CBI അന്വേഷണത്തില്‍ നിയമ പോരാട്ടം തുടരുമെന്ന് കുടുംബം | ADM Naveen Babu case

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 35

  • @pjsebastianpalakunnel9559
    @pjsebastianpalakunnel9559 17 днів тому +11

    ദുരൂഹതകൾ നിറഞ്ഞ ഈ കേസ് സിബിഐ അന്വേഷിക്കണം!കോടതി വിധി നീതിപൂർവ്വമല്ല!!ഒരു

  • @vijayakumarc6185
    @vijayakumarc6185 17 днів тому +13

    കൊലപാതകികൾക്കു കൂട്ടു നിൽക്കുന്ന കോടതി നീതിപീഠത്തിനും നാടിനും അപമാനം. ഇങ്ങനെയുള്ള അനീതിമാർ ജനങ്ങളുടെ ജീവനും ഭീഷണി.

  • @Dare5
    @Dare5 17 днів тому +8

    അമിതമായി വിശ്വസിച്ച പാർട്ടി പണി കൊടുത്തു!

  • @manjunm5647
    @manjunm5647 17 днів тому +6

    വിട്ടു കൊടുക്കരുത് ചേച്ചി ..പോരാടുക 🙏🙏

  • @sunilkumar-fz2ni
    @sunilkumar-fz2ni 17 днів тому +5

    മഞ്ജുഷ എത്രയും പെട്ടെന്ന് സുപ്രിം കോർട്ടിൽ പോകണം ഹൈക്കോടതിയിലുള്ള പൊതു ജന വിശ്വാസം നഷ്ടപ്പെട്ടു

  • @mariyamamathayi9120
    @mariyamamathayi9120 17 днів тому +3

    നീതി. ഇല്ലാത്ത. കോടതി. ഇതിനെതിരെ സുപ്രീം കോടതി യിൽ. പോകണം. മഞ്ജുഷ. തളരരുത് നല്ലത് വരാൻ ആഗ്രഹം ഉള്ള എല്ലാവരുടെയും. പ്രാർത്ഥന ഉണ്ടാകും. നഷ്ടം പ്പെടാൻ. ഉള്ളത് നഷ്ടപ്പെട്ടു. ഇനി. ആലോചിച്ചു സമയം. കളയരുത്. 🙏🙏🙏🙏🙏

  • @anoopkanolkadan76
    @anoopkanolkadan76 17 днів тому +3

    Go to supreme court justices

  • @sreelathapc290
    @sreelathapc290 17 днів тому +5

    കൗസർ എരപ്പാളി യായപ്പോൾ തന്നെ ഈവിധി പ്രതീക്ഷിച്ചു. പിണറായിയുടെ സ്വന്തം കൗസർ

  • @sajithanellikkat8308
    @sajithanellikkat8308 22 години тому

    CBI അന്വേഷണം നിർബന്ധം തന്നെ ആണ്, ഒരു കാരണവശാലും തളർന്നു പോവരുത്, പോരാടുക തന്നെ വേണം, സത്യം തെളിയണം, ജനങ്ങൾ ടെ പ്രാർത്ഥന കൂടെ ഉണ്ടാവും.

  • @asokkumar2953
    @asokkumar2953 16 днів тому +1

    നിയമം പോലും പൊതുജനങ്ങളുടെ കൂടെ ഇല്ല!!!!നിയമ തീരുമാനും തെറ്റ്????

  • @dasanb.k2010
    @dasanb.k2010 17 днів тому +2

    പാർട്ടി പങ്ക് തെളിഞ്ഞു വരുന്നു, നവീനെ കൊന്നതാണ്

  • @subramanian6067
    @subramanian6067 17 днів тому

    ഇപ്പൊൾ ഉള്ള നീതി കിട്ടുമോ എന്ന് സംശയം

  • @govindram6557-gw1ry
    @govindram6557-gw1ry 17 днів тому +2

    ഒരു " മനുഷ്യാവകാശ കമ്മീഷൻ ഒഴിവ്" ഉണ്ടായിപ്പോയി 😢

  • @naseernaseer3974
    @naseernaseer3974 17 днів тому +1

    മർദ്ധിതനു ദൈവം ഉണ്ടാവും ഇപ്പോൾ കാലന്മാർ സന്തോഷിക്കുന്നുണ്ടാവും..കോടതിയെ തെറ്റിദ്ധരിപ്പിച്ചു കേസ് വളച്ചൊടിക്കുന്ന സിപിഐഎം സർക്കാർ... വേട്ടക്കാരന്റെ കൂടെനിന്ന്... ജയിലിലേക് ബുക്കും കൊടുത്ത് പറഞു വിടുന്ന സിപിഎം... കേരള സർക്കാർ സിപിഎം.. ജനം ആരെ വിശ്വസിക്കും

