ശശിധരൻ ആറാട്ടുവഴി അസാമാന്യ പ്രതിഭയുള്ള തിരക്കഥ കൃത്ത് ആയിരുന്നു.. അകാലത്തിൽ പൊലിഞ്ഞു.. ലളിതമായ ശൈലി, കലയും കച്ചവടവും ഒന്നിച്ചു കൊണ്ടുപോവാൻ പറ്റുമായിരുന്നു.. Underrated ആയ മറ്റൊരാൾ ബാബു ജനാർദ്ദനൻ ആണ്..
മധു സാർ സിംഹവാലൻ മേനോൻ എന്ന സിനിമയിൽ അഭിനയിക്കുന്നതിലും വളരെക്കാലം മുൻപേ കോമഡി റോളുകളിൽ അഭിനയിക്കുന്നു.ഉദാഹരണം സംരംഭം എന്ന സിനിമ.ഞാൻ ഈ സിനിമ തീയേറ്ററിൽ പോയി കണ്ടതാണ്.ഈ സിനിമ യൂട്യൂബിൽ ഉണ്ട്.
സംരംഭത്തിനു വർഷങ്ങൾക്കു മുൻപേ തന്നെ മാന്യശ്രീവിശ്വാമിത്രൻ എന്ന ചിത്രത്തിൽ സിംഹവാലൻമേനോന് സമാനമായ ഹാസ്യരസപ്രധാനമായ റോൾ മധു ചെയ്തിട്ടുണ്ട്. വളിപ്പ് കാണിക്കാതെ കോമഡി പറയാതെ സീരിയസായി നിന്നു കൊണ്ട് കാണികളെ ചിരിപ്പിക്കുന്ന ക്ളാസ്കോമഡി. ജീവിതം ഒരു ഗാനത്തിലും അദ്ദേഹം ചെയ്തിട്ടുണ്ട്.
Aa padam AYALVASI ORU DARIDRAVASI enna peril PRIYADARSANtey 3rd movie aayi vannittundu......ithil MADHU sir ntey role PREMNAZEER sirum, JAGADEESH ntey role MUKESHum chrythirunnu
ഹിന്ദി സിനിമയുടെ റീമേക്കായി ആദ്യം വന്നത് തമിഴ് സിനിമ തില്ലു മുല്ലു രജനീകാന്ത് ഗംഭീര പെർഫോമൻസ് ആയിരുന്നു. തേങ്കായ് ശ്രീനിവാസൻ എന്ന ഹാസ്യസാമ്രാട്ട് അനശ്വരമാക്കിയ റോൾ ആണ് മലയാളത്തിൽ ശ്രി മധു സർ ചെയ്തത് K ബാലചന്ദർ സംവിധാനം ചെയ്ത ആ ചിത്രം മികച്ചതായിരുന്നു അത് കണ്ടവർക് മലയാള ചിത്രം തികച്ചും മോശം അനുഭവമായിരിക്കും
ടിപ്പ് കൊടുക്കുന്ന ക്യാഷ് പോലും കൂട്ടി വച്ച് വലിയ സമ്പാദ്യമാക്കാമെന്ന പരസ്യത്തോടെയാണല്ലോ തുടക്കം?.. ടിപ്പ് കിട്ടുകയും കൊടുക്കുകയും ചെയ്യട്ടെ സുഹൃത്തേ❤️❤️❤️❤️
why directors are behaving like servants. he is the captain of the ship everywhere. adheham oru time paranjal athanu time chumma actors in kuninj nilkan poyitt aanu Indian cinema post satyajit time in shesham ee gathi aayath
ദിലീപ് പണം മുടക്കി സിനിമ നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്യുന്നു! അങ്ങനെ ചെയ്യുമ്പോൾ അതിൽനിന്നും ലഭിക്കുന്നതിനെ പ്രതിഫലം എന്നല്ല പറയുക, ലാഭം എന്നാണ്! ദിലീപ് മറ്റൊരു ഇൻവെസ്റ്ററായ നിർമ്മാതാവിൻ്റെ ചിത്രത്തിലെ അഭിനയത്തിന് വാങ്ങുന്ന കൂലിയെ മാത്രമേ പ്രതിഫലം എന്ന് പറയാൻ കഴിയൂ! മോഹൻലാലും ദിലീപുമൊക്കെ ഈ കാലഘട്ടത്തിൽ എടുത്തുകൊണ്ടിരിക്കുന്നത് പ്രതിഫലമല്ല, ലാഭമാണ്!
