ദശാംശത്തിലെ പിഴവുകൾ | സാമ്പത്തിക പുരോഗതിയില്ലായ്മ ആത്മീയ കാരണങ്ങൾ

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @suni373
    @suni373 3 роки тому +31

    ദൈവം അനുഗ്രഹിക്കട്ടെ ......
    ദീർഘം എങ്കിലും താങ്കളുടെ ഈ പ്രഭാഷണം കേൾക്കുവാൻ ഈയുള്ളവന് അവസരം കിട്ടിയതിന് ദൈവത്തിനു സ്തുതി.
    ഏവർക്കും മനസ്സിൽ ആകുന്ന രീതിയിൽ വലിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു തന്ന അങ്ങേയ്ക്കു ദൈവത്തിന്റെ നാമത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ഒരു ബൈബിൾ വിദ്യാർത്ഥി എന്ന നിലയിൽ ഏതാനും കാര്യങ്ങൾ താങ്കളുടെ അനുവാദത്തോടെ താഴെ കുറിക്കട്ടെ..
    സാമ്പത്തിക ഭദ്രത ഇല്ലായ്മയ്ക് ഒരു കാരണം ദശാംശം തെറ്റായ സ്ഥലത്തു / ആൾക്ക് കൊടുക്കുന്നതാണ് എന്ന്ബ്രദർ പറഞ്ഞു. ശരിയായ സ്ഥലം/ ആളെ അറിയാൻ പരിശുദ്ധാത്മാവിനെ പ്രാപിക്കാത്തവർക്കു സാധ്യവും അല്ല. പക്ഷെ ഈ ധന സമ്പാദനം ഒരു രാജ്യത്തു ആത്മീയമായി ഏറ്റവും ഉയർന്ന ഒരു ആളുടെ ആക്കൗണ്ടിൽ ഡിജിറ്റൽ ആയി എല്ലാവരും ഇടുകയാണെങ്കിൽ ആ രാജ്യത്തുള്ള എല്ലാവര്ക്കും ഈ പ്രശ്നത്തിൽ നിന്നും രക്ഷ നേടാം. ഏറ്റവും നല്ല അനുഗ്രഹവും നേടാം. ഈ പണം കൃത്യമായും ക്ഷമതയോടെയും പുതിയ മിഷനറിയുടെ നിര്മാണത്തിലേക്കു ഉപയോഗിക്കുകയും ചെയ്യാം.

    ഇതുമൂലം സഭയിലെ മൂപ്പർക്കെതിരെ ഉള്ള പല അപവാദങ്ങൾക്കും പരിസമാപ്തി കുറിക്കുകയും ചെയ്യാം. ഉദാഹരണമായി
    സൈക്കിളിലിൽ കാറ്റടിക്കാൻ പണം ഇല്ലാത്തവരിൽ നിന്നും പാസ്റ്റർ പിടിച്ചു വാങ്ങി തന്റെ കാറിൽ പെട്രോൾ അടിക്കുന്നു , കുട്ടികൾക്ക്
    ഫീസ് കൊടുക്കാൻ കഷ്ടപ്പെടുന്നവരിൽ നിന്നും പാസ്റ്റർ പിഴിഞ്ഞെടുത്തു ലണ്ടണിൽ പഠിക്കുന്ന തന്റെ കുട്ടിക്ക് പോക്കറ്റ് മണിയായി അയയ്ച്ചു കൊടുക്കുന്നു, പാവങ്ങളുടെ മുഷിഞ്ഞ നോട്ടുകൾ കൗണ്ടിംഗ് മെഷീനിൽ കുടുങ്ങിപ്പോകുന്ന പാസ്റ്റർമാരുടെ ഗതികേടുകൾ
    ഇത്തരം അപവാദങ്ങൾക്കു അവസാനമാകും.
    പിന്നെ ദശാംശം ഉയർന്ന ആൾക്ക് കൊടുത്താൽ മാത്രമേ അനുഗ്രഹം കിട്ടൂ എന്ന് ബൈബിൾ ഉദ്ധരിച്ചു താങ്കൾ പറഞ്ഞു. ഇതേവരെയുള്ള എന്റെ അഭിപ്രായത്തിൽ ഉയർന്നവന് കൊടുത്താലും താഴന്നവന് കൊടുത്താലും അനുഗ്രഹം സർവശക്തനായ ദൈവത്തിൽ നിന്നായിരുന്നു. മത്തായി 25: 45, എന്നെ പിന്തുണയ്ക്കുന്നു
    .
    പക്ഷെ ഒന്ന് കൂടി പറയട്ടെ സഹോദരാ .....
    തന്റെ വീട്ടിലെ മൂന്നാം നിലയിൽ നിന്നും താഴെ വന്നു നമ്മുടെ കയ്യിൽ നിന്നും ദശാംശം പാസ്റ്റർവാങ്ങുമ്പോൾ അദ്ദേഹം തരുന്ന അനുഗ്രഹത്തെക്കാളും നന്നായി തോന്നുന്നത് കൂലിപ്പണിക്കാരൻ വറീത് ചേട്ടന്റെ വീട്ടിൽ ഒരാഴ്ചത്തെ അരി സാധനങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ ആ വീട്ടിലുള്ള ഓരോരുത്തരുടെയും കണ്ണുകളുടെ നന്ദി പൂർവമുള്ള തിളക്കം ആണെന്ന് കരുതുന്നത് തെറ്റാണെന്നു തോന്നുന്നെങ്കിൽ കരുണാമയനായ ദൈവം എന്നോട്
    പൊറുക്കട്ടെ....

