റിഫയുടെ മരണകാരണം ഇതായിരിക്കുമോ?😢പെൺകുട്ടികളേ.. നിങ്ങൾ സൂക്ഷിക്കണം. | rifa mehnu | visal media

Поділитися
Вставка
  • Опубліковано 18 вер 2024
  • റിഫയുടെ മരണകാരണം ഇതായിരിക്കുമോ?😢പെൺകുട്ടികളേ.. നിങ്ങൾ സൂക്ഷിക്കണം. | rifa mehnu | visal media
    #rifamehnu_latest

КОМЕНТАРІ • 211

  • @fousiyakhader1247
    @fousiyakhader1247 2 роки тому +28

    Sir ന്റെ വീഡിയോ കാണാൻ തുടങ്ങിട്ട് കുറച്ചു നാൾ ആയി.
    ഓരോ വീഡിയോയിലും sir പറയുന്നത് വളരെ ഉപകാരം ഉള്ള കാര്യങ്ങൾ ആണ്...
    Sir നു full support. 👍👍

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому +2

      ഇത്തരം സപ്പോർട്ടുകളാണ് ഞങ്ങളുടെ കരുത്ത്

    • @leenachandra7075
      @leenachandra7075 2 роки тому

      @@fakrudheenpanthavoor1933 q

  • @rasiyavkrasiy8979
    @rasiyavkrasiy8979 2 роки тому +3

    വളരെ നല്ല ക്ലാസ്സ്‌ ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരിക്കും കേൾക്കേണ്ടത് തന്നെ ഇതൊക്കെ കേട്ടാൽ മക്കൾക്ക് പിന്നീട് വരുന്ന കാര്യത്തെ പറ്റി ഒരു പേടിയുണ്ടാവും ഇതല്ല ശെരിക്കും ഉള്ള ജീവിതം എന്നൊരു ബോധം തോന്നൽ..

  • @mehrinzariah6980
    @mehrinzariah6980 2 роки тому +5

    സാർ പറയുന്ന ഓരോ കാര്യവും സത്യം തന്നെ യാണ്. പുരുഷൻമാരെ പറ്റിതന്നെ സത്യം തുറന്നു പറയുന്ന സാറിനെ സമ്മതിച്ചു. കാരണം ആണുങ്ങൾ സെക്സ്ന് വേണ്ടി തന്നെ യാണ് അവരുടെ ഓരോ നീക്കങ്ങളും. ഓരോ സഹായവും ഒടുവിൽ സെക്സ്ൽ തന്നെ എത്തിപ്പെടും. ഫോൺ വിളിച്ചു സംസാരിച്ചു ആസ്വദിച്ചു സമയം കളയുകയും... പിന്നെ ചാറ്റിങ് ഒടുവിൽ വീഡിയോകോളും പിന്നെ പിന്നെ അവരുടെ ആഗ്രഹം തീർക്കാൻ ഉള്ള വെമ്പൽ ആയി. ഇതുപോലെ യുള്ള പുരുഷൻമാർ ഉണ്ട്. എനിക്ക് അറിയാം അതാണ് സത്യം തന്നെ പറഞ്ഞതും. പക്ഷേ ഇവിടെ അവന്റെ പേര് സ്ഥലം ഒന്നും പറയാൻ നിവർത്തി ഇല്ല. മലപ്പുറം ജില്ല തന്നെ യാണ്.
    അല്ല അവരെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല. അതിനെല്ലാം കൂട്ട് നിൽക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. ഒപ്പം പഠിച്ചു എന്ന് പറഞ്ഞു കൊണ്ട് മക്കളും പേരക്കുട്ടികളും ഉള്ള പുരുഷൻമാരും സ്ത്രീകളും കൂടി ഫോണിൽ ഒരു ഗ്രൂപ്പ് വെക്കും. പിന്നെ ഒരു പത്തു വരെ കൂടെ പഠിച്ചു എന്നും
    പിന്നെ ഓരോ വർഷത്തിൽ ഒരു കൂടിചേരൽ അന്നേരം രഹസ്യനമ്പർ കൈമാറികൊണ്ട് ( പിന്നെ ഗ്രൂപ്പിൽ അവളോ അവനോ ഒന്നും വിടില്ല) പിന്നെ യൊക്കെ വിടാനുള്ളതൊക്കെ രഹസ്യം മാത്രം. ഇതിനൊക്കെ അഴിച്ചു വിടുന്ന കുറച്ചു കെട്ടിയോൻമാരും ഉണ്ട്.
    ഇങ്ങനെ അവരുടെ കാര്യങ്ങൾ നടന്നു പോകുന്നു. കെട്ടിയോനെ ജോലിക്ക് വിട്ട് ഭാര്യ അയൽപക്കം തേടി പോകുന്നവരും ഉണ്ട്. നേരം വെളുക്കും വരെ കെട്ടിയോനെ തൃപ്തി പെടുത്തി വിടുക. പകൽ ടൈം മറ്റവനെ സന്തോഷപെടുത്തുക..
    അങ്ങനെ യൊരു കൂട്ടം ഉണ്ട്. ഇവർക്കൊക്കെ ശരീരസുഖം മാത്രം മതി.
    സത്യം അല്ലേ?
    റിഫ മരിച്ചു പോയി കുറ്റം പറയാൻ പാടില്ല. പക്ഷേ അവളുടെ ആക്ക്റ്റിങ് അഭിനയം. എല്ലാം പുരുഷൻമാർക്ക് ഒരു ഹരം പിടിക്കും വിധംതന്നെ ആയിരുന്നില്ലേ?
    ഭാര്യ ഭർത്താവ് തന്നെ യാണെങ്കിൽ പോലും ആൽബത്തിൽ അവരുടെ ഒരു ❤കിസ്സിങ് ഉണ്ട് . തലമുടിയൊക്കെ അഴിച്ചിട്ട്..
    ആ മോൾക്ക് allahu പൊറുത്തു കൊടുക്കട്ടെ എന്ന് dua ചെയ്യാം🤲🤲🤲

