മരണഭയത്തിൽ സരിത.… സംഭാഷണം കേൾക്കാം... | about saritha s nair voice

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 4 тис.

  • @saijadineshdinesh1473
    @saijadineshdinesh1473 Рік тому +1185

    നിന്നേക്കാൾ എത്രയോ ഭേദമാണ് സ്വപ്ന . നീ കാരണം ഒരു സർക്കാർ വീണു .പിന്നീട് വന്ന സർക്കാർ കേരളജനതയെ വീഴിച്ചു . നിനക്ക് ഇതിലും വലുത് വരണമെന്നാണ് ഞങ്ങൾ, കേരള ജനതയുടെ പ്രാർത്ഥന . ദൈവം നീതിമാനായതു കൊണ്ട് അതിന് ഫലമുണ്ടാകും .

    • @dennispj3806
      @dennispj3806 Рік тому +1

      L

    • @sasidharanpillai2382
      @sasidharanpillai2382 Рік тому +18

      Ummanchandy Sir Pithir Thulyanalle ?

    • @rajasekharan1288
      @rajasekharan1288 Рік тому +5

      നീ ഇതിലും വലുത് അനുഭവിക്കണം നിനക്ക് വേണ്ടി യാമിനി തങ്കച്ചിയെ തല്ലിയോടിച്ച ഗണേശ് കുമാർ അവരുടെ ശാപം. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും . നീ പുഴുത്തേ ചാവത്തുള്ളു

    • @meeravarghese2674
      @meeravarghese2674 Рік тому +12

      Yes correct

    • @Flower-ks7jw
      @Flower-ks7jw Рік тому +6

      Well said 👏👏

  • @muralikrishnan8944
    @muralikrishnan8944 Рік тому +656

    താൻ താൻ നിരന്തരം ചെയ്യുന്ന (ദുഷ് )കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നെ വരൂ... എല്ലാ ദുഷ്‌കർമ്മികളും രാമായണത്തിലെ ഈ വരികൾ ഓർമ്മിക്കുന്നത് നന്ന് 🙏🏼

  • @josephvsjoseph355
    @josephvsjoseph355 Рік тому +411

    എൽഡിഎഫ് സർക്കാരിൻറെ കൂടെ കൂടി ഇവൾ കുറെ ഉമ്മൻചാണ്ടിനെ തേജോവധം ചെയ്തു അതിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ

    • @premkumarkp465
      @premkumarkp465 Рік тому +7

      Very true

    • @ramaChandran-zj3zh
      @ramaChandran-zj3zh Рік тому +4

      Yes

    • @beena451
      @beena451 Рік тому +1

      Yes

    • @alikasim658
      @alikasim658 Рік тому

      No, pinaraikku laaphamanu sodara.

    • @mohanan203
      @mohanan203 Рік тому

      എന്നിട്ടാണോട്ടി നീ ഏതാനും മാസം മുൻപ് pc ജർജ് നിന്നെ പീറ്റി പ്പിച്ചു കൃയിം നന്ദകുമാർ നിന്നെ പീഡിപ്പിച്ചു എന്നൊക്കെ വിളിച്ചു പറഞ്ഞത് നീ kotiyeri പിണറായി ഗണേഷ്സന്മാരുടെ പായക്കമല്ലെറ് അനുഭവിക്കും ഒരു 10വർഷം ദൈവത്തിന്റെ കോടതി നിനക്ക് നൽകിയ ശിക്ഷ ആണേ നീ കൊട്ടിയെറിയെയും മോനെയും ഒന്നിച്ചാനുഭവിച്ചവളല്ലേ പാവം യാമിനിയെ വഴി ആദ്ദാരം ആക്കിയാൽ ആൽഡ പോരാ ഇതിലപ്പുറംനിനിയും und

  • @ratheeshkumarkumar119
    @ratheeshkumarkumar119 Рік тому +108

    അനുഭവിച്ചേ തീരൂ ഇതാണ് ദൈവത്തിന്റെ കോടതി ചെയ്ത എല്ലാ ദോഷങ്ങളും തീരട്ടെ

  • @abhijithkss7029
    @abhijithkss7029 Рік тому +1665

    ചതിയും കുതികാൽവെട്ടും ആയി നടക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം,നിങ്ങൾ കാരണം ജീവിതം നഷ്ടപ്പെട്ടവരുടെ കണ്ണീരിൻ്റെ വില നിങ്ങൾക്ക് കൊടുക്കേണ്ടി വരും 🙏🙏🙏🙏🙏🙏🙏

    • @littleflower4477
      @littleflower4477 Рік тому +20

      Yes

    • @philominajoy368
      @philominajoy368 Рік тому +2

      This lady will spread disease. And lies . Diminish women status.

    • @amruthapradeep
      @amruthapradeep Рік тому +61

      ഒരിക്കലും മാപ്പില്ല.ഉമ്മൻചാണ്ടിയെ ചതിച്ച നിനക്ക്. സന്തോഷമായി.

    • @ancyancy625
      @ancyancy625 Рік тому +22

      സത്യം, 👍

    • @James-jr8he
      @James-jr8he Рік тому +18

      Biju Radha Krishnans wife

  • @leelammajose8479
    @leelammajose8479 Рік тому +1249

    ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും.. ഇതൊരു പഴഞ്ചൊല്ല് ആണെങ്കിലും അതൊരു സത്യമാണ്.. 🙏

  • @sunilaraji673
    @sunilaraji673 Рік тому +363

    സരിതയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള വിവരം തന്നതിന് സാറിനോട് വളരെ നന്ദിയുണ്ട്.

    • @sabup.v1161
      @sabup.v1161 Рік тому +3

      സാമാന്യ ജനം സന്തോഷിക്കട്ടെ.

    • @ptjames7403
      @ptjames7403 Рік тому

      സരിതയുടെ. അനുഭവം പിണറായിക്ക് ഒരു പാഠമാകട്ടെ. പിണു ഉപ്പുപരൽ നിർത്തി ചുട്ടുപൊള്ളുന്ന വെയിലത്ത്‌ മുട്ടിന്മേൽ നീന്നു കണ്ണീരൊഴിക്കി ഊമ്മൻ‌ചാണ്ടിയുടെ ശപത്തിൽ നിന്നും രക്ഷിക്കുവാൻ ഈശ്വരൻ ഊപേക്ഷിച്ച. താങ്കൾക്കുവേണ്ടി കണ്ണീറോഴുക്കി പ്രാർത്ഥിക്കു സരിത ക്കു ശേഷം ദൈവകോപം. അങ്ങര ശക്തിയോടെ നിങ്ങൾക്കുനേരെ വന്നുകൊണ്ടിരിക്കുന്നു.
      👍

  • @danishn5676
    @danishn5676 Рік тому +27

    വളരെ 'വളരെ സന്തോഷം മോളേ ആ പാവം ഉമ്മൻ ചാണ്ടിയെ പറഞ്ഞതിന് അവരെ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രർത്ഥന അല്ലാഹു കേട്ടു അൽഹംദുലില്ലാഹ്

  • @sebastianjoseph9609
    @sebastianjoseph9609 Рік тому +3215

    കേട്ടിട്ട് ഒരു വിഷമവും തോന്നാത്തത് എനിക്കുമാത്രമാണോ 😀ആരെങ്കിലും കൂട്ടിനുണ്ടോ 🫣

    • @susammaabraham2525
      @susammaabraham2525 Рік тому +85

      ഉണ്ടേ👍

    • @vijayanthazath4458
      @vijayanthazath4458 Рік тому +124

      വാളെടുത്തവൾ വാളാൾ......

    • @mollystephen7627
      @mollystephen7627 Рік тому +148

      മിക്കവാറും ഇതും അടുത്ത ഉടായിപ്പാവണം.

    • @vijayanthazath4458
      @vijayanthazath4458 Рік тому +10

      ഇവൾ ഇതിനപ്പുറവും പറയും കള്ളി.

