തൂമ്പും കുഴിയിലെ മീന്‍ പിടുത്തം | fishing with family in the paddy field

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 226

  • @faisalbabufalalurahman8297
    @faisalbabufalalurahman8297 2 роки тому +53

    നാട് കണ്മുന്നിൽ കണുന്ന ഒരു ഫീൽ അടിപൊളി സൂപ്പർ ഞങ്ങൾ പ്രവാസികൾ ക് ഒരു കൺ കുളിർമയാണ് നിങ്ങളുടെ ഓരോ വീഡിയോ യും 👍👍👍👍👍👍👍👍👍

  • @geethacg2262
    @geethacg2262 2 роки тому +15

    എത്ര സിമ്പിൾ മനുഷ്യരാണ് നിങ്ങൾ എല്ലാരും.. ഒരു ജാടയും ഇല്ലാത്ത അവതരണം.. എനിക്കൊരുപാട് ഇഷ്ടമാണ് നിങ്ങളുടെ ചാനൽ.. ജീനയെ മിസ്സ്‌ ചെയ്തിരുന്നു.. മറ്റൊരു ചാനൽ ഉണ്ടെങ്കിലും ജീനയെ നിങ്ങളുടെ കൂടെ കാണാനാണ് എനിക്കിഷ്ടം... എത്രയും വേഗം രണ്ടു ചാനെലും one million ആവട്ടെ.. 🌹

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    കൊള്ളാം ബ്രോ അടിപൊളി

  • @anuanualappy452
    @anuanualappy452 2 роки тому +11

    Bro അതു സത്യം ആണ് പ്രവാസികൾക്കു ഇത് വലിയ ഒരു ആശ്വാസം ആണ് പ്രത്യേകിച്ചു ഒരു കുട്ടനാട്ടുകാരാൻ കൂടി ആകുമ്പോൾ എനിക്ക് 💚💚💚

  • @girijapm8993
    @girijapm8993 2 роки тому +2

    എന്താ,,,ഒരു.ഫീൽ. ഹോ,,,, നെൽവയലു,കാണാൻ എന്തൊരു,,ചന്തം,,,,,

  • @sheebanajeeb3493
    @sheebanajeeb3493 2 роки тому +7

    ജിനു മീൻപിടുത്തം പൊളിച്ചു നല്ല സ്ഥലം കണ്ടിട്ട് കൊതിയാകുന്നു

  • @alimeppattuvlogs1389
    @alimeppattuvlogs1389 2 роки тому +1

    അതി മനോഹരമായ ചിത്രീകരണം കേരളത്തിലെ ടൂറിസ്റ്റ്
    വകുപ്പ് മന്ത്രി ഈ വീഡിയോ കാണണം
    മനോഹരമായ ഈ പ്രദേശം ടൂറിസത്തിന് വളരെ പ്രാധാന്യമുള്ളതാണ്
    ആലപ്പുഴ കുട്ടനാട് പ്രദേശം ടൂറിസം ആണെങ്കിലും ഇപ്പോൾ ഈ വീഡിയോയിൽ കാണുന്ന പ്രദേശങ്ങൾ അതിമനോഹരമാണ്
    പഴുത്തു നിൽക്കുന്ന നെൽപ്പാടം
    എന്തു മനോഹരം ടൂറിസം മന്ത്രി അടിയന്തരമായി ഈ സ്ഥലങ്ങൾ സന്ദർശിക്കണം ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണം

  • @bilalsvolg1234
    @bilalsvolg1234 2 роки тому +7

    Super fishing poli😀

  • @saynusaynu5659
    @saynusaynu5659 2 роки тому +1

    ഞാനും ചിറ്റയുടെ നാട്ടുകാരൻ ആണ് 🤗🤗

  • @jancyammamp4954
    @jancyammamp4954 2 роки тому +1

    നിങ്ങളുടെ കുടുബം അടിപൊളിയാണ് ഒത്തിരി ഇഷ്ടപെട്ടു എല്ലാവരു ഒത്തൊരുമയോടെയാണ് നിങ്ങൾ ഹാപ്പി കുടുബമാണ് ദൈവം അനുഗ്രാഹിക്കയട്ട്

  • @JBfoodntravel
    @JBfoodntravel 2 роки тому +2

    Intro എടുത്തോണ്ടിരുന്നപ്പോൾ അച്ഛന്റെ ഒരു entry super ആരുന്നു. പിന്നെ അച്ഛന്റെ ഒരു പ്രേത്യേകത, ഓരോ കാര്യങ്ങൾ പറയുമ്പോഴും പഴയ ഒരു മലയാളം അധ്യാപകന്റെ ഭാഷാ ശുദ്ധി.