    • @salammajohn1879
      @salammajohn1879 2 роки тому

      Hgbbvf

    • @blessings1238
      @blessings1238 2 роки тому

      God bless you for this blessed message. If we give our tithe to a church and we are not being informed of what is happening to the money by year end should we still give

  • @poulosenoby7707
    @poulosenoby7707 2 роки тому +13

    മാലാഖി 3:10 " എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ" ദൈവാലയത്തിലെ ആഹാരം ദൈവവേല ചെയ്യുന്നവർക്കും, ദൈവാലയം നടത്തിപ്പിനും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അനാഥർക്കും, അശരണർക്കും സഹായിപ്പാൻ ആരുമില്ലാതെ ഇരിക്കുന്നവർക്കും അർഹതപ്പെട്ടതാണ്. സമൃദ്ധിയുടെ നടുവിൽ കഴിയുന്നവർക്കു ദശാംശം സ്വീകരിക്കുവാനുള്ള അർഹതയില്ല. എന്നാൽ ദൈവവേല ചെയ്യുന്നവർ അത് സമർപ്പിക്കുന്നവരിൽ നിന്നും വാങ്ങി അവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചുകൊണ്ട് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുന്നു. 2 കൊരിന്ത്യർ 9 അധ്യായത്തിൽ വിശുദ്ധൻമാർക്ക് വേണ്ടി നടത്തുന്ന ദ്രവ്യ ശേഖരണത്തെകുറിച്ച് വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നു. സഭയെയും, സഭയിലെ ശുശ്രൂഷകരെയും, കരുതുകയും അവരുടെ മുട്ടുതീർക്കുകയും ചെയ്യണം. "എന്നാൽ ലോഭമായി വിതയ്ക്കുന്നവൻ ലോഭമായി കൊയ്യും, ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യുമെന്ന് ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്, നിർബന്ധത്താലും അരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണ തൃപ്തിയുള്ളവരായി സകലപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തനാകുന്നു. അവൻ വാരിവിതറി ദരിദ്രൻമാർക്ക് കൊടുക്കുന്നു അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു". എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിപ്പാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിതയും നൽകി പൊലിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് വർധിപ്പിക്കുകയും ചെയ്യും.
    ആകയാൽ ദൈവം നൽകി അനുഗ്രഹിച്ച വരുമാനത്തിൽ നിന്നും ദൈവവേല ചെയ്യുന്ന അർഹതപ്പെട്ട ദൈവദാസന്മാരെ കരുതുന്നതിനോടൊപ്പം, അനാഥരും, രോഗികളും.അശരണരുമായ അർഹതപ്പെട്ടവരെയും സഹായിക്കേണ്ടിയിരിക്കുന്നു. എന്നാൽ ദൈവപ്രീതി ഇല്ലാത്ത അർഹതപ്പെടാത്തവരായ ആളുകൾക്ക് ദാനധർമ്മം ചെയ്യുമ്പോൾ ദാനധർമ്മം ചെയ്യുന്നവർ അനുഗ്രഹിക്കപ്പെടാതിരിക്കാൻ ഏറെ സാധ്യതയുണ്ട്.

  • @AnjalyLr
    @AnjalyLr 22 дні тому

    Praise the loard🙏

  • @minisymonpanicker9632
    @minisymonpanicker9632 2 роки тому +2

    Thank you brother. ദശാംശം കൊടുക്കേണ്ടത് ഈ രീതിയിൽ ആയിരുന്നു എന്ന് എനിക്കു അറിയില്ലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ, ദശാംശം ഉപയോഗിച്ച് സഹായിച്ചാൽ മതി എന്നായിരുന്നു എന്റെ ചിന്ത. Thank you so much for this valuable information. Thank you Jesus my Lord.

