OA NOTIFICATION| ഡിഗ്രിക്ക് വിലക്കില്ല - പത്താംക്ലാസ് യോഗ്യത|സാദ്ധ്യതകള്‍ തിരിച്ചറിയൂ

Поділитися
Вставка
  • Опубліковано 4 гру 2023
  • SSLC യോഗ്യതയുള്ള OA (സെക്രട്ടേറിയറ്റ് ,പി.എസ്.സി,ലോക്കല്‍ ഓഡിറ്റ് ഫണ്ട് etc, 2023 DEC 29 മുതല്‍ അപേക്ഷ അയയ്ക്കാം.സാദ്ധ്യതകളെ അടുത്തറിയാം
    t.me/Pscga
    Telegram channel Link t.me/Pscga

КОМЕНТАРІ • 150

  • @pradeepsv2913
    @pradeepsv2913 7 місяців тому +77

    എന്താണ് സർ എളുപ്പം ഉള്ള പരീക്ഷയിൽ ഡിഗ്രിക്കാരെ ഒഴുവാക്കും .... എന്തിട്ട് ഡിഗ്രി level പരീക്ഷയിൽ IAS ന്റെ ചോദ്യം ചേദിക്കും.... ഡിഗ്രി ഒരു ബാധ്യത ആയി മാറുകയാണ് ഇവിടെ കുറേ പേർക്ക്

    • @Sky56438
      @Sky56438 7 місяців тому +4

      പരമ്പരാഗത ആർട്സ് ആൻഡ് സയൻസ് ഡിഗ്രി പഠിച്ചവർക്കാണ് ഏറ്റവും വലിയ ബാധ്യത . Psc അല്ലാതെ മറ്റൊരു സാധ്യതയും ഇല്ല . വിദേശത്ത് പോലും പോകാൻ പറ്റില്ല .പുതു തലമുറക്കൊന്നും സ്കില്ലില്ലാത്ത ഡിഗ്രിയെ വേണ്ടന്നാണ് അഭിപ്രായം .

    • @asharajeev2780
      @asharajeev2780 7 місяців тому +1

      ശരിയാണ്

    • @ajushafsal9678
      @ajushafsal9678 7 місяців тому +3

      തിരിച്ചു കൊടുക്കാൻ പറ്റുമോ

    • @sreerajs8694
      @sreerajs8694 6 місяців тому +1

      Really true .... university lg's lg's various onnum degree kar ku pattila .......satiyam paranjal ah post nu degree kaare ozhivakkum munne degree kittiyavare enkilum ath ezhuthippikanam atleast ...avar Anu pettu poyathu ......
      Ente home near oru kochu und 10 th cbse full A1 Plus 2 full A+ ennit degree oru paper thottu ittuu innu aah kochu crime branch il LGS Anu .... Padikkan or jayikkan kazhiv illanit ala avar valare budhi poorvam kalichu .......
      Pinne ethra per degree add aakathe ipolum LGS cheyyanu .....
      Joli kitty next month degree ezhuthi edukkana Kure per ......pinne enthina satiyam paranjal degree kaare ozhivvakane .....avarodu mathram enthina eee kroooratha .......chummathe ala ipo oru college il um padikkan aalu illathe .........

    • @sreerajs8694
      @sreerajs8694 6 місяців тому +2

      ​@@ajushafsal9678really true njan Kure nalayi aneshikkukayanu ath ...angane option undakumo degree thirichu kodukkan pattoooo

  • @lathaichandran2487
    @lathaichandran2487 7 місяців тому

    Thank you sir🙏🙏🙏🙏

  • @shemialishemi3560
    @shemialishemi3560 7 місяців тому

    Tthank u sir

  • @athira.k2874
    @athira.k2874 7 місяців тому +1

    Sir lpsa NCA notification vannu.2 month aayi.egadesham ethu monthil lavum exm undavaaa..pls reply

  • @vighneshpunnithan549
    @vighneshpunnithan549 7 місяців тому +1

    1.5 കൊല്ലം പോലും തികയ്ക്കാതെ അകാല ചരമം പ്രാപിച്ച കഴിഞ്ഞ സെക്ര. OA ലിസ്റ്റിന് ബാഷ്പാജ്ഞലികൾ🌹🌹🌹

