‘താഴുന്നതിനൊക്കെ പരിധിയുണ്ട് സാര്‍; വിശ്വാസം എന്‍ഡിആര്‍എഫിനെ മാത്രം’ | Renjith Israel | Shirur

Поділитися
Вставка
  • Опубліковано 15 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 458

  • @RahanaCR
    @RahanaCR 2 місяці тому +51

    അദ്ദേഹം ഒരു genuine ആണ്, പാവം ഒരുപാട് കഷ്ടപെടുന്നുണ്ട് അവരുടെ സംഗം, ഈശ്വരാ അവരുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാവണേ....😢അർജുൻ ചേട്ടനെ കണ്ടെത്താൻ കഴിയണേ 😔

  • @riyanathriyana7620
    @riyanathriyana7620 2 місяці тому +326

    നല്ലയൊരു മനുഷ്യൻ രഞ്ജിത്ത് ❤

  • @rajeshp6257
    @rajeshp6257 2 місяці тому +440

    കേരളം.... രഞ്ജിത് ഇസ്രയിലിനൊപ്പം❤❤❤❤❤❤❤❤❤❤❤

    • @user-yz5zb5hm1y
      @user-yz5zb5hm1y 2 місяці тому +5

      ranjith Isreal wasted lot of time by saying the lory is at the land😢 now its found at river😭

    • @Redevilboy07
      @Redevilboy07 2 місяці тому

      ​@@user-yz5zb5hm1yhe said its nin land..and it is near land and river

  • @valsalap4396
    @valsalap4396 2 місяці тому +144

    നല്ലൊരു മനുഷ്യനാണ് രഞ്ജിത്ത് ബിഗ് സലൂട്ട്

  • @umarulfarooq967
    @umarulfarooq967 2 місяці тому +33

    ഒടുവിൽ നദിയിൽ നിന്നും അർജുന്റെ
    ലോറി കണ്ടെത്തിയിരിക്കുന്നു.
    ഒൻപത് ദിവസകാലം ജിപിഎസ് എന്നും ഫോൺ റിങ് ചെയ്തുവെന്നും ലോറി നദിയിൽ പതിക്കില്ല എന്ന് സ്വയം വിലയിരുത്തൽ നടത്തിയും ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സിസ്റ്റത്തെയും വൈകാരികത കൊണ്ട് തോൽപ്പിക്കുകയും വഴി തിരിച്ചു വിടുകയും ചെയ്ത ലോറി ഉടമയ്ക്കും, ട്രെയിൻഡ് ആയ വിവിധ സേന വിഭാഗങ്ങളെക്കാൾ അറിവുണ്ടെന്ന് ധരിച്ച സ്വയം പ്രഖ്യാപിത സിവിലിയൻ രഞ്ജിത്ത് ഇസ്രായേലിനും, ദുരന്ത മുഖത്ത് റേറ്റിങ്ങിനു വേണ്ടി കോമാളി വേഷം കെട്ടിയാടിയ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ "മലയാളി ഡാ" വികാരം വിതറിയ സൈബർ ജീവികൾക്കും നന്ദി.
    നിങ്ങളുടെ ആത്മാർത്ഥമായ ശ്രമം മൂലം രക്ഷപ്രവർത്തനം കരയിൽ തന്നെ മണ്ണ് മാന്തി കഴിച്ചു കൂട്ടിയത് എട്ട് ദിവസമാണെന്ന് ഓർക്കുക.
    കർണാടകയോട് ക്ഷമ ചോദിക്കുന്നു.
    നിങ്ങൾക്ക് നിങ്ങളുടെ നാടിനെ കുറിച്ചുള്ള ധാരണയെക്കാൾ മലയാളികൾക്കുണ്ടെന്ന് നടിച്ചത് മൂലമുണ്ടായ കാല താമസത്തിന് ക്ഷമ ചോദിക്കുന്നു.
    തുടക്കം മുതൽ നദിയിലാണ് ട്രക്ക് ഉണ്ടാകുക എന്ന നിങ്ങളുടെ നിലപാടിനെയും, നിങ്ങൾ തുടക്കത്തിൽ നദിയിൽ നടത്തിയ തിരച്ചിലിനെയും വൈകാരികത ആളി കത്തിച്ചു സമ്മർദ്ദത്തിലാക്കി തകർത്തു കളഞ്ഞതിന് ക്ഷമ ചോദിക്കുന്നു.
    നദിയിൽ നിന്നും നിങ്ങൾ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി എന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിച്ചതിന് ക്ഷമ ചോദിക്കുന്നു.
    ഒരു സംസ്ഥാനത്തിന്റെ അധികാരത്തെ മറികടക്കാൻ വൈകാരികത തുപ്പുന്ന മൈക്കുമായും,രക്ഷപ്രവർത്തനം എന്ന പേരിൽ ടീ ഷർട്ടുമിട്ടും ദുരന്ത ഭൂമിയിൽ വന്നു നിങ്ങൾക്ക് മേൽ കുതിര കയറിയതിനും ക്ഷമ ചോദിക്കുന്നു. ഒടുവിൽ സ്ഥലം എം എൽ എക്ക്‌ " നിങ്ങളുടെ ആളുകൾ പറയുന്നത് പോലെയാണ് എല്ലാം ചെയ്യുന്നത് " എന്ന് സമ്മർദ്ദത്തിനു അടിമപ്പെട്ടു പറയേണ്ടി വന്ന ഗതികേടിനും മാപ്പ്.
    ഒൻപതാം ദിവസം കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ, കർണാടക ആദ്യം പറഞ്ഞ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെടുക്കുമ്പോൾ ഒന്ന് മാത്രം പറയുന്നു.
    വികാര കമ്മിറ്റിക്കാർ വിവേകത്തോടെ ചിന്തിക്കുക,
    മലയാളി ഡാ വികാരത്തെ യാഥാർഥ്യം മുൻ നിർത്തി ഉപയോഗിക്കുക,
    ഏത് സാഹചര്യത്തിലായാലും ഉത്തരവാദിത്തപ്പെട്ടവരുടെ ആധികാരിക അഭിപ്രായങ്ങളെ അംഗീകരിക്കുക,
    ഏതൊരു സംസ്ഥാനമായാലും അവരുടെ അധികാരത്തെയും അവരുടെ പ്രദേശത്തെ പറ്റിയുള്ള അവരുടെ അറിവിനെയും ബഹുമാനിക്കുക,
    മനുഷ്യരെ കബളിപ്പിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ധന്മാരെ പടിക്ക് പുറത്ത് നിർത്തുക, റേറ്റിങ് ലക്ഷ്യം വച്ചുള്ള മീഡിയ നാടകക്കാരുടെ നാടകത്തെ അർഹിച്ച പുച്ഛത്തോടെ അവഗണിക്കുക.
    നന്ദി, കർണാടക!
    ഹേറ്റ് ക്യാമ്പായിനുകളുടെ കൂരമ്പുകൾക്കിടയിലും അർജുൻ അടക്കമുള്ള മനുഷ്യർക്കായി ഇറങ്ങി തിരിച്ചതിന് ❤️
    - Mahin Aboobakkar

