പണമിടപാടുകളിലെ ചതിക്കുഴികള്‍; അക്കൗണ്ട് മരവിപ്പിക്കുന്നത് എന്തിന്? | Talking point

Поділитися
Вставка
  • Опубліковано 8 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 188

  • @wonderfulproperty
    @wonderfulproperty Рік тому +72

    വിഷയം ജനങ്ങളിലേക്ക് എത്തിച്ച് അതിനെ കൃത്യമായി ഫോളോഅപ്പ് നടത്തുന്ന മീഡിയ വൺ ചാനലിന് അഭിനന്ദനങൾ..!!🎉🎉🎉🎉

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому +29

    ഈ വിഷയം ചർച്ച ചെയ്തതും പുറത്തുകൊണ്ടു വന്നതും മീഡിയവൺ സൂപ്പർ ചാനൽ❤❤❤❤❤

  • @sinajpn
    @sinajpn Рік тому +27

    Federal Bank അണ് കൂടുതലും freez ആക്കുന്നത് , ബാക്കി ഉള്ള ബാങ്ക് കൾ വന്ന പൈസ മാത്രം അണ് freez അക്കുനത് . Better Federal Bank Account കൾ ക്ലോസ് ചെയ്യുക .

  • @babunutek6856
    @babunutek6856 Рік тому +20

    മീഡിയ വൺ ഒരാഴ്ചയായി ജനങ്ങളെ അറിയിച്ച് കൊണ്ടിരിക്കുന്ന ഈ വിഷയം വൈകി എങ്കിലും നിർഭയമായി റിപ്പോർട്ട് ചെയ്യുവാൻ മനോരമക്ക് കഴിഞ്ഞതിൽ അഭിവാദ്യങ്ങൾ

  • @shafnadtk9608
    @shafnadtk9608 Рік тому +32

    മനോരമ അറിഞെല്ലോ ആശ്വാസം meadia one♥️

  • @indvmk1714
    @indvmk1714 Рік тому +70

    പൊതുജനങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ബാങ്കിലെ അക്കൗണ്ടുകൾ എല്ലാവരും ഒരുമിച്ചു നിന്നു ക്ലോസ് ചെയ്യിപ്പിക്കുക
    നിയമം താനെ മാറും

    • @maqsoodk.m7551
      @maqsoodk.m7551 Рік тому +3

      Curruct

    • @sinajpn
      @sinajpn Рік тому +3

      Federal Bank First

    • @shareefshareef1211
      @shareefshareef1211 Рік тому +1

      രാത്രി നോട്ട് നിരോധനം നടന്നാൽ പേപ്പറിൻ്റെ വിലയും ഇല്ല എന്ത് ചെയ്യും😊

    • @user-m_d.b65
      @user-m_d.b65 Рік тому +3

      ഇടപാടുകാർ ബാങ്കിനെ ഒഴിവാക്കുക. നാട്ടിലെ ചെറുകിട ബാങ്കുമായി ഇടപാട് നടത്തുക.

    • @muhammadmalappuram6754
      @muhammadmalappuram6754 Рік тому +1

      എല്ലാവരും 1ബേങ്കിലെ കാശ് പി. ൻ വലിക്കുക അപ്പോൾ ശരിയാവും ?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Рік тому +65

    മീഡിയ വൺ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന വാർത്താ ചാനൽ 🤔
    നിങ്ങളും ഇപ്പോൾ നിർബന്ധിതരായി 😜

    • @legendarybeast7401
      @legendarybeast7401 Рік тому

      പറി, മീഡിയ ബൺ... ജിഹാദികൾടെ അക്കൗണ്ട് മാത്രം ആണ് ഫ്രീസ് ആകുന്നത് എന്നാ പറഞ്ഞത്. പ്രധാനമന്ത്രി ജിഹാദികളെ പീഡിപ്പിക്കുന്നു എന്നാണ് പറഞ്ഞത്.

