Thank you dear Aswathy for your fantastic interaction😀🥰..it was really an amazing and fun filled conversation. Kudos to the series " Things that matter" . Looking forward for more such insightful videos. Looking forward for more such fruitful sessions.
ഇന്ന് കുഞ്ഞുങ്ങൾ മുതൽ പ്രായമാവവർ വരെ ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മാനസിക പിരിമുറുക്കം. കേൾക്കാൻ ആരുമില്ല എന്ന തോന്നലാണ് പലപ്പോഴും ഡിപ്രഷൻ പോലെയുള്ള അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നത്. ചിലർ സ്വയം അതിന് പരിഹാരം കണ്ടെത്തുന്നു.ചിലർ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാതെ ജീവിതത്തിൽ പകച്ചു നിൽക്കുന്നു. സത്യത്തിൽ ക്യാൻസറിനേക്കാൾ മാരകമായ അവസ്ഥയാണ് ഡിപ്രഷൻ. പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഒരാളുണ്ട് എന്ന തോന്നലണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പാദ്യം. സമ്പാദിക്കാനുള്ള ഒരു തൊഴിൽ മാത്രമായാണ് ഇന്ന് മിക്ക സൈക്കോളജിസ്റ്റും ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ സൈക്കോളജിസ്റ്റിനെ തെരെഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പല സൈക്കോളജിസ്റ്റിനും രോഗിയുടെ പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും സമയമില്ല.... കൂടാതെ രോഗിയെ കുറ്റപ്പെടുത്തുന്നത് പോലെയുള്ള സൈക്കോളജിസ്റ്റിൻ്റെ സംസാരവും മണിക്കൂറിന് വലിയ തുക ഫീസ് ആയി ആവശ്യപ്പെടുന്നതും രോഗിയെ കൂടുതൽ നിരാശപ്പെടുത്തുന്നു. തുടർന്ന് ഇവരുടെ സേവനം വേണ്ട എന്ന തീരുമാനത്തിലേക്കു രോഗിയെ എത്തിക്കുകയും സ്വയം മാനസിക പീഢനം ഏറ്റുവാങ്ങി ഉരുകി ഉരുകി ജീവിക്കുകയും ചെയ്യുന്നു.... നല്ലൊരു സൈക്കോളജിസ്റ്റിന് ഈസിയായി രോഗിയെ സഹായിക്കാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും സാധിക്കും. ഒരു സൈക്കോളജിസ്റ്റിന് രോഗിയോട് സിംപതിയേക്കാൾ എംപതിയാണ് വേണ്ടത്.അശ്വതി അവതരിപ്പിച്ച ഈ സൈക്കോളജിസ്റ്റിൽ ഞാൻ കണ്ടത് എംപതിയാണ്....gd job അശ്വതി...keep it up..
Psychology ആയാലും psychiatry ആയാലും ആവശ്യം ഉണ്ടെങ്കിൽ പോയി ചികിത്സ എടുക്കണം.... മരുന്ന് ആവശ്യം ഉണ്ടേൽ അതു കഴിക്കണം.... തെറാപ്പി കൂടി വേണേൽ അതും ചെയ്യണം.. ശരീരത്തിന് വരുന്ന പോലെ ഉള്ളു മനസിന് വരുന്ന രോഗവും 👍👍
Fantastic job aswathi.... I must say, your work on social media is so impressive. The way you adress such topics with so much care and discipline ❤.. I'm sure you are making a difference... More power to you..
Thank you Ma'am for this initiative. I'm a psychology student. This video is very much informative to me. The same perspective I also trying to share with others.
ഇന്നും ഡിപ്രഷൻ എന്താണ് അത് മനസ്സിനെ എത്രത്തോളം മുറിവേല്പിക്കും എന്നൊക്കെ അറിയാത്തവർ ആണ് ഭൂരിഭാഗം ആളുകളും പ്രത്യേകിച്ചു മലയാളികൾ. അവരെ ഭയന്നിട്ടാണ് ഡിപ്രഷൻ നേരിടുന്ന പലരും സൈക്കോളജിസ്റ്റിനെ കാണാൻ മടിക്കുന്നതും ഉറ്റവരോട് പോലും തന്റെ പ്രശ്നങ്ങൾ പറയാൻ മടിക്കുന്നതും. കുഴിയിൽ വീണാൽ ഒരു കയർ ഇട്ട് തന്നാലും അതിൽ കയറി പിടിച്ചു മുകളിലോട്ടു വരാൻ കഴിയാത്ത മാനസിക അവസ്ഥയെ പോലെയാണ് ഡിപ്രഷൻ. അത് അനുഭവിച്ചർക്ക് അതിന്റെ ആഴം നന്നയി അറിയാം. ഈ വിഡിയോ പലർക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Chechi overthinking ..over attached akuka..pinne athine orth sangada peduka...ethine kurich oru video cheyavo...very important... especially with friends ayit overatached aayi pinne avarde side oru cheriya change ondayal polum ath nammale vallthe hurt aakum...so eth overcome cheyan...vendi nthokke cheyan pattum ennathine kurich oru video cheyavo....
