ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ടച്ചിങ് ആയ എപ്പിസോഡ്... മുബഷിർ ഇറങ്ങി വരുന്ന സീനും മോളുടെ എക്സ്പ്രഷനും കണ്ടു വല്ലാതെ ആയി പോയി..അതിനു അനുസരിച്ചു ഉള്ള ഒരു പാട്ടും കൂടി ആയപ്പോ പറയാനും ഇല്ല... കണ്ണ് നിറഞ്ഞു പോയി... ഇത് വല്ലാത്ത സർപ്രൈസ് ആയി ആ ഫാമിലിക്കും പിന്നെ പ്രേക്ഷകർക്കും... മനോരമക്ക് ഒരുപാട് നന്ദി
നല്ല ബുദ്ധിയുള്ള മോൾ ❤പിണറായി അപ്പൂപ്പനോടാണ് മോൾ ആവലാതി പറഞ്ഞിരിക്കുന്നത് 🥰കണ്ടിട്ട് കണ്ണ് നിറഞ്ഞു, മോൾക്ക് ഇനിയും സ്റ്റേജിൽ നല്ല പെർഫോം ചെയ്യാൻ കഴിയട്ടെ 🙏
ഇത് കണ്ടപ്പോ എൻ്റെ മക്കളും പറയുന്നു നമുക്കും പോകാം.. അപോ നമ്മുടെ വപ്പിച്ചിയും ഇതെ പോലെ വന്നാലോ എന്ന്.. കരഞ്ഞു പോയി ഞാനും.. ഗൾഫ് കരുടെ അവസ്ഥ അത് എത്ര എന്ന് പറഞ്ഞറിയിക്കാൻ വയ്യ.. ഞാനും എൻ്റെ മക്കളും കരഞ്ഞു പോയി 😭😭😭
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം 🙂... ജീവിതത്തിൽ ഒറ്റയ്ക്ക് ആയി പോയിട്ട് എന്ത് കിട്ടാൻ 🙂... ഒരേ ഒരു ജീവിതം.. നമ്മെ സ്നേഹിക്കുന്നവരെ നെഞ്ചോട് ചേർത്ത് വെയ്ക്കു എന്നെന്നും 💯... ബന്ധങ്ങൾ അത്രമേൽ പ്രസക്തിയുണ്ട്... അവരെയൊക്കെ വിട്ട് പിരിയുന്ന ഒരു ദിനം വരും.. അന്ന് ആ ഓർമകൾ മാത്രമേ ബാക്കി കാണു 🙂...
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി,,,, സത്യം പറഞ്ഞാൽ കരഞ്ഞു പോയി എന്താ പറയുക എന്ന് അറിയില്ല, ആ കുഞ്ഞിന് എന്താണോ ആഗ്രഹം അത് നടന്നു ഞാനും ഇത് പോലെ ആണ് 😞😞😞😞😞😞i love you muthe ❤️❤️❤️
ഉപ്പമാർക്കും പെൺമക്കൾ എന്നാൽ ജീവനാണ് അതുപോലെ തന്നെ ആണ് അവർക്കും ഉപ്പ എന്നാല് ജീവനാണ് ഇതു കണ്ടപ്പോൾ എനിക്ക് തന്നെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അത്രക്കും സങ്കടം തോന്നി ഇതുപോലെ എന്നും നിലനിൽക്കട്ടെ ഇവരുടെ ജീവിതത്തിൽ സന്തോഷം 💕💕💕
@@Zarah3300 അതാ ഞാനും ഓർത്തത്. ഏതായാലും അദ്ദേഹം എത്രയും പെട്ടെന്ന് ആ പൊന്നുമോനെയും കുടുംബത്തെയും കാണാൻ എത്രയും പെട്ടെന്ന് വരണേ.... എന്ന പ്രാർത്ഥന യോടെ.