  • @praveenkumar.c.p997
    @praveenkumar.c.p997 Рік тому +8

    എന്റെ ദൈവത്തിന് ആയിരമായിരം കോടികോടി നന്ദി നന്ദി നന്ദി... ഹല്ലേലൂയ... ഹാലേലൂയ...ഹാലേലൂയ.... എത്ര വർഷങ്ങളായി എന്നറിയാമോ ഞാൻ ഈ രഹസ്യം അറിയാൻ വേണ്ടി നടക്കുന്നത്.... ഇത്രയും വിവരണം അതായത് ഉള്ളിന്റെ ഉള്ളിലേക്ക് ഉള്ള വിവരണം ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്.... നന്ദി യേശുവേ നന്ദി നന്ദി..🙏🙏🙏,. നന്ദി ഡിയർ ബ്രദർ 🙏..

  • @thomasgeorge9902
    @thomasgeorge9902 2 роки тому +1

    അനുഗ്രഹിക്കപ്പെട്ട സുവിശേഷപഠന൦.
    കർത്താവിന്റെ എല്ലാ അനുഗ്രഹങ്ങളു൦ ഉണ്ടായിരിക്കട്ടെ

  • @rijam4972
    @rijam4972 6 місяців тому

    Dasamsam kodukkunnathunte avsyam ippozhanu sarikkum manassilakunnathu . Thanks for the message

  • @Nanotech_18
    @Nanotech_18 5 місяців тому

    Thank you pastor for your insightful message spoken through the Holy Spirit. I learned many things. I wish to practice the principle without fail. I was giving tithe. breaking into bits and doing charity work. now I realize how it has to be done.

  • @sosammaachenkunju1762
    @sosammaachenkunju1762 5 місяців тому

    Very good message God bless you.and your family.

  • @mathewgeorge6904
    @mathewgeorge6904 2 роки тому

    Thankyou Holyspirit for the valuable information 🙏🙏🙏🙏🙏🙏🙏🙏

  • @susheelaedgar950
    @susheelaedgar950 2 роки тому

    Thank you brother , ഹല്ലേലുയ ആമേൻ

  • @anilakr2573
    @anilakr2573 2 роки тому

    Very blessing message pastor... 🙏🙏
    Correct teaching.... 👍
    Thank Lord..... 🙏🙏🙏
    God bless you pastor.... 🙏🙏🙏

  • @jacobthomas1970
    @jacobthomas1970 Рік тому

    Thank you man of GOD

  • @timothyaniyan2093
    @timothyaniyan2093 2 роки тому

    Daivathinnu sthothram..Blessed message aayirrunnu pastor..Pastor paranjappo aanu enikk yatharthathill principles manasillayathu..Enikk kooduthal karyam arriyan saadhichu ..Thank God ee wonderful explanationnu..God Bless you Pastor & Your Family..HOLY SPIRIT enniyum kooduthal vachanathInte marmangale velipeduthattae..Amen Amen Amen

  • @panthraper
    @panthraper 2 роки тому

    Beautifully explained..Thank you Brother..All glory to Jesus..!!!

  • @vineethasunilvineethavinee5263

    Amen 🙏 very good message 🙏

  • @divya163
    @divya163 Рік тому

    നന്ദി brother

  • @molythomas3760
    @molythomas3760 Рік тому

    Wonderful teaching 😊

  • @kavithabiju4670
    @kavithabiju4670 2 роки тому

    Thanks this msg
    God bless you brother 🙏🏾🙏🏾

  • @jencyally3498
    @jencyally3498 Рік тому

    It's true, God bless you brother 🙏

  • @praveenkumar.c.p997
    @praveenkumar.c.p997 Рік тому +1

    ഡിയർ ബ്രദർ ഈ ബൈബിൾ ക്ലാസ്സ് എനിക്കുള്ളതാണ്...ഇത്രയും രഹസ്യം ഇതിന്റെ അകത്ത് ഉണ്ടെന്ന് എനിക്ക് അറിയത്തില്ലായിരുന്നു... എന്റെ ജീവിതാനുഭവത്തിൽ ഇത് ഒരു മഹാ രഹസ്യമാണ്.... അതുകൊണ്ട് ഈ ബൈബിൾ ക്ലാസ് ഒരു വർഷം കഴിഞ്ഞ് ഇപ്പോഴാണ് ഞാൻ കേൾക്കുന്നത് എങ്കിലും ഞാൻ വിശ്വസിക്കുന്നു എനിക്ക് വേണ്ടി ദൈവം ഒരു വർഷത്തിനു മുമ്പ് പറഞ്ഞു വെച്ച കാര്യമാണ്... അല്ല നൂറ്റാണ്ടുകൾക്ക് മുമ്പേ ബൈബിളിൽ എനിക്ക് വേണ്ടി എന്റെ രക്ഷകനും കർത്താവുമായ യേശുക്രിസ്തു എനിക്ക് വേണ്ടി എഴുതിവെച്ച കാര്യമാണ്.... യേശുക്രിസ്തു ബ്രദറിനേയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ... പരിശുദ്ധാത്മാവേ നന്ദി നന്ദി... യേശുവേ നന്ദി നന്ദി....🙏🙏🙏

  • @olgafonceca4092
    @olgafonceca4092 2 роки тому

    Very clear and true.may the holy sprit help us through your messages.

