ഈ ദോശ കഴിക്കാൻ തുടങ്ങിയാൽ പിന്നെ.. /How to make Tamilnadu adai dhosa /Multi dhal dhosa /AJU'S WORLD

Поділитися
Вставка
  • Опубліковано 5 жов 2024
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Facebook page www.facebook.c...
    Instagram ...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #dhosa
    #adadhosa
    #masaladosa

КОМЕНТАРІ • 235

  • @vijayan7226
    @vijayan7226 Рік тому +5

    നിഷ്കളങ്കമായ, ഒന്നും ഒളിച്ചുവെക്കാതെയുള്ള ഗ്രാമീണ ശൈലി യിലുള്ള നല്ല പാചകം... അഭിനന്ദനങ്ങൾ.........!

  • @SanojTArjunan
    @SanojTArjunan Рік тому +13

    വെറൈറ്റി വിഭവങ്ങളുടെ വെടിക്കെട്ട് ടേസ്റ്റിന് തീ കൊടുക്കാൻ കുമാരിയെച്ചി വീണ്ടും എത്തി,,,, അട ദോശയുടെ ഇൻഗ്രീഡിയൻസിൽ തന്നെ അറിയാം അതിന്റെ സ്വാദ് വളരെ ഹെൽത്തിയുമാണ്,,, കുമാരേച്ചിയുടെ റെസിപ്പികൾ എല്ലാം വീട്ടമ്മമാർക്ക് വളരെ സിമ്പിളും
    ഉപകാരപ്പെടുന്നതുമാണ് ഒന്നൊന്നായി പോന്നോട്ടെ,,,,,അജു ചേട്ടൻ ഇന്ന് ക്യാമറയുടെ പിന്നിൽ വളരെ അക്ഷമനായി നിന്നു,,,സ്നേഹം മാത്രം,,, അജി ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathas1131
    @sreelathas1131 Рік тому +29

    എന്തു നല്ലൊരു സുഹൃത്താണ് കുമാരി ചേച്ചി❤️❤️❤️

  • @parvathyrajkumar1533
    @parvathyrajkumar1533 Рік тому +2

    പച്ചരി ഇട്ടും ചെയ്യാം അട അവിയൽ സൂപ്പർ അണ് വെണ്ണ ശർക്കര good combination കുരുമുളക് ചേർക്കണം ഒരു സ്പൂൺ എല്ലാം കൂടി ഒരുമിച്ചു arakkam ഓണിയൻ ഒന്നും വഴറ്റി ഇടണം എന്ന് നിർബന്ധമില്ല മുരിങ്ങ ചീര മാത്രം ഇട്ടാലും മതി ഞങ്ങൾ mikkavarum ഉണ്ടാക്കും weekly 3times ഒക്കെ healthy food അണ് സദാ ചമ്മന്തി നല്ലതാ

  • @ushanarayanan6693
    @ushanarayanan6693 Рік тому +4

    ഈ ദോശ മുരിങ്ങ ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ചേർത്ത് ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട് സരിതാ.. വളരെ രുചിയുള്ള ദോശയാണ്.. 👌👌👌 ചമ്മന്തിയും സൂപ്പർ 👌👌👌

  • @JoseKalathingal
    @JoseKalathingal Рік тому +18

    ❤ കുമാരിയേച്ചിയുടെ ഈ വരവും ആഘോഷമാക്കണം. എല്ലാ വരവുകളും ആഘോഷമാക്കണം. കുമാരിയേച്ചിക്ക്‌ പിന്നേയും പിന്നേയും വരാതിരിക്കാൻ പറ്റരുത്‌❤

