MallanKuzhi Chola Kadangode

Поділитися
Вставка
  • Опубліковано 11 вер 2024
  • മല്ലൻ കുഴി ചോല കടങ്ങോട് തിപ്പിലശ്ശേരി
    #mallankuzhi #kadangode
    • Video
    മല്ലൻകുഴി കടങ്ങോട്/Mallankuzhi Kadangode
    Kadangode, Kerala 680604
    maps.app.goo.g...

КОМЕНТАРІ • 133

  • @3RCraftPlanet
    @3RCraftPlanet 3 роки тому +1

    ജെറീഷ് ഏട്ടാ ബ്യൂട്ടിഫുൾ വ്ലോഗ് പച്ചപ്പ്‌ നിറഞ്ഞ കണ്ണിനു കുളിർമ തരുന്ന കാഴ്ചകൾ 👌

  • @nisharaj1717
    @nisharaj1717 3 роки тому +1

    ആള്‍ത്താമസം ഇല്ലാത്ത ഇടമായതുകോണ്ടാണ്...അവിടെ പ്രകൃതി ഇപ്പോഴും ഇത്ര സുന്ദരമായിരിക്കുന്നത്...മനസ്സു നിറക്കുന്ന കാഴ്ചകള്‍...thanks for sharing...

  • @shanikuksntoks3093
    @shanikuksntoks3093 3 роки тому +1

    Mallankuzhi.. first time hearing about this place. Thanks for sharing. Beautiful place.

  • @KodungallurMachan01
    @KodungallurMachan01 3 роки тому +1

    ജരീഷേട്ട നല്ല കാഴ്ചകൾ എനിക്കിഷ്ട്ടയി ഞാനും നാട്ടിൽ വരുമ്പോ ഇവടെ പോകും ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ

  • @PonnusePlanet
    @PonnusePlanet 3 роки тому +1

    ചോല കിടു
    വെള്ളം ഒഴുകി വരുന്നത് കാണാൻ മനോഹരം ആണ്
    അതി മനോഹരം ആയ വെള്ള ചാട്ടം
    ലൈക്‌

  • @Shankersvarietymedia
    @Shankersvarietymedia 3 роки тому +1

    കൊള്ളാല്ലോ മച്ചാനെ അടിപൊളി കാഴ്ചകൾ, മല്ലൻ കുഴി ക്ഷേത്രം അല്ലേ അടിപൊളി ആയിട്ടുണ്ട് ♥️😍👍👍👍👏👏👏👏👏👏

  • @mayasvlog8700
    @mayasvlog8700 3 роки тому +1

    അതിമനോഹരമായ. വെള്ള ചട്ടം...കാണാൻ. പറ്റിയല്ലോ... thanks for sharing..

  • @thetouringbroodbyajaikumar3032
    @thetouringbroodbyajaikumar3032 3 роки тому +2

    മല്ലൻ കുഴി ചോല
    Nice place 👍👍

  • @RainusUploads
    @RainusUploads 3 роки тому +1

    ഹാ.. കൊള്ളാം നല്ല മനോഹരമായ കാഴ്ച 👍

  • @sathvikupsc
    @sathvikupsc 3 роки тому +1

    മല്ലൻകുഴി ചോലയും കുളവും കുഞ്ഞു വെള്ളച്ചാട്ടവും ആൽമരവും കൽവിളക്കും നാട്ടിൻപുറത്തെ കാഴ്ചകളും എല്ലാം മനോഹരം 😍👌
    ചോലയുടെ ഐതിഹ്യം അറിയാൻ കഴിഞ്ഞത് ഭാഗ്യം 🙏
    നല്ലൊരു വ്ലോഗ് ആയിരുന്നു 👍

  • @Ukmallucouple7860
    @Ukmallucouple7860 3 роки тому +2

    ഈ ചോല യെ പറ്റി പിന്നേം ധരാളം കാര്യങ്ങൾ അറിയാൻ പറ്റി. Jerish ഭായ് നല്ല വ്ലോഗ്. നയന മനോഹരം. പച്ചപ്പും വെള്ളച്ചാട്ടവും.. Fresh feel. Eshtamayi e vlog.👍

  • @craftswithshez4617
    @craftswithshez4617 3 роки тому +1

    beutifull place adipoli aayittund video

  • @LifeWithShelmy
    @LifeWithShelmy 3 роки тому +1

    *Nature of beauty wow*

  • @dreamworksuccessworld
    @dreamworksuccessworld 3 роки тому +1

    Nature of views. 👌. Mallan kuzhi Chola. Valate ishttayi. Thanks for sharing. 🌹🌹🌹👍