    • @Rashanoora
      @Rashanoora 2 місяці тому +1

      Sathyam iyale show kanumbo nammo ide paranjathum kudiya 😢

    • @rockstar-dk6hp
      @rockstar-dk6hp 2 місяці тому

      💯

    • @sayeerar847
      @sayeerar847 2 місяці тому +1

      4:25 ഡ്രില്ലിംഗ് മെഷീൻ ഉണ്ടെങ്കിൽ നദി തീരത്തുള്ള ഭാഗം ഇന്ന് തന്നെ ചെക്ക് ചെയ്യാൻ പറ്റും എന്ന് രഞ്ജിത്ത് പറയുന്നുണ്ടല്ലോ

    • @MonkeyMind123
      @MonkeyMind123 2 місяці тому

      Pakshe ivar parayunath
      pole sambavichenkil ee comentinu presakti illaa.ella kaaryam oru nigamanathilaanu paraya.ithipo thirichaanel karnatakaye kootam charthum.pulli avde poi rekshikan nokkitale parayane.ivde irunnu nammk enthum parayam judge cheyaam.vennel maati parayam.palarkum pala abiprayam.satyam vere.

    • @aksrp258
      @aksrp258 2 місяці тому

      Bha poda ​@@sayeerar847

  • @Lucifer-v6i
    @Lucifer-v6i 2 місяці тому +364

    🙏ഇദ്ദേഹത്തിന് പണി അറിയാം 🙏പക്ഷെ ഒരു മിഷ്ണറിയും ഇല്ലാതെ എന്ത് ചെയ്യാൻ 🙏

    • @Milano-mecca
      @Milano-mecca 2 місяці тому

      @@Lucifer-v6i വല്ലഭന് പുല്ലും ആയുധം. കൈകൊണ്ടും മണ്ണ് മാന്തമല്ലോ

    • @user-yz5zb5hm1y
      @user-yz5zb5hm1y 2 місяці тому +2

      ranjith Isreal wasted lot of time by saying the lory is at the land😢 now its found at river😭

    • @letshangoutwithebin6720
      @letshangoutwithebin6720 2 місяці тому +1

      Evan pari ariya verum pottatharaman parajond erikkunnath

    • @rockstar-dk6hp
      @rockstar-dk6hp 2 місяці тому

      😂

  • @traveller758
    @traveller758 2 місяці тому +140

    ഇദ്ദേഹം പറയുന്ന mechine എത്തിയെ പറ്റൂ 👍👍👍👍👍👍👍👍👍👍

  • @sushamajoshy6889
    @sushamajoshy6889 2 місяці тому +45

    Big salute Renjit sir

  • @kashifminhaj3470
    @kashifminhaj3470 2 місяці тому +1

    Huge respect to Ranjith Sir❤️🙏

  • @RajeshgPillai
    @RajeshgPillai 2 місяці тому +90

    രഞ്ജിത്തിന് എല്ലാ അഭിനന്ദനങ്ങളും

  • @abhijithc143
    @abhijithc143 2 місяці тому +5

    രഞ്ജിത്ത് ഏട്ട..നിങ്ങൾ നല്ല പോലെ ശ്രമിക്കുന്നുണ്ട്..നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൽ ചെയുന്നു..അതു എല്ലാ മലയാളികൾക്കും അറിയാം

  • @Homosaappiyen
    @Homosaappiyen 2 місяці тому +95

    നമ്മുടെ നാട്ടിൽ ആയിരുന്നു വേങ്കിൽ ഒരു നാട് മൊത്തം കയ്യിൽ കിട്ടിയ ആയുധങ്ങളുമായി രക്ഷാ പ്രവർത്തികൾ നടത്തിയേനെ.. സർക്കാരിനെ ഒന്നും കാത്ത് നിൽക്കാറില്ല

    • @sidharthsb436
      @sidharthsb436 2 місяці тому +4

      കാട് വെട്ടാണോ അവിടെ.

    • @udaykrishnapillai8552
      @udaykrishnapillai8552 2 місяці тому +6

      എത്രപേരാണ് തോട്ടിൽ തപ്പാൻ ഇറങ്ങിയതെ

    • @sidharthsb436
      @sidharthsb436 2 місяці тому

      @@udaykrishnapillai8552 എത്ര പേര ഇറങ്ങിയത്? 4 പേര്

    • @jiffinjose7541
      @jiffinjose7541 2 місяці тому +3

      Chumma soil mattan chennal, vendum land slide undakum, chumma nmml parayunne pole alla

    • @nazlegacy
      @nazlegacy 2 місяці тому +3

      landslide nadanal body okey kittan bhudhimutt anu mister ath kerala aayalm karnatka aayyalum 2020 iduki nadnth 4 bodies ipolm kitytla

  • @RajimolRaji-o7d
    @RajimolRaji-o7d 2 місяці тому +13

    Renjith 🙏🏻🙏🏻🙏🏻നിങ്ങളുടെ പോലെ മനുഷർ ഉണ്ടായാൽമതി അർജുൻ തിരിച്ചു വരും

  • @anoopkappekkat
    @anoopkappekkat 2 місяці тому +13

    Ranjith sir ...the whole malayalis mind and prayers are with u always ...dogs always barks sir ,never mind ,keep going...lots of love sir and respect also .salute sir

  • @sajuchinju3413
    @sajuchinju3413 2 місяці тому +33

    ഇദ്ദേഹം പറയുന്നത് വളരെ ശെരിയാണ് ഇയാളെ കടത്തി വിടു അങ്ങോട്ട് 🙏

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 2 місяці тому +215

    ഇന്ത്യ ഗവൺമെൻ്റ ഈ സഹോദരന് നല്ല ജോലി കൊടുക്കണം

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 2 місяці тому +220

    ഇദ്ദേഹത്തിന് NDRF ൽ നിയമനം നൽകണം.