  • @vaijayanthy581
    @vaijayanthy581 Рік тому +4

    ഇഷ്ടദേവത എന്നാണ് വിശേഷിപ്പിക്കട്ടെ , കൈപുണ്യം കിട്ടിയ സ്ത്രീ രെത്നം 👌👍🙏❤️

  • @meeramenon2521
    @meeramenon2521 Рік тому +5

    Welcome kumarichechi....love her simplicity ...she is a super duper chef

  • @deepanair5510
    @deepanair5510 Рік тому +13

    ഈ അട ദോശ ഞങ്ങളുടെ ഇവിടെ പണ്ടേ ഉണ്ടാക്കുന്നതാണ്.തിരുവനന്തപുരത്തു ആണ് കേട്ടോ.ഇവിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടുത്ത് വൈകുണ്ഠം കല്യാണ മണ്ഡപത്തിന്റെ ഓപ്പോസിറ്റ് ഒരു ഹോട്ടലിൽ ഇത് ആണ് പ്രധാന food. അട ദോശയും, അവിയലും. കുമാരിയേച്ചി അട ദോശ സൂപ്പർ👌👌💞

  • @mullashabeer4575
    @mullashabeer4575 Рік тому +6

    അട ദോശ ഈ പേര് ആദ്യമായി കേട്ടതും, കണ്ടതും നിങ്ങളിലൂടെ..
    സാധനം പൊളി..
    എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കും...
    കുമാരി ചേച്ചിയോട് യൂ ട്യൂബ് ചാനെൽ തുടങ്ങാൻ പറയു അതിലൂടെ
    തമിഴ്നാടിന്റെ രുചികളും,
    ഗ്രാമീണ ബംഗികളും,.. കാണാമല്ലോ..
    കുമാരി ചേച്ചിടെ ഭർത്താവിന്റെയും, മക്കളുടെയും ഭാഗ്യം
    വെറൈറ്റി ദോശകൾ, വടകൾ...
    കഴിക്കാലോ...

  • @josevincent6319
    @josevincent6319 Рік тому +30

    കുമാരി ചേച്ചി വീണ്ടും വന്നതിൽ സന്തോഷം.❤കുമാരി ചേച്ചിക്ക് KPAC ലളിത യുടെ ഒരു മുഖഛായ തോന്നിയത് എനിക്ക് മാത്രം ആണോ guys. 😃😃

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +3

      🥰🥰🥰🥰🥰🥰🙏🙏🙏

    • @josethomas7358
      @josethomas7358 2 місяці тому +1

      Super.

    • @thankammajacob8646
      @thankammajacob8646 2 місяці тому +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅6😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ó

  • @sreeranjinib6176
    @sreeranjinib6176 Рік тому +2

    കുമാരി ചേച്ചിക്കു ചുരിദാർ ആണ് നല്ലത്, അട ദോശ ഇടക്കിടക്ക് ഉണ്ടാക്കും തക്കാളി ചട്നിയും നമ്മുടെ അവിയലും സൂപ്പറാണ് ഇതിന്

  • @teslamyhero8581
    @teslamyhero8581 Рік тому +23

    പാവം കുമാരിച്ചേച്ചി... സ്വന്തം മക്കളുടെ ചാനൽ പോലെ കരുതി പെരുമാറുന്നു ❤❤❤❤👍👍🤝🤝

  • @maalathivs4850
    @maalathivs4850 Рік тому +15

    Healthy ada dosa. Thanks for sharing this nice recipe👌 Saritha this dress suits you. Thanks alot Kumari chechi. 👌👍❤

  • @jijounni8252
    @jijounni8252 Рік тому +8

    Kumari chachi, great 👨‍🍳,,ada dosha super,waiting for another verity receipe of tamil nadu, example tamil nadu style curry,😊

  • @Ashokworld9592
    @Ashokworld9592 Рік тому +7

    ഗംഭീര.... അടദോശ തന്നെയാണ് അജുചേട്ടൻ.. കുമാരിചേച്ചി ഇനി ഇവിടെയുള്ളപ്പോൾ നല്ല നല്ല.. വിഭവങ്ങൾക്ക് തിരിതെളിയും എന്നാ തോന്നുന്നേ.... 👍👍👍👍👍👍👍💙💚💚💚💙💚❤️🎈👍