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      എന്തൊരു ലോകം

    • @shabas8016
      @shabas8016 2 роки тому

      നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാ

    • @shemsumohamed6764
      @shemsumohamed6764 2 роки тому

      നൂറ് ശതമാനം സത്യമാണ്..... പുരുഷൻമാരായ പല വലിയ വലിയ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും എല്ലാം എന്തു ചെയ്താലും അവസാനം എത്തിച്ചേരുന്നത് സെക്സിലേക്ക് തന്നെ.....

  • @advabdulhafeessaqafi5386
    @advabdulhafeessaqafi5386 2 роки тому +24

    ഈ കാലത്ത് സമൂഹത്തിന് ഏറ്റവും important class 👍👍👍👍💯💯💯💯💯💯💯💯💯

  • @randhakk2005
    @randhakk2005 2 роки тому +5

    ഇന്നത്തെ വീഡിയോ വളരെ നന്നായി, പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു, ഇതൊക്കെ തന്നെയാണ് ഓരോ രക്ഷിതാക്കളും മക്കളോട് പറയാൻ ആഗ്രഹിക്കുന്നത്,

  • @naseemamajeed293
    @naseemamajeed293 2 роки тому +1

    Good in.formation. Orupadorupad anubhavangal. Nammal sahichirikkunnu

  • @rahmanisar
    @rahmanisar 2 роки тому +2

    Use full vedeo

  • @user-dc6ln7tx3k
    @user-dc6ln7tx3k 2 роки тому +5

    സർ സൂപ്പർ അധിക വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് 13 വയസ്സായ മോളെ കൂടെ കൂട്ടാറുണ്ട് 👍👍

  • @ameenaami7928
    @ameenaami7928 2 роки тому +2

    Njan inn Sirine swapnam kandu.....
    Sir nthokkeyoo casekal kandpidikkunnath...
    Kandath swapnam aanenkilum Sir uyarangallil ethatteee
    Rabb sirinum kudumbathinum Aafiyathulla deerkhayuss nalkatte
    Aameen Ya Rabbal Alameen

  • @rrmedia1653
    @rrmedia1653 2 роки тому +1

    Sir. Important class

  • @rashidkkd7855
    @rashidkkd7855 2 роки тому +5

    സാറിന്റെ ക്ലാസുകൾ വളരെ ഇഷ്ട്ടം.വളരെ നല്ല വാക്കുകൾ..