  • @vedhika3222
    @vedhika3222 7 місяців тому +5

    Ivde lgs ezhuthunnavar 10th kazhinj padanm nirthiyavaronnum avillalloo.... Diploma, okke indaville pinne enthinu degree ullavare mathram ozhivakanm?? Poly, iti, polulla tech diploma holders nu vereyum opportunities undallooo... Pinne enthukondanu lgsil degreekare ozhivakenda karyam😢

  • @thasli607
    @thasli607 7 місяців тому +15

    "അധിക യോഗൃത അയോഗ്യത അല്ല" കോടതി വരെ പറഞ്ഞതാണു

    • @aka_lonewolf19
      @aka_lonewolf19 7 місяців тому +1

      Aa paranja vidhi supreme courtil vannappo matyallo ann adyapakarude presnathil

  • @smnbrsmnbr4234
    @smnbrsmnbr4234 7 місяців тому +5

    General എന്നത് ഒരു ഭാരം avunnu

  • @akhilakhil7188
    @akhilakhil7188 7 місяців тому +1

    University LGS prelims result varumbol .... University LGS maatram aano varunney.... Njn Kerala അഡ്മനിസ്ട്രേറ്റീവ് tribunal office attendend koodi apply cheythaayurunnu...

  • @saiiiiiii3
    @saiiiiiii3 7 місяців тому +3

    Enthina degree kark LGS ezhuthan kazhiyathath?enkil engineering,btech polulla professional holder s num ldc polulla exam ezhuthan anuvathikaruth.They have technical qualification.ba,bsc,bcom angane alla

  • @advi774
    @advi774 7 місяців тому +16

    University last grade priliminary result എന്ന് വരുക സർ

  • @PSCGACADEMY
    @PSCGACADEMY  7 місяців тому +5

    OA -Government Secretariat/ Kerala Public
    Service Commission/ Local Fund Audit
    Department/ Kerala Legislature Secretariat/
    Advocate General office വീഡിയോയില്‍ ACCOUNTANT GENERAL OFFICE എന്നാണ് പറഞ്ഞത്.ACCOUNTANT GENERAL OFFICE അല്ല.Advocate General office ആണ്

    • @anandusnair6135
      @anandusnair6135 7 місяців тому

      Sir njan ippol fireman trainingil anu.. Sec OA advice aai. Degree ulla alu anu. Joli bond adachu marunathil endhelum upayogam undo... Endanu njan cheyyendathu

  • @anjuhareesh5756
    @anjuhareesh5756 7 місяців тому +1

    Sir ASSISTANT aakum ennu paranjille. Athu eny varunna notification il ninnum first aano edukkunne?? Atho kazhinja listil ullavarkkum kittumo

  • @majisreenath6078
    @majisreenath6078 7 місяців тому +4

    Sir age relaxation kittumo sir, 1 year enkilm relaxation tharendathalle

  • @parvathys6339
    @parvathys6339 7 місяців тому +2

    പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം അർത്ഥപൂർണ്ണമാക്കുവാൻ ഇംഗ്ലീഷിനേയും ഭാഷാ വിഷയമായി പരിഗണിച്ച് തസ്തിക നിർണ്ണയം നടപ്പിലാക്കുക. #saveenglisheducation

  • @sreerajs8694
    @sreerajs8694 6 місяців тому

    Sir reply tharu plz .....kittiya degree venda ennu vekkan pattumo reply plz ? Seriously asking sir plz reply .......?

  • @kuttapaye733
    @kuttapaye733 7 місяців тому +13

    Kerala Bank OA എന്താ സാറെ PSC വിളിച്ചില്ല 80% പഠനവും കൊണ്ട് age bar അയി OAവിളിച്ചാൽ ഇവർഷം 100% അക്കി ജോലിക്ക് കേറാമായിരുന്നു

  • @Lion12371
    @Lion12371 6 місяців тому

    Sir, oa to grade1 attendent promotion ethra year venam? Clercl asst avano?