  • @bindubharath5021
    @bindubharath5021 2 роки тому

    Amen ente pastor njangale padipikunnath ithu thanne innuvarem nammal ingane cheyth varunnu

  • @truthoftruths1804
    @truthoftruths1804 2 роки тому

    Eye opener. Thanks Lord for the revelation. Thanks brother.

  • @preetharatheesh1550
    @preetharatheesh1550 2 роки тому

    Thank u pastor god bless you,🙏 🙏🙏🙏🙏🙏🙏

  • @deenammaalex984
    @deenammaalex984 2 роки тому

    A very good explanation about tithing.. Thank you brother. God bless you

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Great message

  • @somavallyt.n6827
    @somavallyt.n6827 2 роки тому +1

    ഈ speach മനസ്സിലാകുന്നുണ്ട്. Praise the Lord🙏🌹🌹🌹

  • @sheelageorge2567
    @sheelageorge2567 2 роки тому

    This teaching is very good and clear , thankyou brother, God bless you 🙏🔥

  • @helencalicuthelencalicut4730
    @helencalicuthelencalicut4730 5 місяців тому

    Praise God ❤️

  • @mollybiju07
    @mollybiju07 2 роки тому

    Very true. God bless you brother

  • @sminip
    @sminip 3 місяці тому

    Anybody pls give the second part of this video. I want to know, to whom we should give our tithe.because i give my tithe to a ministry where i learn the word of God but it is not to my church which i have membership. Is it correct? Pls guide me

  • @jeenakoshy4694
    @jeenakoshy4694 3 роки тому +11

    Mathew. 25.45 anusarich karthavinte namathil aarkku enthu cheythalum aver anugrahikkapedum ennalle. Cheriyavaril ഒരുത്തനു ചെയ്യുന്ന എല്ലാം കർത്താവിനു ചെയുന്നു എന്നല്ലേ അപ്പോൾ നമ്മളുടെ ചുറ്റുപാടും പാവപെട്ടവർ ഉണ്ടങ്കിൽ നമ്മൾ ദശംശം ഉപയോഗിച്ചു അവരെ അല്ലെ സഹായിക്കണ്ടേ?

    • @nazarethministriesglobalmal
      @nazarethministriesglobalmal  3 роки тому +2

      That is not the spiritual principle called titing. That is charity. They are two separate things

    • @nazarethministriesglobalmal
      @nazarethministriesglobalmal  3 роки тому +2

      Will discuss about charity in next videos

    • @poulosenoby7707
      @poulosenoby7707 2 роки тому +4

      Yes... ഇവിടെ വലിയവൻ കർത്താവാണ്. ദാനം നൽകുന്നവൻ ചെറിയവൻ ആണ്. വലിയവൻ ചെറിയവനെ അനുഗ്രഹിക്കുന്ന തത്വം ഇവിടെ പ്രായോഗികമാണ്. കാരണം വചനം പറയുന്നു ഇവർക്ക് ചെയ്തതെല്ലാം എനിക്കാകുന്നു ചെയ്തത്.

    • @lillywilson5112
      @lillywilson5112 2 роки тому +2

      Spiritual tithing means people should bring One tenth .And ithe whole amount is not for the pastors to spend lavish lifestyle but it is to be distributed to the poor , widows,orphans etc,etc from the thite money .Bcuz Holy GOD want to see everyone happily fed .GOD want the poor and needy to be cared for .
      But we now see the pastors very rich and the poor church members r ignored .So where is the justice of pastors

    • @babyjohn9768
      @babyjohn9768 2 роки тому

      Amen

  • @lissyvarghese5599
    @lissyvarghese5599 2 роки тому +1

    Very good lnformation

  • @rajeev1976nair
    @rajeev1976nair Рік тому +2

    Never,ever heard such an wonderful message on tites...
    Thank you Jesus
    God bless Geo