  • @bindhugaffar8237
    @bindhugaffar8237 2 роки тому +11

    അമ്മയ്ക്കും അമൂമ്മയ്ക്കുമൊന്നും മക്കളെ ഉപദേശിക്കാൻ യോഗ്യത ഇല്ലാതെ ആയിരിക്കുന്നു

  • @ruksananishad4560
    @ruksananishad4560 2 роки тому +7

    പെൺകുട്ടികൾ മാത്രം അല്ല ഇക്ക വിവാഹം കഴിഞ്ഞ ആണും പെണ്ണും കണക്കാ. പ്രേമം തലക്കുപിടിച്ച നട്ടപാതിരായയും നാട്ടുച്ച ആണ്. എത്ര വയസാങ്കിലും എത്രാമക്കളുണ്ടെങ്കിലും. ഓരോ വാർത്ത കേൾക്കുമ്പോ വിഷമം വരുന്നുണ്ട് 😔എന്ത് ചെയ്യാൻ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല

  • @jaferswadique3725
    @jaferswadique3725 2 роки тому +1

    Very important class

  • @Akku-v7u
    @Akku-v7u 2 роки тому +1

    അവര് വേറെ കാര്യം പറഞ്ഞ സ്നേഹം നടിച്ച് വരുന്നത് പിന്നിലാണ് അതിൻറെ ദുരൂഹത മനസ്സിലാവുന്നത് അങ്ങനെ ഒരു അബദ്ധത്തിൽ ഒന്നും പ്പെടാതെ പടച്ച റബ്ബ് നമ്മളെയൊക്കെ കാക്കട്ടെ

  • @abinasatheesh8202
    @abinasatheesh8202 2 роки тому +1

    ella girlsineyun boysineyum schoolil ninnu thanne 1 std thottu 12th std vare moral values, human values, manners ithokke padippikkunna oru textbook koodi varanam.
    Allathe kure scienceum socialum maths mathram padichathu kondonnum nalla manushyanavan pattilla.

  • @nkvolg2929
    @nkvolg2929 2 роки тому +1

    Othiri tnx ethu pole ulla karangal aregilum paranju tharuvanagil othiri kuttikal resha pedum

  • @haseenahassi3331
    @haseenahassi3331 2 роки тому +4

    സർ ന്റെ ഇന്നത്തെ വീഡിയോ സൂപ്പർ masha allah തുറന്ന സംസാരം എല്ലാർക്കും നല്ലത് പോലെ മനസ്സിലാവും.. ഇനിയും ഇത് പോലെ തന്നെ മുന്നോട്ടു പോവാനുള്ള കരുത്ത് പടച്ചവൻ നല്കട്ടെ ആമീൻ

  • @misvafathimanp5595
    @misvafathimanp5595 2 роки тому +1

    Adipoli class

  • @ajmal4020
    @ajmal4020 2 роки тому +3

    വളരെ ഉപകരമുള്ള ക്ലാസ്

  • @mckiduyt4178
    @mckiduyt4178 2 роки тому +2

    വളരെ നല്ല അറിവ് ആണ് എല്ലാ സ്‌നേഹത്തിനുമുമ്പിൽ ആണുങ്ങൾക്ക് സെക്സ് മാത്രം ആണ് ആഗ്രഹം ഏതു വലിയ കൊമ്പൻ ആയാലും

  • @Akku-v7u
    @Akku-v7u 2 роки тому +1

    വളരെ ഉപകാരമുള്ള ക്ലാസ് ആണ് ആണ്👍👍

  • @myummiismyworld3901
    @myummiismyworld3901 2 роки тому +1

    Sir orupad upakaaramulla class👍👍👍

  • @aboobackerwandoor2693
    @aboobackerwandoor2693 2 роки тому +1

    സൂപ്പർ വീഡിയോ

  • @Akku-v7u
    @Akku-v7u 2 роки тому

    വളരെ ഉപകാരമുള്ള ക്ലാസ്സ് ആണ് അവര് സ്നേഹം നടിച്ചാണ് വരുന്നത് പിന്നിലാണ് അതിൻറെ ദുരൂഹത മനസ്സിലാകുന്നത്

  • @soudhak1918
    @soudhak1918 2 роки тому +1

    Correct words,super ...ingineyan karyangal parayuk,swandakkarodennapole.