  • @SightseeingMedia
    @SightseeingMedia 3 роки тому +1

    അടിപൊളി നാച്ചുറൽ വീഡിയോ ജെറി ബ്രോ വീഡിയോ കാണാൻ തന്നെ ഒരു സുഖം ഉണ്ട് ട്ടോ . സൂപ്പർ വീഡിയോ ❤️❤️❤️👍👍👍👍

  • @fousisaji
    @fousisaji 3 роки тому +2

    ആഹാ ചോല യിലെ വെള്ളം നല്ല തണുപ്പ് ആയിരിക്കും ല്ലേ മാഷേ വെള്ളച്ചാട്ടം പൊളിച്ചു അമ്പലത്തിൽ ഉള്ള വലിയ മരം ഏതാ അവിടെ വന്യ മൃഗങ്ങൾ ഒക്കെ വരുമോ വീഡിയോ പൊളിച്ചു 👌👌👌😍😍🌹🌹

  • @GLADYSCREATION
    @GLADYSCREATION 3 роки тому +1

    Beautiful natural view

  • @BeenasSimpleWorld
    @BeenasSimpleWorld 3 роки тому +1

    അടിപൊളി കാഴ്ച്ചകൾ ആണുട്ടോ ജെറിഷേട്ടാ 😍നല്ല തെളിഞ്ഞ വെള്ളം, കുളം പച്ചപ്പ്‌, അമ്പലക്കുളവും പായലും 😍

  • @mishal314
    @mishal314 3 роки тому +1

    nala superb place ann, really enjoyed your video

  • @EduPath1
    @EduPath1 3 роки тому +1

    നല്ല ഒരനുഭവം തന്നെ.. ചോല തെളിനീരുമായി ഒഴുകുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു

  • @Aalayamskitchen
    @Aalayamskitchen 3 роки тому +1

    മല്ലൻ കുഴിയും അമ്പലകുളവും വെള്ളച്ചാട്ടവും എല്ലാം എന്തു മനോഹരമായിട്ടുണ്ട് നൈസ് വീഡിയോ ജെറീഷ് ബ്രോ

  • @jdpampackal
    @jdpampackal 3 роки тому +1

    അടിപൊളി കാഴ്ചകൾ

  • @JarfanaNizam
    @JarfanaNizam 3 роки тому +1

    Beautiful views 👍
    Well presented

  • @hugzzmedia
    @hugzzmedia 3 роки тому +1

    നല്ല നാച്ചുറൽ ബ്യൂട്ടി അല്ലെ മാഷേ. എല്ലാം ഒരു ദൈവീകത നിറഞ്ഞ സ്ഥലം

  • @MalusCorner
    @MalusCorner 3 роки тому +1

    Jerish ചേട്ടനുള്ളത് കൊണ്ട് ഇത്ര മനോഹരമായ സ്ഥലങ്ങൾ കാണാൻ കഴിയുന്ന✌️

  • @AmmusCreativeEdge
    @AmmusCreativeEdge 3 роки тому +1

    സൂപ്പർ കാഴ്ചകൾ.. ❤️ stay connected

  • @JenysWorld
    @JenysWorld 3 роки тому +1

    Wow..enthurasa kanan

  • @sweetsworld6660
    @sweetsworld6660 3 роки тому +1

    നല്ല വ്യൂ കാണാൻ ഭംഗിയുള്ള place 👍👍

  • @itsmerazbymalappuram8582
    @itsmerazbymalappuram8582 3 роки тому +1

    നന്നായിട്ടുണ്ടഡ് 😊👍👍👍
    ഇതുപോലുള്ള റോഡുകളൊക്കെ ഇപ്പോഴും ഉണ്ടോ നന്നായിട്ടുണ്ട് അടിപൊളി
    ന്യൂ വീഡിയോ ഇട്ടിട്ടുണ്ട് അങ്ങോട്ടും വരണേ വീഡിയോ കാണാൻ

  • @LifeCorner-
    @LifeCorner- 3 роки тому +1

    മനോഹരം..👌👌👍👍52 Like😍

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 роки тому +1

    മല്ലൻ കുഴി ചോലയെപ്പറ്റി അറിയാൻ കഴിഞ്ഞു.. നല്ല വീഡിയോ ജെറിഷേട്ടാ

  • @ShasTastykitchen
    @ShasTastykitchen 3 роки тому +1

    Manasinu kulirmayekunna kazchakal...thanks for sharing...

