പുതുപ്പള്ളിയിൽ നല്ല കപ്പ കിട്ടുമെന്ന് ഉമ്മൻ‌ചാണ്ടി | Oommen Chandy | Chandy Oommen | Interview

Поділитися
Вставка
  • Опубліковано 16 жов 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 82

  • @syammh9778
    @syammh9778 Рік тому +83

    അങ്ങയെ മനസ്സിലാക്കാൻ അല്പം വൈകിപ്പോയി.. സാറേ... 😢😢😢😢❤️❤️❤️❤️... ജീവിച്ചിരുന്ന ദൈവമായിരുന്നു നിങ്ങൾ 💪💪💪💪

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Рік тому +129

    എത്ര സിംപിളാണ് ഉമ്മൻചാണ്ടി. പിണറായിയെപ്പോലെ ധാർഷ്ട്യവും കള്ളത്തരങ്ങളുമില്ല. പണത്തോട് ആർത്തിയില്ല, അഴിമതിയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യില്ല. അതാണ് മഹാനായ ഉമ്മൻ ചാണ്ടി സാർ❤ ഇപ്പോഴുള്ളത്‌വെറും വേസ്റ്റ് .😢

    • @okey1317
      @okey1317 Рік тому +3

      എടോ എല്ലാവരും ഒരേപോലെ അല്ല. പിണറായി പാവമല്ല എന്നതുകൊണ്ട് ayaal ഒരു മോശം ഭരണാധികാരി ആവുകയും ഇല്ല..

    • @alahzaar2669
      @alahzaar2669 Рік тому +1

      @@okey1317 kattumudichado janangale pati oru avaladhiyum illa.. Paranjit kariyamilla 🙏

    • @okey1317
      @okey1317 Рік тому +2

      @@alahzaar2669 "janangale pati oru avaladhiyum illa" ? ennu parayan karanam? You judge people only by their behaviour. Ororutharudeyum pravarthana reethi different anu

    • @alahzaar2669
      @alahzaar2669 Рік тому +1

      @@okey1317 ldf നെ കുറിച്ച് വിവരമുള്ള ആരും ഇന്ന് നല്ലത് പറയില്ല

    • @okey1317
      @okey1317 Рік тому +2

      @@alahzaar2669 see athippo ellarum idhtamillatha partyepatti angane alle parayu? Thanippo oru ldf Karan arunnenkil UDF ne kuttam alle parayu?

  • @nishadmon2947
    @nishadmon2947 Рік тому +38

    ഈ നേതാവിന്റെ അണിയായതിൽ അഭിമാനം കൊള്ളുന്നു 😢😢

  • @ambilidasvd946
    @ambilidasvd946 Рік тому +21

    ഒത്തിരി ഇഷ്ടം ഉള്ള ജനനായകൻ ❤❤

  • @moosatm
    @moosatm Рік тому +14

    തികച്ചും സാദാരണക്കാരൻ

  • @torres86367
    @torres86367 Рік тому +155

    സ്വന്തം ആരോഗ്യം പോലും നോക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ദേഹത്തിനെ നാളെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചാലും അൽഭുതമില്ല. 💙

  • @Cstmr-hw9wi
    @Cstmr-hw9wi Рік тому +18

    എനിക്ക് ഇനി കരയാൻ വയ്യാ

  • @alexandermathews3601
    @alexandermathews3601 Рік тому +42

    First time i cried after my parents left this world is watching funeral of ommen chandy. Watching from New York. USA

  • @JSVKK
    @JSVKK Рік тому +30

    കപ്പയും മീൻകറിയും, കഞ്ഞിയും പയറും. 👌

  • @roshimon6670
    @roshimon6670 Рік тому +29

    Miss you sir. Love you ❤

  • @sufiyasalim7786
    @sufiyasalim7786 Рік тому +33

    He was living in our hearts🌹

  • @krishnaprasad2313
    @krishnaprasad2313 Рік тому +17

    ❤❤❤❤ I cried alot when I watch this video. He is great man .my village.