എന്റെ ഇക്കാ സൗദിയിൽ നിന്ന നാട്ടിൽ വന്നിട്ട് തിരിച്ചു പോയ സമയം എന്റെ മോന് 4 വയസ്സ്. ഇക്ക പോവാൻ ഇറങ്ങി യപ്പോൾ മോൻ കരയാതെ നോക്കി നിന്ന്. വണ്ടി വിട്ട് കഴിഞ്ഞപ്പോൾ മോൻ ഓടി വീട്ടിൽ കയറി വിങ്ങി പൊട്ടി കരഞ്ഞു. ഞാൻ ചോദിച്ചു വാപ്പി നിന്നപ്പോ മോൻ കരഞ്ഞില്ലല്ലോ അതെന്താ എന്ന്. മോൻ പറഞ്ഞു ഞാൻ കരയുന്ന കണ്ടാൽ വാപ്പിക്ക് സങ്കടം ആവുമെന്ന്. ഞാൻ ഇക്കാ യോട് ഇക്കാര്യം പറഞ്ഞില്ല. കുറെ നാളുകൾക് ശേഷം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ വായിൽ നിന്നും ഇക്കാര്യം വീണു പോയി. ഇക്കയ്ക്ക് ഭയങ്കര വിഷമം ആയി. പിന്നെ നാട്ടിൽ വരാൻ ഭയങ്കര വെപ്രാളം ആയിരുന്നു. ലീവ് കിട്ടാഞ്ഞ കാരണം ആ ജോലി കളഞ്ഞു നാട്ടിൽ വന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്തു മക്കളോടൊതു സന്തോഷത്തോടെ ഉള്ളത് കൊണ്ടു കഴിയുന്നു .ഒരു പാട് വാരിക്കൂട്ടി സമ്പാദിക്കാൻ നിന്നാൽ മക്കളോടൊത്തുള്ള നല്ല നിമിഷങ്ങൾ ആണ് ഇല്ലാതെ ആവുന്നത് എന്നാണ് ഇക്കാ പറയുന്നത്. ഇക്കാ ❤️
ടീവി യിൽ കണ്ടു എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നുo ഉപ്പയെ കണ്ടപ്പോൾ കരച്ചിൽ വന്നു ആ മോളുടെയും ഉപ്പുടെയും സ്നേഹം നിഷ്കളങ്കമായ സ്നേഹം. ദൈവം അനുഗ്രഹിക്കട്ടെ
Mashallah രാവിലെ എണിറ്റു ഫോൺ എടുത്ത് നോക്കിയപ്പോ മാളൂട്ടി ടെ പ്രെഫേ മനസ് കണ്ട മനസ്സും കണ്ണും നിറഞ്ഞു ഒരു പാട് സന്തോഷം തോന്നിയ നിമിഷം മാളുട്ടിയെയും കുടുംബത്തെയും എല്ലാ കുഞ്ഞി മക്കളെ അല്ലാഹു കാത്തുരക്ഷിക്കട്ടെ🥰🥰🥰
ഇതെന്താ കഥ without my പെർമിഷൻ my കണ്ണീർ is കമിങ് തീരെ അനുസരണ ഇല്ല ന്നെ.. പിന്നെ ഈ കുഞ്ഞിന്റെ ഈ സങ്കടം അനുഭവിച്ചവർക് അറിയും എത്രയോ തവണ പപ്പ നെ expect ചെയ്ത് നിന്നിട്ടുണ്ട് സ്കൂൾ ൽ പഠിക്കുമ്പോൾ auto അങ്കിൾ ഒത്തിരി വൈകും മറ്റു കുട്ടിയോളെ പേരെന്റ്സ് കൂട്ടി കൊണ്ട് പോകും അവസനം നമ്മൾ ഒറ്റക് അങ്ങനെ ഇരിക്കും അന്നൊക്കെ പപ്പാ ടെ മനറിസം ഉള്ള അല്ലെങ്കിൽ മുഖചായ ഉള്ള ആരേലും കണ്ടാൽ പപ്പാ ആണോ ഒരു ഡൌട്ട് ആണ് കുഞ്ഞു മനസ്സല്ലേ അന്ന് അത്രേ ഉള്ളു. അത് പോലെ വലുതായപ്പോഴും തോന്നിട്ടുണ്ട് bus ഇറങ്ങി ഒത്തിരി നടക്കണം അന്നേരം പപ്പാ നാട്ടിൽ ഉണ്ടെങ്കിൽ vtl ആക്കിയേനെ എന്നൊക്കെ 😜
ജീവിതത്തിൽ എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ് മക്കളുടെ ചിരിയും കളിയും അവരുടെ ഓരോ വളർച്ചയും കുടുംബത്തിന്റെ കൂടെ ജീവിക്കാനുള്ള ആഗ്രഹം എല്ലാ പ്രവാസികളുടെയും പോലെ എന്റെയും ഒരുപാട് കാലത്തെ ആഗ്രഹമാണ് 🤲🤲
First performance kanda thanne bayankara ishtayi nalla mole 😘😘tht surprise was really cute and heart touching she was really happy 😘😻god bless you chakkare
എന്റെ മോളും ഇതേപോലെ അവളുടെ വാപ്പിയെ കാത്ത് ഇരിക്കുവാണ് 😔 ഇത് കണ്ടപ്പോ ഇക്കാനെ ഓർത്തു പോയി. മോൾക് ഒരു വയസ് കഴിഞ്ഞപ്പോൾ പോയതാണ്.. അവൾക്കിപ്പോ മൂന്ന് വയസ് ആകുന്നു.. ഉപ്പയോടൊപ്പം വളരാൻ അവസരം കിട്ടുന്ന കുഞ്ഞുങ്ങൾ ഭാഗ്യം ചെയ്തവരാണ് സ്വന്തം കുഞ്ഞിന്റെ അരികിൽ അവളുടെ ഉപ്പയെ കാണുമ്പോൾ ഉള്ള ഫീലിംഗ് ആ ഉമ്മയുടെ കണ്ണിൽ കാണാൻ കഴിഞ്ഞു.. ഒരു നിമിഷം ഞാൻ ഉമ്മയുടെ സ്ഥാനത് എന്നെ തന്നെ കണ്ടത് പോലെ തോന്നി 🥲
ഇത് കണ്ട് കണ്ണ് നിറഞ്ഞവ൪ ലെെക്ക് അടിക്കാമോ?
