ഇദ്ദേഹത്തെ പോലെ ഒരാളുടെ അടുത്ത് പരാതി കൊണ്ട് ചെല്ലുന്നവർക്ക് 100%നീതി പ്രേതിഷിക്കാം അദ്ദേഹത്തിന്റെ സ്വഭാവം ഈ വീഡിയോയിൽ 99%മനസിലാക്കാം അനിയാ വിളി ദേഹത്തു സ്നേഹത്തോടെ ഉള്ള ഒരു തട്ടും തട്ടി ചിരിച്ചു കൊണ്ട് ഉള്ള ആ സംസാരിക്കാൻ ♥️
ന്റെ പൊന്നോ ഇങ്ങനെയൊരു police sir ജീവിതത്തിൽ ആദ്യമായ് കണ്ടു ... ദൈവമേ ഇങ്ങനെയോ .... പറഞ്ഞുതീർക്കാൻ വാക്കു കൾ ഇല്ലേ ഇങ്ങനെ സ്‌നേ ഹമോ .. താഴ്മയോ വിനയ മോ ..... വർ ണിക്കാനാവില്ല ബഹുമാനപ്പെട്ട പ്രിയപ്പെട്ട Sir ..... ഹൃദയത്തിന്റെ ഭാഷയിൽ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനങ്ങൾ..🙏ദൈവം അനുഗ്രഹിക്കട്ടെ നല്ല ആയുസ്സ് ആരോഗ്യവും തന്നു സർവേശ്വരൻ കാത്തിടട്ടെ 🤲🤲🤲🙏🙏🙏❤️❤️❤️😘
വേറെ ലെവൽ മനുഷ്യൻ സ്നേഹത്തോടെ ആളുകളോട് പെരുമാറുമ്പോൾ അത് അവർ ഉൾക്കൊള്ളുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു പ്രശ്നങ്ങൾ ഇവർക്കിടയിലെ ബന്ധങ്ങളിൽ അലിഞ്ഞു ഇല്ലാതെ ആവുന്നു
സ്നേഹം കൊണ്ട് നേടാൻ പറ്റാത്തത് ഒന്നുമില്ല അപൂർവ ജന്മം ഷാനവാസ് സാർ അദ്ദേഹം ഇവിടെനിന്നു ട്രാൻസ്ഫർ ആയി പോകുമ്പോൾ ഞങ്ങൾക്കെല്ലാം വളെരെ ദുഖമാണ് ഇത് പോലെ ഒരാൾ കേരള പോലീസിൽ ഉണ്ടോ
🙏യോഗ്യനും മാന്യനും ജനകീയനുമായ സബ് ഇൻസ്‌പെക്ടർ . പോലീസായാൽ ഇങ്ങനെ വേണം . അദ്ദേഹം ഡ്യൂട്ടിയിൽ വെള്ളം ചേർക്കുന്നുമില്ല . എന്തുകൊണ്ട് മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് ഇദ്ദേഹത്തെ മാതൃകയാക്കി കൂടാ.......?
എന്തവാ പോലീസിൻ്റെ ജോലി ആത്യം അത് മനസിലാക്കുക, പോലീസ് അത് ചെയ്യുന്നുണ്ടോ, എത്ര പരാതി തീർപ്പാക്കാൻ ഉണ്ട്, എത്ര കേസകൃത്യമായി അന്വേഷിച്ച് കുറ്റപത്രം കോടത്തിയിൽ സമർഷിക്കാൻ ഉണ്ട്, എത്ര കുറ്റപത്രം കോടതിയിൽ നിന്നും മടങ്ങി വന്നത് തിരികെ നൽകാൻ ഉണ്ട് എത്ര സമൻസ് കൃത്യമായി നടത്തി എത്ര LP വാറണ്ട് നടത്താൻ ഉണ്ട് എത്ര വാറണ്ട് നടത്താൻ ഉണ്ട് ഇത് ചെയ്യലാണ് പോലീസിൻ്റെ ജോലി😢
ഇതുപോലെ ഉള്ള പോലീസ് കാണണം എങ്കിൽ എൻ്റെ നാട്ടിലേക്ക് വ Lakshdweepil വാ ...എല്ലാം ഇതുപോലെ ...തന്നെ ....ഞങ്ങൽ ഒന്നിച്ചു badminton 🏸 കളിക്കും.. വോളീബോൾ കളിക്കും....പിന്നെ ഒന്നിച്ചിരുന്ന് ഭക്ഷണം കയിക്കുന്ന വല്ല ഫക്ഷൻ വന്നാൽ ഒന്നിച്ചിരുന്ന് ഭക്ഷണവും കയിക്ക്കും..ഒരു പാത്രത്തിൽ ❤❤❤
