102 KM മൈലേജുമായി ലോകത്തിലെ ആദ്യത്തെ CNG ബൈക്ക് BAJAJ FREEDOM ഇറങ്ങി

Поділитися
Вставка
  • Опубліковано 4 лип 2024
  • Latest videos:
    ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
    • ജീവൻ വേണോ? BOYCOTT HER...
    മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
    • മാധ്യമധർമ്മം ത്ഫൂ... മ...
    ATHER WARP MODE RANGE TEST! simply... WOW!!!
    • ATHER WARP MODE RANGE ...
    HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
    • HERO VIDA HUB BROKEN. ...
    Hero VIDA Accident Update :(
    • Hero VIDA Accident Upd...
    ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
    • ഓല സർവീസ് പ്രശ്‌നങ്ങൾ...
    കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
    • കേരളത്തിലെ ആദ്യത്തെ മ...
    VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
    / 8f2wxjfkcx
    __________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No:
    Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    __________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
  • Авто та транспорт

КОМЕНТАРІ • 96

  • @Dr_comment007
    @Dr_comment007 6 днів тому +10

    ബജാജ് cng എൻജിൻ ഉണ്ടാക്കി എക്സ്പീരിയൻസ് ഉള്ള ബ്രാൻഡ് ആണ് അവർ പല വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട് ❤

  • @vargheseaf3292
    @vargheseaf3292 6 днів тому +11

    സിൻജി ബ്ജാജ് ഓട്ടോ 5.5വർഷം ആയി ഓടിക്കുന്ന, ആളാണ് ഞാൻ, കമ്പനി പറയുന്ന മൈല്ലേജ് കിട്ടും, എന്താ പോരെ 😂😂😂😂

  • @baijuj2006
    @baijuj2006 7 днів тому +3

    Very good update

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 6 днів тому +2

    വിജയിക്കാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു

  • @asacolic
    @asacolic 7 днів тому +1

    Good effort

  • @howardmaupassant2749
    @howardmaupassant2749 6 днів тому +2

    Bajaj is the number one motor cycle brand in the world. They have a high reputation all over the world. Mind it.

  • @umeshrs6837
    @umeshrs6837 6 днів тому +1

    Kollam

  • @CanvasAlive
    @CanvasAlive 6 днів тому

    Very good ❤

  • @ajithtk5820
    @ajithtk5820 7 днів тому

    Ipo walkaround kande ulli

  • @Litilstar768
    @Litilstar768 7 днів тому +8

    ഹായ് എനിക്കെ അറിയാൻ മേലാത്ത കാര്യം വണ്ടടികൾക്കെല്ലാം എന്തിനാണിത്ര വില ❤😂😂

    • @arifzain6844
      @arifzain6844 6 днів тому +4

      Rupeesinte moolyam kuranju, petrol/diesel vila koodi ithu kondu vahanam nirmaan ulla sathangalude vila koodum. For example transport cheyyumbol okke. Angane avumbol vandiyude vila koodum. Pinne nalla taxum undavum oro sathanathinum

  • @agrialert6727
    @agrialert6727 7 днів тому +1

    Ola s1x nte review

  • @midhunem8735
    @midhunem8735 6 днів тому

    ❤️❤️❤️❤️

  • @rajeeshtbabu
    @rajeeshtbabu 6 днів тому +1

    പെട്രോളും ഗ്യാസും നല്ല കോമ്പിനേഷൻ ആണല്ലോ

  • @shancochin2010
    @shancochin2010 7 днів тому

    Bajaj tested it running truck over it

  • @shyamlal4935
    @shyamlal4935 5 днів тому

    ❤❤❤

  • @MV-yl8lw
    @MV-yl8lw 7 днів тому +2

    What's the price of 1 kg cng?

  • @tlcreations5019
    @tlcreations5019 7 днів тому

    Scn scn😮

  • @sunilkumararickattu1845
    @sunilkumararickattu1845 6 днів тому

    CNG test,😢after 2 year.
    പൈസ കുറെ പോകും😅

  • @seventhdiamension
    @seventhdiamension 6 днів тому

    100 cc ക്കു 150 മൈലേജ് കിട്ടുമായിരിക്കും

  • @chillies8047
    @chillies8047 6 днів тому

    ഫ്രീഡം 251 ഫോൺ നെ ഓർത്തുപോയി

  • @sabua4951
    @sabua4951 7 днів тому +1

    Taangalum tallu tudangiyo .102 range ennanu njan kettathu.aake kanunna ningalude veediyio aayirunnu.eppol athilum viswasamillataayi

    • @shyamvishnot
      @shyamvishnot  7 днів тому +13

      102 mileage ആണ് 300 km ആണ് റേഞ്ച് .. mileage and range തമ്മിൽ വ്യത്യാസം ഉണ്ട് ബ്രോ . അത് വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് . ദയവ് ചെയ്ത് സമയമുള്ളപ്പോൾ വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക

    • @rinsona.r4566
      @rinsona.r4566 6 днів тому +1

      ​അല്ല പിന്നെ.

