വ്യഭിചാരത്തിന്റെ ആത്മീയ പ്രശ്നങ്ങൾ എന്തൊക്കെയാണ് ? | Bro Geo Nazareth | Nazareth Ministries

Поділитися
Вставка
  • Опубліковано 23 кві 2022
  • Nazareth Ministries is a Christian Evangelization ministry focuses mainly on Casting out demons, Healing the sick, Delivering people from generational curses and bondages and proclaiming the end time messages to the whole world.
    You can also connect to the ministry through our facebook page / nazarethministries.org
    Our website - www.nazareth-ministries.org
    You can make safe DONATIONS to support our ministry works at www.nazareth-ministries.org

КОМЕНТАРІ • 118

  • @esther41693
    @esther41693 2 роки тому +1

    Dear brother Geo ✝️🙏🏻God bless you for giving good information with divine wisdom.
    Br. സന്ദീപിനെ social മീഡിയ chatting addiction ൽ നിന്നും, ലോകപരമായ കൂട്ട് കെട്ടിൽ നിന്നും പൂർണ്ണമായും വിടുതൽ പ്രാപിച്ച് തെറ്റും ശരിയും തിരിച്ചറിഞ്, വിശ്വസ്ഥത ഉള്ളവനായി സത്യമുള്ളവനായി തീരുവാൻ, ഒരു well paid ജോലി ലഭിച്ച് അവന്റെ കടങ്ങൾ എല്ലാം വീട്ടി കിട്ടാനും അവന്റെ ജീവിതത്തിൽ ഒരു അത്ഭുതം സമ്പവിക്കുവാൻ ദയവായി പ്രാർത്ഥിക്കുക. ദൈവം അവനെ കാക്കേണ്ടതിനുo പ്രാർത്ഥിക്കുക 🙏🏻✝️

  • @albertbornagain1729
    @albertbornagain1729 10 місяців тому +2

    ബ്രദർ ഈ പ്രസംഗം 😢ആത്മാവ് എന്നോട് സംസാരിച്ചു എന്നു വിശ്വസിക്കുന്നു, എനിക്കു ഇതു ആവശ്യമായിരുന്നു 🙏

  • @annavarghees569
    @annavarghees569 2 роки тому +2

    Very useful massage. Thanks hollyspirite 🙏🙏🙏Thanks brother. 🙏🙏🙏

  • @esther41693
    @esther41693 2 роки тому +4

    Dear brother in Christ,
    Please pray for my friend Priya for her wedding date to be fixed soon without anymore DELAYINGS, blockages, distractoions and to get them new ACCOMODATION to live and settle down.
    അവൾക്കൊരു പുതിയ താമസ സൗകര്യം വേഗം ലഭിപ്പാൻ please pray 🙏🏻

  • @sonuxo866
    @sonuxo866 2 роки тому

    മനസിലാക്കാത്ത കാര്യങ്ങൾ മനസിലാക്കാൻ ഈ മെസ്സേജിലൂടെ സാധിച്ചു. ഗുഡ് പ്രോഗ്രാം.