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Рік тому +28

    Media one impact നിങ്ങൾ ഉറങ്ങുകയായിരുന്നോ?😴

  • @muneer4899
    @muneer4899 Рік тому +18

    മീഡിയവൺ ഈ വാർത്തയുടെ പിന്നാലെ പോയപ്പോൾ മനോരമക്ക് നേരം വെളുത്തല്ലോ സമാധാനം..... മറ്റു മീഡിയ ഇപ്പോഴും ഉറക്കം ആണ്

  • @ahammedhussain3705
    @ahammedhussain3705 Рік тому +39

    ഈ സംഭവം മനോരമയും മീഡിയ one ഉം മാത്രമേ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു എന്ത് കൊണ്ട് പല മീഡിയകളും മറച്ചു വെക്കുന്നു

  • @nattupacha1
    @nattupacha1 Рік тому +35

    മനോരമക്ക് വൈകി കിട്ടിയ വാർത്ത😢

  • @raneebrasheed9678
    @raneebrasheed9678 Рік тому +24

    ഹാവൂ മനോരമ അറിഞ്ഞല്ലോ ഇപ്പോഴെങ്കലും എന്തായാലും സതരണക്കരൻ്റെ കൂടെ നിന്ന media one ഉം manorama ക്കും അബിവധിയം ❤

  • @subairkz
    @subairkz Рік тому +15

    ഫെഡറിൽ ബാങ്കിന്റെ പറസ്യം കിട്ടുന്നത്കൊണ്ട്‌ ഇത്രയും നാൾ മിണ്ടാതിരുന്നതാണ്‌ അവസാനം രക്ഷയില്ലാതെ വാർത്ത കൊടുക്കേണ്ടിവന്ന്ത്‌ ഗതികേടാണ്‌ .. പക്ഷേ ബാങ്കിന്റെ പേര്‌ പറയില്ല

  • @teknokratmalayalam
    @teknokratmalayalam Рік тому +7

    1 ആഴ്‌ച ഇറങ്ങിയ 24 നെ യും മനോരമ ന്യൂസ് നെയും വിളിച്ചുണർത്തിയ എല്ലാവർക്കും നന്ദി. ഇനിയും മാതൃഭൂമി ഉണർന്നിട്ടില്ല.

  • @atruthseeker4554
    @atruthseeker4554 Рік тому +13

    I am going to close fedral bank account..
    നമ്മുടെ കാശ് bank ഇല്‍ safe അല്ല

  • @jamshipoolamanna4225
    @jamshipoolamanna4225 3 місяці тому +1

    ഈ വിഷയം ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി 👍👍

  • @gireeshpayipattu
    @gireeshpayipattu Рік тому +7

    Ulla Pisa pettanu pinvalicha Kayil erikum .alleankil kandavanmaru kondupogum

  • @Rocky14332
    @Rocky14332 Рік тому +10

    Ith aadiyam report ചെയ്ത media one nu big salute 👌

  • @Malayali6791
    @Malayali6791 Рік тому +19

    ഇപ്പോഴെങ്കിലും നേരം വെളുത്തോ

  • @englis-helper
    @englis-helper Рік тому +17

    Federal പൊട്ടൻ Bank

  • @sunrais0
    @sunrais0 Рік тому +40

    മനോരമക്ക് ഇപ്പോഴാണോ ബോധം വന്നത്. ഈ scam ന്നെതിരെ മീഡിയ വൺ മൂന്ന് ദിവസത്തിലധികമായി വാർത്ത കൊടുക്കുന്നു.

  • @basheerbashi8014
    @basheerbashi8014 Рік тому +9

    ഇതിന് പരിഹാരമുണ്ട് ,,,,,
    കേരളത്തിലെ വ്യാപാര വ്യവസായ മേഘലകളിലുള്ള എല്ലാ സംഘടനയും കൂടി ഒരു തീരുമാനമെടുക്കുക .ഓൺലൈൻ പണമിടപാട് ഈ സ്ഥാപനത്തിൽ സ്വീകരിക്കുന്നതല്ല എന്ന ബോർഡ് വെക്കുക. അങ്ങനെ വന്നാൽ കോടാനുകോടി രൂപ ബാങ്കുകളിൽ നിന്ന് കൂട്ടത്തോടെ ജനം പിൻവലിക്കും.അങ്ങിനെ ഈ പിടിച്ചുപറി നിർത്താം.
    കുറച്ച് നാളുകൾ മുമ്പ് വരേയും ഈ ഓൺലൈൻ പണമിടപാടില്ലാതെ ജീവിച്ച വരല്ലേ നമ്മൾ ?

    • @pradeeplal7330
      @pradeeplal7330 Рік тому

      Super👍

    • @febinajafar1609
      @febinajafar1609 Рік тому

      Upi use cheyyunna account nu mathrano prblm?

