നാമമാഹാത്മ്യം| കഥ | കൃഷ്ണ കഥകൾ

Поділитися
Вставка
  • Опубліковано 22 лип 2023
  • പ്രാർത്ഥനയോടൊപ്പം ഭക്തിയും, ശ്രദ്ധയും സമർപ്പണഭാവവും ഒത്തു ചേരണം. മേമ്പൊടിയായി ഗുരുകൃപയും കൂടി വരുമ്പോൾ ഭഗവാൻ തൃപ്തനാവുന്നു. ധുന്ധുകാരിയെപ്പോലെ ഭക്തി ശ്രദ്ധാദിഗുണങ്ങളോടെ ഭഗവത്കഥ കേൾക്കുമ്പോൾ ഫലം സുനിശ്ചിതം.
    ഹരേ നാരായണ

КОМЕНТАРІ • 167

  • @sreedevi2651
    @sreedevi2651 Рік тому +7

    നമസ്കാരം അമ്മേ 🙏🏻❤️നാമ മഹാത്മ്യത്തെ കുറിച്ച് പല വീഡിയോകൾ കണ്ടിട്ടുണ്ട്,എന്നാൽ,അമ്മ പറഞ്ഞുതരുന്ന ഓരോ കഥകളിലും ഞങ്ങൾക്ക് മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസമാണ് .എല്ലാ ദുഃഖങ്ങളും അലിഞ്ഞുപോവുന്നു.പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം നന്ദിയുണ്ട്.🙏🏻 നാമജപം മാത്രമേയുള്ളൂ അമ്മേ...എന്നെങ്കിലും ഭഗവാൻ കേൾക്കാതിരിക്കില്ല. ഇനിയും ഭഗവാന്റെ കഥകൾക്കായി കാത്തിരിക്കുന്നു. എല്ലാവർക്കും എപ്പോഴും ഭഗവത് സ്മരണ ഉണ്ടാവട്ടേ യെന്ന് പ്രാർത്ഥിക്കുന്നു.ഹരേ കൃഷ്ണാ..❤️🙏🏻🙏🏻🙏🏻

  • @narayananmaruthasseri5613
    @narayananmaruthasseri5613 Рік тому +4

    നാരായണാ കൃഷ്ണ ഹരേ മുരാരെ
    വാതാലയെശാ കരുണാപയോധേ
    നിരന്തരം നിന്നുടെ നാമമോതാൻ
    കാരുണ്യമേകീടുക ദീനബന്ധോ..... 🙏

  • @rugminikp5244
    @rugminikp5244 Рік тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vilasininair7178
    @vilasininair7178 11 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. എത്ര തവണ കേട്ടതാണ്. എങ്കിലും ഇതു് കേൾക്കുമ്പോഴും എന്തൊരു സുഖം, സന്തോഷം❤ കൃഷ്ണാ ഗുരുവായൂരപ്പാ വല്ലാത്തൊരു സമാധാനം🙏🙏🙏🌹🌹🌹🎇

  • @suhagik6222
    @suhagik6222 Рік тому

    നമസ്ക്കാരം അമ്മേ
    ഭഗവാനേ നല്ലോണം ഭക്തിയോടെ നാമം ജപിക്കാൻ തോന്നിക്കേണമേ

  • @jyothyasha3902
    @jyothyasha3902 Рік тому +6

    കണ്ണനും അമ്മയ്ക്കും നമസ്കാരം കണ്ണാ എപ്പോഴും നാവിൽ നിൻ നാമങ്ങൾ വരണേ ഹരേ കൃഷ്ണാ .....🙏🙏🙏🙏🌹🌹🌹

  • @madhusreeja8554
    @madhusreeja8554 Рік тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻

  • @anitharamachandran4250
    @anitharamachandran4250 Рік тому +3

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഭഗവാനേ സർവവും അവിടേക്ക് സമർപ്പിച്ച് സദാ അവിടുത്തെ നാമം ജപിച്ചു കഴിയാൻ കൃപ കാട്ടണേ 🙏🙏🙏