    • @Emuzlite
      @Emuzlite 2 місяці тому +12

      എന്തിനു... എന്ത് അറിഞ്ഞിട്ട്ടാണ് താങ്കൾ ഈ പറയുന്നത്...

    • @ArunArun-ps6je
      @ArunArun-ps6je 2 місяці тому +6

      ​@@Emuzliteനിനക്ക് നീയമനം തരട്ടെ

    • @silentkiller-mp3tn
      @silentkiller-mp3tn 2 місяці тому +3

      Ni poyo arjun vendi oru prethifalavum vendathe cheyunile ​@@Emuzlite

    • @Emuzlite
      @Emuzlite 2 місяці тому

      @ArunArun-ps6je അയിന് ഞാൻ ചോദിച്ചില്ലല്ലോ വാണമേ...

    • @Emuzlite
      @Emuzlite 2 місяці тому +9

      @silentkiller-mp3tn മീഡിയ അറ്റെൻഷൻ കിട്ടാൻ വേണ്ടി കാട്ടി കൂട്ടുന്നത് താമസിയാതെ അത്‌ തനിക് മനസിലാകും.. കാത്തിരുന്നു കണ്ടോ

  • @UdayaShankara.A
    @UdayaShankara.A 2 місяці тому +25

    Mr. Ranjith Israeli's suggestion 100% correct. By this system surely we save our beloved brother.

  • @kpopstangirl2217
    @kpopstangirl2217 2 місяці тому +69

    കർണാടക govt നോട്‌ സംസാരിക്കാൻ കേരള govt ന് ഭാഷ അറിയില്ല... അതു കൊണ്ടാണ് പിണു അങ്ങോട്ട്‌ വിളിക്കാത്തത്...
    😢

    • @Bestiesforever127
      @Bestiesforever127 2 місяці тому

      Anal ne samsaricho

    • @rahulmohan5379
      @rahulmohan5379 2 місяці тому

      പിന്നെ കർണാടക govt ഒരുകൊച്ചു കുഞ്ഞു അല്ലെ ഒരു കുന്തവും അറിഞ്ഞൂടാ... വേറെ ഒരാൾ പറഞ്ഞു കൊടുത്താലേ കൊച്ചു കുഞ്ഞിന് അറിയൂ....

    • @layauk9978
      @layauk9978 2 місяці тому

      Eng speakalo

    • @booomer9999
      @booomer9999 2 місяці тому

      athu kaatu basha ,,

    • @ridhwikdreams
      @ridhwikdreams 2 місяці тому

      ​@@layauk9978 മലയാളം തന്നെ നേരെചൊവ്വേ പറയാൻ പല മന്ത്രിമാർക്കും അറിയില്ല അപ്പോഴാണ് ഇംഗ്ലീഷ്

  • @sanilabraham9209
    @sanilabraham9209 2 місяці тому +3

    ഞാൻ ദിവസങ്ങൾക്കു മുൻപേ പറഞ്ഞിരുന്നു Arjun is in the river with his vehicle where mud is deposited.. മണ്ണ് ഇടിഞ്ഞു വീഴുമ്പോൾ ട്രക്കിന്റെ അടിയിലേക്ക് മണ്ണും ചെളിയും ആദ്യം വരും പിന്നെ സൈഡിലേക്ക് വരുന്ന മണ്ണിന്റെ force ട്രക്കിനെ തള്ളും... അതിനാൽ ട്രക്ക് മറഞ്ഞു വീഴും.. വീഴുന്നത് മൺചെളിയിലേക്കാണ്.. കാരണം ട്രക്കിന്റെ അടിയിലൂടെ മണ്ണ് ട്രക്കിനെ മറികടന്നിട്ടുണ്ടാകും..അപ്പോൾ strong ലാൻഡ് ഏരിയ യിലുള്ള ട്രക്കിന്റെ contact പോകുന്നതുമൂലം ഫ്രിക്ഷൻ കുറയും.. അതുകൊണ്ട് മണ്ണിന്റെ കൂടെ വളരെ ഈസി ആയി ട്രക്കിനെ പുഴയില്ലേക്കു കൊണ്ടുപോകാൻ ഫോഴ്സ് ഉള്ള മണ്ണിനു പറ്റും... ട്രക്കിനു load ഉള്ളതുകൊണ്ട് മണ്ണിന്റെ അതേ വേഗതയിൽ ട്രക്ക് പോകില്ല...അതുകൊണ്ടു മണ്ണ് ട്രക്കിനെ overcome ചെയ്യും... അതിനാൽ ട്രക്കിന്റെ മുകളിൽ മണ്ണ് ആയിരിക്കും...
    അതുകൊണ്ട് പുഴയിൽ എത്തുമ്പോൾ മണ്ണായിരിക്കും ആദ്യം ഉണ്ടാകുക... ഈ മണ്ണ് വരുമ്പോൾ പുഴയുടെ ഒഴുക്ക് അനുസരിച്ചു ഒരു diagonal ആയി മണ്ണ് വരും... കാരണം ഒരുമിച്ചല്ല മണ്ണ് പുഴയിൽ എത്തുന്നത്...ആ diagonal path വെള്ളത്തിന്റെ ഒഴുക്ക് സെന്ററിലേക്ക് divert ആക്കും.. അപ്പോൾ പുറകെ വരുന്ന ട്രക്ക് പുഴയുടെ സെന്ററില്ലേക്കു നീങ്ങും... പിന്നെ വരുന്ന മണ്ണ് ട്രക്കിൽ അടിയും...ആ മൺ കൂന അവിടെ deposited ആയി നിൽക്കുന്നതിനു കാരണം ട്രക്കിന്റെ സാന്നിധ്യം ആണ്... അല്ലേൽ മണ്ണ് കുറച്ചു കുറച്ചു ആയി ഒഴുകിപ്പോയി പുഴയുടെ അടിത്തട്ടിനു സമാന്തരമായേ ഡെപ്പോസിറ് ആകു,അങ്ങനെ ഒരു മൺ തിട്ട ഉണ്ടാകില്ല .. തടസം മണ്ണിനു നേരിടുമ്പോൾ ആണ് അങ്ങനെ മൺ കൂന ഉണ്ടാകുന്നതു, അല്ലേൽ മണ്ണിന്റെ അളവ് കൂടുതൽ ആയിരിക്കണം ....
    അർജുൻ ട്രക്കിന്റെ ഉള്ളിൽ ആകാനാണ് സാധ്യത.. ഉറങ്ങുന്നത് ഡ്രൈവർ സീറ്റിന്റെ ബാക്കിൽ ആണ്... അതിന്റെ രണ്ട് സൈഡും ക്ലോസ്ഡ് ആണ്..ഡ്രൈവർ സീറ്റിൽ ആയിരുന്നേൽ ഓപ്പൺ ആണ് സൈഡ് വിന്ഡോ എങ്കിൽ opposite വിൻഡോയിലോടെ പുറത്തു വരാൻ സാധ്യത ഉണ്ടാകുമായിരുന്നു.... So no chance to come out in this case due to this obstacles...