    • @Flower-ks7jw
      @Flower-ks7jw Рік тому +31

      👍👍🙏🙏

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Рік тому +373

    ഇവൾ തന്നെയാണ് ശരിക്കുള്ള വിഷം👍എന്തായാലും വാർത്ത കേട്ടിട്ട് സങ്കടം ഒന്നും വരുന്നില്ല...ഇവളൊക്കെ അനുഭവിക്കണം👍എല്ലാ ദുഷ്ടതക്കും ഒരുനാൾ അനുഭവിക്കേണ്ടി വരും👍സ്വാമിയേ ശരണം🙏🙏🙏

    • @sasikalakssasikala4761
      @sasikalakssasikala4761 Рік тому

      എടി നിക്കു കണ്ണുമാത്രമല്ല നിന്റെ ശരീരം പുഴു അരിക്കുനതു നിന്റെ കണ്ണ കൊട്ടം കണൽ ദേവം സഹയിക്കട്ടെ പം ഉമ്മൽ ചാണ്ട സാർ

  • @sabujose7015
    @sabujose7015 Рік тому +470

    സരിതയുടെ ചികിത്സയ്ക്കായി സർക്കാർ പണമനുവദിക്കണം. ഇനി പിണറായി അമേരിക്കയിൽ പോകുമ്പോൾ , കൂടെ കൊണ്ടുപോയി മയോ ക്ലിനിക്കിൽ check-up നടത്തണം... പിണറായിക്ക് അമേരിക്കയിൽ സർക്കാർ ചെലവിൽ ചികിത്സിക്കാൻ അവസരമുണ്ടാക്കിയ കാരണഭൂതയെ കൈവിടരുതേ....

    • @Anna...cfi369
      @Anna...cfi369 Рік тому +16

      അത് correct

    • @lathamony5429
      @lathamony5429 Рік тому +14

      😄തീർച്ചയായും കൊണ്ടുപോകും

    • @ancyancy625
      @ancyancy625 Рік тому +9

      അതെ,അതിനുളള,അടവാ

    • @ranjendranpillai3751
      @ranjendranpillai3751 Рік тому +5

      Aduthath.2chankan

    • @thanalarts6761
      @thanalarts6761 Рік тому +7

      നീചജന്മം പുഴുത്തേ ചാവൂ

  • @jyothijoseph670
    @jyothijoseph670 Рік тому +61

    കുട്ടികളേ.... ഈ കഥയിൽ നിന്നും എന്ത് ഗുണപാഠം ആണ് കിട്ടിയത്.....ദൈവം എത്ര വലിയനാ അല്ലേ....
    എങ്കിലും ദൈവമേ കരുണ ആയിരിക്കണമേ...

  • @shelbinjose9273
    @shelbinjose9273 Рік тому +576

    ആരെയും വിധിക്കാൻ അവകാശം ഇല്ല എങ്കിലും ചെയ്തു പോയ തെറ്റുകൾ ഓർത്തു പശ്ചാത്തപിക്കുക

    • @sathyantk8996
      @sathyantk8996 Рік тому +9

      ഇത് ആരും ചതിച്ചതൊന്നുമല്ല ഇത്തരം പീസുകൾക്ക് വരുന്ന സ്വാഭാവിക രോഗമാണ് ഈ അന്വേഷണത്തിലൂടെ ഈ സർക്കാർ കുറെ പേരെ പെടുത്തും തിരഞ്ഞെടുപ്പാവുമ്പേഴേക്കും

    • @rainflowerkid
      @rainflowerkid Рік тому

      അതെ ... നമുക്കും ഷെബിനെ പോലെ നന്നായി ചിന്തിക്കാൻ ശ്രമിക്കാം 🙏

    • @sunshinesunshine2514
      @sunshinesunshine2514 Рік тому +1

      Shelbin jose
      പശ്ചാത്താപമേ പ്രായശ്ചിത്തം

  • @ousephkonoor
    @ousephkonoor Рік тому +487

    സരിതയുടെ ഈ അവസ്ഥ പൊതു ജനത്തിനെ അറിയിച്ചതിൽ സന്തോഷം ഈ ഗതിയിൽ സഞ്ചരിക്കുന്നവർക്കു കിട്ടുന്ന സമ്മാനം എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 👌

  • @lailanazim2527
    @lailanazim2527 Рік тому +46

    പാവം ഉമ്മൻ ചാണ്ടി സാർ പിരാകില്ല... പക്ഷേ ദൈവം കൊടുത്ത ശിക്ഷ..

  • @prakashpushpa7091
    @prakashpushpa7091 Рік тому +1407

    നിരപരാധിയായ , നല്ലവനായ ഒരു മനുഷ്യനെ ചതിച്ചതിന്റെ ഫലം. എല്ലാവർക്കുമിത് പാഠമാകട്ടെ.

    • @Priya-tk8dt
      @Priya-tk8dt Рік тому +12

      Sathyam..

    • @ayessen319
      @ayessen319 Рік тому +25

      എന്നിട്ടും കിട്ടേണ്ടവർക്ക് കിട്ടുന്നില്ലല്ലോ, അതാണ് സങ്കടം.
      ഇവൾ അനുഭവിക്കണം. അവസാന നിമിഷം വരെ അനുഭവിക്കട്ടെ. കർമ്മഫലം, അത് തടുക്കാനാവില്ല.

    • @sreeragr3190
      @sreeragr3190 Рік тому +15

      ചക്കരെ എന്ന് വിളിച്ചതിനു.. പി. സി. ജോർജിനും കിട്ടി. അതിന്റെ റിപ്ലൈ പെട്ടന്ന് വന്നു. സന്തോഷം.

    • @SHINEAROOR
      @SHINEAROOR Рік тому +1

      @@ayessen319 എല്ലാത്തിനും സമയമുണ്ട്.. വെയിറ്റ് & സീ...അവൾ ചെയ്തു കൂട്ടിയ ഊളത്തരങ്ങൾക്കും വേള ത്തരങ്ങൾക്കും വല്ല കയ്യും കണക്കും ഉണ്ടോ സരിതേച്ചി?? ആ പാവം ഉമ്മൻ ചാണ്ടിയെ നീയും നിന്റെ ചൈനീസ് അന്തംകമ്മികളും കൂടി ഉപദ്രവിച്ചതിനൊക്കെ വല്ല കണക്കും നിന്റെ കയ്യിൽ ഉണ്ടോ സെച്ചി? പണ്ടൊക്കെയാ പിന്നെ പിന്നെ.. ഇപ്പൊ അധികം താമസിയാതെ തന്നെ ദൈവം തീർപ്പ് കൽപ്പിക്കും.. നിന്നെ ചുമന്നവർ (ചൈനീസ് അന്തംകമ്മി നാറികൾ, രാജ്യദ്രിഹികൾ) തന്നെ നിന്നെ ഇഞ്ചിഞ്ഞായി കൊല്ലും.. അത് കണ്ട് മനസാക്ഷി ഉള്ളവർ ആശ്വസിക്കും.. കാരണം ഇനിയും നിന്നെപ്പോലുള്ള സ്ത്രീകൾ ഈ ഭൂവിൽ ഉണ്ടാവരുത്... സത്യമേവ ജയതേ 🙏🏽🙏🏽🙏🏽🇮🇳🇮🇳🇮🇳🇮🇳

    • @shaliajith6423
      @shaliajith6423 Рік тому +3

      Sathyum

  • @aleyammaabraham5980
    @aleyammaabraham5980 Рік тому +210

    സാരമില്ല സരിതെ. ശബ്ദത്തിനു കുഴപ്പമില്ലല്ലോ. ഇനിയും ആരോപണും പറയാൻ സമയമുണ്ട്

    • @shebaabraham687
      @shebaabraham687 Рік тому +6

      ശബ്ദത്തിന് മാത്രമല്ല കുഴപ്പമില്ലാത്തത് കാഴ്ച പോയാലും കുഴപ്പമില്ലല്ലോ

    • @josephvarghese8479
      @josephvarghese8479 Рік тому

      കവടിക്കു കുഴപ്പമില്ലാതിടത്തോളം ഇവൾ ആളെ കുടുക്കി ജീവിച്ചോളും...ഇതു തരികിടയാണ് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനത്തിൽ ഇടനിലക്കാരി സരിതയെന്നു വാർത്ത പ്രചരിക്കുമ്പോൾ ആണ് ഈ അടവുമായി ഇവൾ വരുന്നത് ..തന്നെയുമല്ല രാജാവ് നാറി പുഴുത്തിരിക്കുന്നു പാർലമെന്റ് തെരഞ്ഞെടുപ്പും അടുത്തു വരുന്നു ഇതു ആരുടെ തലയിൽ ഉദിച്ച ബുദ്ധിയെന്നു മറ്റെവിടെയും തപ്പണ്ട..അമ്മാച്ചനെയും മരുമോനെയും ....ഒന്നു കുടഞ്ഞാൽ പോരും.......

