ഞാൻ ജനിച്ചു വളർന്ന വീട്ടിൽ പപ്പയോടും അമ്മയോടും ഒപ്പും അതിമനോഹരമായ ഒരു ദിവസം || KERALA VILLAGE VLOG

Поділитися
Вставка

КОМЕНТАРІ • 246

  • @sudhamn3411
    @sudhamn3411 4 місяці тому +34

    എങ്ങിനെ നടന്ന കുട്ടികളാണ്, നാട്ടിൽ വന്നപ്പോൾ അവർ നാടൻ കുട്ടികളായി മാറി, പുരയിടത്തിലൂടെ നടന്നു ഓരോ കാര്യങ്ങൾ ചെയ്തു അമ്മയെ സഹായിക്കുന്നു നല്ല സ്നേഹമുള്ള കുട്ടികൾ, വളർത്തു ഗുണം. മിയ വന്നതോടെ അടുക്കളയിൽ മമ്മിക്ക് ഒരാശ്വാസവുമായി

  • @sreekalanair2327
    @sreekalanair2327 4 місяці тому +25

    നല്ല മക്കൾ... ഈ മക്കളെ വളർത്തിയ അമ്മക്ക് 🙏😍🙏

  • @junuthanks3081
    @junuthanks3081 4 місяці тому +74

    ചേച്ചിയുടെ മക്കൾ, ഇങ്ങനെയും മക്കളെ കിട്ടാൻ ഭാഗൃം ചെയ്യണം. ഒരു അഹങ്കാരം ഇല്ലാത്ത മക്കൾ

  • @pranavpreetha
    @pranavpreetha 4 місяці тому +14

    You are lucky Joicy.. Newyork ആയാലും ഇവിടെ കേരളത്തിലെ ഒരു സാധാരണ നാട്ടിൻപുറത്ത് ആയാലും പ്രകൃതിയുടെ എല്ലാ സ്നേഹവും അനുഭവിച്ച് ജീവിക്കാൻ കഴിയുന്നു..

  • @shaijiparameswar4199
    @shaijiparameswar4199 4 місяці тому +20

    ലോകത്ത് എവിടെ പോയാലും നാട്ടിൽ വന്നു മാതാപിതാക്കൾ കൂടെ കുറച്ചു days കഴിയുന്ന ഒരു സുഖം... അതൊരു പ്രത്യേക ഫീൽ ആണ്... പിന്നെ പണ്ടത്തെ ഓർമ്മകൾ സമ്മാനിക്കുന്ന വീടിന്റെ ചുറ്റുവട്ടം അതൊക്കെ നൊസ്റ്റാൾജിയ നൽകും ❤❤❤ അപ്പാപ്പൻ സൂപ്പർ ❤അന്യം നിന്ന് പോകുന്ന ഗ്രാമീണ കാഴ്ചകൾ...എന്താ ഭംഗി

  • @shivapriya5l179
    @shivapriya5l179 4 місяці тому +23

    Your elder daughter super nice and lovely person

  • @jaithasunilkumar375
    @jaithasunilkumar375 4 місяці тому +7

    നാട്ടിലെ കാഴ്ചകൾ എല്ലാം സൂപ്പർ... 👌🏾👌🏾

  • @elcymoses5440
    @elcymoses5440 4 місяці тому +3

    എല്ലാവരും കൂടിയിരുന്നു കഴിക്കുന്നത് ഒരു അനുഗ്രഹവും സന്തോഷവും ആണ്. ഗോഡ് ബ്ലെസ്സ് മിയ.❤❤

  • @sonofnanu.6244
    @sonofnanu.6244 4 місяці тому +1

    കൊടപ്പൻ ഒലത്ത്....... ഒലത്ത് എന്ന വാക്ക് ആദ്യമായി ഞാൻ കേൾക്കുന്നത്, 1977 - ൽ സൌത്ത് കളമശ്ശേരിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ജയന്ത് ട്യൂബ്സിനും, പ്രീമിയർ പെസ്റ്റിസിഡിസിനും അടുത്തുള്ള ഷമീർ ഇൻഡസ്ട്രീസിൽ വർക്ക്ചെയ്യുന്ന കാലത്താണ്.
    Very nice video.

