ദേ.. കാത്തുക്കുട്ടിയും കേദാർക്കുട്ടനും തകർത്തു പാടിയ സൂപ്പർഹിറ്റ് ഗാനം 😍 ഇഷ്ടമായാൽ ഷെയർ ചെയ്യണേ 😍

Поділитися
Вставка
  • Опубліковано 26 чер 2024
  • Like ✔ Comment✔ Tag ✔ Share ✔
    "വാവാ യേശു നാഥാ" 🥰 🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    "വാവാ യേശു നാഥാ...."
    Lyrics: Fr.Jacob Kallarackal
    Remix by: Ram Surendar
    Producer: Jesudas K.L
    Singers: Kathukkutty, Kedarnath
    DOP: Jobin Kayanad
    Editing: Boney Jesudas
    Make up: Anna Lucka
    Banner: Das Creations
    #prayer
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 219

  • @user-ev9vo7ui7y
    @user-ev9vo7ui7y 23 дні тому +50

    ഈശോയെ❤ ഈ♥️ കുഞ്ഞുങ്ങളെ💙 വീണ്ടും💛 വീണ്ടും🧡 അനുഗ്രഹിക്കേണമേ🙏🙏🙏🌹🌹🌹

  • @mathewmc4715
    @mathewmc4715 23 дні тому +29

    ഈ പാട്ട് ഒത്തിരി പേര് പാടി കേട്ടിട്ടുണ്ട്. എന്നാൽ ഈ കുഞ്ഞുങ്ങൾ പാടുമ്പോൾ ഒരു പ്രത്യേക feel കിട്ടുന്നുണ്ട്. 💐

  • @thomasgheevarughese.5771
    @thomasgheevarughese.5771 23 дні тому +36

    ഒരുപാട് ഇഷ്ട്ടമായി മക്കളെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @thomasgheevarughese.5771
    @thomasgheevarughese.5771 23 дні тому +48

    (പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടയരുത്). ദൈവത്തിന്റെ ജീവനുള്ള വചനം പറയുന്നു 🙏🙏🙏❤❤❤

    • @user-px9zl2vu1h
      @user-px9zl2vu1h 13 днів тому

      ❤❤

    • @pushpavallica4560
      @pushpavallica4560 12 днів тому

      ​@@user-px9zl2vu1hKarthave ee makkale ponnupole kathu kollane. ❤️❤️❤️❤️🙏🏻🙏🏻e🙏🏻

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 23 дні тому +23

    ഇത് പോലെ മനോഹരമായ നിരവധി ഗാനങ്ങൾ പാടാൻ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏🙏

  • @lissammamathew1702
    @lissammamathew1702 10 днів тому +1

    Avarnaneeyam👌🏻👌🏻👌🏻👌🏻

  • @srsimimendez
    @srsimimendez 23 дні тому +25

    Jesus ന്റെ മാലാഖ കുട്ടികൾ 🙏🏻🙏🏻🙏🏻super 🙏🏻🙏🏻🙏🏻🙏🏻

  • @SB-mp5jb
    @SB-mp5jb 23 дні тому +24

    Chakkara പൊന്ന് മക്കളെ ഇനിയും ഇനിയും പാടണം..... 👍🏻👍🏻ആരെങ്കിലും നെഗറ്റീവ് പറയുന്നത് കേൾക്കേണ്ട.... 🙏ഈശോയ്ക്ക് ഇഷ്ട്ടപ്പെട്ട മക്കളാണ് നിങ്ങൾ...❤❤❤ummma..... 🙏🙏🌹🌹🌹♥️♥️♥️

  • @jewelmathew9230
    @jewelmathew9230 16 днів тому +6

    ഓ എന്താ എത്ര അലിഞ്ഞാണ് ഈ കുഞ്ഞുങ്ങൾ പാടുന്നത്🙏❤️👍

  • @kurianxavier5352
    @kurianxavier5352 22 дні тому +9

    ദൈവമേ നന്ദി 🙏
    ഈ കുഞ്ഞുങ്ങളെയും ഇവരിലൂടെ അങ്ങയെ മഹത്വപ്പെടുത്താൻ സഹായിക്കുന്നവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-gc8qr8gm9o
    @user-gc8qr8gm9o 23 дні тому +14

    മക്കളെ സൂപ്പർ രണ്ടു പേർക്കും ചക്കര ഉമ്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @roseenajills8382
    @roseenajills8382 23 дні тому +10