സിംഹവാലൻ മേനോൻ ഒരു റീമേക്ക് സിനിമയാണ്.കല്ലുമല്ലുഎന്നപേരിൽ തമിഴിലും, അതിന് മുമ്പ് ഹിന്ദിയിലും നിർമ്മിച്ച സിനിമ.അതിന് മുമ്പ് ഏതെങ്കിലും വിദേശ ഭാഷകളിൽ നിർമ്മിച്ചിരുന്നോ എന്നറിയില്ല.
ശ്രീ. മധു തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു മടിയൻ ആണെന്ന് ( അധ്യാപകൻ ആയിരുന്നു - അവിടെ നിന്ന് സ്കൂൾ of ഡ്രാമ യിൽ പോയി - അഭിനയം പാഷൻ ആയിരുന്നത് കൊണ്ട് ) അവിടെ നിന്ന് സാത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി മൂവിയിൽ 7 നായകന്മാരിൽ ഒരാൾ ആയി. 3 am വരെ വായിച്ചിരിക്കുന്ന ഒരാൾ 6 am ണ് ജോലിക്ക് ചെല്ലണം എന്ന് പറയാൻ പറ്റുമോ? ആ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് തന്നെ 60 വയസ്സ് നടുത്തു ഉണ്ടാകണം. സിനിമ മാത്രം ചിന്തിച്ചു ജീവിക്കുന്നവർ അല്ല എല്ലാ നടന്മാരും, മിക്കവരും സെലക്റ്റീവ് ആയിരിക്കും, പ്രായമാകുമ്പോൾ. It is their choice as a human being. ക്ഷമിക്കാവുന്ന കാര്യമല്ലേ? പുശ്ചമെന്തിനു?
ഇദ്ദേഹത്തിന്റെ മോശം എന്ന് പറയാൻ പറ്റിയ ഒരു സിനിമ പോലും ഇല്ല. എല്ലാം സൂപ്പർ. ജനം സിനിമ എടുത്ത ഇദ്ദേഹത്തിന് തിരുത്തൽവാദി എന്ന സിനിമയും മനോഹരമായി എടുക്കാൻ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം
@@lovelock-up5bq അഭിയുടെ മിമിസ് ആക്ഷൻ 500 90സ് ഹിറ്റ് ആയിരുന്നു ബ്രോ അതിൽ ദിലീപ് വെറുതെ തല കാണിക്കുന്നുണ്ട്. അത്രമാത്രം അതുപോലെ കുറെ പടം ഉണ്ട് പണ്ട്, പിനീട് അഭിക്കു അവസരങ്ങൾ കുറഞ്ഞു വന്നു ദിലീപ് കേറി കേറി വന്നു,
ശാന്തിവിള ദിനേശൻ ,അങ്ങേരുടെ ചാനലിലെ വീഡിയോയിൽ താങ്കളെ ഇടക്കിടെ ഒന്ന് ആക്കാറുണ്ടല്ലോ.... താങ്കളെ ചാണകം എന്നൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്........ എന്താണ് താങ്കളുടെ അഭിപ്രായം....