  • @Ashokworld9592
    @Ashokworld9592 Рік тому +4

    കുമാരിചേച്ചിയുടെ വ്യത്യസ്ഥതയാർന്ന racipe യ്ക്ക് വേണ്ടി... വീണ്ടും.. കാത്തിരിക്കുന്നു... 👍👍👍👍👍👍👍👍💚💙💙💙💙💙💚💚💚❤️❤️👍

  • @cheerbai44
    @cheerbai44 Рік тому +4

    ❤ ചേച്ചി സൂപ്പറാ... ചേച്ചീടെ hus ൻ്റെയും, കുട്ടികളുടെയും ഭാഗ്യം. സൂപ്പർ ഫുഡ് കഴിക്കാം. പിന്നെ ചൂട്ട് എന്നാൽ ഉണങ്ങിയ ഓലയെ ആണ് പറയുക. ചൂടോടെ എന്നാണ് ഉദ്ദേശിക്കുന്നതെന്നറിയാം, എങ്കിലും ചൂട്ടോടെ എന്ന പ്രയോഗം തെറ്റാണ്

  • @deviraghup8515
    @deviraghup8515 Рік тому +2

    ഇത് ഞങ്ങളുടെ വീട്ടിൽ പണ്ട് മുതലേ ഉണ്ടാകാറുണ്ട്. ഉഴുന്ന് ഇടാറില്ല.രാത്രി കുതിർത്ത് രാവിലെ അരച്ച് അപ്പോ തന്നെ ഉണ്ടാക്കും

  • @geethamanghat
    @geethamanghat Рік тому +1

    സാധാരണ പച്ചരിയായാലും സ്വാദ് കുറവൊന്നും ഇല്ല.. ഞങ്ങൾ എത്രയോകാലമായി ഉണ്ടാക്കാറുണ്ട്

  • @shivadasmenon3266
    @shivadasmenon3266 Рік тому +2

    എന്റെ വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട്.
    ഞങ്ങൾ ഇതിനെ അടത്തട്ടി എന്ന് പറയും.
    നല്ല healthy food ആണ്.

    • @sajithakumari8768
      @sajithakumari8768 Рік тому

      ഞാനും നേരത്തെയൊക്കെ ഉണ്ടാക്കുമായിരുന്നു. രാവിലെ അരക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പൊ ഉണ്ടാക്കാറില്ല. ഇത് കണ്ടപ്പോൾ ഒന്ന് ഉണ്ടാക്കാൻ തോന്നുന്നു 😂l

  • @tprajalakshmi4169
    @tprajalakshmi4169 2 дні тому

    Adakkum ada dosakkum iddly podi. Chamandhipodi nannayirikkumkumari paranjathanu sari. Avial kootty kazhichal 2 dosaye kazhikkan pattu. Vayiru full aagum. Kuttikalkku vella podi ittu kodukkam. Valyavarkkum vella podi. Chakkavaratti ellam nannayirikkum

  • @smithasudan
    @smithasudan Рік тому +3

    Kumari chechi has such a hearty smile

  • @lekhachitra9516
    @lekhachitra9516 Рік тому +2

    ഞാൻ ഉണ്ടാകാറുണ്ട് super ആണ്

  • @gangadharank4422
    @gangadharank4422 Рік тому +4

    Great dosa!
    Congrats!!!
    It's highly protein - packed and good for anybody suffering from Protein deficiency.

  • @renukadevi4446
    @renukadevi4446 Рік тому +2

    Idly rice kittyellengil boiled rice use cheiyam.

  • @leemathoppil3111
    @leemathoppil3111 Рік тому +2

    Thank you kumari chechi,she is a great chef and she explains very well.

  • @sissybejoy2905
    @sissybejoy2905 Рік тому +1

    Njan orekkal ethe undakkiyettunde. Valarae tasty ane😊

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +6

    Ada dosa 👌oru സമ്പൂർണ ഭ്ഷണം

  • @indudeep9279
    @indudeep9279 Рік тому +6

    Special thanks to kumari chechi😍. Loved her detail explanation. Expecting more vatiety menu from her. You both deserve appreciation for bringing her in.

