Sunday Holy Mass August 04 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Поділитися
Вставка
  • Опубліковано 21 жов 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

КОМЕНТАРІ • 187

  • @thomascherian1651
    @thomascherian1651 2 місяці тому +24

    കാരുണ്യവാനായ കർത്താവേ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ എല്ലാവരെയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലൂയ ആമേൻ❤🙏

  • @sam..1989
    @sam..1989 2 місяці тому +1

    Dear god ..❤️...അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും മനസ്സുകൊണ്ട് നന്ദി പറയുന്നു ഒരായിരം നന്ദി..

  • @MathewcJacob
    @MathewcJacob 2 місяці тому +22

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @Merinsunil1780
    @Merinsunil1780 2 місяці тому +1

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @albinvarghese4145
    @albinvarghese4145 2 місяці тому +2

    കർത്താവേ എന്റെ എല്ലാ അപേക്ഷകളും അങ്ങ് സ്വീകരിക്കണമേ ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് ഇടപെടണമേ🙏🏻🙏🏻🙏🏻

  • @cilveemathew9703
    @cilveemathew9703 2 місяці тому +2

    Thank You Jesus❤Nursing padichukondirikkunna Ella makkalayum Anugrahikkanamae Amen❤❤❤❤❤❤

  • @FinixVlogs
    @FinixVlogs 2 місяці тому +10

    ഈശോയെ നല്ല ഒരു ജോലി ലഭിക്കുവാനും, നല്ല ഒരു കുടുംബ ജീവിതം നയിക്കുവാനും സഹായിക്കണമേ ആമേൻ

    • @foncyjacob7900
      @foncyjacob7900 Місяць тому

      Esoea Karuna yayirikkenema Ghaghaluda kudumbhatja Anugrahikkenema Rekshikkenema 🙏🙏🙏

  • @JenfiMartin
    @JenfiMartin 2 місяці тому

    ഈശോയെ യുദ്ധഭീഷണി യിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gincygeorge6664
    @gincygeorge6664 2 місяці тому +4

    ഈശോയേ യുദ്ധം,പ്രകൃതി ദുരന്ഥം എന്നിവയിൽ നിന്നും ഞങ്ങളെയും,ലോകം മുഴുവനെയും കാത്തു രക്ഷിക്കണമേ 🙏

  • @sweetyshaju6608
    @sweetyshaju6608 2 місяці тому +1

    Eeshoye durithangallalum,vedhanayalum kazhiyunna wayanad janathakale samarpikkunnu🙏🏻🙏🏻❤️

  • @maggypj8255
    @maggypj8255 2 місяці тому +1

    Graiceful... Mass 🙏

  • @gracygeorge7074
    @gracygeorge7074 2 місяці тому

    ഈശോയെ എന്റെ പ്രാർത്ഥന ജീവിതം അനുഗ്രഹിക്കണേ ഇന്ന് ലോകമെമ്പാടും ആഘോഷിക്കുന്ന ദിവ്യബലിയിൽ എന്നെ സമർപ്പിക്കുന്നു എന്നെ വഴിനടത്തണമേ

  • @mariyammavarghese4993
    @mariyammavarghese4993 2 місяці тому +1

    Lord give me peace in my life and my family

  • @MaggieMathew-go5jk
    @MaggieMathew-go5jk 2 місяці тому +1

    Eshoye Ella makkaleyum kathukollaname , hallelujah, hallelujah, hallelujah 🙏

  • @lissy.24
    @lissy.24 2 місяці тому

    ഈശോശേ ഞങ്ങൾ എല്ലാവരേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @divyadavid1292
    @divyadavid1292 2 місяці тому +1

    Thank God for all your blessings.Amen

  • @sijijose1069
    @sijijose1069 2 місяці тому +2

    കർത്താവായ ദൈവമേ എല്ലാത്തിനും കോടാനുകോടി നന്ദി 🙏🙏🙏🙏❤️❤️❤️

  • @sharmilasinoj3734
    @sharmilasinoj3734 2 місяці тому +1

    ഇന്നത്തെ വചന സന്ദേശം നല്ലതായിരുന്നു എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @AmalaVarghese-ir7zj
    @AmalaVarghese-ir7zj 2 місяці тому +1

    Eshoya ellavaryum kathollana 🙏🙏🙏🙏

  • @lusammabose5687
    @lusammabose5687 2 місяці тому +1

    ആമേൻ 👏👏👏

  • @gegorgejoseph6854
    @gegorgejoseph6854 2 місяці тому +7

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minishibu8980
    @minishibu8980 2 місяці тому +2

