ലോകത്തു എവിടെ നിന്നും പമ്പ് ഓൺ ചെയ്യാം ! - GSM Remote Control | Auto OFF Timer | Rs.4000/-

Поділитися
Вставка

КОМЕНТАРІ • 181

  • @sigimonthomas
    @sigimonthomas Рік тому +1

    ഡ്രൈ റൺ അല്ലെങ്കിൽ വോൾടേജ് variation ആയിട്ട് മോട്ടോർ automatic ആയിട്ട് ഓഫ്‌ ആയാൽ വീണ്ടും on ചെയ്യാൻ reset option ഉണ്ടോ. Borewell പമ്പിന് കണക്ട് ചെയ്യുന്നതിന്റെ possibilities ഒന്ന് പറയാമോ.

  • @Eldho_George
    @Eldho_George Рік тому

    Any m2m sim available for this device? Otherwise we have to recharge the sim every month.

  • @adamsadoor4938
    @adamsadoor4938 Рік тому +1

    സൂപ്പർ...❤

  • @walterdarvin9983
    @walterdarvin9983 Рік тому +1

    Hameed orbit ennoru malayali youtuber ithinte video ittittundu munbu.good video

    • @thundathiltraders
      @thundathiltraders  Рік тому

      Thank you bro 🙏
      Nerathe vanniruna models nu feedback tone ayirunu. Timer undayirunila.

  • @jimmyjoy1766
    @jimmyjoy1766 Рік тому +6

    കൺസ്ട്രക്ഷൻ ഫീൽഡ് ഉള്ളവർക്കു അടിപൊളി device ആണ്

  • @faizalkp2351
    @faizalkp2351 Рік тому +5

    ഈ ഡിവൈസ് എവിടെ കിട്ടും

  • @laijuabhimaneu7322
    @laijuabhimaneu7322 4 місяці тому +2

    ഇത് ത്രീ ഫേസ് മോട്ടോർ ഇൽ കൊടുക്കാൻ പറ്റുമോ

  • @crystaldropswater
    @crystaldropswater Рік тому +1

    Nice. ❤️

  • @shajimanappurath9315
    @shajimanappurath9315 Рік тому +1

    സർ
    എന്റെ Motor work ആവുന്നില്ല കമ്പനി Atexon കപ്പാസിറ്റർ ok വോൾട്ടേജില്ലാതെ വർക്ക് ചെയ്തതുകൊണ്ട് കത്തി പോവുമൊ?

    • @thundathiltraders
      @thundathiltraders  Рік тому

      Low voltage timeil kooduthal neram pump cheythal complaint Avan chance und

  • @sajeevkd5346
    @sajeevkd5346 Рік тому +3

    Motor off ചെയ്യുന്നതുവരെ മൊബൈൽ ഫോൺ engaged ആയിരിക്കുമോ ? Once motor ഓൺ ആക്കി ഫോൺ call cut ആക്കിയാൽ എന്ത് സംഭവിക്കും ?

    • @thundathiltraders
      @thundathiltraders  Рік тому

      Motor ON cheythu kazhinjal call cut cheyyam.
      Veendum epozhenkilum vilichu off cheythal mathi.

    • @babuitdo
      @babuitdo Рік тому

      ​@@thundathiltraders അതിനുള്ളിൽ ഇട്ട സിം കാർഡിൽ മാസം മിനിമം (100 Rs ) റീച്ചാർജ് കട്ടാക്കാതിരിക്കാൻ ചെയ്യണം ല്ലേ ?

  • @vasum.c.3059
    @vasum.c.3059 Рік тому +1

    Good 🎉

  • @nethinmanuel
    @nethinmanuel 5 місяців тому

    പല ഫോണിൽ നിന്ന് work ചെയ്യിക്കാൻ പറ്റുമോ

  • @georgevarghese1184
    @georgevarghese1184 Рік тому +1

    Wonderful device. Thanks for this valuable video

  • @abdunnazirm9700
    @abdunnazirm9700 Рік тому +1

    10വർഷം മുൻപ് ഇങ്ങിനെ ഒരു ആശയം ഞാൻ മനസിൽ കണ്ടു
    കോട്ടക്ക്കൽ ബ്രിട്ക്കോ എന്ന
    സ്ഥാപനത്തിൽ പോയി അന്നേഷിച്ചു അവർ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു 3000 ₹
    Cost പറഞ്ഞു ഞാൻ അടുവാൻസും കൊടുത്തു
    പിന്നെയാണ് ആലോചിച്ചത് ഇതിലോട്ട് അറിയാതെ കാൾ വന്നാലും on ആകും എന്നു സ്വയം
    തീരുമാനിച്ചു പിന്നെ ആ വഴിക്ക് പോയില്ല അവർ ഉണ്ടാക്കിയോ ആവോ ഒന്നും അറിയില്ല