  • @ajithauthaman8625
    @ajithauthaman8625 2 місяці тому +63

    കാര്യങ്ങൾ പറയുന്നത് കൊണ്ട് ആണ് അയാളെ അകറ്റി നിർത്തുന്നത്

  • @rajeshp6257
    @rajeshp6257 2 місяці тому +181

    ഇദ്ദേഹം പറയുന്നപോലെ കേന്ദ്ര ഗവണ്മെൻ്റ് ചെയ്യാൻ നോക്കണം...

    • @ArunArun-ps6je
      @ArunArun-ps6je 2 місяці тому +10

      കേന്ദ്രത്തിന്റെ ഒരു മരവാഴ കേരളത്തിൽ ഉണ്ടല്ലോ ചെമ്പ് പുള്ളിക്ക് ഒന്നും ചെയ്യാൻ പറ്റില്ലേ ഒന്നുമില്ലേലും മലയാളി അല്ലേ അർജുൻ

    • @akkkk4362
      @akkkk4362 2 місяці тому

      ത്രിശ്ശൂർ ​@@ArunArun-ps6je

    • @12ton12
      @12ton12 2 місяці тому +8

      ​@@ArunArun-ps6jeapo state government onnum cheyyande😂😂..state government request cheyyanam allathe central onnum cheyyoola..

    • @akhilsudhinam
      @akhilsudhinam 2 місяці тому +14

      ​@@ArunArun-ps6jeസ്റ്റേറ്റ് ഗവണ്മെന്റ് ചെമ്പ് വിജയൻ and 19മരവാഴ കർണാടക സ്നേഹത്തിന്റെ കടക്കാർ ഇവരൊക്കെ പിന്നെ എന്തിനാ 🤮

    • @MsMsplive
      @MsMsplive 2 місяці тому +1

      ​@@akhilsudhinam പ്രധാന കേന്ദ്ര വാഴയാണ് അവിടെ ഈ അപകടം വരുത്തി വെച്ചത്.
      ഒരു സംരക്ഷണ ഭിത്തിയും ഇല്ല....
      കേരളത്തിലും സമ്മാനമായി ഹൈവേ വികസനത്തിൽ മണ്ണിടിഞ്ഞിരുന്നു

  • @ShalinyJob
    @ShalinyJob 2 місяці тому +24

    Plz അദ്ദേഹത്തിന് ആവശ്യമായ സജീകരണം കൊടുക്ക് 🙏🙏🙏🙏

  • @bijoyarakkal7655
    @bijoyarakkal7655 2 місяці тому +4

    Let the qualified persons take charge.this is not a place to show off

  • @jishnubijusfc3037
    @jishnubijusfc3037 2 місяці тому +70

    “”കർണാടക സർക്കാർ ഈ റോഡിൽ വൻ അഴിമതി നടത്തിയിട്ടുണ്ടാവും, , എല്ലാ സൗകര്യങ്ങളും കൊടുത്ത് മണ്ണ് നീക്കിയാൽ മരണ സഖ്യ കൂടുവാൻ സാധ്യത ഇണ്ട്, അത് ഇവരെ നല്ല രീതിയിൽ തന്നെ ബാധിക്കും, അഴിമതികൾ പുറത്ത് വരും, കേരള മുഖ്യനും, സുരേഷ് ഗോപിയും എല്ലാം നേരിട്ട് ഇടപെട്ടാൽ മാത്രമേ ഇനി അത്ഭുദങ്ങൾ സംഭവിക്കു. ....രഞ്ജിത്ത് ഏട്ടന് പോലുള്ളവരെ ആണ് നമ്മുടെ നാടിനു ആവശ്യം 👍

    • @afeefayasi
      @afeefayasi 2 місяці тому

      💯

    • @AshwinAnto
      @AshwinAnto 2 місяці тому +4

      Highway ഉണ്ടാക്കിയത് Karnataka സർക്കാർ അല്ല. national Highway Authority യാ

    • @azeezkarekkadazeezkarekkad8839
      @azeezkarekkadazeezkarekkad8839 2 місяці тому

      അതാണ് സത്യം

    • @nazlegacy
      @nazlegacy 2 місяці тому +1

      nh central govt aanu ,10 kollam mele ayi bjp aayi kendram bharikunath 5 kollm bjp aayrnu karnatka bharichrunath pine 1 kolllam munp undkya highway alla ith

  • @user-yz5zb5hm1y
    @user-yz5zb5hm1y 2 місяці тому +2

    Speech - 90%
    Work - 10%

  • @joytj4562
    @joytj4562 2 місяці тому +16

    രഞ്ജിത്ത് ❤❤

  • @rizwanrijju7660
    @rizwanrijju7660 2 місяці тому +1

    Super 👍

  • @thomaspj5438
    @thomaspj5438 2 місяці тому +104

    ഇവരുടെ വർത്തമാനം കേട്ടാൽ സേനയുടെ ആവശ്യം ഇല്ല

    • @riyasmthampi391
      @riyasmthampi391 2 місяці тому +2

      Sena vannu... Avde thanne kanum... Ndrf um oru senayalle 😮

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому +1

      😢endine sena vann pottnmaraepolr nokno.. Renjith chyunnthinte ormasam avanokkr athmarthatha undo.. Military okke vannal nimisanglkullil ith eduknde ingne anel pakistahn vann ingne chgthal indiak onnum chyn okilllallooo othpole oru sangthy indkiyl

    • @sanjay-ky2wb
      @sanjay-ky2wb 2 місяці тому +2

      സേനയിലോക്കെ ഭായ് മാരാണ് കൂടുതൽ... അവർക്ക് ഐഡിയ ഉണ്ടാവില്ല...

