Bike Self Motor Overhauling | How to Repair Self Motor | unicorn | dazzler | stunner |shine|hunk|cbz

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 42

  • @sivadasanpreman5448
    @sivadasanpreman5448 Рік тому +1

    ഹൃദ്യമായ സംഭാഷണം. ലളിതമായി മനസ്സിലാവുന്ന അവതരണം വളരെ നന്ദി 🙏🙏

  • @abhijithdinesh9885
    @abhijithdinesh9885 9 місяців тому +1

    Good information bro ❤
    ente bike 2019 model glamour aanu self Start cheyyumbol tik tik sound aayittu workshop kaanichappol solder cheyyanam enn paranju 600 rupa koduth shariyakki oru masam kazhinju pinne same complaint aayi pinnem avide vandi kanichappol motor complaint aayi ath maranam enn parayunnu........ bro paranjapole brush kit maariyaal shariyavummo please reply.

  • @nikhil4p
    @nikhil4p 3 роки тому +1

    കൊള്ളാം നല്ല വീഡിയോ... കെട്ടു കമ്പി പരിപാടി സൂപ്പർ 👌👌👌

  • @vikasmk6317
    @vikasmk6317 4 місяці тому

    Chettan self work allatha time bike eangine start cheyam,ente bike dazzler annu

  • @mrservicegymcare4122
    @mrservicegymcare4122 Місяць тому

    Bro second hand honda dazzler 2011 model vangalama vendama pls reply broo

    • @ctharis
      @ctharis  Місяць тому +1

      Pls check the engine condition with a mechanic.. Then you can buy

  • @joelsamthomas3177
    @joelsamthomas3177 Рік тому

    Bro shop evideya. Bike start akan bhudhimuttanu choke ittu start cheythalei aku. Athumaathrammalla chocke ittu maathramei korei oodu. Chokke maatiyal appo nikkum. pinne mottorilottulla plug onnu rub cheythalei start aku. Enthakum preshnam

    • @ctharis
      @ctharis  Рік тому +1

      Bro shop onum illa.. Bro aduthulla nalloru mechanic ne kanikoo..

  • @vishnuraj6393
    @vishnuraj6393 3 роки тому +3

    nice vdo brother ...👌👍👏

  • @acv4502
    @acv4502 2 роки тому +2

    Brush kit spare parts shopil available ayirikkille

  • @shanils1841
    @shanils1841 2 роки тому +2

    Bro unicorn ഇല്ല trip meter ടെ switch work ചെയ്യുന്നില്ല അത് ശെരിയാകാൻ പറ്റുമോ
    അതോ മീറ്റർ full set ആയി മാറ്റേണ്ടി വരുമോ
    ( speed, rpm, fuel meters എല്ലാം വർക്ക്‌ ചെയുന്നുണ്ട് )

    • @ctharis
      @ctharis  2 роки тому

      May be athinte mathram entho mechanical problem avam.. arum service cheyth tharan chance illa.. apo full mattendi varum.. allenki nammal thanne cheyan shramikkanam

  • @roverbyvnu4327
    @roverbyvnu4327 2 роки тому

    bro honda hornetinum ithupole same ano cheyyunne. same brush kit ano hornetinum?

  • @eaglenail
    @eaglenail 5 місяців тому

    Pls add required Tools required for removing motor.

  • @aruaru39
    @aruaru39 Рік тому

    சூப்பர் super bro.....

  • @sarathv6923
    @sarathv6923 11 місяців тому

    1 week aayi ente bike self start cheyyumbo Tick Tick sound kelkkunnu. Njan karuthy battery weak aanennu. Battery shop il poyappol avar paranju, Starter Motor poyi. New vaangi idanam enn.. So veettil vannit ee channel il video undo enn nokkiya shesham new vaangam enn vechu. Nokkumboo video und... 😍 Ini nale onnu azhichu clean aakki ittu nokkanam....

    • @ctharis
      @ctharis  11 місяців тому +1

      Enthayi bro... 😁

    • @sarathv6923
      @sarathv6923 11 місяців тому

      @@ctharis Clear aayii.... Thanks a lot for the video

  • @mrrashid944
    @mrrashid944 9 місяців тому

    Honda യൂണി‌കോൺ ബൈക്ക് self അടിക്കുമ്പോ ടിക് ടിക് എന്ന് വരുന്ന ഒരു ശബ്ദം ഉണ്ട് , അത് എന്താ ബ്രോ ?
    2) വേറെ ഒരു പ്രോബ്ലെം ഹോണ്ട യൂണി‌കോൺ ബൈക്ക് ഇന്റെ ടയർ ഭാഗത്തു നിന്ന് ഒരു മെറ്റൽ സൗണ്ട് ഉണ്ട്? അവിടെ എന്താണ് മാറേണ്ടത് ബ്രോ?ആ സൗണ്ട് വരാൻ ഉള്ള കാരണം എന്താ ബ്രോ?