    • @thundathiltraders
      @thundathiltraders  Рік тому +1

      Ithil register cheytha numberil ninnu vilichal matrame connect avu.

  • @basilppl
    @basilppl Рік тому +1

    Warrenty undo

  • @p4programmer
    @p4programmer 5 місяців тому

    Hi,
    Can this used for 2HP compressor bore well moter?

  • @yotomin
    @yotomin Рік тому +1

    Hii bro..v guard 1.5 hp monoblock pump use cheyyunu..but on cheyth kurch kazhinjal thaniye offavunnu...after sometime thaniye restart avunnu.... Ee process continue avunnu.... Voltage 220 averge und...ithint karanam enthayirikum ennariyunenkil parayamo..?

    • @thundathiltraders
      @thundathiltraders  Рік тому

      Pumpinte minimum head keep cheyunundo?
      Current consumption?

    • @yotomin
      @yotomin Рік тому

      @@thundathiltraders yes....5 year ayit work cheythondirunatha...last 1 month ayitanu ee problem thudangiyath.... capacitor - 440VAC,50 HZ,30 mfd

    • @thundathiltraders
      @thundathiltraders  Рік тому

      @@yotomin TOP complaint ayal angane sambavikam. First current consumption check cheyu

    • @yotomin
      @yotomin Рік тому

      @@thundathiltraders ok..thank you so much

  • @rajuiti8176
    @rajuiti8176 Рік тому +1

    Super sir
    But you explained the details of the single face motor only.
    But agricultural three face subimmersible pump to start from this model
    Any details about this type of model . please send me the details

  • @muhammadalipaleri8537
    @muhammadalipaleri8537 Рік тому +1

    ഈ സിം കടകാതെ നിലനിർത്തണമെങ്കിൽ ടെലികോം compaനിക്ക് മാസന്തം കണക്ഷൻ extendign പൈസ അടക്കേണ്ടി വരുമോ

  • @lineeshts5967
    @lineeshts5967 Рік тому +1

    👍👍

  • @muhammadali2351
    @muhammadali2351 Рік тому +1

    👍🏻

  • @soorajk33
    @soorajk33 Рік тому +1

    Maximum time 90 minutes aano kooduthal work cheyyan pattumo

  • @sjacob8767
    @sjacob8767 8 місяців тому

    ഞങ്ങടെ പഴയ വീട്ടിലെ kinattil നല്ല വെള്ളം ഉണ്ട്..
    പുതിയ വീട്ടില്‍ വെള്ളം കുറവാണ്‌..പഴയ വീട്ടിലെ കിണറിന്റെ വെളളം പുതിയ വീട്ടിലേക്ക് use ചെയ്യാന്‍ connection കൊടുക്കാന്‍ പറ്റുന്ന വല്ല മാര്‍ഗം ഉണ്ടൊ .വീടുകൾ തമ്മില്‍ 2km ദൂരം ഉണ്ട് .

    • @skduniverse532
      @skduniverse532 4 місяці тому +1

      Cheyan pattum ,2 km pipe connection cheyendi varum

  • @tomindenny3790
    @tomindenny3790 Рік тому +1

    Starter ulla motor എങ്ങനെ connect ചെയ്യും

    • @thundathiltraders
      @thundathiltraders  Рік тому

      Red and green wires use cheythu contactor panelil connect cheyyam

  • @nilanakul1554
    @nilanakul1554 Місяць тому +1

    Single face line എത്റ HP pump work ചെയ്യും

  • @2.0lock21
    @2.0lock21 Рік тому +1

    Call Full time connect cheyed nilkanoo?

