Do you have a circle of excellence ? I Malayalam Success Motivation by Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 205

  • @AbdussalamOmar
    @AbdussalamOmar  Рік тому

    Contact to participate in Dr. Abdussalam Omar's business coaching program: Wa.me/+919037969819
    To join Dr. Omar’s WhatsApp channel please click here
    whatsapp.com/channel/0029VaB5KyNCMY0LuvUJbA41
    To join free wealth management group :
    chat.whatsapp.com/Lh7EyIaUmVyCJ4DEMUQPBS

  • @anugeorge6944
    @anugeorge6944 3 роки тому +17

    ഞാന്‍ ആകെ depression stage il ഇരിക്കുന്ന സമയം ആയിരുന്നു ഇതു. But, എങ്കിലും ദൈവത്തെ മറക്കില്ല. എപ്പോഴും pryr ചെയ്യും. 🤲🙏 എന്റെ life il ആരും ഇങ്ങനെ Sir പറയുന്നത് പോലെ പറഞ്ഞു thannitu ഇല്ല. 😔 ഇത്രയും ദിവസം Happy അല്ലായിരുന്നു. 😔Sir nte Videos എല്ലാം കാണാന്‍ തുടങ്ങിയിട്ട് കുറച്ചു day's മാത്രമേ aai ഉള്ളു. കണ്ട അന്നു മുതല്‍ depression stage മാറി വരുന്നു. ഞാന്‍ Happy aai വരുന്നുണ്ട്. 🥰🥰 എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല Sir node
    🙏thnqu so much🥰 . Sir എന്റെ Life മാറ്റാന്‍ വന്ന ദൈവ ദൂതന്‍ 🤴🏽🧚‍♂️ആണ്‌. 🥰🥰🥰💞🙏🙏

  • @anwar1747
    @anwar1747 4 роки тому +10

    സാദാരണക്കാരനും മനസ്സിലാകുന്ന അവതരണം 👌

  • @fathimasuhra721
    @fathimasuhra721 4 роки тому +15

    Good vedio thank you sir.. എന്റെ വിലപ്പെട്ട കുറെ ടൈം നഷ്ടപെട്ട തോർത്ത്‌ സങ്കടം തോന്നുന്നു.. മോട്ടിവേഷൻ വീഡിയോസ് കേട്ടത് മുതൽ ആണ് ഞാൻ റിയൽ ലൈഫിലേക് തിരിച്ചു വന്നത്..ലൈഫിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാറില്ല.. പോസിറ്റീവ് മൈൻഡ് ഉണ്ടായി.. ഇനിയും ഇൻസ്പിറേഷൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു. All the best

  • @jishapgopi2723
    @jishapgopi2723 4 роки тому +25

    I am share my time with...
    Madhu bhasker sir
    Shafi inspire
    Mk jayadev
    Sajeev sir
    Sharuk shamsudeen
    Malayalam affirmations and you also sir

  • @fathimanafla.k9053
    @fathimanafla.k9053 4 роки тому +3

    Thank you sir.നല്ല വീഡിയോ. ഒരുപാട് ചിന്തിപ്പിച്ചു, നമ്മുടെ നന്മ ആഗ്രഹിക്കുന്നവരെ ഓർക്കാനും, നെഗറ്റീവ് ചിന്ത തരുന്ന ആളുകളിൽ നിന്ന് ഒഴിവാക്കാനും പറഞ്ഞ് തന്നു. Sir പറഞ്ഞ് പോലെ മറ്റുള്ളവർക് അറിവ് പകർന്നു കൊടുക്കുന്ന വഴി നമ്മൾ ഒരുപാട് പഠിക്കുന്നു. സ്വയം വളരാൻ ath sahayikunnu. Sir ഭയങ്കര എനര്ജറ്റിക് ആണ്, ഇങ്ങനെ പറയുമ്പോൾ thanne കേട്ടിരുന്നു പോകും, ഒരു പോസറ്റീവ് എനർജി കിട്ടും. എല്ലാ വിഡിയോസും നമ്മുക്ക് ഉപയോഗപെടുന്നതാണ്, new എനർജി തരുന്നു ഓരോ വിഡിയോസും 👌👍