    • @ctharis
      @ctharis  9 місяців тому

      1.mikavarum self motor nte brush complaint ayathayrikkum,
      2.Disc brake nte ano metal sound..?

    • @mrrashid944
      @mrrashid944 9 місяців тому

      @@ctharis 1)ok
      2)ha

  • @hmkkvk
    @hmkkvk 2 роки тому

    എന്റെ യൂണിക്കോണിന്റെ സെൽഫ് മോട്ടോർ ഇനി മാറ്റണം ബ്രെഷ് മാറ്റാൻ പറ്റില്ല എന്ന്‌ പറഞ്ഞു പുതിയ മോട്ടോർ 2000 രൂപ ആണ് ... താഴെഉള്ള ഹോൾഡർന്റെ അകത്ത് ബ്രെഷ് ഫിറ്റ്‌ ചെയ്യുന്ന ഭാഗം ഒക്കെ പൊട്ടിയിട്ടുണ്ട്.. ആമസോണിൽ ഹോൾഡർ മാത്രം ആയും ലഭ്യമാണ്... അത് മാറ്റിയാൽ മതിയാകുമോ...

    • @ctharis
      @ctharis  2 роки тому +1

      Video kanda athrem sadhanangal aa kit il undakum... Athil ethenkilum ano pottiyath

    • @hmkkvk
      @hmkkvk 2 роки тому

      @@ctharis മോട്ടോർന്റെ താഴെ ഭാഗം (കാർബൺ ബ്രെഷ് ഫിറ്റ് ചെയ്യുന്ന ഭാഗം ) ഡാമേജ് ആണെന്ന് തോന്നുന്നു... എന്തായാലും ഇനി ബ്രെഷ് മാറ്റാൻ കഴിയില്ല, മോട്ടോർ മാറ്റാൻ ആയിട്ടുണ്ട് എന്നാണ് പറഞ്ഞത്....ആമസോണിൽ കാർബൺ ബ്രെഷ് ഫിറ്റ് ചെയ്യുന്ന അടിഭാഗം മാത്രമായി available ആണ്... അത് മാറ്റിയാൽ മതിയാകുമോ??..
      ഇതാണ് സാധനം 👇
      GEO Starter Carbon Wati Complete with Brush & Brush Holder Compatible For Honda Unicorn/Shine/Hunk/Impulse/Stunner/Ambition/CBZ Extreme (Silver) www.amazon.in/dp/B08PFZTMCQ/ref=cm_sw_r_apan_glt_fabc_RM7S4B156P67XEQYW0MF?_encoding=UTF8&psc=1

    • @ctharis
      @ctharis  2 роки тому +1

      Bro.. pottiya sadhanam ithil undenkil ith mathram vangiya mathiyallo.. angane nokoo

    • @hmkkvk
      @hmkkvk 2 роки тому +1

      വർക്ക്‌ ഷോപ്പ് കാർക്ക് മോട്ടോറിന്റെ ഓരോരോ പാർട്ട്‌ ലഭ്യമാണ് എന്ന് അറിയില്ല തോന്നുന്നു... Carbon brsh മാറ്റാൻ പറ്റാത്ത കണ്ടിഷൻ ആണെങ്കിൽ ഉടനെ മോട്ടോർ മാറ്റാൻ പറയും... 🤷‍♂️

    • @ctharis
      @ctharis  2 роки тому +2

      Avarku risk edukan vayyalo.. ath.kondanu angane parayunne

  • @karnikaram4648
    @karnikaram4648 3 роки тому

    ബൈക്കിനു വലതു ഭാഗത്തേക്ക്‌ സൈഡ് വലിവ് എന്ത് കൊണ്ടാണ് വരുന്നത്, അത് ശരിയാകാൻ പറ്റുമോ

    • @ctharis
      @ctharis  3 роки тому

      Coneset nte problem avum.. pls check

    • @ctharis
      @ctharis  3 роки тому

      Allenkil shock one side problem undakum, athum allenki tyre one side poyitundakum.. ithellam angottum ingottum depends anu

  • @vaishnavam6101
    @vaishnavam6101 3 роки тому

    Broo brush kitnte price ethraya

  • @jijofrancis8383
    @jijofrancis8383 Рік тому

    Nice 👍

  • @ceepey
    @ceepey Рік тому

    Super.

  • @mallutroll4.052
    @mallutroll4.052 2 роки тому

    Unicorn bike nda Self motor price ?

  • @nizuhsvlog
    @nizuhsvlog Рік тому +1

    എന്റെയും tik tik ആയി ഇപ്പോ

  • @tomypc8122
    @tomypc8122 2 роки тому

    👍

  • @AartiSharma-io6hv
    @AartiSharma-io6hv 3 роки тому

    Hindi me bola karo bhai

    • @ctharis
      @ctharis  2 роки тому +1

      Sory bhai.. malayalam channel hai... Pls watch video carefully you can easily understand ...