  • @monish746
    @monish746 Рік тому +1

  • @ferozguruvayoor288
    @ferozguruvayoor288 4 місяці тому

    Submiserable motoril air kalayunnath angane please reply g

  • @mykitchenrecipesbyjasmin2525
    @mykitchenrecipesbyjasmin2525 7 місяців тому +1

    Etra doorath ninnum on cheyyan patto

  • @Sunil-gd7zx
    @Sunil-gd7zx 6 місяців тому

    Prises how much

  • @SureshKumar-uz5vd
    @SureshKumar-uz5vd 3 місяці тому

    Sure 3phase motor kodukam with starter...

  • @rukkumani4449
    @rukkumani4449 2 місяці тому +1

    3 phase agriculture use

  • @manmadhannairm.k2488
    @manmadhannairm.k2488 Рік тому +1

    ഇത് 3 ഫേസ് 5HP മോട്ടോർ പമ്പുസെറ്റും പ്രവത്തിക്കാൻ പറ്റുമോ.

  • @johnsJoy
    @johnsJoy Рік тому +4

    Starting capacitor ഉള്ള borewell submersible മോട്ടോറിന് ഉപയോഗിക്കുന്ന രീതി കൂടി കാണിക്കാമായിരുന്നു...
    എന്തായാലും നല്ല product ആണ്..

    • @thundathiltraders
      @thundathiltraders  Рік тому +1

      Eni oru video plan cheyyam

    • @Ambukgful
      @Ambukgful 7 місяців тому

      Ithu enthaayi ? Video undengil ayakkaamo ?

  • @hyderanthoora
    @hyderanthoora Рік тому +1

    ഓരോ കോളിനും സിമ്മിൽ നിന്ന് ചാർജ് കട്ടാവുമോ?

  • @sanodkv9183
    @sanodkv9183 Рік тому +1

    Oru smart plug alle nallathu. Rs 900 nu kittum bakki cash nu Wi-Fi connection Edukkam nettum upayogikkam

    • @thundathiltraders
      @thundathiltraders  Рік тому +1

      1. Remote areas like agriculture purpose oru wifi connection avide ethikuka etra easy anu ennariyilla.
      2. Wifi monthly charge etra varum . ( Considering we are using it for only a single purpose , if we are connecting in a remote area)

    • @sanodkv9183
      @sanodkv9183 Рік тому

      @@thundathiltraders Wi-Fi minimum charge rs 353 only

    • @thundathiltraders
      @thundathiltraders  Рік тому

      @@sanodkv9183 expensive . And I asked you 2 question

  • @jabbarp8806
    @jabbarp8806 Рік тому +1

    സ്റ്റാർട്ടി ഗ് കപ്പാസിറ്റർ ഉള്ള ബോർവെൽ പമ്പിന്റെ ഒരു വീഡിയോ വെയ്യാമോ

  • @monipilli5425
    @monipilli5425 Рік тому +2

    ഇതിൽ കാണിച്ചിരിക്കുന്ന ബാക്കിയുള്ള വയറുകൾ എന്തിന് ഉള്ളതാണ് ...

    • @thundathiltraders
      @thundathiltraders  Рік тому +1

      Contactor panel , 3phase panelil connect cheyumbol avashyam varum

  • @deepudeepu2773
    @deepudeepu2773 Рік тому

    150voltagil worck cheyunna. Norwell pump undo

    • @knhlotaryvnr3101
      @knhlotaryvnr3101 Рік тому

      ഉണ്ട്. Aqua texmo

    • @knhlotaryvnr3101
      @knhlotaryvnr3101 Рік тому

      ഈ കമ്പനിയുടെ ബ്രാഞ്ച് അവിടെ ഉണ്ടെങ്കിൽ ചോദിച്ചാൽ കിട്ടുന്നതാണ്

    • @thundathiltraders
      @thundathiltraders  Рік тому

      150 voltage il motor work cheythekkam.
      Krithyamaya detail ariyathe onum parayan sadikila. Load edukumbol ano 150? Atho starting 150 ullo?