    • @basheerbashi8014
      @basheerbashi8014 Рік тому

      @@febinajafar1609 അതെ ,,,,,
      സാധാ എക്കൗണ്ടുകൾക്ക് പ്രശ്നല്ല. അത് ട്രാപ്പ് ചെയ്യണമെങ്കിൽ നമ്മുടെ എക്കൗണ്ട് നമ്പർ ട്രാപ്പ് ചെയ്യുന്ന വ്യക്തിക്ക് ലഭിക്കണം. നേരെ മറിച്ച് UPI ആണെങ്കിൽ നമ്മുടെ വെറും ഫോൺ നമ്പർ വെച്ച് പണമയച്ച് ട്രാപ്പ് ചെയ്യാം.
      ഏറ്റവും നല്ലത് പണം കൈയിൽ വെക്കുക. പണമായിട്ട് കൊടുക്കുക ,,, പണമായിട്ട് വാങ്ങുക. പണ്ടത്തെ പോലെ

    • @ShahulPtb
      @ShahulPtb Рік тому

      ❤❤❤❤

    • @jineshdamodharan6729
      @jineshdamodharan6729 Рік тому

      Sudapikalude accountilek panam
      ayakathirikuka

  • @علاعلا-س3س
    @علاعلا-س3س Рік тому +6

    മൂന്ന് മാസംമുൻപ് 25 പവൻ സ്വർണംവാങ്ങി ലാഭം 85000 രൂബ. പിന്നെ എന്തിനാ ബാങ്കിൽ വെക്കുന്നത്. എന്റെ അനുഭവം....

  • @mohamedriyas4474
    @mohamedriyas4474 Рік тому +18

    Freez ചെയ്യ് ബാങ്കുകളിൽ 90 ശതമാനവും federal Bank customers.
    Better to stop banking with federal Bank

  • @prokannan1339
    @prokannan1339 Рік тому +15

    എന്ത് വിശ്വാസത്തിൽ ബാങ്കുകളിൽ കാശിടും

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +9

    Boycot federal bank

  • @user-m_d.b65
    @user-m_d.b65 Рік тому +4

    ഒരേ ഒരു മാർഗമേയുള്ളൂ. UPA വഴിയുള്ള എല്ലാ ഇടപാടുകളും ജനങ്ങൾ ഒഴിവാക്കുക. ഫെഡറൽ ബാങ്കിനെയും ഒഴിവാക്കുക. ബാങ്കിംഗ് നിയമങ്ങൾ പാലിക്കാത്തവരാണവർ.

  • @binuzbis
    @binuzbis Рік тому +9

    Federal Bank il cash ഇടല്ലെ പണി കിട്ടും

  • @teknokratmalayalam
    @teknokratmalayalam Рік тому +8

    ഒരു രാജ്യത്ത് ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതെ ആയിരിക്കുന്നു.

  • @happyman1428
    @happyman1428 Рік тому +24

    ഈ കൊടും കൊള്ള എല്ലാ ചാനലുകളും main വാർത്തയാക്കട്ടെ

  • @Pinetwok2019
    @Pinetwok2019 Рік тому +7

    Account എല്ലാം ക്ലോസ് ചെയ്തു ഒള്ള ക്യാഷ് കൊടുത്തു് gold വാങ്ങി വക്കൂ

    • @travelvlog7570
      @travelvlog7570 Рік тому

      പുറകെ പണി വരുന്നുണ്ട് അവറച്ചാ

  • @VypinVlogger
    @VypinVlogger 10 місяців тому +1

    Ente Bank HDFC account Blocked

    • @ahmedthameez
      @ahmedthameez 7 місяців тому

      ഇപ്പോ റെഡി ആയോ.