Hai ...super video...i just want to suggest u to put videos on gaming among children importance in new era and how it is effecting their studies...playtime verses gaming pls check with expertise and help parents ..
Unable to take the patient for a counselling session. What needs to be done? I am trying for the last 3 years. Failed to even make her talk. Appreciate your valuable advice. Thanks
Thank you dear Aswathy for your fantastic interaction😀🥰..it was really an amazing and fun filled conversation. Kudos to the series " Things that matter" . Looking forward for more such insightful videos. Looking forward for more such fruitful sessions.
You are the best 🥰❤️
Very nice video sir 👍
Nice video sir . God bless you 🙏 ❤️
Sir cntct no. Tharo plz
@@LifeUneditedAswathySreekanth
Adipolliya chechi chechide vedios. Really very helpful.
ഇന്ന് കുഞ്ഞുങ്ങൾ മുതൽ പ്രായമാവവർ വരെ ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മാനസിക പിരിമുറുക്കം. കേൾക്കാൻ ആരുമില്ല എന്ന തോന്നലാണ് പലപ്പോഴും ഡിപ്രഷൻ പോലെയുള്ള അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നത്. ചിലർ സ്വയം അതിന് പരിഹാരം കണ്ടെത്തുന്നു.ചിലർ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാതെ ജീവിതത്തിൽ പകച്ചു നിൽക്കുന്നു. സത്യത്തിൽ ക്യാൻസറിനേക്കാൾ മാരകമായ അവസ്ഥയാണ് ഡിപ്രഷൻ. പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഒരാളുണ്ട് എന്ന തോന്നലണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പാദ്യം. സമ്പാദിക്കാനുള്ള ഒരു തൊഴിൽ മാത്രമായാണ് ഇന്ന് മിക്ക സൈക്കോളജിസ്റ്റും ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ സൈക്കോളജിസ്റ്റിനെ തെരെഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പല സൈക്കോളജിസ്റ്റിനും രോഗിയുടെ പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും സമയമില്ല.... കൂടാതെ രോഗിയെ കുറ്റപ്പെടുത്തുന്നത് പോലെയുള്ള സൈക്കോളജിസ്റ്റിൻ്റെ സംസാരവും മണിക്കൂറിന് വലിയ തുക ഫീസ് ആയി ആവശ്യപ്പെടുന്നതും രോഗിയെ കൂടുതൽ നിരാശപ്പെടുത്തുന്നു. തുടർന്ന് ഇവരുടെ സേവനം വേണ്ട എന്ന തീരുമാനത്തിലേക്കു രോഗിയെ എത്തിക്കുകയും സ്വയം മാനസിക പീഢനം ഏറ്റുവാങ്ങി ഉരുകി ഉരുകി ജീവിക്കുകയും ചെയ്യുന്നു.... നല്ലൊരു സൈക്കോളജിസ്റ്റിന് ഈസിയായി രോഗിയെ സഹായിക്കാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും സാധിക്കും. ഒരു സൈക്കോളജിസ്റ്റിന് രോഗിയോട് സിംപതിയേക്കാൾ എംപതിയാണ് വേണ്ടത്.അശ്വതി അവതരിപ്പിച്ച ഈ സൈക്കോളജിസ്റ്റിൽ ഞാൻ കണ്ടത് എംപതിയാണ്....gd job അശ്വതി...keep it up..
Thank You Jasi
Hello
@@DrVipinRoldantസർനെ കോൺടാക്ട് ചെയണ്ടത് എങ്ങനെ ആണ് പ്ലീസ് റിപ്ലെ 🙏🏾
I am a psychologist.. This video is very useful and the psychologist is very humble and sweet.. Thank You Aswathy mam for such videos ❤️❤️
Thank You.☺
Hello
Can you help me,?
Psychology ആയാലും psychiatry ആയാലും ആവശ്യം ഉണ്ടെങ്കിൽ പോയി ചികിത്സ എടുക്കണം.... മരുന്ന് ആവശ്യം ഉണ്ടേൽ അതു കഴിക്കണം.... തെറാപ്പി കൂടി വേണേൽ അതും ചെയ്യണം.. ശരീരത്തിന് വരുന്ന പോലെ ഉള്ളു മനസിന് വരുന്ന രോഗവും 👍👍
Crract
Dr Vipin Roldant is such an amazing person. Very Informative video 🌸Thanks Aswathy Chechi for bringing such amazing personality to the limelight💫
Great Video ❤🔥
Thank you .