  • @christkingdomonearth4116
    @christkingdomonearth4116 2 роки тому +2

    Amen, സ്വർഗ്ഗത്തിലെ പിതാവ് ഭയങ്കരവുംഅതിശയകരവുമായി സ്വന്തം ആത്മസാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ട്ടിച്ച മാനവ ജാതിയെ ദുരിതത്തിലുംദുഷ്ടതകളിലും അനുസരണക്കേടിലും അക്രമങ്ങളിലും ഒക്കെ ആക്കുന്ന പിശാചിന്റെ/സാത്താന്റെ ദുർഭരണം /തേർവാഴ്ച അവസാനിച്ചിരിക്കുന്നു ( Matt 24v14; Rev 12v12; Psalms 139v14; Gen 1v26; ) .......നമ്മുടെ കർത്താവുവന്നു ഭൂമിയെ നീതിയിലും സമാധാനത്തിലും ആത്മസ്വാതന്ത്ര്യത്തിലും ഭരിക്കുവാൻ പോകുന്നു; മനുഷ്യമനസ്സ് /മനുഷ്യാത്മാവ് പാപത്താൽ സംഭവിച്ച ശാപത്താൽ പിശാചിന്റെ ബന്ധനത്തിൽ/കെട്ടിൽ ആയിരുന്നു; അത് കർത്താവുവന്നു അഴിച്ചുവിട്ട് സ്വർഗ്ഗത്തിലെ പിതാവിന്റെ വഴികളിൽ നടക്കുവാനും മനുഷ്യർ പരസ്പരംആദരിക്കുവാനുംതക്കവണ്ണം സ്വതന്ത്രമാക്കി കെട്ടുഅഴിച്ചുവിടുന്ന സമയംവന്നിരിക്കുന്നു; ( 1 John 5v19; 1 John 3v8; ) ആമേൻ... ...സ്വർഗ്ഗരാജ്യം/ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വന്നിരിക്കുന്നു.....
    2022 വർഷം മുൻപ് കർത്താവുവന്ന് ഭൂമിയിൽ വെളിപ്പെടുവാൻ പോകുന്ന സ്വർഗ്ഗരാജ്യത്തിന്റെ വാഗ്ദത്ത വചനംതന്നേച്ചു പോയി/വിത്ത് മനുഷ്യ ഹൃദയങ്ങളിൽ വിതച്ചിട്ടു പോയി; ഇനികർത്താവു, ആത്മഫലം പുറപ്പെടുവിക്കാൻ നാം ശ്രമിച്ചതിനുള്ള/കർത്താവിന്റെ സ്വർഗീയ കൽപ്പന അനുസരിക്കാൻ ശ്രമിച്ചതിനുള്ള/പിശാചിന്റെ തന്ത്രങ്ങളെ വചനത്താൽ അതിജീവിക്കാൻ ശ്രമിച്ചതിനുള്ള പ്രതിഫലവുമായി വരുന്നു ( Matt 13; )......
    അപ്പോൾ , ഈ പിശാചിന്റെ യുഗത്തിന്റെഅന്ത്യകാലത്തിൽ /സ്വർഗ്ഗരാജ്യത്തിന്റെസ്ഥാപനത്തിൽ ഏഴു മുദ്രയിട്ടു/ seal സീലിട്ടു ഉറപ്പിച്ചിട്ടുള്ള ഒരു Heaven's Book സ്വർഗീയപുസ്തകത്തിന്റെ മുദ്രകൾ ഓരോന്ന് പൊട്ടിക്കുന്നതിന്റെ വിവരണം നാം വെളിപ്പാടുപുസ്തകത്തിൽ വായിക്കുന്നു ( Rev 5v2; ) .....അത് ഞാൻമനസ്സിലാക്കുന്നത്, ക്രിസ്തുവിന്റെ മണവാട്ടിസഭ/സ്വർഗ്ഗത്തിലെ പിതാവിന്റെ സീയോൻ പുത്രി / മീതെയുള്ള യെരുശലേം 'അമ്മ , ആരെന്നുള്ള കാര്യം ഈ ഏഴുമുദ്രയ്ക്കുള്ളിൽ എഴുതിവച്ചിട്ടുണ്ട് ; അത് മിസ് യൂണിവേഴ്‌സ് Ms Universe/Ms India മറ്റു കോമ്പറ്റിഷൻ ഒക്കെപോലെ, ഏഴാംമുദ്ര പൊട്ടിക്കുമ്പോൾ സ്വർഗം പ്രഖ്യാപിക്കും/ഭൂമിയിൽ വെളിപ്പെടും ( Rev 14v1; 19v7; )..... ......അപ്പോൾതന്നെ, ഈ ബാധകൾ /ഉപദ്രവങ്ങൾ ഒക്കെ വരുമ്പോൾ ജനംസ്വർഗ്ഗത്തിലെ പിതാവിനെഅറിഞ്ഞു, ആരും നരകത്തിൽ പോകാതെ എല്ലാവരും സ്വർഗീയ രക്ഷ ലഭിച്ചു, സ്വർഗീയ വഴികളിൽ നടക്കണം എന്ന് സ്വർഗ്ഗപിതാവ് ആഗ്രഹിക്കുന്നു......അപ്പോൾ തന്നെ, ഇതൊന്നുംകണ്ടിട്ടുംകേട്ടിട്ടും മനസ്സുതിരിക്കാത്ത പിശാചിനെ അനുസരിച്ചു നടക്കുന്ന കഠിനഹൃദയരെ മഹോപദ്രവങ്ങൾ അയച്ചു മനസ്സ് തിരിപ്പിക്കുവാൻ പിതാവ് ശ്രമിക്കുന്നു; സ്വർഗീയ മക്കളെ ഉപദ്രവിക്കുന്നവരെയും ശിക്ഷിക്കുന്നു ; നരകത്തിന്റെ ഭീകരതവലുതാണ് ( Matt 18v7; ); അതുകൊണ്ടാണ്, ക്രിസ്തുയേശുവിൽഉള്ളവരെ ഉപദ്രവിക്കുന്നവർക്കും ബാധകൾകൊടുത്തു മാനസാന്തരത്തിനു അവസരംകൊടുക്കുന്നു....
    അപ്പോൾ ആഏഴു മുദ്രയ്ക്കുള്ളിൽ സ്വർഗ്ഗപിതാവ് എഴുതിവച്ചിരിക്കുന്ന സീയോൻ പുത്രി / ക്രിസ്തുവിന്റെ മണവാട്ടി സഭ , ആ പേര്, എന്റെ പേര് ആയിരിക്കണമേ /ഇപ്പോൾതന്നെ എന്നെ വെളിപ്പെടുത്തേണമേ/കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകണമേ എന്ന് ഞാൻപ്രാർത്ഥിക്കുന്നു ( Gs John 12v15; Isaiah 62v11; Zech 2v10; Psalms 102v13; ) ; അപ്പോൾ, പിന്നെ ഭൂമിയിൽ സ്വർഗീയപിതാവിന്റെ പ്രസാദംഉള്ളവർക്ക് എന്നുംസമാധാനം ( Luke 2v14; ), ആമേൻ