  • @annammaalex5954
    @annammaalex5954 4 місяці тому +1

    Makkale igane. Venum valaran. Nadim nattukarum. Okkeyayi. Enthuresama. Nigalude jeevitham. Good. Bless you

  • @sunilambika322
    @sunilambika322 4 місяці тому +3

    മനോഹരമായ കാഴ്ചകൾ. നല്ല.. ഫോട്ടോഗ്രാഫി💎💎💎💎💎

  • @shaijibenny8667
    @shaijibenny8667 4 місяці тому +99

    മക്കൾ അമേരിക്കയിൽ ജനിച്ചു വളർന്നതാണെന്നു തോന്നുന്നില്ല. നാടിനെ അത്ര മാത്രം ഇഷ്ടപ്പെടുന്നു.ഇങ്ങനെ ആവണം.നാടിനെ മറക്കരുത്❤

    • @LA-ws7gx
      @LA-ws7gx 4 місяці тому +3

      Unda, avar janichath ameriyicayil anu, so avarude janmanaadinodu avark Ishtam undayal athu valya tettayi kanan patilla

    • @sobhanair2631
      @sobhanair2631 4 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @daisythomas1430
      @daisythomas1430 4 місяці тому +1

      വീഡിയോ ഫുൾ കണ്ടിട്ടേ ഞാൻ കമന്റ്‌ ഇടൂ. ഇന്നലെ പള്ളിയിൽ ഓക്കേ ആയിരുന്നു. ഇന്ന് പെസഹ അപ്പം ഉണ്ടാക്കുന്ന ധൃതിയിൽ, പിന്നെ ജോയിസിന്റെ അമേരിക്കയിലെ വീടിന്റെ ചുറ്റും എന്തു പച്ചപ്പ് ഉണ്ടോ അതു പോലെ തന്നെ ആണ് നാട്ടിലും എന്തു മനോഹാരിത❤, പിന്നെ എനിക്ക് ഇഷ്ടപെട്ടത് ചക്ക ആണ് 👍👌. ഒത്തിരി എഴുത്തുന്നില്ല. N എല്ലാം കാഴ്ചകളും സൂപ്പർ 👍❤️👌😍

    • @ajitharajagopal7081
      @ajitharajagopal7081 4 місяці тому

      Źš22w2w2w⅖qqqqqw2ŵ@@LA-ws7gx

    • @nassibeegum7142
      @nassibeegum7142 4 місяці тому

      25:04 25:53

  • @vibesofsai
    @vibesofsai 4 місяці тому +1

    Amma yennu ketteppol Santhosham, sadharana yellrum mummy yenna parayunnthu .Amma yemmathu oru Amulya sambbathanu .Enjoy .

  • @user-pp8ks8km8x
    @user-pp8ks8km8x 4 місяці тому +4

    Hai niya mol kandathil othiri santhosham

  • @anilkumara-om9pw
    @anilkumara-om9pw 4 місяці тому +2

    പിറന്നമണ്ണിനെ ചുംബിക്കുക. നശ്വരമായ ജീവിതം എവിടേയും ഒന്നുതന്നെ. Feel nostalgia. Best of luck.❤❤❤

  • @utkgaming7759
    @utkgaming7759 4 місяці тому +1

    ❤❤❤❤❤ adipoli ellam kondum കൊതിപ്പിച്ചു

  • @RubyRose-tz9ni
    @RubyRose-tz9ni 4 місяці тому

    Hii cheechi, so happy to see your Kerala vlogs. Need lengthy vlogs especially from Kerala, karanum kurache alley kerala tamasikollum so kurey koodey lengthy vlogs kande irikan nalla rasama. ❤

  • @anuraagvenugopal3305
    @anuraagvenugopal3305 4 місяці тому +2

    ഞാനും പുറത്തെ ജീവിതം മതിയാക്കി നാട്ടിൽ വന്നു ഇവിടുത്തെ നാട്ടിൻപുറത്ത് കഷ്ച്ച വേറെ ഒരുലെവൽ