  • @mdjd2917
    @mdjd2917 7 місяців тому +12

    ഡിഗ്രി ഉള്ളവർ lgs എഴുതിയാൽ അതിന്റെ range തന്നെ മാറും

  • @sreeragkh3153
    @sreeragkh3153 7 місяців тому +1

    സാർ യൂണിവേഴ്സിറ്റി ജീവനക്കാർക്ക് മെഡിസെപ് ലഭിക്കുമോ... pls റിപ്ലൈ

  • @robinakumar5576
    @robinakumar5576 7 місяців тому

    Sir ld ayi nilavil work cheyunavark OA apply cheyyan sadhikumo

  • @kannanhari5405
    @kannanhari5405 7 місяців тому +1

    ഇത് ഞങ്ങൾ വ്യൂ ചെയ്യുമ്പോൾ സാറിന് ഒരുപാട് ധനം കിട്ടുമല്ലോ..... അതിന് വേണ്ടി സാർ കള്ളം പറയുവല്ലല്ലോ?????

  • @fathimathulsafa9968
    @fathimathulsafa9968 7 місяців тому

    Sir ഭരണവും ഭരണസംവിധനം class adkkummo🙏

  • @udayanudayan2962
    @udayanudayan2962 7 місяців тому +2

    Ithu secretariat OA aanu statewide but district wide il graduate nu pattilla

  • @Gayathridev11
    @Gayathridev11 7 місяців тому

    Sir, ഇതിന്റെ syllabus മാറ്റം ഉണ്ടാകുമോ?

  • @muhsi1517
    @muhsi1517 7 місяців тому +1

    LGS അല്ലേ sir അപ്പോൾ സിലബസിൽ english, malayalm ഉണ്ടാകുമോ

  • @sathyv5066
    @sathyv5066 7 місяців тому

    1978 may 20date of birth ullavarke ayakkan pattumo please replay tharane 5:39

  • @sreerajs8694
    @sreerajs8694 6 місяців тому

    Degree karku patty uda vila polum ila ......satiyam paranjal Lg's university various okke degree karku ezhuthan patila ennu niyamam varum munne degree eduthavare enkilum ezhuthikanam .......athrak kashtam anu njangal degree karuda kariyam ........
    Polyi iti thottu ittenavarku Ellam ayikkam enthoru yogiyathakal ano entho ........

  • @plantsworldly7068
    @plantsworldly7068 7 місяців тому

    കേരള banklgs പിന്നീട് ഒന്നും വന്നില്ലല്ലോ

  • @dhaneshkumar8165
    @dhaneshkumar8165 7 місяців тому

    Sr. Schoolil OA aanu.. general education deparmentile OA promotion parayamo.. Degree und , thasthika matam sadhyatha undo..pls reply

    • @haseenaabu6431
      @haseenaabu6431 7 місяців тому

      Teacher avan ulla qualification undenkil by transfer notification varumbol apply cheyyaam .
      Attender post ilekk promotion und

  • @AK.LM10
    @AK.LM10 7 місяців тому

    ആകെ ഏകദേശം എത്ര വാക്കൻസി ഉണ്ടാവും സർ??

  • @astrelgaming2015
    @astrelgaming2015 7 місяців тому +2

    1 year age relaxation undavumo sir,

  • @jasminsiposh8040
    @jasminsiposh8040 6 місяців тому

    Evideya post kittuka eeth district

  • @lechurishi
    @lechurishi 7 місяців тому

    Sir ithinonninum prelims illallo alle

  • @Dss19799
    @Dss19799 6 місяців тому

    Sir,ithinde syllabus etha

  • @sportyworld2480
    @sportyworld2480 7 місяців тому +2

    Lsgs വിശദമായി ഒരു വീഡിയോ വേണം

  • @pscstudyvlog8884
    @pscstudyvlog8884 7 місяців тому +1

    പറച്ചിൽ കേട്ടാൽ തോന്നും KGTE അവിടെ പുഴുങ്ങി വെച്ചേക്കുവാ പെട്ടെന്ന് ഇങ്ങു എടുത്ത് തരാൻ എന്ന്....... അത്യാവശ്യം നല്ല സമയം ചിലവാക്കി പ്രാക്റ്റീസ് ചെയ്താൽ മാത്രമേ ടൈപ്പിംഗ്‌ പാസ്സ് ആകു...... Higher ആണെങ്കിൽ നല്ല ബുദ്ധിമുട്ട് ആണ്..... ചുമ്മാ അങ്ങ് നിസാര വത്കരിക്കേണ്ട....