  • @ratnakalaprabhu5270
    @ratnakalaprabhu5270 Рік тому +1

    Kayam Ari araykkumbol cherthal kattayaikidakkilla pinne kurachuthengayum cherthal onnukoodiswadayirikkum

  • @prashanthas7278
    @prashanthas7278 Рік тому +2

    Jeerakam,black pepper,kaayam

  • @hariharaniyer1818
    @hariharaniyer1818 Рік тому +4

    വെൽക്കം കുമാരി ചേച്ചി ഞങ്ങൾ ഇക്കൊക്കെ ഉണ്ടാക്കാറുണ്ട് കുറച്ച് കുരുമുളകും കുടി ചേർത്ത് അരക്കാം ചട്നിക്ക് പകരം നെയ്യിൽ ശർക്കര പൊടി ചേർത്തു കഴിക്കാം അവിയലും നല്ലതാണ് ഇക്കൊല്ലം വിഷു ഇല്ല അല്ലേ എന്നാലും അഡ്വാൻസ്ഡ് ഹാപ്പി വിഷു

  • @prashanthas7278
    @prashanthas7278 Рік тому +1

    I use to add horsegram ,groundnut also

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +1

    Hi Kumary chechy welcome healthy dosa and good friend thank you anie

  • @rejanikamath1625
    @rejanikamath1625 Рік тому +1

    Ente veetil undakar undu. Adithatti nu njgal parayune dosaku.

  • @sreelatha642
    @sreelatha642 Рік тому +1

    കുമാരി ചേച്ചി ഉണ്ടാക്കി കാണിച്ച കടലമാവിൽ മുക്കിയ കപ്പലിന്റെ റോസ്റ്റ് ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇനി അടുത്തത് അട ദോശ ഇനി ഇതുപോലുള്ള വിഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @Annz-g2f
    @Annz-g2f Рік тому +2

    Hearty Welcome to Kumari chechi all your recipes are very tasty n delicious requesting Kumari chechi to come frequently

  • @jyothi5563
    @jyothi5563 Рік тому +4

    കുമാരി ചേച്ചി ഒരു ബ്രാൻഡ് നെയിം തന്നെ ❤

  • @anitababuraj9427
    @anitababuraj9427 Рік тому +1

    കുമാരി ചേച്ചിയുടെ നിഷ്കളങ്ക സ്നേഹം

  • @udayapai1209
    @udayapai1209 Рік тому +2

    Super taste aan Nyan try chaidu 👌👌

  • @kudsiyakudsiya3786
    @kudsiyakudsiya3786 2 місяці тому

    Kumaricheychii rsamundaaki kanikuu nalla ishttaa

  • @geoantony8319
    @geoantony8319 Рік тому +1

    Hi,
    Welcome Kumari chechy to Aju's world again. Super healthy recipe....

  • @ushap3713
    @ushap3713 7 місяців тому

    പറയുന്നത് നല്ല ഒറിജിനാലിറ്റി ഉണ്ട് എല്ലാവരുടെയും സംഭാഷണം 👌

  • @babuk9966
    @babuk9966 Місяць тому

    Ammiyara Dosa undakkarundu thenga chammathium suppera

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +1

    കൊള്ളാം, പക്ഷേ ഈ ചൂടുകാലത്ത്, ചൂട് കൂട്ടുമല്ലൊ, ദാഹവും. മഴക്കാലത്ത് നന്നായിരിക്കും,😃

  • @bindhusatheesh7354
    @bindhusatheesh7354 Рік тому +1

    കാത്തിരുന്ന വീഡിയോ lots off thanks❤❤❤

  • @learntodriveall3848
    @learntodriveall3848 Рік тому +1

    Ellam 👌👌 kumarichechikku abhinanthanaghal.