    Happy Feast day dear Father.May God bless you 🎉

  • @ElsammaJoseph-t9r
    @ElsammaJoseph-t9r 2 місяці тому +1

    ഈശോയെ മോൾക്ക് നല്ല ഒരു ജോലി ശെരിയാകാൻ സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി parayunnu

  • @jeenaabraham9539
    @jeenaabraham9539 2 місяці тому +1

    Ente Daivame angayude puthranaaya Easo vazhi angu thanna ella anugrahangalkkum njaan nandi parayunnu🙏🏻🙏🏻🙏🏻

  • @ashinmariya5251
    @ashinmariya5251 2 місяці тому

    ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ മുട്ട് വേദനയും കണ്ണിന്റെ എല്ലാ അസ്വസ്ഥതകളും ഷുഗറും അലർജിയും കഫക്കെട്ടും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകി പണിക്ക് പോകാനുള്ള ആരോഗ്യം നൽകണമേ ഞങ്ങളുടെ മാതാപിതാക്കൾക്ക് സ്വർഗ്ഗത്തിൽ നിത്യ സൗഭാഗ്യം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു

  • @varghesemeledath1377
    @varghesemeledath1377 2 місяці тому +1

    Thanks🙏

  • @shennygeorge8825
    @shennygeorge8825 2 місяці тому +1

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @Joy-k9t
    @Joy-k9t 2 місяці тому +1

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems and

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 місяці тому

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ ദുരിതം അനുഭവിക്കുന്ന എല്ലാ വരെ യും ഈ ബലി യോടു് ചേർത്ത് സമർപ്പിക്കുന്നു എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി എപ്പോളും അവിടുത്തെ പുത്രനോ ടു ചേർന്ന് പ്രാർത്ഥിക്കണമേ ആമേൻ❤❤❤❤❤

  • @joyseecj8428
    @joyseecj8428 2 місяці тому +2

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു എൻ്റെ അസുഖം, മമ്മി യുടെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 місяці тому

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @celinekd5850
    @celinekd5850 2 місяці тому +1

    Praise the lord 🙏🙏🙏

  • @annammajanason7520
    @annammajanason7520 2 місяці тому +1

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @Merinsunil1780
    @Merinsunil1780 2 місяці тому +1

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @annammakurian8119
    @annammakurian8119 2 місяці тому +1

    എന്റെ കത്തി വെ ഞങ്ങളുടെ അനു എഞ്ചിനിയറിംഗിനു അഡ്മിഷൻ കിട്ടേണമ എന്നു താഴമയായി അപേക്ഷിക്കുന്ന

  • @jeenakochumol7314
    @jeenakochumol7314 2 місяці тому

    Ente eshoye njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @MathewcJacob
    @MathewcJacob 2 місяці тому +1

    ഈശോയെ മാക്സി യുടെ ഇന്നലെ നടന്ന ഓപ്പറേഷൻ തടസം കൂടാതെ പൂർത്തീകരിച്ചു തന്നതിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @RiniJohnson-d2c
    @RiniJohnson-d2c 2 місяці тому +1

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @saniyavarghese3137
    @saniyavarghese3137 2 місяці тому

    Eesoye room presnangal elmm maatii thannu anugrhikanamenamen 🙏🏻🙏🏻🙏🏻 eesoye swetha akhilamol aayttullahh presngall elm maati tahnnu naugrhiakanme amen 🙏🏻🙏🏻

  • @shirlypius8697
    @shirlypius8697 2 місяці тому +1

    Yesuve ente minumolekku padikkanulla Krupa kodukkaname Parisudhanmavinte sakthiyal avalkku padichathu orkkanulla krupayum anugrahavum nalkaname Amen

  • @tessyjose7247
    @tessyjose7247 2 місяці тому +1

    Esoyae nanni sthuthy sothrem

  • @sebinsebastian2445
    @sebinsebastian2445 2 місяці тому +1

    ദൈവമെ കാത്തുപരിപാലിക്കണമേ🙏

  • @divyadavid1292
    @divyadavid1292 2 місяці тому

    Eshoyae, Ouespithavae, Ammae Mathavae Vayanattil ulla ellareyum samarppikunnu. Aswasam nalkanamae. Kathu kollanamae. Amen

  • @agaming-do9dn
    @agaming-do9dn 2 місяці тому +1

    എന്റെ ഈശോയേ ഇന്ന് മോന്റെ Birthday ക്ക് എല്ലാ വിത അനുഗ്രഹങ്ങളും നൽകി , ദൈവ സംരക്ഷണം നൽകി ക്യ പ നൽകണമേ.