  • @aswathyjose8996
    @aswathyjose8996 2 роки тому

    ആമേൻ 🙌🙏

  • @ajitha.p.b.95
    @ajitha.p.b.95 2 роки тому +1

    God bless you,br.✋

  • @sarahgeorge1592
    @sarahgeorge1592 2 роки тому

    Yes brother many things what you said I heard for the first time. GBU

  • @dasandaniel8481
    @dasandaniel8481 2 роки тому

    Praise the LORD Amen Jesus hallelujah

  • @bijiraju421
    @bijiraju421 2 роки тому

    Praise the Lord Thank you God bless you all abundantly

  • @AnnammaProductions
    @AnnammaProductions 2 роки тому

    Tithe arhathappettavarkk koduthal anugrahikkapedumo. Palliyil thanne kodukkathe your paavangalkk neritt kodukavo?

  • @AnnammaProductions
    @AnnammaProductions 2 роки тому

    Nalla information thanks a lot brother

  • @anniebenny5356
    @anniebenny5356 5 місяців тому

    സാലറിയുടെ tith churchilum bonusnte tith poor ആയിട്ടുള്ള ദൈവദാദാസനും കൊടുക്കാമോ?

  • @nitheeshkm9366
    @nitheeshkm9366 3 місяці тому

    Number tharamo
    2:28

  • @prameelaprameela5314
    @prameelaprameela5314 Рік тому

    Amen🙏🏼

  • @soosankvarghese1363
    @soosankvarghese1363 2 роки тому +2

    Blessed message thank you brother God bless you

  • @samuelthomas2138
    @samuelthomas2138 2 роки тому

    Supporting Thangu bro and his son..

  • @ShenyDS-ef1ti
    @ShenyDS-ef1ti Рік тому

    Please share the link of part 2

  • @rosammajoseph3967
    @rosammajoseph3967 2 роки тому

    Hallelujah, Amen

  • @padmaja6082
    @padmaja6082 2 роки тому

    praise the Lord

  • @tessymol589
    @tessymol589 2 роки тому

    Yes its 100%correct in my life.

  • @TexasIndiafarm
    @TexasIndiafarm 2 роки тому

    Do we have to give from income or profit?

  • @TexasIndiafarm
    @TexasIndiafarm 2 роки тому

    Where is part 2?

  • @amminisekar5520
    @amminisekar5520 2 роки тому

    This teaching is very good and clear, thank you brother 🙏.

    • @Greenlandsgarden
      @Greenlandsgarden 2 роки тому

      ua-cam.com/video/rp8n3Xgg_uY/v-deo.html

    • @cicilybenchamin6074
      @cicilybenchamin6074 2 роки тому

      Very good teaching I thing because u are son of ateacher thank god.

  • @sharminiwilson-xb5zn
    @sharminiwilson-xb5zn 8 місяців тому

    🙏🏻🙏🏻🙏🏻

    • @princygeorge5111
      @princygeorge5111 3 місяці тому

      Can we give tythe to our church or it has to go to any other gospel work

  • @cleetuschristopher2695
    @cleetuschristopher2695 2 роки тому

    Brother epol ethu safail nnilkunu ethanu seriyathu

  • @beenavarghese8169
    @beenavarghese8169 2 роки тому +5

    Regarding titche ...Absolutely right to give 1/10th of your wealth.. to the ...God in many ways..
    It should be given not only to paster or priest for their ministry...it can be directed towards many ways..like can be given to the needy poor..to the church... to the widows ...to orphans...or Absolutely to the hands who deserve it the best...
    Regarding Talante...eg if a person is a nurse being a nurse she can be a kind ..human being...and serve her needy patients in all aspects as Jesus did for his ministry..

    • @karee-jok1452
      @karee-jok1452 2 роки тому +1

      You are absolutely right. When we give money to poor and homeless Jesus is receiving it. Now a days Pastors are like jackals licking blood of believers.

    • @lillywilson5112
      @lillywilson5112 2 роки тому

      Absolutely right

    • @sajn777
      @sajn777 2 роки тому

      What is given to the needy, poor , widows, orphans in need , to the sick in need etc is considered by God as if given to God . It should not be for publicity or expecting something as reward from the receiver or from the world . Giving should not be from compulsion but by own willingness. This is clearly teaching by Jesus , New Testament and Old Testament

  • @kksatheesan557
    @kksatheesan557 5 місяців тому

    🎉

  • @surendranm8013
    @surendranm8013 2 роки тому

    Praise the lord,Hallelujha Amen,Sthosthram pls pray me

  • @meenasaji3630
    @meenasaji3630 2 роки тому

    Thanks brother

  • @marrykutty8839
    @marrykutty8839 Рік тому

    Wonderful. Revelation.God bless you

  • @benjamin9745
    @benjamin9745 Рік тому

    വളരെ ഉപകാരപ്രദമായ മെസേജ്. ദൈവം താങ്കളുടെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കട്ടെ. ഇതിൻ്റെ അടുത്ത ഭാഗം ചെയ്തിരുന്നോ?