    • @arunarun3432
      @arunarun3432 2 місяці тому +2

      ​@@sanjay-ky2wbകഷ്ടം

    • @jithiljayakumar5410
      @jithiljayakumar5410 2 місяці тому +2

      ​@@sanjay-ky2wbഎന്തോന്നാടെ

  • @drawing_is_fashion
    @drawing_is_fashion 2 місяці тому +56

    Rengith israyelin big salutte

  • @sajisaji.m.k5537
    @sajisaji.m.k5537 2 місяці тому +50

    ഇത്രയായിട്ടും. മുഖ്യമന്ത്രിയും. മന്ത്രി മാരും. കർണാടക. ഗവർമെന്റിനോട്. ഒരു പ്രഷർറും. ചെയ്യു ന്നില്ല. കഷ്ടം. മലയാളിയുടെ. വിധി.. 🙄🙄🙄

    • @RR-tc1se
      @RR-tc1se 2 місяці тому

      പിന്നെ നിന്റെ കോണത്തിക്കാർ ആണോ ചെയ്തേ

  • @JidhujosephVj
    @JidhujosephVj 2 місяці тому +5

    Renjith❤🙏

  • @armyboy8586
    @armyboy8586 2 місяці тому +12

    Real hero ❤

  • @deeparhituparna1189
    @deeparhituparna1189 2 місяці тому +2

    മലയാളികൾ ഒറ്റക്കെട്ടായി നിന്ന് ഈ ദൗത്യം വിജയിപ്പിക്കുക തന്നെ ചെയ്യും.. ആ നാട്ടിലെ system control ചെയ്യുന്നവർ മനസറിഞ്ഞ് ചെറിയൊരു support നമുക്ക് തന്നിരുന്നെങ്കിൽ.. ഈ സമയത്തൊക്കെ ആണ് ശരിക്കും ഒരു ' campaign ' സംഘടിപ്പിക്കാൻ ഇവിടത്തെ actors ഒക്കെ ശ്രമിക്കേണ്ടത്. ഇതെല്ലാം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിയുമ്പോ ഇതിൻ്റെ പേരിൽ സിനിമ ഇറക്കിയിട്ടല്ല ഈ ദൗത്യത്തിൽ എന്തെങ്കിലും contribute ചെയ്യേണ്ടത്..when some celebrities make moves the whole system gets involved, അതാണല്ലോ ഇവിടത്തെ രീതി.. എല്ലാവരും പറ്റുന്നത് ചെയ്ത് നമ്മുടെ അർജുൻന്ന് നീതി നടപ്പാക്കി കൊടുക്കണം..

  • @MusthafaAv-if3rt
    @MusthafaAv-if3rt 2 місяці тому +1

    ❤❤❤

  • @rishanasiraj8881
    @rishanasiraj8881 2 місяці тому +1

    ഇദ്ദേഹം അവിടെ എത്തിയ ശേഷം ആണ് rescue പ്രവർത്തനം പൊലും ശരിക്കും സ്റ്റാർട്ട് ആയത് ...ആക്റ്റീവ് ആയത് ...സല്യൂട്ട് to യൂ

  • @abiyag9224
    @abiyag9224 2 місяці тому +4

    Keep going. Renjith !!!

  • @swapnatoney
    @swapnatoney 2 місяці тому +1

    പാവം ആ മനുഷ്യൻ ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട്.😢 വിവരം കെട്ടവന്മാർ സഹകരിക്കാൻ thaiyaaralla😁😡😡

  • @prathaptitus6665
    @prathaptitus6665 2 місяці тому +10

    Renjith israyel oru nalla allannu ❤

  • @anasaniani307
    @anasaniani307 2 місяці тому +10

    ജില്ലാ ഭരണകൂടവും സർക്കാർ സംവിധാനങ്ങളും രാജ്യത്തിൻ്റെ മിലിട്ടറിയും തുടക്കം മുതൽ പറയുന്ന വസ്തുതകളെ അവഹേളിച്ചും പുച്ചിച്ചും തള്ളിയ രഞ്ജിത് ഇസ്രയേലിനെ പോലുള്ള ദുരന്തങ്ങൾ ഒപ്പം കേരളത്തിൽനിന്ന് പോയ മാമ മാധ്യമങ്ങളും അർജുൻ്റെ കുടുംബത്തോടും ജനങ്ങളോടും മാപ്പ് പറയുക ...🙏🏻🙏🏻

  • @arunaksubin8558
    @arunaksubin8558 2 місяці тому +24

    സ്നേഹത്തിന്റെ കൊടം തുറന്ന സർക്കാർ അല്ലെ ഭരിക്കുന്നത്

    • @biriyanifc3263
      @biriyanifc3263 2 місяці тому +1

      State cheyyanda karyam cheythu eni kendrathilan pratheeksha😢

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 2 місяці тому +5

    രഞ്ജിത്ത് സാർ ❤❤❤❤❤

  • @rajeshp6257
    @rajeshp6257 2 місяці тому +28

    സേനയിൽ ഇദേഹതെ സ്ഥിരം ആക്കണം

  • @shylasuresh3679
    @shylasuresh3679 2 місяці тому +11

    അവിടെ ആയത് ഈ സഹോദരന്റെ. കഷ്ടകാലം വേറെ ഒന്നും പറയാൻ. സാധിക്കുന്നില്ല. നമ്മുടെ മണ്ണിൽ ആയിരുന്നെങ്കിൽ. ഇപ്പോൾ വീട്ടിൽ കാണും.

  • @NimishaPr-xl7rb
    @NimishaPr-xl7rb 2 місяці тому +1

    Reyal hero ❤ renjith israyel. ഭൂമിയിലെ ദൈയ്‌വം. കോടിയിൽ ഒരാൾ!!!🥰

  • @VivekVijayan-lw4si
    @VivekVijayan-lw4si 2 місяці тому +5

    Indian army missed you Ranjith broo

  • @MsMsplive
    @MsMsplive 2 місяці тому +2

    ഇവൻ ഉലാത്തി കളയാം എന്ന് കരുതി വന്നതാ.
    പക്ഷെ ഒന്നും ചെയ്യാനില്ല.
    ഡ്രിലിംഗ് മെഷീൻ ഇനി വാങ്ങിയിട്ട് വേണം ന്ന്

    • @foodplate2251
      @foodplate2251 2 місяці тому

      athe veetil pennumpillede kaalinte idayil irunu comment adikan enth sugam aanalle

  • @Reshna.velaudanReshna.ve-dr3ih
    @Reshna.velaudanReshna.ve-dr3ih 2 місяці тому +5

    നമ്മുടെ ഗവർമെൻ്റിന് ഒന്നും ചെയ്യാൻ പറ്റുന്നില്ലെ പ്ലീസ് അവിടുത്തെ ഗവർമെൻ്റിനോട് ഒന്ന് സംസ്സാരിക്കും പ്ലീസ് നമ്മുടെ ചുണകുട്ടികൾ അവിടെ തിരച്ചിൽ നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കു പ്ലീസ്. കിട്ടും നമുക്ക് അർജുനെ .