  • @Sonydir
    @Sonydir 2 місяці тому

    You are gifted with Holi spirit.
    Very enlightening messages.
    God bless you abundantly.

  • @varghesetj4130
    @varghesetj4130 2 роки тому +3

    Very good message Godbless your ministry, family

  • @smithajackson1657
    @smithajackson1657 2 роки тому +1

    Praise the lord... Thank you jesus... 🙏🙏🙏

  • @sumasuma3359
    @sumasuma3359 9 місяців тому

    Amen. Hallelujah. Thank you Jesus. Glory to God

  • @kumariabraham6148
    @kumariabraham6148 2 роки тому +4

    Very powerful message. God bless you brother. Please pray for my family.

  • @soosankvarghese1363
    @soosankvarghese1363 2 роки тому +1

    Praise God ✋ Hallelujah Thank you pastor

  • @mercyabraham3216
    @mercyabraham3216 2 роки тому +2

    Very good message brother god bless you

  • @thomasantony7366
    @thomasantony7366 2 роки тому +2

    Very useful message for all, thanks bro

  • @hemantrathod1819
    @hemantrathod1819 2 роки тому +2

    Well explanation, beautiful message, 🙏🙏🙏🙏,

  • @beenajoseph3188
    @beenajoseph3188 2 роки тому +2

    Please pray for jithin and to fill with holyspirit eshoye rekshikkenme. Daivabhayathil jivikkuvan kreup nelki anugrhikkenme. Amen

  • @marymathew8302
    @marymathew8302 2 роки тому +1

    Very powerful message... God bless

  • @mercyabraham3216
    @mercyabraham3216 2 роки тому +2

    Good bless your ministry pray for my family.

  • @molythomas3760
    @molythomas3760 2 роки тому +1

    God bless you brother for your message

  • @alicevarghese4524
    @alicevarghese4524 2 роки тому +1

    Thank you
    God bless you brother

  • @sheelasheelathankaraj8932
    @sheelasheelathankaraj8932 10 місяців тому +1

    Amen
    God bless you

  • @joyabraham7183
    @joyabraham7183 2 роки тому

    Brother, Greate message for the world, God bless ur family.