  • @ReshmasHappyLand
    @ReshmasHappyLand 3 роки тому +1

    അടിപൊളി കാഴ്ചകൾ കിടു വ്ലോഗ്
    Liked 69

  • @HashimRubeena
    @HashimRubeena 3 роки тому +1

    Jerish bro adipoli vlog
    വളരെ നാച്ചുറൽ ശബ്ദം
    ഫുൾ കണ്ടു ആസ്വദിച്ചു
    Thanks bro

  • @RefeesKitchenLab
    @RefeesKitchenLab 3 роки тому +1

    Wow... കാണാൻ ഭംഗിയുള്ള... ചോല👍👍👌👌🥰

  • @AgrimediavlogMusthafa
    @AgrimediavlogMusthafa 3 роки тому +1

    ഇതൊക്ക കാണുമ്പോൾ മനസ്സിന് തന്നെ വലിയ സന്തോഷമാ

  • @VillageTraveller
    @VillageTraveller 3 роки тому +1

    ജെറീഷ് ചേട്ടാ അടിപൊളി വ്യൂസ് ആണല്ലോ ❣️👌
    Save the nature 🙏❣️👈

  • @TJMalayalam
    @TJMalayalam 3 роки тому +1

    പ്രകൃതി നമ്മൾക്കായി രൂപപ്പെട്ടത് ... മനുഷ്യരുടെ കടന്നു കയറ്റംമൂലം പല സ്ഥലങ്ങളിലും ഇതുപോലുള്ള കാഴ്ചകൾ മറയുകയാണ്

  • @moneymoney177
    @moneymoney177 3 роки тому +1

    Nice video

  • @AVOCADOVLOGSMuhammedfawaz
    @AVOCADOVLOGSMuhammedfawaz 3 роки тому +1

    മല്ലൻ കുഴി ചോല അടിപൊളി

  • @ishkkusworld9365
    @ishkkusworld9365 3 роки тому +1

    Nature beauty 😍✌️
    നന്നായിട്ട് ക്യാമറയിൽ പകർത്തി ✌️

  • @aidannsmom2584
    @aidannsmom2584 3 роки тому +1

    Nature of beauty jerish bro kidilan ayittund video

  • @sulfidays8588
    @sulfidays8588 3 роки тому +1

    Best trekking place

  • @aahilmuhammed1307
    @aahilmuhammed1307 3 роки тому +1

    Adipoly view....

  • @creative_motivercmr4015
    @creative_motivercmr4015 3 роки тому +1

    Super views poli poli engalu poli anu chetta. Polikku kattakku koode indu ennum ❤❤❤❤❤❤

  • @ajuzdine7513
    @ajuzdine7513 3 роки тому +1

    Sooper view of nature

  • @sinoozworld1386
    @sinoozworld1386 3 роки тому +1

    Mallan kuzhi polichu
    Kidu place

  • @AbbuVlog
    @AbbuVlog 3 роки тому +1

    Wow super

  • @journeywithsudheesh843
    @journeywithsudheesh843 3 роки тому +1

    Mallankuzhichola kidilan aanallo bro

  • @SHVajiVlog
    @SHVajiVlog 3 роки тому +1

    valare bhangiyula sthalam jery bhai

  • @Calicutspicyfoods
    @Calicutspicyfoods 3 роки тому +1

    മല്ലൻ കുഴി ചോല കാണാൻ നല്ല ഭംഗിയുണ്ട്

  • @BABEESHKASHI
    @BABEESHKASHI 3 роки тому +1

    മല്ലൻ കുഴി പേര് പോലെ തന്നെ കിടു ആണ് നല്ല പ്രകൃതി രമണിയം ആയ കാഴ്ചകൾ, ചോല എന്നാൽ കുളം ആണോ ഒത്തിരി മനോഹരംമായ place ആണെല്ലോ woow വെള്ളം നല്ല തണുപ്പ് ഉണ്ട് അല്ലേ, മഴകാലത് നല്ല ശക്തംമായ ഒഴുക്ക് ഉണ്ട് അല്ലേ അമ്പല കൊളം കണ്ടു, അതിമനോഹരംമായ വെള്ള ചാട്ടം കട്ടിൽ, അമ്പലത്തിൽ ദർശിക്കാൻ പറ്റുമോ എനിക്ക്, മലയുടെ മുകളിൽ ഉള്ള വ്യൂ പൊളിയാ നല്ല തെളി നീര് ആണ്, അവിടെ വന്നാൽ കുളിച്ചിട്ടേ വേറെ കാര്യം ഉള്ളൂ, അടിപൊളി ഗ്രാമം ആണ് ട്ടോ കൊറേ പേര് കുളിക്കുന്നുടലോ അവസാനം, Thx jerish sir🙏