  • @akshaykk758
    @akshaykk758 6 місяців тому

    Sir ithinde notification vanno

  • @pranayakadhakal
    @pranayakadhakal 7 місяців тому

    Syllabus ldc same aano sir?

  • @Hari-cy2ym
    @Hari-cy2ym 7 місяців тому

    Sir oa jobil cleaning undo

  • @rahmathv6488
    @rahmathv6488 7 місяців тому

    കേരള.ബാങ്കിൽ lgs എന്താ.വരാത്തത്

  • @Dm-hx3jn
    @Dm-hx3jn 7 місяців тому

    Sir, lgs various ഡിസംബറിൽ വിളിക്കുമോ

  • @resmikg9127
    @resmikg9127 7 місяців тому

    സാർ LP UP വിളിക്കില്ലെ Dec ൽ

  • @rahmathv6488
    @rahmathv6488 7 місяців тому +1

    കേരള.ബാങ്ക്.lgsl എന്താ മറുപടി പറയാത്തത് ഏജ് ഓ വർ ആയവർക്ക് ലാസ്റ്റ് ചാൻസ്.ആയിരിക്കും

    • @PSCGACADEMY
      @PSCGACADEMY  7 місяців тому +1

      അന്വേഷിക്കാം

  • @krishnendumohan6363
    @krishnendumohan6363 7 місяців тому +2

    Sir LD ക്ലാർക്ക് ആയി ജോലി ചെയ്യുന്നവർക്ക് ഈ notification പ്രകാരം LD ക്ലാർക്ക് നു അപേക്ഷിക്കാൻ പറ്റുമോ. മറ്റൊരു ഡിപ്പാർട്മെന്റ് കിട്ടാൻ വേണ്ടിയാണ്

    • @arunimacleetus4328
      @arunimacleetus4328 7 місяців тому +3

      Illenn thonnunn

    • @sreejins
      @sreejins 7 місяців тому +1

      പ്രൊബേഷൻ ഡിക്ലൈർ ചെയ്യുന്നതിനു മുൻപ് ആണെങ്കിൽ പറ്റുമെന്ന് തോന്നുന്നു.

  • @Vazhappilli
    @Vazhappilli 7 місяців тому

    Sir സെക്രട്ടറിയറ്റ് ഓഫീസ് attendant നു സാലറി scale മാറ്റം ഉണ്ടെല്ലോ.. Sir ഒന്ന് കൂടി verify ചെയ്യുമോ..

  • @sajanasatheesh9933
    @sajanasatheesh9933 7 місяців тому +1

    Alla ilavum sc st kku matharam age allavarkkum oru pola ayirunnu vangil kollamayirunnu

  • @nayanaprasad9931
    @nayanaprasad9931 7 місяців тому +1

    Lp up vilikille

  • @jasmisajeevjasmisajeev2629
    @jasmisajeevjasmisajeev2629 6 місяців тому

    OA notification vanno

  • @advi774
    @advi774 7 місяців тому +2

    സർ കേരള ബാങ്കിൽ ലാസ്റ്റ് ഗ്രേഡ് notification വരുമോ ഈ വർഷം

    • @kuttapaye733
      @kuttapaye733 7 місяців тому +1

      ഇനി എന്റെ പ്രതീക്ഷ അത് എപ്പോഴാ വരുക എന്നാണ്

    • @user-nh5yp5nz1p
      @user-nh5yp5nz1p 7 місяців тому +4

      Namukkoru group thudangiyalo kerala bankinte

    • @user-nh5yp5nz1p
      @user-nh5yp5nz1p 7 місяців тому

      Enkil thankal thanne group admin aayi nale thanne thudanham. Samyam kalayenda. Namukkoru maths, gk groupum thudangam

    • @kuttapaye733
      @kuttapaye733 7 місяців тому

      @@user-nh5yp5nz1p ഞാൻ റെഡി

    • @kuttapaye733
      @kuttapaye733 7 місяців тому

      K PSC ചെയർമാന് വേഗം വിളിക്കണം എന്നു പറഞ്ഞ് ഒരു നിവേതനം എഴുതി കൊടുക്കാമോ OA

  • @user-xm3nz2xq6l
    @user-xm3nz2xq6l 7 місяців тому

    Ethu vanno? Apply aayo.. Date vanno?