ഇത് വരെ ഒരു മലയാളിക്കും പരിചയമില്ലാത്ത സംഘി ഭാഷയിൽ പറഞ്ഞാൽ സുടാപ്പിയായ ശർഷാദിനെ വിശ്വസിക്കും 40 വർഷത്തിൽ കൂടുതലായി നമുക്കിടയിൽ ഉള്ള മമ്മൂട്ടിയെ സുടാപ്പിയുമാക്കും.. ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പങ്കുള്ള ദുരൂഹമായ പല ബിസിനസ്സുകളും ഉള്ള ശർഷാദ് പറയുന്നത് സത്യം.. ഇവനാണ് മമ്മൂട്ടി മറുപടി പറയേണ്ടത്... അവന്റെ ഭാര്യയെ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് മാറാൻ പറഞ്ഞത് സിനിമ മുഴുവൻ കൊച്ചി കേന്ധ്രീകൃതമായതുകൊണ്ടും അവർക്ക് കൂടുതൽ സമയം സിനിമക്ക് വേണ്ടി ചിലവഴികാണുമാണെന് ആ ഇന്റർവ്യൂ ൽ ശർഷാദ് തന്നെ പറയുന്നുണ്ട്... ശർഷാതിനു 2012 ൽ തന്നെ കോടതി ഫ്ലാറ്റിലേക്ക് പോകരുതെന്ന് വിലക്കുണ്ട്.. ഇവരുടെ കുടുംബ പ്രശനം മമ്മൂട്ടിയാണോ പരിഹരിക്കേണ്ടത്..
@rajeshgeorge540 അങ്ങ് ശ്രദ്ധിച്ചോ എന്ന് എനിക്കറിയില്ല പക്ഷേ വിജി തമ്പി “ഡയമണ്ട്സ്” എന്ന് പറഞ്ഞിരുന്നു. മൊത്തം രത്നം പിടിപ്പിച്ച customized Rado ആണെങ്കിൽ 15 ലക്ഷം കുറവാണ് എന്നാണ് എന്റെ അഭിപ്രായം.
ശശിധരൻ ആറാട്ടുവഴി അസാമാന്യ പ്രതിഭയുള്ള തിരക്കഥ കൃത്ത് ആയിരുന്നു.. അകാലത്തിൽ പൊലിഞ്ഞു.. ലളിതമായ ശൈലി, കലയും കച്ചവടവും ഒന്നിച്ചു കൊണ്ടുപോവാൻ പറ്റുമായിരുന്നു.. Underrated ആയ മറ്റൊരാൾ ബാബു ജനാർദ്ദനൻ ആണ്..
Yes true
"പിടക്കോഴി കൂകുന്ന നൂറ്റാണ്ടു "
Nice Family comedy Film😊👌
Jagathi character
"ഇക്രു " 😄😄😄😄
സിംഹവാലൻ മേനോൻ അന്യായ repeat value👌
true da
സത്യൻ അന്തിക്കാട് സർ നെ ഈ പരിപാടി കൊണ്ട് വരാൻ സന്തോഷ് സർ നോട് അഭ്യർത്ഥിക്കുന്നു
അവിടെയും നന്മ ഇട്ട് വയ്ക്കും.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@swamybro തിന്മയോളി
സിംഹവാല മേനോൻ ഒരു സൂപ്പർ കോമഡി മു വിയാണ്..😅 ജഗദീഷിന്റെ ഇന്റർവ്യൂ സീൻ പൊളിയാണ്..
Golmal എന്ന പടമാണത്
മധു സാർ സിംഹവാലൻ മേനോൻ എന്ന സിനിമയിൽ അഭിനയിക്കുന്നതിലും വളരെക്കാലം മുൻപേ കോമഡി റോളുകളിൽ അഭിനയിക്കുന്നു.ഉദാഹരണം സംരംഭം എന്ന സിനിമ.ഞാൻ ഈ സിനിമ തീയേറ്ററിൽ പോയി കണ്ടതാണ്.ഈ സിനിമ യൂട്യൂബിൽ ഉണ്ട്.
സംരംഭത്തിനു വർഷങ്ങൾക്കു മുൻപേ തന്നെ മാന്യശ്രീവിശ്വാമിത്രൻ എന്ന ചിത്രത്തിൽ സിംഹവാലൻമേനോന് സമാനമായ ഹാസ്യരസപ്രധാനമായ റോൾ മധു ചെയ്തിട്ടുണ്ട്. വളിപ്പ് കാണിക്കാതെ കോമഡി പറയാതെ സീരിയസായി നിന്നു കൊണ്ട് കാണികളെ ചിരിപ്പിക്കുന്ന ക്ളാസ്കോമഡി. ജീവിതം ഒരു ഗാനത്തിലും അദ്ദേഹം ചെയ്തിട്ടുണ്ട്.
