Hyundai Elite i20 testdrive review Malayalam ഹ്യൂണ്ടായ് എലൈറ്റ് ഐ20 ഡീസൽ | Vandipranthan

Поділитися
Вставка
  • Опубліковано 7 вер 2024
  • #HyundaiEliteitwenty #testdriveReview #vandipranthan
    Vandipranthan driving Elite i20 because of the requests from the subscribers
    Around 10 variants of i20 launched in India, basically i20 opened a segment called premium hatch back back in 2008 and still keep up with the quality and all.
    I liked the drive ability comparing to the India's national engine the fiat multijet 1.3 diesel.
    This Car is having 1.4 litter engine with 90 ps at 4000 rpm. Light controls make easy to drive in city and highway.
    Steering is a bit on lighter side which make less confidence in highways.
    Overall its good car with healthy features with a good drive ability. Feel good to drive.
    Thanks to Popular Hyundai for providing the car for this review. More details and booking please contact the number below.
    Naveen Popular Hyundai
    +91 9895 956565
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

КОМЕНТАРІ • 465

  • @Vandipranthan
    @Vandipranthan  5 років тому +62

    കുറേ അധികം പേര് ആവശ്യപ്പെട്ട വണ്ടിയാണ് എലൈറ്റ് ഐ 20.
    നല്ലൊരു വണ്ടിയാണ് ടർബോ ലാഗ് ഒന്നും കാര്യമായി ഇല്ല അപ്പൊ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമൊക്കെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    പോപ്പുലർ ഹ്യൂണ്ടായ്
    നവീൻ
    +91 9895956565
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്താൽ ദിവസവും ഓരോ ചിത്രം ഉണ്ടാവാറുണ്ട്
    instagram.com/rakkeshkn
    ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
    vandipranthan.com/forum
    നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
    കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
    നിങ്ങളുടെ വണ്ടിപ്രാന്തൻ
    ua-cam.com/users/vandipranthan
    facebook.com/vandipranthan

    • @crazyhood1160
      @crazyhood1160 5 років тому +2

      Loathe etavum vila kurja ATM car aya Alto k10 review cheyamo

    • @sonnetmathewwilson912
      @sonnetmathewwilson912 5 років тому +1

      Polo 1mpi review cheyyu plz......

    • @user-zz2rz5se2x
      @user-zz2rz5se2x 5 років тому +1

      New Honda Amaze petrol v or vx manual review pls.

    • @shabishabz9374
      @shabishabz9374 5 років тому +2

      Next new gen verna disel auto review cheyyamo

    • @Nid869
      @Nid869 5 років тому +1

      Ertiga detailed review.. please?

  • @utharamuth4107
    @utharamuth4107 5 років тому +65

    നിങ്ങൾ ചെയ്യുന്ന വണ്ടികൾ എല്ലാം topant മോഡൽ ആണ്... Base മോഡൽ topent മോഡൽ മായി ഉള്ള വ്യത്യാസം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

    • @s_kk761
      @s_kk761 4 роки тому +1

      തിരുത്ത് : Top End

    • @amalajay7832
      @amalajay7832 4 роки тому

      Sathyam...base model um aayittulla comparison koodi venam aarnnu

    • @Cat-es9rq
      @Cat-es9rq 2 роки тому

      Base model റിവ്യൂ ചെയ്യാൻ ഒരു കമ്പനിയും കൊടുക്കില്ല high trim മാത്രേ കൊടുക്കൂ. നിങ്ങൾ ഒരു ടെസ്റ്റ് ഡ്രൈവ് പോയാലും അവർ നിങ്ങള്ക്ക് ടോപ് trim മാത്രേ തരൂ . its a business trick . they want to sell

  • @nidhinmathew1438
    @nidhinmathew1438 5 років тому +14

    എന്റെ january 2019 car 650 km odi. driving was awesome. Powerful. 😍✌️Really proud of it💐

    • @Vandipranthan
      @Vandipranthan  5 років тому +1

      Ahaa

    • @athiyarathajesh
      @athiyarathajesh 5 років тому

      Service cost ethra varunundennu parayamo

    • @jaimohan4386
      @jaimohan4386 5 років тому

      @Sreekanth p diesel??