  • @hadilmc6284
    @hadilmc6284 2 роки тому +1

    വളരെ കറക്ട് 👌👌

  • @sharaf.n751
    @sharaf.n751 2 роки тому +8

    ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് ബോധവൽക്കരണം നല്ലത് തന്നെയാണ് പക്ഷേ അള്ളാഹുവിനെ സൂക്ഷിക്കുക എന്നത് എല്ലാവരിലും പ്രതിജ്വലിക്കേണ്ട ഒന്നാണ് . .....

  • @sophiageorge9754
    @sophiageorge9754 2 роки тому +1

    Exactly correct, Thy should be given awareness.

  • @devuammu7535
    @devuammu7535 2 роки тому +1

    Big salute bro

  • @amnacu4399
    @amnacu4399 2 роки тому +1

    വളരെ ഉപകാരമുള്ള വീഡിയോ 👍🏻

  • @hibumol3120
    @hibumol3120 2 роки тому +2

    Good message 🌹🌹🌹

  • @MARWASWoRlD
    @MARWASWoRlD 2 роки тому +2

    Very very usefull vedeo 👍🏻👍🏻💯

  • @jayasrees5867
    @jayasrees5867 2 роки тому +1

    നല്ല കാര്യമാണ് പറഞ്ഞത് , ശരിയാണ്

  • @ummushaji9734
    @ummushaji9734 2 роки тому +1

    Endhayalum video superr👋

  • @shamnashamnu3364
    @shamnashamnu3364 2 роки тому +1

    Gd information 👍🏻

  • @aleemvlogs7185
    @aleemvlogs7185 2 роки тому

    Rifade kaaryathil sir inginoru vedio koode ulpeduthanamennu njan ithinu munnulla vedio kandapol agrahichirunnu. Valare nalla vedio. But innale kuttikalku boy girl vethyasamillatheyanu parumarunnathu.

  • @tachi8764
    @tachi8764 2 роки тому +2

    Good information 👍

  • @sijoabraham6662
    @sijoabraham6662 2 роки тому +2

    Perfect class👍👍👍👍

  • @ayishaalavi67
    @ayishaalavi67 2 роки тому +3

    ഫക്രു വളരെ വിശദമായി ഇന്നത്തെ സമൂഹത്തിനു പറഞ്ഞു കൊടുക്കുന്നു, വളരെ സന്തോഷം..
    പടച്ചോൻ ആഫിയത്തു ഉള്ള ദീർഘയസ് തര
    ഇങ്ങിനെ വിശദീകരണം ഒരു ചാന്നലും ഇല്ലാ.. വെരി ഗുഡ്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      ഹൃദയത്തോട് ചേർത്തുവെക്കുന്നു ഈ വാക്കുകൾ

  • @bindhugaffar8237
    @bindhugaffar8237 2 роки тому +4

    ഇന്നത്തെ അവന്റെ വീഡിയോ കണ്ടു കാണും മൊത്തത്തിൽ ഒരു ദുരുഹത

  • @sobhasworld8086
    @sobhasworld8086 2 роки тому +1

    hai - FRie NDS - Si Rഞാൽ ഒരുവി- ട്ടമ്മയാണ് എനിക്ക് 63 വയസുണ്ട് $12 പറഞ്ഞത് ശരി തന്നെ - PATTAMbi-

  • @arifakichenvlogs1410
    @arifakichenvlogs1410 2 роки тому +1

    👍👍👍👍

  • @fazluwithshifanafazlumon4232
    @fazluwithshifanafazlumon4232 2 роки тому +3

    എന്തായാലും അവള് പോയി but ഇതിൻ്റെ പേരിൽ ഇനി aa കുട്ടിയെ പറ്റി ഇല്ലാത്തത് പറഞ്ഞു ഉണ്ടാക്കിയാൽ വീട്ടിൽ വരും ഞമ്മൾ ഒന്നന്നര വരവ് എല്ലാവരോടും കൂടി

  • @abifari1081
    @abifari1081 2 роки тому +1

    Masha Allah.