  • @user-zd1mo8bv2s
    @user-zd1mo8bv2s 4 місяці тому +1

    നല്ല അടിപൊളി വീഡിയോ.. കിളികളുടെ സൗണ്ട് കുയിൽ 👍👍👍❤❤❤

  • @BlessySam12
    @BlessySam12 4 місяці тому

    Oh wow really felt happy to be a part of you in this trip god bless you

  • @susanjohn6457
    @susanjohn6457 4 місяці тому +2

    Super vlog...beautiful scenery❤

  • @mtrmtr9583
    @mtrmtr9583 4 місяці тому +1

    Super🌹കുറുക്കന്മാരെശല്യം. എല്ലായിടത്തുംundu

  • @venkateshkammath1307
    @venkateshkammath1307 4 місяці тому

    Chechi stalam kandattu kodhi vannu.....❤🤩🤩🥰🥰

  • @sundareagles2540
    @sundareagles2540 4 місяці тому

    You can enjoy the natural beauty from the comfort of your home

  • @shrutinair5501
    @shrutinair5501 3 місяці тому

    Sathyam parayatte.. Naattil poyaalonnum nere aaswadikkan samayam kittarilla. Ee video kandappol🧐 nammude naadinte oru bhangi... 💯🥰😍❤👌👌 thank u so much dear sis.

  • @user-cc2vo3kr4l
    @user-cc2vo3kr4l 4 місяці тому +5

    Enjoy with family 😊

  • @nashanoushad3885
    @nashanoushad3885 4 місяці тому +1

    വീഡിയോ കണ്ടുകൊണ്ട് സമയം പോയത് അറിഞ്ഞില്ല സൂപ്പർ ❤

  • @nishamanoj6016
    @nishamanoj6016 4 місяці тому

    Nammal Ambalapuzha kkar aa fishinu para kurichi ennanu parayuka...
    Molde Kan polayil cheruthen purattu😊

  • @pournami5904
    @pournami5904 4 місяці тому +1

    കാഴ്ചകൾ എല്ലാം സൂപ്പർ❤❤❤

  • @rosythomas3267
    @rosythomas3267 4 місяці тому

    Miayude veettil veggies vangenda aavasyameyilla. Ellam parampilninnum nalla healthy food.

  • @antonyantony7909
    @antonyantony7909 4 місяці тому +1

    Mai Chechi and family good morning, Chechi super video 👌🥰

  • @A63191
    @A63191 4 місяці тому +1

    Enjoying with your family ❤❤❤❤

  • @sheelathadevoos9746
    @sheelathadevoos9746 4 місяці тому +1

    ആമീനിനെ പാമുള്ളൻ എന്നാണ് ഞങ്ങൾ(എറണാകുളം) പറയുന്നത്. മല്ലിപൊടി ചേർക്കാതെ തിളപ്പിക്കണം സൂപ്പറാ, പിന്നെ ഫിഷ് മോളി വയ്ക്കാനും നല്ലതാ

  • @Life_today428
    @Life_today428 4 місяці тому

    Aa vazhachundinte layer muzh8van polichu kalayunnatjinu enthina?athinte gunam muzhuvan kalayum. Moonno nalo layer kalanjal mathi❤

  • @susanphilips4172
    @susanphilips4172 4 місяці тому

    What was 1st curry you made with drumstick leaves

  • @radhanair788
    @radhanair788 4 місяці тому

    Very nice place.I always enjoy vacation in Kerala.Enjoy Mia.I am jealous.♥️♥️♥️.

  • @annammakoshy3380
    @annammakoshy3380 4 місяці тому

    Nice ,you are lucky!