  • @Geetz67
    @Geetz67 2 місяці тому +61

    Renjithinu joli kodukkanam

    • @TheUncertainCat
      @TheUncertainCat 2 місяці тому +2

      For what?

    • @DevanManik-n6x
      @DevanManik-n6x 2 місяці тому

      ​@@TheUncertainCatനിന്റെ തലയിൽ താളം വെക്കാൻ

  • @kannur1486
    @kannur1486 2 місяці тому +3

    Oru miracle nadakkumennu thanneyanu pratheeksha 😢 😢

  • @remiraj2950
    @remiraj2950 2 місяці тому +2

    Renjith big salute

  • @aneesh062003
    @aneesh062003 2 місяці тому +6

    Its better to provide them the vertical boring machine and other necessary equipments.

  • @nimeshpottackal
    @nimeshpottackal 2 місяці тому +2

    ഇവനെ ആദ്യം അവിടെ നിന്നും ഓടിയ്ക്കണമായിരുന്നു

  • @renjumeenu6517
    @renjumeenu6517 2 місяці тому

    Big salute

  • @BinthRahRaz
    @BinthRahRaz 2 місяці тому +1

    എല്ലാമലയാളികളെയും പറ്റിച്ച അല്പ ഞാനിയാണ് രഞ്ജിത് ഇസ്രായേൽ...

  • @aaaaaaac2c
    @aaaaaaac2c 2 місяці тому +8

    നല്ലൊരു വ്യക്തിത്വം, രഞ്ജിത്ത് ഇസ്രായേൽ

  • @AshokarAshokar-q5j
    @AshokarAshokar-q5j 2 місяці тому +15

    കേരളത്തിൽ 2കേട്രമന്ത്രിമാരൊണ്ട് എവിടെ പോയി

  • @shamsudheenkm9039
    @shamsudheenkm9039 2 місяці тому +1

    എന്ന സുഗായിട്ട് എടുക്ക് മൈ... എന്നിട്ട് കാണിക്.
    മാധ്യമങ്കൾക് വേറെ പണിയില്ലേ ഇവന്റെ പിന്നാലെ നടക്കാൻ

  • @Sreelakshmiramji642
    @Sreelakshmiramji642 2 місяці тому +2

    Big Salute Ranjith sir 🙏 eni enkilum avide ullavare mattittu malayisinem Ranjith sir nem adhehathinu avashyam ulla machines ethichu kodukku plz. Center govt enghane edapettu ennu manasilakunnilla

  • @jct127
    @jct127 2 місяці тому +77

    ഇനി നിങൾ റെസ്റ് എടുക്കു സഹോദരാ ആർമി യും നേവിയും വന്നാല്ലോ ഇനി അവര് നോക്കട്ടെ..!

    • @jefingeorge8265
      @jefingeorge8265 2 місяці тому +12

      Evaen verutha show kanikane

    • @raoofkk5722
      @raoofkk5722 2 місяці тому

      ​@@jefingeorge8265അയാളുടെ എക്സ്പീരിയൻസ് വെച്ച് കൊണ്ടാണ് അയാൾ പറയുന്നത് mr.

    • @guruprasadnair4092
      @guruprasadnair4092 2 місяці тому

      @@jefingeorge8265 yes

    • @bindhujean5329
      @bindhujean5329 2 місяці тому +15

      Ayalithu adhyamayalla e panikkirangune

    • @cristeena6173
      @cristeena6173 2 місяці тому +31

      ​@@jefingeorge8265edo ayaal utharaghand disaster timil vare pani edutthittund.

  • @shahidha1575
    @shahidha1575 2 місяці тому

    Pavam ranjith nalla manasullavan big salute ranjith❤🥰👍

  • @farminfokerala3680
    @farminfokerala3680 2 місяці тому +10

    Rejith israyile Thank you.
    Love you ❤

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 2 місяці тому +2

    ഇന്നത്തേക്ക് എട്ടു ദിവസമായി വലിയ ലോഡും ആയിട്ടുള്ള ഒരു ലോറിയെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ എത്ര വികസിച്ചു എന്നാണ് നരേന്ദ്രമോദി പറയുന്നത് എന്താണ് ഇതിനൊരു മാർഗ്ഗം ഈ എട്ടു ദിവസത്തിൻറെ ഉള്ളിൽ നമ്മുടെ സഹോദരൻ ആ വാഹനത്തിൻറെ അകത്ത് ഉണ്ടെങ്കിൽ അദ്ദേഹം അനുഭവിച്ച ദുരന്തം എന്തായിരിക്കുമെന്ന് ആലോചിച്ചാൽ മതി

  • @VishnuVs-qn5fd
    @VishnuVs-qn5fd 2 місяці тому +4

    Ranjith bro❤❤❤❤❤❤❤

  • @shaaaahi
    @shaaaahi 2 місяці тому +1

    ആർമിയേക്കാൾ വലിയ വലിയ ഫോഴ്‌സ് ആണെന്നാണ് ഇയാളുടെ ഭാവം..