  • @suseelasreekumar2869
    @suseelasreekumar2869 Рік тому +1

    Kumarechiye othiri eshtapettu

  • @shobhavv9533
    @shobhavv9533 Місяць тому

    ഞങ്ങൾ പണ്ടേ ഇതൊക്കെ ഉണ്ടാക്കാറുണ്ട് പക്ഷെ പച്ചരി ഉഴുന്ന് കടല പരിപ്പ് തുവര പരിപ്പ് ചുമന്ന മുളക് കായം ചേർത്ത് അരക്കും സവാള വഴറ്റി മുരിങ്ങ ഇല കറിവേപ്പില പച്ചമുളക് വാഴറ്റാതെ ചേർത്താണ് ഉണ്ടാക്കാറ് ചമന്തി ക്ക് തക്കാളി ചേർത്തിലെങ്കിലും നല്ലതാണ് ❤

  • @pssanoj
    @pssanoj Рік тому +4

    ஹாய் குமாரி அக்கா.... செம்மையாக இருந்தது. 👌👌

  • @VJLifeDiary
    @VJLifeDiary Рік тому

    Ithine karumuru dosa enna njangal vilikka .. with thenga ulli mulaku matram ulla chammandi ittu kazhikkan supera .. 🤤🤤🤤🤤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      നോക്കാം 👍👍👍

    • @seethak6109
      @seethak6109 Рік тому +1

      വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നത് വേഗം നമ്മൾക്ക് ഉം പഠിക്കാം.

  • @ragavanrajeevragavanrajeev1270

    കുമാരി ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @geemonvarghese7570
    @geemonvarghese7570 Рік тому +1

    Kumari Chechy is super as usual! Nice healthy recipe!

  • @SN-no3gv
    @SN-no3gv Рік тому

    പാലക്കാട് ബ്രാഹ്മണൻ സിന്റ വിട്ടിലെ നാല് മണി പലഹാരമാണ് ഈ അട ദോശ ഞങ്ങൾ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്

  • @p.v814
    @p.v814 Рік тому +2

    അജുവേട്ടൻ ക്യാമറക് മുന്നിൽ വേണം ഉണ്ടാകുന്നത് എത്രയൊക്കെ ട്ടേസ്റ്റ് ഉണ്ടന്ന് പറഞ്ഞാലും കാണുന്ന നമ്മുടെ മനസ് തൃപ്തി ആവണമെങ്കിൽ ക്യാമറക് മുന്നിൽ അജു ചേട്ടൻ വേണം... കുമാരി ചേച്ചി സൂപ്പർ 👌👌👌👌👌👌👌🥰🥰🥰🥰🥰🥰

  • @kurumbiparus2193
    @kurumbiparus2193 Рік тому +1

    Thanks.......................................................

  • @Baby-venu
    @Baby-venu 3 місяці тому

    സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കാം

  • @cbalakrishnan2429
    @cbalakrishnan2429 Рік тому +1

    Inchiyum kurryveppilayum koodi cherkarundu .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇനി ഉണ്ടാക്കുമ്പോൾ അങ്ങനെ ചെയ്തു നോക്കാം 🥰👍എന്തായാലും ടേസ്റ്റ് കൂടും 🥰🥰

  • @mercyjose6249
    @mercyjose6249 Рік тому +3

    സ്ഥിരമായി കഴിച്ചാൽ യൂറിക് ആസിഡ് എന്ന രോഗം വരാൻ സാധ്യതയുണ്ട്....

  • @vipinvijayanvijayan1045
    @vipinvijayanvijayan1045 Рік тому +4

    സൂപ്പർ 🥰🥰🥰

  • @ambikamenon9496
    @ambikamenon9496 Рік тому +2

    Welcome back Kumari. Looks so good and tasty.

  • @MrFahad0085
    @MrFahad0085 Рік тому +1

    Ammande special aviyal kaanikanew

  • @jincyjingle8889
    @jincyjingle8889 Рік тому +1

    അടദോശ ഞാൻ ഉണ്ടാക്കിമാങ്ങ ചമ്മന്തിയും കൂട്ടി കഴിച്ചുഅജു പറഞ്ഞതുപോലെ വെരി ടെസ്റ്റ്

  • @sumasasikumar2525
    @sumasasikumar2525 10 місяців тому

    Pachari aayalum assal TVM spcl Ada dosha aavum .pachari use cheyam guys 😀 moong dal illelum no issue .