  • @sawadbadakkan
    @sawadbadakkan Рік тому +18

    ഫെഡറൽ ബാങ്കിന്റെ പരസ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്രേം നാൾ മിണ്ടാതിരുന്നെ ഇനിയിപ്പോ വഴിയില്ല.
    Credit goes to MediaOne

  • @JackDaniels22
    @JackDaniels22 Рік тому +4

    അപ്പോൾ പറഞ്ഞുവരുന്നത് നേർച്ചപ്പെട്ടിയിൽ പൈസ ഇടുന്നത് പോലെ ആകുമോ ബാങ്കിൽ കൊണ്ടുപോയി പൈസ ഇട്ടാൽ

  • @digimacind5793
    @digimacind5793 Рік тому +3

    ബാങ്കുകളും സർക്കാരുകളും ഇപ്പൊ നേരിട്ട് മോഷണവും തുടങ്ങിയിരിക്കുന്നു.. കയ്യിലും വെക്കാൻ വയ്യ അകൌണ്ടിലും വെക്കാൻ വയ്യ.. എന്തൊരു അവസ്ഥയാണ് ഇത്

    • @travelvlog7570
      @travelvlog7570 Рік тому

      സംഘികൾക്ക് ഇതൂവരെ ഒന്നും മനസ്സിലായിട്ടില്ല.

  • @noushadnambaram4760
    @noushadnambaram4760 Рік тому +6

    ഇനി കിട്ടുന്ന പൈസക് ഇഷ്ടം പോലെ കടല മുട്ടായി വാങ്ങി തിന്നണം. ബാങ്കിൽ ഇടുന്നില്ല

  • @Thanseem86
    @Thanseem86 Рік тому +4

    Boycott federal bank

  • @ayanworldayuz
    @ayanworldayuz Рік тому +3

    ഇപ്പോയെകിലും നിങ്ങൾക്ക് വാർത്ത കൊടുക്കാൻ തോന്നിയല്ലോ 🤝

  • @brijosh555
    @brijosh555 Рік тому +3

    Most of the freezed accounts is from federal bank,, so close federal bank account...

  • @jojukthomasmuttom
    @jojukthomasmuttom Рік тому +16

    I closed my bank account 😊 today

    • @shahadudheenthayyil9479
      @shahadudheenthayyil9479 Рік тому

      ethanu bank

    • @najimu4441
      @najimu4441 Рік тому

      👍

    • @abdurassack5654
      @abdurassack5654 Рік тому +1

      എന്തായാലും... ഗുജറാത്തിലെ കക്കൂസ് ഉണ്ടാക്കാൻ ഇതിലെ പണം ചിലവഴിക്കുകയാണോ...

    • @abelgeorgesunil9938
      @abelgeorgesunil9938 Рік тому

      @@shahadudheenthayyil9479 federal bank

  • @Rkcr91
    @Rkcr91 Рік тому +4

    ഫേഡറൽ ബാങ്ക് A/c പിൻവലിച്ചവർ എത്ര പേര് കമന്റ ചെയ്യുക.

  • @muhsina4613
    @muhsina4613 Рік тому +5

    കൊള്ളക്കാരുടെ ഇന്ത്യ .അടിപൊളി.👍

  • @hanihani7095
    @hanihani7095 Рік тому +2

    എത്രയും പെട്ടെന്ന് ബാങ്കിലെ എല്ലാ ഇടപാടുകാരുടെയും പണം പിൻവലിച്ചാൽ ( പ്രതൃകിച്ച്) Federal Bank അത്രയും നന്ന്. പണം ബാങ്കിലിട്ടാൽ ഒട്ടും സുരക്ഷിതമല്ലെന്ന് ഇപ്പോൾ മനസ്സിലായി. മരവിപ്പിക്കുന്നത് ബാങ്ക്, പിന്നീട് അവർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല. ഫ്രീസ് ഒഴിവാക്കാൻ അനൃസംസ്ഥാന പോലീസിന് പണം നൽകണം, അതിന് ബാങ്കുകാർ കൂട്ടുനിൽക്കുന്നു.

  • @basilio4488
    @basilio4488 Рік тому

    ഇത് പോലെ

  • @tkmuhammed5
    @tkmuhammed5 Рік тому +2

    Ellarum federel bankil ninn acc close cheyyuka

  • @Ali-zy3si
    @Ali-zy3si Рік тому +19

    മോഡി മാജിക്

  • @shafeekh6223
    @shafeekh6223 Рік тому +3

    Digital India എന്ന് പറഞ്ഞാൽ ഗുജറാത്ത് എന്ന സംസ്ഥാനത്തുള്ള വിചിത്ര നീതിയും അത് ഉപയോഗിച്ചു സംഘികൾ ജാതി നോക്കി പണിയുന്ന പാരകളുമാണ്. അച്ഛാ ദിൻ ഇത്രപെട്ടെന്ന് എത്തുമെന്ന് കരുതിയില്ല

    • @travelvlog7570
      @travelvlog7570 Рік тому

      അച്ചാദിൻ അല്ലാ ബഹത്ത് അച്ഛാ ദിൻ.