  • @satheasanmuringeri
    @satheasanmuringeri Рік тому +382

    പെട്ടെന്നൊന്നും തീരില്ല .ഒരു പാട് അനുഭവിക്കാനില്ലേ.വളരെ സന്തോഷം.

  • @sudheeshgopi1415
    @sudheeshgopi1415 Рік тому +54

    നിരപരാതിയെ ക്രൂഷിച്ചത് മുതൽ നിന്റ കഷ്ടകാലം തുടങ്ങി ഓർത്തോ ദൈവം സാക്ഷി ☦️☦️☦️☦️☦️

  • @SATHYANKRISHNAsathyankrishna
    @SATHYANKRISHNAsathyankrishna Рік тому +259

    ഈ ദുരവസ്ഥയിലും സ്വർണക്കടത്ത് കേസിലെ അന്വേഷണ റിപ്പോർട്ട് കിട്ടാൻ വേണ്ടി കോടതിയിൽ പോയ മാഡത്തിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള മനസ്സിന് നന്ദി 🙏🙏🙏🙏

    • @vijayangp478
      @vijayangp478 Рік тому +4

      🤣🤣🤣🤣🤣🤣😆😆😆👻👻👻

    • @lylapm1452
      @lylapm1452 Рік тому +5

      She is an expert in telling lies .It may be another lie.

    • @jayasuryam5628
      @jayasuryam5628 Рік тому +1

      ആരുടെ നേരയും അയോപാവം വിചാരിക്കരുത് ചുമലിൽ ഇരുന്നു ചെവി തിന്നുന്ന ഇനങ്ങളാണ് നമ്മുടെ ചുറ്റിലും

    • @vinodhinyretnammal6687
      @vinodhinyretnammal6687 Рік тому +1

      ശാപം

  • @bhadranks5719
    @bhadranks5719 Рік тому +582

    സ്വന്തം അഛന്റെ പ്രായം ഉള്ള ഒരു മനുഷ്യനെ ജനങ്ങളുടെ മുൻപിൽ അപമാനിച്ചപ്പോൾ അദ്ദേഹവും കുടുംബവും എത്രമാത്രം വേദനിച്ചു കാണും എന്ന് അറിയാമോ?

    • @ekssek4610
      @ekssek4610 Рік тому +10

      Correct brother

    • @Aysha_s_Home
      @Aysha_s_Home Рік тому +3

      👌👌👌👌👌👌💯💯💯💯💯

    • @rejigeorge7204
      @rejigeorge7204 Рік тому +2

      Purathu varatha kannuneer valiya shaapamaanu

    • @anandamnair9954
      @anandamnair9954 Рік тому +2

      Shariyanu, ivalkkenthu pattiyalum nannayathe ullu.

    • @sruthygopakumar4582
      @sruthygopakumar4582 Рік тому

      അതൊന്നും അല്ല, ഇവളും ബിജു രാധാകൃഷ്ണൻ എന്നാ ഒരുത്തനും കൂടി അവന്റെ പാവം ഭാര്യയോടും
      രണ്ടു കുഞ്ഞുങ്ങളോടും ചെയ്ത ക്രൂരതകൾ ഉണ്ടല്ലോ, ടി പി നന്ദകുമാർ പറയുന്നത് കേൾക്കണം
      അയ്യോ മനുഷ്യരായിട്ടുള്ളവർക്കു സഹിക്കാൻ പറ്റില്ല

  • @abdulrahiman7435
    @abdulrahiman7435 Рік тому +414

    കാലിനു പ്രശ്നമുണ്ട് പക്ഷെ അത് നാവിന് ആയിരുന്നെങ്കിൽ കുറെ നിരപരാധികൾ രക്ഷപ്പെടുമായിരുന്നു!!

    • @premkumarkp465
      @premkumarkp465 Рік тому +9

      You are very very correct

    • @NirmalaBNair
      @NirmalaBNair Рік тому

      8

    • @jrjtoons761
      @jrjtoons761 Рік тому

      oomman ano

    • @josethoams2966
      @josethoams2966 Рік тому +9

      പ്രധാന ഉപകരണത്തിനു കുഴപ്പമില്ലെന്കിൽ തോന്നുന്നു.

    • @josemadathil9983
      @josemadathil9983 Рік тому

      @@josethoams2966 😀😀🤣

  • @rasakps
    @rasakps Рік тому +89

    ഇപ്പോഴും ഇത് കേൾക്കുമ്പോൾ സന്ദോഷിക്കുന്നവർ എത്ര പേരുണ്ടാവും 😂

    • @anwaranwer7840
      @anwaranwer7840 Рік тому

      Eval chathu poyal mannilalley adakkam cheyya aa mannu polum veruth pogum evaley bhoomiyil mannil adakkam cheyyumbol arappe kanikkum bhoomiyum

    • @thomasputhusseril1133
      @thomasputhusseril1133 Рік тому

      Njan

  • @K.B.Rajesh
    @K.B.Rajesh Рік тому +338

    കള്ളപ്പരാതികൾ കൊടുത്ത് പീഡിപ്പിക്കപ്പെട്ടവരുടെ കണ്ണീരിനും, അവർ അനുഭവിച്ച അവഹേളനങ്ങൾക്കും മുന്നിൽ ഇതൊക്കെ വളരെ നിസ്സാരം.

    • @rajagopalanm4536
      @rajagopalanm4536 Рік тому +2

      കീമോ എന്തിനാണ് സാധാരണ കൊടുക്കാറ്

    • @somasundaran2882
      @somasundaran2882 Рік тому +9

      പാടത്ത് പണി വരമ്പത്ത് കൂലി ഇതെല്ലാം കാണാൻ ഉമ്മൻചാണ്ടി സാർ ജീവിച്ചിരിക്കട്ടെ

    • @somasundaran2882
      @somasundaran2882 Рік тому +8

      ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞു കൂടെ

    • @kripaindu1787
      @kripaindu1787 Рік тому +1

      @@somasundaran2882 don't expect good deeds from her. till her death she won't be improved.

  • @reenasumesh8270
    @reenasumesh8270 Рік тому +459

    നമ്മൾ ദൈവത്തെ മറക്കാൻ പാടില്ല സാർ

    • @Shivamshivam-es9iw
      @Shivamshivam-es9iw Рік тому +3

      ഇത് ഇങ്ങനെ തന്നെ വരും...
      കർമ്മ ഫലം അനുഭവിക്കുക.....
      അല്ലാതെ വേറെ വഴിയില്ല... 👍

    • @jessyjoseph9716
      @jessyjoseph9716 Рік тому

      Satheyam.thura'n.parayu.elgel.nau.thalatum.munb.daivam.rashpaduthta.