ഞാനും ഓർക്കാറുണ്ട് എന്റെ കുട്ടികളുടെ പപ്പ വരുന്നത് അറിയാതെ കണ്ണ് നിറഞ്ഞു 😔❤️
Ha
Like എന്തിനാ അതിന്
സത്യം
Ente mol ennum parayum uppane kaananamn poyit 4 varsham aayi molk 6 vayasum .ide kandapo sharik kann niranju😢
തന്റെ 4 വയസിൽ പ്രവാസി ആയ അപ്പന് 15000 ഉണ്ടാക്കി കൊടുത്ത മാളൂട്ടി ആണ് എന്റെ ഹീറോ ❤️❤️❤️❤️
ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ടച്ചിങ് ആയ എപ്പിസോഡ്... മുബഷിർ ഇറങ്ങി വരുന്ന സീനും മോളുടെ എക്സ്പ്രഷനും കണ്ടു വല്ലാതെ ആയി പോയി..അതിനു അനുസരിച്ചു ഉള്ള ഒരു പാട്ടും കൂടി ആയപ്പോ പറയാനും ഇല്ല... കണ്ണ് നിറഞ്ഞു പോയി... ഇത് വല്ലാത്ത സർപ്രൈസ് ആയി ആ ഫാമിലിക്കും പിന്നെ പ്രേക്ഷകർക്കും... മനോരമക്ക് ഒരുപാട് നന്ദി
😂 16:11
പെൺ മക്കൾക്ക് ഉപ്പ എന്നാൽ ജീവനായിരിക്കും ❤
Correct 🥰🥰🥰
100%👍🏻
Correct....
ജീവനായിരിക്കും എന്നല്ല ജീവനാണു 😥❤
എനിക്ക് ആണ്കുട്ടികള പക്ഷെ അവർക്കും അവരുടെ ഉപ്പനെയാ ഇഷ്ടം
പ്രവാസിയുടെ ഭാര്യമാർക്ക് കുറച്ചൂടെ കണ്ണ് നിറയും. ഈ നിമിഷം അവർ ഒരുപാട് ആഗ്രഹിക്കുന്ന ഒരു നിമിഷമാണ് 😍
Really😢
@@farihazubair4021 j
correct
Sathyam😔
@@niyaneenu1117 lo
ലീവ് കഴിഞ്ഞു തിരിച്ചെത്തിയ ഇന്ന് ഞാൻ കണ്ട അബ്ബായുടെ എൻട്രിയും ഒലക്കേലെ പാട്ടും കരയിപ്പിച്ചു കളഞ്ഞു
പ്രോഗ്രാം ടീമിന് നന്ദി അഭിനന്ദനങ്ങൾ
🤣
😂😂😂
സ്ഥിരം ഈ പരിപാടി കണ്ടു ചിരിക്കാറുള്ള ഞാൻ ഈ episode കണ്ടപ്പോൾ കരഞ്ഞു കുളമാക്കി...
ഞാനും 😍
ഞാനും
ഞാനും
Njanu🥹🥹
Njanum
നല്ല ബുദ്ധിയുള്ള മോൾ ❤പിണറായി അപ്പൂപ്പനോടാണ് മോൾ ആവലാതി പറഞ്ഞിരിക്കുന്നത് 🥰കണ്ടിട്ട് കണ്ണ് നിറഞ്ഞു, മോൾക്ക് ഇനിയും സ്റ്റേജിൽ നല്ല പെർഫോം ചെയ്യാൻ കഴിയട്ടെ 🙏
Super😆😆😆
ഇത് കണ്ടപ്പോ എൻ്റെ മക്കളും പറയുന്നു നമുക്കും പോകാം.. അപോ നമ്മുടെ വപ്പിച്ചിയും ഇതെ പോലെ വന്നാലോ എന്ന്.. കരഞ്ഞു പോയി ഞാനും.. ഗൾഫ് കരുടെ അവസ്ഥ അത് എത്ര എന്ന് പറഞ്ഞറിയിക്കാൻ വയ്യ.. ഞാനും എൻ്റെ മക്കളും കരഞ്ഞു പോയി 😭😭😭
njanum
🥰🥰🥰🥰
❣️❣️
Sathyam serikkum 😭😭
M
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം 🙂... ജീവിതത്തിൽ ഒറ്റയ്ക്ക് ആയി പോയിട്ട് എന്ത് കിട്ടാൻ 🙂... ഒരേ ഒരു ജീവിതം.. നമ്മെ സ്നേഹിക്കുന്നവരെ നെഞ്ചോട് ചേർത്ത് വെയ്ക്കു എന്നെന്നും 💯... ബന്ധങ്ങൾ അത്രമേൽ പ്രസക്തിയുണ്ട്... അവരെയൊക്കെ വിട്ട് പിരിയുന്ന ഒരു ദിനം വരും.. അന്ന് ആ ഓർമകൾ മാത്രമേ ബാക്കി കാണു 🙂...
