ഇതിന് യഥാർത്ഥ കാരണമെന്തെന്നോ ഇതെങ്ങനെ പരിഹരിക്കുമെന്നോ Freeze ആയ Account ഇനി തുറന്നുകിട്ടുമോ എന്നോ ഒന്നും ഇയാൾക്കറിയില്ല, അതിന് പരിഹാരവും അറിയില്ല, മേലിൽ ഇത്തരം മണ്ടന്മാരെ ഇതുപോലെയുള്ള പരിപാടിക്ക് ക്ഷണിക്കരുത്. പറ്റുമെങ്കിൽ എല്ലാവരും ആ Bank ൽ നിന്ന് നിക്ഷേപം പിൻവലിക്കുക. നിങ്ങളുടെ പണം ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം. വൃജ തട്ടിപ്പുകാരുടെ ആവശൃ പ്രകാരമാണ് Bank കാർ ഇത് ചെയ്ത് കൊടുക്കുന്നത്.
എൻറെയും ഒരു ലക്ഷം രൂപ എച്ച്ഡിഎഫ്സി ബാങ്കിൽ ഫ്രീസായി കിടക്കുന്നുണ്ട്, ബാങ്കിൽ നിന്നും കേസിന്റെ ഡീറ്റെയിൽസ് എടുത്ത് സൈബർ സെല്ലിനും പൂനെ സ്റ്റേഷനും ഒക്കെ കോൺടാക്ട് ചെയ്തു അവസാനം പൂനെയിൽ ഉള്ള പരാതിക്കാരനെ ഞാൻ കോൺടാക്ട് ചെയ്തു, അദ്ദേഹം കേസ് റിലീസ് ചെയ്തു തരാം എന്ന് പറഞ്ഞു പക്ഷേ അദ്ദേഹത്തിന് നാല്പതിനായിരം രൂപ നൽകണം അദ്ദേഹം കേസ് റിലീസ് ചെയ്തു തരാം എന്ന് പറഞ്ഞു പക്ഷേ അദ്ദേഹത്തിന് നാല്പതിനായിരം രൂപ നൽകണം This Is India
athey pandu ellarkum kakkam mukkam,.binami, real estate, smuggling, money laundering,drug trafficking ithinte oke oru valiya bhagam flows to anti national activities.. pakshe ippo athellam kure ninnu.oru fundingum nadakununilla..Digital India and UPI was a revolution , in which each penny can be traced and accounted for. account freeze aavunath is because of procedural error and not because of UPI . so athu focus cheyyathe UPI ne thakarkam enna udeshathode ulla ee coverage enthinu vendiyannu nadatunath ennoke chinthikan pattum. chinthikunavark drishtanthamund.
രണ്ട് അക്കൗണ്ട് എടുക്കുക എന്നിട്ട് ഒരു അക്കൗണ്ട് മാത്രം upi പയ്മെന്റിന് /recieving യൂസ് ചെയ്യുക, നമ്മടെ ആവശ്യ അനുസരിച് മാത്രം ചെറിയൊരു എമൗണ്ട് മാത്രം ആ അക്കൗണ്ടിൽ വെക്കുക. മെർച്ചന്റ്സ് പറ്റില്ല പക്ഷെ സാദാ ജനങ്ങൾക് പറ്റും
ഇതിൻറെ പരിഹാരമെന്താണ് ചോദിച്ചാൽ ഇദ്ദേഹത്തിന് പറയാനറിയില്ല( പരിഹാരം ഒന്ന് മാത്രം ഇനി എല്ലാ കച്ചവടക്കാരും പണ്ടത്തെ രൂപ കൈമാറ്റ ത്തിലേക്ക് മടങ്ങുക ഡിജിറ്റൽ ഇന്ത്യയോട് വിടപറയുക)😂😂
ഏത് അക്കൗണ്ട് ആണോ ഉള്ളത്... അതിൽ ഗൂഗിൾ pay ഉണ്ടെങ്കിൽ ആ ഗൂഗിൾ pay വഴി ആർകെങ്കിലും ക്യാഷ് ട്രാൻസ്ഫർ ചെയ്യുക.. ട്രാൻസ്ഫർ ആയെങ്കിൽ ഓക്കേ.. Fail ആണ് കാണിക്കുന്നത് എങ്കിൽ അക്കൗണ്ട് ഫ്രീസ് ആയി 🙏🙏
രണ്ടു ദിവസം മുൻപ് ഞാനും പെട്ടു 65,000 അയച്ചത് അതും പോയ് അതിലുള്ളതും പോയ് വേറെ ഒരാൾക്ക് അയച്ച പണവും ബ്ലോക്ക് അങ്ങനെ എല്ലാം കുടി 125,000 രൂപ പോയ്.... അകൗണ്ടും ബ്ലോക്ക്....