  • @sojansojanj3279
    @sojansojanj3279 3 роки тому +3

    എന്റെ അമ്മയ്ക്കും സഹോദരിക്കും ശേഷം ഞാൻ സ്നേഹിച്ച ഈ പ്രവഞ്ചത്തിലെ ഒരേ ഒരു സ്ത്രീ അവൾ ആണ്

  • @ayshaaysha3149
    @ayshaaysha3149 Рік тому +1

    Omar sir, 👍
    പടച്ചോൻ സഹായിച്ചാൽ Omar sarintey live ayitt oru speech kelkkan agrahamund...

  • @rehnasrahman2872
    @rehnasrahman2872 4 роки тому

    Realistic ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നു
    God bless you

  • @sofiyasaleem3882
    @sofiyasaleem3882 4 роки тому +5

    Thank you sir.sir nte motivation kelkkan thanne nalla rasam aanu.sadarana janangalue bhashayilulla avatharanam😍

  • @almajithafarsana4754
    @almajithafarsana4754 4 роки тому +6

    U r a good motivational speaker...I get more positive energy to watch ur vedios.thank you so much sir

  • @toptips8653
    @toptips8653 4 роки тому +5

    Dr. Omar, U r my motivation teacher. I respect you, and love you. Because you will speak the reality. I am Mary.

  • @nikolatesla1353
    @nikolatesla1353 2 роки тому +2

    God bless you sir what a amazing words... 💪🏻

  • @Yasramaryam878
    @Yasramaryam878 3 роки тому +3

    ഒരുപാട് helpfull ആയ വീഡിയോ ❤❤❤ tku sir.......

  • @youre1194
    @youre1194 3 роки тому +4

    പൂർവ പ്രണയം തേങ്ങാ കൊല. കല്യാണം കഴിഞ്ഞാൽ എല്ലാം തീർന്നു.

  • @tasnimshamsuddin7727
    @tasnimshamsuddin7727 Рік тому

    Your TALK is just awesome sir! keeps me smiling throughout!!!

  • @chandranc8168
    @chandranc8168 4 роки тому +3

    Thank you very much sir

  • @sojansojanj3279
    @sojansojanj3279 3 роки тому

    എന്റെ അഭിപ്രായം അല്ല എന്റെ അനുഭവങ്ങൾ ആണ് ഞാൻ എപ്പോഴും കൊത്തി വെക്കാറുള്ളത് ഇവിടെ നമ്മൾ ആ വ്യക്തിയെ ആ ശരീരത്തെ സ്പർശിക്കേണ്ട ജസ്റ്റ്‌ ജസ്റ്റ്‌ ഒന്ന് കണ്ടാൽ മാത്രം മതി നമ്മുടെ ജീവിതത്തിൽ ടെനിങ്ങ് പോയന്റ് അതാണ് അതാണ് അതാണ്

  • @Rameshm-ld9ib
    @Rameshm-ld9ib Рік тому

    Your speech good sir❤

  • @muhajirbasheer3137
    @muhajirbasheer3137 4 роки тому +5

    Sir, nice speech, actually you are a good actor really, how easily you transform from one person to another, even the gestures make me smile. . Thank you

  • @ziluzilzila3920
    @ziluzilzila3920 4 роки тому +17

    അടിപൊളി വിഡിയോ സർ 👍👍👍👍👏✌️😍ശരിക്കും ഉൾകൊള്ളാൻ പറ്റി 👏

  • @MalluVibeMedia
    @MalluVibeMedia 3 роки тому +1

    👍👍💞താങ്ക്സ്😍

  • @AceHardy
    @AceHardy 4 роки тому +3

    Good deeds 🙌💯

  • @azeezazeez4405
    @azeezazeez4405 3 роки тому +1

    Ee adutha sir class kelkkan thudangiyadh. Very very powerful speak. Enik oru padu help ful aakunnund videos. Sir ne vilich samsarikkan kayiumo