    • @akhil3364
      @akhil3364 5 років тому

      Service coast

    • @lalurajlaluraj3052
      @lalurajlaluraj3052 5 років тому +1

      @Sreekanth p njan ente sisterinu marreiege gift aayi koduthathu i20 sportz petrol aanu..super vandi.....

  • @zainulabid2702
    @zainulabid2702 5 років тому +53

    ഇനി ഇമ്മാതിരി കാത്തിരിപ്പ് നമ്മളെ കൊണ്ട് ഇരുത്തിക്കരുത് 🤩

  • @TheAnoopmr2001
    @TheAnoopmr2001 5 років тому +70

    മാരുതിയുടെ പപ്പടം വണ്ടിയേക്കാൾ എത്രയോ ഇരട്ടി മെച്ചപ്പെട്ട വാഹനം ആണ് ഹ്യൂണ്ടായ്....
    മാരുതി only for resale..

  • @dileepkumar-yt4fr
    @dileepkumar-yt4fr 5 років тому +23

    വീഡിയോ കൊള്ളാം
    നെഗറ്റീവ്‌സ് ഉൾപ്പെടുത്തണം,
    സർവിസ് കോസ്റ്റും കൂടി താഴെ എഴുതി കാണിച്ചാൽ നന്നായിരിക്കും

  • @jayaprakashb.s1971
    @jayaprakashb.s1971 4 роки тому +4

    Premium feel കിട്ടുന്ന car ആണ് i 20.. Super quality Interior .

  • @spademod2529
    @spademod2529 5 років тому +14

    My car etios liva vd nice happy with my car😋

  • @muhammedbilal.nbilal.n5684
    @muhammedbilal.nbilal.n5684 4 роки тому +2

    Premium hatchback segment ഇൽ polo കഴിഞ്ഞാൽ പിന്നെ i20യാണ് better choice
    Good body quality, sporty look, dual tone interior, നല്ല perfomance ഉള്ള engine ഉം.... (petrol ന്റെ എനിക് അറിയുള്ളു )
    Pocket friendly ആയിട്ടുള്ള... service cost and and spare parts cost....
    Spacious ആയിട്ടുള്ള cabin... നല്ല legroom ഉം rear ac vents, ഒട്ടും തന്നെ engine ന്റെ ശബ്‌ദം ഉള്ളിലെ cabin ലേക്ക് വരില്ല... നല്ല coushyany ആയിട്ടുള്ള seats ഉം, segment best ആയിട്ടുള്ള sterio system with good quality speakers ഇവയെല്ലാം കൂടിചേരുമ്പോൾ i20 യിലെ യാത്ര നല്ല high comfort level ആണ്..... dual airbags ഉം stronger ആയിട്ടുള്ള body യും, inner chasis ഉം സുരക്ഷിതമായി യാത്ര യും offer ചെയ്യുന്നു
    NB: OWNERS REVIEW 🤗🥰😍

  • @abhikarunagath4655
    @abhikarunagath4655 5 років тому +1

    Petrol engine lacks in initial power....After 40 km/hr it's soo gud...Breaking and steering feedback is gud.... Suspension system is ok...shud have inuded auto dimming rear view mirrors and rear wiper and washer from base variants....Camera quality is excellent with adaptive guidelines...Sound system is excellent....Nice cabin with sliding armrest and cooled glove box.... Air-conditioning works pretty well...Nice throw of lights during night.. Disappointment for not giving auto up driver side window... Overall it's a value for money car...i20 😍

  • @syamviswambharan
    @syamviswambharan 5 років тому +3

    Happy it showed the no of airbags , എന്തൊക്കെയെന്ന് എന്നും നന്നായി വിവരിച്ചു.
    Thank you brother for remembering to include it.
    വളരെ നല്ല I20 review..👍

  • @krnbhs
    @krnbhs 4 роки тому +3

    Nice presentation Rakesh - precise and swift. I have a 2009 i10 Magna 1.2 Kappa.... Have done 57,000 +.. I am planning to change it in Apr or May '20. Want to move to diesel, but is it advisable? The govt is planning to gradually phase out all diesel vehicles - and withthe BS6 norms coming to effect by Apr next year, is it wise to move over to diesel?