  • @sabiviog6323
    @sabiviog6323 2 роки тому +6

    ആണുങ്ങൾ ഭയങ്കരം സാധനാ

    • @husainn192
      @husainn192 2 роки тому +3

      അത് എന്താ അങ്ങനെ ബോയ്സ്നെ മാത്രം കുറ്റ പെടുത്തരുത് ബോയ്സ് വെറുതെ ഒന്നും പോവില്ല ഗേൾ സ് എന്തെങ്കിലും ന്ന് ഒപ്പിക്കും ലാസ്റ്റ് കെണിയിൽ കുടുങ്ങുക യും ബോയ്സ് ആണല്ലോ പെൺകുട്ടികൾ അവരുടെ ത് ആയ അച്ചടക്കം ഉണ്ടെങ്കിൽ ഒരു ബോയ്സ് ഉം ഒന്നിനും വരില്ല 🙄

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому +1

      ചിലർ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      @@husainn192 സത്യം

    • @saleenselt2049
      @saleenselt2049 2 роки тому +1

      അങ്ങനൊന്നും പറയല്ലേ ആണുങ്ങൾ പാവം
      പെണ്ണുങ്ങളാ ഭയങ്കരികൾ
      അങ്ങനെ യാണ് എപ്പോഴും പലരും പറയുന്നത് 😭😭😭😭😭😭😭

    • @safna8722
      @safna8722 2 роки тому

      Ath kondaanu padachon parnjath streekal muzhuvan ourath aanu veetil adangi irikkanm ennu

  • @abdurahimanabdurahiman20
    @abdurahimanabdurahiman20 2 роки тому

    വളരെ നല്ല ഒരു ഉബദേഷമായി

  • @rizafathima1496
    @rizafathima1496 2 роки тому

    Very super

  • @abuthahirklr103
    @abuthahirklr103 2 роки тому +1

    Good information

  • @muhammadrayan1129
    @muhammadrayan1129 2 роки тому +1

    Aanungal entha engane..avasarangal kittiyal mothalakum

  • @fathimathulzahara7246
    @fathimathulzahara7246 2 роки тому +1

    👌

  • @welcomwel3005
    @welcomwel3005 2 роки тому +2

    പെൺകുട്ടികൾ ചതികളിൽ പെടാതിരിക്കാൻ നല്ലൊരു അറിവ് നൽകിയ ഈ വിഷയം കൊള്ളാം 👍👌
    പുരുഷന്മാർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് അവരെ സൂക്ഷിക്കണം അല്ലെ...? പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തിയത് ശെരിയായില്ല. 100 ൽ 75% പുരുഷന്മാരും 25% സ്ത്രീകളും ഈ വിഷയത്തിൽ കുറ്റക്കാരാണെന്നെങ്കിലും പറയാമായിരുന്നു.
    ഈ വിഷയത്തിൽ എന്തിനാണ് ഊഹത്തോടെ റിഫയെ കൂട്ടി കെട്ടിയത്...?

  • @thahirashameer204
    @thahirashameer204 2 роки тому +2

    Ningal alpam manyamayit aayirunnu caption okke kodukar ipol pablic kerala ozhike baki ullavar kodukkunnapole ningalum mariyo

  • @shemil1236
    @shemil1236 2 роки тому +2

    👌👌👍

  • @thesnisoulofmusic4534
    @thesnisoulofmusic4534 2 роки тому

    Video eshtayi

  • @rashidrash7906
    @rashidrash7906 2 роки тому +1

    Sathiyam theliyat bro nammuk kathirikka

  • @hishamck3476
    @hishamck3476 2 роки тому

    Njanum ente molk e video share cheythittund.ente 12 vayassulla molum ente koode idakk kelkarund sirinte video. Nammude makkale eppozhum care cheyyanam,karanam athratholam adapathichoru kalamanith.puthuma thedi pokunnath innathe thalamurayude swabavamanu..
    Ethra sambavangal kandalum kettalum veendum veendum aalukal chathiyil pedunnath enganeyennu njaneppozhum chindikkarund..
    E videoum valare upakarapradamayirunnu.