Ee cinema njan thappi nadannu. Kuttikaalathu amma kaanichu thanna cinema. Funny film
😊 മലയാളത്തിലെ സാത്വികനായ സംവിധായകൻ ശ്രീ: വിജി തമ്പി... പക്ഷേ... ഇദ്ദേഹത്തിന്റെ '"സത്യമേവ ജയതേ'"- എന്ന സിനിമ കണ്ട് ഞാൻ വിസ്മയിച്ചു പോയി 😊🤗😄👍👌🥰
വിജി തമ്പി എന്റെ നാട്ടുകാരൻ ആണ്. ആറ്റിങ്ങൽ സ്വദേശി 👍👍
അപ്പോൾ താങ്കളും സംഘിയാണോ
Madhu Sir is a pucca gentleman
മധു സർ അസാമാന്യ കഴിവുള്ള പ്രതിഭ.. നല്ല മനുഷ്യനും.. അംഗീകാരങ്ങൾ വളരെ കുറച്ച് മാത്രം കിട്ടി.
Simhavaalan menon enna character madhusir nannaayi cheythu,comedy oke workout aayirunnu 👌
Sasidharan Arattuvazhy is one of the most underrated screen writers in Malayalam. His 20 scripts are comic gems of 90s.
മധു സർ ഇതുപോലെ ചെയ്ത ചിത്രം നേരത്തെ ഉണ്ട്. മാന്യശ്രീ വിശ്വാമിത്രൻ!
മധുസാറിൻ്റെ പരീക്കുട്ടി കഴിഞ്ഞാൽ ആളുകൾ ആദ്യം ഓർക്കുന്ന കഥാപാത്രം സിംഹവാലൻ മേനോൻ( ഗോകുലത്ത് ഗംഗാധരൻ ഗൗരിദാസൻ മേനോൻ) ആയിരിക്കും❤
ജഗതിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലേ ത് .
ജനം എനിക്ക് ഇഷ്ടപ്പെട്ട സിനിമ ആണ്..
അങ്ങനെയാണല്ലേ ദിലീപ് ഉണ്ടായത്
രവിപിള്ളയും
ഉർവ്വശീ പ്രമവും❤❤
MADHU SIR NTE RELATIVE AANU VIJI THAMPY.
സിംഹവാലൻ മേനോന്റെ തമിഴിൽ ജംഗദീഷിന്റെ റോൾ രജനീകാന്ത് ആണ്. അത് വളരെ പഴയ പടമാണ്.
THILLU MULLU
Aa padam AYALVASI ORU DARIDRAVASI enna peril PRIYADARSANtey 3rd movie aayi vannittundu......ithil MADHU sir ntey role PREMNAZEER sirum, JAGADEESH ntey role MUKESHum chrythirunnu
"Golmal" is the original movie, released in 1979, starring Utpal Dutt, Amol Palekar & Bindiya Goswami.
ഹിന്ദി സിനിമയുടെ റീമേക്കായി ആദ്യം വന്നത് തമിഴ് സിനിമ തില്ലു മുല്ലു രജനീകാന്ത് ഗംഭീര പെർഫോമൻസ് ആയിരുന്നു. തേങ്കായ് ശ്രീനിവാസൻ എന്ന ഹാസ്യസാമ്രാട്ട് അനശ്വരമാക്കിയ റോൾ ആണ് മലയാളത്തിൽ ശ്രി മധു സർ ചെയ്തത് K ബാലചന്ദർ സംവിധാനം ചെയ്ത ആ ചിത്രം മികച്ചതായിരുന്നു അത് കണ്ടവർക് മലയാള ചിത്രം തികച്ചും മോശം അനുഭവമായിരിക്കും
@@soottan SATHYAM .......ATHINTEY VAALILITTU ADIKKAAN ILLA ITHU......ITHINEYKKAAL.NALLATHU AYALVASI ORU DARIDRAVASI. AAYIRUNNU OVERACTING ILLAATHE ELLAAVARUM NANNAAYI PERFORM CHEYTHU......ITHIL MADHU SIRUM, JAGATHIYUM PERFORMANCE NANNAAKKI
സൂര്യമാനസം❤, സത്യമേവ ജയതേ❤
ഹിന്ദി സിനിമ Gol mal ആണ് സിംഹവാലൻ മേനോൻ ആയത് മധുവിൻ്റെ Role uppal Dutt ഉം ജഗദീഷിൻ്റെ Roll അമോൽ പലേക്കറും ആണ് ചെയ്തത്.