ഏറ്റവും പ്രയോജനപ്രദം ആയ എപ്പിസോഡ്.... Thankyou vipin sir and Aswathy chechi... ❤️
Thank You.
@@DrVipinRoldant welcome Sir
Fantastic job aswathi.... I must say, your work on social media is so impressive. The way you adress such topics with so much care and discipline ❤.. I'm sure you are making a difference... More power to you..
Well Said.
Aswathy maam! You are an asset to the Universe🙏🏻💙☮️ keep going ha👏🏻
I second that ☺
@@DrVipinRoldant sorry sir, you both, its my mistake i didnt mention u, as a huge fan of Aswathi maam i forget others sometimes, pardon🙏🏻💙☮️
@@jemyp1 :)
Chechide ഓരോ videos um varaan njn waiting ആണു.Athrayum quality content aanu. God bless you and keep it up... 🥰
God bless you
Thank you Ma'am for this initiative. I'm a psychology student. This video is very much informative to me. The same perspective I also trying to share with others.
Happy to know this video helped.
Thank you sir. Very good discussion. Got a vision why we need the support of a psychologist
Glad to hear that 😊
Aswathy chechi vere level annu 🥰🥰🥰 love u Umma 😘😘😘
It's so helpful vedio. Njanum oru nalla psychologistne kaanaan irikkernnu😍
:)
Ennit kando
ഇന്നും ഡിപ്രഷൻ എന്താണ് അത് മനസ്സിനെ എത്രത്തോളം മുറിവേല്പിക്കും എന്നൊക്കെ അറിയാത്തവർ ആണ് ഭൂരിഭാഗം ആളുകളും പ്രത്യേകിച്ചു മലയാളികൾ.
അവരെ ഭയന്നിട്ടാണ് ഡിപ്രഷൻ നേരിടുന്ന പലരും സൈക്കോളജിസ്റ്റിനെ കാണാൻ മടിക്കുന്നതും ഉറ്റവരോട് പോലും തന്റെ പ്രശ്നങ്ങൾ പറയാൻ മടിക്കുന്നതും.
കുഴിയിൽ വീണാൽ ഒരു കയർ ഇട്ട് തന്നാലും അതിൽ കയറി പിടിച്ചു മുകളിലോട്ടു വരാൻ കഴിയാത്ത മാനസിക അവസ്ഥയെ പോലെയാണ് ഡിപ്രഷൻ.
അത് അനുഭവിച്ചർക്ക് അതിന്റെ ആഴം നന്നയി അറിയാം.
ഈ വിഡിയോ പലർക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Well said. Ashraf Pc
@@DrVipinRoldant how to consult vipin sir
Aswathy... Your works are so impressive.Topics are much needed in today's society.
Kudoos...
ഒത്തിരി സന്തോഷം തോന്നുന്നു ഉണ്ട് ചേച്ചി
Good work Chechi♥️♥️... Expecting more vdos like this.✨️
Well said aswathy. I'm a psychology student so very happy to hearing ths😻
😊
Chechi sathyam... Chechide ellam videosum enne kurich anen enik thonitund... Dey ipo latest tooo... Njn kure naal ayi parayunund enne psycologistnte aduth kond pokan aarum kond pokunilla... Ninak entha kuzhapam enna ellarum chodikunne... Enik mind clean cheyanam enn thonunund😢😢
Same avstha 😞😞
Same...psychologist നേ കാണാനും മാത്രം നിനക്ക് എന്ത് കുഴപ്പം ആണ് എന്നൊക്കെ ചോദിച്ച് irritate ചെയ്യുന്നു..😥😥😥
Valuable content❤️
Happy to hear 😊
Aswathy chichi excellent very useful information 😍❤🙏
Chechi overthinking ..over attached akuka..pinne athine orth sangada peduka...ethine kurich oru video cheyavo...very important... especially with friends ayit overatached aayi pinne avarde side oru cheriya change ondayal polum ath nammale vallthe hurt aakum...so eth overcome cheyan...vendi nthokke cheyan pattum ennathine kurich oru video cheyavo....
Thanks for the intro. I am sure many will benefit from this info. 🙏🏼
P. S: Please change the #sychology to #psychology
Happy To hear that! Thank you
Plz do more such conversation
Thank you so much for the video 🫂
Ethpole namuk trust and frndly aya Tvm ulla doctor narey suggest cheyamo??
Me too frm tvm nalla doctorsne kittiya parayane...😊
Hai ...super video...i just want to suggest u to put videos on gaming among children importance in new era and how it is effecting their studies...playtime verses gaming pls check with expertise and help parents ..
Nice Vipin....