  • @rahuldarsana3804
    @rahuldarsana3804 2 роки тому +6

    Bro ❣️ super vedeo aanu നിങ്ങളുടെ ,നിങൾ എല്ലാവരും സൂപ്പർ ആണ് പ്രത്യകിച്ചും നിങ്ങളുടെ അച്ഛന് നല്ല അറിവുള്ള മനുഷ്യൻ ആണ് മാത്രം അല്ല aa അറിവുകൾ njaglkku പകർന്നു തരികയും ചെയ്യും ഞാനൊരു പ്രവാസി ആണ് ഇതൊക്കെ കാണുമ്പോൾ സന്തോഷം ഒരുപാട് ആണ്,ഇനി ഓരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ യുടെ ഭാഗം ആകിയാലും മാതി കുട്ടനാട്ടിലെ ജീവിത രീതികളും ബുദ്ധിമുട്ടുകളും മഴയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടോ,കുടിവെള്ളം , വാഹന ഗതാഗതം എന്നിവയെ അടിസ്ഥാനമാക്കി,അറിയുവാൻ ആഗ്രഹം ഉണ്ടു അതാണ് പിന്നെ വീഡിയോയിൽ അച്ഛൻ പഴയ കര്യങ്ങൾ ഒക്കെ പറയുന്നത് ഒന്നുകൂടി സമയം കൂട്ടണം അതൊക്കെ ഒരുപാട് പേർക്ക് കൂടി അറിവ് പകരം നിങ്ങൾക്ക് എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ ,ആശംസകൾ❣️❣️❣️💛❣️❣️❣️
    രാഹുൽ ദർശന

  • @shihabudeen884
    @shihabudeen884 2 роки тому +3

    ചരിത്രം ഉറങ്ങുന്ന ആട്ടുകല്ല് 💞💞💞

  • @anjooran384
    @anjooran384 2 роки тому +3

    ആശാനെ... നിങ്ങള് പൊളി.... 😘
    ഞാൻ വന്നിട്ടുള്ളത് കൊണ്ട് പറയുവാ സ്ഥലം വേറെ ലെവൽ ആണ്..... ഒന്നുടെ വരണം.... 💝

  • @maryswapna813
    @maryswapna813 2 роки тому +1

    K & k വഴി ആണ് ചാനെൽ കാണാൻ തുടങ്ങിയത്.നല്ല ഭംഗിയുള്ള സ്ഥലം..കുടുംബം ഒന്നിച്ചു മീൻ പിടിത്തം സന്തോഷകരമായ കാഴ്ച...മക്കൾ എവിടെ കണ്ടില്ലല്ലോ..

  • @qranabe1022
    @qranabe1022 2 роки тому

    കുമളിക്കാർക്ക്.ഇത്.അൽഭുമാണ്..ഒണക്കിയും.കറിവെച്ചും.കൊടുത്തു വിട്.ചിറ്റക്ക്.ഏലക്കായുംകുരോമുളകുംഒക്കെ.കൊണ്ടുവന്ന്കാണും.എന്റെഭാര്യവീട്.അടിമാലി.കമ്പിളികണ്ടത്താണ്

  • @rinsejoseph2134
    @rinsejoseph2134 2 роки тому +4

    Super....

  • @jijoantony2272
    @jijoantony2272 2 роки тому +2

    സൂപ്പർ കണ്ടിട്ട് കൊതിയാവണൂ

  • @bijupookkadath8251
    @bijupookkadath8251 2 роки тому +1

    Polichutto

  • @anibinu569
    @anibinu569 2 роки тому +5

    Hi Chetta, Ammae , Uncle Njan orupadu eshttapedunna Chanel anu ❤️❤️❤️. Natil varumbol kanan aghrahikunnu

  • @rejijoseph7076
    @rejijoseph7076 2 роки тому

    തനി നാട്ടുമ്പുറത്തെ മീൻ പിടുത്തം. ചൂണ്ടയിട്ടു പിടിക്കുന്നത് കാണുന്നതിനേക്കാൾ മനോഹരമാണ് ഇങ്ങിനെ പിടിക്കുന്നത് കാണാൻ. ക്യാമറാമാൻ അഭിനന്ദനങ്ങൾ. മുൻപ് ജീന ക്യാമറ ചെയ്തിരുന്നപ്പോഴാണ് ഇത്ര മനോഹരമായി കണ്ടിരുന്നത്. ഇപ്പോൾ അതുപോലെയോ അതിനും ഒരു പടി മുന്നിലാണ് ഈ വീഡിയോയിലെ വ്യൂ. പക്ഷെ മുൻപുണ്ടായിരുന്ന ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇപ്പോൾ കേൾക്കാൻ ഇല്ല അതും കൂടി ചേർത്താൽ അടിപൊളി.