ആരോഗ്യമുള്ള ആൾ ശാന്തമായി പെരുമാറുമ്പോൾ പ്രത്യേകിച്ച് എസ്ഐ മാർ ജനങ്ങൾ അംഗീകരിക്കും....ആരോഗ്യമില്ലാത്ത എസ്ഐ മാർ ശാന്തത കാണിച്ചാൽ ഇവന്മാർ കേറി മേയും .. എല്ലാം അപേക്ഷികാമയതു കൊണ്ട് യെമാൻമർ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നു/പ്രവർത്തിക്കണം
ഇത്രക്ക് സോഫ്റ്റാകരുത് കാരണം താങ്കളൊരു പോലീസ് ഓഫീസറാണ് ജനങ്ങൾക്ക് നി ങ്ങളിൽ ചിലതിൽ മാതൃക വേണം പോലീസിന് യോജിച്ചത് കുറച്ച് കൂടെ . പുരുഷം വേണം പുരുഷം കുറ്റമുല്ല ധീരരായ ആണുങ്ങളുടെ ലക്ഷണമാണ്😀😀😀👌👌👌👌👌
സ്നേഹത്തോടെ പെരുമാറുമ്പോൾ ജനങ്ങൾക്കിടയിൽ എത്ര പെട്ടെന്നാണ് ശാന്തത വരുന്നത് 👍👍👍👍👍
💍🙏🙏🙏🙏🙏🙏🙏🙏,,,,,,,,,
Correct aan
കേരളത്തിലേ മറ്റു പോലീസിന് ഈ പോലീസ് കാരൻ നമ്മുടെ മറ്റു സാർമാർക്ക് ക്ലാസ് എടുക്കണം എങ്ങനെ ജനത്തിനോട് പെരുമാറണം എന്ന് അവസ്ഥ 😄👍
അതാണ് നല്ല ബെസ്റ്റ് ജനങ്ങഇല്ലേ'കേരളത്തിൽ 😂😂😂🎉😂😂😂😂😂
ഷാനവാസ് സാറിന് ഒരു ബിഗ് സല്യൂട്ട്
ഇദ്ദേഹത്തെ പോലെ ഒരാളുടെ അടുത്ത് പരാതി കൊണ്ട് ചെല്ലുന്നവർക്ക് 100%നീതി പ്രേതിഷിക്കാം അദ്ദേഹത്തിന്റെ സ്വഭാവം ഈ വീഡിയോയിൽ 99%മനസിലാക്കാം അനിയാ വിളി ദേഹത്തു സ്നേഹത്തോടെ ഉള്ള ഒരു തട്ടും തട്ടി ചിരിച്ചു കൊണ്ട് ഉള്ള ആ സംസാരിക്കാൻ ♥️
ഷാനവാസ് സർ , ബിഗ് സല്യൂട്ട്❤
ശാസ്താംകോട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ ജനകീയ ഉദ്യോഗസ്ഥൻ - എന്നാൽ ജോലിയിൽ കർശന നിലപാടുകാരൻ❤
👍👍❤
ഈ സാറിന് എന്റെ ബിഗ് സല്യൂട്ട് ❤🌹🙏
ഞങ്ങളുടെ മുത്താണ് ഷാനവാസ് സാർ...❤
ന്റെ പൊന്നോ ഇങ്ങനെയൊരു police sir
ജീവിതത്തിൽ ആദ്യമായ്
കണ്ടു ... ദൈവമേ ഇങ്ങനെയോ .... പറഞ്ഞുതീർക്കാൻ വാക്കു
കൾ ഇല്ലേ ഇങ്ങനെ സ്‌നേ
ഹമോ .. താഴ്മയോ വിനയ
മോ ..... വർ ണിക്കാനാവില്ല
ബഹുമാനപ്പെട്ട പ്രിയപ്പെട്ട
Sir ..... ഹൃദയത്തിന്റെ ഭാഷയിൽ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനങ്ങൾ..🙏ദൈവം
അനുഗ്രഹിക്കട്ടെ നല്ല ആയുസ്സ് ആരോഗ്യവും തന്നു സർവേശ്വരൻ കാത്തിടട്ടെ 🤲🤲🤲🙏🙏🙏❤️❤️❤️😘
. നല്ല മനുഷ്യൻ ഞാൻ പൂജപ്പുര വച്ച് കണ്ട് വിഷ് ചെയ്തായിരുന്നു. കേരള പോലീസിന് അഭിമാനം ഷാനവാസ് സാർ Tvm കൂട്ടുകാർ
Inn undarnn sir🖖. Nalla manushyan
Salute police ❤❤👍🏻👍🏻🙏🏻
അച്ചോടാ മ്മടെ ചുള്ളൻ.... മുത്തുമണി..... ♥️♥️♥️ഹായ് സർ താങ്കളോട് വീണ്ടും ഇഷ്ടം കൂടുവണേ 🙏🙏🙏
🙄
എല്ലാവീഡിയോ യിലും ഉണ്ടല്ലോ...😂😂😂❤
ഇതാവണം പോലീസ് ❤️👍
വിത്ത് ഗുണം പത്ത് ഗുണം ..... അഭിനന്ദനം!