  • @UshaKumari-cu7ed
    @UshaKumari-cu7ed 9 місяців тому

    ഹരേ കൃഷ്ണാ... നിരന്തരം ആ നാമം മനസ്സിൽ തോന്നിക്കണേ .. ഭക്തി തന്നാലും. ഹരേ രാമ ഹരേരാമ .......🙏🙏🙏🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 11 місяців тому +1

    🌿🌿🌿🙏🙏🙏❤❤❤ ഭക്ത ശിരോമണിയായ ഈ അമ്മയക്ക് നമസ്കാരം പരോപകാരപ്രദമായ മാർഗ്ഗത്തിലൂടെ പോകുന്ന ഈ അമ്മയെ ഭഗവാൻ ഉണ്ണി കണ്ണൻ കാത്തുരക്ഷിക്കട്ടെ എന്നും ഓരോരോ കഥകൾ പറയുവാനും ഭഗവാൻ പൊന്നണ്ണി കണ്ണൻ സഭാ അനഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. ഹരേ കഷ്ണാ ഹരേ നാരായണാ🌿🌿🌿🙏🙏🙏❤❤❤🌸🌸🌸

  • @sailajasasimenon
    @sailajasasimenon Рік тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻ഓ രോരിക്കലും നല്ല നല്ല കഥകളും സന്ദേശങ്ങളുമായി വരുന്ന അമ്മക്ക് നമസ്കാരം🙏🏻അമ്മയുടെ നാമ മഹിമ കേട്ടു കണ്ണും മനസ്സും നിറഞ്ഞു.എപ്പഴും നാമം ജപിക്കാൻ തോന്നണേ എന്ന പ്രാർത്ഥിക്കുന്നുണ്ട്.ലോകാ സമസ്താ സുഖിനോ ഭവന്തു🙏🏻

  • @devigirija4922
    @devigirija4922 Рік тому +5

    നാമം ജപം കൊണ്ട് ഒരു പാട് മാറ്റം ഉണ്ട് അമ്മേ ഹരേ കൃഷ്ണ 🙏👏🏻🙏

  • @umavs7802
    @umavs7802 11 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @padmampazhavoor7195
    @padmampazhavoor7195 11 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹

  • @shimnakaliyath6395
    @shimnakaliyath6395 Рік тому

    ഹരേ കൃഷ്ണാ 🙏
    നമസ്തേ അമ്മേ 🙏

  • @vilasininair7178
    @vilasininair7178 Рік тому +1

    ഇത് കേൾ ക്കുന്നവർക്ക് എല്ലാം ഇത് പോലെ പ്രാർത്ഥിക്കുവാൻ കഴിയട്ടെ, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @jayasreebalachandran4022
    @jayasreebalachandran4022 11 місяців тому

    🙏🙏🙏
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏💐💐💐

  • @Rema1965unni
    @Rema1965unni Рік тому

    ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണം🙏🏻

  • @valasadevid1778
    @valasadevid1778 11 місяців тому

    അമ്മയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🏻

  • @vidshorts2760
    @vidshorts2760 Рік тому

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp 11 місяців тому

    🌻🙏🙏🙏🙏🙏🙏🙏🌻
    🙏🙏 ഹരേ കൃഷ്ണാ🙏
    🌹🌻🌺🌻🌼🌻🌺🌻🌹

  • @sreejanair4809
    @sreejanair4809 11 місяців тому

    Ente Krishna Guruvayurappa 🙏

  • @girijarajannair577
    @girijarajannair577 11 місяців тому

    Hare Krishna guruvayurappa sharanam 🙏🙏🙏🙏🙏🙏

  • @remyak68
    @remyak68 11 місяців тому

    Hare krishnaaaa...hare krishnaaa...krishna krishna hare hare..