  • @davists7104
    @davists7104 4 місяці тому +1

    Nice. Blessed family

  • @Klm531
    @Klm531 4 місяці тому +3

    ഈ മീൻ വാമുള്ളൻ എന്ന് പറയും. 👌👌taste ആണ്

  • @sugunabalu5409
    @sugunabalu5409 4 місяці тому +1

    Hi മിയ, മോളു ഈ നാട് കാണിക്കുമ്പോൾ വളരെ സന്തോഷമാണ്👍

  • @rameshgopi7453
    @rameshgopi7453 4 місяці тому

    നമ്മൾ നാട്ടിൽ ചെല്ലുബോൾ ഇതൊക്ക തന്നെ കറി ❤😂🎉🎉🎉അപ്പച്ചൻ സുന്ദരൻ ❤🎉

  • @minin4782
    @minin4782 4 місяці тому

    Miya you are super. Mom super daughter I love your videos from pothusherry

  • @user-vm4uu7xk4x
    @user-vm4uu7xk4x 4 місяці тому

    Rose kanan andu bhangiya miya kulinta kukalum allam adipoli u r realy lucky

  • @nalinisudhakaran375
    @nalinisudhakaran375 4 місяці тому +1

    Athai..makalai malayalam samsarikan padippicha Nigalku nooru nooru abinandanagal.eppol keralathinu purathu poyal Engish mathram samsarippikunna parents anu adikavum.

  • @LifeandTravelwithBellas
    @LifeandTravelwithBellas 4 місяці тому +8

    Look how much your daughter enjoying kerala 👏🏻👌

  • @padmajababu5879
    @padmajababu5879 4 місяці тому

    Enikku Niya mole bhayankara ishttamanu ❤

  • @jayavallip5888
    @jayavallip5888 4 місяці тому +6

    Mia പോയ ഇടത്തിലൊക്കെ പക്ഷികൾ 🥰അമ്മയുടെ റോസ് നന്നായിരിക്കുന്നു. ചക്ക ഇല്ലേ? നിങ്ങളുടെ വീട്ടിൽ പോകുന്നില്ലേ? പണ്ടൊക്കെ മാങ്ങാ കൊത്തിയാലും മറ്റേ വശം മുറിച്ചു തിന്നും. ഇപ്പോൾ nippa🙃❤️❤️❤️❤️❤️

  • @BINDUMOLJOSEPH-um1mn
    @BINDUMOLJOSEPH-um1mn 4 місяці тому +1

    haii..mia.. എന്താ വരാത്തത് എന്ന് ഓർത്തു..നല്ല വീഡിയോ ആണ്..ഞങ്ങൾ ആ മീനിനെ പൂന്താലി എന്ന് പറയും.

  • @lekhab2928
    @lekhab2928 4 місяці тому +1

    Hi Mia ,nice video and mouth watering dishes❤..

  • @santhylekshmi6953
    @santhylekshmi6953 4 місяці тому +17

    നല്ല എളിമ ഉള്ള കുഞ്ഞുങ്ങൾ ആണ് ❤️

  • @aryavineeth635
    @aryavineeth635 4 місяці тому

    Chechide videos evde aayalum supr aanu

  • @jeenathomas3935
    @jeenathomas3935 4 місяці тому

    Wow, yellamente favourite food😋😋😋😋😋😋parambu super❤❤❤❤❤super video ❤❤❤❤😂🙋‍♀️

  • @SunilKumar-zk6iz
    @SunilKumar-zk6iz 4 місяці тому +4

    മനോഹരമായ കാഴ്ചകൾ...... നല്ല.. ഫോട്ടോഗ്രാഫി.... നന്ദി... മിയ... 👌👌👌🌹🌹🌹👏👏👏👏

  • @sunithaahammed9095
    @sunithaahammed9095 3 місяці тому

    Ponnumakkal, avare valarthiya ammakkum, pappakkum 🙏🙏🙏😍

  • @user-rq5yc2lc8j
    @user-rq5yc2lc8j 4 місяці тому

    Nalla makkal❤

  • @praveenameppancodu1979
    @praveenameppancodu1979 4 місяці тому +1

    മിയ കുറുക്കനെ കണ്ടിട്ട് പറഞ്ഞ കമന്ററി സൂപ്പർ

  • @shajijacob5974
    @shajijacob5974 4 місяці тому

    Super, adipoli children's enjoying Kerala 🎉🎉🎉

  • @vjoseph5575
    @vjoseph5575 4 місяці тому +1

    My God l love those birds singing

  • @remadevi906
    @remadevi906 4 місяці тому +33

    അന്യസംസ്ഥാനങ്ങളിൽ കുറച്ചുനാൾ താമസിച്ചാൽ മലയാളം പറയാത്ത കഴുതകുട്ടികളാണധികവും കുട്ടികളെ മലയാളികളായി വളർത്തിയതിന് ഒരു നല്ല നമസ്കാരം❤❤❤

    • @8270361507
      @8270361507 4 місяці тому

      That's not nice to say. Because the kids don't speak Malayalam means they have no respect for their malayalee heritage. Plenty of children I know don't speak (but understand) and they still have good relationships with "naatil" folks, whether in Malayalam or English or whatever. Lest not judge on these things.