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      ഹൃദയത്തോട് ചേർത്തുവെക്കുന്നു ഈ വാക്കുകൾ

  • @printshopnetworld4870
    @printshopnetworld4870 2 роки тому

    പറഞ്ഞത് വളരെ ശരിയാണ്

  • @jemsheenanoushad9609
    @jemsheenanoushad9609 2 роки тому +1

    Sooper video 👍

  • @mumthasmahadi
    @mumthasmahadi 2 роки тому

    നന്നായി പറഞ്ഞു

  • @saleenselt2049
    @saleenselt2049 2 роки тому +1

    അത് ആഗ്രഹിക്കുന്ന ആസ്വദിക്കുന്ന പെൺകുട്ടികൾ ഉണ്ട് 😪

  • @sanusabavloghs7153
    @sanusabavloghs7153 2 роки тому +4

    Enthayalum Sathyam theliyatte

  • @sonuminu7907
    @sonuminu7907 2 роки тому

    Help ഫുൾ vedio

  • @azeezazeez1626
    @azeezazeez1626 2 роки тому +1

    👍👍👍💯💯💯

  • @noorjakadersanjaf5973
    @noorjakadersanjaf5973 2 роки тому

    Yas

  • @ajamalhussain.jcheppallil1226
    @ajamalhussain.jcheppallil1226 2 роки тому

    Peanmakkalitheallam nannaivaichu manasilakkanam Jude a arivillayma undayittanu maranathil pokunnathu

  • @talkff7178
    @talkff7178 2 роки тому

    Soooper

  • @shiya1236
    @shiya1236 2 роки тому +1

    Rifa yude vedio ettaal kore view aaki cash aakaam lle 🙂🙂🙂

  • @raheebak9456
    @raheebak9456 2 роки тому +1

    നിങ്ങടെ പേര് എന്താ?... ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നിങ്ങളുടെ പേര് അറിയില്ല

  • @nasesrak5086
    @nasesrak5086 2 роки тому

    Nalla oru arevan tankhal samoohatten manasselakke tannad

  • @yasmyjamala6913
    @yasmyjamala6913 2 роки тому +1

    Rifa mehnu mericchath ee karanam thanne aano

  • @shanzzworld1007
    @shanzzworld1007 2 роки тому +1

    very. useful. vedoi. 💯💯💯

  • @hashimvlogs2334
    @hashimvlogs2334 2 роки тому

    Supper 👌👌

  • @navasnavu8471
    @navasnavu8471 2 роки тому +1

    🤝💯💯💯💯

  • @raihaabdul
    @raihaabdul 2 роки тому +1

    Rifayude per caption ittitt oon viewers indaakkaan vannkKa…. Nnittt oon konakknnadhh!

  • @Ayan-shaheel
    @Ayan-shaheel 2 роки тому

    Good message 👏👏👏

  • @sabirapp359
    @sabirapp359 2 роки тому

    Nigal parnjath shariyan penkuttugalan shradikanarh

  • @thasnisalih3178
    @thasnisalih3178 2 роки тому +7

    ഈ വിഷയം തന്നെ ഇനിയും വലിച്ചു നീട്ടല്ലേ മാഷേ... ബോർ അടിക്കുന്നു

    • @thasnisalih3178
      @thasnisalih3178 2 роки тому

      വളരെ ഇഷ്ടത്തോടെ കണ്ടിരുന്ന ചാനൽ ആയിരുന്നു ഇത്. ഇപ്പൊ ഈ വാർത്ത matrolluu

    • @shareenashereef1307
      @shareenashereef1307 2 роки тому

      Sathyam

    • @shahana2658
      @shahana2658 2 роки тому

      Ee topic vech maximum cash indakka ellarum...maranma aagoshikkanu

    • @husainn192
      @husainn192 2 роки тому +2

      @@thasnisalih3178 ഇതിൽ പറയുന്ന കാര്യങ്ങൾ കേട്ടു മനസ്സിൽ ആക്കുക അത് സമൂഹത്തിൽ പറയുക അത് ന് കഴിയില്ല ങ്കിലുനിങ്ങളോട് ഇത് കേൾക്കാൻ ആരെങ്കിലും പറഞിരുന്നോ വേണേൽ കേട്ടാൽ മതി