  • @alicegeorge2338
    @alicegeorge2338 Рік тому

    നല്ല മെസെജ് വലിയ അനുഗ്രഹമായിരിക്കുന്നു ആമേൻ

  • @rosammajacob3930
    @rosammajacob3930 2 роки тому

    Very useful message for all. Brother,thank you very much

  • @sindhuajith6143
    @sindhuajith6143 2 роки тому +6

    ഇ മെസ്സേജ് വലിയ ഒരു അനുഗ്രഹമാണ് god bless you &your family

  • @sabudas3863
    @sabudas3863 2 роки тому +1

    Thank you bro for your open mind

  • @lisyvargesh7144
    @lisyvargesh7144 2 роки тому +1

    Daralm athmakale yesuvinuvendy neduvan daivathinte parisudhathmave brotherine daralam sakthipeduthatte,sahayikatte.sthothram.💯❤❤❤🌹🌹🌹🙏🙏🙏🙏

  • @textex6897
    @textex6897 2 роки тому

    Thanks of God Thank you🙏🙏 Holy Spirit

  • @lalitarassmann4678
    @lalitarassmann4678 2 роки тому +2

    God bless you brother

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 2 роки тому +1

    Praise the lord hallelujah hallelujah hallelujah

  • @user-zf2lh3cc5v
    @user-zf2lh3cc5v 9 місяців тому +1

    Amen Amen🙏🙏🙏

  • @lisyvargesh7144
    @lisyvargesh7144 2 роки тому +1

    God bless you brother🙏❤❤❤

  • @textex6897
    @textex6897 2 роки тому

    Very Very awesome 👍👍👍 Inspirative God Bless you🙏🙏🙏🙏🙏

  • @shijum5829
    @shijum5829 2 роки тому +1

    Thyivame endha papakara ennilninnum nikkename 🙏🏼🙏🏼🙏🏼🙏🙏😭😭😭😭

  • @mercyjacob3945
    @mercyjacob3945 2 роки тому +1

    Hallelujah Amen Hallelujah Jesus

  • @cinezacharias4887
    @cinezacharias4887 2 роки тому

    Thankyou Br. Amen.Sthothram.

  • @shynivarghese5995
    @shynivarghese5995 2 роки тому +1

    Praise God 🙏

  • @annielukose8406
    @annielukose8406 2 роки тому

    Blessed message, thank you br. Geo.

    • @rubyjohn8031
      @rubyjohn8031 2 роки тому

      Please pray for my husband 🙏

  • @gigimathew4556
    @gigimathew4556 Рік тому

    Thank you.. Geo brother

  • @mercyabraham3216
    @mercyabraham3216 11 місяців тому

    God bless you and your ministry

  • @mereenababy1269
    @mereenababy1269 2 роки тому +2

    Very good message brother pray for me now I go to this condition thank you Lord

  • @mathewgeorge6904
    @mathewgeorge6904 2 роки тому

    Praise the Lord 🙏🏼

  • @robinalex9522
    @robinalex9522 2 роки тому

    Good message , God bless you !

  • @christyboysebastian4475
    @christyboysebastian4475 2 роки тому

    Very usefull God bless your ministry

  • @ratheeshkumar3846
    @ratheeshkumar3846 2 роки тому +2

    Amen

  • @reenashaji12457
    @reenashaji12457 2 роки тому

    Blessed message

  • @soosankvarghese1363
    @soosankvarghese1363 2 роки тому

    Thank you Brother 🙏

  • @shijum5829
    @shijum5829 2 роки тому +1

    God blessyou 🙏👍💯💯 sthothrem pryisthlorrd jesu 🔥💥

  • @jincyjohnson178
    @jincyjohnson178 2 роки тому

    Thanku paster for blessed measege

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 2 роки тому +1

    Good message

  • @elizabethjolly1460
    @elizabethjolly1460 6 місяців тому

    Amen praise the Lord🙏

  • @lithinstalin1833
    @lithinstalin1833 2 роки тому

    Praise The Lord

  • @marymathew8302
    @marymathew8302 2 роки тому

    Blessed message brothers.. God bless you.. Brother🙏🙏🙏

  • @linasister321
    @linasister321 2 роки тому +1

    ആമേൻ ആമേൻ amen

  • @sajithasiby2971
    @sajithasiby2971 Рік тому

    Praise God🙏🙏

  • @elsammathomas3892
    @elsammathomas3892 2 роки тому

    Praise the Lord

  • @minibaburajan883
    @minibaburajan883 2 роки тому

    Thankyou.

  • @bijubiju1814
    @bijubiju1814 2 роки тому

    Praise the lord

  • @jeandenny773
    @jeandenny773 2 роки тому +1

    Praise the Lord
    I thank the lord for first of all updating this short clip. This is very important topic which nowadays NO ONE TALK ABOUT BOLDLY. BUT BY THE GRACE OF GOD THIS GIVES A LOT OF INFORMATION. I PRAY THAT YOU WILL PUT FURTHER SHORT CLIPS OF FRIDAY. MAY GOD BLESS YOU AND YOUR FAMILY ABUNDANTLY.