  • @Jnp-D
    @Jnp-D 2 місяці тому +10

    Please രഞ്ജിത്തിന്റെ support ചെയ്യൂ 🙏അദ്ദേഹം correct ആണ്

  • @MuhammedAli-ib8ei
    @MuhammedAli-ib8ei 2 місяці тому

    ദൈവമേ എൻ്റെ സഹോദരനെ നീ കാത്ത് കൊള്ളണേ

  • @anunath6437
    @anunath6437 2 місяці тому

    Renjith ❤❤❤

  • @sivadas1688
    @sivadas1688 2 місяці тому

    കേരളം കർണ്ണടക പോലിസുംമായി ബന്ധപെടണം ശക്താ മായ തിരുമാനം എടുപ്പിക്കണം. മേദി സർക്കാരും ഇതിൽ എനിയും ശക്തമായി ഇടപെടണം പട്ടളത്തിന് കൃത്യമായ വിവരങ്ങൾക്കെടുക്കണം ഇന്ത്യയിലെ രാഷ്ട്രിയ നേത ത്തും ഉടൻ ഇടപെടണം

  • @nadiyafavas
    @nadiyafavas 2 місяці тому +2

    Enthu kond government idapedunnilla👆👆👆👆

  • @Movies20243
    @Movies20243 2 місяці тому +1

    Salute Renjith isreal

  • @mefrompalakkad
    @mefrompalakkad 2 місяці тому

    ഞാനും ഉദ്ദേശിച്ച അതേ idea,,,,, വെറ് ട്ടിക്കൽ ബോർവെൽ ,,,വച്ചുള്ള പ്ലാൻ,,,, ആ മനുഷ്യൻ യാജിക്കുകയാണ്,,pls ചെയ്തു കൊടുക്കു 🙏🙏🙏🙏🙏

  • @sivan8224
    @sivan8224 2 місяці тому

    രണ്ട് ദിവസം മുൻപ് ഞാൻ ചിന്തിച്ചതാണ് ബോറിങ്ങിനെ കുറിച്ച് എന്തേ ആരും ചിന്തിക്കാത്തത് എന്ന്. അതിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നം ഉണ്ടാവാം അത് കൊണ്ടാവും ആരും അതിനെ കുറിച്ച് ചിന്തിക്കാത്തത് എന്നാണ് അപ്പോൾ ഞാൻ ഓർത്തത്.

  • @sreenathnambiar5117
    @sreenathnambiar5117 2 місяці тому +2

    Rescue by tongue

  • @TheMagicLadle
    @TheMagicLadle 2 місяці тому

    Ranjit dir big salute....❤❤❤kerala kaar motham sir noppam....he knows how to do.
    Permission allow cheyya nammade mele udhyogasthanar avidathe mele udhyogasthamar kaaryayit samsarikyanam

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +1

    പുഴയിൽ തിരച്ചിൽ ചെയ്യുമ്പോൾ തന്നെ കരയിലും ഇദ്ദേഹം പറഞ്ഞതും കൂടി ചെയ്യുന്നതിന് എന്താ കുഴപ്പം

  • @shabnazainudheen6965
    @shabnazainudheen6965 2 місяці тому +21

    ഇദ്ദേഹം ആവശ്യപെടുന്ന മെഷീൻ കേരളത്തിൽ നിന്ന് എത്തിക്കാൻ കഴിയുമെങ്കിൽ ഒന്ന് സഹായിച്ചുടെ gvrmnmnt

  • @pravasi7
    @pravasi7 2 місяці тому

    നമ്മുടെ മലയാളികൾക്ക് ഒരു അവസരം കൊടുക് സർച്ചിങ്ങിനു. 😔😔വെളിച്ചവും അവർക്ക് വേണ്ട സാധനങ്ങൾ എല്ലാം കിട്ടിയാൽ നാളെ നേരം വെളുക്കുന്നതിനു മുബ് അർജുനിനെ കണ്ട് പിടിക്കും

  • @rishanasiraj8881
    @rishanasiraj8881 2 місяці тому

    ഇയാൾ അവിടെ എത്തിയ ശേഷം മാത്രം ആണ് റെസ്ക്യൂ തുടങ്ങിയത് തന്നെ ...സല്യൂട്ട് to u

  • @sadikmunna5753
    @sadikmunna5753 2 місяці тому +1

    Renjith sir ❤

  • @മലയാളിപെൺകുട്ടി

    ഇത്രേം പ്രശ്നം അവിടെ നടക്കുന്നു പക്ഷെ ഒറ്റ കന്നഡ ചാനലിലും ഈ ന്യൂസ്‌ കാണിക്കുന്നില്ല 😔

  • @sindhupremkumar850
    @sindhupremkumar850 2 місяці тому +26

    ആദ്യം ആളെ കണ്ടെത്താൻ നോക്ക് സിഗ്നൽ പ്രധീക്ഷ പറയാൻ തുടങ്ങിയിട്ട് 7 ദിവസമായി അവരുടെഫാമിലി വിഷമിക്കുകയാണ് എന്ധെകിലും ഒരു അവസാന അറിയിപ്പ് അവർക്കു കൊടുക്ക്‌

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു 2 місяці тому +2

      എന്താണു ഭായ് ലൊറിയുടെ കൂടെ നഷ്ടപെട്ട ആളെ ആ വലിയ ലൊറി കണ്ടെത്താൻ കഴിയണം എന്നാലല്ലെ ആൾക്ക് എന്ത് സംഭവിച്ചു അതിന്റെ ഉള്ളിൽ ഉണ്ടൊ എന്ന് പറയാനാകൂ

    • @user00557
      @user00557 2 місяці тому

      Ale kandethan thanne anedo aa lorry thappunnath,oru vivarom illel midathiri

    • @പാർവതി
      @പാർവതി 2 місяці тому

      രഞ്ജിത് പറഞ്ഞ സാധനം നിന്റെ അപ്പൻ കൊണ്ട് കൊടുക്കുമോ

  • @joge4808
    @joge4808 2 місяці тому

    കിട്ടാറായപ്പോ ക്രെഡിറ്റ്‌ എടുക്കാൻ മലയാളികളെ അവിടുന്ന് പോകാൻ പറഞ്ഞെന്ന് ഇന്നലെ പറഞ്ഞതും ഇവൻ അല്ലെ 🤔

  • @Annakkutti_Albu
    @Annakkutti_Albu 2 місяці тому

    Salute to you

  • @AbdulRaheem-ij8ym
    @AbdulRaheem-ij8ym 2 місяці тому

    കുറ്റപ്പെടുത്തുബോൾ ഇവരുടെ ആത്മവിശ്വാസം നഷ്ട്ടപ്പെടാം ടീവിക്ക് മുമ്പിൽ ഇരിക്കുന്നവർക്ക് പലതും പറയാം.