  • @minybinoy
    @minybinoy 2 місяці тому

    Thank you Jesus ❤❤❤❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 2 місяці тому

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @MaggieMathew-go5jk
    @MaggieMathew-go5jk 2 місяці тому

    Wish you a happy feast day dear father,may God bless you always ❤️

  • @saniyavarghese3137
    @saniyavarghese3137 2 місяці тому

    Eesoye thadsanagl elm maati tahnnu anugrhiakanme amene 🙏🏻🙏🏻

  • @manjumathew4966
    @manjumathew4966 2 місяці тому +1

    Kindly pray for Geo uncle and bindhu to continue their life with happiness

  • @bijijoshy
    @bijijoshy 2 місяці тому

    Thank you Jesus for all the blessings 🙏🙏🙏🙏

  • @SiyaMol-b8k
    @SiyaMol-b8k 2 місяці тому

    ഈശോയെ അനിയന് ജോലി കിട്ടിയതിൽ നന്ദി പറയുന്നു. സോത്രം, ഹല്ലേലുയ 🙏🙏

  • @mollysanthosh5667
    @mollysanthosh5667 2 місяці тому

    Easoyea entea magalk oru kunjinea nalgy anugrahikanamea amen 🙏🙏🙏

  • @pushpa-1829
    @pushpa-1829 2 місяці тому +1

    Praise the Lord..Jesus have mercy on my family Hallelujah Hallelujah Hallelujah

  • @sunujoseph8139
    @sunujoseph8139 2 місяці тому

    Ishoyae anugrahikanamae….Parishudathmavinae ayakkanamae….Amen

  • @shinyantony5971
    @shinyantony5971 2 місяці тому +1

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @AnnMariyaThomas-jk3ev
    @AnnMariyaThomas-jk3ev 2 місяці тому +1

    ഈശോയെ നന്ദി

  • @gegorgejoseph6854
    @gegorgejoseph6854 2 місяці тому +1

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @manjumathew4966
    @manjumathew4966 2 місяці тому

    Thank you Jesus I have completed my night duty

  • @bindhuroy1975
    @bindhuroy1975 2 місяці тому

    Thanku Jesus bless our family

  • @jismontomyk6342
    @jismontomyk6342 2 місяці тому +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @jenshykurian7802
    @jenshykurian7802 2 місяці тому

    Eshoye nalla oru Joly tharane 🙏🙏

  • @Merinsunil1780
    @Merinsunil1780 2 місяці тому +1

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @RosyJoy-gl1ir
    @RosyJoy-gl1ir 2 місяці тому +1

    Esoya ente makkale samrppikkunnu aunugikamne I amme

  • @MathewcJacob
    @MathewcJacob 2 місяці тому

    ഈശോയെ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

    • @JMJ216
      @JMJ216 2 місяці тому

      Amme,innathe ente duty easy akkane, patient or bi standers or colleague or incharge or supervisor etc ardaum vazhak or complaint kelkan enne ida varutharuthe 😭🙏🙏,enik duty easy akkane 😭😭🙏🙏

  • @manjumathew4966
    @manjumathew4966 2 місяці тому

    Kindly pray the flood affected people in wayanad

  • @babyammathomas2238
    @babyammathomas2238 2 місяці тому +1

    Ente esoye mone anuyogyamaya enaye nalki anugrahicaname ammen

  • @kiran24691
    @kiran24691 2 місяці тому +2

    Father pls pray for my brother in law who is suffering from stomach pain.
    He is going to do CT scan and Biopsy test tomorrow.
    Pls pray for him to get rid of pain and for better lab results.
    Thank you for all the blessings in our life
    Amen

  • @abyabraham5404
    @abyabraham5404 2 місяці тому

    Njangalude thadasangal maatti tharanee Eeshoyee.....