  • @shahulhameedaa6593
    @shahulhameedaa6593 5 років тому +7

    Hloo, please make a comparison video on elite i20 asta and i20 sportz plus. This my first request 😊

  • @arunjithts5648
    @arunjithts5648 4 роки тому

    ഇടക്കു തിരിയുമ്പോൾ സൗണ്ട് variance und ശ്രദ്ധിക്കുക.
    വണ്ടി സദ്ധരക്കർക്ക് price oru കടകം അണ്, so athu koodi include cheyannam.
    maintenance cost per month average cost per year.
    njan kurach divasam kondu anu video s kandu thudangyath

  • @johnsonvt2001
    @johnsonvt2001 5 років тому +4

    i20 , polo or etios liva which is better? Which has more ground clearance, mileage, leg space and safety features!

    • @mosquitomedia4683
      @mosquitomedia4683 4 роки тому

      Safety polo, mileage leg space groundclearnce i20, i20 diesel poli

  • @safwansaff1567
    @safwansaff1567 5 років тому +5

    thanks for this review..i have been for this..♥️

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 роки тому +2

    Volks wagon polo കഴിഞ്ഞാൽ പിന്നെ നമ്മുടെ hyundai i20യും tata altroz ഉം ആണ് അത്യാവിശം quality യും look ഉം ഉള്ള വണ്ടികൾ

  • @krnbhs
    @krnbhs 5 років тому +2

    Hyundai all variants, all cars are pretty poor in the mileage aspect - esp petrol. I have a 2009 i10 Magna Kappa. Lovely car to drive : solid and noiseless, but hardly gives 12 kms to the litre in city (with 100 % ac of course), and may be 16 or so on highways. Hyundai are too stubborn and adamant to address this issue in any of the engine updates. i20 also has the same drawback, esp tge petrol version. The diesel variant too is much behind this as compared to Figo and Baleno. The Grand i10 offers slightly better effiency I believe. .

  • @adarshs573
    @adarshs573 5 років тому +2

    First ന് മുൻപ റിവേഴ്‌സ്gear വരുന്ന വണ്ടികളിയിൽ Gear ഷിഫ്റ്റ് ചെയ്യുന്നത് എങ്ങനെ ആണ് എന്ന് ഒരു വീഡിയോ ചെയ്യണേകുറച്ചു dout ഒക്കെ ഉണ്ട് 1)അങ്ങനെ gear വരുന്ന വണ്ടിയിൽ First gear ഇടുമ്പോൾ റിവേഴ്‌സ് ആവുമോ
    2) Revrs gear ഇടുമ്പോൾ first gear ആവുമോ
    പ്ലസ് ഒരു വീഡിയോ ചെയ്യാമോ

    • @arjunajay5782
      @arjunajay5782 5 років тому

      First idumbo reverse veezhila bro..cheriya oru knob ond gear lever il..ath pidich pokiya matre reverse veezhu

  • @binoykarunan
    @binoykarunan 5 років тому +2

    Ente kayil 2011 model i20 asta unte...am a satisfied i20 owner.

  • @suneeshtv3939
    @suneeshtv3939 5 років тому +2

    Great Review Amazing Presentation.......
    Keep it up bro

  • @agishsoman902
    @agishsoman902 5 років тому +4

    Polo Vs I20 onna review chayamo plz top model

  • @Beastymallu
    @Beastymallu 5 місяців тому +1

    9:26 song now trending 😂

  • @inc9159
    @inc9159 5 років тому +28

    വണ്ടി പ്രാന്തൻ മുത്തേ...
    അടുത്ത വീഡിയോ hyundai verna ആയിരിക്കണേ ...

  • @lalurajlaluraj3052
    @lalurajlaluraj3052 5 років тому +100

    പപ്പടം സ്വിഫ്റ്റിനെ കണ്ടവർ ആരെങ്കിലും ഉണ്ടോ ????