  • @PradeepThayyil
    @PradeepThayyil 4 роки тому +2

    Good share 👍

  • @vpfathimathsuhara3193
    @vpfathimathsuhara3193 3 роки тому +1

    Good motivation speaker

  • @muhammedrafipu4500
    @muhammedrafipu4500 Рік тому +1

    ഞാൻ ഇപ്പൊ 3 ദിവസായി 3:44 നിങ്ങളുടെ കൂടെ ആളാണ്. കൊറേ പ്രോബ്ലം ഉണ്ട് ബട്ട്‌ 3 ദിവസം കൊണ്ട് ഒരുപാട് മാറ്റാം ഇണ്ട്.😂😊

  • @sunilajoby3275
    @sunilajoby3275 4 роки тому +2

    Doctor u r my super super hero 😄and good motivator 😋😋😋

  • @anugeorge6944
    @anugeorge6944 3 роки тому

    ഒരുപാട് നന്ദി ഉണ്ട് Sir🙏😒 life il ഇത് നേരത്തെ അറിയേണ്ട കാര്യം aairinnu. ഒരുപാട്‌ നന്ദി Sir🙏🙏🥰🥰🥰💓💓🥰❤💞

  • @MrAnas687
    @MrAnas687 4 роки тому +2

    If you have the videos of your lectures/ speeches please post them. We would love to see it. Wish you the very best.

  • @Hasnakhader
    @Hasnakhader 4 роки тому +3

    Nalla video.. Get good motivation... Thank you sir

  • @aneesha9979
    @aneesha9979 3 роки тому

    Sarinte Ella videoyum kanalund sadaranakarude basha keep it up thank you sir

  • @sobharajan3317
    @sobharajan3317 3 роки тому +1

    Superb
    Very inspiring

  • @sahad441
    @sahad441 Рік тому

    Good👍👍

  • @mdvisuals750
    @mdvisuals750 4 роки тому +2

    Good advice

  • @jintochacko6408
    @jintochacko6408 3 роки тому

    Very good information sirrrr..big salute

  • @AbdulRasheed-pg5me
    @AbdulRasheed-pg5me 4 роки тому +2

    Thanks doctor ❤👍🏾

  • @khuraishyariyas
    @khuraishyariyas 3 роки тому

    Thank you Dr 👍👍👍👍

  • @sunithasunitha140
    @sunithasunitha140 4 роки тому +3

    സത്യം... അതു പോലെ ഒരു frind.. എനിക്ക് ഉണ്ടായിരുന്നു... ഞാൻ പുളിനെ... നൈസ് ആയി മാറ്റി... കാരണം... നമുക്ക് വാട്ടവും...

  • @DreamWorld-xu5df
    @DreamWorld-xu5df 4 роки тому +6

    Sir u r great.....✌️👍👍☺️this is called motivation speaker.....👌👌👌sir ningalk husband nte ishtam mathram bharyayude ishtam nokatha matramalla friend parayunath kett avsrude wifine enganeyano angane thanne swantham wifineyum treat cheyuna husband's und adine pati onu parayuo? Epazhum oru negative chindikunna husband's ne pati
    Avare engane thirutham ✌️

  • @sreeshasreedhar8166
    @sreeshasreedhar8166 4 роки тому +1

    Yes very correct 👍

  • @jafaradibay62
    @jafaradibay62 3 роки тому

    life successful power💪💪 massage thank❤ you Salam sir

  • @sabudheen7836
    @sabudheen7836 4 роки тому +4

    Sir, താങ്കളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. എനിക്ക് family problems ഉണ്ട്... ഒന്ന് reply ചെയ്യാമോ?.... please...