  • @syedatco1758
    @syedatco1758 Рік тому +6

    ഈ കൈരളി യും പാർട്ടിയും ഉള്ള് കൊണ്ട് ഈ മഹാനെ സ്നേഹിക്കുന്നുടെന്നു തോനുന്നു

  • @mollymathew9
    @mollymathew9 Рік тому +11

    A Magnetic and Wonderful personality

  • @AE0197
    @AE0197 Рік тому +12

    Lots of love and respect, All time live in our hearts ❤

  • @AswathyChandran-xq7hi
    @AswathyChandran-xq7hi Рік тому +3

    Orikkal polum onnu nerittu kanan pattiyilla..😢😢😢ithreyum njn snehichirunnu annu ippozhanu manasilavunne....luv uuuu....ippo ulla kure ennangal kandu padikkanam ...
    Uluppillathavarodu paranjittu karyamilla...kandamrigavum tholkkunna tholikkattiyalle..

  • @elizabaththomas9271
    @elizabaththomas9271 Рік тому +18

    Ente Ommananchandy sir, like my family, like my own dad , a saint

  • @jeffinjoseph4067
    @jeffinjoseph4067 Рік тому +4

    Down to Earth personality O.C Sir🤍💔😢🙏🌹

  • @SunShine-wu1eo
    @SunShine-wu1eo Рік тому +16

    Makes me cry .

  • @Kunjilotus
    @Kunjilotus Рік тому +14

    Love u sir very much

  • @Paradeshi539
    @Paradeshi539 Рік тому +9

    Pachaayaya manushyan😢😢😢😢

  • @mercyninan9659
    @mercyninan9659 Рік тому +10

    Very humble,God fearing and down to earth man.If he would have been in position again, Kerala would have much developed.what a loss!!

  • @varghesemichael6813
    @varghesemichael6813 Рік тому +8

    പാവം സർ 🙏🙏🙏

  • @noufalkp4900
    @noufalkp4900 Рік тому +6

    Salute sir😥

  • @user-he3sg1iv6p
    @user-he3sg1iv6p 4 місяці тому +1

    ഈ മനുഷ്യൻ തീർച്ചയായും നീതിമാൻ ആയിരുന്നു

  • @dremectcher9259
    @dremectcher9259 Рік тому +6

    Pavam manushyan
    Nalla manassinu udama

  • @Prasanth322
    @Prasanth322 Рік тому +14

    ഈ channel ആണ് ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ നശിപ്പിച്ചത്...ഇപ്പൊ വന്നിരിക്കുന്നു rating കിട്ടാൻ വേണ്ടി

  • @raichelgeorge6823
    @raichelgeorge6823 Рік тому +4

    RIP Sir.miss u a lot sir

  • @Raghu198
    @Raghu198 Рік тому +2

    ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരനായ ഞാൻ ഉൾപ്പടെ അങ്ങയോട് അങ്ങയുടെ ആത്മാവിനോട് ചെയ്ത തെറ്റുകൾക്കെല്ലാം ക്ഷമ ചോദിക്കുന്നു.... 😔🙏🙏🙏

  • @samgeorge2079
    @samgeorge2079 Рік тому +2

    Miss you

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Рік тому +11

    It is too late, sir, to understand you…!!!
    Forgive us…!!! 😢😭
    The real situation of Kerala today after you…!!😢😢😢
    Really sorry, sir…!!😢

  • @aisha5528
    @aisha5528 3 місяці тому

    Sir we are missing you

  • @muhammad-sl2mj
    @muhammad-sl2mj Рік тому +20

    Kairali ulupundo😂😂😂

  • @Userxp-
    @Userxp- Рік тому +3

    Kairali TV kalu mariyo....RIP OC sir

  • @Advocateപടവീരൻ
    @Advocateപടവീരൻ Рік тому +11

    ഇത് കൈരളി ചാനൽ തന്നെയല്ലേ

  • @shineysunil537
    @shineysunil537 Рік тому +6

    🙏🙏🙏

  • @KaleshKSekhar
    @KaleshKSekhar 9 місяців тому

    ആ പയ്യൻ ചാണ്ടി ഉമ്മൻ ഇന്ന് പുതുപ്പള്ളി MLA ❤️ അച്ഛന്റ പകരം ആകാൻ പറ്റില്ല പക്ഷേ അതിന്റ ഒരു 10% ചെയ്യാൻ അയാൾ നോക്കും ❤‍🩹 ഒരു sfi കാരൻ