  • @ABUAMAN_UK
    @ABUAMAN_UK 17 днів тому

    ഈ വർഗ്ഗം ഭരിക്കുന്ന കാലത്തോളം നീതി വിദൂരം

  • @akarajam1504
    @akarajam1504 16 днів тому

    ജഡ്ജിപ്പണി നിര്‍ത്തി വല്ല തോട്ടിപ്പണിക്കും പോകാന്‍ പറയണം, ആ പണി ചെയ്യുന്നവര്‍ക്കു നാണക്കേടാണെങ്കില്‍പോലും, പരമപുശ്ചം മാത്രം ആ ജഡ്ജിയോട്....

    • @kvprasadtpdy
      @kvprasadtpdy 16 днів тому

      super💯🤡😃🩵👹👹👹👹

  • @lattylatteesha7398
    @lattylatteesha7398 10 днів тому

    .എന്തൊരു നാട് ദൈവമേ.. ഒരു ആളുടെ ജീവൻ എടുക്കാൻ ആർക്ക് ആണ് അവകാശം 😭.. മഞ്ജുഷ എന്ന ഭാര്യക്കും ആ 2പെണ്മക്കൾക്കും നീതി കിട്ടണ്ടേ കോടതികളെ.... Honey madam ന്റെ മേൽ അല്പം പരിഹാസം പറഞ്ഞതിനോളം വരില്ല ഒരു സത്യസന്ധമായി സർക്കാരിനെ സേവിച്ച ആ ADM ന്റെ ജീവന്.. കഷ്ടം 😭

  • @bijeshpaduva
    @bijeshpaduva 16 днів тому

    ഇതൊരു കൊലപാതകം ആണോ എന്ന് ആരെയും സംശയിപ്പിക്കുന്ന തരത്തിൽ ആണ് കാര്യങ്ങൾ ...........

  • @Sosamma-h7t
    @Sosamma-h7t 16 днів тому

    Why????

  • @kumardeep5004
    @kumardeep5004 17 днів тому +1

    Expected this . Go ahead with appeal in Supreme court.. not capable to prove and find out guilty people who involved and it.not allowinh capable agency to involve also. Then who will find out. Not a acceptable decision..

  • @AnniePaul-g6k
    @AnniePaul-g6k 16 днів тому

    I'm with Manjusha. CBI must come in. Nothing was done by state police & SIT so far. They are helping culprits in erasing evidences by their inactivity

  • @Sosamma-h7t
    @Sosamma-h7t 16 днів тому

    Then prove the case

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 17 днів тому +1

    Mele kotathikalundu manju chila poo judjemarundu nammudesapam

  • @anushar9895
    @anushar9895 16 днів тому

    A mandothari ßurpanakaude mukum mulayum chathikalayala evlla kodunadakuva avadapàrabariyam
    😊

  • @gopakumargopinathan5521
    @gopakumargopinathan5521 16 днів тому

    ഈ കേസ് കേരള പോലീസ് അന്വേഷിച്ചാൽ എങ്ങും എത്തില്ല എന്ന് ഈ നാട്ടിൽ പച്ച വെള്ളം കുടിക്കുന്ന എല്ലാവർക്കും അറിയാം ഇനി ഒരു കാര്യം മാത്രമേ അറിയാനുള്ളു ഈ ജഡ്ജിയെ എത്ര കോടി രൂപക്ക് ആണ് CPM വിലക്ക് വാങ്ങിയത് എന്ന് അത് അറിയാനുള്ള ബാധ്യത കേരള സമൂഹത്തിന് ഉണ്ട് പഴം മോഷ്ടിച്ചാൽ പോലും CBI അന്വേഷണം നടക്കുന്ന ഈ നാട്ടിൽ ഒരു ADM ന്റെ ദുരൂഹത നിറഞ്ഞ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിക്കാൻ CBI വന്നില്ലെങ്കിൽ ഇനി ഏത് കേസ് ആണ് CBI അന്വേഹിക്കുന്നത് ഈ ജഡ്ജ് ശരിക്കും LLB പാസായ ആള് തന്നെ ആണോ ആണെങ്കിൽ മിക്കവാറും AKG center യൂണിവേഴ്സിറ്റിയിൽ നിന്നും ആയിരിക്കും ശുംഭൻ 😂😅😊