ലാത്തി മാത്രം അല്ല കേരള പൊലീസിൻ്റെ ആയുധം! സ്നേഹപൂർവ്വമായ പെരുമാറ്റവും തോക്കിനെക്കാൾ വലിയ ആയുധമാണെന്ന് തെളിയിച്ച മനുഷ്യൻ
Salute Sir❤❤❤❤❤❤❤🎉🎉🎉🎉
വേറെ ലെവൽ മനുഷ്യൻ സ്നേഹത്തോടെ ആളുകളോട് പെരുമാറുമ്പോൾ അത് അവർ ഉൾക്കൊള്ളുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു പ്രശ്നങ്ങൾ ഇവർക്കിടയിലെ ബന്ധങ്ങളിൽ അലിഞ്ഞു ഇല്ലാതെ ആവുന്നു
ഇങ്ങനെ വേണം എല്ലാ ഉദ്യോഗസ്ഥരും
സ്നേഹം കൊണ്ട് നേടാൻ പറ്റാത്തത് ഒന്നുമില്ല
അപൂർവ ജന്മം ഷാനവാസ് സാർ
അദ്ദേഹം ഇവിടെനിന്നു ട്രാൻസ്ഫർ ആയി പോകുമ്പോൾ
ഞങ്ങൾക്കെല്ലാം വളെരെ ദുഖമാണ്
ഇത് പോലെ ഒരാൾ കേരള പോലീസിൽ ഉണ്ടോ
ഇതാണ് പോലീസ് 🎉🎉🎉🎉🎉
രണ്ട് അൽഭുതങ്ങളാണ് ഒന്ന് ആന രണ്ട് ഷാനവാസ് സാർ❤
ഒരു പോലീസ്‌കാരൻ എങ്ങനെ ആവണം എന്ന് ഉത്തമ ഉദാഹരണം ഷാനവാസ് സർ. ബിഗ് സല്യൂട്ട് സർ
അറിവോടെ നീതിയേടെ പട്ടണത്തിൽ കലക്ക० മാറി ശാന്തത കൈവരും🎉👍👍
Shanavas sir. Nu. Oru. Big. Salute
പോലീസിലും നല്ല മനുഷ്യരുണ്ട്
Majority are useless idiots
Sarinu oru big salute🙏🙏🙏🙏 😍😍😍🥰🥰🥰❤❤❤❤👍👍👍👍💪💪💪💪💪💪
പഠിച്ചു ജോലി വാങ്ങിയ ഉത്തമ ഉദാഹരണം ഷാനവാസ് സാർ❤❤❤
പിൻവാതിൽ നിയമനം ഗുണ്ടകളെ സൃഷ്ടിക്കുന്നു
Sr Super aanu tto👍🏻💕
Excellent. Bigg salute sir good words is our life changed
എന്നും നല്ലത് വരെട്ടെ 🙏🙏🙏
മാതാപിതാക്കൾ എത്ര പുണ്യം ചെയ്തവർ
സ്നേഹം കൊടുത്താൽ എന്തും എന്തും നേടാൻ കഴിയും അത് ആരാണേലും 👍👍👍
സനവാസ് സാർ പൊളിച്ചു 👍🏻👍🏻പൊളി ആണ്
99% പ്രശ്നങ്ങൾക്കും പരിഹാരം, സ്നേഹത്തോടെയുള്ള ഇടപെടൽ. എല്ലാവർക്കും കഴിയട്ടെ എന്നാഗ്രഹിക്കാം.