Golmal ഒക്കെ സിംഹവാലന് ശേഷം വന്ന പടമാ സുഹൃത്തേ
@@സിദ്ദിഖ്20245566😮😂moon bhul
@@സിദ്ദിഖ്2024golmal released in 1979...Ajay Devgan nte golmal alla parayunnad
Tamil Rajnikanth THILLU MULL movie same an...I thik Hindi come first
Madhu sir is an English Post grad.
Hindiyil alle
@@jithincajithkumar5981 yes mate ente mistake aanu.
തമിഴ് ചിത്രം ത്തിലുമുള്ളു റിമെക്കാണ് നായകൻ രജനികാന്ത്
Ibn battuta mallil vech njn sir ne kanditund
ടിപ്പ് കൊടുക്കുന്ന ക്യാഷ് പോലും കൂട്ടി വച്ച് വലിയ സമ്പാദ്യമാക്കാമെന്ന പരസ്യത്തോടെയാണല്ലോ തുടക്കം?.. ടിപ്പ് കിട്ടുകയും കൊടുക്കുകയും ചെയ്യട്ടെ സുഹൃത്തേ❤️❤️❤️❤️
why directors are behaving like servants. he is the captain of the ship everywhere. adheham oru time paranjal athanu time chumma actors in kuninj nilkan poyitt aanu Indian cinema post satyajit time in shesham ee gathi aayath
ജനം നല്ല സിനിമ
ദിലീപ് പണം മുടക്കി സിനിമ നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്യുന്നു! അങ്ങനെ ചെയ്യുമ്പോൾ അതിൽനിന്നും ലഭിക്കുന്നതിനെ പ്രതിഫലം എന്നല്ല പറയുക, ലാഭം എന്നാണ്! ദിലീപ് മറ്റൊരു ഇൻവെസ്റ്ററായ നിർമ്മാതാവിൻ്റെ ചിത്രത്തിലെ അഭിനയത്തിന് വാങ്ങുന്ന കൂലിയെ മാത്രമേ പ്രതിഫലം എന്ന് പറയാൻ കഴിയൂ! മോഹൻലാലും ദിലീപുമൊക്കെ ഈ കാലഘട്ടത്തിൽ എടുത്തുകൊണ്ടിരിക്കുന്നത് പ്രതിഫലമല്ല, ലാഭമാണ്!
ഈ സിനിമയിൽ മധു അവതരിപ്പിച്ച കഥാപാത്രം പ്രേനസീർ ചെയ്തിട്ടുണ്ട്
സിംഹവാലൻ മേനോൻ ഒരു റീമേക്ക് സിനിമയാണ്.കല്ലുമല്ലുഎന്നപേരിൽ തമിഴിലും, അതിന് മുമ്പ് ഹിന്ദിയിലും നിർമ്മിച്ച സിനിമ.അതിന് മുമ്പ് ഏതെങ്കിലും വിദേശ ഭാഷകളിൽ നിർമ്മിച്ചിരുന്നോ എന്നറിയില്ല.
തില്ലു മുല്ല് എന്നാണ്
തില്ലുമുളള് .. രജനികാന്ത് ചിത്രം..
Hindi movie Golmaal
❤️👍
Thillumullu
Waiting sir
Madu sair ❤💜🧡💓💚🌹
Appol Golmaalile nayakan Amol Palekar alla, Thillu Mullile nayakan Rajnikanth alla.