  • @shiju92
    @shiju92 Рік тому +2

    ഇതിൽ ഒരു Push button സ്വിച്ചിന്റെ ആക്ഷൻ നടക്കുമോ.... അതായത് കോൺടാക്ടർ വച്ച് വെള്ളം നിറയുമ്പോൾ മോട്ടോർ നിൽക്കുന്ന സംവിധാനമാണ്. ഒരു പുഷ് ബട്ടൺ അമർത്തിയാൽ കോൺടാക്ടറിന്റെ കോയിൽ ആക്ടിവേറ്റാവുകയാണ് ചെയ്യുന്നത്. പിന്നെ വെള്ളം നിറയുമ്പോൾ ഓഫായിക്കോളും. അത് ഇതിൽ നടക്കുമോ.... അല്ലെങ്കിൽ അങ്ങനെയുളള സ്വിച്ചുകൾ നിലവിലുണ്ടോ?

    • @thundathiltraders
      @thundathiltraders  Рік тому

      Yes cheyyam.

    • @Ambukgful
      @Ambukgful 7 місяців тому

      Enganae aanu athennu onnu paranju tharaamo ? Or ithintae baaaki aayi cheyyamo ?

  • @kalliyathrahim2317
    @kalliyathrahim2317 Місяць тому

    Thre are wirless controller without any sim and any wire

  • @shaheedali4032
    @shaheedali4032 5 місяців тому

    ഇതിന് നമ്മുടെ മൊബൈലിൽ എന്തെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യണോ

  • @georgethomas5953
    @georgethomas5953 2 місяці тому

    3 phase, 10 HP ക്ക് connect ചെയ്യാൻ പറ്റിയ മോഡൽ ഉണ്ടോ?

  • @yascpm
    @yascpm Рік тому

    Better than this is wifi Device cost around 1500 Rupees , wifi switch u can make automatic timer

    • @thundathiltraders
      @thundathiltraders  Рік тому

      Timer is just an added feature. Main purpose is swithing the pumo ON/OFF in remote area

  • @ramakrishnanc3409
    @ramakrishnanc3409 Рік тому +3

    ഓട്ടോമാറ്റിക് ആയി ടൈമർ ഇതിൽ ഉണ്ടോ 🙏 1:51

    • @thundathiltraders
      @thundathiltraders  Рік тому

      Yes

    • @krishnanmohanan3736
      @krishnanmohanan3736 4 місяці тому

      ​@@thundathiltraders Means, ഈ ഡിവൈസ് ഉപയോഗിച്ച് രാവിലെയും വൈകീട്ടും ഒരു നിശ്ചിത സമയം വീതം വാട്ടർ പമ്പ് ഓണാക്കാൻ പറ്റുമോ ?

  • @Patidarji.626
    @Patidarji.626 7 місяців тому

    सर ये dc मोटर भी on off कर देगा क्या

  • @aliakber1970
    @aliakber1970 Рік тому

    ഒന്ന് വേണമായിരുന്നു.വില എത്ര ആണ്.

  • @cijokmathew3045
    @cijokmathew3045 3 місяці тому

    This device os good. But can get easly damaged due to lightning. I bought one and within 2 weeks it got damaged due to lightning.

    • @thundathiltraders
      @thundathiltraders  3 місяці тому

      Any electronic device is prone to lighting . Thank you.