☺️❤️
കുട്ടിയുടെ സംസാരം കേട്ട് പുഞ്ചിരിയോടെ നിന്ന ഉമ്മ ഇക്കാനെ കണ്ടപ്പോൾ ചിരി പെട്ടെന്ന് മാറി സങ്കടവും സന്ദോഷം ഒക്കെ ഒന്നിച്ചായി കരഞ്ഞു പോയി
അച്ഛന്റെയും മോളുടെയും സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അല്ലെ
പരസ്പരം ഉള്ള സ്നേഹം കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി 💕
കണ്ണ് നിറയാതെ കാണാൻ കഴിയില്ല മനസാക്ഷിയുള്ളവർക്ക് ആർക്കും ഒരുപാട് ഇഷ്ടമാണ് മോളൂട്ടിയെ 🥰
മഞ്ജു ചേച്ചി പറഞ്ഞത് പോലെ മനസ് നിറഞ്ഞു അതു ചിലപ്പോൾ ഞങ്ങൾ പ്രവാസികളായതു കൊണ്ടായിരിക്കും 😍😍😍
Correct ❤
🥺🥺athe
പ്രവാസികൾക്ക് മനസ്സിലാകും ഈ വികാരം ഏറെ 💙
എല്ലാവർക്കും മനസിലാകും
ഏതൊരു പ്രവാസിയും മെമ്പർ ചിരിയുടെ ഈ എപ്പിസോഡ് കണ്ടാൽ ഒന്ന് കണ്ണു നനയാതിരിക്കില്ല🥺
ഉമ്മച്ചിയുടെ മുഖത്തെ expression കണ്ടപ്പോ കണ്ണ് നിറഞ്ഞു..
കാത്തിരിക്കാൻ വാപ്പായില്ലാത്ത മക്കളുടെ ഉമ്മ 😢😢
😭സഹോദരി വിഷമിക്കരുത്. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
😢
എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയില്ല ..😢😢
🥺🥺
@@ayshareef7267 ആമീൻ
മാളൂട്ടിടെ സംസാരം കേട്ടപ്പോൾ ഒരു കരച്ചിൽ വന്നു 😭
ഇതു പോലെ ഒരു മോൾ എനിക്കു മുണ്ട്. 3 വയസ്സ് .... പിരിഞ്ഞു നിൽക്കുന്നത്
വല്ലാത്ത അനുഭവം തന്നെ '
ഒരുപാട് സന്തോഷമായി....💕💕💕
മഞ്ജു ചേച്ചി കൊഞ്ചിക്കുന്ന കാണാൻ നല്ല രസം ☺️☺️
മിടുക്കി കുട്ടി..... Heart touching... അവസാനം abbakk ക്യാഷ് കൊടുത്തപ്പപോ സങ്കടവും സന്തോഷവും തോന്നി.... 🥹🥹
മിടുക്കി കുട്ടി ❤🥰
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി,,,, സത്യം പറഞ്ഞാൽ കരഞ്ഞു പോയി എന്താ പറയുക എന്ന് അറിയില്ല, ആ കുഞ്ഞിന് എന്താണോ ആഗ്രഹം അത് നടന്നു ഞാനും ഇത് പോലെ ആണ് 😞😞😞😞😞😞i love you muthe ❤️❤️❤️
എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲കൂടെ ക്ഷമയും 🤲🤲
ആമീൻ
Aameen
🙏🏻 നല്ല കുടുംബം. കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻
അബ്ബ ആ താടിയുടെ നീളം കുറച്ചാൽ സിജു വിൽസന്റെ കൂട്ടിരിക്കും, ക്യൂട്ട് ഫാമിലി 🥰🥰🥰
😥കണ്ണ് നിറഞ്ഞു പോയി മാളൂട്ടി ദൈവം അനുഗ്രഹിക്കട്ടെ
എനിക്കും ശെരിക്കും വന്നു. ഗുഡ് performance 👍👍👍👍👍അടിപൊളി ഒരു രക്ഷയുമില്ല ❤️cute മോളുട്ടി 😍😍😍
കണ്ണ് നിറഞ്ഞുപോയി ഈ ഒരു നിമിഷത്തിന്റെ വില എത്ര പറഞ്ഞാലും മതിയാകില്ല ഇല്ല പ്രവാസി ഭാര്യമാർക്കും മക്കൾക്കും അറിയാം ഞാനുമൊരു പ്രവാസി ഭാര്യ ആണ് ❤
എപ്പോഴും ഈ പരുപാടി കണ്ടാൽ ചിരിക്കല ഈ എപ്പിസോഡ് കണ്ടപ്പോൾ കരച്ചിൽ വന്നു 👍👍
👍👍
ശരിക്കും എൻറെ കണ്ണിൽ നിന്നും കുറച്ചു കണ്ണ്നീർ വന്നു...മഞ്ജു പറഞ്ഞപോലെ ഇതുപോലെയൊരു മനോഹര നിമിഷം ബംബർ ചിരിയിൽ കണ്ടിട്ടില്ല
Uff കണ്ണ് നിറഞ്ഞു പോയി 😔എന്റെ ഇക്കയും പ്രവാസിയാ..miss uuu😣..