    എൻ്റെ കുഞ്ഞുനാൾ മുതൽ കേൾക്കുന്ന പാട്ട് ❤❤ഒരു പാട് ഇഷ്ടം

  • @jecentstube7802
    @jecentstube7802 7 днів тому

    കാത്തു കാത്തു എന്റെ മക്കുളുടെ വിവാഹത്തിന് കാത്തുവിനെയും കേധനയും കൊണ്ട് pattu💐പാടിക്കും ഉറപ്പ്

  • @zinniaarun4602
    @zinniaarun4602 8 днів тому

    Ethra Manoharam ee kunjumakkalude paattu...😍👍🎶

  • @karthikaashokan8039
    @karthikaashokan8039 23 дні тому +16

    ഒന്നും പറയാനില്ല പൊന്നു മക്കളെ സൂപ്പർ സൂപ്പർ ❤❤

  • @alism6554
    @alism6554 15 днів тому +2

    ❤❤ ഈ കുട്ടികളെയും ❤ ഇവരുടെ മാതാപിതാക്കളെയും❤ പ്രതി❤ സ്വർഗ്ഗീയ പിതാവിനെ❤മഹത്വപ്പെടുത്തുന്നു❤

  • @EliaUD-gs9oy
    @EliaUD-gs9oy 22 дні тому +5

    മനസ്സിൽ കുളുർമഴ പെയ്യുന്ന, കാലങ്ങളെ അതിജീവിക്കുന്ന ശുദ്ധസഗീതമഴ. അനശ്വരം ഈ ഗാനം 🌹🌹🌹love you kidds

  • @osvinsebastian8959
    @osvinsebastian8959 23 дні тому +9

    പാടി തകർത്തു ❤

  • @Aleenalyju2011
    @Aleenalyju2011 22 дні тому +5

    അതി മനോഹരമായ പാട്ട്. വാക്കുകള്‍ ഇല്ല varnikkan

    • @thomas-gi6np
      @thomas-gi6np 18 днів тому +1

      Beautiful song 🎉 God bless you both

  • @cicilycleo2230
    @cicilycleo2230 23 дні тому +9

    God Bless You മക്കളെ 🙏🙏🙏

  • @lissyoommen5836
    @lissyoommen5836 19 днів тому +4

    Enthoru feel kunjungalude paattu. Bless them Lord.

  • @valsammakurian443
    @valsammakurian443 22 дні тому +5

    Esoude sonthem makele kethar & Kathumolu so sweet chakara umma❤❤🎉🎉

  • @jaisychacko9397
    @jaisychacko9397 23 дні тому +9

    Little angels ❤❤

  • @shyniphilip8406
    @shyniphilip8406 23 дні тому +15

    ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ ❤

    • @roythayil2292
      @roythayil2292 23 дні тому +2

      Super duper hit ❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @selcyemmanuel6385
    @selcyemmanuel6385 23 дні тому +1

    ❤❤

  • @gigisebastian9750
    @gigisebastian9750 23 дні тому +6

    ഈശോയുടെ മാലാഖ കുഞ്ഞുങ്ങളെ സൂപ്പറാ സൂപ്പറാട്ടോ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @jessyignatious
    @jessyignatious 23 дні тому +7

    Kedaru super kathuss super 🙏🙏🙏🙏

  • @kumart4270
    @kumart4270 22 дні тому +5

    Glory to GOD

  • @molyabraham3526
    @molyabraham3526 22 дні тому +4

    ഒന്നും പറയാനില്ല മക്കളെ സൂപ്പർ 🙏🙏🙏🥰🥰🥰

  • @gigijob4311
    @gigijob4311 12 годин тому

    Very Sweet Voice Congratulations

  • @anugrace2797
    @anugrace2797 13 днів тому +1

    ഇത് വീണ്ടും വീണ്ടും കേട്ടിരുന്നു പോയി മക്കളെ❤

  • @lathakumari3874
    @lathakumari3874 15 днів тому

    👌👌👌 God bless you Latha Arunachal

  • @limajosec739
    @limajosec739 15 днів тому

    No words to describe!!!!