  • @rosilygeorge5888
    @rosilygeorge5888 Рік тому

    Heart touching scine

  • @farsinfarsin6393
    @farsinfarsin6393 Рік тому

    ❤❤

  • @sujasara6900
    @sujasara6900 2 місяці тому

    😢😢

  • @asrvlogbyramla69
    @asrvlogbyramla69 Рік тому +2

    ❤❤🌹🌹🌹

  • @sureshkumarkumar643
    @sureshkumarkumar643 Рік тому +1

    I love you

  • @asha_s_raj
    @asha_s_raj Рік тому +1

    Keralam onnude aagrahikkunnu....sir as a chief minister

  • @Hashim-vc6wr
    @Hashim-vc6wr Місяць тому

    Ho kappa men kare kanje payaru kadala adipole ashane

  • @mymoviechoices
    @mymoviechoices Рік тому +6

    Athoke Sakhav Pinarayi Vijayan. Maximum family vendi sambadhikuka avarude koode time spend cheyuka, trip povuka,tax money vech dhoorth etc ......, ath kazhinj free akumbol naatukaarumayi oru bandhamilate CM job

  • @drarunaj
    @drarunaj Рік тому +60

    പരനാറി ഒക്കെ 10 ജന്മം കഴിഞ്ഞാലും ഈ പ്രസന്നത കാണില്ല..

  • @suhailkarassery121suhailka9

    🌹❤️🥰😍🙏🙏🙏

  • @kannanzz2551
    @kannanzz2551 Рік тому +2

    😢😢😢😢

  • @rrrgg2093
    @rrrgg2093 Рік тому +5

    A politician is also a human being. He cannot be a full time robot in the field. This is the mistake Mr Chandy made. He has not given place for family
    Politics is a profession not our family.

    • @sciencelover4936
      @sciencelover4936 Рік тому

      ഡയലോഗ് അടിക്കാൻ എളുപ്പമാണ്

  • @floccinaucinihilipilification0

    ആങ്ക൪ മ്മടെ രാഹുലിന്റെ ഭാര്യയല്ലേ...😂

    • @jancygeorge4385
      @jancygeorge4385 Рік тому

      അല്ല എന്ന് തോന്നുന്നു.

    • @myvoice19783
      @myvoice19783 Рік тому

      ഏത് രാഹുൽ?

    • @jancygeorge4385
      @jancygeorge4385 Рік тому

      @@myvoice19783 രാഹുൽ ഈശ്വർ ( സർ, ഒരു മിനിറ്റ് എന്ന് ചാനൽ ചർച്ചകളിൽ പറയുന്ന ആൾ )

    • @jincepallan
      @jincepallan Рік тому

      ​@@jancygeorge438530സെക്കന്റ്‌ ആണ്

  • @anus6025
    @anus6025 Рік тому +12

    കൈരളി കുറ്റബോധം. ഉണ്ടേൽ പറ

  • @renesh123
    @renesh123 Рік тому +8

    Alppam ulupilled mashe

  • @പുണ്യഭൂമി
    @പുണ്യഭൂമി Рік тому +3

    😪😪😪

  • @Kennyg62464
    @Kennyg62464 Рік тому

    pullad kappa too …. 😅

  • @jayan-l4p
    @jayan-l4p 2 місяці тому

    ആറായിരം കോടി അഴിമതി
    എന്ന് പറഞ്ഞ പുണറായി
    വിജയൻ തന്റെ മകൾക്ക് വേണ്ടി ഉണ്ടാക്കിയത്
    ജനങ്ങൾക്ക് അറിയാം

  • @pullanmenon1198
    @pullanmenon1198 Рік тому +1

    Hello Kairali,
    Now, what you guys are doing is ( remembering in that name), you are eating back what you vomit before!
    Unbelievable! തൊലിക്കട്ടി ഭയങ്കരം തന്നെ!

  • @sasidharankr2344
    @sasidharankr2344 Рік тому +1

    Puthupalli George bush

  • @shamsudheen6650
    @shamsudheen6650 Рік тому +1

    I'm unsubscribed aal the news channels due to the inappropriate contents this channel is crushed ummen chandi sir primerly about the Saritha case...

  • @rajithanbrchandroth4043
    @rajithanbrchandroth4043 Рік тому +2

    Venda kairali 😡😁mammoottiyum britasum koodichernnu cheytha pazhaya karangal maranniittilla😡😁

  • @binoyantony8248
    @binoyantony8248 Рік тому +5

    🙏🙏🙏🙏

  • @ChristinsKitchen
    @ChristinsKitchen Рік тому

    ❤❤

  • @midhunraj2306
    @midhunraj2306 Рік тому +3

    🌹🌹🌹😢

  • @kozhikode3603
    @kozhikode3603 Рік тому

    ❤️