  • @ElectronVlogz
    @ElectronVlogz 4 роки тому +2

    My favourite👌👌😘😘

  • @nihalkv3270
    @nihalkv3270 5 років тому +2

    Nangalude review ushaarayittund

  • @reubenct
    @reubenct 5 років тому

    very practical and no frills review. Nice video, expecting more such reviews

  • @suneeshtv3939
    @suneeshtv3939 5 років тому +2

    ബ്രോ ഇതു 2019 അപ്ഗ്രേഡ് പ്ലസ് മോഡൽ ആണോ.....???
    പ്ലീസ് review i20 സ്പോർട്സ് പ്ലസ് വേരിയന്റ് (പെട്രോൾ)

  • @pravinrajababu4518
    @pravinrajababu4518 5 років тому +2

    My favourite car

  • @sonyp1993
    @sonyp1993 5 років тому +11

    ഈ സെഗ്മെന്റിൽ ഏറ്റവും പ്രീമിയം കാർ i20 ആണ് എന്നാൽ ഏറ്റവും മികച്ച ഡ്രൈവേഴ്‌സ് കാർ അല്ല അതു Ford Figo ആണ്. ഫിഗോയുടെ സ്റ്റിയറിംഗ് കൃത്യത, ഹാൻഡ്ലിങ്, സ്റ്റബിലിറ്റി ഒന്നും i20 ക്‌ ഇല്ല. i20 യുടെ സോഫ്ട് സസ്പെന്ഷൻ, ഫെതർ ലൈറ്റ് സ്റ്റിയറിംഗ് എല്ലാം കംഫർട് സിറ്റി റൈഡിന് നല്ലതാണ് എന്നാൽ ഒരു ഡ്രൈവിംഗ് enthusiastinu യോജിച്ചത് i20 അല്ല ഫിഗോ ആണ്. ഫോർഡ് DNA എന്നു പറയുന്നത് അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്സ്‌ ആണ്(ഫണ്‌ ടു ഡ്രൈവ്). യോജിച്ച വണ്ടി തിരഞ്ഞെടുക്കുന്നതിനുമുമ്പ് ടെസ്റ്റ് ഡ്രൈവ് എന്തായാലും ചെയ്തിരിക്കണം

  • @robypanaplackalabraham9261
    @robypanaplackalabraham9261 5 років тому +5

    Toyota liva2019 nte oru Video cheyyamo

  • @salimsn4085
    @salimsn4085 5 років тому +1

    How much mileage will this new i20 diesel gets..? Actual mileage not the company advertised mileage.

  • @rajeshr5049
    @rajeshr5049 3 роки тому

    Elite i20 യുടെ common problem ആണ് Clutch sleeve cylinder ഇടയ്ക്കിടെ complaint ആകുന്നത്.

  • @harisreesanth620
    @harisreesanth620 3 роки тому +1

    I20 diesel powli power ane bro

  • @muhammedjabirp1336
    @muhammedjabirp1336 5 років тому +8

    Nalla oru vandi aaanu elite i20

  • @From_shornur_
    @From_shornur_ 4 роки тому +1

    Cheta automatic i20 purchase chaiydal good use or sadha i20 (manual) vedichal ano good use?

  • @scube8614
    @scube8614 4 роки тому +1

    thankalude matta review ayi compare cheyyumbol ok ish review ayipoyi. thankale nirbandiche review cheyyipichathe pole thonni. orupade features ozhivaki aane review paranjittulathe udhaharanthine ee car asta option ane allathe asta alla. ethoru abiprayamayi kanuka

  • @muhammedabdulvahid7429
    @muhammedabdulvahid7429 3 роки тому

    Elite i20 vs hyundai nios i10 comparison...... Ithil nin etha best family car.... Athinede video chyanam.

