അസിമോന്റെ അവതരണം വളരെ നന്നായിട്ടുണ്ട്. ബലിനോടെ ടർബോ വരിയെന്റ് ആണ് ആർ എസ്. അത് പറയാൻ വിട്ടു പോയി. i20 n line ഉം മറ്റും വരുന്നതിന് കുറേക്കാലം മുമ്പ്പ് തന്നെ ഇറങ്ങിയ മുതൽ.❤
Anfalka ingale ella brothersinum pattum videoyo cheyyan asimon adipoliyayi paranchu oru car details ingal ella days oro videos edukkan nokkanam ath akumboll ithinekkallum onnum kude subscribers bentham kudum insha Allah enthayallum nilavil videos adipoliyan ❤❤❤❤ enikkum ingale avidunnum oru fortuner 4×4 automatic edukkan kazhiyatte athan ente life first dream
പൊളി 🔥🔥🔥🔥ഇവൻ ചീറും.... ഇങ്ങള് ചെറിയ വണ്ടികളൊക്കെ കൊണ്ട് വരിട്ടോ... നമ്മൾ പാവങ്ങൾ കാത്തിരിക്കുകയാണ്....
അസിമോന്റെ അവതരണം വളരെ നന്നായിട്ടുണ്ട്. ബലിനോടെ ടർബോ വരിയെന്റ് ആണ് ആർ എസ്. അത് പറയാൻ വിട്ടു പോയി. i20 n line ഉം മറ്റും വരുന്നതിന് കുറേക്കാലം മുമ്പ്പ് തന്നെ ഇറങ്ങിയ മുതൽ.❤
ബലീനോ ആണോ ബലേനോ ആണോ
ബലേനോ✅️
ഒരു 3 cyl തോൽവി
അൻഫാലിനു പകരം വെക്കാൻ പറ്റിയ ആളാണ് അസിമോൻ അവതരണം സൂപ്പർ
അസിമോനെ നീ സൂപ്പറാടാ 👍. നല്ല അവതരണം 👌
നിങ്ങളുടെഉമ്മയാണ്ഏറ്റവും നല്ല ഭാഗ്യം വതി ഇത്രയും നല്ല മക്കളെ കിട്ടിയത് കൊണ്ട്അല്ലാഹുവിൻറെഅനുഗ്രഹം ഈ കുടുംബത്തിന് ഉണ്ടാകട്ടെ ആമീൻ 15:27
മീൻകുഞ്ഞിനെ നീന്താൻ പഠിപ്പിക്കണ്ടല്ലോ അസിമോൻ സൂപ്പർ അവതരണം ❤❤❤
Asikka polichu mashaallhh🎉❤❤❤
അസി മോൻ Al the best polichuu....❤ ഒരു ഇന്നോവ വേണമെന്നുണ്ട് കേരള രജിസ്ട്രേഷൻ...❤rate കുറവുള്ളത് വല്ലതുമുണ്ടോ.. Bro... അസി മോൻ ആക്ഷൻ സെയിം ❤
ജേഷ്ഠന്റെ ❤
One day i calling you.. ഇന്ഷാ അല്ലാഹ്
Masha.allah.allahu.barkkath.nalki.anugrahikate❤
Location Evide Njan vannappo Frontil Kurach BMW, Benz maathramulla oru cheriya showroom kandu ??
Avatharanam Randu perudem Adipoli aanu. Njn sthiramayt safari cars nte videos follow cheyyunna oraalaanu. Ningal ellam kondu poli aanu. Oru car edukundenki ningaldenu edukanam ennu oru agraham undu. Athinu vendi videos kandu enquire cheyyumbozhekm aa vandi poytundavm. Catalog aanu pinne ulla eka aasrayam. Athil aanenki ennum ore stock mathram. Oru updation m Njn kazhinja korch masangalayt kanunilla. Athonnu pariharich tharanam ennoru request undu. Wish you good luck for your future endeavours 🎉
anfalka varumbol undakunna positive vibes വെറെ level ആണ്
Mashaallah.nalla.avatharanam
താങ്കളുടെ അനിയൻ വളരെ ഉഷാറായി വരും ഇൻഷാ അള്ളാ
Good presentation @asi mon 👍
Aseemon adipoly 👌🏻🔥
പൊളിച്ചു
ആൻഫീൽ ഇക്ക നിങ്ങള് ആളൊരു അടിപൊളി 👍👍
Chuvanna ബാലെനോയുടെ മോഡൽ പറഞ്ഞില്ല, ertiga മോഡൽ പറഞ്ഞില്ല,, അവതരണം സൂപ്പർ
@@fathimasidra6249 പറഞ്ഞു. ബലിനോ rs
Ertiga model please
ഡെലിവറി ഒരു രക്ഷയും ഇല്ല❤
Asimonsuper😊
Kandoora poli. 👍🌹
മലപ്പുറം ഭാഷ യിൽ ഉള്ള വീഡിയോ വേറെ ലെവൽ 👍🏾👍🏾
Vedios super
Alparambil ulla bus ann
സഫർ സഫാരിയോടൊപ്പം 👍👍
Avatharanam adipolly
സൂപ്പർ😊
Hasi mon. Good presentation
Bhai scorpio full option undo very urgent
Looking for Scorpio n,diesel.
