ഗിഫ്റ്റ് കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല ഭാഗ്യമില്ലാത്ത ആളാണേ എങ്കിലും എല്ലാവിധ ആശംസകളും അനുഗ്രഹങളും ദൈവം നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു
ഹൗ ഒരു നല്ല വീഡിയോ കണ്ട സന്തോഷം മനസ്സമാധാനം ഒരിക്കൽ ഞാനും വരും ആ ഷോപ്പിൽ ഒരു ഫോൺ എടുക്കാൻ നിങ്ങൾ രണ്ടാളും അടിപൊളിയാണ് നിങ്ങളുടെ ഷോപ്പും കച്ചവടവും ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
സാലു ബ്രോ വീഡിയോ വരാൻ കാത്തിരിക്കുവാ വന്നപ്പോ ഒരു പാട് സന്ദോഷം ഞാൻ ഇപ്പൊ കൊല്ലത് ആണ് ഉള്ളദ് ഇവിടെ എല്ലാവരോടും പറഞ്ഞു രണ്ട് മൂന്നു പേര് ഫോളോ ചെയ്തിട്ടുണ്ട് ബ്രോ 👍🏻
Great content, as always! I have a quick question: I have a SafePal wallet with USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). How should I go about transferring them to Binance?
സാധാരണക്കാർക്കും നല്ല ഫോണുകൾ ഉപയോഗിക്കാൻ കഴിയട്ടെ അഭിനന്ദനങ്ങൾ
ഗിഫ്റ്റ് കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല ഭാഗ്യമില്ലാത്ത ആളാണേ എങ്കിലും എല്ലാവിധ ആശംസകളും അനുഗ്രഹങളും ദൈവം നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു
എങ്കിലും പ്രതീക്ഷക്ക് വകയുണ്ട്,, ആ പേര് തന്നെ അങ്ങനെ അല്ലെ 😊
ഹൗ ഒരു നല്ല വീഡിയോ കണ്ട സന്തോഷം മനസ്സമാധാനം ഒരിക്കൽ ഞാനും വരും ആ ഷോപ്പിൽ ഒരു ഫോൺ എടുക്കാൻ നിങ്ങൾ രണ്ടാളും അടിപൊളിയാണ് നിങ്ങളുടെ ഷോപ്പും കച്ചവടവും ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@@AbdulSamad-xl2xf chennal madhi ippam kittum
യൂട്യൂബിൽ സാലു ബായിയുടേ ഈ ബ്ലിഷോപ്പർ ഇൽ പോയിട്ട് ഉള്ള അവതരണവും❤ അവരുടെ നല്ല പെരുമാറ്റ രീതിയും❤ എന്തോ വീഡിയോ കാണാൻ പ്രതേക ഫീൽ ആണ് 💗🤗
അടിപൊളിയായിട്ടുണ്ട് സാധാരണക്കാരന് വാങ്ങാൻ പറ്റിയ സ്ഥലമാണ്
വീഡിയോ ഒക്കെ kanaarudd ❤... നല്ല വിളിക്കുറവ് udd.... ✌️✌️സൂപ്പർ
Offer ennokke paranja ithan
Pinne ee channelil mathram allathe blishopper nte vdos kanarund
Ellam better ayittulla offers aayath kond. Thanne best wishes ithupole
Good betters offers aaan nmle polulla middle class fmly agrahikkunnathm dreams cover cheyunnathm best of luck 🥰
Shop interior onnudi ushaarakanam 🎉❤ videos okke idunne alle adutha ramadhanku shop develope aakatte🥰
അടിപൊളി ❤ഇനിയും നല്ല ഓഫറുകൾ വരട്ടെ 👏🏻👏🏻👏🏻
Application ill kaanam.. 👍👍👍
ആമസോണിനെ നമ്മക്ക് പൊട്ടിക്കണം....... അതാണ്❤
തീരുർ ഗൾഫ് മാർകെറ്റിൽ ഇതിലും വിലക്കുറവിൽ കിട്ടും 😍
ഞാൻ പണ്ട് അവിടുന്ന് എടുത്തതാണ്.. പെട്ടുപോയി
അറിനുകൊണ്ട് ആരും പെടേണ്ട തിരൂർ
ഇനി ഫോണെടുക്കുമ്പോൾ ഇവിടുന്ന് തന്നെ എടുക്കണം❤
Njaghal Kure kashtapettu Kozhikode vare ethi,but late aayipoyi,😢veetileku vilichapole vegam mandiko nu paraji😢valare vishamathode thirichuponnu😢😢.aa Paisa chilavaayipokem chaithu😢
സാലു ബ്രോ വീഡിയോ വരാൻ കാത്തിരിക്കുവാ വന്നപ്പോ ഒരു പാട് സന്ദോഷം ഞാൻ ഇപ്പൊ കൊല്ലത് ആണ് ഉള്ളദ് ഇവിടെ എല്ലാവരോടും പറഞ്ഞു രണ്ട് മൂന്നു പേര് ഫോളോ ചെയ്തിട്ടുണ്ട് ബ്രോ 👍🏻
Thank you
Shalu bai vedio super ofer adipoli
❤❤
സാധാരണക്കാർക്ക് മൊബൈൽ വാങ്ങിക്കുവാൻ പറ്റിയ നല്ലൊരു സ്ഥാപനം.