Thank You Prasad Antony
Useful vdo aswathy chechy🥰😍😍🥰🥰🥰🥰
Unable to take the patient for a counselling session. What needs to be done? I am trying for the last 3 years. Failed to even make her talk. Appreciate your valuable advice. Thanks
Njan nte husbandinod paranju, enikoru psychologistne kaananamenn.. but, aa manushyan kaliyaaki vitt kalanju... Sathyathil enik thanne thonunnund enikoru counseling aavashyamaanenn
Ith thanna enteyum avastha
Ethokke govt medical college il psychologist und in kerala. Ente veed Malappuram ann.Ariyavunnavar arenkilum parayamo?
Me too
idu vallatha chadi ayipoyi, vedio length kootanayrnu, soo beautiful
great video😍
Thank You
Thank you Chechi. 😊
Vipin sir🥰
🙂
wow amazing video so insightful
Thank you
Nice speech 👌👏
Thank You
Very useful video keep it up gos bless you😘😘
Waiting aayirunnu ii episode inu vendi🤩
Chechi vere level... 🔥🔥🔥🔥
I like your video.. informative videos
Good job 👍👍
Quality content 🔥❤️
Glad to hear that.
Is online counseling available
How much time should we take psychiatrist medicine. Will be able to stop medicine. Or is its
Liife time medicine.
Thanks for this video
Thank you
How can I contact him?
You can also what’s app the same number
Hi,aswathy e Dr kaakkanaad kochiyil matraano cunselt cheyyunnathu please please 🙏
Hair, aswathy, Kollam, Trivandrum, district IL our nails family councilor me paranjutharumo
Hai Sir, Online Counseling sessions available aano
Sir sthalam evida onnu verana chothikkunathu
പരസ്പരം പുകഴ്ത്താനും തമാശ പറയാനുമുള്ള വേദിയാണെന്ന് അറിയാൻ കഴിഞ്ഞു 🙏🙏🙏
Important aya alkkarelllamm phycologistnekananan pokunnathu parajal thanne sadaranakkar manasilakkikkolum
How can i condact him
You can call 70259 17700, 70250 17700 for booking for the consultation.
super cheche
Good 👌👌👍
Thank you Manu Pathrose
Which number to contact for online session? Pls reply
Useful video
Sir Kozhikode consulting undo...undankill onn parayamo
Great video. 👍
Thank You Aneena
Hi chechi💖
Chechi enikk manasinunalla preshnam undu enikk athu ethu cheyyanamennariyilla oru counciling venamennu enikku ariyam pattunnilla. Ente prblms karanam jeevitham bayankara struggle anu. Njan tvm anu thamasikkunnath. Onnu reply cheithu sumsarikkumo ennodu🙏
Chechi nalla video
Dr k zooming vazhi treatment nadathan pattumo
❤️❤️❤️❤️
Thank you Anish
ഇത് സ്ഥലം എവിടെ
Psychologistn problem vannnal..enthu cheyyum
Every therapist needs a therapist ennanu
💜💜💜💜💜💜💜
Thank You
Psychologist il ninnum psychatric doctr ne kaanendathu ethu samayathil anu. Depression patient anu njan.angane maari kaanenda aavasyam undo.
U can see a psychologist first, if you need any kind of medication they will guide you to a psychiatrist 😊
Chechi plz nan oru suicide point ann
Plz help me out of it
@@LifeUneditedAswathySreekanth hai
@@shahnakichu3732 you should seek an expert help in that case 😊
Mam can u give dr nmbr
Am not there so i need online help
Iam a psychology student. 🥰
What's your experience? 🙌🏻
I also want to become a phycologist
Docter parayumbol keattirikkaththa ,manassilakkaththa aalanenkilo docter enthucheyyum
👍👍👍👍👍
എവിടെയാണ് സ്ഥലം നമ്പർ വേണം
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം പത്തനംതിട്ട ജില്ലയിൽ ലഭിക മോ? ഫോൺ നമ്പർ ലഭിക്കുമോ
thiruvallayil und
Nattilulla nalla consilersne thanne ariyilla ennath thanne aane oru prblm.
സ്ഥലം എവിടെയാണ്
?
❤️❤️❤️💙❤️💙💙❤️💙💙💙
Thank you
Njan oru councillor ne kanan irikkayaan
online cunsulring undo dear
Onnu paaryu plz
Yes, I think
Yes indu you call 70259 17700, 70250 17700 for consultation.
അശ്വതി നിങ്ങൾ ഒരു കാര്യം സമൂഹത്തോട് അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ തമാശ കേൾക്കാൻ ആളുകൾ ആഗ്രഹിക്കുന്നില്ല. കാര്യം വൃത്തിയായി അവതരിപ്പിക്കാൻ ശ്രമിക്കു
No. Onnu tharumo
Contact number undo?
💞
:)
❤️❤️❤️
Thank you