Please inform.(Z8-manual.)
Masha Allah
Kidilam👌🏿👌🏿👌🏿👌🏿👌🏿👌🏿
Anfalka ingale ella brothersinum pattum videoyo cheyyan asimon adipoliyayi paranchu oru car details ingal ella days oro videos edukkan nokkanam ath akumboll ithinekkallum onnum kude subscribers bentham kudum insha Allah enthayallum nilavil videos adipoliyan ❤❤❤❤ enikkum ingale avidunnum oru fortuner 4×4 automatic edukkan kazhiyatte athan ente life first dream
പൊളി ❤️
Anfal ekkayude fan aan njan ❣️ njan evidunn bmw adukkum ❤️🔥 njan appozum video kanal end poli aan 🎉
All the best brother
ആശംസകൾ ❤️❤️
അടിപൊളി 👍
XVU 700 ax7 video Cheyo 2024 model car
23model swift undo low klmtr white blw 10000 automatic
Super video❤
Happy Motoring 🔥
മ്മ്മ് ഭയങ്കര ഓഫർ
Ma sha Allah badu ayallo
bus inim kond varanm
Location pls
Thar details
I’m coming again bro❤
Asimon good 🎉
Super ❤
Innova crysta ആഗ്രഹം ഉണ്ട്
Nice
Cheruthil ninu valuthilekyu kalveppu vachha safari team abhinandhanagal, iniyum valaratte
Aameen
Keep it up bro
U will be in top insha allah
Super
Affi❤
👍🌹🌹
Aseemon 🔥
ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ അച്ചോ! 😅
Is it toyota prado beside the tourist bus bro
👍🏻👍🏻👍🏻🌹
Rate kooduthala
😍👍👍👍
i20 ondo
Anfal badayikalum nalathu asimon vandi kurichu mathramulla avathranam aanu.chumma video long akathe asimon cheytha pole video cheytha kollam
നാസി ആ പെട്രോൾ അൾടിസ് ഓട്ടോ മറ്റിക്കാണൊ ?
Lon kittumo
👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍
മാക്സി ഇട്ട പുരുഷനോ?
ആദ്യത്തെ 2 Altis ന്റെ കിലോമീറ്റർ പറയു
🥰🥰🥰🥰🥰
Tn ബോഡ് വണ്ടി ഉണ്ടോ
❤❤❤🎉🎉
എർട്ടിഗ മോഡൽ?
Safari cars ഫാൻസ് koyilandy❤❤❤❤❤
❤❤
ആ 900000 ത്തിന്റെ രഹസ്യം എന്താ
നല്ല കളക്ഷൻ ഉണ്ട് മാഷാ അല്ലഹ്
Ai from manglore ,,but i want to wish by car form yours ,,,,,how much cost for KL to kA number
👍
മൈലേജ് കൃത്യമായിട്ട് ഇത്രക്കിട്ടും എന്ന് പറയാമോ അസിമോനെ
916
1st🎉
First comment i❤
ഇതാരാ ഹബീബി anfal ഓ 👌🏻
മറബി
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇന്നോവ 'ആഗ്രഹം നടക്കുമായിരിക്കും
@@georgesamuel735 aim for it. All the best
വില കൂടുതൽ
സഫാരി കാർസ് വളർന്നു. അൻഫലും -
ഇനി മുതൽ അൽ അൻഫൽ എന്ന് അറിയപ്പെടും.
ത്തള്ളേത്ത ല്ലിയാൽ 2 പ്പൊറം പ്പറയും
Enth vilayado ith
Uppilitt vecho 😂
എന്ന് എനിക്ക് ഇന്നോവ തരും.?
Ford എന്റെവർ ഒന്നും വരാറില്ലേ അവിടെ
ദുബായിയിൽ നിന്നും അറബിയുടെ മാക്സി അടിച്ചുകൊണ്ടന്നതാണോ ?
Vila കൂടുതലാണ്. കൂടെ ഒരു കാട്ടറബിയും.
Saffari,cars,fans,Manimala
ഞാൻ ഒന്നും കണ്ടില്ല എന്ന് പറഞ്ഞു ഒരു പൂച്ച കുട്ടി നടന്നു പോകുന്നു 🤣
ദുബായിൽ പോയിവന്നാതിന് ശേഷം അറബിഅയോ 🤔
പ്രാഞ്ചിയേട്ടന് akuvaa