  • @VargheseNellickamannil
    @VargheseNellickamannil Місяць тому +1

    and price pls

  • @rukkumani4449
    @rukkumani4449 2 місяці тому

    Open well 3hp 5hp motor agriculture dry run off On price

  • @josephvarkey2656
    @josephvarkey2656 Рік тому +1

    എത്ര Hp pump വരെ കൊടുക്കാം

  • @vinayak8865
    @vinayak8865 Рік тому +1

    2 hp ആകുമോ

    • @thundathiltraders
      @thundathiltraders  Рік тому

      Recommend cheyunila. Oru contactor vachal cheyyam. Expense kooodum

  • @mmalimmali4746
    @mmalimmali4746 Рік тому +2

    എവിടെന്ന് വാങ്ങാൻ പറ്റും

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 Рік тому

    എനിക്കും വാങ്ങിക്കണം നാട്ടിൽ എത്തുമ്പോൾ അറിയിക്കണേ

  • @jojuittyerah
    @jojuittyerah 6 місяців тому

    3 Phase ഉണ്ടോ.
    3 phase ന് വില എത്ര?

    • @ckpara20
      @ckpara20 3 місяці тому

      ua-cam.com/video/dMa7s120RlY/v-deo.htmlsi=uxeJC6vPd3GvW9Xt

    • @ckpara20
      @ckpara20 3 місяці тому

      2450 rs 3 ഫേസ് ഫീഡ് ബാക്ക്. Sms. Ivr കാൾ

  • @ummerck4916
    @ummerck4916 Рік тому +1

    ഒരു മൂന്ന് മണിക്കൂർ തുടർച്ചയായി പമ്പ് ചെയ്യാൻ ഇതിൽ കഴിയില്ലേ ?
    മാക്സിമം 90 മിനുറ്റ് കഴിഞ്ഞാൽ ഓഫായി പോകുമല്ലോ...
    ഇതൊരു ഡി മെറിറ്റ് ആണ്

  • @jojuittyerah
    @jojuittyerah 6 місяців тому

    3 Phase ഉണ്ടോ.
    വില എത്ര ?

    • @mmalimmali4746
      @mmalimmali4746 Місяць тому

      വിസിയോ മുഴുവൻ കാണൂ

  • @krishnanmohanan3736
    @krishnanmohanan3736 3 місяці тому

    രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം പ്രോഗ്രാം ചെയ്യാൻ പറ്റുമോ ?

  • @jijus5205
    @jijus5205 Рік тому +1

    ബോർവൽ പമ്പിന് ഉപയോഗിക്കാമോ ഇത്..

  • @jouharp9224
    @jouharp9224 Рік тому

    Dual stater conection onnu cheyyoo?

  • @shaheedali4032
    @shaheedali4032 5 місяців тому

    Green കേബിൾ എന്തിനാണ്
    അതിൻ്റെ ഉപയോഗം പറത്തില്ല

  • @TR-kd6uf
    @TR-kd6uf Рік тому

    Strange ! Buy a 16A smart plug and you can achieve same and more!

    • @thundathiltraders
      @thundathiltraders  Рік тому +1

      16A for 1.5 HP submersible pump?!
      Which smart plug with GSM? Pls share the details!

  • @msak3332
    @msak3332 Рік тому +1

    സിം അല്ലാത്ത മറ്റു രീതികൾ ഉണ്ടോ

    • @thundathiltraders
      @thundathiltraders  Рік тому

      Remote

    • @msak3332
      @msak3332 Рік тому

      നിലവിൽ വീട്ടിൽ നിന്നും ഏകദേശം 250 മീറ്റർ ദൂരത്ത് പടത്തിൽ നിന്നും വീട്ടിലെ തോട്ടം നനക്കാൻ 3 phase 3hp സാദാ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിക്കുന്നുണ്ട് . (മോട്ടോറിൽ നിന്ന് കിണറിലേക്ക് 2.5'' ഇഞ്ച് പമ്പ്, മോട്ടോറിൽ നിന്ന് വീട്ടിലേക്ക് 2" ലാസ്റ്റ് എത്തുമ്പോൾ 1.5" ) ഇങ്ങനെയാണ് ഉള്ളത് . അത് അവിടെ പോയി on-off ആക്കണം.
      ഈ രീതി ഒഴിവാക്കി
      വീട്ടിൽ നിന്ന് സിംഗിൾ ഫെയ്‌സ് (സ്വിച്ച് വീട്ടിൽ വച്)
      സബ് മേഴ്‌സബിൾ വച് ചെയ്യാൻ പറ്റിയ രീതി ഉണ്ടോ ,
      250 മീറ്റർ വയർ , 250 മീറ്റർ പൈപ്പ് , ഒക്കെ വച്ചിട്ട് .

  • @24.kerala
    @24.kerala Рік тому

    അതിൽ മാന്വൽ ആയി ഓണക്കാൻ പറ്റില്ലേ

  • @ajuvijayan3878
    @ajuvijayan3878 11 місяців тому +1

    പ്രൈസ് എത്ര ആകും

  • @dildeepa4554
    @dildeepa4554 Рік тому +1

    3HP Submersible pump ന് പറ്റുമോ?