  • @sindhunair9356
    @sindhunair9356 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @AYURmedicals
    @AYURmedicals 11 місяців тому

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏

  • @saradapalazhy4659
    @saradapalazhy4659 Рік тому

    ഹരേ രാമ ഹരേ കൃഷ്ണ

  • @ajithasatheesan5471
    @ajithasatheesan5471 11 місяців тому +1

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹ഒരുപാടു സന്തോഷം ഈ വചനങ്ങക്ക് 😍🥰🙏🏻🌹

  • @rekhavenu2159
    @rekhavenu2159 7 місяців тому

    ഹരേ കൃഷ്ണാ !

  • @padmajadevisathianandan2902
    @padmajadevisathianandan2902 11 місяців тому

    Narayana narayana narayana narayana narayana narayana

  • @jayamanychangarath6135
    @jayamanychangarath6135 11 місяців тому

    Hare Krishna Saranam Saranam Guruvayurappa 🙏🙏🙏

  • @girijanair5072
    @girijanair5072 11 місяців тому

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

  • @smitharamachandran5495
    @smitharamachandran5495 11 місяців тому

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @sarithadilip3319
    @sarithadilip3319 Рік тому

    ഹരേ കൃഷ്ണാ 🙏🙏🙏

  • @aryak9830
    @aryak9830 Рік тому

    Krishna guruvayurappa sharanam 🙏🙏🙏💖

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 5 місяців тому

    ഹരേ കൃഷ്ണാ

  • @sailajasaila4245
    @sailajasaila4245 Рік тому

    Hare Krishna Guruvayurappa 🙏🙏🙏

  • @geethakadappuram9487
    @geethakadappuram9487 Рік тому

    Hare Krishna Guruvayoorappa
    Namaskaram Sister
    🙏🙏🙏🙏🙏🌹🌹🌹

  • @geethanair1949
    @geethanair1949 Рік тому

    ഹരേ കൃഷ്ണാ 🙏🙏

  • @rajir4820
    @rajir4820 11 місяців тому +1

    So well said ! Thank you ! Hare Krishna!

  • @rekhavenu2159
    @rekhavenu2159 7 місяців тому

    മനസമാധാനം തരുന്ന വായനാ വൈഭവം .നന്ദി.

  • @bindhulissy8652
    @bindhulissy8652 Рік тому

    ഹരേകൃഷ്ണ

  • @anjuvs9342
    @anjuvs9342 11 місяців тому

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare

  • @sindhunair9356
    @sindhunair9356 Рік тому

    ഓം നമോ നാരായണായ🙏

  • @sumajapillai9720
    @sumajapillai9720 Рік тому +2

    Hare Krishna hare Krishna hare Krishna 🙏🙏🙏🙏🙏

  • @hareeshkumar3660
    @hareeshkumar3660 11 місяців тому +1

    അമ്മാ നമസ്കാരം.....ഹരേ കൃഷ്ണാ.. അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നേ ഭക്തി തോന്നുന്നു...🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 Рік тому +1

    ഹരേ കൃഷ്ണ... കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല 🥰

  • @nisharamachandran1345
    @nisharamachandran1345 Рік тому

    Krishnaaaaaaa 🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 11 місяців тому

    നമസ്കാരം അമ്മേ🙏🙏🙏🙏

  • @padmajadevisathianandan2902
    @padmajadevisathianandan2902 6 місяців тому

    Hare hare hare

  • @thulasisivan4949
    @thulasisivan4949 Рік тому +3

    അമ്മേ.... എന്നന്നും ഹരി നാമം ജപിക്കാൻ സാധിക്കണേ..... 🙏

  • @minirajmohan7676
    @minirajmohan7676 6 місяців тому

    Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam Sarvam Krishnarpanamashtu 🙏💞🌹