  • @afsalmech8724
    @afsalmech8724 7 днів тому +6

    ഓട്ടോയുടെ എൻജിൻ എടുത്ത് വച്ചത് ആയിരിക്കും😊

  • @abhi23450
    @abhi23450 7 днів тому +2

    86 rs cng buy eletric ❤

    • @arifzain6844
      @arifzain6844 6 днів тому +3

      Electric bike vangunnathinekal enthu kondum laabam cng aanu. Karanam cost thanne. Ee CNG bike price oru petrol vandiyude vila rangeil kondu varan avarku sadhichu. But electric anel athinekal nalla vila koodum. So athyavashyam mechapetta option cng aanu. Electric okke warranty 40k kms okke anu kittunne. Athu kazhinjal battery complaint ayal theernu. Ithokke ennu paranjal already ulla tech anu. So athra peedikanda

  • @UpdateYou
    @UpdateYou 6 днів тому +2

    ബജാജ് ചേതക് കൊള്ളാമോ 😂😂

  • @AtheendranU
    @AtheendranU 6 днів тому

    സ്കൂട്ടി Cng എറക്കണം ... ബുൾള്ളറ്റും Cng ഇറക്കണം

  • @funwaymalayalam5600
    @funwaymalayalam5600 7 днів тому +2

    ഒരു സംശയം 2002/03 വർഷത്തിൽ ബജാജ് 102 km മൈലേജും ടിവിഎസ് Centra ബൈക്ക് 109 km പരസ്യം ചെയ്തിരുന്നു 20 വർഷം കഴിയുമ്പോൾ ടെക്നോളജി പുരോഗമിക്കുക യല്ലേ വേണ്ടേ😂🤔❓

    • @shyamvishnot
      @shyamvishnot  7 днів тому +9

      അന്ന് CC കുറവായിരുന്നിരിക്കണം

    • @binoyvishnu.
      @binoyvishnu. 7 днів тому +3

      ​@@shyamvishnotശരിയാണ് 90 cc

    • @ShijuKachapilly-qh7sn
      @ShijuKachapilly-qh7sn 6 днів тому

      Valiya dharanayilla alle?updated alla?

  • @shihab.e.h7389
    @shihab.e.h7389 6 днів тому +1

    പൊട്ടി തെറ്റിച്ചാൽ പിന്നാമ്പുറം നോക്കണ്ട 😂😂😂

  • @peac66
    @peac66 6 днів тому

    Risk edukkan vayya... Orupaad cng vandikak pottitherikkunna video kanarund😢😢😢

  • @mohammedfahiz7322
    @mohammedfahiz7322 6 днів тому +4

    എന്റെ ഒരു അഭിപ്രായം ത്തിൽ ഇത് കണ്ണൂർ ജില്ലയിൽ മാത്രം use ചെയ്യാൻ പറ്റുക യൊള്ളു😝😝

  • @RandomGuy-om1vy
    @RandomGuy-om1vy 7 днів тому +1

    1KG-102km company claimed range, can expect 80KM, CNG price is 87rs today.
    Almost 1 rupee per km, not worth it.

    • @MV-yl8lw
      @MV-yl8lw 6 днів тому +3

      @@RandomGuy-om1vy petrol price 100 rs or more and most of the bikes and scooters give only a milege of 50 to 60 km/ litre...That means almost 1.5 per km...so compared to petrol cng is better..

    • @arifzain6844
      @arifzain6844 6 днів тому

      ​@@MV-yl8lwtrue eniku keetapol vaangan thooni 😅
      Scooter koode irakkiyal polikum. Boot space illelum scene illa. Naduvil cylinder vekkan space thanna mathi 😂

    • @jaisalkk1259
      @jaisalkk1259 6 днів тому

      വലിയ ലാഭം ഒന്നും ഇല്ല

    • @RandomGuy-om1vy
      @RandomGuy-om1vy 6 днів тому

      @@jaisalkk1259 service cost olla labham angu edutholum

  • @sajaskhan9903
    @sajaskhan9903 7 днів тому

    Fire extinguisher ellanghil samanam kathi pokum

    • @arifzain6844
      @arifzain6844 6 днів тому

      Petrolinekal safe anu cng 😂
      Petrol kathunna athra pettanu cng kathilla! Ithine kurichu valiya dharana illale?