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      വിമർശനത്തെ ഉൾകൊള്ളുന്നു

  • @sabirapp359
    @sabirapp359 2 роки тому

    Aanugaluda ormonanna vithitasaman

  • @wingsgirl6773
    @wingsgirl6773 2 роки тому

    Penn kuttiklkk yethra kittiyaalum padikkillaaa

  • @fabyfathima7864
    @fabyfathima7864 2 роки тому

    Aanangalkk upadesham onule enth vannanulam penn kuttikalude thalayil aanalo 🤨

  • @rashmikathe5765
    @rashmikathe5765 2 роки тому

    Chillar mathraam angannee indavollu

  • @vandanabhaskar596
    @vandanabhaskar596 2 роки тому

    👌👌👌🤝💯🙏🙏🤩🤩👍

  • @rashmikathe5765
    @rashmikathe5765 2 роки тому

    Ariyarthe onnum orale patti parayarth

  • @sabiviog6323
    @sabiviog6323 2 роки тому

    എന്ത് 3 വയസിലെ പീS നാ

  • @raihaabdul
    @raihaabdul 2 роки тому +1

    Onnn poyi pani nokkk do!! Kona kona parayaaand…. 🤦🏻‍♀️🤦🏻‍♀️

    • @mycorridor3277
      @mycorridor3277 2 роки тому +2

      പെൺകുട്ടികൾ ഉള്ള മാതാ പിതാക്കൾ ക്ക് വളരെ ഉപകാരമുള്ള വീഡിയോ. എല്ലാ വീഡിയോ കളും മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് 12 വയസ്സുള്ള മോളെ കൂടെക്കൂട്ടാറുണ്ട്

    • @mycorridor3277
      @mycorridor3277 2 роки тому

      ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @husainn192
      @husainn192 2 роки тому

      😂തെ അടുത്ത ആൾ നിങ്ങളോട് ആര് പറഞ്ഞു ഇങ്ങോട്ടു വരാൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      @@mycorridor3277 ഹൃദയത്തോട് ചേർത്തുവെക്കുന്നു ഈ വാക്കുകൾ. അനാവശ്യ വിമർശനത്തിനുള്ള ശക്തമായ മറുപടി

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      @@mycorridor3277ഇൻശാ അല്ലാഹ്

  • @shemsumohamed6764
    @shemsumohamed6764 2 роки тому +2

    good.....

  • @saniyyamanaf5049
    @saniyyamanaf5049 2 роки тому +1

    👍

  • @sakeenamoideen3484
    @sakeenamoideen3484 2 роки тому +1

    👌👌

  • @rahinarasheedkc7611
    @rahinarasheedkc7611 2 роки тому +1

    😍😍

  • @raszaas3605
    @raszaas3605 2 роки тому

    Good msge

  • @sirajsuper778
    @sirajsuper778 2 роки тому

    super vidio

  • @beeviaysha1526
    @beeviaysha1526 2 роки тому

    👍👍👍👍👍

  • @moideenshachennengate1446
    @moideenshachennengate1446 2 роки тому +1

    Good👍

  • @najeebanajeebpk5469
    @najeebanajeebpk5469 2 роки тому +2

    👍👍

  • @bavapkbavapk5378
    @bavapkbavapk5378 2 роки тому +1

    👍👍👍👍

  • @faseelak9079
    @faseelak9079 2 роки тому +1

    👍🏻👍🏻

  • @shahanazkv8788
    @shahanazkv8788 2 роки тому +1

    👍👍👍

  • @ameerami1406
    @ameerami1406 2 роки тому

    👍👍👌

  • @muhammedcp6660
    @muhammedcp6660 2 роки тому

    👍👍