    • @user-kk1st2il8w
      @user-kk1st2il8w 4 місяці тому +1

      Please engane parayallu..naadu vittu nikunnathu jeevikkan alleee..kuree kudumbangal nannavunillee..pls accept these small issues...

    • @linithaathish2613
      @linithaathish2613 4 місяці тому

      Everyone life is different. English ariyathe jeevikkan patatha kaalam aanu.i studied in malayalam medium.now living in uk.

  • @sobhav390
    @sobhav390 4 місяці тому

    Very nice and beautiful ❤

  • @Lucky-dub
    @Lucky-dub 4 місяці тому

    Chechiyude camera kurach koodi nannakanam.. Video editing.. Oke onn improve cheythal super aayirikum

  • @jayaprabhakaran2653
    @jayaprabhakaran2653 4 місяці тому +2

    Palakkad upperi parayum ❤❤❤❤

  • @vijjyoga7498
    @vijjyoga7498 3 місяці тому

    Sister your hair is very thick what do you use? Plz tell what hair oil are you using?

  • @binikk1031
    @binikk1031 4 місяці тому +1

    Iam from Irinjalakuda... Eee meen aavoli mullan enna paraya

  • @miniskumar6799
    @miniskumar6799 4 місяці тому +1

    അയ്യോ, കൂമ്പ് ഇത്രയും പൊളിച്ചു കളയേണ്ട (kodappan ) ആ കനം കുറഞ്ഞ കത്തി എനിക്കും ഉണ്ട്, super ആണ്

  • @krishnaprakash1593
    @krishnaprakash1593 4 місяці тому

    Chakka super

  • @user-il7ji7mb7i
    @user-il7ji7mb7i 4 місяці тому

    Good Morning Miya have acolourful day

  • @girishampady8518
    @girishampady8518 4 місяці тому +2

    കുടപ്പൻ @വാഴക്കുമ്പ് 🥰

  • @vinodkumardnair4317
    @vinodkumardnair4317 4 місяці тому

    പിണ്ടിയും കയും അവിയൽ വെക്കാനും സൂപ്പർ ആണ് മീനിന്റെ പേര് പാപ്പലറ്റ് അല്ലേൽ മേ കുറിച്ചി ആലപ്പുഴ പേര്

  • @minimoses
    @minimoses 4 місяці тому +2

    തോരനിൽ കുറച്ച് ചെമ്മീൻ കൂടി ഇട്ടാൽ സൂപ്പറായേനേ❤

  • @AnilKumar-yd9xl
    @AnilKumar-yd9xl 4 місяці тому +1

    Miyayude ഭാഗ്യം ഈ മക്കൾ, കണ്ടാൽ നല്ലകേരള കുട്ടികൾ.... Dressing 👍🏼👍🏼👍🏼👍🏼👍🏼

  • @sumathivazhayil5201
    @sumathivazhayil5201 4 місяці тому

    Super,super❤❤❤

  • @user-vj6vv7ps5g
    @user-vj6vv7ps5g 4 місяці тому

    Adipoli.❤

  • @sumayyasumi693
    @sumayyasumi693 4 місяці тому +3

    36:00 സിഡി മുള്ളൻ ഞങ്ങൾ അതാണ് പറയാറ്

  • @sudhapk6610
    @sudhapk6610 4 місяці тому

    Miayud veettile ros chedi ishtamayi❤

  • @lityjoy
    @lityjoy 4 місяці тому

    I am seeing this video in Poovathussery.