  • @muralinairnair5450
    @muralinairnair5450 2 місяці тому +13

    ആ ഡിവൈഎസ്പിയുടെ പേരിലും കളക്ടറുടെ പേരിലും കൊലപാതക കേസ് ഫയൽ ചെയ്യുക

    • @user00557
      @user00557 2 місяці тому

      🙄🙄

    • @RasheedpRaihan
      @RasheedpRaihan 2 місяці тому

      @@muralinairnair5450 are nallthe chaidalu. M sari anne paryan madikunna ninna polullavar nadinn oru baramane

  • @Sneha.KSanal
    @Sneha.KSanal 2 місяці тому

    നമുക്ക് മലയാളികൾക്ക് അങ്ങോട്ട് പോയി രക്ഷപ്രവർത്തനം നടത്തിയാലോ

  • @irzutalkzirzu1511
    @irzutalkzirzu1511 2 місяці тому

    എന്നിട്ട് ഇയാൾ പറഞ്ഞ പോലെ കരയിൽ നിന്നും കിട്ടിയോ... അവിടെയുള്ള നാട്ടുകാർ ആദ്യമേ പറഞ്ഞതാ പുഴയിൽ നോക്കാൻ

  • @ManojManoj-tg9yj
    @ManojManoj-tg9yj 2 місяці тому

    ട്രക് ഉറപ്പായിട്ടും നദിയിൽതന്നെ ആണ് അതിനു വിദക്ത സംഘത്തെ എത്തിച്ചു പരിശോധന നടത്തണം ഇവര് പറയുന്നത് കേട്ട് ചുമ്മാ സമയം കളയരുത്

  • @siljopaul8177
    @siljopaul8177 2 місяці тому

    രഞ്ജിത് നേ ആരും കുറ്റപ്പെടുത്തരുത്, അവന് കിട്ടിയ ഇൻഫർമേഷൻ വെച്ച് 03 പ്ലാൻ പറഞ്ഞിരുന്നു, first റോഡ്, സെക്കൻ്റ് പുഴ കര, തേഡ് പുഴയുടെ സെൻ്റർ, ഇപ്പോള് പ്ലാൻ b ചെയ്യുന്നു. പ്ലാൻ c നേരത്തെ തന്നെ നടന്നുകൊണ്ടിരിക്കുന്നു എല്ലാം അതിൻ്റെ റൂട്ടിൽ. രഞ്ജിത് ആരുന്നേലും ഇത് ചെയ്യിപ്പിച്ചേനെ. അവൻ ആവശ്യപ്പെട്ട സാദനം കിട്ടിയില്ലല്ലോ പിന്നെ എങ്ങനെ അവന് അവിടെ വർക്ക് ചെയ്യാൻ കഴിയുമായിരുന്നു.
    എന്തും ആകട്ടെ, അവൻ്റെ ഈ മനുഷ്യത്വം ആരും മറക്കരുത്. അവൻ ഒരു നല്ല സർകാർ ജോബ് അർഹിക്കുന്നു, എങ്കിൽ അവൻ പറയുന്നതിന് ചെറിയ വില എങ്കിലും ഉണ്ടാകും. എൻ്റെ കമൻ്റ് നു ആരും ഒരു കമൻ്റ് ഇടേണ്ടത്തില്ല , ഇത് എൻ്റെ അഭിപ്രായം മാത്രം ആണ്.

    • @sayeerar847
      @sayeerar847 2 місяці тому

      ആരോട് പറയാൻ ബ്രോ,രണ്ട് ദിവസം മുൻപ് എല്ലാം കൃത്യമായി പറഞ്ഞതാണ്,ആ പാവത്തിനെ എല്ലാവരും കുറ്റപ്പെടുത്തുകയാണ്. രഞ്ജിത്തിനെ മലയാളികൾ ഇപ്പോഴാണ് കാണുന്നത്, ഇതിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുട്ട് രഞ്ജിത്ത്

  • @naseera3725
    @naseera3725 2 місяці тому

    😢ബിഗ് സല്യൂട്ട്

  • @nadiyafavas
    @nadiyafavas 2 місяці тому +1

    Keralathin oru mukya manthri undallooo ayal evide👆👆

  • @ejemmanual9939
    @ejemmanual9939 2 місяці тому +1

    രാജ്ഞിത് എന്ന പേരിൻ്റെ കൂടെ ഒരു രാജ്യത്തിൻ്റെ പേരുകൂടി ചേർത്തത് കർണാടക ഗവൺമെൻ്റിനെ അലോസരപ്പെടുത്തുന്നുണ്ടാവാം. ---

  • @Mm..--
    @Mm..-- 2 місяці тому +1

    Ee karanataka police um sarkaarum entho marach vekaan nokunund .1st 2 days keralathile areyum avar kettiyirunnila aa 2 divasam avar enthokke cheythirikum avark entho vellya pediyund.ente pappa ivide 3rd day thott parayanund drilling machine vech cheyth nokaan .renjith israel nu vellya salute

  • @letshangoutwithebin6720
    @letshangoutwithebin6720 2 місяці тому +3

    Vannappo thott evan paraunna dilogue ann onnum kazhichittilla uragittillann verum publicity mathram ann evante aim

  • @faisaltkfaisu
    @faisaltkfaisu 2 місяці тому

    സർവ്വ സന്നാഹങ്ങളും സംവിധാനങ്ങളുമായി തിരയാൻ ആര് തടസ്സം നിൽക്കുന്നോ അവരൊക്കെ ഇതേ വേദന ഒരു നാൾ അനുഭവിക്കട്ടേ..

  • @sarigadevu2023
    @sarigadevu2023 2 місяці тому +2

    ❤❤❤❤❤❤❤❤❤❤

  • @akkkk4362
    @akkkk4362 2 місяці тому

    ഇദ്ദേഹം പറഞ്ഞ ഡ്രില്ലിംഗ് മെഷ്യനിൽ മനുഷ്യന്റെ ശരീരം കുടുങ്ങിയാൽ അറിയില്ല

  • @trendtroll5485
    @trendtroll5485 2 місяці тому

    🎉ബഡ്‌ജറ്റ് ബഹിഷ്കരിച്ച്.... ജനങ്ങൾ എവിടെരഞ്ജിത്തിനെ ഒന്ന് വിളിക്കുമോ..അരുൺ സാർ അവിടെ നിന്നാൽ മതിയായിരുന്നു....ജീവനാണ് വലുതെന്നു തെളിയിച്ച ഒരേ ഒരു ചാനൽ 👍👍👍🔥🔥🔥👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അത് റിപ്പോർട്ടർ

  • @giffyhr3688
    @giffyhr3688 2 місяці тому +1

    എല്ലാം kaziumpol അവൻ മാർക്ക് ഇട്ടു ഒരു പണി കൊടുക്കണം..bro വെറും usless people ആണ് കർണാടക കാർ. എവിടെ പോയി നമ്മുടെ nethakanmaar 😢