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому +2

    Adadosa super my favorite ❤❤❤❤

  • @ramadevrajan952
    @ramadevrajan952 Рік тому +1

    ശർക്കര കൂട്ടിയോ തൈര് കൂട്ടി കഴിച്ചാൽ നല്ല രുചിയാ

  • @leelammababyleelammababy1867
    @leelammababyleelammababy1867 Рік тому +1

    Idli rice,pachari ithu randum thammil vithyasam entha ariyilla

  • @sainadhkallamparambilsaran944

    Ajuvetan samsarichu kazhikkunna kanana rasam.samsarikkumbo Saritha vegam kazhikku ennu paranju rasamkolliyavunnu.sarthayude samsaram kelkkan athra rasam onnumilla.

  • @teslamyhero8581
    @teslamyhero8581 Рік тому +3

    എന്റെ മാതാശ്രീ ഉണ്ടാക്കും.
    ഒരു ഗ്ലാസ് പച്ചരിയും, ഉണക്കൽ അരിയും
    ചെറുപയർ, വൻ പയർ, വെള്ളകടല, സാധാരണ കടല, ഉഴുന്ന്, പരിപ്പ്, ഗ്രീൻ പീസ്, തുടങ്ങി കിട്ടാവുന്ന പയർ, പരിപ്പ് വർഗ്ഗങ്ങളും,ഇവകൾ തലേന്ന് വെള്ളത്തിലിട്ടു കുതിർത്തതും,കൂടാതെ ഉണക്ക മുളക്, ഇഞ്ചി,കായം, ഉപ്പ്, വേപ്പില എല്ലാം കൂടി രാവിലെ തരു തരുപ്പോടെ അരച്ച് പുളിപ്പിക്കാതെ ദോശ ചൂടും.ഉപദംശമായി തേങ്ങ ചമ്മന്തിയും.ഇതിനെ നമ്മൾ അമ്മിയാരട എന്ന് പറയും.😋😋😋

  • @rifarifu7540
    @rifarifu7540 Рік тому +1

    Kumarichechi channel thudangoo, nalla nadan recieppikalumayi

  • @ambikadevi7014
    @ambikadevi7014 Місяць тому

    അല്പം പുളി ചേർത്ത് തേങ്ങ ചമ്മന്തി കൂടെകഴിക്കു.എന്ത്രസം

  • @abhinps2786
    @abhinps2786 Рік тому +2

    കുമാരി ചേച്ചി നിങ്ങള് മിക്സിയിൽഅരി അരക്കുമ്പോൾ തന്നെ കായപ്പൊടി ഇട്ടാൽ ഈ കലക്കണ്ട ആവശ്യം ഇല്ലല്ലോ🤔

  • @anandthrissur6116
    @anandthrissur6116 Рік тому +1

    Kumarechi super
    aadikolu kutti aadikkolu
    🙂👍😎😎

  • @vijayakutty4622
    @vijayakutty4622 2 місяці тому

    Muringa ela curry undakkiya അമ്മ aevideya

  • @kavithan1193
    @kavithan1193 Рік тому +1

    Namukk arikk pakaram millet cherkamo

  • @girijakrishnan1183
    @girijakrishnan1183 3 місяці тому

    Kumari ubdskunna Ada mosamllatto athu veretaste but original adaalltto molku ariyanamennu undengil vilicholu parayam 👍

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta njan eppozhum undakarulla dosa aane 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @sobhamenon7479
    @sobhamenon7479 Рік тому