  • @muneershaunboxing292
    @muneershaunboxing292 3 роки тому

    Iam also used i20 elite diesal 2 year good milage & good performance but service costly

  • @manuvmenon
    @manuvmenon 5 років тому +1

    Hi - Review kidilan bro- Keep Going
    Suggestions - include the maintenance details if possible- like service intervals-comparison

  • @abhinandu1503
    @abhinandu1503 5 років тому +6

    NEW FORD FIGO REVIEW CHEYYUMO

  • @nettopriyan0999
    @nettopriyan0999 5 років тому +4

    Hi My Name Netto Maruti Suzuki Ertiga 1.5L Vxi And Zxi Automatic Test Drive Videos

  • @suhasarangath2966
    @suhasarangath2966 2 роки тому

    Enikkum und. Same white😍

  • @aaabhi8536
    @aaabhi8536 5 років тому +4

    Review Ellaaam ushar but samsaram kurach speed kuduthal Ann ... speed kurach clear ayie samsarikan shremikuvaaa

  • @nikhilmohan9293
    @nikhilmohan9293 5 років тому +2

    ഇതിനിടക്ക് 2013.. ഇൽ ഒരു ചെറിയ മോഡൽ ചേഞ്ച്‌ ഉണ്ടായിട്ടുണ്ട്

  • @Anoop_john_03
    @Anoop_john_03 5 років тому +1

    Super presentation

  • @jacobbaby7583
    @jacobbaby7583 5 років тому +3

    എലൈറ്റ് ഐ20 ഓട്ടോ ഒരു വീഡിയോ ഇടമോ.. സുഹൃത്തേ

  • @midhunpr9559
    @midhunpr9559 5 років тому

    Bai skoda octavia above 2006 modelsine Patti oru video, I just need to know the maintenance expenses and parts cost

  • @Astroboy66
    @Astroboy66 5 років тому +4

    chetta i20 petrol price onnu parayamo

  • @shahulhammed9932
    @shahulhammed9932 5 років тому +2

    Chetta..., please next review, 2019 facelifted Baleno. Please.. 😭😭😢

    • @Vandipranthan
      @Vandipranthan  5 років тому

      will do

    • @shahulhammed9932
      @shahulhammed9932 5 років тому

      Thanks chetta... 😊😃

    • @muhammedbilal.nbilal.n5684
      @muhammedbilal.nbilal.n5684 4 роки тому

      ചേട്ടാ.... എന്നത് ഞൻ ആദ്യം വായിച്ചത് ചെറ്റ എന്നാണ്... പോരാത്തതിന് 2reply യും... 😁🙄😳🤣😅😂

  • @gou_tham
    @gou_tham 5 років тому +2

    Sir please review Grand i10 petrol

  • @sreevolvodreamzz7391
    @sreevolvodreamzz7391 5 років тому

    Mikacha avatharanam..Like it .👍👍👍

  • @sajusamejohn688
    @sajusamejohn688 4 роки тому +1

    Vandi enganundu..mileage ethra kittum ....service coast kuduthal ano

  • @regencyrichu7727
    @regencyrichu7727 4 роки тому +2

    I 20 seconad car diesel 70000km yethra cash kodukaam.

  • @suhasarangat8696
    @suhasarangat8696 3 роки тому

    Super. I have asta model. 2019 model

  • @patt_kurk670
    @patt_kurk670 5 років тому +2

    Bai there is a doubt, is 2018 sports model is same to magna plus model 2019, is sports model nd magna model is changed into magna plus and sports plus in 2019??

    • @deepaknarayan6432
      @deepaknarayan6432 5 років тому +3

      2019models- era,magna+,sportz+, sportz+dual done,asta(o)
      2018models- era,magna,sportz, asta, asta dual tone, asta(o)
      Pazhe sportz anu ippaltahe magna+
      Pazhe asta aanu ipalathe sports+,
      Pazhe asta dual tone aanu ipalathe sportz+dualtone
      Era yum asta(o) annum innum same.

    • @patt_kurk670
      @patt_kurk670 5 років тому

      Trying Magna plus petrol worth of money 7.2 onroad.. ♥
      Petrol kudiyan ennu parayunu i20petrol,
      is there any diff for 2019 model i20 (18.5kmpl)
      Avg mileage ethra expect cheyyam?