അങ്ങനെ ആവണം പോലീസായാൽ പക്ഷേ അടികൊടുക്കേടവന് കൊടുക്കുക തന്നെ വേണം 💕💕💕💕💕😊😊😊😊
Shanavas sir big salute from my heart 🙏🙏🙏
Big Salute Sir❤
Big salute🎉🎉
Sir അടിപൊളി, ഒത്ത ശരീരം, ഉയരം 👌👌
പെരുമാറ്റം കൊണ്ട് ജനങ്ങളെ ഹൃദയത്തിൽ കയറി പറ്റിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ..... ഷാനവാസ് 💚💚💚💚💚💚
Amazing proud of you Mr.officer, keep doing such good jobs 👍 politicians should learn such things than making people fight each other for votes
സത്യത്തിൽ പുള്ളി ആ നാട്ടുകാരൻ ആണെന്ന് തോന്നുന്നു എല്ലാരും പുള്ളിയുടെ പരിചയക്കാർ പോലെ തോന്നുന്നു 👍👍👍❤️❤️❤️
🙏ithu keralathinalla raajyathinalla lokhathinu thanne maatrika eeeee,,,,sir,,,Big Saluute,,,,🙏❤🙏🙏
KERALA POLICE IDHEHATHINTE PERUMATTAM ഒരു മാതൃക ആക്കണം ഷാനവാസ് സർ ❤️❤️😊
Congrats ji keep it up
സുപ്പർ സർ
ആ സാർ തരുന്ന മര്യാദ കാത്തു സുഷിക്കണം ആളെ പോലീസ് ആകരുത്
POLICHU ❤❤❤
Ethanu reyal kerala police officer shanavas sir ❤❤❤❤❤❤❤😂😂😂😂😂
God
👍👍👍👍മനുഷ്യൻ
Werry good Mr, SI,
🙏🙏🙏🙏
Gd SirThx Dubai
ഇദ്ദേഹം കൊള്ളാം കെട്ടോ.. Good❤❤❤
❤❤❤❤❤ you sir
♥️♥️🙏sr
Conflict Resolution 💯 🎉
A very good police officer👍
👍👍🌹🌹
Give respect take respect ❤
👍🌹🌹🌹
കാസ്രോട് അജിത് സാറിന്റെ കൊറച്ചു താഴെ നിക്കാൻ പറ്റിയ ജിന്ന് 🤪2 പേര് ഒരേ മൈൻഡ് തന്നെ പ്പാ 🫶🏻✌🏻
Pinaaa allaah😌🔥
Shanavas sir❤
Shanvas saar ❤❤❤❤❤
മദ്രസയിൽ പഠിച്ചതിന്റെ ഗുണം 🥰
👍👍👍👍👍👍🙏🙏🙏🙏🌹
👍
🌹🌹🌹🌹🌹🌹😍😍😍😍😍😍
പിണറായി ഇതെന്ത് മറിമായം എൻ്റെ പോലീസ് ഇങ്ങനെയല്ല 😂
എളിമയാണ് ഒരു മനുഷ്യന്റെ പെരുമ
That is police👍.....
സൂപ്പർ സാറെ big സല്യൂട്ട് 👍
Ingne aaan oru police prshnam theerkandath ❤❤❤❤❤
ഇങ്ങനെ ഉള്ള ചുനക്കുട്ടന്മാരാണ് ഈ നാടിനാവശ്യം
👍👍
🙏യോഗ്യനും മാന്യനും ജനകീയനുമായ സബ് ഇൻസ്‌പെക്ടർ . പോലീസായാൽ ഇങ്ങനെ വേണം . അദ്ദേഹം ഡ്യൂട്ടിയിൽ വെള്ളം ചേർക്കുന്നുമില്ല . എന്തുകൊണ്ട് മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് ഇദ്ദേഹത്തെ മാതൃകയാക്കി കൂടാ.......?
ഇനിയങ്ങോട്ടുള്ളകാലം ബഹുമാനപ്പെട്ട 'സബ് ഇൻസ്പക്ടർ:ഷാനവാസ് സാറിന്റെ നിഴൽ പതിഞ്ഞതായിരിയ്ക്കണം, "സ്നേഹവും സമാധാനവുംകൊണ്ട്, അക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടുവാനാകുമെന്ന അത്ഭുതം, സബ്ഇൻസ്പക്ടർ മാത്രമല്ല പൊതുജനങ്ങളും ശാന്തസമാധാനമുള്ളവരാകുക!..
1:52 1:52
Keralathil oru stationilum kanilla ethupolulla si maare big salute sir
❤
അല്ലാഹു അനുഗ്രഹിക്കട്ടെ
NALLA PERU ENNUM NILA NIRTHANAM ......