  • @Ashmedia12
    @Ashmedia12 Рік тому +12

    Fedral bank udayipa not customer friendly

  • @hishama4965
    @hishama4965 Рік тому +4

    എനിക്ക് ആകെ ഉള്ള ആശ്വവാസം fedaral bank account ഇല്ലാ എന്നുള്ളതാണ്

  • @Rറബീഹ്
    @Rറബീഹ് Рік тому +4

    ഇത് ചർച്ച ചെയ്യരുതെന്ന് മുകളിൽ നിന്ന് ഓർഡർ ഉണ്ടെന്ന് സശയിക്കുന്നു ഇത്രയും ഗുരുതമായവിഷയം എന്ത്കൊണ്ട് ചാനൽ ചർച്ച ചെയ്യുന്നില്ല

  • @9846504010
    @9846504010 Рік тому +1

    Aaha…. Ivarkoke neram Velutha???

  • @crushbeatzz3532
    @crushbeatzz3532 3 місяці тому

    Aarekelum fi credit freeze aayittundo

  • @kumara1691
    @kumara1691 Рік тому +2

    സംസാരങ്ങൾ കേട്ടപ്പോൾ പത്തിരി കച്ചവടക്കാരൻ ആണ് അറിവുള്ളവൻ എന്നു തോന്നി

  • @basilio4488
    @basilio4488 Рік тому +1

    പുൽവമാ എങ്ങനെ ഉണ്ടായി

  • @mikiviki2195
    @mikiviki2195 Рік тому +1

    Federal bank oyivaku onninum kolllatha bank anu

  • @vishnupriyamm2853
    @vishnupriyamm2853 Рік тому

    Amount egne anu vanne account lu..aaycha alu ayitu business transaction undaruno? enthina cash vannathu

  • @kanakmaman3069
    @kanakmaman3069 Рік тому

    Account close cheyuka

  • @mhtm6506
    @mhtm6506 5 місяців тому

    നോർത്ത് ഇന്ത്യയിൽ ഈ പരിപാടി ഒരു ബിസ്സിനെസ്സ് ആയി മാറിയിട്ടുണ്ട്...ശ്രദ്ധിക്കുക...അവിടെ ഏതെങ്കിലും ഒരുത്തൻ പെട്ട് പരാതി പോയാൽ അവനു നഷ്ട്ടപ്പെട്ട പണത്തിൽ ഒരു നൂറ് രൂപ പോലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ അക്കൗണ്ടിൽ വന്നാൽ കെണിഞ്ഞത് തന്നെ...അവിടെ ചെന്ന് നമുക്ക് കേസ് നടത്താൻ സാധിക്കില്ല...ഇത്ര വലിയ പ്രശ്നമായിട്ടും ഒരുത്തനും ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു..ഇനിയും എന്ത് credibility ആണ് നമുക്ക് ഈ സിസ്റ്റത്തിൽ ഉള്ളത്?🙄

  • @maqsoodk.m7551
    @maqsoodk.m7551 Рік тому +3

    ഒരു പ്രതേക ബാങ്ക് ആണ് മരവിപ്പിക്കുന്നത്..

  • @gireeshpayipattu
    @gireeshpayipattu Рік тому +4

    Ellarum kuttam ayi panam pinvalikkanum a/c ell ullathu appo bankntea nilanilpinea bathikum appo Thirumanum undayikolum

  • @muhammedmuneernp772
    @muhammedmuneernp772 Рік тому

    Purnamaayum.digittal.maniaayaalulla.avaastha.adhibheekaramaayirikkum.

  • @sulfikar322
    @sulfikar322 Рік тому +6

    Vyapak thattipp

  • @vavas-lh3js
    @vavas-lh3js Рік тому +6

    ഇതാണ് ഡിജിറ്റൽ ഇന്ത്യ 😂😂

  • @thomasroy3166
    @thomasroy3166 Рік тому

    സ്വലൂഷൻ എന്താണെന്ന് പറഞ്ഞില്ല

  • @Hariz313
    @Hariz313 Рік тому

    Bankinte vishvasam poyikondirikkugayaan. Njan bank edapaadu nirthaan povugaya

  • @malimali20
    @malimali20 Рік тому +1

    *മനോരമക്കാർ വല്ലപ്പോഴും media one ചാനൽ ഒന്ന് കാണുന്നത് നന്നായിരിക്കും.എടോ ഇത് രണ്ടാഴ്ചയായി media one ചർച്ച ചെയ്യുന്നു.നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത്?*