    Coconut oil otti pidikkum

  • @abhilashchendrathodi588
    @abhilashchendrathodi588 2 місяці тому

    ഞാൻ ഉണ്ടാകാറുണ്ട്

  • @lelibasil8299
    @lelibasil8299 Рік тому +1

    നല്ല അട ദോശ recipe supper👍 ഇനിയും കുമാരി ചേച്ചിയുടെ recipe കാത്തിരിക്കുന്നു, ഒരു അറിമുരുക്ക്‌ recipe കാണിച്ചാൽ നന്നായിരുന്നു . അജു സരിത കുമാരി ചേച്ചിയുടെ ഡ്രസ്സിംഗ് മാറ്റം നന്നായിരിക്കുന്നു👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      കുമാരി ചേച്ചി ഇനി വരുമ്പോൾ പറയാം ട്ടാ അരിമുറുക്കിന്റെ കാര്യം 🥰🥰👍

  • @azhakintedevathakumary9439
    @azhakintedevathakumary9439 Рік тому +2

    ഇത്രയും അറിവുള്ള ആളാണോ എനിക്ക് പഠിപ്പില്ല എന്നു പറഞ്ഞത് ? ഇതാണ് അറിവ്.
    അല്ലാതെ കുറെ വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും മാത്രമാണോ അറിവിന്റെ മാനദണ്ഡം ?! എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പാചക റാണി കുമാരി ചേച്ചിയെ ( പ്രായം കൊണ്ട് എനിക്ക് അനിയത്തി ആവാം) പക്ഷേ അറിവ് കൊണ്ട് " ARIVINTE DEVATHA KUMARY THANKAM❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      കുമാരി ചേച്ചിക്ക് നല്ല അറിവുണ്ട്. അതിലുപരി വിനയവും 🥰🥰🥰🥰

  • @jessyantony9454
    @jessyantony9454 Рік тому +1

    Ithil kurachu ragi koodi cherkkam

  • @nithalijo404
    @nithalijo404 Рік тому

    Ethu urapayittum undakki nokame, Kumari chechi super 👍👌💞

  • @mollybalu9763
    @mollybalu9763 Рік тому +1

    Welcome back Kumarechy🥰

  • @naseerkp2823
    @naseerkp2823 Рік тому +1

    Nigal.kayikumboll.aju.bro.enganea.sahikunnu

  • @sobhamenon7479
    @sobhamenon7479 Рік тому

    Nallenna or sunflower oil

  • @ambikamenon9496
    @ambikamenon9496 Рік тому +1

    Saritha, your top looks very good. Where did you buy it from?

  • @ppzeenath6446
    @ppzeenath6446 Рік тому

    സരിതേ കുമാരി ചേചി ടെ വീടെവിടാ കുറച്ച് ഐറ്റംസ് പഠിക്കാനാ😂 സൂപ്പർ നാളെ ഉണ്ടാക്കി നോക്കണം❤❤❤❤

  • @SG-xn7wv
    @SG-xn7wv Рік тому +1

    പച്ചരി യും പുഴുക്കല്ലരിയും തുല്യ അളവിൽ എടുത്താൽ മതി.... Idli rice വേണമെന്നില്ല..

  • @kavithan1193
    @kavithan1193 Рік тому +1

    Haii happy ayii tta

  • @Ashokworld9592
    @Ashokworld9592 Рік тому +3

    വണ്ടർഫുൾ ഹെൽത്തി..അടദോശ... 👌👌👌👌👌👌👌🎈👍

  • @geethaaravindan2693
    @geethaaravindan2693 Рік тому +2

    Welcome kumari chachi 🙏

  • @kudsiyakudsiya3786
    @kudsiyakudsiya3786 2 місяці тому

    Adipoli Adadosa tto

  • @geethaharilal9009
    @geethaharilal9009 Рік тому +1

    Kumari Chachi super ❤❤

  • @meeramenon2521
    @meeramenon2521 Рік тому

    Ada dosa with white butter is also a superb combination

  • @devakyvelayudhan5426
    @devakyvelayudhan5426 Рік тому +1

    Kumarichechy .....😍😍♥️♥️🙏🙏

  • @premasasimenon3243
    @premasasimenon3243 Рік тому +1

    Superdosa healthydosa

  • @dineshpai6885
    @dineshpai6885 Рік тому +1

    Super 👌👍

  • @prashanthas7278
    @prashanthas7278 Рік тому +1

    Ada Avila l is the combination A2b