  • @biju-cheloor
    @biju-cheloor 2 роки тому +4

    വലിയ വലക്കുള്ളിൽ, ചെറിയകണ്ണി വലകൂടി വളച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു.. നിങ്ങൾക്ക് ചെറിയ മീനുകൾ വേണ്ടാത്തതുകൊണ്ട്.. ഇവിടെ നിർത്തി..!!
    കണ്ട എനിക്ക് ടിക്കറ്റ് കൗണ്ടറിനടുത്തെത്തിയപ്പോൾ ടിക്കറ്റ് തീർന്നപോലെയായി...!!
    ഇതൊക്കെ സങ്കടാട്ടോ..!!😔💕
    ആ... ഇനി കറി വയ്ക്കുന്നത് കാണിക്കും എന്ന പ്രതീക്ഷയോടെ... 👍🙏

  • @priyabinukuttanpriyabinuku5156
    @priyabinukuttanpriyabinuku5156 2 роки тому +1

    Adipoli achanume ammayume orupade ishtame

  • @Jobyjobs
    @Jobyjobs 2 роки тому +5

    ഫിഷിങ് പൊളിച്ചു bro

  • @radheedpattani5465
    @radheedpattani5465 2 роки тому +4

    ചേട്ടാ പൊളി 🌹🌹🌹

  • @chinthuveliyath
    @chinthuveliyath 2 роки тому +2

    ഹൃദയത്തിന് കുളിർമ നൽകുന്ന കാഴ്ച്ച 😍😍😍

  • @Koolgreenart
    @Koolgreenart 2 роки тому +2

    പൊളി കിടുക്കി 🙏❤❤

  • @harikuttan1167
    @harikuttan1167 2 роки тому

    അടിപൊളി സൂപ്പർ ✨️

  • @thankav6808
    @thankav6808 2 роки тому

    Chumannu kondu pookunnate negalkke puttare allallo

  • @fishyvloger3188
    @fishyvloger3188 2 роки тому +4

    Poli full sapport

  • @shyamkannan8437
    @shyamkannan8437 2 роки тому

    Achen poliya tto, chettayi

  • @Black_panther2912
    @Black_panther2912 9 місяців тому +1

    ലെ താറാവ് : ഞങ്ങൾക്കുള്ള ഷെയർ ഇങ്ങ് തന്നോളിൻ

  • @ARFishingTricks
    @ARFishingTricks 2 роки тому +3

    സഹു അടിപൊളി 🥰🥰🥰🥰

  • @bijuravi8522
    @bijuravi8522 2 роки тому +2

    ആഹാ.. എത്ര മനോഹരം...💕💕

  • @saramh8452
    @saramh8452 2 роки тому +1

    Super machane poli

  • @sukesholvna9918
    @sukesholvna9918 2 роки тому +3

    Beautiful place,,👍👍

  • @arunsadanandan4095
    @arunsadanandan4095 2 роки тому

    Bro nattil varumbol veetilote vartte

  • @alenfernandas4499
    @alenfernandas4499 2 роки тому +5

    First 👍

  • @sajeesh4688
    @sajeesh4688 2 роки тому

    നിങ്ങളുടെ നാട് കാണാനേ അടിപൊളിയാണ്.... മീൻപിടുത്തം അതിലേറെ കിടു

  • @jancymonson6216
    @jancymonson6216 2 роки тому +2

    I enjoy the nature from your vlogs, no ego, hardworking family, if all ketalites change their minds like this qualities of life then Kerala changed as peaceful state

  • @rexonaroor
    @rexonaroor 2 роки тому

    Super all your videos

  • @DileepKumar-gn3mg
    @DileepKumar-gn3mg 2 роки тому

    അളിയാ നമിച്ചു 🙏🙏🙏അച്ചാച്ചൻ അമ്പോ എനിക്ക് വയ്യാ അച്ചാച്ചാ ഉമ്മാ

  • @jayaullas1030
    @jayaullas1030 2 роки тому +3

    അച്ചുകുട്ടിം അനുകൂട്ടിം എവിടെ പോയി കണ്ടില്ലല്ലോ ❤❤

  • @antonybiju6690
    @antonybiju6690 2 роки тому

    അടിപൊളി മീൻപിടുത്തം 👌👌👌

  • @jinoopmd626
    @jinoopmd626 2 роки тому +1

    ബ്രോ അടിപൊളി നല്ല വീഡിയോ

  • @sarathb8888
    @sarathb8888 2 роки тому

    Oru divasam njangal chetante natil varam kurachu meen pidichu tharuvo evide pandathe pole meen kitarilla