  • @varghese3
    @varghese3 2 роки тому

    Wonderful message. These type of message God's mysteries about practical Christians are need of the time.
    In this message, 2 points and not convinced.
    1. Sacrifice of Habel and Cain. Bible says God is pleased with Habel first and then his offerings. Vice versa with Cain. So sees heart of man. So God is pleased with Heart of Habel, cheerful giving, not because of blood sacrifice. First of all, both have given thanks giving offerings, not sacrifice. Offerings need be with blood.
    2. Do not break the tithes. Tithes should be brought to His temple. In NT, Sabha, body of Christ is the temple
    Hence tithes can be given to any true local churches, it is not breaking, it is dividing the bread and giving to deserving ones, as sabha is universal. Again, in OT tithes are given to temple, mainly for the livelyhood of levite for whom there was no other rights given to them by God. In NT, there is no tithes but sharing of wealth to many which is higher than tithes. This is my understanding. Pls don't feel offended. Am just a baby in spirituality.

  • @s..6812
    @s..6812 2 роки тому +1

    ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എല്ലാം എനിക്ക് തന്നെയാണ് ചെയ്തത്.
    അപ്പോൾ ചാരിറ്റി ചെയ്താൽ തെറ്റാണോ?

  • @roythomas6500
    @roythomas6500 2 роки тому

    David took the crown from their king's head, and it was placed on his own head. It weighed a talent of gold, and it was set with precious stones." (2 Samuel 12:30, NIV)

  • @sherleyjoseph1587
    @sherleyjoseph1587 2 роки тому

    God

  • @gracerajeev
    @gracerajeev 2 роки тому

    🙏🙏🙏

  • @prasadabraham485
    @prasadabraham485 2 роки тому

    Dear Brother
    In Old Testament there were three types of tithes. 1. Tithe to Levites, 2. Tithe for the needy and poor (once in three years), 3. Tithe for the expenses to eat at the temple of God when they go to temple for national festivals. But in the last two cases God instructed that not to neglect the Levites with you. This was the principle that God gave to Moses. According to the Bible there is no mistake in spending a part of the tithe for the needy and poor, but it must not be at the cost of the Levites. Seeds can be sown at different fields as God inspires. How can you interpret that seed is a single seed in order to prove that the tithe should be given to a single person or place? How then the missions that serve Lord will function?

  • @reethal9714
    @reethal9714 2 роки тому

    Good msg

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    വാട്ട് സപ്പ് നമ്പർ തരുമോ Brother🙏🌷

  • @thecreater9390
    @thecreater9390 2 роки тому

    താലന്തുകൾ ദാസന്മാർക്ക് കൊടുത്തു എന്ന് പറയുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകൻ മാരെ കുറിച്ച് പറയുകയാണ് അവർക്ക് കൊടുത്ത കൃപാവരങ്ങൾ ദൈവം കൊടുത്ത കാര്യത്തെ കുറിച്ചാണ് കണക്ക് ചോദിക്കുന്നത് നമ്മുടെ ആരുടേയും കഴിവുകൾ ഇന്ന് ദൈവം കണക്ക് ചോദിച്ചു ക്കുന്നില്ല എന്നാൽ ദൈവം തന്ന കൃപാവരങ്ങൾ എങ്ങനെ ഉപയോഗിച്ച് എന്നുള്ള കണക്ക് ദൈവം ചോദിക്കും തൻറെ ദാസന്മാർ എന്ന് പറയുന്നവരോട് ചോദിക്കും ദാനമായി കിട്ടിയത് ദാനമായി കൊടുത്തു? എന്നുകൂടി ചോദിക്കും അവർക്ക് കിട്ടിയ കൃപാവരങ്ങൾ കൊണ്ട് അനേകം ആത്മാക്കളെ നേടേണ്ട ഉത്തരവാദിത്വം യഥാർത്ഥ ദാസന്മാർക്ക് ഉണ്ട് ഫെയ്ക്ക് ദാസന്മാർ മാമനെ സമ്പാദിക്കും അത് ദൈവത്തിന് വേണ്ടാത്ത താണ് ഉദാഹരണത്തിന് പാണ്ഡിത്യവും വിദ്യാസമ്പന്നനായ പൗലോസിനെ ദൈവം യവനൻ മാരുടെയും ജാതികളുടെയും അടുത്തേക്ക് പറഞ്ഞു വിടുന്നു തികച്ചും വിദ്യാഭ്യാസമില്ലാത്ത പത്രോസ് അപ്പോസ്തലൻ എ യഹൂദ പണ്ഡിതന്മാരുടെ അടുത്ത് വിടുന്നു മനുഷ്യൻറെ കഴിവുകളിൽ ദൈവം ആശ്രയിക്കുന്നില്ല