  • @RajanRajan-ew1pe
    @RajanRajan-ew1pe Рік тому +1

    ഈ മുടിഞ്ഞ പണിയൊക്കെ കളഞ്ഞിട്ട് പണ്ടത്തെപ്പോലെ എഴുത്തൂത്ത് പോരായിരുന്നോ ഇതെല്ലാം വേണ്ടത് പഴയകാലത്തെ പോലെ ആകുന്നു

  • @subinsammathews
    @subinsammathews Рік тому

    This happened because of receiving complaint. Why no one talk about knowing who actually made the complaint? There should be some person who actually have the complaint and police regstered the complaint rite?

  • @muhammedmuneernp772
    @muhammedmuneernp772 Рік тому

    Bharikkunna.rajaave.anginay.yaano.anginairikkum.udhiyogastharum.

  • @priyastp5081
    @priyastp5081 Рік тому

    ഒരു സംശയം .... ആദ്യം ഫ്രീസ് ചെയ്യേണ്ടത് 1st Person ന്റെ അല്ലെ .....? അത് ഫ്രീസായാൽ പിന്നെ മറ്റുള്ളവരെ അധിലേക്ക് കുടുക്കേണ്ട ആവശ്യം ഇല്ല.....!

  • @Kannur70
    @Kannur70 Рік тому

    Meadia one എപ്പോഴും ജനങ്ങൾ ഒപ്പം
    മറ്റു മാമ ചാനലുകൾ ലേറ്റ് ആയിപോയി😄

  • @shanumoviesvlogs
    @shanumoviesvlogs Рік тому +9

    *Close federal bank accounts*

  • @ameeraliali1922
    @ameeraliali1922 Рік тому +2

    ഇനി നമ്മൾ എന്ത് സെയ്യും...... മല്ലയ്യാ...

  • @shabeerpro2478
    @shabeerpro2478 Рік тому

    Aswadam manjarama arinjallo

  • @sharafushine9947
    @sharafushine9947 Рік тому +1

    മനോരമ്മ കുറച്ച് വൈകിയോ..ഇവിടെ ആളുകൾ അകൗണ്ട് പിൻവലിച്ചു തുടങ്ങി...

  • @GM-nw6zo
    @GM-nw6zo Рік тому +4

    മീഡിയ വൺ 😄💪😄

  • @mkoyatravelfood
    @mkoyatravelfood Рік тому +1

    പണിയെടുത്ത് കിട്ടുന്ന പൈസ കയ്യിൽ വയ്ക്കുക ചെലവാക്കുക

  • @abinx-
    @abinx- Рік тому +2

    😂😂 ചാനൽ പലതും മറച്ചു വെക്കുന്നു😮 ആൾക്കാരെ മിണ്ടാൻ കൂടി വിടുന്നില്ല

  • @saseendrangopalan5795
    @saseendrangopalan5795 Рік тому +2

    Be it the police or bank authorities they are not user friendly but procedure friendly and disown their responsibilities to settle a grievance of an aggrieved

  • @shareefshareef1211
    @shareefshareef1211 Рік тому

    മാസത്തിൽ 25.000 ത്തിൻ്റെ രണ്ട് മരവിപ്പിക്കൽ വന്നാൽ അകൗണ്ട് ഉടമ പിച്ചഎടുക്കില്ലെ?

  • @sadiquech4208
    @sadiquech4208 Рік тому +1

    ഡിജിറ്റൽ ഇന്ത്യ പൊളിച്ചു......... 🤭

  • @ta2francis
    @ta2francis Рік тому

    Federal Bank moonchuvoo?

  • @MalluBeautyWorld
    @MalluBeautyWorld Рік тому

    ആവും മനോരമ ഉറക്കത്തിൽ നിന്ന് എണീറ്റോ😂😂 ആ മീഡിയവൺ കരഞ്ഞ് വിളിച്ച് നടന്നിട്ട് നിങ്ങളെ ആരെയും കണ്ടില്ലല്ലോ😊 അമേരിക്കയിലായിരുന്നോ?