  • @vijinair3691
    @vijinair3691 4 місяці тому

    Hi Miakuti 🥰 super video kilikalude music enthu resa ❤❤❤❤ Aleenamol vannilla alle pavam

  • @taara2707
    @taara2707 4 місяці тому

    Niya💗💗💗

  • @nirmalanair4789
    @nirmalanair4789 4 місяці тому +13

    പറമ്പെല്ലാം പച്ചപിടിച്ചു കാണുന്നത് കാണാൻ എന്ത് രസമാണ് ഉണ്ണിപ്പിണ്ടി കണ്ടപ്പോൾ കൊതിയായി ത്രേസ്യമ്മ ചേടത്തിയെ വേണണ്ടും കണ്ടതിൽ സന്തോഷം. പിന്നെ മിയ കിളികൾ കൊത്തിയ മാങ്ങാ കഴിക്കല്ലേ വവ്വാലൊക്കെ കൊത്തിയ മാങ്ങാ കഴിക്കുന്നത് അപകടമാണ്

    • @Miakitchen
      @Miakitchen  4 місяці тому +3

      athu kazhichilla 😍😍

    • @sujithv9104
      @sujithv9104 4 місяці тому

      Njan adyamayittanu kanunnathu,evideyanu veedu? Njanum oru thrissur kari anu😊​@@Miakitchen

  • @febifathima2131
    @febifathima2131 4 місяці тому

    CD karal ennanu njangalude nattil aa meeninu parayunnathu..(kollam)

  • @anilar7849
    @anilar7849 4 місяці тому

    Nostalgic ❤ 👍😊

  • @evahometips625
    @evahometips625 4 місяці тому

    സൂപ്പർ മീൻ കാറിയാ 👌

  • @abrahambaby6262
    @abrahambaby6262 4 місяці тому

    Kathiparameen

  • @sharikadevan6559
    @sharikadevan6559 4 місяці тому

    സൂപ്പർ 👍👍👍👌👌👌❤

  • @shailajavelayudhan8543
    @shailajavelayudhan8543 4 місяці тому

    Niya molku nadan curry kal nalla eshttamanu alle.

  • @SureshBabu-qe9tv
    @SureshBabu-qe9tv 4 місяці тому +2

    ഹാ ....... ഹാ...... ഹാ..
    സൂപ്പർ.... സൂപ്പർ.... സൂപ്പർ
    👍👍👍👍👍👌👌👌👍👍👍👍👍

  • @sherlyjohnson8187
    @sherlyjohnson8187 4 місяці тому

    Super👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @armsworld1734
    @armsworld1734 4 місяці тому +1

    🤩 ഇപ്പോൾ കണ്ടു

  • @remadevi6884
    @remadevi6884 4 місяці тому

    Beautiful

  • @muralithasanmoorthy3832
    @muralithasanmoorthy3832 4 місяці тому

    Nadan ❤👌👍

  • @sindhujoshy1808
    @sindhujoshy1808 4 місяці тому +1

    കണ്ണിന് കുളിരും മനസ്സിന് സന്തോഷവും❤

  • @sasiunni2702
    @sasiunni2702 4 місяці тому

    Enjoy

  • @himams7067
    @himams7067 4 місяці тому

    ജനിച്ച് വളർന്ന സ്ഥലം അതൊരു ഫീൽ തന്നെയാ

  • @rejithadevirejitha4565
    @rejithadevirejitha4565 4 місяці тому

    Mia's pappa❤

  • @remarajan8577
    @remarajan8577 4 місяці тому

    ഹായ് മിയ സൂപ്പർ

  • @benny6307
    @benny6307 4 місяці тому

    Super 🎉🎉🎉

  • @anilar7849
    @anilar7849 3 місяці тому

    Kuyil 🐦🤗 swaram

  • @ajithneerepurath3862
    @ajithneerepurath3862 4 місяці тому

    സുന്ദരിക്കുട്ടി എന്നാണ് നാട്ടിൽ എത്തിയത്.. പുതിയ recipe വല്ലതും ആയിട്ടാണോ വന്നിരിക്കുന്നത് ... Waiting 🌹

  • @JayaChippi-ft3dt
    @JayaChippi-ft3dt 4 місяці тому

    Super😊

  • @SUNIL..259
    @SUNIL..259 4 місяці тому

    Supper 🥰🥰