  • @riyamarythomas653
    @riyamarythomas653 2 роки тому

    All Mighty God 🙌🙏

  • @nishajohn5896
    @nishajohn5896 2 роки тому

    My father inherited so much land from his parents and he was too greedy and so he was not ready to give any penny to me and he kept everything for his sons.He did not even like me ,his only daughter visiting him fearing that he may have to give something to me.He was continuously hurting me with a view to keep me out of his place and now his sons have destroyed all the property by living a wayward life.Neither of them work but spend money out of inheritance

  • @karunyamathacreations462
    @karunyamathacreations462 3 роки тому

    Blessed talk 👍🙏🙏🙏

  • @ranipious
    @ranipious Рік тому

    ബ്രദറെ സ്നാനത്തെക്കുറിച്ച് ഒരു ക്ലാസ്സെടുക്കുവോ

  • @xerxes581
    @xerxes581 2 роки тому +1

    Bro great information. Good. Can u please explain which is the right place or person to give the tithe? What type of source of money is accepted ? Is tithe from a bar owner or lottery winning etc is accepted? Please explain about the 'purity' of the money which can be given as tithes?

    • @flamingo5900
      @flamingo5900 4 місяці тому

      Give money to the needy is the core principle. When you consider needy people the first preference should be to fellow believers. And what kind of money can you give? Any kind of money can be given. Jesus once told the story of a corrupt officer. The king was displeased and sacked him. What did he do? He did further corruption and reduced the burden of his masters debtors. Jesus called him wise man. If you have illegal money use it for the betterment of other people and god will be pleased with your actions.

  • @thecreater9390
    @thecreater9390 2 роки тому +1

    ബ്രദർ നമ്മുടെ മഹാപുരോഹിതൻ ഈ ലോകത്തിൻറെ രാജാവിൻറെ മുദ്രയുള്ള പണം ആവശ്യം ഇല്ലായിരുന്നു അവൻ അപ്പത്തിന് ആവശ്യം വന്നപ്പോൾ നിങ്ങളുടെ കൈയിൽ പണമുണ്ടോ എന്നല്ല അന്വേഷിച്ചത് നിങ്ങളുടെ കയ്യിൽ എന്തുണ്ട് എന്നാണ് യൂദാസിനെ കയ്യിലെ പണത്തിന് കർത്താവിന് ആവശ്യം വന്നില്ല വായിച്ചിട്ടില്ലേ കർത്താവിനെ പണത്തിന് ആവശ്യം വന്നപ്പോൾ മത്സ്യത്തിലെ വയറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തത്

  • @sugathkumarca6438
    @sugathkumarca6438 2 роки тому

    പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു

  • @aslinsgkworld9331
    @aslinsgkworld9331 9 місяців тому

    പുതിയ നിയമത്തിൽ tithe യെ പറ്റി എന്താണ് പറയുന്നത്...??
    നമ്മൾ പുതിയ നിയമ വിശ്വാസികൾ ആണ്...
    പഴയ നിയമ ( യഹൂദന്മാരുടെ) ചട്ടങ്ങൾ ഒന്നും പുതിയ നിയമ വിശ്വാസികൾക്ക് ബാധകം അല്ല..... 🙏🏻

  • @sajn777
    @sajn777 2 роки тому

    Whom to give or where to put seed , first Two points are correct. Third is your own invention and assumption

  • @nithingopinath3622
    @nithingopinath3622 2 роки тому +2

    ഈ മെസ്സേജിന് നല്ല വിയോജിപ്പ് ഉണ്ട്..വചനവും ആയി യോജിച്ചു പോകുന്നത് അല്ല പറഞ്ഞ പല കാര്യങ്ങളും.. താങ്കളുടെ നമ്പർ തരിക.....

    • @samebenezer5700
      @samebenezer5700 2 роки тому

      He doesn't even reply to prayer requests. How do you expect him to respond to messages or calls?

    • @omanasunny5056
      @omanasunny5056 5 місяців тому

      No. കൊടുത്തിട്ടുണ്ടല്ലോ. പിന്നെന്താ.