  • @ShajiThodayam
    @ShajiThodayam 7 місяців тому

    ഇത് എവിടെ കിട്ടും

  • @nichoos6535
    @nichoos6535 Рік тому +2

    സർ,
    രണ്ട് സംശയങ്ങൾ 1) ഈ നമ്പരിലേക്ക് റോംഗ് ആയോ അല്ലാതെയോ മറ്റാരെങ്കിലും വിളിച്ചാലോ മോട്ടോർ പ്രർത്തിക്കുമോ അതോ ഇതിനു പ്രത്യേക ആപ്പും otp പോലുള്ള വരിഫിക്കേഷനും ആവശ്യമുണ്ടോ അതോ ഫീച്ചർ ഫോൺ മുഖേന പ്രവർത്തിക്കുമോ2)മോട്ടോർ പ്രവർത്തിച്ചു തുടങ്ങിയ ഉടൻ കാൾ ഡിസ്കണക്ട് ചെയ്താലും മോട്ടോർ ഓഫാകില്ല അല്ലേ

    • @thundathiltraders
      @thundathiltraders  Рік тому +4

      1. Register cheytha number il ninnu matrame call connect avu.
      2. Call disconnect ayal motor off Avila.
      0 press cheythal matrame off avu

  • @faizalkp2351
    @faizalkp2351 Рік тому

    താങ്കളുടെ മൊബൈൽ നമ്പർ വേണമായിരുന്നു

  • @abdulsalammuhammad2266
    @abdulsalammuhammad2266 Рік тому +1

    ത്രീ ഫേസ് മോട്ട റി ന് ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @jijoxavier8605
    @jijoxavier8605 10 місяців тому

    എന്ത് msg ആണെന്കൂടി പറയാരുന്നു, വേറെ വീഡിയോ കാണണ്ട വന്നു മോട്ടോർ ഓൺ ആകാൻ 😂

  • @mmalimmali4746
    @mmalimmali4746 Місяць тому

    ഞാൻ അന്യാശിച്ച പോൾ 4500 ആണ് പറഞ്ഞത്

    • @thundathiltraders
      @thundathiltraders  Місяць тому

      4000 anu current price . payment cheytholu njan courier cheythu tharam. whatsapp 7034904458

  • @Jimbru577
    @Jimbru577 Рік тому +5

    മനസ്സിൽ വിചാരിക്കുന്ന ആശയം... മറ്റാരോ നടപ്പിലാക്കുന്നു.. ഒന്ന് വാങ്ങിയിട്ട് തന്നെ കാര്യം... നാട്ടിൽ വരട്ടെ

  • @ashatecher1507
    @ashatecher1507 Рік тому +1

    കോൺടാക്ട് നമ്പർ ഇടൂ

  • @grandprime7397
    @grandprime7397 Рік тому

    ആവിശ്യമില്ലാത്ത sim എങ്ങനേലും കളയാൻ നോക്കുവാ ഇത് expire ആവാണ്ടിരിക്കാൻ നല്ല പൈസ ചെലവ് വരും

    • @thundathiltraders
      @thundathiltraders  Рік тому +2

      😁 Sim kalayane ano important. Motor adikunathano ennu swayam theerumanikuka.
      Kuthane ulla kayattavum erakkavum ulla sdalangalil chennu motor adikunavarku ithu useful akum ennanu pratheeksha

    • @grandprime7397
      @grandprime7397 Рік тому

      @@thundathiltraders Athinu sim thanne veno ennu alochikuka oru signal kodukaan alle

  • @senmathew285
    @senmathew285 Рік тому +1

    ഈ സ്റ്റാർട്ടർ കമ്പനി യുടെ പേര് എന്താണ്? നിങ്ങൾ പറയുന്നുണ്ടെങ്കിലും വ്യക്തമല്ല, ഓൺലൈനിൽ വാങ്ങാൻ കഴിയുമോ? നിങ്ങളുടെ ഷോപ്പിൽ ലഭിക്കുമോ

  • @comet14145
    @comet14145 Рік тому

    വിലയാണ് പ്രശ്നം ഈ വിലക്ക് L&T യുടെ മോഡലുകളും കിട്ടാനുണ്ട്

    • @thundathiltraders
      @thundathiltraders  Рік тому

      Video muzhuvanayi sradichiruno ? L&T Relay capacity etra anu?