  • @soumishan2755
    @soumishan2755 Рік тому

    Ayyo manoramak account freez news ok kityo…

  • @moosap8038
    @moosap8038 Рік тому

    ഇടപാട് കാർ ബാങ്കുകളിലേക്കുമാർച്ച്‌ ചെയ്യുക

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому

    ജനങ്ങൾക്ക് ഇന്ത്യയിലുള്ള ബാങ്കിൻറെ വിശ്വാസത കുറഞ്ഞുവരുകയാണ്
    ബാങ്കിന് വിശ്വസിച്ചു പണം ബാങ്കിൽ കൊണ്ടു ഇട്ടാൽ പണി പാളുന്നു കാഴ്ചയാണ് കാണുന്നത്

  • @abdulrahimankomath8694
    @abdulrahimankomath8694 Рік тому

    SATYAMEVA JAYATE !

  • @raheemchettiyankandy1952
    @raheemchettiyankandy1952 Рік тому

    നിങ്ങൾ ഇന്നാണോ ഇതറിഞ്ഞത്

  • @24x7sonu
    @24x7sonu Рік тому +1

    എതു ബാങ്ക് എന്ന് കൂടി പറയു മഞ്ഞരമേ......ഒറ്റ ബാങ്കെ അങ്ങനെ ചെയ്തുള്

  • @basilio4488
    @basilio4488 Рік тому

    ശ്രദ്ധത്തിരിക്കാൻ വേണ്ടി

  • @wellnessworld135
    @wellnessworld135 Рік тому

    സാധാരണക്കാർ കൂട്ടത്തോടെ പണം പിൻവലിക്കുക, ബാങ്കുകൾ മാത്രമല്ല, ഗവണ്മെന്റും പിറകെ വരും.

  • @jobyaibel4400
    @jobyaibel4400 Рік тому +1

    എല്ലാം ഗുജറാത്തിൽ നിന്ന് തന്നെ 😁, ഇന്ത്യൻ സർക്കാരിനെ മൊത്തം പറ്റിക്കുന്ന ഏതോ ഒരു ഹാക്കർ 😁,😂പുറത്തു പറയാൻ പറ്റുന്നില്ല, സൈബർ ക്രൈം ഡിപ്പാർട്മെന്റ് നിർത്തിയാൽ പ്രശ്നം തീർന്നു, 😂ഗുജറാത്തിൽ നിന്ന് എന്തിനു ഇങ്ങനെ പണം അയക്കുന്നു, മനഃപൂർവം ചെയുന്ന പണിയാണല്ലോ 😁, കള്ള പണം വെളുപ്പിക്കൽ, അയച്ചവന്റെ കാശു തിരിച്ചു കൊടുത്താലും വന്നവനെ അക്കൗണ്ട് ഫ്രീസ് 😁,

  • @user-m_d.b65
    @user-m_d.b65 Рік тому

    എന്തിനുമേതിനും ആശ്വാസം നൽകാനും കാര്യങ്ങൾ വ്യക്തമാക്കാനും കേരള പോലീസ് മാത്രം.

  • @AbdulSalam-ng5mb
    @AbdulSalam-ng5mb Рік тому +1

    Manorama innanu arinjathu 😂😂😂

  • @nadirak1397
    @nadirak1397 Рік тому +1

    SBI federal Bank acount pinvalikuka. Janagalude PanAm katt thinnnan nikunn

  • @Salimvaluparambu
    @Salimvaluparambu Рік тому

    ഇത് ഓക്കേ കാണുന്ന അകൗണ്ട് പോലും ഇല്ലാത്ത ഞാൻ 🛌സുഖമായി ഉറക്കം അകൗണ്ട് എടുത്ത അവൻ മാരുടെ ഉള്ള ഉറക്കം അടക്കം പോയി കിട്ടി 😆😀😂

  • @hamzapanjilipanjilihamza4697

    മാണോ. മ. എവിടെ യായിരുന്നു. ഉഗാണ്ട യിൽ പോയോ

  • @mohdsaheer9668
    @mohdsaheer9668 Рік тому

    You are late Manorama

  • @AbdulSalam-ng5mb
    @AbdulSalam-ng5mb Рік тому

    Udanu nammude moonjital india

  • @abdurassack5654
    @abdurassack5654 Рік тому +1

    ഫെഡറൽ ബാങ്ക് ആണല്ലോ....... SBI യിലും ഉണ്ടോ ?