  • @pranava4795
    @pranava4795 3 роки тому +1

    Poli

  • @ADHELWORLD
    @ADHELWORLD 3 роки тому +1

    polichu entha views...kanana kothiyavunnu ..super keep doing

  • @MothersPantryByreshmi
    @MothersPantryByreshmi 3 роки тому +1

    Jerish chetta beautiful place

  • @VaigasVlogs
    @VaigasVlogs 3 роки тому +1

    Jerribro adipoli sthalam👍👌

  • @yoginivprabhu6338
    @yoginivprabhu6338 3 роки тому +1

    Chettan Kurachu video ane edunegilum Athu kandirikan thonum 👌👌👌 variety places Avidethe kazhachakalum Nanayi manasilaki tharununde👌👌👌👌😊😊😊

  • @cookingvlogs1760
    @cookingvlogs1760 3 роки тому +1

    മല്ലം കുഴി ചൊല കാണാൻ നല്ല രസമുണ്ട്

  • @sjhobbies1865
    @sjhobbies1865 3 роки тому +1

    Super

  • @kaipunyamm
    @kaipunyamm 3 роки тому +1

    Nalla nadappanallo adipoli dear

  • @Dubaimalayalees
    @Dubaimalayalees 3 роки тому +1

    ജറീഷ് ബ്രോ ... കിടിലൻ സ്ഥലം .. മച്ചാനെ കാണാനേ ഇല്ലല്ലോ ..

  • @easyrecipesentertainvideos
    @easyrecipesentertainvideos 3 роки тому +1

    Kollamallo adipoli place

  • @AmmusreeKitchen
    @AmmusreeKitchen 3 роки тому +1

    adipoli peru anallo sthalathinte..super place..

  • @amruthaaswinvlog3104
    @amruthaaswinvlog3104 3 роки тому +1

    Super kidu😍😍

  • @GLADYSCREATION
    @GLADYSCREATION 3 роки тому +1

    Natural beauty 👌

  • @sheenavision
    @sheenavision 3 роки тому +2

    സൂപ്പര്‍ jerish കൊള്ളാം കിടു 🥰

  • @Naturevlogz
    @Naturevlogz 3 роки тому +1

    Mallan kuzhi👌

  • @saleenavaji
    @saleenavaji 3 роки тому

    വീഡിയോ നന്നായിട്ടുണ്ട് അടിപൊളി

  • @SheebaThampiVlogs
    @SheebaThampiVlogs 3 роки тому +1

    Kala Kala aravathode ozhuki vannu mallankuzhiyilekku pathikkunna neerurava .super mashe👌ithokke jerish allathe vere ara njangale kanichu tharika

  • @RosnasSimpleLife
    @RosnasSimpleLife 3 роки тому +1

    അടിപൊളി സ്ഥലം

  • @Mahesh_vlogs123
    @Mahesh_vlogs123 3 роки тому +1

    Jerish Etta അമ്പലവും കുളവും ആൽ മരവും എല്ലാം ഭംഗി ഉണ്ട് ട്ടോ കാണാൻ . എല്ലാം പ്രകൃതിയുടെ വരദാനം തന്നെ
    സഞ്ചാരി 🤟

  • @chirakkalsisters9289
    @chirakkalsisters9289 3 роки тому +1

    Vellathin ethoru thelive, vellachattavum athilere bangi, abalathinaduth almaram athoru nostalgic, meen unadayirunnu athil,, vellam kanditt chadana thinniyath, whoo parayathirikkan vayya

  • @arimullakitchenvlog2872
    @arimullakitchenvlog2872 3 роки тому +1

    Beautiful

  • @1984ottayam
    @1984ottayam 3 роки тому +1

    3:40 അതിമനോഹരം തന്നെ 👌👌

  • @GangasVlogsRecipes
    @GangasVlogsRecipes 3 роки тому +1

    Nalla bangiyulla sthalam..ithoke kanumbol manasinu vallathoru kulirma😍..nattil varan thonunnu😔