    • @deepaknarayan6432
      @deepaknarayan6432 5 років тому +1

      @@patt_kurk670 petrol mileage valare kurav ennanu palarum paranju kelkane.alel atrem perfect aayitu drive cheyuka. 12-13 okke aanu real time mileage. Also driving enjoy cheyana alakar kurach disappointed akum,karanam underpowered anu. Budget undel diesel pidicho,powerum und,mileagum und

    • @DHIMDHI_MATHAI_555
      @DHIMDHI_MATHAI_555 5 років тому +1

      Entae kayyil erikkunnath 2009 model Hyundai i20 Asta petrol aanu ..16kmpl mileage kittunnund

  • @venueofjith4810
    @venueofjith4810 5 років тому +2

    Bro first generation skoda octavia (2004-2010) review ചെയ്യാൻ ശ്രെമിക്കാമോ.

  • @carltoncharly6593
    @carltoncharly6593 5 років тому +1

    Hai bro from ooty been seeings some of your past reviews impressive but you ware driving in in vazhakala and vytala roads? Isn't that roads to risky to drive why dont you drive and review in some good roads bro ? By the way are there any good roads in kochi to drive ?

    • @Vandipranthan
      @Vandipranthan  5 років тому

      yes there is but no space to park and shoot :)

  • @admk1648
    @admk1648 5 років тому +1

    Adipoliyanu chettayi 🌹🌹

  • @indiaonwheels5843
    @indiaonwheels5843 5 років тому +38

    പോസിറ്റീവ് മാത്രം പറയാതെ കുറച്ച നെഗറ്റീവ്‌കൂടി പറയണം.

    • @Vandipranthan
      @Vandipranthan  5 років тому +3

      Negative paranjallo features kurachathum steering confidence kuravaanu ennum okke

    • @Jithuuthaman
      @Jithuuthaman 5 років тому +6

      സർവിസ് cost വളരെ കൂടുതൽ ആണ്

    • @ArunArun-rv5bn
      @ArunArun-rv5bn 5 років тому

      @@Jithuuthaman Aey alla.

    • @shanoopps1815
      @shanoopps1815 5 років тому

      Suspension pora. Chattam ithiri koodthal anu

    • @harims6330
      @harims6330 4 роки тому +2

      I 20 nalla weight Olla vandiyane suspension appo athupola arikkum kodukunnathe. good car

  • @batmanbatman3457
    @batmanbatman3457 5 років тому +1

    Macha hyundai new santro vs martui clerio which is the best comfort,safety,
    features,good perfomes

  • @noushadtrt4795
    @noushadtrt4795 5 років тому +1

    Anyway good video

  • @suneeshtv3939
    @suneeshtv3939 5 років тому +1

    If you can pls provide information about....
    Approx maintainance cost service cost and mileage thanks

    • @thewidowmaker947
      @thewidowmaker947 5 років тому

      are you buying a cow or a car? get any maruti product you'll be happy ever after

    • @shanoopps1815
      @shanoopps1815 5 років тому

      Service cost koodthla. second service near 5000 ayi. Milage Diesel 18-20 in highways and 10-15 in cities Based on how u drive..

  • @scribblerer7819
    @scribblerer7819 5 років тому +8

    Elite i20 യുടെ irritating ഫീച്ചറുകളിൽ ഒന്നാണ് സെൻട്രൽ ലോക്കുമായി കണക്ട് ചെയ്ത ഹോൺ... രാത്രി വണ്ടി ലോക്ക് ചെയ്താൽ അയൽവാസികൾ പ്രാകും 😁
    Hazard light സ്വിച്ചും lock സ്വിചും ഒരുമിച്ച് ഇരിക്കുന്നത് മൂലം എമർജൻസി ആയി hazard ഇടുമ്പോൾ പലപ്പോഴും lock സ്വിച്ച് ആണ് പ്രസ്സ് ആവുക

    • @jentilboy
      @jentilboy 5 років тому +2

      Manual Key use cheythal sound kelikka bro....

    • @scribblerer7819
      @scribblerer7819 5 років тому

      @@jentilboy അതറിയാം ബ്രോ.. പക്ഷേ manual ഉപയോഗിക്കാൻ ആണെങ്കിൽ റിമോട്ട് എന്തിനാ... 😁.. എന്തായാലും ഇപ്പൊ manual ആണ് ഉപയോഗിക്കുന്നത്

    • @zainulabid2702
      @zainulabid2702 5 років тому

      Sound off cheyyan pattille

    • @scribblerer7819
      @scribblerer7819 5 років тому +1

      @@zainulabid2702 NO. ഒന്നുങ്കിൽ എല്ലാരേം ഞെട്ടിക്കുക അല്ലെങ്കിൽ താക്കോൽ ഇട്ട് തുറക്കുക.

