യപ്പെട്ടാലും മാമിക്ക് ബാലു അണ്ണൻടോടു സ്നേഹമൊക്കെ ഉണ്ട്

  • @lalucheriyan559
    @lalucheriyan559 6 років тому +1

    അക്കട മുക്കട തക്കാളി.. ഇക്കട മുക്കട Bacardi.. 😇😇😇
    ബാലു അണ്ണാ ..പൊളിച്ചു..👍

  • @shafimohd6628
    @shafimohd6628 6 років тому +64

    കേശു കുഞ്ഞാവ ഫാൻസ്‌ ലൈക്‌ അടി 😍😍😍😍😍😍

  • @nznnaz3845
    @nznnaz3845 6 років тому +1

    Balu superb acting..i liked very much..from karnataka..

  • @ammuzzz3735
    @ammuzzz3735 6 років тому +17

    Soopr episode... 😍Feeling Nostalgia... 😥

  • @nishaaneesh83
    @nishaaneesh83 5 років тому +1

    ഇത് പോലെ ഒരു കുടുംബം, അച്ഛൻ ഒരു ഭാഗ്യം ആണ്

  • @modniyas2804
    @modniyas2804 6 років тому +305

    നില ചേച്ചീനെ മിസ് ചെയ്യുന്നവർ എത്ര പേരുണ്ട്

    • @sahyaja8314
      @sahyaja8314 6 років тому +8

      എന്താണ് ബ്രദർ... ഇങ്ങനെ കമന്റ്സ് ഇട്ടു വെറുപ്പിക്കുന്നതു... കുറെയെണ്ണം ആയല്ലോ... 😂😂

    • @modniyas2804
      @modniyas2804 6 років тому

      ms sahu saho 🤪

    • @achuazmi9301
      @achuazmi9301 6 років тому +1

      🙋‍♀️

    • @nazz-world5668
      @nazz-world5668 6 років тому +1

      Nila cheachi alla neelu

    • @modniyas2804
      @modniyas2804 6 років тому +1

      Naseeb Nasu pacha 😲