  • @navaneeshnavaneesh9802
    @navaneeshnavaneesh9802 2 роки тому +1

    Pravasi aya njangalkk eth okke kanubol vallathe happy 👏👏

  • @dewdrops2895
    @dewdrops2895 2 роки тому +1

    ക്യാമറാമാൻ അണക്കരക്കാരൻ ആണല്ലോ 😍😍😍

  • @babykuttyraju7812
    @babykuttyraju7812 2 роки тому +1

    Adipoli nammal evide poyalum vaala illatha oru karyavum illa alle Jinu super💕💕💕💕💕

  • @sherinjacob551
    @sherinjacob551 2 роки тому

    Njagalde nattinnu annallo chitta

  • @ഷിഹാബ്തറയിട്ടാൽ

    മലപ്പുറത്ത് നിന്ന് കൊണ്ടോട്ടിക്കാരൻ

  • @shijipunnokkil628
    @shijipunnokkil628 2 роки тому

    Polichu..... Jinuchetta..super😍😍😍👌

  • @rejikthomas6297
    @rejikthomas6297 2 роки тому +2

    Nalvellathil kidakunnath kond ee meenukalk oru prethyeka ruchiyayirikum alle

  • @sajijohn1062
    @sajijohn1062 2 роки тому

    Adipoli bro

  • @angelholylandproduction2423
    @angelholylandproduction2423 2 роки тому +1

    Last tharakoottaam kunju meen motham kaali aaki

  • @alwinjohn391
    @alwinjohn391 2 роки тому

    Bro stay dubai my mother house Mannar bhudhnoor your all video my favourite

  • @qranabe1022
    @qranabe1022 2 роки тому

    ഇത്.അപ്രതീക്ഷിതമായമീൻപിടുത്തം.സംഭവം. പോളി

  • @meemifoodcourt2247
    @meemifoodcourt2247 2 роки тому +1

    Wow super bro. 👍👍👍💐

  • @binojvaikom8458
    @binojvaikom8458 2 роки тому

    mashae...... manoharam\

  • @bincychacko7759
    @bincychacko7759 2 роки тому +1

    സൂപ്പർ വ്യൂ

  • @sudheeshsudhi87
    @sudheeshsudhi87 2 роки тому

    Jinu bro achachan supper pinne ellathinum koode ulla ammayum... Poli family. innu achuvineyum anuvineyum kandilla ketto..

  • @farooqmadathil9940
    @farooqmadathil9940 2 роки тому +1

    Poli machane

  • @salahudheenm3884
    @salahudheenm3884 2 роки тому

    Idokke anu life😍😍😍

  • @sooryansooryan6789
    @sooryansooryan6789 2 роки тому +1

    Jinu തുമ്പിൽ മീൻ പിടിക്കാൻ ഞാൻ varatta

  • @World.123house
    @World.123house 2 роки тому

    അടിപൊളി.. Bro.. 😍😍😍😍😍

  • @aswinappu30
    @aswinappu30 2 роки тому +3

    Poli🔥

  • @ameenmon9663
    @ameenmon9663 2 роки тому

    Adipoli 👌👌👌👌👌👌👌👌

  • @RahulRahul-ee2kp
    @RahulRahul-ee2kp 2 роки тому +1

    Idatharam kuruva kittanamenkil ethra size vala vanganam

  • @jileshjile1564
    @jileshjile1564 2 роки тому +5

    ഒന്നും പറയാനില്ല. സ്നേഹം മാത്രം ❤❤❤👍❤❤❤

  • @arjunmohan1608
    @arjunmohan1608 2 роки тому +1

    മണലാരണ്യത്തിൽ ഇരിക്കുന്ന ലെ ഞാൻ സംതൃപ്തിയായി

  • @shibushibu8336
    @shibushibu8336 2 роки тому +1

    സൂപ്പർ 👍

  • @haneefatk619
    @haneefatk619 2 роки тому

    വീട്ടുകാരുടെ സപ്പോർട് അടിപൊളി

  • @sreekumari8809
    @sreekumari8809 7 місяців тому +1

    Super❤❤❤❤❤❤😂

  • @thampikuruvilla3201
    @thampikuruvilla3201 2 роки тому

    Excellent

  • @rageshragesh738
    @rageshragesh738 2 роки тому

    പൊളി... മച്ചാനെ 👍

  • @MAADAN-ii9gt
    @MAADAN-ii9gt 2 роки тому +1

    Puthiya Vallam vangiya?