  • @bushranu6972
    @bushranu6972 3 роки тому

    സൂപ്പർ speech 🌹✌️

  • @muhammedrafipu4500
    @muhammedrafipu4500 Рік тому

    ഞാൻ ഇപ്പൊ 3 ദിവസായി നിങ്ങളുടെ കൂടെ ആളാണ്. കൊറേ പ്രോബ്ലം ഉണ്ട് ബട്ട്‌ 3 ദിവസം കൊണ്ട് ഒരുപാട് മാറ്റാം ഇണ്ട്.😂😊

  • @hemaharidas9913
    @hemaharidas9913 3 роки тому +2

    Super

  • @aparnarajendran2468
    @aparnarajendran2468 3 роки тому +1

    Super sir👌

  • @manjusasikallidumbil6174
    @manjusasikallidumbil6174 3 роки тому

    Sir really great 🙏🙏🙏

  • @shamilthayyil3507
    @shamilthayyil3507 4 роки тому +1

    Good information

  • @rashidak7821
    @rashidak7821 4 роки тому +2

    Good video Sir 👍♥

  • @binupattazhy8770
    @binupattazhy8770 3 роки тому

    Good msg sir...thank you.

  • @easyenglishmalayalam
    @easyenglishmalayalam 3 роки тому

    Good and motivated story

  • @ajvadkhan166
    @ajvadkhan166 4 роки тому +3

    Alhamdulillaah

  • @afeefnp3403
    @afeefnp3403 4 роки тому +2

    Good speech

  • @noushade5924
    @noushade5924 4 роки тому +1

    Nice talk sir

  • @shanoobamehboob742
    @shanoobamehboob742 4 роки тому +1

    Good message.

  • @AbdussalamOmar
    @AbdussalamOmar  4 роки тому

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @ahan007
    @ahan007 3 роки тому +1

    Adipoliiiiiii

  • @hamdansrihan2356
    @hamdansrihan2356 4 роки тому

    Good video sir .really motivated sir.thks sir.after saw your video changes came in my life.great work sir thks alot

  • @journeyoflife5767
    @journeyoflife5767 3 роки тому

    Thanks sir

  • @AbdussalamOmar
    @AbdussalamOmar  4 роки тому +4

    *Design Your Future - Only for QUEENS*
    *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
    പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
    പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
    പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
    പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
    നിങ്ങളും അവളിൽ ഒരാളാണോ?
    നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
    Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
    KEY TAKE AWAYS:
    👌🏻 *Find Self Esteem and Value.*
    💃 *Power of Self Love and Care.*
    🏆 *Rediscover your Dreams & Career.*
    🏡 *Smart Home Making Skills*
    💰 *Women Entrepreneurship*
    🗳️ *Social Responsibilities.*
    👨‍👩‍👧‍👦 *Modern Parenting Skills*
    പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
    കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
    Design Your Future for *QUEENS*, Let's Rediscover Your *SOUL*!
    To register:
    wa.me/917356705742
    globalhea.com/events

    • @talkwithanu4508
      @talkwithanu4508 3 роки тому +1

      Sir, I am studying in 7th standard 😊
      Can I ask a doubt from this video.If anyone has no friends like that means what can do?
      Not 'IF'😂 I don't have such like friends😢
      I don't know if it is having also😆

    • @sonashibu7915
      @sonashibu7915 3 роки тому

      Reg fee ethra?

  • @journeyoflife5767
    @journeyoflife5767 3 роки тому

    With our children

  • @shahalashilu7728
    @shahalashilu7728 4 роки тому

    Good video thank u so much

  • @hisham8063
    @hisham8063 4 роки тому +2

    Enikk churukkan pattilla sir...my mother in law thanne first paranjha type anu..full niskaram okke but mattullavare karyam ariyanum paranjhunadakkanum ishtta.....makkale karyam pediya....enne Patti chumma njhan illathappo ende makkalod kuttam parayum eppoyum desyamulla mugham...pinakkamonnumillenkilum..njhangal churukkam chila vakkukale mindarullu...
    ..oru athmarthathayillatha prakritham..ippo sheelamayi...