    • @zainulabid2702
      @zainulabid2702 5 років тому

      @@scribblerer7819 appo chila remotil kaanunna pole lokum unlokum orumich amarthiyaal sound mute aavoolle

  • @justinsaji3948
    @justinsaji3948 4 роки тому

    Super review 👍👍

  • @incompleteincomplete3626
    @incompleteincomplete3626 5 років тому +6

    വാഹനത്തിന്റെ വില വിവരം എഴുതി കാണിക്കാതെ നിങ്ങൾ പറയുകയാണേൽ ഒന്നു കൂടെ നന്നായിരിക്കും

  • @sreenathsivaraman2827
    @sreenathsivaraman2827 5 років тому +1

    Bro car nte roof colour change cheythu dual tone akiyal ath RC book ill matanoo?.matana menkil athinu nthoky cheyanam?

    • @Vandipranthan
      @Vandipranthan  5 років тому +1

      മാറ്റണം അതിനു ആർ റ്റി ഓഫീസിൽ അപേക്ഷ കൊടുക്കണം

  • @amalajay7832
    @amalajay7832 4 роки тому +1

    Bro 2020 elite i20 magna plus inte Oru review tharamo..
    Also can u do a comparison of it's base model with the top varient or sports model..
    Pls take this into concern

  • @muhammedashfal5630
    @muhammedashfal5630 5 років тому +1

    Thanks bro

  • @carzone4414
    @carzone4414 4 роки тому +1

    Elite i20 2015 sportz plus il dual airbags undo

  • @abhijithma4009
    @abhijithma4009 4 роки тому +1

    Plzz review Hyundai verna

  • @nithinverghese7497
    @nithinverghese7497 5 років тому +2

    Can I get a test drive review of etios/etios liva

  • @audiopsc89
    @audiopsc89 5 років тому

    pls explained difference between i10 grand asta and i20

  • @sayyafabdulla6868
    @sayyafabdulla6868 5 років тому +2

    Njan upayogikunnad elite 120 asta

    • @shanidp790
      @shanidp790 5 років тому

      Petrol aaanooo

    • @shanidp790
      @shanidp790 5 років тому

      Mileage ethraeee kittununnddd

  • @anandhakrishnacs9142
    @anandhakrishnacs9142 5 років тому +1

    Chetta i20 petrol varient review cheyyo

  • @Anoop_john_03
    @Anoop_john_03 5 років тому +1

    Poli driving

  • @razalrasheed4608
    @razalrasheed4608 5 років тому +4

    Chetta please next baleno idanam....

  • @nihalkv3270
    @nihalkv3270 5 років тому +1

    Ningal toyota etios liva new limited edition review onn cheyyamo
    Its a request from myside

  • @mohammednasim6815
    @mohammednasim6815 5 років тому +4

    I 20 active review venam

  • @voiceofsangeet4411
    @voiceofsangeet4411 5 років тому +2

    Ithinte petrol anu njan use cheyyana asta😍

    • @johnsml1897
      @johnsml1897 5 років тому

      Sangeeth Santhosh വണ്ടിക്ക് മൈലേജ് പ്രശ്നം ഉണ്ട് എന്ന് പറയുന്നത് ശരിയാണോ?

    • @omerzyne6050
      @omerzyne6050 5 років тому

      Mileage ethra kittunnund...?

    • @voiceofsangeet4411
      @voiceofsangeet4411 5 років тому

      @@omerzyne6050 14kmpl

    • @voiceofsangeet4411
      @voiceofsangeet4411 5 років тому +1

      @@johnsml1897 petrol alle bro diesel na vechu compare cheythal kuravu anu pinne maintainence illa vandi poli anu Abs anu complaints onnum angana paryan onnula good driving experience anu vandi full option anu kayyil ullathu pinne power kooduthal diesel anu

  • @arunaravind571
    @arunaravind571 5 років тому

    Chetta superb ... Ella videos um nannavunundu... Mahindra e20 electric te oru video chaiyyuu....