എന്തവാ പോലീസിൻ്റെ ജോലി ആത്യം അത് മനസിലാക്കുക, പോലീസ് അത് ചെയ്യുന്നുണ്ടോ, എത്ര പരാതി തീർപ്പാക്കാൻ ഉണ്ട്, എത്ര കേസകൃത്യമായി അന്വേഷിച്ച് കുറ്റപത്രം കോടത്തിയിൽ സമർഷിക്കാൻ ഉണ്ട്, എത്ര കുറ്റപത്രം കോടതിയിൽ നിന്നും മടങ്ങി വന്നത് തിരികെ നൽകാൻ ഉണ്ട് എത്ര സമൻസ് കൃത്യമായി നടത്തി എത്ര LP വാറണ്ട് നടത്താൻ ഉണ്ട് എത്ര വാറണ്ട് നടത്താൻ ഉണ്ട് ഇത് ചെയ്യലാണ് പോലീസിൻ്റെ ജോലി😢
ഇതുപോലെ ഉള്ള പോലീസ് കാണണം എങ്കിൽ എൻ്റെ നാട്ടിലേക്ക് വ Lakshdweepil വാ ...എല്ലാം ഇതുപോലെ ...തന്നെ ....ഞങ്ങൽ ഒന്നിച്ചു badminton 🏸 കളിക്കും..
വോളീബോൾ കളിക്കും....പിന്നെ ഒന്നിച്ചിരുന്ന് ഭക്ഷണം കയിക്കുന്ന വല്ല ഫക്ഷൻ വന്നാൽ ഒന്നിച്ചിരുന്ന് ഭക്ഷണവും കയിക്ക്കും..ഒരു പാത്രത്തിൽ ❤❤❤
ശരിയ ലക്ഷദീപ് ൽ നല്ല ജനസംഖ്യ ഉണ്ടല്ലോ,അതു മാത്രം അല്ല കേരളത്തേക്കാൾ വലിയൊരു പ്രദേശമാണല്ലോ😕
എങ്ങനെ ആവണമെടാ പോലീസ് 👍👍👍
Ho എന്റെ സാറെ സാറിന്റെ മുഖം കണ്ടാൽ ചുറ്റും ഉള്ളത് ഒന്നും കാണില്ല... അടിപൊളി ബഹുമാനം തോനുന്നു 😍😍
Real police 👌🫡
നിങ്ങൾ ആഘോഷിച്ചോ എത്ര വേണേലും തോന്ന്യവാസം ആയിട്ട് വന്നാൽ പോലീസ് ഇടപെടും
Njangalku theru
ഉദ്യോഗസ്ഥർ കണ്ടു പഠിക്കട്ടെ സംസ്ക്കാരം
പോലീസിലും മനുഷ്യൻമാരോ ?
ജനമൈത്രി പോലീസാണു നല്ല പെരുമാറ്റം ജനം ശാന്തമായില്ലെ അത മതി SI ക്ക് അഭിവാദ്യങ്ങൾ
❤❤
Z. ഇതാണ് ജനമൈത്രി പേ ഓലീസ്
ആരോഗ്യമുള്ള ആൾ ശാന്തമായി പെരുമാറുമ്പോൾ പ്രത്യേകിച്ച് എസ്ഐ മാർ ജനങ്ങൾ അംഗീകരിക്കും....ആരോഗ്യമില്ലാത്ത എസ്ഐ മാർ ശാന്തത കാണിച്ചാൽ ഇവന്മാർ കേറി മേയും .. എല്ലാം അപേക്ഷികാമയതു കൊണ്ട് യെമാൻമർ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നു/പ്രവർത്തിക്കണം
KALLAMBALAM STATION IL AAYIRUNNU ....
Ithaavanam police...
ഇത്രക്ക് സോഫ്റ്റാകരുത്
കാരണം താങ്കളൊരു പോലീസ് ഓഫീസറാണ്
ജനങ്ങൾക്ക് നി ങ്ങളിൽ ചിലതിൽ മാതൃക വേണം
പോലീസിന് യോജിച്ചത് കുറച്ച് കൂടെ . പുരുഷം വേണം പുരുഷം കുറ്റമുല്ല ധീരരായ ആണുങ്ങളുടെ ലക്ഷണമാണ്😀😀😀👌👌👌👌👌
പോലീസിന്റെ അഭിമാനം
വെണ്ണിക്കുള തിന്റെ അഭിമാനം❤
Cherthalayilekku varooooo
He should tech other പോലീസ്