  • @bindusaleesh6349
    @bindusaleesh6349 2 роки тому

    അടിപൊളി ...കുറച്ച് മീൻ എനിക്കും കൂടി തായോ

  • @manu5023
    @manu5023 2 роки тому +1

    Oru koru vala undenkil nallathayirunnu

  • @joys5797
    @joys5797 2 роки тому

    Great fishing 👌👌👍

  • @rajanimenon2311
    @rajanimenon2311 2 роки тому

    Thrissur side il njangal ee type payal" ne KULAVAZHA" annaanu parayaa...

  • @binuthanima4970
    @binuthanima4970 2 роки тому +1

    സൂപ്പർ

  • @inidmenon1382
    @inidmenon1382 2 роки тому +1

    Awesome fishing with your lovely family.

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 роки тому

    Superb Jinu 👍
    Good catch 😊

  • @haneefatk619
    @haneefatk619 2 роки тому

    ഞാനും ഇത് പോലെ മീൻ പിടിക്കുന്ന വ്യക്തിയാണ് ഇതിന് ഞങളുടെ നാട്ടിൽ തണ്ടാടി വല എന്നാണ് പറയുക പുഴയിൽ പോകുക അക്കരക്കും ഇക്കരക്കുമായി നാലഞ്ചു റൗണ്ട് വല നിരത്തുക അരമണിക്കൂർ കൊണ്ട് ആ ജോലി കഴിയും പിന്നെ ഒരു ഒന്നര മണിക്കൂർ ഇരുന്ന് മൊബൈൽ വല്ല കോമഡിയും കണ്ട് വല തിരിച്ചു എടുക്കുമ്പോൾ നാലഞ്ചു കിലോ മീനുമായി വീട്ടിൽ പോകാം വീശി വല റിസ്ക് കൂടുതലാ മേലും കയ്യും ഇളകി ഒരു പരുവാകും പുഴയിൽ ഇത് പോലെ പകൽ മീൻ കിട്ടില്ല അഞ്ചു മണിക്ക് ഇറങ്ങി വലയിട്ട് ഏഴ് മണിക്ക് എടുക്കും ആ സമയം ആണ് മീൻ കിട്ടുക

  • @jacobpjoseph72
    @jacobpjoseph72 2 роки тому

    Great fishing bro

  • @jayarajnandhu401
    @jayarajnandhu401 2 роки тому +1

    Good question

  • @sajadpandalam1697
    @sajadpandalam1697 2 роки тому +1

    ജിനു മുത്തേ.... 🌹👍👍👍👍

  • @preethashijo6389
    @preethashijo6389 2 роки тому +3

    അമ്മയുട മീൻ റെഡി ആക്കുന്നതും കറി വെക്കുന്നതും ഒരു video ഇടണെ ♥️

  • @vincyjohnmamundayil4990
    @vincyjohnmamundayil4990 2 роки тому +1

    Stalam evideyane correct place

  • @azeemn2015
    @azeemn2015 2 роки тому

    Chettayi

  • @mohayudheen2028
    @mohayudheen2028 2 роки тому

    Machanny ingly father nny kandit enik anginny tty father illta poyllo ennru vismam father poliyan ingly life very level an

  • @kadukvlogs8521
    @kadukvlogs8521 2 роки тому +1

    കലക്കി ❤❤❤

  • @pradeepv2088
    @pradeepv2088 2 роки тому +1

    Nice vdo

  • @psprasanthan8712
    @psprasanthan8712 2 роки тому

    Anichum,kananam,meenpidikunnathe

  • @abijithsreenivas6961
    @abijithsreenivas6961 2 роки тому

    അച്ഛന് ഒരു ബ്രാൻഡഡ് ട്രൗസർ വേണം. 😬വിഡിയോ പൊളിച്ചു. All the best bro👌👌

  • @sandeshmm8280
    @sandeshmm8280 2 роки тому

    Super

  • @nasarms3540
    @nasarms3540 2 роки тому +2

    പോളപൂവും നെൽകതിരുകളും കാണിച് തന്നവർക് ഒരായിരം ന ന്നി

    • @ashwindevasia6945
      @ashwindevasia6945 2 роки тому +1

      പോള കേരളത്തിലെ നദികളെ കൊല്ലും

  • @jobevarghese1952
    @jobevarghese1952 2 роки тому

    മണികണ്ഠൻ എവിടെ പോയീ ഒരു വീഡിയോ ഇടുമോ

  • @mansoormansoor7754
    @mansoormansoor7754 2 роки тому

    💪💪👍🌹 thanks bro poli

  • @justinsamuel1514
    @justinsamuel1514 2 роки тому +1

    Super 😍😍❤❤