Federal Bank 🏧 is biggest problem
This is called Digital India 🔥🔥🔥👏🏼👏🏼
Mediaone ആണ് ഈ വാർത്ത പുറത്തു കൊണ്ട് വന്നത് അത് കൊണ്ട് അവർ തെന്നെ ഈ പ്രശ്നം സോള്‍വ് ചെയ്ത് തരും എന്ന് വിഷ്വസികുന്നു
ഇതിന് ഒരേയൊരു പരിഹാരം ഉള്ളൂ ബിജെപിയെ താഴെയിറക്കുക
അതിനു ഒരേ ഒരു പോംവഴി evm മാറ്റണം
@@manavankerala6699ath nthaayalum nadakkilla Digital India 😂
പറഞ്ഞ ഉടനെ അവര് പോയി താഴെ ഇറങ്ങി
oombu poyi noki irunno
Federal Bank aacount എത്രയും പെട്ടെന്ന് ക്ലോസ് ചെയ്യുക. അതോടെ ഈ ഫ്രീസിങ്ങ് പ്രോബ്ലം അവസാനിക്കും
SBI bankil um same problem thudangittund
Njan ente fedrel bank account ozhivakki risk edukkan thalpariyam illa
Good
ഇതിന് യഥാർത്ഥ കാരണമെന്തെന്നോ ഇതെങ്ങനെ പരിഹരിക്കുമെന്നോ Freeze ആയ Account ഇനി തുറന്നുകിട്ടുമോ എന്നോ ഒന്നും ഇയാൾക്കറിയില്ല, അതിന് പരിഹാരവും അറിയില്ല, മേലിൽ ഇത്തരം മണ്ടന്മാരെ ഇതുപോലെയുള്ള പരിപാടിക്ക് ക്ഷണിക്കരുത്. പറ്റുമെങ്കിൽ എല്ലാവരും ആ Bank ൽ നിന്ന് നിക്ഷേപം പിൻവലിക്കുക. നിങ്ങളുടെ പണം ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം. വൃജ തട്ടിപ്പുകാരുടെ ആവശൃ പ്രകാരമാണ് Bank കാർ ഇത് ചെയ്ത് കൊടുക്കുന്നത്.
എൻറെയും ഒരു ലക്ഷം രൂപ എച്ച്ഡിഎഫ്സി ബാങ്കിൽ ഫ്രീസായി കിടക്കുന്നുണ്ട്, ബാങ്കിൽ നിന്നും കേസിന്റെ ഡീറ്റെയിൽസ് എടുത്ത് സൈബർ സെല്ലിനും പൂനെ സ്റ്റേഷനും ഒക്കെ കോൺടാക്ട് ചെയ്തു
അവസാനം പൂനെയിൽ ഉള്ള പരാതിക്കാരനെ ഞാൻ കോൺടാക്ട് ചെയ്തു, അദ്ദേഹം കേസ് റിലീസ് ചെയ്തു തരാം എന്ന് പറഞ്ഞു പക്ഷേ അദ്ദേഹത്തിന് നാല്പതിനായിരം രൂപ നൽകണം
അദ്ദേഹം കേസ് റിലീസ് ചെയ്തു തരാം എന്ന് പറഞ്ഞു പക്ഷേ അദ്ദേഹത്തിന് നാല്പതിനായിരം രൂപ നൽകണം
This Is India
@@muhammadcp14Yes Yes ഇതാണ് നിലവിലെ അവസ്ഥ. ഇതിന് വേണ്ടിയാണ് ഇവന്മാർ പരാതി കൊടുക്കുന്നത്.
പഴയ കാലം എത്ര സുന്ദരമായിരുന്നു.
Sathyam
athey pandu ellarkum kakkam mukkam,.binami, real estate, smuggling, money laundering,drug trafficking ithinte oke oru valiya bhagam flows to anti national activities.. pakshe ippo athellam kure ninnu.oru fundingum nadakununilla..Digital India and UPI was a revolution , in which each penny can be traced and accounted for. account freeze aavunath is because of procedural error and not because of UPI . so athu focus cheyyathe UPI ne thakarkam enna udeshathode ulla ee coverage enthinu vendiyannu nadatunath ennoke chinthikan pattum. chinthikunavark drishtanthamund.