    • @bijujohn2467
      @bijujohn2467 2 роки тому

      brother request you to prepare 30min cliping on various topic as above will help so many people ,this is my request

  • @mollybabu6024
    @mollybabu6024 11 місяців тому

    Very good message

  • @fhhghhg8057
    @fhhghhg8057 Рік тому

    Very good measege♥️♥️♥️♥️

  • @ammukuttyphiliptharakantha4270
    @ammukuttyphiliptharakantha4270 2 роки тому +2

    praise the Lord, thanks God for this message

  • @elsammathomas3892
    @elsammathomas3892 2 роки тому

    സൂപ്പർ മെസ്സേജ്

  • @michaelsbookstore8172
    @michaelsbookstore8172 2 роки тому

    god bless you

  • @linasister321
    @linasister321 2 роки тому +1

    🙏🙏🙏🙏🙏

  • @johnvarghese4749
    @johnvarghese4749 Рік тому

    Very true

  • @pesplay4544
    @pesplay4544 8 місяців тому

    ❤❤

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 2 роки тому +1

    You are a different person.god bless you abandoned.

  • @sarammamathew4181
    @sarammamathew4181 Рік тому

    🙏🙏

  • @sulochananarayanankutty5542
    @sulochananarayanankutty5542 2 роки тому +1

    amen

  • @melvinmathew2906
    @melvinmathew2906 7 місяців тому

  • @lulujijo9386
    @lulujijo9386 3 місяці тому

    Good mesage

  • @user-xb4ei7jr4p
    @user-xb4ei7jr4p 5 місяців тому

    Praise our LORD, Joseph Tempt by spirit his Anointing is broken daily, He asking how can I do.

  • @tpfrancistharakan530
    @tpfrancistharakan530 2 роки тому +1

    Br. Thanks a lot. God bless you. I specialy pray for plenty of hair on your head. I am a, 72 years old man. Some times you say I am a Mottathalayan. God bless you. I support and offer for you. Praise the Lord

  • @user-zf2lh3cc5v
    @user-zf2lh3cc5v 9 місяців тому +1

    ജിയോ ബ്രദറിന്റെ നമ്പർ ഒന്ന് കിട്ടുമോ ചില പ്രാർത്ഥന വിഷയം പറയാനാ

  • @hemantrathod1819
    @hemantrathod1819 2 роки тому +1

    Karuna thonnaname natha alivu thonnaname papiyanu njan papiyanu, 🙏

  • @lovisuday6058
    @lovisuday6058 2 роки тому

    Thank you for sharing such a sensitive topic in detail may holy spirit gives you more revelation.
    Brother can you take a topic on soul'tie

  • @jjoseph117jj
    @jjoseph117jj 2 роки тому +2

    Kindly pray for me.

  • @esmerayaurynnyx9705
    @esmerayaurynnyx9705 2 роки тому +3

    Please pray for my husband

  • @mayapeter830
    @mayapeter830 2 роки тому

    God bless you.Please pray for me and my sister to find a god fearing life partner.

  • @christochiramukhathu4616
    @christochiramukhathu4616 11 місяців тому +2

    താങ്കൾ വിശുദ്ധ വചനത്തിന് ഇടയിലുള്ള Background .Music നിർത്തുകയോ, അതിൻറെ ശബ്ദം പരമാവധി കുറയ്ക്കുകയോ ചെയ്യാമോ? വചനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഇത് സിനിമ പരിപാടി അല്ലല്ലോ.. ദൈവവചനം അല്ലേ? ആരാധന ഗീതത്തിൽ പശ്ചാത്തലസംഗീതം ആകാം. വചനശുശ്രൂഷയിൽ എന്തിനാണ് പശ്ചാത്തല സംഗീതം?

