ദേവി കന്യാകുമാരി (1974) Best Print അൽപ്പ ഭാഗം ആസ്വദിക്കൂ..

Поділитися
Вставка
  • Опубліковано 21 жов 2024
  • " നീലാംബു ജാക്ഷിമാരെ "
    ചിത്രം - ദേവി കന്യാകുമാരി (1974)
    ബാനർ - നീലാ പ്രൊഡകൃഷൻസ്.
    രചന - വയലാർ
    സംഗീതം. ദേവരാജൻ
    ആലാപനം - പി. സുശീല കോറസ്
    സംവിധാനം - പി. സുബ്രഹ്മണ്യം

КОМЕНТАРІ • 18

  • @karunakarankarunakaran832
    @karunakarankarunakaran832 2 роки тому +4

    ഹൈദരാലി, വളരെ നന്ദി

  • @satheesanv7081
    @satheesanv7081 2 роки тому +4

    സൂപ്പർ സൂപ്പർ. 👏👏👏👏👍നന്ദി പറയുന്നു

  • @ajithamohan2565
    @ajithamohan2565 2 роки тому +8

    ഓ മനസ്സിന് എന്ത് സുഖം.. നല്ല ഒരു പാട്ടും. നീലാമ്പുജാക്ഷിമാരെ സഖിമാരെ നിങ്ങൾക്കൊരു കേളി മണ്ഡപം തീർത്തു ഞാൻ. കൈകൊട്ടി കൈകൊട്ടി കളിക്കാം.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്... എന്റെ ഇഷ്ടഗായിക സുശീലയമ്മയുടെ പാട്ട് ❤❤❤ വിനോദിനി യാണ് കന്യാകുമാരി ദേവിയായി വരുന്നത് എന്ന് കേട്ടിട്ടുണ്ട്.. Thank you for uploding. 👍👍👍👍 ഇനിയും ഇതുപോലെ യുള്ള videos പ്രതീക്ഷിക്കുന്നു....

    • @karunakarankarunakaran832
      @karunakarankarunakaran832 2 роки тому +3

      ഈ വിനോദിനി, ആരെന്ന് അറിയുമോ, ഗുരു, ഗോപിനാഥ്, അദ്ദേഹത്തിൻ്റെ മകൾ, ഗുരു ഗോപിനാ ഥ്, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ സുഹൃത്തായിരുന്നു. ഭക്തകുചേല, എന്ന സിനിമയിൽ കുചേലൻ ആയിരുന്നു, ഗൂരു ഗോപിനാഥ്

  • @unnikrishnan3236
    @unnikrishnan3236 2 роки тому +2

    എത്ര എത്ര മനോഹരമായ പാട്ടുകളും ഗാനങ്ങളും രംഗങ്ങളും ഇനി ഇതുപോലെ രംഗങ്ങളും ഗാനങ്ങളും ഉണ്ടാവുമോ

  • @karunakarankarunakaran832
    @karunakarankarunakaran832 2 роки тому +1

    എന്നും കാണാൻ, സൗകര്യം തന്ന, ഹൈദരാലി, എന്നും താങ്കൾക്ക് എന്നും എൻ്റെ കൂപ്പുകൈ .

  • @raphymohammed6493
    @raphymohammed6493 2 роки тому +8

    നീലാംബുജാക്ഷിമാരേ..... എന്ന ഗാനരംഗത്തിൽ ഡയറക്ടർ ഐ.വി.ശശിസാറിന്റെ പത്നിയും 💕

  • @shynikjoseph2947
    @shynikjoseph2947 Рік тому +1

    Thank you sir 🙏

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 роки тому +6

    നല്ല പ്രിന്റ്, പഴയ സിനിമകളുടെ നല്ല പ്രിന്റ് ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണേ.... 👍👍👍

  • @ManojKumar-tv8rd
    @ManojKumar-tv8rd 2 роки тому +4

    Good👍

  • @ambujakshannair4553
    @ambujakshannair4553 2 роки тому +1

    🌹👍

  • @manjuprasannanprasannan756
    @manjuprasannanprasannan756 8 місяців тому +1

    Full moovie pls upload

  • @ajithasarath213
    @ajithasarath213 2 роки тому +1

    ഫുൾ സിനിമ കാണാൻ പറ്റുമോ അപ്‌ലോഡ് ചെയ്യുമോ

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 6 місяців тому +1

    ❤സെമിറ്റിക് വിശ്വാസങ്ങളിൽ നിന്നും സനാതന ധർമം വേറിട്ട് നിൽക്കുന്നത്.അമ്മദേവി സങ്കൽപ്പം.ഭാരതീയർക്ക് മാത്രമേ ഉള്ളൂ..ദേവിയിൽ നിന്നാണ് ശിവനും വിഷ്ണുവും ബ്രഹ്മനും.പിറവി എടുത്തത്.ശക്തി ഇല്ലാത്ത ശിവൻ ജടത്തിന് തുല്ല്യ മാണ് എന്ന് ആചാര്യ മതം പറയുന്നു... സർവ്വം അമ്മ ....സ്ത്രീ അമ്മയാണ്..അമ്മ ഭൂമിയാണ്...ഭൂമി ക്ഷമ യാണ്..അതാണ് ഭാരതം..❤❤❤യാഹ് ദേവി സർവ്വ ഭുതേഷൂ മാതൃ രൂപേണ സംസ്ഥിത ഹാ

    • @bindulall7457
      @bindulall7457 18 днів тому

      നമസ്‌തസ്യെ നമസ്‌തസ്യെ നമോ നമഹ❤🌹🌹🌹🙏

  • @ratheeshviswanath3507
    @ratheeshviswanath3507 2 роки тому +3

    കന്യാകുമാരി യുടെ കല്യാണം മുടങ്ങുന്ന ഭാഗം post ചെയ്യാമോ

    • @karunakarankarunakaran832
      @karunakarankarunakaran832 2 роки тому +1

      ആ കല്യാണം നടന്നാൽ, ഇന്ന് കന്യാകുമാരി ദേവി, അവിടെ, ഉണ്ടാവില്ലായിരുന്നു.', ആ ദർശനഭാഗ്യം, ഉണ്ടായ, ഒരു എളിയവനാണ്, ഈ ഉള്ളവൻ

  • @Irshadk134
    @Irshadk134 2 роки тому +2

    പിച്ചത്തിക്കുട്ടപ്പൻ സിനിമയിലെ ജയൻ അഭിനയിച്ച ഒരു ഗാനമുണ്ട്. അത് ഉണ്ടെങ്കിൽ ഇടാമോ ഇക്ക? 🙏