    • @rp37164
      @rp37164 6 місяців тому

      Vannu

  • @akhilaadhi8919
    @akhilaadhi8919 7 місяців тому

    vacancy

  • @ArunKumar-uq8op
    @ArunKumar-uq8op 7 місяців тому +6

    Sir
    എന്തു കൊണ്ടാണ് lgs പോസ്റ്റിൽ നിന്ന് ഡിഗ്രിക്കാരെ ഒഴിവാക്കിയത്?

    • @nikhilraja8835
      @nikhilraja8835 7 місяців тому +7

      Avar service kayariyalum degree qualification ulla test ezhuthi uyarnna postil kayarum angane lgs post vacant avum

    • @sanjusachucreations2607
      @sanjusachucreations2607 7 місяців тому +3

      Paakshe oru paper nu poyavanum ezhutham ... degree padikkunnavarkkum ezhutham.Ivaronnum pokillayirikkum 😂

    • @ArunKumar-uq8op
      @ArunKumar-uq8op 7 місяців тому +10

      അല്ലെങ്കിൽ നിയമം കൊണ്ട് വരണം lgs ആയി കയറുന്നവർ ഡിഗ്രി എടുക്കരുതെന്ന്.
      നമ്മൾ നേരത്തെ ഡിഗ്രി പാസ്സായത് ഒരു തെറ്റാണോ ⁉️⁉️

    • @Akhilrrss
      @Akhilrrss 7 місяців тому

      ​@@ArunKumar-uq8opcorrect bro adhika yogyatha oru kuttamalla

    • @ArunKumar-uq8op
      @ArunKumar-uq8op 7 місяців тому

      @@Akhilrrss ivide ath kuttamanu bro..
      Lgs aayi kayarunnavarellam avidirunn degree edukkunnu, mattu jolikalilekk pokunnu. Degree ulla nammal.......

  • @kannanhari5405
    @kannanhari5405 7 місяців тому +2

    ഇതൊക്കെ സത്യം ആണോ സാറേ.... അതോ ധനം സമ്പാദിക്കുന്നതിനു വേണ്ടി ഞങ്ങളെ പറ്റിക്കുവാണോ.... OA നോട്ടിഫിക്കേഷൻ വരുമോ.... Last ചാൻസ് ആണ് 36 വയസായി

    • @PSCGACADEMY
      @PSCGACADEMY  7 місяців тому +10

      പ്രിയ സുഹൃത്തേ ,തൊഴില്‍രഹിതരായ യുവതീയുവാക്കളെ വഞ്ചിച്ചുള്ള പണം എനിക്ക് വേണ്ട. അത് അത്ര ദഹിക്കില്ല

    • @pscaspirant81
      @pscaspirant81 7 місяців тому

      ഇന്നലത്തെ psc യോഗത്തിൽ എടുത്ത തീരുമാനമാണ് ഇന്നത്തെ 2 പത്രത്തിൽ ഞാൻ ഈന്യൂസ്‌ വായിച്ചു

    • @kannanhari5405
      @kannanhari5405 7 місяців тому +1

      @@pscaspirant81 k താങ്ക്സ് sir... ഞാൻ കരുതി സാർ കള്ളം പറയുവാണെന്നു.... കാരണം പണ്ട് എപ്പൊഴാ സാർ ഇപ്പം വരും എന്നുപറഞ്ഞ വിജ്ഞാപനം അപ്പം വന്നതേയില്ലാ..... 😊

    • @jatalks8572
      @jatalks8572 7 місяців тому

      Ithin yengane yan class kittuka

    • @rahmathv6488
      @rahmathv6488 7 місяців тому

      Fisheriesl attender conformation koduth Nalu masamayitum examilla

  • @jithinkrishnava9340
    @jithinkrishnava9340 7 місяців тому

    ഏകദേശം എത്ര ഒഴിവുകൾ പ്രതീക്ഷിക്കാം സർ?