@@lifemonk7599 ഇപ്പോൾ ഒരാൾക്ക് കക്കാം, ഒരാൾക്ക് നിക്കാം.
നമുക്ക് ഡിജിറ്റൽ വേണ്ട നോട്ട് മതി
Cash veettil vechal kallan kondu povum account ill ittal bank kondu povum……endhoru kaaalam
Bharanathil irikunnavaralle valiya kallanmaar? Avar kattal azhimathi. Nammal kattal azhikullul😅😅.
Oru normal account undakki athil cash itto , Digital aakkandirunna mathi 🤣
Kalikaalam 😂
Same problem 😢
ഞാനും ഒരു സാധാരണക്കാരിയാണ് എന്റെ കാശും ഇതുപോലെ കുടുങ്ങിക്കിടക്കുകയാണ്
Same prbm
എന്താണ് സംഭവിച്ചത്, എന്റെ അക്കൗണ്ടും ഇന്നലെ ഫ്രീസ് ആയി,
എന്താണ് സംഭവിച്ചത്, എന്റെ അക്കൗണ്ടും ഇന്നലെ ഫ്രീസ് ആയി,
@@jinshadaiza8289enthaayi? Any update ?
ഒരു കോപ്പുമില്ല പേയവന് പോയി, 1000 കിട്ടാൻ 10000 ചിലവാക്കിയിട്ട് എന്ത് കാര്യം
ഇത് ഒരു മാതിരി ഇവിടെ കൂടുമ്പോൾ അവിടെ കുറയും എന്നു പറഞ്ഞ പോലെ ആയി.
എന്റെ ബിജെപിയുടെ ഭരണം കൊള്ളാം. 👍.
😝
ഈ പുള്ളി പറയുന്നത് പകുതിയും മനസിലാകുന്നില്ല 🙄
Digital india 💥💥💥💥🤣
മോങ്ങിജി തീട്ടം
എന്റെ എക്കൗണ്ടിൽ നിന്നും ഞാൻ പണം പിൻവലിച്ചു ഇനി ഡി പോസിറ്റ് ചൈ യ്യില്ല. ഗൂഗിൾ പേപോൺ പേ എല്ലാം കൊടുക്കുന്നതും സ്വീകരിക്കുന്നതും നിർത്തി
വീട്ടിൽ വക്കാൻ ആണോ പ്ലാൻ
@@jery3110valla sahakarana bankilum idanam manh😅
@@shuhaib3300 അതൊക്കെ റിസ്ക് ആണ് ഭായ്.. എന്റെ അഭിപ്രായത്തിൽ വീട്ട് പറമ്പിൽ കുഴിച്ചിടുന്നതാണ് ഇപ്പോളത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറ്റവും സേഫ്
Ente account freeze cyber crime nu mail aych bank paranjapole Thanne cheyth. ithu vare unfreeze cheythittilla entha cheyaa ippo 😢
P2P cheyyunnorokke onn sooshichoo😅
ബാങ്കുകൾ തട്ടിപ്പിന് കൂട്ടുനിൽകുന്നു.
ബാങ്കുകൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരി അല്ല
👌👌👌
I have closed my federal bank NRI Account
Ippozhum freeze aavunu
Long tern solution😊
E freeze aaaya account mail ayach complaint register cheyyan sathikkumo toll free 1930 n umber und mail I'd undo?
Fedrelal bank 😢😢😢😢😢😢
ബാങ്ക് മായുള്ള ബന്ധം ഒഴിവാക്കുക
Federal Bank അണ് full freez ചെയ്യുന്നത് ബാക്കി ബാങ്ക് ആ amount മാത്രമേ freez വേക്കറു ഒള്ളു .
Sbi und
Hdfc und
No, full freeze cheyyum.
Eppoyum e thattip nadakkunund.
Sbi ente friendinte account freeze cheythu.
Bankum cyber cellum evide oru helpum cheyyunilla !
game accoutnum bet ing aacount ninum payment recieve akiyal mathre seen varu bhai,,,
Modhi ഭരണം തുടങ്ങിയ ശേഷം ഇ ങ്ങനെയൊക്ക യാണ്
Apoll gpay cheythal iniyum problem avumo 👀👀
യൂണിയൻ ബാങ്ക് ആണ് എന്റേത്
വലിയ തട്ടിപ്പുകാരെ freeze ചെയ്യാത്തത് എന്താ സാറേ 😂
Declined entha sambavam?