  • @nissarnissar5430
    @nissarnissar5430 3 роки тому

    Correct 100%

  • @Yasramaryam878
    @Yasramaryam878 3 роки тому +6

    സർ.. എനിക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.. But എനിക്ക് ഒന്നും compleate aakkan കഴിയുന്നില്ല... Sir എന്ത് ചെയ്യണം എന്ന് അറിയുന്നില്ല..... എന്റെ പാഷൻ എന്റെ കഴിവ് എന്താണന്നു എനിക്ക് മനസ്സിലാക്കാനും കഴിയുന്നില്ല.... എന്നെ പോലെ ആരെങ്കിലും ഉണ്ടോ എന്നറിയില്ല... Please help me sir

    • @AbdussalamOmar
      @AbdussalamOmar  3 роки тому

      If you could.. join our Emotional Intelligence Coaching program
      Will really help you
      wa.me/917356705742

    • @abdulnafihmc3180
      @abdulnafihmc3180 Рік тому

      ഞാനും ഇങ്ങനെ തന്നെയാണ്😢

  • @harispallikkal
    @harispallikkal 4 роки тому +1

    Superb

  • @AbdussalamOmar
    @AbdussalamOmar  3 роки тому +2

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @muhammedktgood5913
    @muhammedktgood5913 4 роки тому

    Good message sir

  • @sinisebastian2328
    @sinisebastian2328 4 роки тому

    Helpful information

  • @kirantp3281
    @kirantp3281 5 місяців тому

    Oru kadalaasum penem edukku 😂
    That's where the magic began.. ❤

  • @beunique3513
    @beunique3513 4 роки тому +1

    Sir...
    I have an admirer of you.can you explain a vedio about your career

  • @AbdussalamOmar
    @AbdussalamOmar  4 роки тому

    *Design Your Future - Only for QUEENS*
    *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
    പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
    പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
    പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
    പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
    നിങ്ങളും അവളിൽ ഒരാളാണോ?
    നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
    Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
    KEY TAKE AWAYS:
    👌🏻 *Find Self Esteem and Value.*
    💃 *Power of Self Love and Care.*
    🏆 *Rediscover your Dreams & Career.*
    🏡 *Smart Home Making Skills*
    💰 *Women Entrepreneurship*
    🗳️ *Social Responsibilities.*
    👨‍👩‍👧‍👦 *Modern Parenting Skills*
    പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
    കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
    Design Your Future for *QUEENS*, Let's Rediscover Your *SOUL*!
    To register:
    wa.me/917356705742
    globalhea.com/events

  • @sajidavk8476
    @sajidavk8476 2 роки тому

    Alhamdulillah...

  • @__ziya__7820
    @__ziya__7820 4 роки тому +5

    Sir 1st paranjapole oru aalaanu ente hus apo njn enth cheyum?? Pls reply

  • @WintersFebruary2024
    @WintersFebruary2024 3 роки тому

    Useful

  • @ashik5434
    @ashik5434 3 роки тому

    Superb

  • @jomyjosephjoseph1060
    @jomyjosephjoseph1060 4 роки тому

    Good message 👍👌👌👌👌

  • @sunithajerome963
    @sunithajerome963 4 роки тому

    Sir u r great

  • @jaseermohd6951
    @jaseermohd6951 3 роки тому

    Super

  • @MSKL2W91
    @MSKL2W91 4 роки тому +1

    Thanks Mr.Omar ☺️
    പഠനത്തിലും മറ്റും consistency ഉണ്ടാകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകാമോ sir.

    • @AbdussalamOmar
      @AbdussalamOmar  4 роки тому +1

      Why are you studying??