  • @akshayks3859
    @akshayks3859 2 місяці тому

    ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏

  • @jibinjose2257
    @jibinjose2257 2 місяці тому

    🙏🙏 amen dyvama aradikun sthuthikunu nanni parayunu Amen 🙏

  • @listyjose3172
    @listyjose3172 2 місяці тому

    ഈശോ കാത്തുകൊള്ളണമേ 🙏

  • @JohnMM-cq7qq
    @JohnMM-cq7qq 2 місяці тому

    Pray for my family and for all 🙏 ❤️ 💙 amen

  • @manjumathew4966
    @manjumathew4966 2 місяці тому

    Thank you Jesus for all blessings

  • @remyasinusinu6507
    @remyasinusinu6507 2 місяці тому

    Daivame agayude anugrahathinu nanni

  • @bincybaby4318
    @bincybaby4318 2 місяці тому +1

    Amen 🙏

  • @AbhibijuBiju
    @AbhibijuBiju 2 місяці тому +1

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @sanoshsunny6872
    @sanoshsunny6872 2 місяці тому

    Ishoye ente manassinu confidence thannu anugrahikane❤

  • @JijinaJohn
    @JijinaJohn 2 місяці тому +1

    Amme nalloru bhavanathil job ready aakitharaname

  • @MiniSunil-sl8xx
    @MiniSunil-sl8xx 2 місяці тому

    Amen 🙏 🙏 🙏 🙏 🙏

  • @SatheeshM-ct4zn
    @SatheeshM-ct4zn 2 місяці тому

    Amen prasie the lord🙏Halellelluyya 🙏

  • @Merinsunil1780
    @Merinsunil1780 2 місяці тому

    Yesuve Suthuthii Yesuve arathanna 🙏

  • @BIBINANTONY.6630
    @BIBINANTONY.6630 2 місяці тому +1

    ഈശോയെ 7തീയതിയിൽ നടക്കാൻ പോകുന്ന എക്സാമിൽ പാസ്സാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണമേ

  • @britto9787
    @britto9787 2 місяці тому

    Njngalda kudumbathinu santhoshavum samadhanom nalkaname

  • @aliceandrewskottiry3355
    @aliceandrewskottiry3355 2 місяці тому

    Praise the Lord 🙏🙏 Amen 🙏🙏

  • @Jose-se2bd
    @Jose-se2bd 2 місяці тому

    Kj jose family amen amen amen amen amen 🙏💕🌟🌹⛪

  • @simrankaurdillon3372
    @simrankaurdillon3372 2 місяці тому

    Acha please pray for our family and children

  • @pushpa-1829
    @pushpa-1829 2 місяці тому

    Pray for my family Amen🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 2 місяці тому

    Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰

  • @rosegold8777
    @rosegold8777 2 місяці тому

    Pray for us 🙏

  • @BinoyKurien-ub8xw
    @BinoyKurien-ub8xw 2 місяці тому

    Acha ...we will see you acha . great feeling

  • @AthiraBenny-k8h
    @AthiraBenny-k8h 2 місяці тому

    ഞാൻ final year B sc nursing student ആണ് എനിക്ക് നാളെ exam ആണ് നന്നായി പഠിക്കാനും പിടിച്ചത് നന്നായി എഴുതാനും നല്ല മാർക്കൊടെ pass ആകാനും വേണ്ടി പ്രതിക്കണംമേ 👏👏👏👏

  • @ChristySabu-jv7zu
    @ChristySabu-jv7zu 2 місяці тому

    Eshoye ente Jesty mole thodaname

  • @SusyPoulosr
    @SusyPoulosr Місяць тому

    Pray for us

  • @merinthomas716
    @merinthomas716 2 місяці тому

    Chechikku nalla joli kittan vendi prathikkunnu 🙏🏻

  • @ChristySabu-jv7zu
    @ChristySabu-jv7zu 2 місяці тому

    Eshoye ente makale thodaname

  • @babythomas7036
    @babythomas7036 2 місяці тому

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Karthavae TA Anugrahikanamae Marichavarkuvendi Prarthikunnu karthavae Ellarem Anugrahikanamae Nanthiuda Poochendu Samarpikunnu Àmen 🙏🙏🙏❤️❤️

  • @SherlyR-cp6vs
    @SherlyR-cp6vs 2 місяці тому

    Amen haleluya amen 🙏

  • @JohnMM-cq7qq
    @JohnMM-cq7qq 2 місяці тому

    Amen 🙏 🙏 🙏 hosanna hosanna hosanna 🙏 🎉🎉

  • @JohnMM-cq7qq
    @JohnMM-cq7qq 2 місяці тому

    Amen 🙏 🙏 🙏 amen 🎉🎉❤

  • @annammajanason7520
    @annammajanason7520 2 місяці тому

    Father please pray for our work place 🙏