  • @WorldOfRumaiza
    @WorldOfRumaiza 3 роки тому +1

    Nalla bhangiyulla sthalam💚💚

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 3 роки тому +1

    അടിപൊളി.... എല്ലാം കിടുക്കി

  • @paruscraft4949
    @paruscraft4949 3 роки тому +1

    ജെറിഷേട്ടാ 🥰
    പച്ചപ്പ് നിറഞ്ഞ മല്ലൻ കുഴി ചോലയെ കുറിച്ച് ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു
    അമ്പലവും ചോലയും എല്ലാം കാണാൻ തന്നെ നല്ല ഭംഗിയുണ്ട് 👍
    നല്ല തണുപ്പുള്ള ശുദ്ധ ജലം
    കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ താങ്ക്യൂ 🥰🙏

  • @soniachristo
    @soniachristo 3 роки тому +1

    Enthu bhangiyulla sthalamaanu jerishetta...aa chola kandappo manasonnu kulirthu..avideyokke onnu varan kothiyaayi..

  • @Mommekitchen
    @Mommekitchen 3 роки тому +1

    Manoharamaaya kaazcha

  • @pazhamayileputhuma1508
    @pazhamayileputhuma1508 3 роки тому +1

    എല്ലാംകണ്ടു manoharamyirikku

  • @mizzovlogs5024
    @mizzovlogs5024 3 роки тому +1

    Off road ഒരു എക്സ്പീരിയൻസ് തന്നെ അല്ലെ ജെറീഷ് ഏട്ടാ

  • @KappithanVlogs
    @KappithanVlogs 3 роки тому +1

    Adipolii Kannan thanneee nthaaa oru bagiiii nanayittund 😍

  • @AgrimediavlogMusthafa
    @AgrimediavlogMusthafa 3 роки тому +1

    മുത്തുമണി ചോല കാണാൻ ഞാനും ഇനി കാണട്ടെ

  • @WonderTwins
    @WonderTwins 3 роки тому +1

    Manoharamaya kazhchakal

  • @butterfly14300
    @butterfly14300 3 роки тому +1

    എന്ത് രസാല്ലേ കാണാൻ

  • @MINDINFLUENCER
    @MINDINFLUENCER 3 роки тому +1

    Kidu jerish etto

  • @RajeshKKottayam
    @RajeshKKottayam Рік тому

    എത്ര beautiful place മല്ലൻ കുഴി ചോല ഐതിഹ്യം പറഞ്ഞു തന്നു ആൽമരം, കല്ല് വിളക്ക് അങ്ങനെ ഒരുപാട് കാഴ്ചകൾ സമ്മാനിച്ച വീഡിയോ

  • @DeepasFILTERART
    @DeepasFILTERART 3 роки тому +1

    👌👏👏👏👏

  • @kukkukukku3221
    @kukkukukku3221 3 роки тому +1

    Jerish bro idu adipoli sthalam aanallo

  • @karmatipsstyle
    @karmatipsstyle 3 роки тому +1

    കിടു 👌

  • @fidarafeeq253
    @fidarafeeq253 3 роки тому +1

    നല്ല സ്ഥലങ്ങൾ 😍😍😍👍

  • @MEHAKSWORLD
    @MEHAKSWORLD 3 роки тому +1

    Mallan kuzhi.... Jerish chetaa kithakunudaloooo....

  • @ashiqsmom26
    @ashiqsmom26 3 роки тому

    Nammude thrissur oro places enthoru beauty aanalle silent places vellachaattam kaanumbol kothiyaavunnu enn purathekkokke irangiyatha thanks for sharing

  • @easyrecipesentertainvideos
    @easyrecipesentertainvideos 3 роки тому +1

    Jerishchettoooooo, 46big Lk

  • @Rinjusvlog
    @Rinjusvlog 3 роки тому +1

    Mashe vellachattam okke poli aayi tto

  • @PravisVlogs477
    @PravisVlogs477 3 роки тому +1

    ജെറീഷേട്ടാ കിടുക്കൻ സ്ഥലം 😍ഇവിടെ എനിക്ക് വന്നു പടം പിടിക്കണം

    • @JerishTraveller
      @JerishTraveller  3 роки тому

      വെൽക്കം വേഗം വെൽക്കം വരുമ്പോൾ പറഞ്ഞാൽ മതി ഇപ്പോൾ മഴ പെയ്തു ഒന്നും കൂടി ഉഷാർ ആയിട്ടുണ്ട് ഇജ്ജ് വാടാ ചങ്കെ ഇമ്മക് പോളികാം

  • @maangous
    @maangous 3 роки тому +1

    എല്ലാം നല്ല പോലെ കാണിച്ചു
    ഗ്രേറ്റ്‌

  • @AmmuTipTalks
    @AmmuTipTalks 3 роки тому +1

    Jerish bro kiduvayittund