  • @korrah_sir
    @korrah_sir 6 днів тому +1

    എൻജിന്റെ ചൂട് അടിച്ച് സിലിണ്ടറിന് മർദ്ധവ്യത്യാസമുണ്ടായി ബ്ളാസ്റ്റ് ആകാതിരുന്നാൽ ഇത് വിജയിക്കും

  • @manaf.nknellikavil7324
    @manaf.nknellikavil7324 2 дні тому

    Ola 300 km ആകും 😄

  • @saloonnoor2704
    @saloonnoor2704 6 днів тому

    Patti darja Penne

  • @Merabhaigoodboy
    @Merabhaigoodboy 7 днів тому +6

    എന്താണെങ്കിലും ബോധമുള്ളവൻ ഇത് വാങ്ങില്ല 😂

    • @indiankerala813
      @indiankerala813 6 днів тому +1

      Why bro

    • @arifzain6844
      @arifzain6844 6 днів тому +2

      Y? Njn book cheythalo enna alojikunne

    • @manuvelpigares3456
      @manuvelpigares3456 5 днів тому

      വേണ്ട. ഒരു രണ്ട് വർഷം കഴിയട്ടെ അപ്പോഴാ സെരിക്കും നമുക്കു മനസിലാകൂ വണ്ടിടെ നിലവാരം ​@@arifzain6844

  • @praveeshchokli
    @praveeshchokli 6 днів тому +1

    ഇത് പൊട്ടിത്തെറിച്ചാൽ വീട്ടുകാർക്ക് ഒരു എല്ലിൻ കഷ്ണം പോലും കിട്ടൂല്ല എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം.

  • @shafzz6486
    @shafzz6486 6 днів тому

    Ahh best... എന്ത് ധൈര്യത്തിൽ വാങ്ങി ഓടിക്കും... പൊട്ടി തെറിച്ചാൽ പിന്നെ ഒന്നും ഇല്ലാ 😂😂

    • @arifzain6844
      @arifzain6844 6 днів тому +2

      CNG ye kurichu valiya dharana illale?

    • @usmaniya1
      @usmaniya1 6 днів тому +2

      മൊബൈൽ പൊട്ടീ തെറിക്കാൻ സാധ്യത ഇല്ലേ

    • @shafzz6486
      @shafzz6486 6 днів тому

      @@arifzain6844 താങ്കക്കുള്ള അറിവ് share ചെയ്യൂ... അറിയട്ടെ

    • @beautiful4851
      @beautiful4851 3 дні тому

      CNG ടാങ്ക് ഉണ്ടായതു കൊണ്ട് പൊട്ടിത്തെറിയ്ക്കും എന്ന് പറയുന്നതിൽ എന്ത് ന്യായം! ഇതൊന്നും ഇല്ലാത്ത സാധാരണ വണ്ടിയിൽ പാണ്ടിലോറി കയറിയാൽ എല്ലാം തീരില്ലെ 😊

  • @jayakumarpr6292
    @jayakumarpr6292 7 днів тому +30

    പൊട്ടിത്തെറിച്ചാൽ പിന്നെ ബാക്കി ഒന്നും കാണുകയില്ല

    • @binoyvishnu.
      @binoyvishnu. 7 днів тому +58

      അങ്ങയുടെ വീട്ടിലിരിക്കുന്ന ഗ്യാസ് സിലിണ്ടറിനും ഈ പറഞ്ഞ കാര്യം ബാധകമാണ് . എന്തിനും നെഗറ്റീവ് മാത്രം കാണുന്ന ചിന്താഗതി അങ്ങ് മാറ്റുക

    • @Ameeba-g2p
      @Ameeba-g2p 7 днів тому +29

      അങ്ങനെ ആണെങ്കിൽ CNG ഓട്ടോറിക്ഷകൾ പൊട്ടിത്തെറിക്കില്ലേ 😮😮

    • @Taju201
      @Taju201 7 днів тому +8

      CNG gas poley pettenn kathi pidikkilla

    • @RandomGuy-om1vy
      @RandomGuy-om1vy 7 днів тому +1

      @@binoyvishnu. thangal veetil irukune gas kuttiyum aayi yathre cheyumbol koode kondu nadakumo ? oru gasket seal broke aaya mathi oru 100m radius explosion nadakan.

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 днів тому +20

      ഇന്നേവരെ ലോകത്ത് പൊട്ടിത്തെറിക്കാത്ത മൊബൈലിൽ നിന്ന് കമൻറ് ഇട്ട ചേട്ടന് നമോവാക൦🙏🙏😌😌
      പോയ് കിടന്നുറങ്ങടേയ്....😏😏😏
      നേരവെളുക്കാ൯ ഇനിയു൦ സമയമുണ്ട്.

  • @balant.v1862
    @balant.v1862 7 днів тому +1

    ഇറങ്ങിയോ ലെ കയറി പൊക്കോളും