  • @kichuy3190
    @kichuy3190 2 роки тому

    Desamsathinte kariyathil pastors ellavarum onnanu... Onnumillathe pastors panikkiranguyittu kodilkal vila varunna benglavum avidavide estatumrlla bankilum accountum undayityum pavapetyavanodu avante desamdam chodhicchu vangunna pastors eppol keralathil und.evarkano e desamsam kodukkendath? Atho kazhikkan aharamillathavanum, parkan parpidamillathavanum udukan vasthramillathavanumano kodukkendath.. Jesus christ beautyparlour poyi mugham minukki sentum poosi suitum kottum tieum ketty onnumalla presangichath.

  • @shamalan9963
    @shamalan9963 3 роки тому

    Amen

  • @Charizard1996
    @Charizard1996 2 роки тому

    Tooo much repetition and dragging, is there any specific reason for dragging ur speech so much

  • @thecreater9390
    @thecreater9390 2 роки тому

    ഗലാത്യർ
    2:4 അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.
    2:5 സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
    2:6 പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
    🙏2:10 ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.❤️

  • @nittovarghese6206
    @nittovarghese6206 3 роки тому +1

    Yes thank you..... Praise the lord

  • @anile.k.m86
    @anile.k.m86 2 роки тому

    Thanku.Brother

  • @nelsonkc1355
    @nelsonkc1355 3 роки тому

    ഡൌൺലോഡ് ഇട്ടു പിന്നീട് കേൾക്കാൻ

  • @sajn777
    @sajn777 2 роки тому +1

    Too much talk out of subject, should learn to focus on subject and time conscious , too much out of subject talk only confuse and distract the listeners

  • @rebiabraham2140
    @rebiabraham2140 3 роки тому +1

    Geo br.
    Truely blessed message.
    A lot of misconcept has been cleared thru this message.
    But any time ols prepare a message, the culprit priests or greedy priests need to be considered as real place to give our thithe.
    I want to give my thithe in a correct place.

    • @mathewgeorge6904
      @mathewgeorge6904 3 роки тому

      🙏🌹🙏🌹🌹🙏🌹🙏🌹🙏🌹🙏🌹🙏

    • @petercibil
      @petercibil 2 роки тому +1

      No need to worry about greedy people, its God's duty to correct them or not. Jesus knew that Judus used to steel money from the collections.

    • @petercibil
      @petercibil 2 роки тому

      Steal*

  • @samsonthomas7684
    @samsonthomas7684 3 роки тому +1

    Praise the lord GBU

  • @babuvr7832
    @babuvr7832 2 роки тому +1

    ഇപ്പോൾ കർത്താവിന്റെ ആലയം കർത്താവിനെ വിശ്വസിക്കുന്ന ഓരോരുത്തരുമല്ലേ?

  • @vijayammarajan1978
    @vijayammarajan1978 2 роки тому

    O,my,god

  • @Elizabeth77127
    @Elizabeth77127 2 роки тому +1

    മാതാവിന്റെ പള്ളിയിൽ ഇടും .

  • @rosepaul7749
    @rosepaul7749 2 роки тому

    Thanks, not അന്തിക്രിസ്തു but ethirchristhu.

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому

    Tax ഇക്കാലത്ത് എത്രയധികം
    അതു കിഴിച്ചിട്ട്
    ബാക്കിയിൽ നിന്നും കൊടുത്താൽ മതിയോ ?
    കൃഷിചിലവ് എത്രയധികം
    പ്രോഫിറ്റിൽ നിന്നും ആ പ്രോഫിറ്റ് സംഖ്യ യുടെ ദശാംശം കൊടുത്താൽ മതിയോ ?

    • @gracymathew121
      @gracymathew121 2 роки тому

      It is clear now.Thank you brother 🌷

  • @rahelsam2794
    @rahelsam2794 2 роки тому

    No one is teaching the truth.,because ,satan doesn't like the people to be blessed.
    .Thank God

  • @thecreater9390
    @thecreater9390 2 роки тому

    ദൈവമക്കളുടെ അത്യാഗ്രഹം മുതലെടുക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ അവർ അവസാനം പറയും പതിന്മടങ്ങ് ആയിട്ട് തിരിച്ചു കിട്ടും

  • @nelsonkc1355
    @nelsonkc1355 3 роки тому +2

    കൂടുതലും zoom മീറ്റിംഗ് ചെയ്യാതെ മറ്റുള്ള മീറ്റിംഗ് ആണെങ്കിൽ എന്നേ പോലെ ഉള്ളവർക്കു പിന്നീട് ആണെങ്കിലും ഒന്ന് കേൾക്കാൻ പറ്റും 👍

    • @aliammababy5325
      @aliammababy5325 2 роки тому

      Q Q As I I am a a new one one day of my my my phone phone phone is is is a a a new new new qqq

  • @sukesiniamma9789
    @sukesiniamma9789 2 роки тому +1

    Amen.amenģodbĺesyoù