  • @hitmanbodyguard8002
    @hitmanbodyguard8002 Рік тому +132

    സത്യം ആവാൻ സാധ്യത ഇല്ല.
    ആരെ കുറിച്ചും എന്തും പറയാൻ ഒരു മടിയും ഇല്ലാത്ത ആൾ അല്ലേ..
    പിന്നെ നിരപരാധികളെ കുടുകിയിട്ടുണ്ടെങ്കിൽ അത് അനുഭവിക്കേണ്ടി വരും

    • @janzyjanzy2557
      @janzyjanzy2557 Рік тому

      സത്യം ആയാൽ മതിയായിരുന്നു. ഇല്ലെങ്കിൽ ഇവൾക്ക് ഒരു home nurse തെ ഏർപ്പാട് ആക്കിക്കൊടുക്കാം. കുടത്തായി ജോളി ചേച്ചിയെ

  • @deepthypremdeepthi2366
    @deepthypremdeepthi2366 Рік тому +36

    എത്ര അർമാദിച്ചാലും ഇത്രേയുള്ളു മനുഷ്യൻ്റെ അവസ്ഥ, ജീവിക്കുന്ന അത്രയും കാലം മനുഷ്യരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കുക

  • @jobykuttikattu5211
    @jobykuttikattu5211 Рік тому +356

    കാലം കാത്തുവച്ച കാവ്യ നീതി .ഇനിയും ഒരുപാടു അനുഭവിക്കാൻ ബാക്കി കിടക്കുന്നു .ഇത്തരക്കാർക്ക് ഇതൊരു പാഠം ആകട്ടെ

    • @pillairc9428
      @pillairc9428 Рік тому +1

      No need to go public Go Private

    • @sasikalakssasikala4761
      @sasikalakssasikala4761 Рік тому +4

      ഇവർ മരിക്കതെ മരിക്കണം അലവലതി പാവം മനുഷ്യ നെ വിഷമിപ്പിച്ചതിന്റെ ഭലം അനുഭവിക്കെട്ടിനറി നിന്റെ നാമം കേൾക്കുന്നതു പോലും മലയളിയ്ക്കു മനക്കേടണ്

    • @beenababy6878
      @beenababy6878 Рік тому +1

      അടുത്ത ഇലക്ഷന് ഇനി പിണറായി ആരെക്കൊണ്ട് പാര വെപ്പിക്കും 🥳🥳🥳🥳 കൊടുത്താൽ കൊല്ലത്തും കിട്ടും

    • @sasikalakssasikala4761
      @sasikalakssasikala4761 Рік тому

      ഷാജൻ സാർ നമ്മുടെ നാട്ടി വേറെ എന്തെല്ലാം കര്യങ്ങൾ ഉണ്ട് ഇവൾ ളു ടെ ഒച്ച കേൾക്കുന്നതു പെയും

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 Рік тому +176

    👍👍👍👍👍👍🙏🙏🙏🙏😜😜😜😜😜😜😄😄❤️❤️❤️ അവനാ വൻ ചെയുന്ന കർമ്മത്തെന്റെ ഫലം അനുഭവെയ്ക്കുക 👍👍👍👍

  • @georgejosephsunderland71477
    @georgejosephsunderland71477 Рік тому +267

    നാക്കിനു ഒരു തളർച്ചയും ഇല്ല 😊

  • @satheesansreekrishna2308
    @satheesansreekrishna2308 Рік тому +243

    ഉടനെ വിളിക്കല്ലേ മരണത്തിലേക്ക് ഭൂമിയിൽ കുറച്ചു അനുഭവിച്ചിട്ട് മാത്രമേ വിളിക്കാവേ🙏🙏
    കാരണം ഇന്ന് മലയാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു കാരണക്കാരിയാ ഇവർ😡

    • @lathe4391
      @lathe4391 Рік тому +5

      കാരണ ഭൂത

    • @bijujayadevan5661
      @bijujayadevan5661 Рік тому +2

      സത്യം

    • @jkj4225
      @jkj4225 Рік тому

      അതെ ആ കാരണഭൂതത്തിന്റെ ദുർഗതി കൂടെ കണ്ടിട്ട് മതി !!! അവൻ ചെയ്ത നാറിത്തരങ്ങൾക്കും തെണ്ടിത്തരങ്ങൾക്കും , ചെറ്റത്തരങ്ങൾക്കും " പുഴുത്ത് നാറി നശിച്ച് !!! എഴുന്നേൽക്കാൻ വയ്യ്വാതെ സിഫിലിസ് , ഗൊണേറിയ , Aids എല്ലാം പിടിച്ച് , പുഴുത്ത തെരുവുപട്ടിയേക്കാൾ കഷ്ടമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ചെയ്ത പരട്ടത്തരങ്ങൾ ഓർത്ത് കിടക്കണം ????

  • @sijukottackal1808
    @sijukottackal1808 Рік тому +16

    മനുഷ്യൻ വിതച്ചത് തന്നെ കൊയ്യും. വിശുദ്ധ ബൈബിൾ ❤️

  • @SasiKumar-nr1zn
    @SasiKumar-nr1zn Рік тому +1392

    നിരപരാധിയായ ഉമ്മൻചാണ്ടിയുടെ മനസ്സുരുകിയുള്ള പ്രർത്ഥനയുടെ ഭലമാകം

    • @sunithasivaji4842
      @sunithasivaji4842 Рік тому +26

      ഉപ്പു തിന്നവർ വെള്ളം കുടിക്കും

    • @premkumarkp465
      @premkumarkp465 Рік тому +13

      True

    • @sreeragr3190
      @sreeragr3190 Рік тому +30

      കൊടുത്ത പണി കൊള്ളാം.. കണ്ണിനും. കാലിനും. കേരളം കുലുക്കി മറിച്ചവ ൾ..

    • @sreekumar1013
      @sreekumar1013 Рік тому +1

      umman chandi kkethireyulla paraathi verum cheruthu..
      ivar biju raadhakrishnan nte wife ne kollaan biju vinte koode koottu ninnathaanu. Pinne enthokkeyo crimes...oduvil swapna suresh ine thire nuna parayaan nokki.. chembine rakshikkaan..

    • @smhmedia2094
      @smhmedia2094 Рік тому +7

      ഒന്നു നിർത്തി കിട്ടാൻ സക്കറിയ കുടുങ്ങി

  • @shandasamuel2219
    @shandasamuel2219 Рік тому +203

    അവൾക്ക് അത് തന്നെ വേണം. ഉമ്മൻ ചാണ്ടി സർ നെ പറഞ്ഞപ്പോൾ ഒന്നും ഓർത്തില്ലായിരുന്നോ.

    • @premkumarkp465
      @premkumarkp465 Рік тому

      Very correct

    • @somucs6061
      @somucs6061 Рік тому +1

      ചാണ്ടി അഴിമതിക്കാരൻ അല്ല എന്ന് പറയാൻ പറ്റില്ലല്ലോ

    • @abdulrasheedrasheed1191
      @abdulrasheedrasheed1191 Рік тому +3

      ഇതൊക്കെയെന്ത് ഇതൊക്കെ വെറും സാമ്പിൾ വലുത് പുറകെയുണ്ട്

    • @shandasamuel2219
      @shandasamuel2219 Рік тому +3

      ആരാടോ നല്ലത്. ഒന്ന് പറഞ്ഞു തരാമോ. എല്ലാവനും ഒരുപോലെ. ഒരുത്തനും നല്ലത് അല്ല.

    • @soniaa9481
      @soniaa9481 Рік тому

      @@somucs6061 azhimathi undaakam. Athallallo vishayam.

  • @mv2552
    @mv2552 Рік тому +366

    പറയുന്നത് സരിതയായതു കൊണ്ട് ഇതും വിശ്വസിക്കാൻ പ്രയാസമാണ്
    ഇതിന്റെ പിന്നിലും എന്തോ കുരുട്ടുബുദ്ധി കാണും

    • @sindhuknair7265
      @sindhuknair7265 Рік тому +2

      ശരിയാണ് , പറയുന്ന ആളുടെ മഹിമ എല്ലാവർക്കും അറിയാം, ചെയ്ത പാപം അനുഭവിക്കാതെ പോകാൻ പറ്റുമോ!