  • @vivekgopinath7844
    @vivekgopinath7844 5 років тому +1

    Ithinte petrol engine test drive cheytharno.....engil aa engine ne kurich ee comment il onnu parayamo

  • @rishanpbacker53
    @rishanpbacker53 4 роки тому

    rear disc brake remove cheythad brake pad maintenance kurakkan vendiyaan ennan kettad

  • @mammukoya4349
    @mammukoya4349 5 років тому

    Polo gt
    swift
    Brezza
    i20
    S cross
    edha നല്ലത്
    Plz help(Milage,resale,safty,feautures)

    • @Rjrajulvlogz
      @Rjrajulvlogz 4 роки тому

      Mammu Koya polo gt is the best except maintenance cost

  • @pranavsagar4561
    @pranavsagar4561 4 роки тому

    🚗💗💗💖💖💖😘👍👍👌👌💖💖 i20 Super nice Drive

  • @sajiths8649
    @sajiths8649 3 роки тому

    I20 magna i20 asta രണ്ടു വണ്ടിയുടെയും back bumper വ്യത്യാസം ഉണ്ടോ

  • @dreamcatcher2870
    @dreamcatcher2870 5 років тому

    Ingal vere ലെവൽ aanutto parayathirikkan vayya..Ella karyathinum 100% needhi pularthunnund..Like it..😊

  • @patt_kurk670
    @patt_kurk670 5 років тому +4

    പെട്രോൾ mileage and performance review ??

    • @Vandipranthan
      @Vandipranthan  5 років тому +3

      Cheyyaam

    • @sanuashokdon9833
      @sanuashokdon9833 4 роки тому +3

      Petrol എന്നിക്ക് കിട്ടിയ Mxm 20.2
      average: 13 -16

  • @nidheeshkumardhanam7235
    @nidheeshkumardhanam7235 5 років тому

    Verna ex petrol ഒന്നു ടെസ്റ്റ്‌ ഡ്രൈവ് റിവ്യൂ ചെയ്യണേ... pls..

  • @nsm4587
    @nsm4587 5 років тому +4

    വീഡിയോസ് കൊള്ളാം...പക്ഷെ സംസാരം കുറച്ചു കൂടി ക്ലിയർ ആക്കണം

  • @Arjunan92
    @Arjunan92 3 роки тому

    I20 asta vs i10 nios asta comparison please. Auto transmission

  • @hiphop3440
    @hiphop3440 5 років тому +1

    Volkswagon polo rivew cheyyuooo

  • @abhinandanil8213
    @abhinandanil8213 3 роки тому

    Pazhe i20 de logo fog lamp inte aduth aayirunn ippom enthayalum centril vann karyayii 00:58

  • @amayannoorhsamayannoor9939
    @amayannoorhsamayannoor9939 5 років тому +1

    2016 or 17 swift review cheyyavoo

  • @mohdmunavvir6467
    @mohdmunavvir6467 5 років тому +2

    I20👌

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE 5 років тому +1

    Drawback Anu breaking. I20 brakes theere pora palapozhum confidences thonnitilla. 1000km plus odichu 2000km clock out cheytha car Anu odichathu.

  • @user-jp7hz8pv6c
    @user-jp7hz8pv6c 5 років тому +1

    honda city Petrol manual,, Hyundai verna desel manual please

  • @NPLIJK
    @NPLIJK 5 років тому +1

    Didn't mention regarding rear suspension comfort..
    Can you?

    • @Vandipranthan
      @Vandipranthan  5 років тому

      in this segment, its a good one.

    • @NPLIJK
      @NPLIJK 5 років тому

      @@Vandipranthan many thanks dear.
      Could you please advise which is having best soft suspension car and SUV ... Mine is honda city 2014 model it's rear suspension is stiff ...am having back pain too..
      Waiting for your valuable advice

  • @rajeeshkalli7967
    @rajeeshkalli7967 5 років тому +3

    New Figo review