❤❤
👍
SGK പഴയ എപിഡോസ് വല്ലതും കാണിച്ചുകൂടെ 🤔
Enthinada Ingane bhoomikku bharamayi jeevikkunne
Actor Madhuvinte reedhikal kelkbol puchamaanu .. joliyodu artgmarthatha ellatha oru aal.. kaalu pidichu abhinayipikendi varunna oru directorinte avastha 😅
ശ്രീ. മധു തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു മടിയൻ ആണെന്ന് ( അധ്യാപകൻ ആയിരുന്നു - അവിടെ നിന്ന് സ്കൂൾ of ഡ്രാമ യിൽ പോയി - അഭിനയം പാഷൻ ആയിരുന്നത് കൊണ്ട് ) അവിടെ നിന്ന് സാത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി മൂവിയിൽ 7 നായകന്മാരിൽ ഒരാൾ ആയി. 3 am വരെ വായിച്ചിരിക്കുന്ന ഒരാൾ 6 am ണ് ജോലിക്ക് ചെല്ലണം എന്ന് പറയാൻ പറ്റുമോ? ആ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് തന്നെ 60 വയസ്സ് നടുത്തു ഉണ്ടാകണം. സിനിമ മാത്രം ചിന്തിച്ചു ജീവിക്കുന്നവർ അല്ല എല്ലാ നടന്മാരും, മിക്കവരും സെലക്റ്റീവ് ആയിരിക്കും, പ്രായമാകുമ്പോൾ. It is their choice as a human being. ക്ഷമിക്കാവുന്ന കാര്യമല്ലേ? പുശ്ചമെന്തിനു?
Thonal
Madhu sir Mammotty
Prem Nazeer Mohanlal
ഇദ്ദേഹത്തിന്റെ മോശം എന്ന് പറയാൻ പറ്റിയ ഒരു സിനിമ പോലും ഇല്ല. എല്ലാം സൂപ്പർ. ജനം സിനിമ എടുത്ത ഇദ്ദേഹത്തിന് തിരുത്തൽവാദി എന്ന സിനിമയും മനോഹരമായി എടുക്കാൻ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം
Nadadodi Mannan
ആസ്തമയുടെ പ്രശ്നം ഉണ്ടെന്നു തോന്നുന്നു
പണ്ട് ദിലീപും അഭിയും അഭിനയിക്കുമ്പോൾ ദിലീപ് അഭിയുടെ മുന്നിൽ ഒന്നും അല്ലായിരുന്നു
അതിന്.. ദിലീപ് അഭിനയം നിർത്തണമായിരുന്നോ... 🙄
@@Superman.643 സത്യം പറഞ്ഞതാടെ, എന്തിനിത്ര അസ്വസ്ഥത.....Be കൂൾ
Abi aano?
Abi cinema yil vijayich illalo
@@lovelock-up5bq അഭിയുടെ മിമിസ് ആക്ഷൻ 500 90സ് ഹിറ്റ് ആയിരുന്നു ബ്രോ അതിൽ ദിലീപ് വെറുതെ തല കാണിക്കുന്നുണ്ട്. അത്രമാത്രം അതുപോലെ കുറെ പടം ഉണ്ട് പണ്ട്, പിനീട് അഭിക്കു അവസരങ്ങൾ കുറഞ്ഞു വന്നു ദിലീപ് കേറി കേറി വന്നു,
അഭി നല്ല നടൻ ഭംഗി ഒക്കെ ഉണ്ടായിട്ടും അദ്ദേഹത്തെ ഒതുക്കി ചില മിമിക്രി കാർ
Viji thambi good technician but sanki ayippoyi
First
ശാന്തിവിള ദിനേശൻ ,അങ്ങേരുടെ ചാനലിലെ വീഡിയോയിൽ താങ്കളെ ഇടക്കിടെ ഒന്ന് ആക്കാറുണ്ടല്ലോ....
താങ്കളെ ചാണകം എന്നൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്........
എന്താണ് താങ്കളുടെ അഭിപ്രായം....
അദ്ദേഹത്തിന്റെ സംസ്കാരം അങ്ങനെ ആയതിനു ശ്രീ. വിജി തമ്പി എന്തു പറയാൻ?
Sir sir ennavili vallathe koodipokunnu mahabore
😂😂😂😂😂😂😂😂
കോവലന്റെ ആദ്യത്തെ ശമ്പളം 3000 രൂപ ...ഇപ്പോൾ അവന്റെ അഹങ്കാരം കണ്ടില്ലേ..