    • @ancyancy625
      @ancyancy625 Рік тому +16

      അതുഠ ശരിയായ,ഇവൾ,പഠിച്ച, കളളിയാ,😁

    • @rejithababulan
      @rejithababulan Рік тому +5

      Satyam

    • @sathyantk8996
      @sathyantk8996 Рік тому +2

      പറയുന്ന സത്യസന്ധമാണെന്ന് തോന്നും

    • @ashakrishnan5044
      @ashakrishnan5044 Рік тому +3

      അതാണ് സത്യം

  • @gloryvijayan6247
    @gloryvijayan6247 Рік тому +16

    ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്ന് ആർക്കും ഒളിക്കാൻ കഴിയില്ല. പേടിക്കേണ്ട എല്ലാം തുറന്നു പറയാൻ ഉള്ള അവസരം ദൈവം തരുകയാണ്.

    • @mubeenamubim7394
      @mubeenamubim7394 Рік тому

      സീരിയൽ നടിയെപ്പോലെ നല്ല മേക്കപ്പിൽ ആയിരുന്നെല്ലോ. ഇവളുടെ കള്ളത്തരം കേട്ട് നല്ല ഭരണം കൊണ്ടുനടക്കുന്നവരെകുറ്റക്കാർ ആക്കി ജനങ്ങളെക്കൊണ്ടു വെറുപ്പിച്ചു ചതിയമാർക്ക്‌വോട്ട് ചെയ്യിച്ചു. ഇവൾക്ക് ദൈവത്തിന്റെ ശാപം ഉണ്ടാകും

  • @antonyshibu7836
    @antonyshibu7836 Рік тому +159

    സരിതയിൽ, ആ വിഷം നിർവീര്യമാകാനാണ് സാധ്യത.. വിഷം തോറ്റുപോകുന്ന ജന്മം

  • @Seema-cs4he
    @Seema-cs4he Рік тому +371

    ഇത് കേട്ടാൽ ആർക്കും ഒരു വിഷമവും തോന്നാത്തില്ല കൂടുതൽപേരും സന്തോഷിക്കാതെയോള്ളൂ

  • @nasarthottiyil4877
    @nasarthottiyil4877 Рік тому +14

    നിരപരാതിയായഒരു പാവം മനുഷ്യനെ ക്യൂശിച്ചതിന് ദൈവം തന്ന ശിക്ഷ കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല

  • @divyakalidasan4851
    @divyakalidasan4851 Рік тому +92

    ഇവർ ഇങ്ങനെ മരിക്കില്ല sir... ദൈവം എന്ന് ഒരു ശക്തി ഉണ്ടെങ്കി ആരും ആ മോഹം കൊണ്ട് നടക്കണ്ട.. എത്ര പേരുടെ ശാപം യാണ് അവർ പെരുന്നത്.. പിന്നെ ആശ്വാസം കൊടുക്കാൻ ജയരാജനെ പോലെ സിപിഎം ന്റെ ഉന്നത നേതാക്കൾ ക്യു വിൽ ഉണ്ടല്ലോ പിന്നെ എന്തിനാ ഭയം..

  • @appu2181
    @appu2181 Рік тому +125

    ചെയ്തു കൂട്ടിയത് എല്ലാം ഓർത്ത് എടുക്കാൻ ദൈവം കൊടുത്ത അവസരമാണ് ഇപ്പോൾ

  • @bijukr2037
    @bijukr2037 Рік тому +64

    ഈ കലികാലത്തിൽ ഒരു പരിധി വരെ മനുഷ്യന്റെ അഹങ്കാരം കുറയുന്നത്
    ഇതുപോലുള്ള അസുഖങ്ങൾ കൂട്ടിന് വരുമ്പോൾ ആണ് ...😥

  • @emmanuelmangattu7448
    @emmanuelmangattu7448 Рік тому +1

    പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോൾ ദൈവം കൂടെ കൂടെ നന്നായി പ്രാർത്ഥിച്ച് മാനസാന്തരപ്പെട് ദൈവം പൊറുക്കട്ടെ സൗന്ദര്യവും ആരോഗ്യവും പോയാൽ എന്താണ് സ്ഥിതി എന്ന് എല്ലാവരും മനസ്സിലാക്കട്ടെ

  • @MNair592
    @MNair592 Рік тому +85

    എല്ലാതെറ്റും ജനങ്ങളോട് തുറന്നുപറഞ്ഞു മാപ്പപേക്ഷിക്കു. ദൈവം ചിലപ്പോൾ പൊറുത്തെന്നു വരാം. നിങ്ങൾ ചെയ്‌തുകൂട്ടിയ തെറ്റുകൾ കാരണം പാവം ജനങ്ങളാണ് എല്ലാം അനുഭവിക്കുന്നത്. അതോർത്താൽ കൊള്ളാം സഹോദരി. ഇനിയെങ്കിലും സത്യത്തിന്റെ വഴി പിന്തുടരൂ.എല്ലാ നന്മകളും നേരുന്നു.

    • @mathyasj8470
      @mathyasj8470 Рік тому +2

      ഉമ്മൻ ചാണ്ടിയോടു മാപ്പിരക്ക്, അദ്ദേഹം മാപ്പ് തരും

  • @muraleedharanmakkada3980
    @muraleedharanmakkada3980 Рік тому +226

    ശാപം ,മനശാപം കാലുപിടിച്ചാലും മാറില്ല ...!, കർമ്മഫലം അനുഭവിക്കുക തന്നെ ശേഷം വിസ കിട്ടും ...!

  • @nairgs4888
    @nairgs4888 Рік тому +101

    അങ്ങനെയേ വരൂ പാവം ഉമ്മൻ‌ചാണ്ടിയെ കണ്ണുനീർ കുടിപ്പിച്ചതിനുള്ള ദൈവം കൊടുത്ത കൂലി,,, നന്നായി 👍

  • @veenamani8472
    @veenamani8472 Рік тому +16

    നല്ല മുഖ്യമന്ത്രിയെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണ് സംഭവിച്ചത് തന്നെ വേണം

  • @since8656
    @since8656 Рік тому +303

    ഇതാണ് ലോകം നമ്മൾ മനസ്സ് കൊണ്ട് പോലും വിചാരിക്കാത്ത ചില ശവങ്ങൾ ആയിരിക്കും നമ്മൾക്കിട്ട് പണിയുന്നത്

    • @vargheseem1767
      @vargheseem1767 Рік тому +1

      ആരെയാണ് ഉദ്ദേശിച്ചത് മനസ്സിലായില്ല ബിനുവിനെ ആണെങ്കിൽ തീർത്തും തെറ്റാണ് ഇത് അനുഭവിക്കുന്ന ശവം എത്ര പേരെ............

    • @josephkj426
      @josephkj426 Рік тому +5

      That's 100 % correct Bro.

    • @aleykuttydotty6462
      @aleykuttydotty6462 Рік тому +6

      ചിരി വരുന്നൂ since

  • @thomaspt3340
    @thomaspt3340 Рік тому +49

    ആരെയും വിധിക്കുന്നില്ല.
    ഈ വീഡിയോ ഒരു പാഠമായി കാണണം അപഥസഞ്ചാരികളിൽ ഒരാൾ എങ്കിലും ഇതു കേട്ട് നേർ വഴി സ്വീകരിച്ചാൽ ശ്രീ. സാജന് അഭിമാനിക്കാം

  • @vargheseem1767
    @vargheseem1767 Рік тому +29

    എനിക്കും നാളെ രോഗം വരാം പക്ഷേ ഇത്രയെങ്കിലും കേൾക്കാൻ സാധിച്ചാൽ വളരെ സന്തോഷം ദൈവം ഇവൾക്ക് ശരിയായ പ്രതിഫലം കൊടുക്കട്ടെ പിന്നെ ഫോട്ടോ തരുമ്പോൾ പഴയ കുറെ ഫോട്ടോസ് കൂടെ അയച്ചു തരാൻ പറയണം ആർക്കെങ്കിലും ഉപകാരപ്പെടുമല്ലോ

  • @ramanimohan5603
    @ramanimohan5603 Рік тому +9

    ആരോഗ്യമുള്ളപ്പോൾ ആരെയൊക്കെ ദ്രോഹിച്ചിട്ടുണ്ട് എന്ന് ഓർത്ത് സമാധാനപ്പെടട്ടെ.