ബമ്പർ ചിരി ആദ്യമായി കണ്ണീരിന്റെ ചിരി ആയി മാറി
എനിക്ക് തന്നെ അറിയില്ല എത്ര തവണ കണ്ടു എന്ന്... എത്ര ഹൃദയസ്പർശി ആയിരുന്നു ആ രംഗം... കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല
😒cmdy കണ്ട് കരഞ്ഞുപോയെന്ന് പറയേണ്ടി വന്നു 🥰🥰🥰masha allah കുഞ്ഞാവേം അബ്ബയും അങ്ങനെ ഒന്നിച്ചു gooys🥰🥰🥰🥰
ശെരിക്കും കണ്ണ് നിറഞ്ഞു പോയി. മാളൂട്ടി സൂപ്പർ 😍😍
ഉപ്പമാർക്കും പെൺമക്കൾ എന്നാൽ ജീവനാണ് അതുപോലെ തന്നെ ആണ് അവർക്കും ഉപ്പ എന്നാല് ജീവനാണ് ഇതു കണ്ടപ്പോൾ എനിക്ക് തന്നെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അത്രക്കും സങ്കടം തോന്നി ഇതുപോലെ എന്നും നിലനിൽക്കട്ടെ ഇവരുടെ ജീവിതത്തിൽ സന്തോഷം 💕💕💕
ഇത് പോലെ കാത്തിരിക്കുന്ന ഒരു മോൾ എന്റെ വീട്ടിലും ഉണ്ട്
എനിക്കും
എനിക്കും
Ellarkkum sandashamnundavatte... God bless u all
Enikkum
എല്ലാ മക്കളെയും അവിടേക്ക് വിട്ടോ... 😂
ഇത്കണ്ട് ചിരിക്കാൻ തുടങ്ങി യാൽ നിർത്താൻ പറ്റില്ലായിരുന്നു ഇന്ന്മോളുടെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു വേദന തോന്നി 😪
💯
എന്റെ മോൻ 5വയസാവനായി.
ഇതുവരെ അവന്റെ ഉപ്പാക്ക് ഗൾഫിന്നു വരാൻ സാധിച്ചില്ല. ഇതു കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.
എന്തു പറ്റി, ഇത്രേം വരാതിരിക്കാൻ.
Daivame 5years okke makkale kanathe enthu sambadichinthaa. Koolipani aanelum makkaldem bharyedem koode jeevikkan pattummathinte bhagyam veronnumilla
@@Zarah3300 അതാ ഞാനും ഓർത്തത്. ഏതായാലും അദ്ദേഹം എത്രയും പെട്ടെന്ന് ആ പൊന്നുമോനെയും കുടുംബത്തെയും കാണാൻ എത്രയും പെട്ടെന്ന് വരണേ.... എന്ന പ്രാർത്ഥന യോടെ.