  • @jomon1978
    @jomon1978 20 днів тому +3

    മക്കളെ കർത്താവ് ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jancygeorge9043
    @jancygeorge9043 22 дні тому +3

    Eeshoyude kunju makkal.....Eeshò prathyekam thiranjeduthavar....❤❤

  • @jancygeorge9043
    @jancygeorge9043 22 дні тому +3

    "Ente Pithaavinaal aakarshikkappedaathe aarkkum ente adukkal varuvaan saadhikkukayilla"
    Pithaavaaya Daivam prathyekam nottamittirunna kuttikal aanu ivar.❤❤

  • @sajimalancharuvil9912
    @sajimalancharuvil9912 14 днів тому

    Cute moll 🎉❤❤may God bless you both🙏🙏🙏🙏. Good sweet voice💕👏

  • @shencyxavier2204
    @shencyxavier2204 15 днів тому

    Beautiful song❤️🙏

  • @lysammasiby2485
    @lysammasiby2485 23 дні тому +5

    Supper supper supper love uuuuu makkale

  • @kuriakosekc7391
    @kuriakosekc7391 17 днів тому

    Good feel.God bless you mon& mol.

  • @annieoscar6209
    @annieoscar6209 22 дні тому +3

    Kedhar nath...entha feel mone...രണ്ടു പേരും തകർത്തു...

  • @georgekutty76
    @georgekutty76 12 днів тому +1

    ഈശോ രണ്ടു പേരെയും അനുഗ്രഹിക്കും. പ്രാർത്ഥനയോടെ.

  • @RoseShaji-jj3cp
    @RoseShaji-jj3cp 23 дні тому +2

    Super da both chakareys.

  • @molpathyil490
    @molpathyil490 11 днів тому

    Thakarthu.May God Bless you, Both🙏🙏👍

  • @kumart4270
    @kumart4270 22 дні тому +3

    HEAVENLY FATHER

  • @MammenSamuel1105
    @MammenSamuel1105 16 днів тому

    Super super God bless you both Makkalae ❤

  • @devassykorattikkunnen858
    @devassykorattikkunnen858 22 дні тому +3

    ❤ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ABMINDUSTRIES-if6hq
    @ABMINDUSTRIES-if6hq 22 дні тому +2

    Super

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 23 дні тому +6

    💜 Super Songs 💜

  • @elsammathomas804
    @elsammathomas804 23 дні тому +2

    Vakkukal illa makkale awesome ❤️❤️💐💐

  • @user-te5ql7wg4f
    @user-te5ql7wg4f 22 дні тому +3

    Super🙏🙏🙏

  • @MarySeena
    @MarySeena 23 дні тому +4

    God bless both of you ❤❤❤dears

  • @Princy-zx1ov
    @Princy-zx1ov 12 днів тому +3

    ജീസസ് തെരഞ്ഞെടുത്ത മക്കൾ

  • @user-zo4yg3uu5n
    @user-zo4yg3uu5n 23 дні тому +3

    Oh..what a heavenly feeling I had when I heard these angelic voices... breathtaking..
    Jesus bless these children 💕❤️