ഷാലു ബായി അടിപൊളി 👍🏻
Onnum paryaanilla ,no words ,ettrakkum nalla offer njn nammude natil evedayum kandtilla ,supr supr pishpr shop and Video salukka❤❤❤❤❤❤
നല്ല വിവരണം ....keep it up
Nallath cheythaal Nallath kittum .... 💯✅
ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
S24 njn abudhabi il ninnu vaangiyath 45k aanu nattile... including accessories... snapdragon varient
Njan varum varathirikkilla oru Fon venam Ensha Allaha
എന്തായാലും ഒരു ദിവസം ഞാൻ വരും ...... 😊
Vivo x 100 ഉണ്ടോ ....
Amazing Offers and Value for Money products. I can't believe.
ഞാൻ ഒരു വർഷം മുമ്പ് ഈരാറ്റുപേട്ടയിൽ നിന്നും നേരിട്ട് ചെന്ന്ബ്ലീഷോപ്പറിൽ നിന്നും വാങ്ങിയ ഫോണാണ് ഇപ്പോൾ ഉപയോഗിക്കുന്നത്
njanum
Shalu bai poli
kooduthal kooduthal super aakunnund
Super🎉🎉🎉nanmagal...sandoshangal...😊
Unbelievable offers. Really amazing
One day I will come and I want a phone too😊It was a useful video for everyone
Set 👍
Offers ponnotte
bajaj card mathramaano eduthu tharunnath vere cards kitiille
Blishoper fan boy from തൃശ്ശൂർ ❤❤
❤❤അടിപൊളി വീഡിയോ ❤❤
Iqoo z9s
Vivo t3 pro 5g
Ee randu model undavoo
Super duper congrats 👏 ❤🥰💯👍👍👍
അടിപൊളി വിലക്കുറവ്🎉❤❤❤
Adipoli ayitund
Blishoper
Shalubhai.... Super🥰
Very nice price and explore great way
ഇനി ഫോണെടുക്കുമ്പോൾ തീർച്ചയായും അങ്ങോട്ടുതന്നെ വരാം
എന്താ ഇവിടെ നടക്കുന്നേ 😱🥵
ഇത്രക്ക് വിലക്കുറച്ചു കൊടുത്താൽ business മുന്നോട്ട് പോവോ..!!😇😇
God bless you 🙌🏻😍💟
Adipoli njan evidunne ph eduthittund nalla service ane ❤❤❤
ഒന്ന് വാങ്ങിക്കണം എന്നുണ്ട്
blishoper poliyanu
Great content, as always! I have a quick question: I have a SafePal wallet with USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). How should I go about transferring them to Binance?
അടിച്ച് പൊളി ഓഫർ
Adipoli offer ♥️🤝💪
One day i will be there for purchase a phone❤
Alappuzhayil shop undo
Njan Oru Phone Vaangichu 7days use cheythu appozhaanu camera issue sredhayil pettathu .. thirichu koduthu karyam paranju . Appol thanne avaru maatti thannu . Enney pattichittillaa ..
Good value shop blishoper ❤
സന്തോഷം
Very good..
സൂപ്പർ ഫോണുകൾ.
അടുത്ത ഗിഫ്റ്റ് എനിക്ക് തന്നെ ആവട്ടെ
Super video
Salu bai njan nigade fan anu nigalde ella videos njan kanarundu car choicinte polum pls eniku oru gift tharumo 😊 ennum estam njan palkkad anu❤❤❤
സാലു ചേട്ടാ ❤️❤️👏👏👍
ഞാൻ ഇവിടെ നിന്നും ഫോൺ എടുത്തിട്ടുണ്ട്.... Best dealing..... 👍💚
അടിപൊളി 😍
അടിപൊളി ഫോണുകൾ
അടിപൊളി 👍
പൊളി 👌🏻👌🏻👌🏻👍🏻
Adipli vedeoo... Good shop..
ഞാനും വാങ്ങും ഒരു മൊബൈൽ , ഈ ഷോപ്പിൽ നിന്നും , ജയൻ. പി ( കൊല്ലം , ജില്ല )
Serikkum e vilakk kodukkumo? Veruthe. Namukk nokkalo
❤❤❤Very nice good.
Kollm.good information
🎉🎉🎉super🥰🥰
ഒരു സാധാരണക്കാരന് പറ്റിയ ഷോപ്പ് 🥰🥰
സൂപ്പർ ❤️
Hi sir
God bless you
തീർച്ചയായും വരും ഒരുഫോൺ വാങ്ങണം
Price is nice
നല്ല കട
Super 😍😍
അടി പൊളി
Oru gift tharooo😮
എനിക്ക് എന്നാണാവോ ഗിഫ്റ്റ് കിട്ടുന്നത്? കാത്തിരിക്കാം അല്ലെ.. 😊😊
Gift super 🎉
Super bro
Very jenuine offers
Super video ❤❤❤
Calicut mathre ollo?
ഹായ്.നമസ്കാരം
Innenkilum oru phone kadam tarumo ellaa massavum 2000 vechu taraam
Oppo Reno 8,9,10
Moto edge 50 neo kittan chance undo😊
Comment ന് gift കൊടുക്കുന്നുണ്ടെന്ന് കേട്ടു...
എന്നാ പിന്നെ ഞമ്മടെ വകയും ഇരിക്കട്ടെ...🫣
ധാരാളം പേർക്ക് ഉപയോഗമാകട്ടേ
Super offer...... 👌👌👌👌
S24 poli
super
Hi supar
iPhone lastest ille
പോളി
ശാലു ഭായ് സെക്കൻഡ് ചോയ്സ് വിട്ടോ 😊