allaaahuveaa veagam varaan pattatea ithra varsham ningalke allaahu urappaayu santhoshangal nalgutto
Appa എന്ന വിളിയിൽ ചങ്ക് പൊട്ടി പോയ് 🙏👍❤️
അബ്ബ
എന്റെ ഇക്കാ സൗദിയിൽ നിന്ന നാട്ടിൽ വന്നിട്ട് തിരിച്ചു പോയ സമയം എന്റെ മോന് 4 വയസ്സ്. ഇക്ക പോവാൻ ഇറങ്ങി യപ്പോൾ മോൻ കരയാതെ നോക്കി നിന്ന്. വണ്ടി വിട്ട് കഴിഞ്ഞപ്പോൾ മോൻ ഓടി വീട്ടിൽ കയറി വിങ്ങി പൊട്ടി കരഞ്ഞു. ഞാൻ ചോദിച്ചു വാപ്പി നിന്നപ്പോ മോൻ കരഞ്ഞില്ലല്ലോ അതെന്താ എന്ന്. മോൻ പറഞ്ഞു ഞാൻ കരയുന്ന കണ്ടാൽ വാപ്പിക്ക് സങ്കടം ആവുമെന്ന്. ഞാൻ ഇക്കാ യോട് ഇക്കാര്യം പറഞ്ഞില്ല. കുറെ നാളുകൾക് ശേഷം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ വായിൽ നിന്നും ഇക്കാര്യം വീണു പോയി. ഇക്കയ്ക്ക് ഭയങ്കര വിഷമം ആയി. പിന്നെ നാട്ടിൽ വരാൻ ഭയങ്കര വെപ്രാളം ആയിരുന്നു. ലീവ് കിട്ടാഞ്ഞ കാരണം ആ ജോലി കളഞ്ഞു നാട്ടിൽ വന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്തു മക്കളോടൊതു സന്തോഷത്തോടെ ഉള്ളത് കൊണ്ടു കഴിയുന്നു .ഒരു പാട് വാരിക്കൂട്ടി സമ്പാദിക്കാൻ നിന്നാൽ മക്കളോടൊത്തുള്ള നല്ല നിമിഷങ്ങൾ ആണ് ഇല്ലാതെ ആവുന്നത് എന്നാണ് ഇക്കാ പറയുന്നത്. ഇക്കാ ❤️
ഇതാണ് പ്രോഗ്രാം. എല്ലാവർക്കും സർപ്രൈസ്. മനസ് നിറഞ്ഞ പരിപാടി.
അബ്ബായുടെ കിടിലൻ surprise....മാളൂട്ടിക്ക് വിശ്വാസം വരാത്ത പോലെ 😍🥰
Mazhavil മനോരമയ്ക്ക് ഒരായിരം നന്ദി കണ്ടപ്പോൾ തന്നെ sandhosham thonni
കണ്ട് കണ്ണ് നിരയാത്തവരായിട്ട് ആരും കാണില്ല 🥺🥺
നിഷ്കളങ്കമായ സ്നേഹം കാണുമ്പോൾ എല്ലാവരുടെയും കണ്ണ് നിറയും
അബ്ബയ്യും മോളും കൂടി കരയിപ്പിച്ചു കൊല്ലും 😌
ടീവി യിൽ കണ്ടു എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നുo
ഉപ്പയെ കണ്ടപ്പോൾ കരച്ചിൽ വന്നു ആ മോളുടെയും ഉപ്പുടെയും സ്നേഹം നിഷ്കളങ്കമായ സ്നേഹം. ദൈവം അനുഗ്രഹിക്കട്ടെ
Mashallah രാവിലെ എണിറ്റു ഫോൺ എടുത്ത് നോക്കിയപ്പോ മാളൂട്ടി ടെ പ്രെഫേ മനസ് കണ്ട മനസ്സും കണ്ണും നിറഞ്ഞു ഒരു പാട് സന്തോഷം തോന്നിയ നിമിഷം മാളുട്ടിയെയും കുടുംബത്തെയും എല്ലാ കുഞ്ഞി മക്കളെ അല്ലാഹു കാത്തുരക്ഷിക്കട്ടെ🥰🥰🥰
ആമീൻ 🥰
❤️❤️❤️❤️❤️🥰🥰🥰🥰💕💕
Penmakkalk vappamarod oru prethyeka ishtamalleee❤
ഇവർ കരഞ്ഞതിനേക്കാളും ഞാനാ കരഞ്ഞേ 😍😍😍
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥹എന്റെ മോനെ ചേർത്ത് പിടിക്കാൻ ബാപ്പ വരുന്നതും കാത്ത് ഇരിക്കുന്നു 😢
ഈ എപ്പിസോഡ് കണ്ടിട്ട്. കരഞ്ഞുപോയി ആ നിമിഷം ഞാനും ഒരു പ്രവാസിയാണ്
ചിരിക്കാൻ ഉള്ള എപ്പിസോഡ് പൊന്ന് പറഞ്ഞത് പോലെ കരച്ചിൽ ആയി പോയി
കണ്ണ് നിറഞ്ഞു പോയി 🥰🥰❤❤
Satham😢
Full കണ്ടിട്ട് ആ surprise seen പിന്നേം പിന്നേം back അടിച്ച് കണ്ടവർ ണ്ടോ 🥰
കരഞ്ഞു പോയി. എന്റെ മോനും ഇങ്ങനെ ആണ്. 😘😘😘😘
ലാളിത്യം നിറഞ്ഞ സുന്ദരി കുട്ടി 🥰😘😘
ഞാനും ഒരു പ്രവാസി ആണ് എന്റെ കുട്ടിയെ നേരിൽ കണ്ടിട്ടില്ല. ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് 😍
സലാത് ചൊല്ലി ദുആ ചെയ്യൂ....എല്ലാം ശരിയാകും...