  • @reshmirajesh-sl5sw
    @reshmirajesh-sl5sw 11 місяців тому

    ഹരേ കൃഷ്ണ ❤🙏

  • @girijaps1640
    @girijaps1640 Рік тому +1

    ഹരേകൃഷ്ണ 🙏🙏🙏🙏

  • @bismaya_jithin
    @bismaya_jithin Рік тому +1

    Hare krishna

  • @omanasukumaran7201
    @omanasukumaran7201 Рік тому +1

    ഹരേ കൃഷ്ണ 🙏❤

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому

    Krishna Guruvayurappa....🙏

  • @girijanair5072
    @girijanair5072 11 місяців тому

    നമസ്കാരം അമ്മേ 🙏🏽

  • @lathikasuresh9018
    @lathikasuresh9018 Рік тому

    Krishna Guruvayurappa 🙏❤️

  • @neelambikaperumal5848
    @neelambikaperumal5848 11 місяців тому

    HareLKrishnaGuruvaurappa

  • @sindhunair9356
    @sindhunair9356 Рік тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @geethachandrashekharmenon3350

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏

  • @shobhininair8009
    @shobhininair8009 11 місяців тому

    Hare Hare Krishna hare Krishna 👍🙏🙏❤

  • @sudharammohan8089
    @sudharammohan8089 6 місяців тому

    Hare Krishna 🙏

  • @raginivijayan1988
    @raginivijayan1988 11 місяців тому

    Krishna Guruvayoorappa saranam

  • @johnsonpunalur99
    @johnsonpunalur99 7 місяців тому

    Guruvayurappa rakshikkane🙏🙏😥

  • @suryanarayansundaram2282
    @suryanarayansundaram2282 Рік тому +4

    Hare Krishna! Dear Amme, it’s only LITTLE ONE’s BLESSINGS that we are able to listen such divine stories from you. So beautifully you have described the importance of Nama Japam and Bhakthi. Anjan Madhavan Namboodri used to always stress so much on Nama Japam. It is the only way to seek refuge in the LORD.
    Thanks so much once again Amme! Looking forward to hear more such narratives from you. Hare Krishna!🙏🙏🙏

  • @manipanackal
    @manipanackal 11 місяців тому

    HareKrishna. HareKrishna

  • @soubhagyamnair9589
    @soubhagyamnair9589 Рік тому +1

    നമസ്കാരം 🙏🙏🙏🌹

  • @smithagopal5325
    @smithagopal5325 10 місяців тому

    Harekrishna 🙏🙏🙏🙏🙏❤️🙏🙏❤️♥️

  • @SreeKalaS-ew1hx
    @SreeKalaS-ew1hx 11 місяців тому

    Hare Krishna

  • @chitrasubramanian8083
    @chitrasubramanian8083 11 місяців тому

    Narayana aghilaguro bhaghavan namasthe🙏🙏

  • @veenagirish1694
    @veenagirish1694 11 місяців тому

    True, hare krishna, bhagavan ennum koode undavane

  • @radhasivaramapillai2035
    @radhasivaramapillai2035 11 місяців тому +1

    എന്റെ ഗുരുവായൂരപ്പാ.... അവിടുത്തെ തിരുനാമങ്ങൾ എപ്പോഴും മനസ്സിലും നാവിലും വിളങ്ങേണമേ ഭഗവാനെ.... 🙏🌿♥️ഹരേ...