ഞാനും പെട്ടു
Njanum
@@asifraazkl1271njnum
@@asifraazkl1271റെഡി ആയോ
15k sbi freeze
@@9xm345ready ayo
വിവരമില്ലാത്ത തെമ്മാടികൾ ഭരിക്കുമ്പോൾ എലിയെ പേടിച്ച് ഇല്ലം ചുടുന്നത് സ്വാഭാവികം
Enna thaanpoye bharikado.. Vazhay., 😅
@@Sirajularif 😂
Upi use cheyyathe direct bank account il cheythal freez akumo
രണ്ട് അക്കൗണ്ട് എടുക്കുക എന്നിട്ട് ഒരു അക്കൗണ്ട് മാത്രം upi പയ്മെന്റിന് /recieving യൂസ് ചെയ്യുക, നമ്മടെ ആവശ്യ അനുസരിച് മാത്രം ചെറിയൊരു എമൗണ്ട് മാത്രം ആ അക്കൗണ്ടിൽ വെക്കുക. മെർച്ചന്റ്സ് പറ്റില്ല പക്ഷെ സാദാ ജനങ്ങൾക് പറ്റും
കാര്യമുണ്ടെന്ന് തോന്നുന്നില്ല എല്ലാ എക്കൗണ്ടിനും ഒരേ ആധാറും ഒരേ പാൻ കാർഡും ആണ് എല്ലാ എക്കൗണ്ടും ഫ്രീസാവാനാണ് സാദ്ധ്യത
ഇതിന് ഒരേയൊരു പരിഹാരമേയുള്ളൂ, Decentralized Financial System, എല്ലാവരും കൈകോർക്കുക
ഇതിൻറെ പരിഹാരമെന്താണ് ചോദിച്ചാൽ ഇദ്ദേഹത്തിന് പറയാനറിയില്ല( പരിഹാരം ഒന്ന് മാത്രം ഇനി എല്ലാ കച്ചവടക്കാരും പണ്ടത്തെ രൂപ കൈമാറ്റ ത്തിലേക്ക് മടങ്ങുക ഡിജിറ്റൽ ഇന്ത്യയോട് വിടപറയുക)😂😂
Account freeze aayonnu ariyunnathu enganey
ഏത് അക്കൗണ്ട് ആണോ ഉള്ളത്... അതിൽ ഗൂഗിൾ pay ഉണ്ടെങ്കിൽ ആ ഗൂഗിൾ pay വഴി ആർകെങ്കിലും ക്യാഷ് ട്രാൻസ്ഫർ ചെയ്യുക.. ട്രാൻസ്ഫർ ആയെങ്കിൽ ഓക്കേ.. Fail ആണ് കാണിക്കുന്നത് എങ്കിൽ അക്കൗണ്ട് ഫ്രീസ് ആയി 🙏🙏
Mail varum... Phonil msg varum.. Cash hold ennum paranju..
Binance crypto ❤
Ysss
Where is the solution
Ente UCO bank freeze aayi
Problem ulla transaction nadann ethra day kZhinjaan freez ayath?
Federal bank lein, solution enthaaa
Entedh poyi
Debit freeze aano?
ente 13500
people should adopt crypto and shop owners need to accept crypto that’s it we cant trust banks this is why crypto is important
Yes
😮😮😮enthe 4700 pooyi…shopile aak GPay cheithatha 🥲…appo Ini Thiruch pradeekshikkdanda alle 😶🌫️
Enthaayi?? Any update ? Etha bank ?
ബാങ്ക് ഇടാൻ പറഞ്ഞത് ഇതിനാണോ
രണ്ടു ദിവസം മുൻപ് ഞാനും പെട്ടു 65,000 അയച്ചത് അതും പോയ് അതിലുള്ളതും പോയ് വേറെ ഒരാൾക്ക് അയച്ച പണവും ബ്ലോക്ക് അങ്ങനെ എല്ലാം കുടി 125,000 രൂപ പോയ്.... അകൗണ്ടും ബ്ലോക്ക്....
Any update ?
🌬️
കള്ളന്മാർ എങ്ങനെ എന്ത് നടപടി എടുക്കും......