Inshaallah 🤲🤲
Same bro 2,girl
Ethram pettan kaanan sadikkateee
@@hudhavh3121 ആമീൻ
Ee molude ammaye kaanaan anu sithara pole ind ❤❤❤
8.50 cute movment.... സുന്ദരമായ കാഴ്ച്ച
മനസ് നിറച്ചൊരു രംഗം ❤
സത്യം പറഞ്ഞാൽ കരഞ്ഞു ഞാനും ഓരു പ്രവാസിയാണ് 🥰🥰🥰
ഇതെന്താ കഥ without my പെർമിഷൻ my കണ്ണീർ is കമിങ് തീരെ അനുസരണ ഇല്ല ന്നെ.. പിന്നെ ഈ കുഞ്ഞിന്റെ ഈ സങ്കടം അനുഭവിച്ചവർക് അറിയും എത്രയോ തവണ പപ്പ നെ expect ചെയ്ത് നിന്നിട്ടുണ്ട് സ്കൂൾ ൽ പഠിക്കുമ്പോൾ auto അങ്കിൾ ഒത്തിരി വൈകും മറ്റു കുട്ടിയോളെ പേരെന്റ്സ് കൂട്ടി കൊണ്ട് പോകും അവസനം നമ്മൾ ഒറ്റക് അങ്ങനെ ഇരിക്കും അന്നൊക്കെ പപ്പാ ടെ മനറിസം ഉള്ള അല്ലെങ്കിൽ മുഖചായ ഉള്ള ആരേലും കണ്ടാൽ പപ്പാ ആണോ ഒരു ഡൌട്ട് ആണ് കുഞ്ഞു മനസ്സല്ലേ അന്ന് അത്രേ ഉള്ളു. അത് പോലെ വലുതായപ്പോഴും തോന്നിട്ടുണ്ട് bus ഇറങ്ങി ഒത്തിരി നടക്കണം അന്നേരം പപ്പാ നാട്ടിൽ ഉണ്ടെങ്കിൽ vtl ആക്കിയേനെ എന്നൊക്കെ 😜
കണ്ട് കണ്ണും, മനസ്സും നിറഞ്ഞ ഒരു വീഡിയോ - എന്ത് പറയാനെന്നറിയാത്ത ഒരു സന്ദർഭം.❤❤❤❤❤
കണ്ണ് നിറഞ്ഞു പോയി 😭😭
Moolutty കലക്കി perfomence ഉഗ്രന്‍ പിന്നീട് ഉള്ള സീന്‍ Really heart touching പ്രവാസി ആഗമനം
സർപ്രൈസ് അടിപൊളിയായിട്ടുണ്ട് 💕🥰
ഈ ഷോ കണ്ട് ചിരിച്ചിട്ടേ ഉള്ളൂ ഇന്ന് ആദ്യായിട്ടാ കരയുന്ന അറിയാതെ കണ്ണു നിറഞ്ഞുപോയി സൂപ്പറായിട്ടുണ്ട് കൊള്ളാം മാളൂട്ടി സൂപ്പറാ 😘😘😘😘
😢😢😢😢
BGM, SONG ഹോ പൊളിച്ചു 🥰🥰
The best gift for the child
From Mazhavil Manorama and team oru cheri iru cheri bumper cheri 🎉🎉🎉 congratulations for this super moment 👍👍👏👏👏
ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി....😢😢😢 Background music ഒരു രക്ഷയില്ല....👌🏻👌🏻👌🏻
ഇതാണ് ശരിക്കും ബംബർ❤️❤️
ജീവിതത്തിൽ എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ് മക്കളുടെ ചിരിയും കളിയും അവരുടെ ഓരോ വളർച്ചയും കുടുംബത്തിന്റെ കൂടെ ജീവിക്കാനുള്ള ആഗ്രഹം എല്ലാ പ്രവാസികളുടെയും പോലെ എന്റെയും ഒരുപാട് കാലത്തെ ആഗ്രഹമാണ് 🤲🤲
First performance kanda thanne bayankara ishtayi nalla mole 😘😘tht surprise was really cute and heart touching she was really happy 😘😻god bless you chakkare
ഇതു കാണുന്ന പുറത്ത് ജോലി ചെയ്യുന്ന അമ്മമാർ 😭😭😭
Enik ente mole ഓർത്ത് കുറെ കരഞ്ഞുപോയി....