  • @neelambikaperumal5848
    @neelambikaperumal5848 Рік тому

    HaareKrishnaguruvayurappa

  • @premaramakrishnan9486
    @premaramakrishnan9486 11 місяців тому

    Hàre krishna🙏

  • @bincys5137
    @bincys5137 Рік тому +1

    Hare Krishna Radhe Radhe krishna ❤

  • @girijarajannair577
    @girijarajannair577 11 місяців тому

    Sarvam krishnarppanamasthu 🙏🙏🙏🙏🙏🌹🌹

  • @seemaarchicot1656
    @seemaarchicot1656 Рік тому +1

    🙏 ഹരേ കൃഷ്ണ 🙏,,❤️❤️❤️

  • @swethajungkook9935
    @swethajungkook9935 Рік тому +1

    Hare Krishnaaa🙏🏻🙏🏻🙏🏻🙏🏻

  • @anjumohan2609
    @anjumohan2609 Рік тому

    Hare krishna.pranamam amme

  • @sherlyvijayan9576
    @sherlyvijayan9576 Рік тому

    ഓപ്പോളെ കരയിപ്പിച്ചു കളഞ്ഞല്ലോ ...🙏🙏🙏

  • @anjuvs9342
    @anjuvs9342 11 місяців тому

    ❤krishna krishna krishna

  • @ChandrikaK-yf4bi
    @ChandrikaK-yf4bi 11 місяців тому

    Namaskaram amme hare krishna 🙏🙏🙏

  • @indunandini2490
    @indunandini2490 Рік тому

    Ohm namo bhagavathe vasudevaya.. paramavadhi namam japikan sadikane

  • @dhanalakshmik8797
    @dhanalakshmik8797 Рік тому +1

    ഞാൻ ഉച്ചത്തിൽ നാമം cheallunudu🙏🙏🙏🙏🙏🙏

  • @deeparajeev7001
    @deeparajeev7001 Рік тому +1

    Hare Krishna 🙏🙏🙏♥️

  • @sundaripancharat1267
    @sundaripancharat1267 Рік тому

    Ammakku,pranamam🙏❤

  • @sheejapradeep5342
    @sheejapradeep5342 Рік тому +1

    ❤ നാരായണാ നാരായണാ നാരായണാ '❤

  • @Amazingworldofscience
    @Amazingworldofscience Рік тому +1

    Hare Krishna 🎉

  • @renithashanmugam3856
    @renithashanmugam3856 Рік тому

    🙏ഹരേ കൃഷ്ണ ❤️
    സത്യം അമ്മേ നാമത്തിന്റെ ശക്തി തിരിച്ചറിയുന്നുണ്ട്. ഇപ്പൊ അമ്മയുടെ വാക്കിന്റെ ശക്തി അത് വീണ്ടും ഭഗവാന്റെ നാമത്തിൽ വിട്ടുപോകാതിരിക്കണേ എന്ന് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു. അത്രയ്ക്ക് ഉള്ളിൽ നിറയുന്ന ഊർജ്ജമാണ് അമ്മയുടെ വാക്കുകൾ ❤️നിത്യവും ഭഗവൽ സ്മരണ എന്നിൽ നിലനിർത്തണേ ഭഗവാനെ ✨🙏🙇‍♀️

  • @vanajavmb609
    @vanajavmb609 11 місяців тому

    നന്ദി അമ്മേ 🙏🙏 എപ്പോഴും നാമം ജപിചുകൊണ്ടിരിക്കനുള്ള ഭാഗ്യം തരണേ ഭഗവാനേ 🙏🌹❤️

  • @Roseswirl962
    @Roseswirl962 10 місяців тому

    Amma ethra manoharamayi parayunnu❤

  • @vishalakshinair3008
    @vishalakshinair3008 11 місяців тому

    So beautiful stories really i am very blessed amma 🙏🙏

  • @archanaanil8572
    @archanaanil8572 Рік тому +1

    Hare Krishna 🙏🙏🙏🙏

  • @SandhyaRani-bx3vc
    @SandhyaRani-bx3vc 7 місяців тому

    ❤❤❤❤❤❤

  • @bijisuresh2609
    @bijisuresh2609 Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏 നമസ്ക്കാരം ഓപ്പോൾ.ഹൃദ്യം മധുരം.നല്ല അനുഭവം.🙏🙏

  • @sureshmangattil930
    @sureshmangattil930 7 місяців тому

    കഥ കഥ കഥ ഇവർ ഇപ്പറയുന്നതൊന്നും കഥയല്ല നടന്ന കാര്യങ്ങൾ തന്നെ യാണ്

  • @meenapurushothaman9137
    @meenapurushothaman9137 7 місяців тому

    ❤❤❤❤

  • @geethudelux
    @geethudelux Рік тому

    🙏🙏🙏🙏🙏🙏