Eneet poda pulle
അതെന്താ എല്ലാവരും തുടക്കം മുതലേ വലിയ ശമ്പളം ആണോ വാങ്ങിക്കാറ്? ദിലീപ് വിരോധികൾക്ക് ദിലീപ് എന്ത് ചെയ്താലും കുറ്റമാണ്
എന്താ പറയണത് അദ്ദേഹത്തിനു ഓർമ്മയില്ല
അമ്മൂമ്മ ഇതിനെ തിരിച്ച് ഇതിനകത്ത് കയറ്റാൻ പറ്റുമോ?😅
Next oola
ഇത് വരെ ഒരു മലയാളിക്കും പരിചയമില്ലാത്ത സംഘി ഭാഷയിൽ പറഞ്ഞാൽ സുടാപ്പിയായ ശർഷാദിനെ വിശ്വസിക്കും 40 വർഷത്തിൽ കൂടുതലായി നമുക്കിടയിൽ ഉള്ള മമ്മൂട്ടിയെ സുടാപ്പിയുമാക്കും..
ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പങ്കുള്ള ദുരൂഹമായ പല ബിസിനസ്സുകളും ഉള്ള ശർഷാദ് പറയുന്നത് സത്യം.. ഇവനാണ് മമ്മൂട്ടി മറുപടി പറയേണ്ടത്...
അവന്റെ ഭാര്യയെ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് മാറാൻ പറഞ്ഞത് സിനിമ മുഴുവൻ കൊച്ചി കേന്ധ്രീകൃതമായതുകൊണ്ടും അവർക്ക് കൂടുതൽ സമയം സിനിമക്ക് വേണ്ടി ചിലവഴികാണുമാണെന് ആ ഇന്റർവ്യൂ ൽ ശർഷാദ് തന്നെ പറയുന്നുണ്ട്... ശർഷാതിനു 2012 ൽ തന്നെ കോടതി ഫ്ലാറ്റിലേക്ക് പോകരുതെന്ന് വിലക്കുണ്ട്.. ഇവരുടെ കുടുംബ പ്രശനം മമ്മൂട്ടിയാണോ പരിഹരിക്കേണ്ടത്..
സോമനായിരുന്നു അത്ചെയ്യേട്ടിരുന്നത് മധുവിന്റെ അഭിനയം അത്ര പോര
Never..
തിലകൻ ചെയ്യണമായിരുന്നു.
Outdated people 😢
എല്ലാവരും ഒരുകാലത്തു ഔട്ട്ഡേറ്റഡ് ആകും, ഇക്കാ.
@@aparnaaparna375 ജീവിക്കുന്ന കാലത്തിന്റെ പൾസ് അറിഞ്ഞ് ജീവിച്ചാൽമതി..
Really ബോറിംഗ്
Kananda than
ആരോ നിർബന്ധിച്ചു കാണിച്ചു, കഷ്ടം 🤔😂
ഏറ്റവും വിലയേറിയ Rado വാച്ച് പോലും ഒരു ഒന്നോ ഒന്നര ലക്ഷമേയുള്ളൂ. അങ്ങ് പറഞ്ഞപ്പോൾ ബ്രാൻഡ് മാറിയതാകാം.. Rado അല്ല, Rolex ആകാം 🙏
@rajeshgeorge540 അങ്ങ് ശ്രദ്ധിച്ചോ എന്ന് എനിക്കറിയില്ല പക്ഷേ വിജി തമ്പി “ഡയമണ്ട്സ്” എന്ന് പറഞ്ഞിരുന്നു. മൊത്തം രത്നം പിടിപ്പിച്ച customized Rado ആണെങ്കിൽ 15 ലക്ഷം കുറവാണ് എന്നാണ് എന്റെ അഭിപ്രായം.
Dileepine super hero aakkunnavan oola
മട്ടാഞ്ചേരി മാഫിയ
തീർച്ചയായും ....
❤❤❤❤
❤❤❤
❤️
♥️♥️♥️♥️
❤❤❤