    • @comet14145
      @comet14145 Рік тому

      @@thundathiltraders ദൂരെയുള്ള മോട്ടോർ ഓൺ ആക്കണം ഓഫ് ആക്കണം മൊബൈൽ ആപ്പ് വഴി അത്രയേ സാധാരണക്കാരന് വേണ്ടത് ആവശ്യമില്ലാത്ത സിസ്റ്റം വച്ചിട്ട് വില കൂട്ടിയിട്ട് എന്താ കാര്യം

    • @thundathiltraders
      @thundathiltraders  Рік тому

      @@comet14145 😁 Entha ipo paraya ? Samayam undenkil video kandu noku.

  • @ferozguruvayoor288
    @ferozguruvayoor288 4 місяці тому

    Please reply

  • @johnp.g2067
    @johnp.g2067 6 місяців тому

    8:0

  • @abdulkalam6320
    @abdulkalam6320 5 місяців тому

    നിങ്ങളുടെ ഫോൺ നമ്പർ

  • @user-qj2ng6mb6y
    @user-qj2ng6mb6y 7 місяців тому

    Brand name or contact No pls

  • @TheultimateGardnerJK
    @TheultimateGardnerJK 7 місяців тому

    1500 roopa ഉണ്ടെങ്കിൽ ഈ സാധനം ഉണ്ടാക്കാം , over priced item

    • @thundathiltraders
      @thundathiltraders  7 місяців тому

      Thangal 1500 roopak undakki thannal njan alkarilek ethikam. 1 year warranty koode kodukanam ? Patumo ?

    • @TheultimateGardnerJK
      @TheultimateGardnerJK 7 місяців тому

      @@thundathiltraders Jan ethu ഉണ്ടാക്കാൻ ഉള്ള ചെലവാണ് പറഞ്ഞത്
      ഇതിനുള്ളിൽ ആകെ വരുന്നത് ഒരു microcontroler ബോർഡ് +relay module+gsm module aanu , pinne ethu work ചെയ്യാൻ ഉള്ള ഒരു adapter
      Eallam koodi 1200 nu kittum, njan Thrissur kaaran aanu. Pinne ഇതിൻ്റെ code eallam netik und.
      Pinne warrenty അടക്കം ഒരു 2500 രൂപക്ക് കൊടുക്കാം,
      ഇതിൽ adichupookan ഉള്ള സാധനം ആകെ adapter maathram aanu
      എന്തിന് 1 കൊല്ലം warrenty ഉണ്ടെന്ന് പറഞ്ഞു 3 ഇരട്ടി വിലക്ക് വിക്കുന്നു എന്നാണ് ചോദിച്ചത്.
      പിന്നെ ഇത് ഇവിടെ ഞാൻ 2000 രൂപ with 1 yr warrenty aanu ചെയ്യുന്നത്, അറിയുന്നവർക്ക് 1500 രൂപക്ക് ചെയ്ത് കൊടുക്കുന്നുണ്ട്.
      ഒരു സാധനം സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലക്ക് കൊടുക്കണം, അല്ലാതെ കൊള്ള ലാഭം ഉണ്ടാക്കാൻ ആണ് undesham എങ്കിൽ പിന്നെ ഒന്നും പറയാൻ ഇല്ല

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 Рік тому

    മറ്റൊരു കാര്യം ഇത് നഷ്ടമാണ്. കാരണം മാസം 180 രൂപ extra വരുമല്ലോ. Jio ആണെങ്കിൽ നാല് മാസത്തിൽ ഒരിക്കൽ റീചാർജ് ചെയ്താൽ മതി

  • @ajoykumarcp9373
    @ajoykumarcp9373 7 місяців тому +1

    പാലക്കാട് ഉണ്ടോ? Please give Customer care number

  • @sumeshvlogs1489
    @sumeshvlogs1489 7 місяців тому

    എനിക്ക് വേണം contact no pls

  • @nishadnajumol4412
    @nishadnajumol4412 Рік тому +1

    👍👍

  • @ramakrishnanc3409
    @ramakrishnanc3409 Рік тому +1

    ഓട്ടോമാറ്റിക് ആയി ടൈമർ ഇതിൽ ഉണ്ടോ 🙏 1:51

    • @yascpm
      @yascpm Рік тому

      Wifi Relay switch available only 1500 Rupees

    • @thundathiltraders
      @thundathiltraders  Рік тому

      Depends on the purpose. If you are looking for Timer only , You can get it for 750rs with real time timer. If the purpose is to manually operate it , go for GSM