  • @manojgeorgre115
    @manojgeorgre115 Рік тому +31

    ഒരാൾ മുകളിൽ ഉണ്ടെന്നുള്ള കാര്യം ഓർക്കണമായിരുന്നു. അത്രയും ദ്രോഹങ്ങൾ ചെയ്യ്തു കൂട്ടിയ ഒരു ജന്മം. യാതൊരു സഹതാപവും തോന്നുന്നില്ല. ഇനിയെങ്കിലും ഉള്ള സത്യങ്ങൾ തുറന്നു പറയുക

  • @shyjugeorge9442
    @shyjugeorge9442 Рік тому +251

    നമ്മൾ ചെയ്ത തിൻമകളൊക്കെ ഒരു നാൾ നമുക്ക് തന്നെ തിരിച്ചു കിട്ടും

    • @Aysha_s_Home
      @Aysha_s_Home Рік тому

      👌👌👌👌👌

    • @celinejoseph5533
      @celinejoseph5533 Рік тому

      What she said against ummenchandi,that is enough God will give punishment in this world.

    • @shibuthambai1282
      @shibuthambai1282 Рік тому

      ഇവർക്കിത് വേണം ഇങ്ങനെ തന്നെ അനുഭവിക്കണം എന്നാലേ ഉമ്മൻചാണ്ടിക്ക് സമാധാനം വരും

    • @kaboubaker9863
      @kaboubaker9863 Рік тому

      ​@@celinejoseph5533qn

  • @babuphilip1429
    @babuphilip1429 Рік тому +263

    മഹാ പണ്ഡിതയാണ്; ഒരുവിധപ്പെട്ട എല്ലാക്കാരൃങ്ങളും, മെഡിക്കൽ സയൻസ്, സോളാർ എനർജി, ഉൾപ്പെടെ എല്ലാ ശാസ്ത്ര ശാഖകളിലും, ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം ഉണ്ട്? വായ് തുറന്നാൽ അടച്ചു കിട്ടാനും പാടാണ്, അശ്റീകരം.

    • @franksheeran1859
      @franksheeran1859 Рік тому +6

      Sexology specialist aanu 🤨🤨

    • @maryjohn7201
      @maryjohn7201 Рік тому +5

      ദൈവം ഒരുവൻ എല്ലാം കൺടുകൊൺടിരുന്നു ചെയ്തുകുട്ടിയതിന് ഉള്ള ശിക്ഷ അനുഭവിക്കാതെ ഈ ലോകം വിട്ട് പോകുകില്ല. ഒന്നും അറിയാത്ത മാലാഖ കുഞ്ഞിൻറ കൺനീർ ദൈവം കാണാതെ ഇരിയ്കയില്ല

    • @shibuxavier1062
      @shibuxavier1062 Рік тому

      🤣😂😅

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 Рік тому

      🤔🤔

    • @ajthajyn9601
      @ajthajyn9601 Рік тому

      ശരിയാണ്😀😄

  • @sabujohn3902
    @sabujohn3902 Рік тому +7

    എത്രയോ കുടുംബങ്ങളുടെ കണ്ണീർ വീഴ്ത്തിയത് ആണ്.
    വീണു പോകുന്നതിനു മുൻപ് ഉള്ള സത്യം എല്ലാം പറഞാൽ,
    നിങ്ങളുടെ വേദനയിൽ ആശ്വാസം ലഭിക്കാൻ ഒരു ജനത മുഴുവൻ പ്രാർത്ഥിക്കും.

  • @messipsg9650
    @messipsg9650 Рік тому +643

    ഷാജൻ സാറെ ഇതിലും ഭേദം എറണാകുളം നോർത്ത് ബ്രിഡ്ജ്നു താഴെ ഒരു നേരത്തെ അന്നത്തിനു വേണ്ടി ശരീരം വിറ്റു ജീവിക്കുന്ന അന്തസുള്ളവരുടെ ഇന്റർവ്യൂ ആയിരുന്നു

    • @lizyajacob7620
      @lizyajacob7620 Рік тому +17

      Sathyam...

    • @sindhuknair7265
      @sindhuknair7265 Рік тому +18

      വളരെ ശരി!!!

    • @joypu6684
      @joypu6684 Рік тому +11

      👍

    • @CpJose
      @CpJose Рік тому +16

      CORRECT 100%

    • @amruthapradeep
      @amruthapradeep Рік тому +36

      ഷാജൻ സാർ സങ്കടമുണ്ട്. ഈ ഇന്റർവ്യൂ ഒഴിവാക്കാമായിരുന്നു.

  • @sjsignature3156
    @sjsignature3156 Рік тому +139

    ഒരു സഹതാപവും തോന്നുന്നില്ല... സാറേ... എന്താണെന്നറിയില്ല

  • @shamsudheenparokkot3534
    @shamsudheenparokkot3534 Рік тому +209

    ചെയ്ത പാപം അനുഭവിച്ച് തീർക്കണം

    • @ranjendranpillai3751
      @ranjendranpillai3751 Рік тому +1

      Puzhuth.narkichu.chaakanam

    • @ancyancy625
      @ancyancy625 Рік тому +1

      അതെ,ഇനിയും, ഇവൾ അനുഭവികുഠ അതൃകുഠ ,നല്ല, കാരൃങളലെ,ചെയ്ത, കൂടി യത്,

    • @jrjtoons761
      @jrjtoons761 Рік тому

      avale pezhapicha Kongi nayakalo

  • @tomyvk1891
    @tomyvk1891 Рік тому +30

    ദൈവ ശിക്ഷ... തെറ്റുകളെ ഓർത്ത് പശ്ചാത്താപിക്കുക... ക്ഷമ ചോദിക്കേണ്ടവരോട് ചോദിക്കുക

  • @bobanjacob3175
    @bobanjacob3175 Рік тому +175

    ഇത്രയും വലിയ രോഗങ്ങൾ വഹിച്ചു കൊണ്ടും സ്വപനയെ സഹായിക്കാൻ കാണിച്ച ആ വലിയ മനസ്സ്. അതുപേലെ എത്ര പേർക്ക് ജോലി ......

  • @lalykraju4338
    @lalykraju4338 Рік тому +79

    ഒരു കുഴപ്പമില്ല കുറെ പാവംപെട്ട വരെ വേദനയും കൊടുത്തു ദൈവം തന്ന ശിക്ഷ 👍

    • @mariyamamathayi9120
      @mariyamamathayi9120 Рік тому +1

      പണ്ടൊക്കെ ദൈയ് വം പിന്നെ പിന്നെ ഇപ്പോൾ ദൈയ്. വം കൂടെ കൂടെ

  • @Cpibrahim1
    @Cpibrahim1 Рік тому +3

    എനിക്ക് കേട്ടിട്ട് വല്ലാതെ സന്തോഷം തോന്നി ദൈവത്തിന് സ്തുതി

  • @annievincent3744
    @annievincent3744 Рік тому +83

    ഉമ്മൻചാണ്ടിയുടെ കുടുംബത്തിൻറെ പ്രാർത്ഥന, പലരുടെയും അവസ്ഥഇതുതന്നെയായിരിക്കു൦.

  • @josephtantony4466
    @josephtantony4466 Рік тому +105

    ഇനിയെങ്കിലും സരിത മലയാളികളോട് സത്യം തുറന്നു പറയണം

  • @വെള്ളംഅടികളം

    കർമ്മഫലം 🙏

  • @Rockstar-hw8qm
    @Rockstar-hw8qm Рік тому +4

    ജനിച്ചാൽ ഒരിക്കൽ മരിക്കും അതിപ്പോ സരിത ആയാലും ഞാൻ ആയാലും, അതിപ്പോ, എല്ലാം കാണുന്നവൻ മുകളിൽ ഇരിപ്പുണ്ട് 🙏🏻

  • @adhilrockz3125
    @adhilrockz3125 Рік тому +141

    എല്ലാ... പാപവും.. മരണത്തിൽ.. അവസാനിക്കുന്നു.... R. I. P.....