    • @sanalksajan1640
      @sanalksajan1640 7 місяців тому

      Oa mainlistil വന്നാൽ ജോലി ഉറപ്പ് ആണ്.. ധാരാളം njd വരൂ

  • @Vinu333
    @Vinu333 7 місяців тому +1

    ഇതിൽ english, malayalam topic ഉണ്ടാകുമോ (OA)

  • @krishnendub11
    @krishnendub11 7 місяців тому +2

    Lp/Up December il vilikkille?

    • @resmikg9127
      @resmikg9127 7 місяців тому

      ഇന്ന് കണ്ടു Dec-29 ൽ വരുന്ന noti. Lpup ഇല്ല

  • @vishnudevs9694
    @vishnudevs9694 6 місяців тому +1

    ഡിഗ്രി ക്കാരെ ഒഴിവാക്കു പ്ലീസ്

  • @subinsubash7667
    @subinsubash7667 7 місяців тому +2

    Sir please send category number

  • @jyothishjoseph7202
    @jyothishjoseph7202 2 місяці тому

    സർ, ഈ പോസ്റ്റിന് ഇന്റർവ്യു ഉണ്ടോ ??

  • @gopikapradeep8217
    @gopikapradeep8217 7 місяців тому +1

    Sir OA state wide aano

  • @rafimotiv2762
    @rafimotiv2762 7 місяців тому +1

    നോട്ടിഫിക്കേഷൻ എന്ന് വരും.

  • @bibishpb8241
    @bibishpb8241 7 місяців тому

    Accountant General Office അല്ല, Advocate General Office

  • @kannanks5092
    @kannanks5092 7 місяців тому

    Sir LGS various decemberil vilikkumo

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol 6 місяців тому

    Apply date kazhijno sir...

  • @user-ob5ik3pg2m
    @user-ob5ik3pg2m 7 місяців тому

    സർ OA ക്ക് പ്രൈലിംസ് kanumo

    • @PSCGACADEMY
      @PSCGACADEMY  7 місяців тому

      തീരുമാനം ആയിട്ടില്ല

  • @preethu7665
    @preethu7665 7 місяців тому +1

    Sir lp up notification December il undakille?

    • @PSCGACADEMY
      @PSCGACADEMY  7 місяців тому +2

      ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ട്

    • @resmikg9127
      @resmikg9127 7 місяців тому

      സാർ ഈ വർഷത്തെ notifi ൽ അതില്ലല്ലോ😢😢😢😢

  • @greeshma1052
    @greeshma1052 7 місяців тому +3

    Preliminary ഉണ്ടാകുമോ

    • @PSCGACADEMY
      @PSCGACADEMY  7 місяців тому +1

      തീരുമാനം ആയിട്ടില്ല

  • @deckardshawoffical
    @deckardshawoffical 7 місяців тому +72

    സാധാരണ LGS കൂടി ഡിഗ്രി കാർക്ക് കൊടുകാത്തിരുന്നാൽ മതി

    • @Devika596
      @Devika596 7 місяців тому +40

      ഡിഗ്രികാർക്കു അയക്കാൻ കഴിയുന്നതിൽ ഡിഗ്രി ഇല്ലാത്തവർക്കും അയക്കാൻ പറ്റിയാൽ 🔥ആയനെ!.

    • @josmiidukky
      @josmiidukky 7 місяців тому +1

      @@Devika596 😆😂

    • @deckardshawoffical
      @deckardshawoffical 7 місяців тому +5

      @@Devika596 ഡിഗ്രികാർക്ക് ബുദ്ധി കൂടുതൽ ആയതു കൊണ്ട് പ്രിലിമിലറി യും മെയിൻ കൂടെ ഓൺലൈൻ പരീക്ഷയും വേണം 😀

    • @achu12462
      @achu12462 7 місяців тому

      💯💯💯

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 7 місяців тому +12

      Minimum എല്ലാ പരീക്ഷയുടെ നിലവാരം sslc ആക്കണം..

  • @youtubecommentssection
    @youtubecommentssection 7 місяців тому

    നിലവിൽ ldc ആയി ജോലി ചെയ്യുന്നവർക്ക് പറ്റുമോ

  • @akhilrajra8933
    @akhilrajra8933 7 місяців тому +1

    7class മതിയായിരുന്നു. Degree ഉൾപ്പെടുത്താതിരുന്നാൽ കൊള്ളാമായിരുന്നു.