@@അക്കരെ അമ്മമാരുടെ അവസ്ഥ 😭
ഒരുപാട് എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിലും ഇത് ഈ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു
കണ്ണു നിറഞ്ഞു..., 😍😍😍
Beautiful family... ❤❤.. Cute Amma & molu... Abba very loving.. 🥰🥰🥰
Beautiful family MashAailh Alhamdulillah Aameen ❤️♥️♥️♥️👍🏼👍🏼👍🏼🥰🥰🥰😀😀😀😀😍😍😍
Waoooo enthu cutaaaa 😍😍😘😘 adipoli monjullaaa family ♥️♥️♥️♥️😍😍😍
12:52 etha malooty Njan aa😁❤❤👌😊
പരിപാടിയൊരു നാടകം ആണല്ലേ ആ കുഞ്ഞിന്റെ ഹബ്ബ് വന്നിട്ടൊക്കെ കാലങ്ങളായി ഇന്ന് പ്രത്യക്ഷപ്പെട്ട പോലെ ഒരു അവതരണം അൺസൈക്കിൾ
നല്ല എപ്പിസോഡ് 🥰 മാളൂട്ടിയും കുടുംബവും 🙌🏼✨️🥰
എല്ലാ എപ്പിസോടും ചിരി ക്കാനാണ് കാണുന്നത് ഇത് എല്ലാവരെയും കരയിപ്പിച്ചു 🥲🥲🥲♥️
3yer ആയി എന്റെ മോൾ ജനിച്ചിട്ട് ചില സാഹചര്യം കൊണ്ട് നാട്ടിൽ ഞാൻ വന്നിട്ടില്ല 😭😭ഇത് കണ്ടപ്പോൾ കരഞ്ഞു പോയി
എത്രയും പെട്ടൊന്ന് മോളുടെ അടുത്തെത്താൻ സാധിക്കട്ടെ
ഇന്ഷാ allah എല്ലാം ശെരിയാകും
ശരിയാകുമെടോ ,ഇൻശാ അല്ലാഹ്
Ethrayum പെട്ടന്ന് വരാൻ കഴിയട്ടെ....പ്രാർത്ഥിക്കുന്നു...😭😭😭😭
ഒന്നുപോവാൻ നോക്കടോ ❤️ആ മോളെ ഒന്ന് കണ്ടിട്ട് തിരികെപോയി പ്രശ്നങ്ങൾ തീർക്ക്.
Ith plan cheytha mazhavil team. Congrats. Super moment
Karanju pandaram adangi,.sweeet family...May almighty bless uuu
Karanju karanju oopadayi, this was truly heartwarming.❤
Cuteness overload 😍
Ni kanada😜
പ്രവാസി കളുടെ ജീവിതം ഇത് വെക്കെയാണ്
കണ്ണ് നിറഞ്ഞുപോയി.. Cute molus...❤❤
ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭😭👍❤🌹❤
ഏറ്റവും നല്ല എപ്പിസോഡ്... വീണ്ടും വീണ്ടും കണ്ടു 😘🥰👍🏻
കണ്ണ് നിറഞ്ഞുപോയി സത്യം 😢ഞങ്ങള് കുവൈറ്റിൽ ആണ് മിസ്സ്‌ചെയ്യുന്നു ഫാമിലിയെ
ഇവർ ഇത്രക്ക് ഹാപ്പിയായെങ്കിൽ ഇതിന്ടെ ക്രെഡിക്ട് ഫുൾ ഈപ്രോഗ്രാമിനാണ് 👏❤️
ഞാനും കരഞ്ഞു മറ്റുള്ളവർ കാണാതിരിക്കാൻ പാട് പെട്ടു.....
എന്റെ മോളും ഇതേപോലെ അവളുടെ വാപ്പിയെ കാത്ത് ഇരിക്കുവാണ് 😔 ഇത് കണ്ടപ്പോ ഇക്കാനെ ഓർത്തു പോയി. മോൾക് ഒരു വയസ് കഴിഞ്ഞപ്പോൾ പോയതാണ്.. അവൾക്കിപ്പോ മൂന്ന് വയസ് ആകുന്നു.. ഉപ്പയോടൊപ്പം വളരാൻ അവസരം കിട്ടുന്ന കുഞ്ഞുങ്ങൾ ഭാഗ്യം ചെയ്തവരാണ്
സ്വന്തം കുഞ്ഞിന്റെ അരികിൽ അവളുടെ ഉപ്പയെ കാണുമ്പോൾ ഉള്ള ഫീലിംഗ് ആ ഉമ്മയുടെ കണ്ണിൽ കാണാൻ കഴിഞ്ഞു.. ഒരു നിമിഷം ഞാൻ ഉമ്മയുടെ സ്ഥാനത് എന്നെ തന്നെ കണ്ടത് പോലെ തോന്നി 🥲
ബംപർ അടിച്ചില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരു episode ആയി ഇത് മാറി... കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു🥺😊
കണ്ണും മനസ്സും നിറഞ്ഞു 🥺🥺🥺😍😍😍❤️❤️❤️