    • @JMJMLVA
      @JMJMLVA Рік тому +3

      Rest In Peace… ????? Struggles with Satan …

    • @jyothimuth344
      @jyothimuth344 Рік тому +2

      രൂപക്കൂടു വേണം

  • @leelammatitty9278
    @leelammatitty9278 Рік тому +49

    സന്തോഷമുള്ള വാർത്ത .ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @geethamohan9116
    @geethamohan9116 Рік тому +88

    ഒരു തരി വിഷമം പോലും എനിക്കില്ല. എല്ലാം സ്വയം കൃതാനർധം. ഇനി ആരെയും ഉപദ്രവിക്കാൻ നടക്കില്ലല്ലോ. സന്തോഷം.

  • @saviojosephthreecovidssurv2434

    ഒരാൾ നമ്മളെ ചതിച്ചാൽ നമ്മൾ പ്രതികാരം ചെയ്യരുത്... അത് പ്രകൃതിക്ക് വിട്ടു കൊടുക്കുക.. നമ്മൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ അവരുടെ കർമ ഫലം അവർ അനുഭവിക്കുന്നത് നമ്മൾ നേരിട്ട് കാണും... ശ്രീ ബുദ്ധൻ
    ഇതിനു ഇവരുടെ കർമ ഫലം ആയീ എന്തെങ്കിലും ബന്ധം ഉണ്ടെന്നു എനിക്കല്ലാതെ മറ്റാർക്കും തോന്നുന്നുണ്ടോ...

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 Рік тому +46

    ഇപ്പോൾ ജ്യൂസ്‌ ട്രെൻഡ് ആയതു കൊണ്ട് സരിതയും പുതിയ കഥയുമായി അവതരിച്ചു.....

  • @swarajs1331
    @swarajs1331 Рік тому +223

    ഇതൊന്നും കേട്ടാൽ ഒരു മലയാളിക്കും ദയനീയത ഉണ്ടാകില്ല ..... ഒരിക്കൽ എല്ലാ പാപത്തിനും ശിക്ഷ ലഭിക്കും ..

  • @smithasebastian1567
    @smithasebastian1567 Рік тому +41

    നമ്മൾ ഒക്കെ വീട് വയ്ക്കണമെങ്കിൽ ഒരു ജൻമം ലോൺ അടയ്ക്കണം . അപ്പോൾ സാമ്പത്തികം എവിടുന്നു കിട്ടി

  • @valsalakumarivilayilsivana1586
    @valsalakumarivilayilsivana1586 Рік тому +61

    ഒരു കുഴപ്പവുമില്ല, കുറേ പേരെ ബുദ്ധിമുട്ടിച്ചതല്ലേ, ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ

  • @judejoythomas9657
    @judejoythomas9657 Рік тому +282

    എന്നിട്ടും കുറ്റബോധം ഇല്ലല്ലോ...ചെയ്ത തെറ്റുകൾ വിളിച്ചുപറഞ്ഞു ആ നിരപരാധികൾ ആയവരോട് (നിരപരാധികളോട് മാത്രം )ക്ഷെമ പറയുക....ചെയ്ത തെറ്റുകൾക്ക് മരണത്തിൽ കൂടിയ ശിക്ഷ ഇല്ലല്ലോ...... 🤔

    • @ancyancy625
      @ancyancy625 Рік тому +2

      👍🙏👍

    • @9496360793
      @9496360793 Рік тому +2

      Let she reveal the truth .the evil behind the conspiracy...then healing.. GOD bless her..

    • @kripaindu1787
      @kripaindu1787 Рік тому +1

      She is the worst devil.
      She won't do good things.

  • @krishnamohankp1057
    @krishnamohankp1057 Рік тому +77

    പല കുഴി കുഴിക്കുമ്പോൾ സ്വയം കുഴി തോണ്ടപ്പെടും, തികച്ചും സ്വാഭാവികം

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 Рік тому

      ഒരു സംശയം. എന്റെ അറിവ് sari anagil ചാണ്ടി sir ട്രീറ്റ്മെന്റ് cheyunud
      ആരെയും thazhiti കെട്ടാൻ അല്ല എന്നാലും രണ്ട് പേരും ആരാഗ്യത്തോടെ തിരിച്ചു varatte

  • @anjanakurup8017
    @anjanakurup8017 Рік тому +1

    പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു ഇപ്പോൾ ദൈവം ഉടനെ ഉടനെ

  • @S84k-g
    @S84k-g Рік тому +173

    P.C.ജോർജിൻ്റെ ഭാര്യ നിഷ്കളങ്കയായ ഭക്ത തന്നെ.ദൈവം കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു.🙏

  • @arrows929
    @arrows929 Рік тому +112

    പാടത്തു ചെയ്തപണിക്കു വരമ്പത്തു തന്നെ കൂലി കിട്ടി .

    • @syamalaindeevaram511
      @syamalaindeevaram511 Рік тому

      Ofcourse 🤣🤣

    • @ancyancy625
      @ancyancy625 Рік тому

      തീർച്ചയായും

    • @ranjendranpillai3751
      @ranjendranpillai3751 Рік тому

      Comingsoon.aduthath
      Puzhuarekkunna.penu

    • @sureshs329
      @sureshs329 Рік тому

      Sarithaye upayogichaverellam Maniyenmar, Saritha mathrem thettukariyo , LDF um. UDF um avare upayogichu.🤑🤑🤑😆😆😆😇

    • @sathyantk8996
      @sathyantk8996 Рік тому

      @@sureshs329പിറകെ നടന്ന് കൊണ്ടു് കൊടുക്കുകയല്ലെ

  • @emperor..837
    @emperor..837 Рік тому +175

    ധീര സഖാവ് സരിത... 🚩
    ഭയം വേണ്ട പാർട്ടിയുണ്ട് കൂടെ, രക്തസാക്ഷി മണ്ഡപം റെഡിയാക്കും...നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🚩🚩

    • @jessyjoseph9716
      @jessyjoseph9716 Рік тому +1

      Daivam.undmola.pavam.umanchadeya..
      ..ne.ade.penaryeuda.paryu..u.s'l.kondpoy.hospet.admit.chayum.

    • @freejodomini2490
      @freejodomini2490 Рік тому

      Nammude mukhyan ode 0aranjal amercayil kondupoyi chikilsikum

    • @thomasjoseph1411
      @thomasjoseph1411 Рік тому +2

      പാമ്പാട്ടിയെ പാമ്പ് കടിച്ചാൽ
      ആർക്കു സഹതാപം?

    • @pvijayan5313
      @pvijayan5313 Рік тому

      😂😂😂

    • @riyafebin2731
      @riyafebin2731 Рік тому +2

      ബക്കറ്റ് പിരിവും നടത്തും

  • @bindhumenon6146
    @bindhumenon6146 Рік тому +62

    അങ്ങിനെ വേണം അവളക്ക്... വളരെ നല്ലത് 👏👏👏 എല്ലാവർക്കും പാഠമാവട്ടെ....

    • @radhakrishnankumaran4571
      @radhakrishnankumaran4571 Рік тому

      ലീലാമ്മ ജോസ് താങ്കൾ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്ന് മനുഷ്യാ നീ മനസ്സിലാക്കുക

    • @jkj4225
      @jkj4225 Рік тому

      ​@@radhakrishnankumaran4571 പക്ഷേ പിണം നാറി മനസിലാക്കുന്നില്ല !!!
      അവൻ ഇതിലും കെട്ട അവസ്ഥയിലാകുമ്പോൾ മനസിലാക്കും !!!!

  • @sasidharants7349
    @sasidharants7349 Рік тому +4

    മററുള്ളവർക്ക് പണി കൊടുത്തപ്പോൾ ഓർക്കണമായിരുന്നു ദൈവം ഇതെല്ലാം കാണുന്നുണ്ട് എന്ന്

  • @mohandas.1952
    @mohandas.1952 Рік тому +32

    പ്രായമൊക്കെ ആയില്ലേ ഇനി ഇങ്ങനെയൊക്കെ തന്നെ ! വലിയ പാടായിരിക്കും പഴയ പെർഫോമൻസ് കിട്ടില്ല.