Digital India Mera pyara daridra vasiyom
പരിഹാരം പറയൂ sar അല്ലാതെ പറഞ്ഞത് വിസതീകരണം നൽകി യത് കൊണ്ട് കാര്യമില്ല സോലൂഷൻ സർക്കാരിനെ കൊണ്ട്ചെയ്യിപ്പിക്കൂ
Is this digital India or UPI is umbeer prastan in india
Idfc same problem 😞
60 rs Karanam Bank account freeze aayaa njan 😢
Entha pattiye
Ethe bank ane?
Nte jupiter freeze aii with 44rs
അംബാനിക്കോ അദാനിക്കോ അയച്ചിരുന്നെങ്കി ശരിയാകും ആയിരുന്നു
ഫെഡറൽ ബാങ്ക് അകൗണ്ട് എല്ലാവരും ഒഴിവാക്കുക
What 🧐🧐🧐🧐
Sbi 15k freeze
All deposit vidrow put keralabank
Keralathil adhyam freeze aayathu entte account aanenu thonunu 2 year aayi ithu vare shariyayittila
Ndha kaaranam parayunne entem freeze aayi
Broo
വേറെ അക്കൗണ്ട് എടുക്കാൻ പറ്റുമോ bro
@@sherilmoothedath4619 ys
Ente freez aayyi 😢
Engane unfreeze cheyum around 1 lakh pett kidkua😢
Bro share your concern and ac details
@@hseonline1997hseunfreez cheyyan enthelum vazhi undon
Thaskara veeranmaar janadayea kollayadikunnu
Paavapettavarku jeevikkan pattadhe aayi
എന്തുകൊണ്ട് ഫ്രീസ് ചെയ്യപ്പെടുന്നു എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായില്ല. ഒന്നുകൂടി വ്യക്തമാക്കാമോ.
@@CavalrytoCanaan എൻെറ a/c ൽ എൻെറ സമ്മതം ഇല്ലാതെ പെെസ ആരും ഇടാൻ പാടില്ല. അങിനെ ഒരു സിസ്റ്റം വെച്ചുകൂടേ.
Operation from jamtara Jharkhand.
Digital India 😢
Ente sbi account freeze aayi
Enit accomut ready ayoo bro rply
Enthayi bro, bankil poyo entha paranjatha
എന്ത് ടൈറ്റിൽ ആണിത് , ചോദിക്കുന്നവനും പറയുന്നവന്നും പരിഹാരം അറിയില്ലാ
Solution എവിടെ?
Unfreez aayo
South Indian bank frezed 25k
Same here , updates enthaai parayamo
Enthelum updates undo eppol
Sbi 50k freezed
bank's
എന്റെ 30000 പോയി
Union bank is very shit. 3rd time freezed😡
You unfreezed anytime?
P2p ന്താ
Then first freeze frauds account
എന്താണ് ഇവൻ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല . വല്ല അറിയാവുന്ന വല്ലവരെയും വിളിച്ചു വിശദീകരിക്കുവിശദീകരിക്കു മീഡിയ onee
ONNUM CHEYYANDA ULLA PAISA PIN VALICHU ACCOUNT CLOSE CHEYYUGA
Account close cheythal futurel any problerm?
അതായത് ചുരുക്കിപ്പറഞ്ഞാൽ കട്ടവൻ മണിയറയിൽ കണ്ടവൻ കല്ലറയിൽ അതല്ലേ ശരി
Venamenkil anganem parayaam 😂
Federal Bank matram alla ente HDFC Bank aanu freeze aayath😢
epo enit bank il nthu parayunu
Thrissure chodichu.. Koduthilla. Kalla malayalees motham freeze aakate. 😅😅 ooh hreem
Syber crime vidagdhan.....
Eee moyanthinu oru koppum ariyilllaaaa😮
My account also freezed due to a case in other state😔😔😔
Ready ആയോ
റെഡി ആയോ
Ok aayo
ഇതൊക്കെ തെമ്മാടിത്തരം ഉടായിപ്പ്
Digital adani modhi india 😂😂kallapannikal
ബിജെപി മെബർഷിപ്പ് എടുത്താൽ മതി .....
Ente account freez ayi poy 🥲🥺
Same bro😐enteyum freeze ayi
@@KMAnoopAnoopentha reason
Same enthum freeze aayi canara bank
ഇത് പോലുള്ള പൊട്ടനെയാണോ മിഡിയ one അഭിമുഖത്തിന് കൊടുന്നിരിക്കുന്നത്