  • @mercyabraham3216
    @mercyabraham3216 11 місяців тому

    Please pray for me and my family

  • @rajuthomas8549
    @rajuthomas8549 Рік тому

    എനിക്ആതിനേട്ഒതിരിആഗ്രഹമുണ്ട് ഞാൻഒരപമനുഷ്യൻആണ22കേല്ലമായിട്ഞാൻഈവെതനഅനപവതികപനു25കേല്ലമയിവിവഹ०കഴിഞ്ഞ് ആദ്യകാലത്, മസതിൽ
    ഒരുദിവസതിൽസമതികതുളുഅതിന്, മനുപ് എന്നെമനസികമായിട് വെതനിപിചതിന്ശേഷ०സമതികയുളു

  • @MrPonnamma
    @MrPonnamma 2 роки тому

    When a mother is very busy with the new grand child coming home woth the father& mother, can’t take care of the father fully like before so he is also suffering & find new ways to satisfy himself& family
    is broken, whose falt is it brother,will the life of the family become same like before?

  • @presennababu6507
    @presennababu6507 2 роки тому +1

    Would you please lower the background music ?

  • @rakhirita4105
    @rakhirita4105 2 роки тому

    Please pray for me.

  • @varghesetj4130
    @varghesetj4130 2 роки тому +1

    Spirit of lilith where books please telling

  • @rev.georgepchacko4374
    @rev.georgepchacko4374 Рік тому +1

    ഗ്രേറ്റ് മെസ്സേജ്

  • @sajijoseph7493
    @sajijoseph7493 2 роки тому

    Hosea 5/4

  • @remanithomas2407
    @remanithomas2407 2 роки тому +1

    Brother l cannot join the class

  • @elizabethvarghese7970
    @elizabethvarghese7970 2 роки тому

    Please watch Captain AM Samuel message abouts the Eternity part 1,2,3.

  • @elezebethsebastian4195
    @elezebethsebastian4195 Рік тому

    What is the purpose of yhis back ground

  • @lettishyathekkumthala1693
    @lettishyathekkumthala1693 2 роки тому

    Please pray for my hier studies. I am totally afraid and tension.

  • @Sheena-uw6fg
    @Sheena-uw6fg 4 місяці тому

    Widows class venam

  • @youcanwithdrann6221
    @youcanwithdrann6221 Рік тому

    Bro ഇത് പോലെ സത്യം വിളിച്ചു പറയാന്‍ ആരുമില്ല. ഇന്ന് ഇത് ഒന്നും പാപം അല്ല ഒരു പുരുഷ എൻടെ കൂടെ ജീവിതം തുടങ്ങാന്‍ അവൻടെ ഭാര്യ യെ Divorce ചെയ്യിക്കുന്നത് ഒരുപെണ്ണായിരിക്കും അത് ഒരു തെറ്റ് ആയിപോലും തോനുകയില്ല. അത് ആണ് സാത്താന്റെ മിടുക്ക്. ദൈവം ഏറ്റവും വെറുക്കുന്ന പാപം ചെയ്തിട്ട് ദൈവം എൻടെ കൂടെയുണ്ട് എന്ന് പറഞ്ഞു നടക്കുന്ന വർ ധാരാളം. മറ്റു ള്ള വ റെ ഉപദേശിച്ചു നന്നാക്കുന്ന വർ ഇത് കണ്ട് മനസ് മടുക്കുന്നവർ. ഇത് പോലെ യുള്ള messege ഇനി യും പ്രതീക്ഷിക്കുന്നു

  • @sunibenz2595
    @sunibenz2595 2 роки тому +1

    പ്രൈസ് ത്ത ലോർഡ്

  • @rajuthomas8549
    @rajuthomas8549 Рік тому

    തിരഞ്ഞെടുകുനവര്ആതിന്സമതിചില്ലഗിലേ

  • @jamestagreenmount5252
    @jamestagreenmount5252 Рік тому

    എല്ലാം സൂപ്പർ sir but അപോൾ പുരോഹിതർ ചെയ്യുന്നത് ഏതു തരം പാപം അനെന്ന് കൂടി പറഞാൽ നല്ല്‌ഥായിരുന്ന്.
    പിന്നെ സാറിന് കൊറേ ദൈവങ്ങൾ ഉണ്ടോ സന്തം ചിന്ദകൊണ്ടും വാ കൊണ്ടും ദൈവങ്ങൾ എന്ന് പറഞ്ഞത് കൊണ്ട് മാത്രം ചോദിച്ചു പോയതാണ്

  • @beenajohnson2169
    @beenajohnson2169 Рік тому

    Praise the Lord

  • @AldisAlbiesStudios
    @AldisAlbiesStudios 2 роки тому +1

    Amen