  • @reghuvarankochuveli15
    @reghuvarankochuveli15 Рік тому +12

    പ്രിയ shaja, ഇതിലെ കമന്റ്സ് എല്ലാം ആ സ്ത്രീയുടെ ശ്രെദ്ധയിൽപ്പെടുത്തണേ, ദൈവം അവർക്കു മാപ്പുകൊടുക്കട്ടെ.....

  • @sethumadhavan5361
    @sethumadhavan5361 Рік тому +43

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ല് എത്ര യാഥാർത്യം. കേട്ടിട്ട് ഒരു വിഷമവും തോന്നുന്നില്ല , ഷാജൻ സാറേ

  • @akshidhmankavil8907
    @akshidhmankavil8907 Рік тому +30

    ഇനി എല്ലാ സത്യങ്ങളും വിളിച്ചു പറഞ്ഞോളു. വൈകിയാൽ അതിനു കഴിഞ്ഞെന്ന് വരില്ല..... ഇപ്പൊ ഉള്ള അവസ്ഥയിൽ വിഷമമുണ്ടാകും സാരല്ല... കുറേ പേരെ ഇങ്ങനെ വിഷമിപ്പിച്ചതല്ലേ.....

  • @jaydanfincorp7962
    @jaydanfincorp7962 Рік тому +33

    യാഥാർത്ഥ പത്രധർമ്മം. സരിത പറഞ്ഞത് കേട്ടിട്ട് ഇത് തെറ്റായ രീതിയിലുള്ള അനാശ്യാസ പ്രവർത്തനം മൂലം ഉണ്ടായതാവാനാണ് സാധ്യത. Mr.വാത്സ്യായനൻ പലതും എഴുതീട്ടുണ്ട് അത് എല്ലാം ആരോഗ്യ പരമായി നന്നല്ലന്ന് ഉള്ളതിന് ഉത്തമ ഉദാഹരണം.

    • @dasjr8211
      @dasjr8211 Рік тому

      Mr.വാത്സ്യായനൻ ഒരു മുനി ആയിരുന്നു , ശ്രീമാൻ പ്രാക്ടിക്കൽ ആയി ഒന്നും ചെയ്യാതെ തിയറി മാത്രം എഴുതി വെക്കുകയായിരുന്നു

    • @jaydanfincorp7962
      @jaydanfincorp7962 Рік тому

      @@dasjr8211 U meanഅന്ന് അതിന് പറ്റിയ " ലാബുകൾ " ഇല്ലാത്തത് കൊണ്ട് എന്നാണോ?

  • @rajendrannairv6924
    @rajendrannairv6924 Рік тому +1

    ഈ സ്ത്രീക്ക് ദീർഘായുസ്സ് നൽകണമേ ഭഗവാനേ സ്വാമിയേ ശരണമയ്യപ്പ

  • @ucap6420
    @ucap6420 Рік тому +33

    കണ്ടാമൃഗത്തിനും സ്ലോ പോയ്സൺ ഏക്കും എന്ന് ഇതിൽ നിന്ന് തെളിഞ്ഞു 🙏

  • @ashokgnair8050
    @ashokgnair8050 Рік тому +67

    ഒരു നിരപരാ ദി ആയ മനുഷ്യനെ ക്രൂശിച്ചപ്പോൾ ഇവൾ അറിഞ്ഞില്ലെ ഇത് എല്ലാം കണ്ടു കൊണ്ട് മുകളിൽ ഒരുത്തൻ ഉണ്ടന്ന് ഇവൾക്ക് ഇതല്ലാവരണ്ടുന്നത്

    • @premkumarkp465
      @premkumarkp465 Рік тому +1

      അനുഭവിക്കട്ടെ

    • @jyothimuth344
      @jyothimuth344 Рік тому

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @somucs6061
      @somucs6061 Рік тому

      അങ്ങേര് ആകാശത്തിരുന്നു എല്ലാം കണ്ട് രസിക്കുക ആണല്ലോ

    • @rajangeorge8548
      @rajangeorge8548 Рік тому +1

      @@somucs6061 ആര് ഒന്നും പിടി ഇല്ല...

  • @padmakumar6677
    @padmakumar6677 Рік тому +219

    ഉമ്മൻ ചാണ്ടി സാറിനെ ചതിച്ച എല്ലാവരും അനുഭവിക്കും. ഓരോന്നായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. ഇതെല്ലാം മറ്റുള്ളവരെ പറ്റിച്ച കാശ് അല്ലേ.

  • @ithningalkkariyumo3133
    @ithningalkkariyumo3133 Рік тому

    പാവം,പെട്ടെന്ന് സുഖം ആവട്ടെ ചേച്ചി, സൂക്ഷിക്കണമായിരുന്നു ആരോഗ്യം തിരികെ ലഭിക്കട്ടെ 🙏🙏🙏ചതിക്ക പെടാൻ മാത്രം ഉള്ള ഒരു സ്ത്രീ ജന്മം

  • @unnivu2nku
    @unnivu2nku Рік тому +119

    പാഴ് ജന്മം, ഇവൾ ചത്താൽ ആർക്കാണ് നഷ്ടം. നഷ്ടം പിണറായിക്ക് മാത്രം.

    • @jrjtoons761
      @jrjtoons761 Рік тому

      kongi naayikal avale nasipichu poda

    • @vibhasatheesh7399
      @vibhasatheesh7399 Рік тому +2

      💯💯💯💯

    • @thomasj6506
      @thomasj6506 Рік тому +1

      Pinarayikku enthu nashtam? Pinarayi ivale vechu nedanullathellam nedi, ivale chavattu kottayil eppozhe erinju..

    • @abrahamkm1130
      @abrahamkm1130 Рік тому +2

      പിണറായി ഇവളെക്കൊണ്ടു നേടാനുള്ള തൊക്കെ നേടി ഇനി പിണറായിയും തിരിഞ്ഞു നോക്കില്ല.

  • @vijeshvs3883
    @vijeshvs3883 Рік тому +30

    മരിക്കുന്നതിന് മുൻപ് ആ സത്യം പറയൂ ദൈവം പൊറുക്കുമോ ഇപ്പോൾ എനിക്ക് കുറച്ചു സന്തോഷം അടക്കാൻ പറ്റുന്നില്ല നിങ്ങൾ പറയും വയ്യാതെ കിടക്കുന്നു സന്തോഷം മാത്രം

  • @shajupeter3697
    @shajupeter3697 Рік тому

    Daivam undu sir

  • @aparnamitra935
    @aparnamitra935 Рік тому +27

    അയാളെ അകത്താക്കാനുള്ള അടവ് ആയിരിക്കും. ഇവൾക്കൊക്കെ പല രോഗങ്ങളും കാണും. സരിത സഹായം സർക്കാർ സഹായിക്കും.

    • @sun8698
      @sun8698 Рік тому +3

      ഇനി ഇവളെക്കൊണ്ട് ആവശ്യമില്ല എന്ന് പഴയെ സ്പോൺസർ മാർ തീരുമാനിച്ചു കാണും

  • @thampikumarvt4302
    @thampikumarvt4302 Рік тому +39

    Count down തുടങ്ങി .
    സോളാർ നായിക !!
    പിന്നെ നവോത്ഥാന നായികമാർ !!
    അധർമ്മം അടിയറവു പറയുക തന്നെ ചെയ്യും.!!

  • @swapnakiran5400
    @swapnakiran5400 Рік тому +26

    സഹിക്കുക .കൂടുതൽ വരാതിരിക്കാൻ തെറ്റ് തിരുത്തി പ്രാർത്ഥിക്കുക. ദൈവംക്ഷമിക്കുന്നവനാണ് .

  • @sukumariamma4451
    @sukumariamma4451 Рік тому +1

    അടുത്ത ilection വരുമ്പോൾ ഇനി കാണാം Oh! my God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @francisca1741
    @francisca1741 Рік тому +21

    സരിത, സത്യം ഇപ്പോഴെങ്കിലും വിളിച്ചു പറ.