    • @MSKL2W91
      @MSKL2W91 4 роки тому +3

      @@AbdussalamOmar Actually i am preparing for UPSC.

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      @@MSKL2W91 why ..not what ?

    • @MSKL2W91
      @MSKL2W91 4 роки тому +1

      @@AbdussalamOmar acquire knowledge to success in life

    • @AbdussalamOmar
      @AbdussalamOmar  4 роки тому +1

      @@MSKL2W91 your why is not motivating and inspiring enough

  • @khuraishyariyas
    @khuraishyariyas 3 роки тому

    Kurea negative alukalude edayil .annu jeevidam .... Oralupolum ella.. very sad life 😭

  • @jsworld7082
    @jsworld7082 3 роки тому +2

    Sir കുട്ടിക്കാലം മുതൽ എനിക്ക് ഒരു motivation speaker ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു... Sir പറഞ്ഞ പോലെ തളർത്തുന്നവരുടെ വാക്കുകളെ ശരി വെച്ച് jeevichu😞 ഇന്ന് ഞാൻ എനിക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരു ഫീൽഡിൽ ആണ്... മറ്റുള്ളവരുടെ ലൈഫിൽ ഒരു വെളിച്ചം പരത്തുന്ന angel ആകുന്ന നേഴ്സ് ആവാൻ ആഗ്രഹിച്ചു but മേല്പറഞ്ഞ കൂട്ടർ കല്യാണം ശരിയാവില്ലന്ന് പറഞ്ഞു തളർത്തി ഇപ്പോൾ ഞാൻ ഒരു pharmacist ആണ്... മെഡിക്കൽ ഷോപ്പിൽ pationsumayi ഒട്ടും communicate ചെയ്യാതെ മരുന്ന് എടുത്ത് കൊടുക്കുന്നു.. 😞

    • @AbdussalamOmar
      @AbdussalamOmar  3 роки тому

      Enjoy what you do... enjoy serving humans with pain.

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 роки тому

    Super

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 роки тому

    Super

  • @shabanamv6833
    @shabanamv6833 Рік тому +1

    Alhamdulillah

  • @noufalnoufzz6318
    @noufalnoufzz6318 4 роки тому

    Thanks ser

  • @arifjasmin876
    @arifjasmin876 3 роки тому

    Super

  • @NooreMujthaba
    @NooreMujthaba 4 роки тому

    Shukran

  • @johnlyjoy3534
    @johnlyjoy3534 4 роки тому +3

    👍

  • @happylifeofsafu4877
    @happylifeofsafu4877 4 роки тому +3

    Hlo sir...sirinte sthalam evden...enik sarine nerit kand samsarikanm ennund...evde vannalan kanan pattuka

  • @aboobackertm6542
    @aboobackertm6542 3 роки тому +1

    👍👍

  • @azwinamaan3123
    @azwinamaan3123 4 роки тому +1

    Super👍👍

  • @jaseemsadath8253
    @jaseemsadath8253 3 роки тому +1

    അങ്ങനെ ഒരു circle സെറ്റ് ആകണം .... ഇത്‌ വരെ ഇല്ല 😅

  • @akhilkuttu3487
    @akhilkuttu3487 3 роки тому

    Ente nattil und b tek oke kazhinja kure ennam ennum phonum pidichu ore game kalikkanai

  • @sanojrajan2247
    @sanojrajan2247 4 роки тому

    Good

  • @mysuperworld8435
    @mysuperworld8435 4 роки тому

    Sir supera

  • @muhammedthasneem5121
    @muhammedthasneem5121 4 роки тому +1

    Good✌️✌️👍👍

  • @AbdussalamOmar
    @AbdussalamOmar  4 роки тому

    *Dr. Omar's Life Changing Program DI4*
    9 to 15 JANUARY I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

  • @hafizjasirnurani814
    @hafizjasirnurani814 4 роки тому +2

    👍🏻🌹