  • @JollyAntony-zz5oz
    @JollyAntony-zz5oz 23 дні тому +7

    Nallathayi padi,God bless you makkalle

  • @suhithakumari979
    @suhithakumari979 15 днів тому

    God bless you.... Our dears.... 💕💕

  • @leelammamathew4705
    @leelammamathew4705 19 днів тому

    God bless you makkale ❤❤

  • @ushastanley2550
    @ushastanley2550 23 дні тому +2

    Deivathinte anugraham Ulla kuttikal,thank you jesus

  • @nishaviju5975
    @nishaviju5975 23 дні тому +2

    ❤️❤️❤️❤️ചക്കര ഉമ്മ

  • @TinsaJesus
    @TinsaJesus 22 дні тому +2

    Wonderful Performance👍👍👍

  • @aniammav1735
    @aniammav1735 23 дні тому +3

    God bless both of you ❤❤

  • @rosygregory4534
    @rosygregory4534 22 дні тому +2

    Eshoye emakkale kathukallaname avarude kudumbathe anugrahikaname

  • @VkAshokan-bi1cm
    @VkAshokan-bi1cm 23 дні тому +2

    Nannayittund makkale ❤❤❤🥰🥰🥰👌👌😘😘😘

  • @jessygeorge802
    @jessygeorge802 23 дні тому +4

    God bless kunjumalakhalae

  • @wayanad6555
    @wayanad6555 2 години тому

  • @nsbbb-8008
    @nsbbb-8008 8 днів тому

    God always 🙏 with you

  • @BeenaThomas-rm5qj
    @BeenaThomas-rm5qj 23 дні тому +5

    👌🥰❤️🙏 God bless ❤️😍🥰

  • @alfredjohnson8003
    @alfredjohnson8003 17 днів тому

    Super 👌 ❤❤❤

  • @johnsonninan7269
    @johnsonninan7269 23 дні тому +3

    God bless you ❤️🙏

  • @vcjosephkuriakose1329
    @vcjosephkuriakose1329 15 днів тому

    Makkale so beautiful and God bless you allways Rahgul jee

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wl 23 дні тому +5

    Superb singing dears ..God bless you abundantly

  • @binnochanthomas7292
    @binnochanthomas7292 15 днів тому

    suuuuper,,,,, suuuuper ❤❤

  • @shajiks9838
    @shajiks9838 15 днів тому

    verygood God bless you

  • @thankammajohn8518
    @thankammajohn8518 23 дні тому +3

    God Bless you makkale

  • @achustephen1452
    @achustephen1452 23 дні тому +2

    God bless you makkale 💞♥️😘

  • @RosilyGeorge-tj5yb
    @RosilyGeorge-tj5yb 17 днів тому

    Superrrr.

  • @meeraisaac1090
    @meeraisaac1090 21 день тому

    🎉🎉🎉

  • @user-qh9gm5cn4g
    @user-qh9gm5cn4g 22 дні тому +2

    Heavently feeling 🙏

  • @thresiammajoseph7941
    @thresiammajoseph7941 23 дні тому +2

    God bless 🙌

  • @user-vn1mb9qn9b
    @user-vn1mb9qn9b 13 днів тому

    Malaka kunjugalku orubadu Congrathulations and all the best with Jesus. 🙏🙏🙏😇🌻🌷🙏🙏🔥🇨🇭🌹🙏🌻🥰

  • @shandc4255
    @shandc4255 23 дні тому +2

    Super god bless both of you ❤❤❤❤

  • @babuca3830
    @babuca3830 23 дні тому +4

    ഓ 😊😊❤🥰🥰🥰🥰🥰

  • @kumart4270
    @kumart4270 22 дні тому +4

    JESUS

  • @lucyphilip4881
    @lucyphilip4881 23 дні тому +3

    Ithu keattal Eso engane varathirikum anugraheetharaya kunju malachamar padunnu enthoru feel anu❤Eso chrthu pidikunna anuphavam lephikatte

  • @animmavarghese970
    @animmavarghese970 22 дні тому +2

    God gave them wisdom .

  • @animmavarghese970
    @animmavarghese970 22 дні тому +2

    Blessed kids

  • @philipmathew4799
    @philipmathew4799 23 дні тому +3

    Super ❤❤❤ God bless you

  • @csjoseph9278
    @csjoseph9278 23 дні тому +3

    Supersong

  • @simonabraham9645
    @simonabraham9645 23 дні тому +3

    Daivam Ethra manoharam aaya anugraham ee kunjungalku nalkiyirikkunnu 👏👏🙏🙏🙏🤔🤔🤔🌷🌷🌹🌹 !!!!!

  • @joykaduvathookkil5186
    @joykaduvathookkil5186 14 днів тому

    May Jesus Christ bless them

  • @fatimarodrigues7022
    @fatimarodrigues7022 14 днів тому

    God bless u both ❤❤❤

  • @lissyjoseph5971
    @lissyjoseph5971 23 дні тому +4

    എന്തൊരു ഫീൽ ആണ് മക്കളേ ❤❤❤

  • @SheebaThomas-fx2jj
    @SheebaThomas-fx2jj 9 днів тому

    Very good❤

  • @fatimarodrigues7022
    @fatimarodrigues7022 22 дні тому +2

    Top singers God Bless u both❤❤❤

  • @arunjoseph9215
    @arunjoseph9215 23 дні тому +4

    Super 🙏👍❤

  • @tomypaulose6689
    @tomypaulose6689 13 днів тому

    Superb ❤

  • @shantyflower5013
    @shantyflower5013 23 дні тому +2

    Super makala 🙏

  • @thomask.m5600
    @thomask.m5600 16 днів тому

    Super ❤

  • @user-lg1yz7ly9n
    @user-lg1yz7ly9n 22 дні тому +1

    Daivamea apposhum ee kujughlae kathukolename anughrhikename godbless ♥️👏🙏🌹♥️🕯️👏💓👍🌷🥰

  • @sreedevijayan575
    @sreedevijayan575 23 дні тому +3

    God Bless You